ഒരു കുന്തവുമില്ല, കുടിക്കാൻ പോലും വെള്ളമില്ല; NCC ക്യാമ്പിനകത്തേക്ക് തള്ളിക്കയറി രക്ഷിതാക്കൾ

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 114

  • @janathagarage19
    @janathagarage19 День назад +35

    ഇന്നെ വരെ ഉണ്ടായ ഏതേലും പ്രശ്നത്തിൽ ഈ മുഖ്യൻ നേരിട്ട് വന്നു ഒരു പ്രശ്നം പരിഹരിച്ചിട്ടുണ്ടോ...

    • @asdjkk1297
      @asdjkk1297 День назад +1

      Money undakkan nettottam odunnu

    • @Paul-u4r9r
      @Paul-u4r9r День назад

      ഉണ്ട്. ലുലുവിലെ പാർക്കിങ്ങിൽ ജോലി ചെയ്തിരുന്ന ഗായത്രി എന്ന പെണ്ണിനെ മോഷണക്കേസിൽ കുടുക്കിയപ്പോൾ, മുഖ്യൻ നേരിട്ട് രാത്രി സ്റ്റേഷനിൽ എത്തിയിരുന്നു. എന്നിട്ട് കള്ളക്കേസ് ഉണ്ടാക്കിയ CI നിഷാന്തിനെ സസ്പെൻഡ് ചെയ്തു

    • @dianamolpaulose8504
      @dianamolpaulose8504 23 часа назад +1

      Ith central govt nte karyam alle

    • @RockySP-er6ju
      @RockySP-er6ju 3 часа назад

      അയാൾക്ക് പേടിയാ. നാട്ടുകാർ പഞ്ഞിക്കിടും

  • @mogitmnoko
    @mogitmnoko 2 дня назад +89

    എന്തിനാണ് ഈ പരിപാടിക്ക് ഇത്ര ബുദ്ധിമുട്ട് പ്രയാസപ്പെട്ട് കുട്ടികളെ പറഞ്ഞുവിടുന്നത് അതിൻറെ ആവശ്യമുണ്ടോ

    • @aditya3625
      @aditya3625 2 дня назад +18

      Grace marks

    • @instructormalayalam
      @instructormalayalam 2 дня назад

      എല്ലാടോം ഇങ്ങനെ ഒന്നും അല്ല,.. ഒരുപാട് കോളേജ് കളിൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ടാകുമല്ലോ,ഞാൻ നിക്കുന്ന കോളേജ് ലുണ്ട്..ഫുൾ സെറ്റ് ആണ്.. പിള്ളേർക്ക് അവിടെ വൈബ് ആണ്.. നല്ല ഫുഡ്‌.. മെഡിക്കൽ എല്ലാം ഉണ്ട്
      കാണുമ്പോ സ്കൂൾ ൽ പഠിക്കുമ്പോ ഇതിലക്കെ ചേരണം എന്ന് തോന്നിപോകും..
      പിന്നെ ഫോഴ്സ് കളിൽ എല്ലാം ഇതിൽ ജോയിൻ ചെയ്യുന്ന കുട്ടികൾക്കു ഗുണം ഉണ്ടാകും.. ഗ്രേസ് മാർക്ക്‌ ഉണ്ട്... ഗ്രേസ് മാർക്ക്‌ അല്ല പ്രധാനം.. കണ്ട് നോക്കുമ്പോൾ അറിയാം നല്ല കഷ്ടപ്പാട് ഉണ്ട്,പിള്ളേർക്ക് ഉപകാരം ഉണ്ടാകും
      ഇത്പോലെ എല്ലാടോം എന്ന് കരുതി ഫുൾ തള്ളി പറയുന്നത് ശരി അല്ലല്ലോ 😊

    • @jishnuar4004
      @jishnuar4004 2 дня назад +6

      enn vech adich thallan ano oro ppdi ndakkunnath...nee eth vanam anu vazhe..mara vazhe

    • @ekalavyankp6723
      @ekalavyankp6723 День назад

      👍

    • @meenakshiradhakrishnan3797
      @meenakshiradhakrishnan3797 День назад

      ​@@aditya3625grace mark ncc kku mathram alla ullathu njan oru ncc cadet annu ncc ya kurichu onnum ariyillal mindaruthu

  • @chandrasenanacn3645
    @chandrasenanacn3645 2 дня назад +75

    സകല രംഗത്തും തോന്നിയവാസം ... കുട്ടികൾക്കുള്ള ആഹാരത്തിൻറെ പണം ഇവന്മാർ വെട്ടിച്ചെടുത്തിട്ട് നിലവാരമില്ലാത്ത ആഹാരം കൊടുത്തു കാണും....

    • @safeervm6080
      @safeervm6080 2 дня назад +5

      Jai😂 modiji 😂

    • @GirishKt-x5f
      @GirishKt-x5f 2 дня назад +2

      കറക്റ്റ്

    • @dileepanvm2599
      @dileepanvm2599 2 дня назад +6

      Athe. Ncc campil pothive nalla fund undavum. Engane venamenkil nadatham. But officers in charge 60% paisa adichu mattum. Bakki vechu camo nadathiyal substandard low quality food matrme

    • @chandrasenanacn3645
      @chandrasenanacn3645 2 дня назад

      @@dileepanvm2599 ഇവന്മാർ വെള്ളമിറങ്ങാതെ ചാവും ...

    • @jobinjoseph3611
      @jobinjoseph3611 2 дня назад +1

      💯

  • @Adarshishere
    @Adarshishere 2 дня назад +16

    NCC camp ane ithu NSS camp alla,
    NCC akumbo ingane oke thane ayirunu njn oke 9th standil padikumbo campil poyirunu avide nadakune kariyangal poorathe polum ariyala Remote area ayirunu
    First day njngal thane toiletne vende kuzhi undakanam
    Old shutdown cheythe factory ayirunu athe avide pwolinja buildings undayirunu athe njngal clean cheythe avide mat verichu kedakum
    Full area kadupiche kedpayirunu ellam nammle thane clean cheythu
    8hrs shiftil different gatesil nammle kaval nilkanam
    5:00 wakeup, 6:00am Drill 9:00am class,
    Firing training, heavy weapon training, evening cultural activities
    Nalla punishmentum kitti
    Some have duty in mess
    1000x times budhimutt ane military camp so these are very little
    Overall nalla budhimut ayirunakilum ellarum adjust cheyan padichu
    Last we missed it…

    • @aswanthvj4749
      @aswanthvj4749 День назад +2

      Sathyum ivaru serikum nthina NCC choose cheythe???? Camp anu alland picnic alla

    • @theinvisiblesigma
      @theinvisiblesigma День назад

      ​@@aswanthvj4749humiliation um training um same alla mister . Nalla soldiers um officers um ondavan ithupole alla train chyunath.
      NDA de training oke onnu poyi nok

    • @sss7508
      @sss7508 День назад

      ​@@aswanthvj4749ethra valiya camp anelum, Forces(police, armed forces) ozhike arudeyum food substandard avan padilla.
      NCC kuttikalk fundemental right badakam anu. Food and water as per fssai standards anusarich provide cheyyanam.

    • @shibinsha3997
      @shibinsha3997 День назад

      Mavoor ano bro

    • @Adarshishere
      @Adarshishere День назад

      @shibinsha3997 yes Rayons factory

  • @amruthathatsmyname5823
    @amruthathatsmyname5823 День назад +11

    ഇത് Nss ക്യാമ്പ് അല്ല. Ncc അല്ലെ.. Army based ട്രെയിങ് ആയിരിക്കും. 2009 ഇൽ ncc ക്യാമ്പിൽ പോയപ്പോൾ ടോയ്ലറ്റ് ആയിട്ട് use ചെയ്തത് മണ്ണിൽ കുഴി കുത്തി അതിൽ സ്റ്റീൽ ബോഗികൾ വെച്ചായിരുന്നു. മുടി putup കഴിഞ്ഞതിനു 3 തവണ ഗ്രൗണ്ട് മുഴുവൻ ഓടിപ്പിച്ചിട്ടുണ്ട്. കമന്റ് ശ്രദ്ധിക്കാതെ വലത്തോട്ട് തിരിയുന്നതിനു പകരം ഇടത്തോട്ട് തിരിഞ്ഞതിനു വൈലത് നിർത്തിയിട്ടുണ്ട്. ഹിന്ദി സാബ് ഉണ്ടാക്കുന്ന food ആണ്.. അതൊന്നും നമുക്ക് പിടിക്കില്ലായിരുന്നു. ഞങ്ങളുടെ ncc ടീച്ചർ വന്നപ്പോൾ പരാതി പറഞ്ഞു അപ്പോൾ ടീച്ചർ പറഞ്ഞത് ലക്ഷകണക്കിന് പട്ടാളക്കാർ ഇതിലും കഷ്ടമായാണ് ട്രെയിനിങ് പൂർത്തിയാക്കുന്നത്., ഇതിലും കഷ്ടപെട്ടന് അതിർത്തിൽ നിൽക്കുന്നത് അഡ്ജസ്റ്മെന്റ് പഠിക്കണം നിങ്ങളും ഇപ്പോൾ ആർമിയുടെ ചെറിയൊരു ഭാഗമാണ്.. കുടിക്കാൻ വേണ്ടാട്ട വെള്ളമോ ആഴ്ചയിൽ ഒരിക്കൽ കിട്ടുന്ന ഒണക്ക ചപ്പാത്തിയുടെ റേഷനിൽ നാടിനു കാവൽ നിൽക്കുന്ന ഒരുപാട് ജാവന്മാർ നമുക്ക് ചുറ്റും ഉണ്ട്‌ എന്നൊക്കെ.. ഇത്ര രോഷാകുലരാവണ്ട പ്രിയപ്പെട്ട പേരെന്റ്സ്.. മറിച് spc ആണെങ്കിൽ നിങ്ങൾക്ക് കംപ്ലയിന്റ് ചെയ്യാം.. അത് സ്റ്റേറ്റ് ലെവൽ, under കേരള police അല്ലെ.. പോലീസും പട്ടാളം തമ്മിൽ ഒരുപാട് വെത്യാസം ഉണ്ട്‌. മക്കളുടെ health വേഗം റെഡിയാവട്ടെ

    • @itsme-zz5dr
      @itsme-zz5dr День назад

      Dey Enth byayam ahnn nee parayunne 2009 lla ippo ith 2024 ahnn
      Nan mun NCC cadet ahnn
      ഇവിടത്തെ മെയിൻ പ്രശ്നം ഭക്ഷ്യ വിഷബാധ ahnn ath central gov nte yo alle camp nadathiya varudeyo anastha ahnn
      Pinne mistakes okke pattumbo punishment tharum ath okkke സ്വഭാവികം പക്ഷെ മുഖത്ത് adikkunnath okke athra nalla karyam onnum alla
      Ante camp samayth kore punishment kittittund pakshe inghane oranubhavam undayittilla

    • @theinvisiblesigma
      @theinvisiblesigma День назад +2

      Army il arudeyum kayyin Paisa vangiyitalla training kodukunne .
      National defence academy il kakoosu kuzhikan padipikunundo ? .
      Oru soldier inu angane alla training kodukendath.

    • @amruthathatsmyname5823
      @amruthathatsmyname5823 День назад

      @theinvisiblesigma അത് ക്യാമ്പ് ഒരുക്കുന്നിടത് 300 ഓളം കുട്ടികൾക്കുള്ള താത്കാലിക സൗകര്യം ഒരുക്കിയതാണെന്ന് നമുക്ക് ഇന്ന് മനസിലാക്കാൻ പറ്റും. അന്നത്തെ എനിക്ക് അത് ആദ്യം ഉൾകൊള്ളാൻ ബുദ്ധിമുട്ടായിരുന്നു

    • @Anand-wp8if
      @Anand-wp8if День назад +1

      പണ്ടത്തെ കാലമൊക്കെ മാറി അമ്മാവാ. ഇപ്പൊ പട്ടാളത്തിൽ ട്രെയിനിനിങ്ങിൻ്റെ ഭാഗമായി ദേഹോപദ്രവം ചെയ്യുന്നതൊക്കെ ശിക്ഷാർഹമാണ്. പണ്ട് നാലക്ഷരം വായിക്കാൻ അറിയാത്തവനും പത്താം ക്ലാസ് ഇല്ലാത്തവൻ ഒക്കെ ഫിസികലിൻ്റെ ബലത്തിൽ കയറിക്കൂടിയത് പോലല്ല ഇപ്പൊ. പട്ടാളത്തിൽ ആണെങ്കിൽ തന്നെ ട്രെയിനിങ്ങിൻ്റെ ഇടയിൽ ഒരാൾക്ക് എന്തേലും സംഭവിച്ച ഓഫീസർ സമാധാനം പറയേണ്ടി വരും

    • @theinvisiblesigma
      @theinvisiblesigma День назад

      @@amruthathatsmyname5823 vangicha fund inu ola facility kodukanam .

  • @JBK-j7c
    @JBK-j7c День назад +13

    ജനങ്ങൾ കൈ കൊടുക്കണം. തെറ്റു ചെയ്തകിൾ . ഓരോ തോന്നിവാസം. ഒരു വിവരമില്ലാത്ത വിദ്യാഭ്യാസ വകുപ്പു. കുറെ സർക്കാർ ഉദ്യോഗസ്ഥ 😢

    • @sss7508
      @sss7508 День назад +4

      Indian Army and NCC directors chernnanu ithu conduct cheyyunne. Athil education department role illa. Avare kuttam parayenda avishyam?

    • @JBK-j7c
      @JBK-j7c День назад

      @sss7508 ചുമ്മ തല്ലാം ഈ നായിൻറ മകൾക്ക് ആര് അധികാരം നൽകി. കുട്ടികൾ കരണം ആടിച്ച് പട്ടി ജന്മങ്ങൾ ഈ പരനാറിയ ncc മൈ..രും കു...കളും

    • @dianamolpaulose8504
      @dianamolpaulose8504 23 часа назад +2

      Ith central govt nte case ahnnn state karkkk onnum parayan illa

  • @vinodvk9986
    @vinodvk9986 2 дня назад +16

    വിജയ നിങ്ങൾ ഇത് വല്ലതും അറിയുന്നുണ്ടോ

  • @sreenivasanpn5728
    @sreenivasanpn5728 День назад +14

    വീട്ടിൽ ചിക്കനും, വൈകുന്നേരം ഒരു smallഉം അടിച്ച് ഇരുന്നാൽ പോരേ..
    BSF ൽ ചേർന്നവരോട് ചോദിക്ക്. NCC പിന്നെ എന്തിനാ?
    രകഷിതാക്കളെ കുറച്ച് ദിവസം ബോർഡറിൽ പറഞ്ഞു വിടണം.

    • @itsme-zz5dr
      @itsme-zz5dr День назад

      Dey ivde ഭക്ഷ്യ വിഷബാധ ഏറ്റ് കിടക്കുന്ന കുട്ടികൾ കയിച്ചത് pakisthankarudakiya bakshanam alla armykk keezhill ullavar undakkiya bakshanam ahnn
      Veezhcha Enthayalum pattiyittund
      Nan oru NCC cadet aayirunnu
      Ente 10 divasathill punishment okke kittiyittund pakshe food nte karyathill oru prashnavum indayittilla
      Pinne മുഖത്ത് adichu ann parann kettirunnu ithill oru cadetinne athum thett thanne ahnn
      Sadharanna Enth ഉണ്ടായാലും punishment ahnn nalkukka ith chettatharam ahnn aa sab cheythath

    • @dianamolpaulose8504
      @dianamolpaulose8504 22 часа назад +4

      Chetta ith pilleraan avare pattinikk ittond Rajyam kakkanda avashyam onnum illa

    • @adarshjayakumar2376
      @adarshjayakumar2376 17 часов назад

      Enna poyi kidakkada borderil mairee

    • @arjundasmp4676
      @arjundasmp4676 16 часов назад

      Ncc angane okke aan venel poyal mathi. Nss pole paattum padi thinnum kudichirikkaan ivde pattilla 😂.​@@dianamolpaulose8504

  • @bensingbramanand5836
    @bensingbramanand5836 2 дня назад +10

    മക്കളെ പോലീസ് മാമൻമാര് കാറിൽ ഒറ്റയ്ക്ക് കയറാൻ പറഞാൽ കയറരുത്

  • @DakshaArun-lk1vh
    @DakshaArun-lk1vh День назад +1

    Ncc വേറെ NSS വേറെ എന്ന് ആരേലും പറഞ്ഞു കൊട്

  • @mydrops
    @mydrops День назад +1

    Vaction time കുട്ടികൾ parents ന്റെ കൂടെ കഴിയട്ടെ....

  • @PoochaSaar
    @PoochaSaar 2 дня назад +5

    കൊച്ചിയിൽ ജീവിക്കുന്ന ഒരു ഭാഗ്യമാണ് പക്ഷേ ഇന്ന് ചെയ്യാൻ ഇങ്ങനത്തെ ഒരു പ്രശ്നങ്ങളുണ്ടാകും

  • @aiswaryaps340
    @aiswaryaps340 День назад

    Ncc camp inganokkeyan. Ithrem prashnm undakkn onnum illla . campin varunnen munnum ncc kk cherunnen munnum kore papers sign cheyth parents kodukkolloo.
    Ith picnic , tour onnum alla kashtapoedanm. Food adjust cheyyendi varum , water adjust cheyyendi varum . Room adjust cheyyendi varum
    Illathavar ithinonnum povn nikkaruth camp avumbo rules ond athokke follow cheythe pattu.

  • @SameeraShafeek-z8f
    @SameeraShafeek-z8f 2 дня назад +16

    അല്ല ശരിക്കും എന്തിനാ Nssക്യാമ്പ്. എന്ത് വിശ്വസിച്ചു അയക്കും

    • @abhinandh_vaippin
      @abhinandh_vaippin 2 дня назад +7

      Ncc

    • @SudhaDevi-vn5px
      @SudhaDevi-vn5px 2 дня назад +5

      Grace mark kitum examinu ,njanum attend cheythitund degree time l 3 days undakum

    • @Malayalali
      @Malayalali День назад +1

      Nss pullu parikkan,chedi nadan,aadan,ppadan😂😂

    • @adventuresinpilgrimage1805
      @adventuresinpilgrimage1805 День назад

      നീ മദ്രസൈൽ അയക്കു, നിന്റെയൊക്കെ ആവശ്യവും ഇല്ല

  • @alanp227
    @alanp227 День назад

    ക്യാമ്പിലേക്ക് ഉള്ള വീട്ടിലേക്ക് മറിച്ച് അടിക്കുന്നു

  • @arunrajkp7762
    @arunrajkp7762 День назад +2

    0:44 😂😂😂😂😂😂

  • @iamrebel-ih6so
    @iamrebel-ih6so День назад

    Ncc enthanen polum ariyulaaa.avrde orders anusarich nunna avrum athu pole nikkum njnum 2 kollam nycil olla allanu .chumma grace markin vendi cherna igne irikum

  • @letthelightlead4340
    @letthelightlead4340 День назад

    പണ്ട് ഗൈഡിംഗ്നു പെൺകുട്ടികളെ കൊണ്ടുപോയപ്പഴും ഇതേ അവസ്ഥ

  • @Sandra.t9762
    @Sandra.t9762 2 дня назад +9

    NSS ആണോ കവി ഉദ്ദേശിച്ചേ 😁😁

    • @maheermk6068
      @maheermk6068 2 дня назад

      poda koppe😴 ncc thnna eth

    • @muhammadabdurahman3507
      @muhammadabdurahman3507 2 дня назад +3

      Ncc

    • @akshayvijayan1554
      @akshayvijayan1554 2 дня назад +2

      Kozhppilla NCC eantha NSS eanthann ariyathathinte kozhppa karyakkenda 😂

    • @Gaghhjg
      @Gaghhjg 2 дня назад +2

      NCC yum NSS um thammil ulla difference ariyatha ororo kannappikal😂

  • @nandhukichu9060
    @nandhukichu9060 2 дня назад +4

    എന്തോ ഒരു വശ പിശക്??

  • @prasadkk185
    @prasadkk185 2 дня назад +3

    ഇത് കേരളം ആണ് നോർത്തിലും പട്ടാളത്തിലും കാണിക്കുന്ന അടിമത്ത മനോഭാവം കേരളത്തിൽ നടക്കില്ല.
    ആളുകൾ ചോദ്യം ചെയ്യും

    • @Gaghhjg
      @Gaghhjg 2 дня назад +9

      Adimakammikal ulla Keralathe kurichano😂

    • @kuttayi.
      @kuttayi. 2 дня назад +1

      നോർത്തിൽ endh adimatharam kanikkunenn aahnu*?

    • @kuttayi.
      @kuttayi. 2 дня назад +2

      @@prasadkk185 😂 swantham panchayathinte border pokathe alkara northinte kona parayunne

    • @SherinAnish-v7h
      @SherinAnish-v7h День назад

      എന്തിന് കേരളം

    • @prasadkk185
      @prasadkk185 День назад

      @@Gaghhjg കേരളത്തിൽ അടിമ കമ്മികൾ ഉണ്ട്‌ അതിനർത്ഥം കേരളത്തിൽ ഉള്ളവർ ഒക്കെ അടിമത്ത മനോഭാവം ഉള്ളവർ അല്ല

  • @kuttayi.
    @kuttayi. 2 дня назад +1

    C markin vndi chaadi keri pokunnath alley....ithra kashtapad anr pokatuth

  • @Anzalnaa
    @Anzalnaa 15 часов назад

    Ncc camp aaya ithalla ithinapparam sahiknm🤣mark ndenn paranj chadi kerum munp ithellm orknm

  • @BinuKumar-q7y
    @BinuKumar-q7y 13 часов назад

    Adichu polikeda camp

  • @scariyapappachan4280
    @scariyapappachan4280 2 дня назад

    Give good and healthy food.

  • @jn5193
    @jn5193 2 дня назад +1

    This college location is on filled land with inadequate drainage facilities. Unhygienic surroundings. May be the college management is trying make easy money.

  • @mboithang4448
    @mboithang4448 2 дня назад

    അടിച്ചു പൊളിക്കടെ..എന്തിനാ കുണു കുണാന്ന് അലക്കുന്നത്😅😅😅😅😅😅😅😅😅😅

  • @yadhuyadhu7730
    @yadhuyadhu7730 2 дня назад +18

    ഇ NCC തന്നെ നിർത്തലാക്കണം 😂

    • @minnalmurali382
      @minnalmurali382 2 дня назад

      poda koppe nee alla thantha maru motham vicharichilla nadakillaa

    • @shifa_._ashraf3767
      @shifa_._ashraf3767 2 дня назад

      Enittoo

    • @naaneraajakumara
      @naaneraajakumara 2 дня назад +1

      Enthina nirthalakunne?

    • @yadhuyadhu7730
      @yadhuyadhu7730 2 дня назад +1

      @ പിള്ളേരെ ഓക്കെ മൈതാനത്തേക്ക് ഇറക്കി വിടന്നേ അവര് മേഞ്ഞു നടക്കട്ടെ

    • @yadhuyadhu7730
      @yadhuyadhu7730 2 дня назад

      @ ചുമ്മാ

  • @Mallukazro2024Mallu
    @Mallukazro2024Mallu День назад +1

    Niyoke amul baby ayonda

  • @prasanthsagar-k2w
    @prasanthsagar-k2w 2 дня назад +2

    Indian Army officer evide anu olichirikune 😅😅😅😅😅

    • @samael951
      @samael951 2 дня назад +4

      അവർ രാഷ്ട്രീയ പാട്ടുകാർ അല്ല. അവർക്ക് മീഡിയ മുന്നിൽ വരണേൽ മുകളിൽ നിന്നും അനുവാദം വേണം

  • @arunrajkp7762
    @arunrajkp7762 День назад

    😂😂😂😂😂😂

  • @420view
    @420view День назад +1

    Ee koch myrukal ethina ithra kashtppett ncc tholikkan poye😂

  • @AX-sq5vm
    @AX-sq5vm 2 дня назад

    Ncc nss 😂
    Alam vrum waste

  • @pelefans6549
    @pelefans6549 2 дня назад

    Kuttykale ahamkaram kandal America yil ulla pole da ethu nashicha India aanu mone 😂😂😂😂😂

    • @prasadkk185
      @prasadkk185 2 дня назад

      പിന്നെ അടിമ ആയി ജീവിക്കാണോ മൈരേ. ഇത് കേരളം ആണ്. നോർത്ത് അല്ല

    • @Gaghhjg
      @Gaghhjg 2 дня назад

      Ninne polulla thendikal undavumbo pinne nashichillele albhudam ullu😂

  • @abdashr1195
    @abdashr1195 2 дня назад

    Hindi lobikalaanu.....karunayillaathavar

  • @jx5940
    @jx5940 2 дня назад +1

    New India under Mongiji 🤣🤣🤣

  • @prasanthsagar-k2w
    @prasanthsagar-k2w 2 дня назад

    Indian Army officer evide anu olichirikune 😅😅😅😅😅

  • @prasanthsagar-k2w
    @prasanthsagar-k2w 2 дня назад

    Indian Army officer evide anu olichirikune 😅😅😅😅😅

  • @prasanthsagar-k2w
    @prasanthsagar-k2w 2 дня назад

    Indian Army officer evide anu olichirikune 😅😅😅😅😅

    • @adventuresinpilgrimage1805
      @adventuresinpilgrimage1805 День назад

      നിന്റെ വീട്ടിൽ ആയിരിക്കും, ചെന്ന് നോക്കു മൈരേ, കോപ്പി പേസ്റ്റ് കമന്റ് ആയി വരും , 😅