@@lovelock-up5bq നല്ല സൗന്ദര്യം ഉണ്ടാവുക, സത്ഗുണമുള്ള മാതാപിതാക്കളുടെ കുട്ടിയായി ജനിക്കുക, കലാപരമായ കഴിവുകൾ ജന്മസിദ്ധമായി ലഭിക്കുക ഇതൊക്കെ ദൈവാനുഗ്രഹം തന്നെയാണ്. പിന്നെ സൗന്ദര്യം എന്നത് പലർക്കും പല വിധത്തിലാണ്. ചിലർക്ക് നല്ല മുഖശ്രീ ആയിരിക്കും, മറ്റു ചിലർക്ക് ശരീരത്തിന്റെ വടിവിൽ ആയിരിക്കും, പിന്നെ ചിലർക്ക് ആകർഷകമായ പെരുമാറ്റത്തിൽ ആയിരിക്കും, വേറെ ചിലർക്ക് അവർ സംസാരിക്കുമ്പോഴും മറ്റുമുള്ള മുഖഭാവങ്ങൾ ആകർഷണീയമായിരിക്കും...അങ്ങനെ പല വിധ സൗന്ദര്യങ്ങൾ. ഇതൊക്കെയും ഈശ്വരാനുഗ്രഹം തന്നെയാണ്. ❤️
@@ShahanaBasheer ഇതിൽ എന്തെങ്കിലുമൊക്കെ എല്ലാവരിലും ഉണ്ടാകും. അഥവാ ഒന്നുമില്ലെങ്കിൽ തന്നെയും അവരെ ആകർഷണീയരായി കരുതുന്ന സ്നേഹമുള്ള ആരെങ്കിലുമൊക്കെ അവർക്കൊപ്പം ഉണ്ടാകും...അതും ഈശ്വരാനുഗ്രഹം എന്ന് പറയാമല്ലോ...😊
മത്സരവേദിയാണെന്ന കാര്യം തന്നെ ഓർമ്മവരുന്നില്ല, പഴയ കാല സിനിമകളിൽ റാഗിണി പദ്മിനി മാരുടെ നൃത്തം കാണുകയാണെന്നു തോന്നിപ്പോയി. വലിയ ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
കുച്ചിപ്പുടിയുടെ അഴക് അത് വേറെ തന്നെ ആണ് ❤️എന്താ ഒരു മെയ്‌വഴക്കം 👌🏻expressions ഗംഭീരം 😍കണ്ണെടുക്കാൻ തോന്നുന്നില്ല..ഉയരങ്ങളിൽ എത്തട്ടെ 💗 -എന്ന് ഒരു കുച്ചിപ്പുടി ആരാധിക 🤍
അലമേലു-വെങ്കിടേശ്വര ഭഗവാൻ്റെ കല്യാണത്തെക്കുറിച്ചുള്ള ആവിഷ്ക്കരണം അതി മനോഹരം. വർണ്ണിക്കാൻ വാക്കുകളില്ല. ഈ നൃത്തത്തിൽ നിന്ന് തന്നെ അവരുടെ അനുഗ്രഹം ആവോളം കിട്ടിയിട്ടുണ്ടെന്ന് മനസ്സിലാക്കാം.
എന്ത് ഭംഗി ആയിട്ട് ആണ് ചെയ്യുന്നത്... നല്ല മെയ്യ് വഴക്കതോടെ ആണ് നൃത്തം ചെയ്യുന്നത്... കുറെ നാളുകൾക്ക് ശേഷം ആണ് ഒരു കുട്ടി നല്ല ലാസ്യ ഭാവത്തോടെയും, മെയ്യ് വഴകത്തോടെയും കലോത്സവത്തിൽ നൃത്തം ചെയ്യുന്നത് കാണുന്നത്.. പല കുട്ടികളും ഭാവങ്ങൾ ശ്രദ്ധിക്കാതെ നല്ല power എടുത്ത് നൃത്തം ചെയ്യുന്നത് ആണ് ഈ അടുത്ത കാലത്ത് ഒക്കെ കണ്ട് വരുന്നത് പക്ഷേ ഇത് വാക്കുകൾ ഇല്ല പറയാൻ.. perfect one...നല്ല future ഉണ്ട്.. ഉയരങ്ങളിൽ എത്തട്ടെ ...God bless you ❤️...
@@GoldenCharm-k9n It's the audio video sync issue of the Channel, not her problem!!! If you carefully observe her lip movements in the lyrics, you can understand. Watched the performance live and it was a treat for the rasikas!!♥️ Definitely first prize deserving!!!!
@@prajithkarakkunnel5482എന്തോന്നെടേയ് ഇത് 🙄. ഇത് ഒരു കലാ മത്സരം ആണ്. അത് വീട്ടിൽ നിൽക്കുന്ന വേഷത്തിൽ ആണോ കളിക്കേണ്ടത്. കുറച്ചെങ്കിലും കോമൺസെൻസ് ഇല്ലേ 😄😄🤣
@@abhinandh_vaippin മോന്തയിൽ കളർ അടിച്ചു വരുന്നവരെ നോക്കി ഭംഗി ഉണ്ടെന്ന് പറയുന്ന ലോജിക് ആണ് ഞാൻ പരിഹസിച്ചത്. അല്ലാതെ കുച്ചിപ്പുടിക്ക് മേക്കപ്പ് വേണ്ട എന്നല്ല. ഭംഗി എന്ന് പറയുന്നത് നാച്ചുറൽ ആയിരിക്കണം. ആ കുട്ടിക്ക് അത് ഇല്ല എന്ന് ഞാൻ പറഞ്ഞില്ല. ഇതിന്റെ thumb nail തന്നെ എന്തൊരു ഭംഗി എന്നാണ്. ആ കുട്ടിയുടെ കഴിവ് അല്ലെങ്കിൽ നൃത്തത്തിനെ കുറിച്ച് പറയാതെ.കൊണ്ടുള്ള സൗന്ദര്യ വർണന. ഡാൻസ് അറിയാമെങ്കിൽ മുഖ സൗന്ദര്യത്തിന് പ്രാധാന്യം ഇല്ല ഇങ്ങനെ ഒക്കെ thumb nail കൊടുക്കുന്നത് ജഡ്‌ജസിനും കുട്ടികൾക്കും വികലമായ പൊതു ബോധം ഉണ്ടാകാൻ കാരണമാകും. കഴിവ് ഉള്ള കുട്ടികൾ സമൂഹത്തിന്റെ സൗന്ദര്യ കാഴ്ച പ്പാട് കണ്ട് ഉൾവലിയും.
എത്ര ദിവസത്തെ പരിശീലനവും കലോത്സവവേദികളിൽ ഒരുങ്ങിയുള്ള കാത്തിരിപ്പും കഷ്ടപ്പാടുകൾ ഒരുപാടാണ് പണച്ചിലവ് വേറേയും ഇതെല്ലാം തരണം ചെയ്ത് ഭംഗിയായി അവതരിപ്പിക്കുമ്പോഴുള്ള സന്തോഷമൊന്നു വേറെ തന്നെയാണ് എല്ലാ ഭാവുകങ്ങളും ഉയരങ്ങൾ കീഴടക്കട്ടെ🌹
Spellbinding performance.She has an inborn talent 💯. Well done, Anjali. You've a promising future in dance, never leave dancing. Pursue it as a career, and if you do so, you are definitely going to be one of the prominent figures in Indian Classical dance arena in the future. Best wishes ❤.
Alluring Anjali ❤ I can see the future of you emerging as a prestigious name among the classical dancers in India or beyond that! Keep up the dedication, passion and hardwork 👍🏻
ലയിച്ചിരുന്നു കണ്ടു. മനസ്സിൽ മായാതെ സന്തോഷം കൊണ്ട് മോൾക്ക് ഭഗവാൻ നല്ല ഭാവി തരട്ടെ ആരുടെയും കണ്ണ് കിട്ടാതെ മുന്നോട്ടു പോകാൻ എല്ലാ അനുഗ്രഹവും തന്നു കാത്തു കൊള്ളണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
Easearanugraham ആവോളം ❤❤❤❤ graceful ❤❤❤ മോളെ, ഒരുപാട് വേദികൾ നിന്നെ കാത്തിരിക്കുന്നു❤❤ Sri venkateswara പെരുമാളിൻ്റെ കല്യനോത്സവം ഭംഗിയായി 👏👏👏👏👏 easwaranugraham എന്നും കൂടെ ഉണ്ടാവട്ടെ 👍🙏🙏 ബെ humble always ,,👍👍🙏
ആ dress ന്റെ ഭംഗി ഒരു ഭംഗി തന്നെയാണ്...
True
Exactly
വളരെ സത്യം
എല്ലാമെല്ലാം സൗന്ദര്യ ലഹരി. എന്ത് നല്ല ഭംഗി........ ദൈവം അനുഗ്രഹിക്കട്ടെ.
കഴിവും സൗന്ദര്യവും ഒരുമിച്ച് ഉണ്ടാവുകയെന്നത് ശരിക്കും ദൈവാനുഗ്രഹമാണ്.✨😊
Soundaryam illathavar daivanugraham illa... swantham kazhiv maathram
@@lovelock-up5bq നല്ല സൗന്ദര്യം ഉണ്ടാവുക, സത്ഗുണമുള്ള മാതാപിതാക്കളുടെ കുട്ടിയായി ജനിക്കുക, കലാപരമായ കഴിവുകൾ ജന്മസിദ്ധമായി ലഭിക്കുക ഇതൊക്കെ ദൈവാനുഗ്രഹം തന്നെയാണ്. പിന്നെ സൗന്ദര്യം എന്നത് പലർക്കും പല വിധത്തിലാണ്. ചിലർക്ക് നല്ല മുഖശ്രീ ആയിരിക്കും, മറ്റു ചിലർക്ക് ശരീരത്തിന്റെ വടിവിൽ ആയിരിക്കും, പിന്നെ ചിലർക്ക് ആകർഷകമായ പെരുമാറ്റത്തിൽ ആയിരിക്കും, വേറെ ചിലർക്ക് അവർ സംസാരിക്കുമ്പോഴും മറ്റുമുള്ള മുഖഭാവങ്ങൾ ആകർഷണീയമായിരിക്കും...അങ്ങനെ പല വിധ സൗന്ദര്യങ്ങൾ. ഇതൊക്കെയും ഈശ്വരാനുഗ്രഹം തന്നെയാണ്. ❤️
ithellam kurach kuranjavaro?? Or illathavaro?
@@ShahanaBasheer ഇതിൽ എന്തെങ്കിലുമൊക്കെ എല്ലാവരിലും ഉണ്ടാകും. അഥവാ ഒന്നുമില്ലെങ്കിൽ തന്നെയും അവരെ ആകർഷണീയരായി കരുതുന്ന സ്നേഹമുള്ള ആരെങ്കിലുമൊക്കെ അവർക്കൊപ്പം ഉണ്ടാകും...അതും ഈശ്വരാനുഗ്രഹം എന്ന് പറയാമല്ലോ...😊
@@ShahanaBasheer Enkil avarude strength/ kazhivu enthanennu thirichariyaan kooduthal effort idendiyirikkunnu✨
നമിത പ്രമോദിനെ എവിടെയൊക്കെയോ....! എനിക്ക് മാത്രം തോന്നിയതാണോ..?
Enikum tonni
No njan karutjiyath eni opening ceremony il enganum namitha Pramod paripadi.avatharipichonna❤
എനിക്കും തോന്നി
Same here
Same
അവൾ മതിമറന്നാടുകയാണ്
ആസ്വദിക്കുകയാണ് ❤❤❤❤❤❤❤ beautiful.....
Yes Such a beautiful god bless 🎉🎉🎉
വളരെ നാളുകൾക്കു ശേഷം കലയിൽ നൈപുണ്യവും അംഗലാവണ്യവുമുള്ള ഒരു മോളെ കണ്ടു . എന്തൊരു ഭാവം ! മോൾക്ക് എല്ലാ ഭാവുകങ്ങളും
മത്സരവേദിയാണെന്ന കാര്യം തന്നെ ഓർമ്മവരുന്നില്ല, പഴയ കാല സിനിമകളിൽ റാഗിണി പദ്മിനി മാരുടെ നൃത്തം കാണുകയാണെന്നു തോന്നിപ്പോയി. വലിയ ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
അതേ
Experienced ആയ നർത്തകി യെ പോലെ തന്നെ.
അതി മനോഹരം ❤️ 🙏🏻
അതെനിക്കും തോന്നി. Competition ആയിരുന്നില്ല performa ആയിരുന്നു
എനിക്കും തോന്നി
Superb bless you 🎉❤
Exactly....എന്തൊരു മനോഹരം...
ആന്റിടെ പൊന്നു മോളെഭഗവതി നിറഞ്ഞു അനുഗ്രഹിക്കട്ടെ. നല്ല ഭാവി ഉണ്ടാവട്ടെ. ഡാൻസിലും പഠിത്തത്തിലും ഒരുപോലെ ശ്രദികുക പൊന്നുമോള്
നല്ല ഒരു ഗുരുവിനെ കിട്ടിയത് കൊണ്ട്... ഗുരു ആരായിരുന്നാലും അവർക്ക് നമസ്കാരം.. വന്ദനം..
സംശയം ഇല്ല, ഈ കുട്ടി ഭാവിയിൽ ഒരു നല്ല നർത്തകിയാകും. അനുമോദനങ്ങൾ.
ഇപ്പൊ തന്നെ ആണല്ലോ 😍
Ipo narthaki alle
നയന മനോഹരം. നാളത്തെ അറിയപ്പെടുന്ന നർത്തകിയായി ഉയരങ്ങൾ കീഴടക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
കുച്ചിപ്പുടിയുടെ അഴക് അത് വേറെ തന്നെ ആണ് ❤️എന്താ ഒരു മെയ്‌വഴക്കം 👌🏻expressions ഗംഭീരം 😍കണ്ണെടുക്കാൻ തോന്നുന്നില്ല..ഉയരങ്ങളിൽ എത്തട്ടെ 💗
-എന്ന് ഒരു കുച്ചിപ്പുടി ആരാധിക 🤍
അലമേലു-വെങ്കിടേശ്വര ഭഗവാൻ്റെ കല്യാണത്തെക്കുറിച്ചുള്ള ആവിഷ്ക്കരണം അതി മനോഹരം. വർണ്ണിക്കാൻ വാക്കുകളില്ല. ഈ നൃത്തത്തിൽ നിന്ന് തന്നെ അവരുടെ അനുഗ്രഹം ആവോളം കിട്ടിയിട്ടുണ്ടെന്ന് മനസ്സിലാക്കാം.
Excellent👍. Rare Dance. ❤🙏❤🙏❤🕉💕💕💕💕.
എന്ത് ഭംഗി ആയിട്ട് ആണ് ചെയ്യുന്നത്... നല്ല മെയ്യ് വഴക്കതോടെ ആണ് നൃത്തം ചെയ്യുന്നത്... കുറെ നാളുകൾക്ക് ശേഷം ആണ് ഒരു കുട്ടി നല്ല ലാസ്യ ഭാവത്തോടെയും, മെയ്യ് വഴകത്തോടെയും കലോത്സവത്തിൽ നൃത്തം ചെയ്യുന്നത് കാണുന്നത്.. പല കുട്ടികളും ഭാവങ്ങൾ ശ്രദ്ധിക്കാതെ നല്ല power എടുത്ത് നൃത്തം ചെയ്യുന്നത് ആണ് ഈ അടുത്ത കാലത്ത് ഒക്കെ കണ്ട് വരുന്നത് പക്ഷേ ഇത് വാക്കുകൾ ഇല്ല പറയാൻ.. perfect one...നല്ല future ഉണ്ട്.. ഉയരങ്ങളിൽ എത്തട്ടെ ...God bless you ❤️...
സത്യം 😍
❤🙌🏻@@dhanyas1507
അസുലഭമായ നടനവൈഭവം. സ്കൂൾ കലോത്സവ മത്സരത്തിനെല്ലാം എത്രയോ ഉയരത്തിലാണ് ജന്മ സിദ്ധമായ ഈ നടനം. വിജയകുമാർ കെ. വി.
ഇത്ര മനോഹരമായ നൃത്തം ഞാൻ ഇതു വരെ കണ്ടിട്ടില്ല.
സൂപ്പർ. മനോഹരം പുതിയ. തരം. ചുവടുകൾ. നൃത്തം പോലെ. തന്നെ ആ. മോളും പഠിപ്പിച്ച. ഗുരുവിനും. അഭിനന്ദനങ്ങൾ. 👍🙏🌹👌
ഉയരങ്ങൾ കീഴടക്കാൻ അഞ്ജലി മോളെ ദൈവം അനുഗ്രഹിക്കട്ടെ. ❤❤❤
Live ആയി കണ്ട performance.
Excellent 👏👏👏👏
തുടക്കം മുതൽ ഒടുക്കം വരെ ഇമ ചിമ്മാതെ കാണികൾ☺️ ഗംഭീരം💝💝💝
❤
❤❤❤ഭാരതം ധന്യമാണ് . നല്ല കലകാരുള്ളപ്പോൾ ഭാരതം കൾചറൽ സെൻ്റർ ആകും. എത്ര അധികം പേരാണ് കല ആസ്വദിക്കുന്നത്❤
എനിക്കും നമിതയുടെ resemblance feel ചെയ്തു. ഈ dedication എന്നും ഉണ്ടാകണം. You have a great future. God bless you and your guru🙏👍🥰
എന്തൊരു grace!! വാക്കുകളില്ല... മിടുക്കി കുട്ടി 👍👍👌👌
നമിതയെക്കാൾ സുന്ദരി.❤❤❤❤
1st prize ഒരു 4 വട്ടം കൊടുത്തു വിടണം… uncomparable …. ഇപ്പോളത്തെ ഓവർ ലാസ്യമിട്ട് കുച്ചുപ്പുടി ചെയ്യുന്നവർ ഒന്ന് കണ്ടിരിക്കുന്നത് നന്നാവും
Dance super... But thaalam skip cheyth poknnund kalikumbo. So first ayirikkilla. Music and step sync nokku
@@GoldenCharm-k9n It's the audio video sync issue of the Channel, not her problem!!! If you carefully observe her lip movements in the lyrics, you can understand. Watched the performance live and it was a treat for the rasikas!!♥️ Definitely first prize deserving!!!!
സർവ്വ ഐശ്വര്യവും അനുഗ്രഹങ്ങളും ഈ മോളുന് ഈശ്വരൻ തരട്ടെ🙏❤️❤️❤️
മലയാള സിനിമയി ലേക്കു ഒരു പുതു മുഖം കൂടി .....highly professional
പൗലോസ് സിനിമയിലേക്ക് തന്റെ മോളെ അയക്കു
സൂപ്പർ
മോൾക്കും ഗുരുവിനും അഭിനന്ദനങ്ങൾ ❤
Kudam thalika evidae
Kudam thalika ippol arum use cheyyunnila..@@anuantony4146
After Aishwarya Raja, someone's dance i could watch like forever ❤
Really miss her❤ Used to wait for her performances!!! This kid also has a great future...!!
Woww പറയാൻ വാക്കുകളില്ല. നയന മനോഹരം. നല്ല ഒരു ഭാവി ഉണ്ടാവട്ടെ.
Namitha pramod kalolsavathil ngane vannennu paranju nokkiyathu...Kandu irunnu poiii....❤
Anjali is super talented and much dedicated. Another impressive performance . GOD bless. Congratulations to her family and the Guru Sri Vineeth.
Which school
Anjali V M
Silver hill hss, kozhikod
@@aami6297 Thanks
Music and singing... ഒരു രക്ഷയുമില്ല 👌👌👌👌
Congrats Anjali! Proud moment for you, your family and friends! 💯
Wishing you the best ✨
ഈ കുട്ടിക്ക് ആണോ 1st കിട്ടിയത്?
Njagal Kozhikode karude swantham silverhillsinte sundari... Anjali mol... ❤❤❤❤
ഈ കുട്ടിക്ക് ആണോ 1st കിട്ടിയത്?
Ithrem bhangiyil achadakkathodukoodi school kalolsavathinu kalikkunnathu adyayittanu kanunnathhu. Facial expression okke pakka. 👌👌👌👌👌👌👌👌👌👌👌👌
കലോത്സവത്തിന് പോയിട്ടില്ലേ ഇതുവരെ
@@Glitzwithme njan Edan Vanna comment 👌
@@Glitzwithme kalolsavangalkku poyittund, kandittum und. kalolsavathinu poyal kanunna performance ellam orupole aano. Anikk ithuvare ithrem vrithiyayi kalicha oru performance kanan sadhichittillannanu paranjathu. Facial expression okke valare bhangi aayittund. Sadharana ilichu kattunnathupole thoonneettund. Enthinaningane ilichu kattunnenn thonnittund. Ee kuttiyude performance njan kanda mattu performance kalekkalum valare bhangiyum achadakkavum, vrithiyum undenn thonnithukodanu ingane oru coment ittathu. 😁😁😁😁. Allathe vere performance onnum kanathe itta comment alla
സൂപ്പർ മോളുസ് പറയാൻ വാക്കുകൾ ഇല്ല. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤🥰😘😘😘😘
ഇവർക്ക് ജന്മം കൊടുത്ത മാതാ പിതാക്കളെ കുറിച്ച് അറിയാൻ അതിയായ ആഗ്രഹം ഉണ്ടു.
അലമേലു മങ്ക♥️♥️♥️😍😍🥰👍🏻 നാട്ട്യരംഗ🙏👍🏻 പാട്ടു പോലെ തന്നെ.. മോളേ ഒരുപാട് ഉയരങ്ങൾ എത്താൻ കഴിയട്ടെ. പ്രാർത്ഥനകൾ
സുന്ദരവും കൃത്യവുമായ ചുവടുകൾ 😍❤A complete dancer in future 👍🌹
അതിമനോഹരം 👌👌👌ലയിച്ചു നൃത്തം ചെയ്യുന്നത് 👏👏👏dedicated and very talented, great molu 🤝💜
സൂപ്പർ മോളേ. ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും മോൾക്കുണ്ടാവട്ടെ❤🎉
നയന മനോഹരം ❤️🥰 ഉയരങ്ങളിൽ എത്തട്ടെ 🙏
Facial expressions too superb ❤
. നല്ല ഒരു നൃത്തം ലാസ്യ ഭാവത്തോടെ താളത്മപാദത്തോടെ അവധരിപ്പിച്ചു കണ്ടു❤❤❤
Dress and make up combination superb anu
തല്ലൊരു ഗുരുവിൻ്റെ
ശിഷ്യ🙏🙏🙏
കുച്ചിപ്പുടി ബഹു കേമൻ
നന്നായി പഠിച്ചു
എല്ലാം മറന്നാടുന്നു ❤❤❤
മലയാള സിനിമ
എത്താൻ സാദ്ധ്യതയുണ്ട്
❤❤❤
😙ENthoru bhangii and grace❤❤❤❤ Kannu thattathe irikkatte ... And perfect movements
എന്തൊരു പുട്ടി 🤣😄🤣🤣🤣🤣🤣
@@prajithkarakkunnel5482pinne kuchipudi kokke ithrem makeup vendeee 👀
@@prajithkarakkunnel5482എന്തോന്നെടേയ് ഇത് 🙄. ഇത് ഒരു കലാ മത്സരം ആണ്. അത് വീട്ടിൽ നിൽക്കുന്ന വേഷത്തിൽ ആണോ കളിക്കേണ്ടത്. കുറച്ചെങ്കിലും കോമൺസെൻസ് ഇല്ലേ 😄😄🤣
@@abhinandh_vaippin മോന്തയിൽ കളർ അടിച്ചു വരുന്നവരെ നോക്കി ഭംഗി ഉണ്ടെന്ന് പറയുന്ന ലോജിക് ആണ് ഞാൻ പരിഹസിച്ചത്. അല്ലാതെ കുച്ചിപ്പുടിക്ക് മേക്കപ്പ് വേണ്ട എന്നല്ല. ഭംഗി എന്ന് പറയുന്നത് നാച്ചുറൽ ആയിരിക്കണം. ആ കുട്ടിക്ക് അത് ഇല്ല എന്ന് ഞാൻ പറഞ്ഞില്ല. ഇതിന്റെ thumb nail തന്നെ എന്തൊരു ഭംഗി എന്നാണ്. ആ കുട്ടിയുടെ കഴിവ് അല്ലെങ്കിൽ നൃത്തത്തിനെ കുറിച്ച് പറയാതെ.കൊണ്ടുള്ള സൗന്ദര്യ വർണന. ഡാൻസ് അറിയാമെങ്കിൽ മുഖ സൗന്ദര്യത്തിന് പ്രാധാന്യം ഇല്ല ഇങ്ങനെ ഒക്കെ thumb nail കൊടുക്കുന്നത് ജഡ്‌ജസിനും കുട്ടികൾക്കും വികലമായ പൊതു ബോധം ഉണ്ടാകാൻ കാരണമാകും. കഴിവ് ഉള്ള കുട്ടികൾ സമൂഹത്തിന്റെ സൗന്ദര്യ കാഴ്ച പ്പാട് കണ്ട് ഉൾവലിയും.
@@maheshmahi6841 കോമൺ സെൻസ് ഉള്ള ആരും ഈ ഭംഗി വർണന പ്രോത്സാഹിപ്പിക്കില്ല
She is so talented.....in this age she perform so marvelous....parents ....please alllow her to choose her path.
നമിതയെപ്പോലെ എനിക്കും തോന്നി. അഭിനന്ദനങ്ങൾ മോളെ ❤️
എത്ര ദിവസത്തെ പരിശീലനവും കലോത്സവവേദികളിൽ ഒരുങ്ങിയുള്ള കാത്തിരിപ്പും കഷ്ടപ്പാടുകൾ ഒരുപാടാണ് പണച്ചിലവ് വേറേയും ഇതെല്ലാം തരണം ചെയ്ത് ഭംഗിയായി അവതരിപ്പിക്കുമ്പോഴുള്ള സന്തോഷമൊന്നു വേറെ തന്നെയാണ് എല്ലാ ഭാവുകങ്ങളും ഉയരങ്ങൾ കീഴടക്കട്ടെ🌹
മുഖഭാവം മാത്രം മതി...really talented...
Graceful performance Anjali ❤❤.. Congratulations🎉
ഒരു നല്ല ഗുരുവിന്റെ
ശിഷ്യ . ഒരു അറിയപ്പെട്ട നർത്തകി ആകും.
Anjus , as usual amazing performance ❤❤ You possess an innate grace in every movement, making you a born dancer.
നടരാജ വിഗ്രഹം പോലുണ്ട് ❤❤❤
Spellbinding performance.She has an inborn talent 💯. Well done, Anjali. You've a promising future in dance, never leave dancing. Pursue it as a career, and if you do so, you are definitely going to be one of the prominent figures in Indian Classical dance arena in the future. Best wishes ❤.
അതിമനോഹരം. എല്ലാ ഭാവുകങ്ങളും ✋🏼👍🏼
മിടുക്കി 💐വളരെ നന്നായി. Hearty Congratulations
Alluring Anjali ❤
I can see the future of you emerging as a prestigious name among the classical dancers in India or beyond that! Keep up the dedication, passion and hardwork 👍🏻
Future film heroine,mark my words, so talented
അതിമനോഹരം.അഭിനന്ദനങ്ങൾ❤
Super, beautiful. Look like actress Shobana.
An Ace Dancer, Super Costume ,Super Song, Super Guru, God Bless You.
പണ്ട് ആയിരുന്ന് എങ്കിൽ ഏതോ പൊടിമീശക്കാരൻ്റെ ഫോട്ടോ ബുക്കിൽ ഇടം പിടിച്ചിരിക്കാവുന്ന കുട്ടി ❤
ലയിച്ചിരുന്നു കണ്ടു. മനസ്സിൽ മായാതെ സന്തോഷം കൊണ്ട് മോൾക്ക് ഭഗവാൻ നല്ല ഭാവി തരട്ടെ ആരുടെയും കണ്ണ് കിട്ടാതെ മുന്നോട്ടു പോകാൻ എല്ലാ അനുഗ്രഹവും തന്നു കാത്തു കൊള്ളണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
മനോഹരം
ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു.
The show stealer!❤Blissful!🌸What a grace!✨Lots of love and prayers, Anjali!🥰May Bhagavan Venkateswara shower His blessings on you abundantly!🙏
അഞ്ജലിമോൾ വാക്കുകളില്ല 🙏👍❤❤സൂപ്പർ 👏👏👏
Narthaki. so beautifull...and musician also....❤️❤️❤️❤️❤️👍👍👍
അടിപൊളി❤❤❤നല്ല ഭാവ അഭിനയം👍👍👍🌹🌹🌹🌹❤️❤️❤️
അല മേൽമങ്ക അതിസുന്ദരമീ നൃത്തച്ചുവട്❤❤❤❤❤❤❤❤❤
മനോഹരമായിരിക്കുന്നു❤❤❤❤ എനിക്കും തോന്നി നമിത പ്രമോദിന്റെ പോലെ
Very talented, graceful moovements &super performance.
Impressive😍 beautiful❤❤ orupadu per kuchippudi kalichu kandittundu. But ithu ee kutty layichu aanu kalikkunnathu❤❤❤oru exaggeration um illathe layichu kalikkunnu. Kandirikkan thanne enthu manoharamaanu❤❤❤❤❤talented artist. Costume and makeup eduththu parayendathaanu❤❤kanninum manassinum kulirma pararunna nriththam❤❤
ഗുരുവിന്റെ കഴിവാണ് അത്....❤❤❤
Easearanugraham ആവോളം ❤❤❤❤ graceful ❤❤❤ മോളെ, ഒരുപാട് വേദികൾ നിന്നെ കാത്തിരിക്കുന്നു❤❤ Sri venkateswara പെരുമാളിൻ്റെ കല്യനോത്സവം ഭംഗിയായി 👏👏👏👏👏
easwaranugraham എന്നും കൂടെ ഉണ്ടാവട്ടെ 👍🙏🙏
ബെ humble always ,,👍👍🙏
അഞ്ജലി മോളെ 💐💐💐💐💐💐🥰👍🏻👏🏻👏🏻👏🏻
All the best molu.......God bless you.... 😘😘😘😘😘😘
Wow wow wow. Absolutely amazing. What a feast for eyes and ears. You are simply an awesome awesome awesome dancer molooo. All the best wishes.
Beautiful performance Anju, expression too good.....God bless മോളെ ❤
Superb......nayana manoharam.........
Sure she very pretty and a very good dancer
Woww എന്തൊരു ഭംഗി❤️❤️❤️
Nice performance ❤️❤️ it's elated with bagyachechi's voice😍
Who is that great singer?
Bhagyalakshmi Guruvayoor ❤️ Bhagyechi ❤️
സുന്ദരീ, അതിമനോഹരം
❤അതിമനോഹരം 🙏 കണ്ടിരുന്നുപോകുന്ന പെർഫോമൻസ് 🙏💖
Super ❤ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. ഉയരങ്ങൾ കീഴടക്കട്ടെ❤❤
Njn ee varshm orupad kanda kuchuppudi video aanu ithu athraykum manoharam 🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
Your performance is so graceful and your expressions are so beautiful. Awesome 👌 👏 👏👏👏
Such a graceful performance!!... She is really beautiful!!
Perfect..like a professional dancer.. Beautiful costume, make-up&vocals . Congratulations to the artiste and her Guru.
Graceful perfomance... God bless along with u.... Congrats..... Best wishes for future... 👌🏻👌🏻👍🏻👍🏻
നന്നായി കളിച്ചു അഭിനന്ദനങ്ങൾ
Chundarikutty.. 👌👌super . 🥰🥰
So graceful❤❤.God Bless you
അസ്സലായി കളിച്ചു... All rhe best❤
Beautiful dancing! Expressions, mudras, costume, makeup, all are excellent. Very graceful.
Superb performance ❣️
Yes Namitha Pramod ne poleyund. Nalla narthaki
Mesmerizing Performance🥰🥰🥰& So Cute😍😍