അഞ്ചാമത്തെ പർദ്ദ അങ്ങനത്തെ പർദ്ദ എടുത്താൽ മതിയായിരുന്നു അതാണ് ഇപ്പോൾ ഇടുക മറ്റുള്ള അതൊന്നും ആരും അങ്ങനെ ഇടാറില്ല ഇപ്പോൾ മാറ്റി എടുക്കാൻ പറ്റുമെങ്കിൽ അത് മാറ്റിയാൽ നന്നായിരിക്കും അഞ്ചാമത്തെ പർദ്ദയുടെ പോലെയുള്ള പദങ്ങൾ എടുത്താൽ മതി എന്നാൽ എല്ലാവർക്കും ഇഷ്ടപ്പെടും കാശു കളയണ്ട എന്ന് വെച്ചു പറയുകയാണ് കുറച്ചു പ്രായമായവർ കളർ ഒന്നും ഇടാറില്ലല്ലോ ഇപ്പോൾ കൂടുതൽ ട്രെൻഡ് കറുപ്പ് തന്നെയാണ് കാക്ക എടുത്ത് തന്നെ കുറ്റം പറയുകയല്ല കാശു കളയണ്ട എന്ന് വെച്ചു പറയുകയാണ് എന്നും ഇതുപോലെ ഉള്ള മനസ്സ് ഉണ്ടാവട്ടെ എല്ലാവരെയും സഹായിക്കാൻ
പർദ യെ പറ്റി പറയാൻ അറിയില്ല എന്നാലും നല്ല കളർ ആണ് എനിക്ക് ഇഷ്ട്ടപെട്ടു 👌👌👌നാട്ടിൽ പോകുമ്പോൾ വീട്ടിൽ ഉള്ളോർക്ക് ഡ്രസ്സ് ആയല്ലോ അല്ലെ. കച്ചവടം ചെയ്തആളുടെ മനസ് കണ്ടല്ലോ അതാണ് ആലി മോൻ എനിക്ക് കൂടുതൽ സന്തോഷം ആയി ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. ആയുസും ആരോഗ്യ വും ദൈവം നൽകട്ടെ 🙏🙏🙏😘😘😘😘
മക്കയിൽ നിന്ന് ടാക്സികൾ എത്തുന്ന ഫൈനൽ ഡെസ്റ്റിനേഷൻ മഖഫ് മക്ക. അവിടെ നിന്ന് 10റിയാലിന് ഒരു ടാക്സി വിളിച്ചാൽ ഷറഫിയയിലേക്കു മൂന്നര കിലോമീറ്റർ. ഷറഫിയയിലെ ഹിന്ദി മാർക്കറ്റ് എന്ന് പറഞ്ഞാൽ മതി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഇഷാ സമയത്താണ് അവിടെ ഏറ്റവും ക്രവുഡ്.
അയാളുടെ അവസ്ഥഅറിഞ്ഞു സഹായിച്ചു.. എങ്കിലും പർദ്ദ ഇനിയിപ്പോ.. ആർക്കും ഇഷ്ടായിട്ടില്ലങ്കിലും പെൺ lകുട്ടികൾക്കുഎന്തെകിലും മൊക്കെ അടിപൊളി അടിക്കാലോ.. അത്തര മോശം ഒന്നും അല്ല.. എന്നാലും .. മോഡലിന്റെ പിന്നാലെ പോവാത്ത ആളുകളാണെങ്കിൽ.. ഇതന്നെ.. താരാളം... ഇഷ്ടപ്പെടും ഇല്ലെങ്കിൽ മാക്സി ആയും ഉപയോഗിക്കാം.. ഇങ്ങനെ.. ഉള്ള പർദ്ദ കിട്ടാനും കൊതിച്ച.. ഒരു കാലം ഉണ്ടായിരുന്നു 🤔🤔എന്റെ യൊക്കെ ജീവിതത്തിലും... ഇപ്പയും ഉണ്ടാകും.. എന്തായാലും.. അള്ളാഹു.. ഹൈറാക്കട്ടെ.
വ അലൈക്കുമുസ്സലാം ഫോൺ നമ്പർ നാട്ടിലെത്തിയാൽ തരാം ഇവിടുന്ന് തന്നാൽ വിളിക്കുമ്പോൾ വണ്ടിയോടിക്കുക യായിരിക്കും വലിയ ഫൈൻ ആണ് പോരാത്തതിന് ലേശം പിഴച്ചാൽ വലിയ അപകടം ഉണ്ടാകും
ഇക്കാക്ക് എന്ത് കിട്ടിയാലും ഇങ്ങനെ എല്ലാർക്കും കാണിച്ചു കൊടുക്കാൻ ഉള്ള ആ മനസ്സ് അത് ഒരു അനുഗ്രഹം തന്നെയാണ് ഇങ്ങൾക്ക് 🤲🤲
Alikaku pavam annanatilpokunnath
Aalikakuvinte koode njanum und
Ikka ഇങ്ങനെത്തെ വീഡിയോ ഭയങ്കര ഇഷ്ടമാണ് സ്വന്തം വീട്ടിലെ ആളെ പോലെ തോന്നും
താങ്ക്യൂ
താങ്കളുടെ മുഖമൂടിയില്ലാത്ത നിഷ്കളങ്കമായ സംസാരം ആർക്കും ഇഷ്ടമാവും, എമനി ഫ്രണ്ടിന്റെ സംസാരം കേ ട്ട് വീട്ടിലുള്ളവരെല്ലാവരും ഒരുപാട് ചിരിച്ചു 😍😍😍😍😍
മറ്റുള്ളവരുടെ മനസറിഞ്ഞു പ്രവർത്തിക്കുന്ന നിങ്ങളുടെ വലിയ മനസിന് 👍🏻🌹
താങ്ക്യൂ
അഞ്ചാമത്തെ പർദ്ദ അങ്ങനത്തെ പർദ്ദ എടുത്താൽ മതിയായിരുന്നു അതാണ് ഇപ്പോൾ ഇടുക മറ്റുള്ള അതൊന്നും ആരും അങ്ങനെ ഇടാറില്ല ഇപ്പോൾ മാറ്റി എടുക്കാൻ പറ്റുമെങ്കിൽ അത് മാറ്റിയാൽ നന്നായിരിക്കും അഞ്ചാമത്തെ പർദ്ദയുടെ പോലെയുള്ള പദങ്ങൾ എടുത്താൽ മതി എന്നാൽ എല്ലാവർക്കും ഇഷ്ടപ്പെടും കാശു കളയണ്ട എന്ന് വെച്ചു പറയുകയാണ് കുറച്ചു പ്രായമായവർ കളർ ഒന്നും ഇടാറില്ലല്ലോ ഇപ്പോൾ കൂടുതൽ ട്രെൻഡ് കറുപ്പ് തന്നെയാണ് കാക്ക എടുത്ത് തന്നെ കുറ്റം പറയുകയല്ല കാശു കളയണ്ട എന്ന് വെച്ചു പറയുകയാണ് എന്നും ഇതുപോലെ ഉള്ള മനസ്സ് ഉണ്ടാവട്ടെ എല്ലാവരെയും സഹായിക്കാൻ
ഓക്കേ താങ്ക്യൂ
എല്ലാം പർദ്ധയും നല്ലത് തന്നെയാന്ന് 👍👍👍
5 super
@@Fathimath123 ella pardayum nannayittund
പർദകൾ എല്ലാം അടിപൊളി 👍🏻👍🏻👍🏻👍🏻
അടിപൊളി കൊള്ളാം എല്ലാ പർദ്ധയും സൂപ്പർ. എല്ലാവരെയും കാണിച്ചതിൽ സന്തോഷം..
ഒക്കെ താങ്ക്യൂ
@@aalivlogs596... 😊😊
@@aalivlogs596 black aaanu enikk ishtapettath
എല്ലാ പർദയും അടിപൊളി 👍👍സൂപ്പർ 🌹🌹🌹🌹👍👍👍
Black പർദ്ദ ബലൂൺ കൈ സൂപ്പർ അത് ഭാര്യക്ക് കൊടുത്താൽ നന്നാവും 👍🏽👍🏽👍🏽
Ok
അതാണ് നല്ല pardhayum modelum. Pennin അത് kodutholo
കൊള്ളാം. നല്ല പർദ്ദ.നമ്മൾക്കു അവിടന്ന് വാജിക്കോട്ടേ വരാൻ ആളില്ല.
പർദ്ദ അടിപൊളി സൂപ്പർ 👌🏻👌🏻
നിങ്ങളുടെ മനസ്സാണ് ❤❤❤❤❤സൂപ്പർ
Nattil chennittu kudumbokkayittu vlog cheyy ikka...insha allah...onnoode channel usharavum
അവരൊക്കെ ക്യാമറ കണ്ടാൽ ഓടും വീഡിയോയിൽ നിൽക്കില്ല
@@aalivlogs596 ighale polikku nattil vannittu katta support...
Mashaallah pardayoke adipoliyaa ikkade samsaram athilum poliyaatto
താങ്ക്യൂ
Masha allah. Nattil pokarayo kaku❤️👍 nattil ninnulla vedio pradheekshikkunnu.
Ok
ഇക്കാ പർദ്ദ സൂപ്പറായിട്ടുണ്ട് 👍👍👍
താങ്ക്യൂ
എനിക്ക് ഈ ഇക്കാനെ ഒരുപാടു ഇഷ്ട്ടായി പാവം പോലെ തോന്നി
എന്നാലും എല്ലാവർക്കും പർദ്ദ വാങ്ങിയല്ലോ 🥰🥰👍👍👍
അടിപൊളി. Masha allah ❤
മാഷാ അള്ളാ നല്ല മനസുള്ള ഇക്കാ 👍🏻👍🏻👍🏻👍🏻👍🏻
താങ്ക്യൂ
Masha allah.👍 ningale samsaram kelkan 👍👍. Oru jadayumilla ennum inganeyavatte 🤲
ആമീൻ
പർദ്ദ ഒക്കെ 👌👌👌👌👌
Masha allha super nigale veedi evidaya
നാട്ടിൽ മലപ്പുറം പാണ്ടിക്കാട് ഗൾഫിൽ ജിദ്ദ
പർദ്ദ നല്ല ഭംഗിയുണ്ട് മാഷാ അള്ളാ
താങ്ക്യൂ
കടം പേടിയാണ്☺️
എനിക്കും😢
പർദ യെ പറ്റി പറയാൻ അറിയില്ല എന്നാലും നല്ല കളർ ആണ് എനിക്ക് ഇഷ്ട്ടപെട്ടു 👌👌👌നാട്ടിൽ പോകുമ്പോൾ വീട്ടിൽ ഉള്ളോർക്ക് ഡ്രസ്സ് ആയല്ലോ അല്ലെ. കച്ചവടം ചെയ്തആളുടെ മനസ് കണ്ടല്ലോ അതാണ് ആലി മോൻ എനിക്ക് കൂടുതൽ സന്തോഷം ആയി ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. ആയുസും ആരോഗ്യ വും ദൈവം നൽകട്ടെ 🙏🙏🙏😘😘😘😘
താങ്ക്യൂ താങ്ക്യൂ 🙏
Vilayilonnum karyamilla ikka....santhosham samadanam......allahu barkath cheyyatte.....enikkoru kuttiyindakan dua cheyyane ikka..🤰🤰🤰..8 varsham kazhinju.....
Ok
കുടുബത്തെ സ്നേഹിക്കുന്ന മനുഷ്യർ
ചുവന്ന kalarulla ഫർദ്ധ ഒക്കെ aareghilum ഇടിമോ ഇക്ക
അതൊന്നും എനിക്കറിയില്ല
Nattilek.kittumo
ما شاء االله
Superayittynd
താങ്ക്യൂ
الحمد لله സൂപർ👌👌👌👌👌👌
താങ്ക്യൂ
പർദ്ദ ഒക്കെ സൂപ്പർ
Mashaallah😍
മാഷാഅല്ലാഹ് അടിപൊളി
ellam nallind koodthl ishtayth blck anu..pinee clr prdhyum ipo model tnneyanu..ivdoke kanam clr prdha ith polthe pink shade spr ayirkkn ..athinoke ivdeyum 85 drhms okke indkl ind..pina eee oru pisakk ellam spr
ഓക്കേ താങ്ക്യൂ താങ്ക്യൂ
Sharafiyayil evidenu ithu vikunnathu
സ്നേക്ക് ഹോട്ടലിന് അടുത്ത്
Masha Allah
👍🏻👍🏻👍🏻mashaallah
ഈ കടന്റെ പേര് എന്താ, എന്റെ ഇക്കയും ജിദ്ദയിൽ ഷറഫിയ്യയിൽ aan. നാട്ടിൽ വരാൻ nikkan
സ്നേക്ക് ഹോട്ടലിന് അടുത്ത്
Verygood 👍
ചെന്നിട്ട് പെട്ടി പൊളിക്കണ്ട കാത്തിരിക്കുന്ന ഇപ്പോൾ തന്നെ എല്ലാം കാണാം വിട്ട് കാർക്ക്
ഈ പോകില്ലെ പെട്ടി ഒരു കഥയായിരിക്കും
പർദ്ദ അടിപൊളി
God bless you
Ellaam nannaayivaratte
ആമീൻ
Adipoli ekkaaanattileek ayachu that's pattooo
ഫർത പൊളി ആണ് എല്ലാം
Ningal evidaya
നാട്ടിൽ മലപ്പുറം പാണ്ടിക്കാട് ഗൾഫിൽ ജിദ്ദയിൽ
ഇക്കാ ജിദ്ദയിൽ എവിടെയാണ് ഷറഫിയ ഞാൻ മക്കയാണ് ആ ലൊക്കേഷൻ ഒന്ന് അയക്കാമോ
..ഇമ്പാലഹോട്ടൽഅറിയോ. അതിന്തൊട്ട് അടുത്തgelliറോഡ്. മക്കയിൽ നിന്നല്ലേ. ഒരുമാസത്തോളം ആയി വില്പനതുടങ്ങീട്ട്
ഇപ്പോൾ ഒണ്ടോ എന്ന് ഉറപ്പ് varuthe
സെൻട്രൽ തന്നെ
മക്കയിൽ നിന്ന് ടാക്സികൾ എത്തുന്ന ഫൈനൽ ഡെസ്റ്റിനേഷൻ മഖഫ് മക്ക. അവിടെ നിന്ന് 10റിയാലിന് ഒരു ടാക്സി വിളിച്ചാൽ ഷറഫിയയിലേക്കു മൂന്നര കിലോമീറ്റർ. ഷറഫിയയിലെ ഹിന്ദി മാർക്കറ്റ് എന്ന് പറഞ്ഞാൽ മതി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഇഷാ സമയത്താണ് അവിടെ ഏറ്റവും ക്രവുഡ്.
Walaikum assalam warahmatullah
ماشاءالله
Masha Allah allam adipoli
Parham ichiri bhangi kuranjalum ingale manassin nalla bhangeend.
താങ്ക്യൂ
✌️✌️👍👍👍
Hi
ആലി കാക്കു എന്നാണ് നാട്ടിൽ പോകുന്നധ് 😍😍
മൂന്നുമാസം കഴിഞ്ഞ്
Ende ikkayude salam ningalk
Assalamu alikum
Lailum ningalum poliyanallo
Ellavarkum allahu deergayus nalkatte aameen 🤲🏼🤲🏼
ആമീൻ
Ikka paranjath shariyan ethrayum pettenn veed pani theerkan noku parda pinneyum vangalo
ശരിയാണ്
Supper 👍👍
ഷറഫിയയിൽ കടയുടെ പേരെന്താണ്
സ്നേക്ക് ഹോട്ടലിന് അടുത്ത്
Njammale lailathakk ithil eth pardaya
ലൈലാക്ക് ഒരു അടിപൊളി ഒന്ന് വേറെ വാങ്ങണം
സൂപ്പർ 👍👍
Alikkaakooo 😍😍😍
😍
Okgoood
Mashaalla.
Adipoli pardha ikka
Alhamdhu lillh
Suuuper
സൂപ്പർ 😍👍👍
ഏതാണ് പെങ്ങൾക് 😄😄👌👌
Super🤩🤩🤩
Va alikumssalam
25 riyal paranna ethra rupayaa
500
Super 👏🏻👏🏻😍😍😍
ikkasuper
5 amathe farda 👍🏻👍🏻👍🏻
സൂപ്പർ
ഇങ്ങളെ നേരിൽ കാണാൻ വല്ലാത്തെ ആഗ്രഹമുണ്ട്
മൂന്നുമാസം കഴിഞ്ഞാൽ നാട്ടിൽ വരും
ഇനി ഷറഫിയയിൽ പോകുമ്പോ മോഡൽ പർദ്ദ കാണിക്കുമോ
Ok
Black super
👍👍👍🙏
👍👍🥰
Black.parda.venam
Ad sheriyaa vidan ikka mathrame kanu 😂
👍
Super
Aalekakku.. 👍👍👍👍😀😀
Pardha Adipwoliyanu Alimone
താങ്ക്യൂ താങ്ക്യൂ
Kudeelullavarikke ith kandeelappo
നോക്കട്ടെ
👍👍👍
👌👌👌👌
അയാളുടെ അവസ്ഥഅറിഞ്ഞു സഹായിച്ചു.. എങ്കിലും പർദ്ദ ഇനിയിപ്പോ.. ആർക്കും ഇഷ്ടായിട്ടില്ലങ്കിലും പെൺ lകുട്ടികൾക്കുഎന്തെകിലും മൊക്കെ അടിപൊളി
അടിക്കാലോ.. അത്തര മോശം ഒന്നും അല്ല.. എന്നാലും .. മോഡലിന്റെ പിന്നാലെ പോവാത്ത ആളുകളാണെങ്കിൽ.. ഇതന്നെ.. താരാളം... ഇഷ്ടപ്പെടും ഇല്ലെങ്കിൽ മാക്സി ആയും ഉപയോഗിക്കാം.. ഇങ്ങനെ.. ഉള്ള പർദ്ദ കിട്ടാനും കൊതിച്ച.. ഒരു കാലം ഉണ്ടായിരുന്നു 🤔🤔എന്റെ യൊക്കെ ജീവിതത്തിലും... ഇപ്പയും ഉണ്ടാകും.. എന്തായാലും.. അള്ളാഹു.. ഹൈറാക്കട്ടെ.
ആമീൻ
👍
😍😍😍
കാക്ക എന്നാ പോകുന്നത് നിങ്ങളുടെ വീടും സ്ഥലവും ഒന്നു പറഞ്ഞു തരണേ
പാണ്ടിക്കാട് തറിപ്പടി മലപ്പുറം
ഇക്ക എന്നാ നാട്ടിൽ പോവുന്നദ്. പുതിയ വീട്ടിൽ ലേക്ക് താമസം മാരോ വീടുപണി യെന്തോക്കെയായി
വീടുപണി തേപ്പ് ആണ്
Egane.kittum
പൊരേൽ ഇപ്പൊ പർദ്ദ ക്ക് അടിയായി കാണും
അസ്സലാമു അലൈകും. കാക്ക ഫോൺ നമ്പർ തരുമോ
വ അലൈക്കുമുസ്സലാം ഫോൺ നമ്പർ നാട്ടിലെത്തിയാൽ തരാം ഇവിടുന്ന് തന്നാൽ വിളിക്കുമ്പോൾ വണ്ടിയോടിക്കുക യായിരിക്കും വലിയ ഫൈൻ ആണ് പോരാത്തതിന് ലേശം പിഴച്ചാൽ വലിയ അപകടം ഉണ്ടാകും
No.tharumo
നാട്ടിൽ വന്നാൽ തരാം
ആറാമത്തെ പർദ്ദ ലൈലാത്താക്ക് തന്നെ കൊടുക്ക്
Ok
Hi
ഈ കാക്കു പൊളിച്ചു
താങ്ക്യൂ