.ഞാൻ കണ്ടിട്ടുണ്ട് മിക്കവരും ചൈന ഡോക്ടർ എന്നൊക്ക പറഞ്ഞു കളിയാക്കുന്നത്.. കഷ്ടപ്പെട്ട് എംബിബിസ് എടുത്താലും വിദേശത്തു നിന്ന് പഠിച്ചു വരുന്ന കുട്ടികളെ നമ്മുടെ നാട്ടുകാർ അംഗീകരിക്കില്ല.. ഡോക്ടർ രെ കാണാതെ വേറെ ഡോക്ടരെ consult ചെയ്യുന്നവർ ഉണ്ട്.. മിക്കവാറും ആൾകാർക്കു ഒരു വിശ്വാസം കുറവ് പോലെ ആണ്.. വില ഇല്ലാത്ത പോലെ..എന്തോ 90% ആൾകാർക്കും വിദേശത് നിന്നും പഠിച്ചവരോട് പുച്ഛവുമാണ് റെസ്‌പെക്ട് ഉം ഇല്ല അംഗീകരിക്കുകയും ഇല്ല.. അയ്യേ മനോഭാവം.. എന്നിതൊക്ക മാറുമോ എന്നറിയില്ല
Nda cousin sister doctor anu purathu ninna edutatu oru day inikku oru asukam vannapoo pullikari chayan ulla karyagal paranju thannu but atu angeekarikan nda husband nda achnu patila aval evidaya mbbs eduthe enna oru chodyavum koode ayapoo mati ayi
Fmgs still now full mbbs syllabus padich licencing exam pass ayi aan intershiplot iragunna.. but indian med graduates final year kazhinja internship. so NEXT exam 2025l vannal imgs licensing exam pass ayale intership chyyan pattu..ath oru nalla thiruman aaan.
Chechi ithupole chechide mbbs journey parayo means mbbs thought vannappo thottullath plz plz plz cbechi......... enikk mbbs kayaran aan agraham.... njan ini 9 thlott.... chechi ente prayam pariganichenkilum oru video cheyyo plz❤😢
Russia യിൽ നിന്നും MBBS എടുക്കുന്നവർക്ക് MBBS. MD എന്ന ഡിഗ്രി കിട്ടും.. അത് നമ്മുടെ നാട്ടിലെ MBBS നു സമം ആണ്.. എന്നിട്ടും നാട്ടിൻപുറങ്ങളിൽ സ്വന്തം ഹോസ്പിറ്റൽ തുടങ്ങി MD എന്ന ബോർഡ് വെച്ച് വിലസുന്നവർ ഉണ്ട്...
As a Russian graduate doctor നിങ്ങൾക്ക് അറിയാത്തത് കൊണ്ട് ആവും എന്ന് കരുതി പറഞ്ഞു തെരുന്നു ( ഇന്ത്യയിലെ മെഡിക്കൽ അസോസിയേഷൻ IMA യും ഇന്ത്യൻ ഡോക്ടേഴ്‌സ്ും നടത്തിയ ഒരു കേസ് ൻ്റെ സുപ്രീം കോടതി/ഹൈക്കോടതി ഉത്തരവ് പ്രകാരം ഇന്ത്യക്ക് പുറത്ത് പഠിച്ച് വരുന്നവർ അവരുടെ ബോർഡിൽ അവർക്ക് കിട്ടിയ ഡിഗ്രി കൃത്യമായി വ്യക്തമാക്കണം, അതായത് ഇന്തയിലെ ലൈസൻസ് നേടി ഇക്വാലൻസി പാസായവർ (FMGE ) പാസായവരും ഇന്ത്യയിലെ എംബിബിഎസ് ഡിഗ്രി തുല്യഥ നേടിയവർ ആഹ്നെങ്കിലും എംബിബിഎസ് എന്ന് എഴുതി വെക്കാൻ പറ്റില്ല. അവർ നേടിയ ഡിഗ്രി അവർ പഠിച്ച നാട്ടിൽ എംബിബിഎസ് എന്ന് ആണ് എങ്കിൽ മാത്രമേ അവർക്ക് എംബിബിഎസ് എന്ന് ബോർഡ് വെക്കാൻ പറ്റുകയുള്ളൂ, എംഡി(MD) എന്ന് ആഹ്നെങ്കിൽ MD എന്ന് തന്നെ വ്യക്തമാകാൻ നിർബന്ധിദ്ധരാണ്, കൂടെ ബ്രാക്കറ്റിൽ ജനറല് ഫിസിഷ്യൻ എന്നോ പഠിച്ച രാജ്യത്തിൻ്റെ പേരോ വെക്കണം എന്നതും നിയമം ആണ്. For example If a doctor graduated from China , Philippines and mostly Asian countries, Dr .X (MBBS ) ennu thanne vekkanam. For doctors graduated from Russia, Ukraine, Georgia, other European countries Dr .X ( MD - General Physician) or Dr. X ( MD - CIS ) Or Dr. X (MD - Russian Federation/Georgia/ Ukraine) ഇങ്ങനെ തന്നെ ഇയുതി വെക്കാൻ പറ്റുക ഉള്ളൂ, ഇത് ഇന്ത്യയിലെ നിയമ വ്യവസ്ഥിതി പ്രകാരം ആണ്. കോടതി ഉത്തരവ് നമ്പർ വേണമെങ്കിൽ കമൻ്റിൽ പറഞ്ഞൾ തപ്പി എടുത്തു തരാം,നേരിട്ട് മനസ്സിലാക്കാൻ.
As a Russian graduate doctor നിങ്ങൾക്ക് അറിയാത്തത് കൊണ്ട് ആവും എന്ന് കരുതി മാത്രം വ്യക്തത വെറുത്തുന്നു. ഇന്ത്യയിലെ IMA yum ചില ഡോക്ടർമാരും ചേർന്ന് നടത്തിയ കേസ് ഇൻ്റെ വിധി പ്രകാരം, പഠിച്ച രാജ്യത്തിൽ നിന്നും കിട്ടുന്ന ഡിഗ്രി ഏതാണോ അത് തന്നെ ബോർഡിൽ വ്യക്തമാകാൻ നിർബന്ധിതമാണ്. ഉദാഹരണം - China Philippines Nepal Bangladesh, പോലെ ഉള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നും കിട്ടുന്ന ഡിഗ്രി MBBS തന്നെ ആണ്, അവർക്ക് ഇന്തിയിൽ Dr.X (MBBS) ennu thanne പ്രദർശിപ്പിക്കണം, Russia, Ukraine, Georgia, CIS countries, other European countries അവിടെ പഠിച്ചിറങ്ങുന്നവർക് കിട്ടുന്ന ഡിഗ്രി MD General Medicine aahn. ആയതിനാൽ Dr. X (MD General Physician) എന്നോ Dr. X (MD CIS ) / Dr. X (MD Russian Federation)/Dr .X (MD Georgia )എന്നോ പ്രദർശിപ്പിക്കാൻ നിർബന്ധിത ആണ്. ഇത്തരം രാജ്യങ്ങളിൽ പഠിക്കുന്നവർക്ക് ഇന്ത്യൻ ഗവൺമെൻ്റ് നടത്തുന്ന എക്വാലൻസി എക്സാം (FMGE) പാസായാൽ ഇന്ത്യൻ ഡോക്ക്ടർക് തുല്യത കിട്ടുമെങ്കിലും ഡിഗ്രി ഇങ്ങനെ തന്നെ പ്രദർശിപ്പിക്കാൻ അനുമതി ഉള്ളൂ, എല്ലാവർക്കും ഇക്വലൻസി കിട്ടിയാൽ നാടിലെ drs nte pole mbbs vekkane thalparyam undaku, ഇത് തെറ്റിക്കുന്നവർക് എതിരെ ഇന്ത്യയിലെ ഒരു ഡോക്ടർ പരാതി നൽകിയൽ കോടതി അലക്ഷ്യ കേസ് ആവും. അല്ലാതെ ഗമ കാണിക്കാം എന്ന് കരുതി വെക്കുന്നത് അല്ല. Proof venam enkil supreme court/ high court order number thaye comments aavashya pettal nalkam.
ഇവിടെ reservation കാരണം cash കൊടുക്കാൻ അത്ര കഴിവില്ലാത്ത ഒരുപാട് പിള്ളേർക്ക് പഠിക്കാൻ ആണ്... ലക്ഷങ്ങൾ കൊടുക്കാൻ കഴിവുള്ളവർക്ക് forign lo pvt. Lo പോയി Dr. ആവാം... പിന്നെ ഫോറിൻ പഠിച്ചവർക്ക് അത്ര മിടുക്കർ ആയിട്ടുള്ളവർ ഒക്കെ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ ഉള്ള exam തീർച്ചയായും pass ആവും.. ബാക്കി ഉള്ളവർ faild ആവും അത്ര തന്നെ
കരയോഗം വഴിയുള്ള ഗവണ്മെന്റ് ജോലി റിസർവേഷൻ ആണ് ആദ്യം എടുത്തു കളയേണ്ടത്.. മറ്റുള്ളവർ എക്സാം എങ്കിലും എഴുതിയാണ് ഗവണ്മെന്റ് അദ്ധ്യാപകൻ ആയി ജോലിക്ക് കയറുന്നത്.. ഇത് കരയോഗത്തിന് ക്യാഷ് കൊടുത്തു ഗവണ്മെന്റ് ശമ്പളവും പെൻഷനും വാങ്ങിക്കുന്നു..
i am a foreign medical student.. ivide ellarum ethre kashtapatan padikanath enn no one realize. no sleep .. hard exams.. pass aavan illaa struggle ithine patti onnum ariyathavar abiprayam parayarth
@@shaijugangadharan7635 Neet kittathondalla. Neet pass ayala abroad mbbs ni join akan pattu. But I don't know ntha fmg's na ethra varupi enni. COVID time il hospital il um work chaythathi FMG's ayirunu apol IMG's avida ayirunu????? Covid time il FMG's ni demand ayirunu. nigal vijarikum pola athra low class alla fmge. Oru foreign country il poyi avidatha atmosphere mayi set akunavar ahnu. Self depended ahnu FMG's. So please change your attitude.
3:46 Medical entrance എഴുതിയെടുക്കാൻ കഴിയാഞ്ഞിട്ടും നിങ്ങൾ 'doctor' ആയില്ലേ? How? ഇവിടെ സ്വന്തമായി പണയം വെച്ചോ വിറ്റോ കാശാക്കാൻ asset ഇല്ലാത്തവരും ഉണ്ട്. Unfortunately 90% of those are categoried as SC/ST. They neither have privilege nor be get treated as human beings. അവർക്കാണ് reservation ന് അർഹത. എന്നാൽ അവർക്ക് മാത്രമല്ല ഇപ്പോ റിസർവേഷൻ കിട്ടുന്നത്. 8 ഏക്കറും 60,000 monthly income വും ഉള്ളവന് കൊടുക്കുന്ന EWS reservation പോലെ അനീതിയല്ല അത്.
reservation oru negative ennapole parayan udeshichittilla ....its one of the point........ fmg exam struggles okke kazhinjanu doctor license kittuka ..... we all come from struggles . i think u all heard the news about neet scam too. everyone needs justice
@@CrazycoupleVlogs I acknowledge your struggle. MBBS is not a cakewalk in any syllabus format. I commented this for all those who think that those who are getting reservations are making it to the list so easily. They are going through the challenge as well. Not just physical, mental, emotional, and financial. Most of the time, their struggle won't be get acknowledged, because they are in the reservation list.
Ath foreign doctorsine kaliyakki alla managementilode doctors aya ellarem udheshicha.... Cash kodutt seat vangi pass ayipokum atratanne.. Cashinte kazhiv matram
Govt നു അതിന്റെതായ വാല്യൂ ഉണ്ട്.. നിങ്ങൾ പുറത്തു പോയി വന്നത് കൊണ്ട് stipend കിട്ടണം എന്ന് പറയാൻ പാടില്ല.. അങ്ങിനെ stipend കിട്ടണം എന്ന് ഉണ്ടെങ്കിൽ നന്നായി പഠിച്ചു neet റാങ്ക് വേണമായിരുന്നു. കഷ്ടപ്പാട് മാത്രമല്ല ക്വാളിറ്റി കൂടെ നോക്കേണ്ട.. Govt il പഠിച്ച കുട്ടികൾക്ക് അതിന്റെതായ വാല്യൂ ഉണ്ടാവും.. കാരണം അവരുടെ മിടുക്ക്.
ivide indian medical students or fmg comparison alla cheythath ..... midukkinte karyavum onnum paranjilla kutty . fmgs are going through struggles and stipend kodukkanam ennu nmc bill pass aakkiyittund .but fmgsinu kittunnilla
പുറത്തു പോയി വന്നത് കൊണ്ട് stipend വേണം എന്നല്ല പറഞ്ഞത്. Government നു ഫ്രീ ആയി പണി എടുപ്പിക്കാൻ കിട്ടുന്ന ഒരു chance കൂടി അല്ലെ ith.. അതിനു ഒരു appreciation. അതെ ഉദ്ദേശിച്ചിട്ടുള്ളു.. എന്ത് പണി ആണെങ്കിലും അതിനു ഒരു വാല്യൂ ഉണ്ട്. പിന്നെ കേരളത്തിൽ ഗവണ്മെന്റിൽ പഠിച്ച doctors mathre ഉള്ളോ? പ്രൈവറ്റ് കോളേജിസിൽ cash കോടികൾ മുടക്കി പഠിക്കുന്നവരും ille... Fmgs ന്റെ സിറ്റുവേഷൻസ് അവര്ക് മാത്രമേ മനസിലാക്കാൻ പറ്റുള്ളൂ.
നല്ല മിടുക്കർ ആയവർ ഒക്കെ ഇന്ത്യയിൽ work ചെയ്യാൻ ഉള്ള exam pass ആവും..... ബാക്കി ഉള്ളവർ faild ആവും അത്ര തന്നെ.... അതിന് വേണ്ടി ആണല്ലോ exam നടത്തുന്നത്.... പഠിക്കുന്നവർ pass ആവുന്നുണ്ടല്ലോ അല്ലാതെ 100%faild അല്ലല്ലോ
padikkunna ellarum pass aavunnennu kuttykk ariyavo ??? apo pass aavathavar padikkathavarayirikkumennu ..best ....even the hard working students cant pass exam . so stop commenting without knowing
Physiotherapist inu orupad reethiyil earn cheyan pattum. Hospital or clinic il salary kurav ayirikum. Home visits, teaching itholoode extra income nallath pole vedikan kazhiyum
governmentil job cheyyunna ella doctorsum indian medical graduates aano ? ee parayunna pothujanam treatmentinu pokumpo ningal indian medicals aano foreign medicals aanonnu chodhichittano consultationu varunnath ? gov exposure yeah we are indian people so ivide nammude language okke ariyunna doctors so athoru benefit thannanu . that doesnt mean that foreign is bad avideyulla citizensinu aviduthe clinical exposure aayirikkum nallath. we are indian citizens so we struggle to adapt to it . and i clearly said the subject difference too .
Foreign medical graduates also doing there interships in govt colleges after passing FMGE exam ..So they are also getting govt hospital exposure..In govt hospitals students are also getting more clinical exposure during that intership period , so l don't think so there will be any difference .. That's what she told that common people are not aware about that...
നിങ്ങൾ ചിനയിലോ റഷ്യലോ പോയിട്ടുണ്ടോ??? പോയി ഒരു മെഡിക്കൽ യൂണിവേഴ്സിറ്റിയും ഹോസ്പിറ്റലിലും കണ്ട് വന്നിട്ട് ഇന്ത്യയിലെ ഒരു പ്രൈവറ്റ് മെഡിക്കൽ കോളജ് കണ്ട് വന്നിട്ട് ഒരു കമ്പരിസിൻ നടത്തണം,കൂടെ ഇവിടെ govt college ile samvidhanangalum compare cheyyanam, ivde sarkar college il patients koodunath engane enthukond ennum ariyanam pinne ee FMG train cheyunath after passing fmg exam govt medical college/govt district hospital il 1 yr or 2 yr aahn ennum manasilakuka ithinellam shesham aahn avar practice cheyyunath ennum ariyuka.
Chechi enik oru doubt und please kore period chodichu chechi reply cheyyane njn vhse mlt kazhinju bsc MLT edkan aan istmm bsc MLT edukkan PCB must aan kettu What is PCB chechii plz reply onne vegm venee 🙃🙃
Chechi, is it worth spending this huge amount for FMG? My cousin is. preparing for NEET. She is planning to join Tashkent uty. If she gets no government seat in India. But her parents are really confused about whether to spend this amount? Can you share a genuine opinion? FMGE exam pass ayal better salary ulla opportunities undo?
Tashkent uni accredition iledaa adh ilaathe komd vere foreign countries work cheyan patilaa eg:-UAE,London etc... evide okke work cheyanamwki (flab) pole exams ayuthanm bt Tashkent padichaa e xam aythan patilaaa
till 2022 fmgs have to pay fees and pursue internship . by june 2022 nmc passed a bill not to pay fees and stipend have to be given to fmg house surgeon . but the sad reality is fmgs are not getting stipend yet . recently internship complete aayavarkkum ( fmgs ) stipend provide cheythittillannanu kettath
Such a genuine video and you conveyed it so well. Respect to all doctors
🫰🫰
.ഞാൻ കണ്ടിട്ടുണ്ട് മിക്കവരും ചൈന ഡോക്ടർ എന്നൊക്ക പറഞ്ഞു കളിയാക്കുന്നത്.. കഷ്ടപ്പെട്ട് എംബിബിസ് എടുത്താലും വിദേശത്തു നിന്ന് പഠിച്ചു വരുന്ന കുട്ടികളെ നമ്മുടെ നാട്ടുകാർ അംഗീകരിക്കില്ല.. ഡോക്ടർ രെ കാണാതെ വേറെ ഡോക്ടരെ consult ചെയ്യുന്നവർ ഉണ്ട്.. മിക്കവാറും ആൾകാർക്കു ഒരു വിശ്വാസം കുറവ് പോലെ ആണ്.. വില ഇല്ലാത്ത പോലെ..എന്തോ 90% ആൾകാർക്കും വിദേശത് നിന്നും പഠിച്ചവരോട് പുച്ഛവുമാണ് റെസ്‌പെക്ട് ഉം ഇല്ല അംഗീകരിക്കുകയും ഇല്ല.. അയ്യേ മനോഭാവം.. എന്നിതൊക്ക മാറുമോ എന്നറിയില്ല
yeah .... its a sad reality
ചില ഡോക്ടർമാരും ഇതിന് കാരണക്കാരാണ് .
Nda cousin sister doctor anu purathu ninna edutatu oru day inikku oru asukam vannapoo pullikari chayan ulla karyagal paranju thannu but atu angeekarikan nda husband nda achnu patila aval evidaya mbbs eduthe enna oru chodyavum koode ayapoo mati ayi
Ente brother georgia ane padichat nalla college ane avan first attemptil fmge clear ayi.. ipo thrissur govt medical collegil internship cheyunu
I respect you chechi 💞. 💯
Informative video...nice presentation
Fmgs still now full mbbs syllabus padich licencing exam pass ayi aan intershiplot iragunna.. but indian med graduates final year kazhinja internship. so NEXT exam 2025l vannal imgs licensing exam pass ayale intership chyyan pattu..ath oru nalla thiruman aaan.
Informative one... 👏
Thanks 🙂
Georgia is also a good country where u can get medical admissions if anyone is planning to do MBBS. Fees is also affordable
sorry that didnt mentioned georgia
Chechi ithupole chechide mbbs journey parayo means mbbs thought vannappo thottullath plz plz plz cbechi......... enikk mbbs kayaran aan agraham.... njan ini 9 thlott.... chechi ente prayam pariganichenkilum oru video cheyyo plz❤😢
Russia യിൽ നിന്നും MBBS എടുക്കുന്നവർക്ക് MBBS. MD എന്ന ഡിഗ്രി കിട്ടും.. അത് നമ്മുടെ നാട്ടിലെ MBBS നു സമം ആണ്.. എന്നിട്ടും നാട്ടിൻപുറങ്ങളിൽ സ്വന്തം ഹോസ്പിറ്റൽ തുടങ്ങി MD എന്ന ബോർഡ് വെച്ച് വിലസുന്നവർ ഉണ്ട്...
Aarayalum treatment success aayal pore. MBBS qualification ulla doctorsum MD ulla doctorsum ore effective medicines prescribe cheyarund. Degree alla, marunnukal aanu nokandath
As a Russian graduate doctor നിങ്ങൾക്ക് അറിയാത്തത് കൊണ്ട് ആവും എന്ന് കരുതി പറഞ്ഞു തെരുന്നു ( ഇന്ത്യയിലെ മെഡിക്കൽ അസോസിയേഷൻ IMA യും ഇന്ത്യൻ ഡോക്ടേഴ്‌സ്ും നടത്തിയ ഒരു കേസ് ൻ്റെ സുപ്രീം കോടതി/ഹൈക്കോടതി ഉത്തരവ് പ്രകാരം ഇന്ത്യക്ക് പുറത്ത് പഠിച്ച് വരുന്നവർ അവരുടെ ബോർഡിൽ അവർക്ക് കിട്ടിയ ഡിഗ്രി കൃത്യമായി വ്യക്തമാക്കണം, അതായത് ഇന്തയിലെ ലൈസൻസ് നേടി ഇക്വാലൻസി പാസായവർ (FMGE ) പാസായവരും ഇന്ത്യയിലെ എംബിബിഎസ് ഡിഗ്രി തുല്യഥ നേടിയവർ ആഹ്നെങ്കിലും എംബിബിഎസ് എന്ന് എഴുതി വെക്കാൻ പറ്റില്ല. അവർ നേടിയ ഡിഗ്രി അവർ പഠിച്ച നാട്ടിൽ എംബിബിഎസ് എന്ന് ആണ് എങ്കിൽ മാത്രമേ അവർക്ക് എംബിബിഎസ് എന്ന് ബോർഡ് വെക്കാൻ പറ്റുകയുള്ളൂ, എംഡി(MD) എന്ന് ആഹ്നെങ്കിൽ MD എന്ന് തന്നെ വ്യക്തമാകാൻ നിർബന്ധിദ്ധരാണ്, കൂടെ ബ്രാക്കറ്റിൽ ജനറല് ഫിസിഷ്യൻ എന്നോ പഠിച്ച രാജ്യത്തിൻ്റെ പേരോ വെക്കണം എന്നതും നിയമം ആണ്.
For example
If a doctor graduated from China , Philippines and mostly Asian countries,
Dr .X (MBBS ) ennu thanne vekkanam.
For doctors graduated from Russia, Ukraine, Georgia, other European countries
Dr .X ( MD - General Physician) or
Dr. X ( MD - CIS )
Or Dr. X (MD - Russian Federation/Georgia/ Ukraine)
ഇങ്ങനെ തന്നെ ഇയുതി വെക്കാൻ പറ്റുക ഉള്ളൂ, ഇത് ഇന്ത്യയിലെ നിയമ വ്യവസ്ഥിതി പ്രകാരം ആണ്. കോടതി ഉത്തരവ് നമ്പർ വേണമെങ്കിൽ കമൻ്റിൽ പറഞ്ഞൾ തപ്പി എടുത്തു തരാം,നേരിട്ട് മനസ്സിലാക്കാൻ.
As a Russian graduate doctor നിങ്ങൾക്ക് അറിയാത്തത് കൊണ്ട് ആവും എന്ന് കരുതി മാത്രം വ്യക്തത വെറുത്തുന്നു.
ഇന്ത്യയിലെ IMA yum ചില ഡോക്ടർമാരും ചേർന്ന് നടത്തിയ കേസ് ഇൻ്റെ വിധി പ്രകാരം, പഠിച്ച രാജ്യത്തിൽ നിന്നും കിട്ടുന്ന ഡിഗ്രി ഏതാണോ അത് തന്നെ ബോർഡിൽ വ്യക്തമാകാൻ നിർബന്ധിതമാണ്. ഉദാഹരണം - China Philippines Nepal Bangladesh, പോലെ ഉള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നും കിട്ടുന്ന ഡിഗ്രി MBBS തന്നെ ആണ്, അവർക്ക് ഇന്തിയിൽ
Dr.X (MBBS) ennu thanne പ്രദർശിപ്പിക്കണം,
Russia, Ukraine, Georgia, CIS countries, other European countries അവിടെ പഠിച്ചിറങ്ങുന്നവർക് കിട്ടുന്ന ഡിഗ്രി MD General Medicine aahn. ആയതിനാൽ
Dr. X (MD General Physician) എന്നോ Dr. X (MD CIS ) / Dr. X (MD Russian Federation)/Dr .X (MD Georgia )എന്നോ പ്രദർശിപ്പിക്കാൻ നിർബന്ധിത ആണ്.
ഇത്തരം രാജ്യങ്ങളിൽ പഠിക്കുന്നവർക്ക് ഇന്ത്യൻ ഗവൺമെൻ്റ് നടത്തുന്ന എക്വാലൻസി എക്സാം (FMGE) പാസായാൽ ഇന്ത്യൻ ഡോക്ക്ടർക് തുല്യത കിട്ടുമെങ്കിലും ഡിഗ്രി ഇങ്ങനെ തന്നെ പ്രദർശിപ്പിക്കാൻ അനുമതി ഉള്ളൂ, എല്ലാവർക്കും ഇക്വലൻസി കിട്ടിയാൽ നാടിലെ drs nte pole mbbs vekkane thalparyam undaku, ഇത് തെറ്റിക്കുന്നവർക് എതിരെ ഇന്ത്യയിലെ ഒരു ഡോക്ടർ പരാതി നൽകിയൽ കോടതി അലക്ഷ്യ കേസ് ആവും. അല്ലാതെ ഗമ കാണിക്കാം എന്ന് കരുതി വെക്കുന്നത് അല്ല. Proof venam enkil supreme court/ high court order number thaye comments aavashya pettal nalkam.
@@nihalahmedn.k139 hloo ma'am , can I contact you personally
@@nihalahmedn.k139MD RUSSIA എന്ന് തന്നെ വെക്കണം
Chechi ithupole ulla informative videos idunnath enth kondum nallathanu enne pole kure pere agencies pattichitund
Chechiye ink bayankara respect ahnn ❤
Mbbs padikkaan orupaad money spend cheyyunnath atthrakk worth alla 😢
Neet crack cheyth nalla rank vangiyal gov clg seat kittum
@@Arya-x1t7i yes, angane venam, allathe cadh koduth purath poyi padickuka alla vendath kazhivullavar
How you become a doctor your story and your college ?
Good message 🙏
റിസർവേഷൻ പറയാൻ കാണിച്ച ചങ്കുറ്റം 👌😍
ഇവിടെ reservation കാരണം cash കൊടുക്കാൻ അത്ര കഴിവില്ലാത്ത ഒരുപാട് പിള്ളേർക്ക് പഠിക്കാൻ ആണ്... ലക്ഷങ്ങൾ കൊടുക്കാൻ കഴിവുള്ളവർക്ക് forign lo pvt. Lo പോയി Dr. ആവാം...
പിന്നെ ഫോറിൻ പഠിച്ചവർക്ക് അത്ര മിടുക്കർ ആയിട്ടുള്ളവർ ഒക്കെ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ ഉള്ള exam തീർച്ചയായും pass ആവും.. ബാക്കി ഉള്ളവർ faild ആവും അത്ര തന്നെ
@@achuchandran179 padikkan kazhivu undenkil pinne reservation venno 😂😂😂
@@sarathcnair8380Attapaadi areayil okke onnu poyi nokkutta... Pinne indian kerala history okke onnu padikke........ Ippozhum pinnil kidakkunna orupaad perund....cash ullavare pole oru coachingnu polum pokkan pathatha piller aanu ee exam ezhuthunnath coachingil kidannu padichu nadakunna varude koode ... Athupole cash kond maathram dr engeers nalla good jobs ulla orupaad perum und ivide...
@@sarathcnair8380angne alldo. Nalla rank undayittum general category ulla alukalkk admission kittnilla. Athe smyam mark nalla kuravulla oru sc st kutty aanenkilo, admission eluppathil kittum.
കരയോഗം വഴിയുള്ള ഗവണ്മെന്റ് ജോലി റിസർവേഷൻ ആണ് ആദ്യം എടുത്തു കളയേണ്ടത്.. മറ്റുള്ളവർ എക്സാം എങ്കിലും എഴുതിയാണ് ഗവണ്മെന്റ് അദ്ധ്യാപകൻ ആയി ജോലിക്ക് കയറുന്നത്.. ഇത് കരയോഗത്തിന് ക്യാഷ് കൊടുത്തു ഗവണ്മെന്റ് ശമ്പളവും പെൻഷനും വാങ്ങിക്കുന്നു..
Well said 👍👍👍👍
thank you 🫰
Well said
🫰🫰
Well said Doc ❤.. Proud to be an FMG aka ITMD 😎💪🫶
Chechi njan +1 il ott ane enike neet crak cheyyanam ennath dream anu neet cochingine ettavum nalla app etha plss relpay
I thought you are an ayurvedic doctor
Am also an FMG student ❤
True💯
👏nicely said
🫰
Well said Dr❤
🫰
Very helpful❤
Chechi a small correction . Till 2026 internship is accepted in district hospitals . Currently I am an hs from pkd dh .
dh underil aano ? atho mch underil aano ? njn undarnna timeil aanu rule maariyath so pinne ellarum mch palakkad underil dhil aanu internship cheythirunnath ..like palakkad medical collegeilulla kuttykalum dhil aanallo internship cheyyunnath
ICAR agri same avasta an.. I de KAU il padchavark value.. preference psc kityal rakshapedum
Nta is a scam evde 602 mark kittiya enik mbbs seat kittonanu doutbbb 😢😢😢
വിദേശത്തു പഠിച്ച 50% പേരും അത്ര മികച്ചവർ അല്ല.. അതാണ് കാരണം.. നല്ല മിടുക്കരും ഉണ്ട്. ചെറിയ ശതമാനം
50 percentil bakki 50 percent midukkarund athu kanathe pokaruth . ivide padikkunna 100 percent midukkarano ?
i am a foreign medical student.. ivide ellarum ethre kashtapatan padikanath enn no one realize.
no sleep .. hard exams.. pass aavan illaa struggle
ithine patti onnum ariyathavar abiprayam parayarth
Neet kittathondalla foreign il povane😅😅
@@shaijugangadharan7635
Neet kittathondalla.
Neet pass ayala abroad mbbs ni join akan pattu.
But I don't know ntha fmg's na ethra varupi enni.
COVID time il hospital il um work chaythathi FMG's ayirunu apol IMG's avida ayirunu?????
Covid time il FMG's ni demand ayirunu.
nigal vijarikum pola athra low class alla fmge. Oru foreign country il poyi avidatha atmosphere mayi set akunavar ahnu.
Self depended ahnu FMG's.
So please change your attitude.
@@anujam.s2038 but, neet crack cheyth govt mbbs seat is much vakuable
Chechi mbbs degree mathram ondel hospital keriya ethra rs kittum even pg chythillle kozhapam undo mbbs mathram ollel paisa kittile
Chechi ippo evideya work cheyunne, enthelum specialize cheytho athokke engane ya fmge nte case il
Did you write neet pg?
3:46 Medical entrance എഴുതിയെടുക്കാൻ കഴിയാഞ്ഞിട്ടും നിങ്ങൾ 'doctor' ആയില്ലേ? How? ഇവിടെ സ്വന്തമായി പണയം വെച്ചോ വിറ്റോ കാശാക്കാൻ asset ഇല്ലാത്തവരും ഉണ്ട്. Unfortunately 90% of those are categoried as SC/ST. They neither have privilege nor be get treated as human beings. അവർക്കാണ് reservation ന് അർഹത. എന്നാൽ അവർക്ക് മാത്രമല്ല ഇപ്പോ റിസർവേഷൻ കിട്ടുന്നത്. 8 ഏക്കറും 60,000 monthly income വും ഉള്ളവന് കൊടുക്കുന്ന EWS reservation പോലെ അനീതിയല്ല അത്.
reservation oru negative ennapole parayan udeshichittilla ....its one of the point........ fmg exam struggles okke kazhinjanu doctor license kittuka ..... we all come from struggles . i think u all heard the news about neet scam too. everyone needs justice
@@CrazycoupleVlogs I acknowledge your struggle. MBBS is not a cakewalk in any syllabus format. I commented this for all those who think that those who are getting reservations are making it to the list so easily. They are going through the challenge as well. Not just physical, mental, emotional, and financial. Most of the time, their struggle won't be get acknowledged, because they are in the reservation list.
The only reason people go to foriegn country is due to lack of marks, nothing else.
u are absolutely mistaken .
Ivida 55 lakhs,66lakhs 1cr kodukan illathonda purath pone..
Chechi Abroad work cheyan aghrhikuna oru ahlk abroadil padikanath qnno atho India ano better option?
evde padichalum kuzhappamilla. namukk eth countryil aayalum avduthe license exam ezhuthi pass aavanam
@praveen_pranav avr oru foreign doctorsine kaliyakki oru vedio cheythitundrnnu
Ath foreign doctorsine kaliyakki alla managementilode doctors aya ellarem udheshicha.... Cash kodutt seat vangi pass ayipokum atratanne.. Cashinte kazhiv matram
yeah .... but the thumbnail they used was misleading one .
Cash koduthitt pass akunna college Edanu padichal thanne pass avollum ellenkl eppolM backpaper vechittirikunnvr und
Cash kodthu seat vangam..but padichal mathre pass avulluu. Merit seat and managment seat students'nu same exam thanne aanu nadathunnee.. alland managmnt studentsne university direct pass aaki vidunnathonnumalla ,, . Adhyam reservation system ennath elandavatte , enit merit'ne paty samsarikam !
Govt നു അതിന്റെതായ വാല്യൂ ഉണ്ട്.. നിങ്ങൾ പുറത്തു പോയി വന്നത് കൊണ്ട് stipend കിട്ടണം എന്ന് പറയാൻ പാടില്ല.. അങ്ങിനെ stipend കിട്ടണം എന്ന് ഉണ്ടെങ്കിൽ നന്നായി പഠിച്ചു neet റാങ്ക് വേണമായിരുന്നു.
കഷ്ടപ്പാട് മാത്രമല്ല ക്വാളിറ്റി കൂടെ നോക്കേണ്ട..
Govt il പഠിച്ച കുട്ടികൾക്ക് അതിന്റെതായ വാല്യൂ ഉണ്ടാവും.. കാരണം അവരുടെ മിടുക്ക്.
ivide indian medical students or fmg comparison alla cheythath ..... midukkinte karyavum onnum paranjilla kutty . fmgs are going through struggles and stipend kodukkanam ennu nmc bill pass aakkiyittund .but fmgsinu kittunnilla
neet rank paranjallo ..... plus two examinu nalla mark vaangi pass aavunna kuttykkk neet kittathe aavunnund ...ahh kuttyude athrayum mark polumillatha kuttykk neet examil mikacha rank kittunund . neet exam multiple choice question which include negative marking too . aah variation karanam kittatha orupaad kuttukal und .so midukkinte karyam parayaruth plz
Chechi defend cheyan alla, pakshe higher secondary examsnu pothuve value kurav aan.. By heart cheyth essay ezhuty mark vangan padikunna kutykalk pothuve elupam aan. Multiple choice crack cheyunne simple alla.. Logically analyse cheyanulla kazhiv venam. Same with jee. Higher secondary mark atikam vangathe jee kk nallapole score cheytha friend und enk.. So higher secondary exams and competitive exams compare cheyynath sheri alla thonunu.. Bhaki oke chechi parayunathinor njn yojikunu@@CrazycoupleVlogs
yeah athu oru point thanneyanu ..... multiple choice crack cheyyan easy alla ...logically analyze cheyyanulla kazhiv venam ... . like fmge exam is hard appo athu clear cheythum varunnavarkk athintethaya value kodukkanam . athil nalla talents ulla doctors und . allathe ivide comparison onnum alla nadathiyath .pinne oru friendinte karyam paranjallo athupole kure nadakkunnund athu logically analyze cheythu kittiyath kittiyatho kittathatho so avideyum point und . fmgs ellarudeyum karyalla but avarilum ithupole recognition kittatha allkkarund .so generalise cheyyan paadila
പുറത്തു പോയി വന്നത് കൊണ്ട് stipend വേണം എന്നല്ല പറഞ്ഞത്. Government നു ഫ്രീ ആയി പണി എടുപ്പിക്കാൻ കിട്ടുന്ന ഒരു chance കൂടി അല്ലെ ith.. അതിനു ഒരു appreciation. അതെ ഉദ്ദേശിച്ചിട്ടുള്ളു.. എന്ത് പണി ആണെങ്കിലും അതിനു ഒരു വാല്യൂ ഉണ്ട്. പിന്നെ കേരളത്തിൽ ഗവണ്മെന്റിൽ പഠിച്ച doctors mathre ഉള്ളോ? പ്രൈവറ്റ് കോളേജിസിൽ cash കോടികൾ മുടക്കി പഠിക്കുന്നവരും ille... Fmgs ന്റെ സിറ്റുവേഷൻസ് അവര്ക് മാത്രമേ മനസിലാക്കാൻ പറ്റുള്ളൂ.
Avde padich avde thanne job chythal engne??? Salary okke powli ano??? Pinne mol akum munne ellam padich kazhinjayirnnno??? Ethayalum aalu puliya beauty with brain❤️🔥❤️🔥❤️🔥
❤️👍
🫰
Fmgs ഇപ്പോൾ ഇവിടെ പഠിച്ചവർക്കും ഇല്ലെ
Ond next year thottt.
Ippo fmge kk pagaram nest exam alle ath foreign and indian doctors eyuthanam ennalalle ivde joli cheyyan pattollu
Athe .
China and Russia ഇവിടെ നിന്ന് MMBBS എടുത്തവർ 😅🫢🙏
Well said dear..❤
Thank you 🫰
Hiii
Njan neet repeat kazhinje foreign il mbbs pokuvan irikuva can i contact u personally for more information
Hii , chodhicharnno da ,
ചെന്ന് ചാടല്ലേ ഉടായിപ്പ് ആണ്
Chechi, eth college il aanu padiche?
Chechi...fmgs inu med college seat kurav ayond epozhum internship district hospital allowed an....2026 vare extend Cheythat und epo
ohhhh ...thanks for information dear
But ath old batches alle new batches med college aan
നല്ല മിടുക്കർ ആയവർ ഒക്കെ ഇന്ത്യയിൽ work ചെയ്യാൻ ഉള്ള exam pass ആവും..... ബാക്കി ഉള്ളവർ faild ആവും അത്ര തന്നെ.... അതിന് വേണ്ടി ആണല്ലോ exam നടത്തുന്നത്.... പഠിക്കുന്നവർ pass ആവുന്നുണ്ടല്ലോ അല്ലാതെ 100%faild അല്ലല്ലോ
padikkunna ellarum pass aavunnennu kuttykk ariyavo ??? apo pass aavathavar padikkathavarayirikkumennu ..best ....even the hard working students cant pass exam . so stop commenting without knowing
@@CrazycoupleVlogs Hardworking students aanengil ethengilum indian collegil thanne admission kittum aayirunnallo... Psc ezhuthunna allavarkkum job kittunnillallo athil toppers nu alle job kittunnollu... Athupole thanne alle... Baaki ullavar hardworking cheyyathavar aane ennalla paranje...
ellayippozhum ee parayunnath sheriyavilla kutty dont generalise
കറക്റ്റ്, എന്റെ മോളുമാരും 👍🏻👍🏻👍🏻👍🏻
🫰🫰
Thanku so much 😊😊❤️❤️
🫰
Evde aan padichee? Pls reply
Good video❤️👍🏻
Thanks 😁
Oru doubt unde. Ariyunnavar undengil reply tharane. Oru phisiotherapist nu keralathil ethra salary varum?
Starting - 15000 okke aan.
@@tulips----7050 Thanks. Ivide oral 1 lakh undennu paranju, athukond chodhichatha.
Physiotherapist inu orupad reethiyil earn cheyan pattum. Hospital or clinic il salary kurav ayirikum. Home visits, teaching itholoode extra income nallath pole vedikan kazhiyum
@@parvaty9387 Thanks.
നാട്ടിലെ govt ന്റെ exposure experience ഒക്കെ ചൈനയിലും റഷ്യയിലും കിട്ടില്ല. അത് പൊതു ജനത്തിന് അറിയാം. So അങ്ങിനെ ഉള്ളവർക്ക് അത്ര വാല്യൂ തരില്ല
governmentil job cheyyunna ella doctorsum indian medical graduates aano ? ee parayunna pothujanam treatmentinu pokumpo ningal indian medicals aano foreign medicals aanonnu chodhichittano consultationu varunnath ? gov exposure yeah we are indian people so ivide nammude language okke ariyunna doctors so athoru benefit thannanu . that doesnt mean that foreign is bad avideyulla citizensinu aviduthe clinical exposure aayirikkum nallath. we are indian citizens so we struggle to adapt to it . and i clearly said the subject difference too .
Foreign medical graduates also doing there interships in govt colleges after passing FMGE exam ..So they are also getting govt hospital exposure..In govt hospitals students are also getting more clinical exposure during that intership period , so l don't think so there will be any difference .. That's what she told that common people are not aware about that...
നിങ്ങൾ ചിനയിലോ റഷ്യലോ പോയിട്ടുണ്ടോ??? പോയി ഒരു മെഡിക്കൽ യൂണിവേഴ്സിറ്റിയും ഹോസ്പിറ്റലിലും കണ്ട് വന്നിട്ട് ഇന്ത്യയിലെ ഒരു പ്രൈവറ്റ് മെഡിക്കൽ കോളജ് കണ്ട് വന്നിട്ട് ഒരു കമ്പരിസിൻ നടത്തണം,കൂടെ ഇവിടെ govt college ile samvidhanangalum compare cheyyanam, ivde sarkar college il patients koodunath engane enthukond ennum ariyanam pinne ee FMG train cheyunath after passing fmg exam govt medical college/govt district hospital il 1 yr or 2 yr aahn ennum manasilakuka ithinellam shesham aahn avar practice cheyyunath ennum ariyuka.
Nalla rasam und kelkan🥰.. Ur hardwrk👏👏dctr.. Proud of u❣️
yes ... its really hard work 😌🫰
Nice🥰😊
Thanks 🤗
Satymahn reservation
We all are studying same but ranks are going to reservation
Your opinion about Tashkent medical university?
please do check nmc website .
Good option am studying in uzbekistan (5th yr completing )
@@delight_ruth_sam Tashkent?
@@delight_ruth_sam what about the fee structure? Including living expenses? Please share honestly
🙋♀️@@keerthik7863
Chechi enik oru doubt und please kore period chodichu chechi reply cheyyane njn vhse mlt kazhinju bsc MLT edkan aan istmm bsc MLT edukkan PCB must aan kettu What is PCB chechii plz reply onne vegm venee 🙃🙃
Physics chemistry biology
Chechide story parayamo
Sai pallavi georgia padichathan❤❤
India yil padikkunathano foreign countries il padikano better
India. Nattil nin padikam..allathe country Marin vech human anatomy marullallo?
💯
🫰🫰🫰
Chechi mbbs kainjal job sure anhoo pg nirbandham anhoo athoo reply chyane
Salery kooduthal venogi pg eduknm😂
❤❤❤🙏👏👌💯
🫰
Neet ezhuti kittiyayirunno
Nannai convey cheithu
🫰
Chechi, is it worth spending this huge amount for FMG? My cousin is. preparing for NEET. She is planning to join Tashkent uty. If she gets no government seat in India. But her parents are really confused about whether to spend this amount? Can you share a genuine opinion? FMGE exam pass ayal better salary ulla opportunities undo?
fmge pass aayi indian license kittiyal u get salary as per what our indian graduate doctors are earning . it depends
be sure to start u preparation to crack fmge from begining of ur medical school if joining jn foreign countries
Thanks for the reply chechi❤❤
Tashkent uni accredition iledaa adh ilaathe komd vere foreign countries work cheyan patilaa eg:-UAE,London etc... evide okke work cheyanamwki (flab) pole exams ayuthanm bt Tashkent padichaa e xam aythan patilaaa
Ennal pinne india l varwthe iruundee
🤣🤣🤣 foreign countries have many protocol . we need to attend exams to work there too .
Indiayil Internship cheyyumbozhum FMG's inu stipend kittille?
till 2022 fmgs have to pay fees and pursue internship . by june 2022 nmc passed a bill not to pay fees and stipend have to be given to fmg house surgeon . but the sad reality is fmgs are not getting stipend yet . recently internship complete aayavarkkum ( fmgs ) stipend provide cheythittillannanu kettath
@@CrazycoupleVlogs Anoo ok..Njan okke padich irangumbozhekkum kittumenn pretheekshikkam..🙂✨️
U luk beautiful...wats ur height?
Chechi evideya padicche
Chechi evdeyan mbbs padiche??
Chechi eth country ninn aanu mbbs pursue chythath and college ethanu koodi paranjirunel njnglkum helpful aayene😊
China
❤
🫰🫰🫰
🥰
🫰
How did you become a doctor
what ??? by joining mbbs course .
❤️🙏
🫰
@@CrazycoupleVlogs enik ithinekurich orupad ariyanundayirunnu. Molku vendi.. Madam simple ayi ellam paranju.. Thnq so much❤️🥰..
🫰🫰
Neet nm relatives ingne thanneya parenne
😌
Hi chechy.. good information. ethu docter aa..gainacolagy ano?❤😊
mbbs ( general practitioner )
Hi❤
PG nokunudo
💯♥️
❤❤
Chechi evdeya padichat
❤❤❤
🫰
Well said 👏