നാട്ടിലെ കല്യാണത്തിന് 8 എണ്ണം അടിച്ചു കിളിപോയി കിടന്നചേട്ടൻ വരെ എണീറ്റ് ഡാൻസ് കളിച്ചപ്പോ ആണ് ഈ പാട്ടിന്റെ പവർ ഞാൻ മനസ്സിലാക്കിയത്..... മൃതസഞ്ജീവനിയാണ് മിഷ്ടർ 🥰🥰🥰
Mohan Krishna Kumar Gupta the front page of good morning email address to showcase the Facebook page for your time with the Facebook group page of good morning please see attached files are attached in this email is not available in the Facebook platform of choice in the Facebook group of good morning please see attached for my daughter has been checked in and
imI'm from Kerala calicut India but I am a person who listens to this song many times I listen to malayala film remix songs like this I felt very special from all of it I like it a lot thanks 🥰🌹🌹🙏 thank you 🥰
എല്ലാവരും ഒന്നും subscribe ചെയ്തു സപ്പോർട്ട് ചെയ്തു ഹെല്പ് ചെയ്യണം plz 🙏🙏🙏
c car
Pinnantha Lalettanta video kanditt like Idan Povaaa😣 Thoma chetta Alla😎
Ppppppppppppppp
Ok
Subscribe tharamo please
പൊതുവെ ഗൗരവക്കാരനായ എന്റെ അച്ഛൻ വരെ താളം പിടിച്ചു ഇത് കേട്ട്.. തകർത്തു bro.. mixing പൊളി 👍👍👍
Achanirikattea oru like .....
MG sir voice...ufffffffffffff
Thali mariko mire
ചേട്ടന്റെ അച്ഛൻ അന്ന് അടിച്ച സാധനം ഏതാ.... എന്റെ ഒരു കൂട്ടുകാരന്റെ അച്ഛന് വേണ്ടിയാ 😉
@@vishnusuresh5981 😅😅😅😅
@@stanly_thaiparambil 😂
ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും
കണിക്കാണാക്കുന്നിൽ മിന്നും തിരുകോടി പാവും
പടകാളി പെണ്ണേ നിന്റെ മണിമെയ്യിൽ ചാർത്തീടാം
തുളുനാടൻ ചേലിൽ നിന്നെ വരവേൽക്കാൻ വന്നോളാം (ഒരു വല്ലം...)
ഓരിലത്താളി ഞാൻ തേച്ചു തരാം
നിന്റെ തളിർമേനിയാകെ ഞാൻ ഓമനിക്കാം
ചാലിച്ച ചന്ദനം ഞാനൊരുക്കാം
നിന്റെ തുടുനെറ്റി പൂവിലൊരുമ്മ വെയ്ക്കാം
അരയിലാടുന്ന പുടവ മൂടുന്നൊരഴകും ഞാനല്ലേ
കരളിലാളുന്ന കനലിൽ വീഴുന്ന ശലഭം ഞാനല്ലേ
കതിരവനെതിരിടും ഇളമുളം കിളിയുടെ
ചിറകിലരികെയണയാം (ഒരു വല്ലം...)
ആലിലക്കുന്നിലെ ആഞ്ഞിലിയിൽ
നീലക്കൊടുവേലി കൊണ്ടൊരു കൂടൊരുക്കാം
മാനത്തെ മാരിവിൽ ചില്ലയൊന്നിൽ
തമ്മിൽ പുണർന്നാടുവാൻ ഞാനൊരൂയലിടാം
തെളി വിളങ്ങുന്നോരിള നിലാവിന്റെ കസവും ചൂടിക്കാം
പുഴയിൽ വീഴുന്ന പുലരിമഞ്ഞിന്റെ കുളിരും നേദിക്കാം
മനസ്സിലെ മരതകമണികളിലുണരുമൊരരിയ മധുരമണിയാം
പുതുമോടിപ്പാട്ടും പാടി കളിയാടാൻ വന്നോനേ
ഒരു വല്ലം പൊന്നും പൂവും കണികാണാൻ വേണ്ടല്ലോ
ഇലവർഗ്ങക്കാടും ചുറ്റി കൂത്താടും സ്ഥലമാണേ
ഇടനെഞ്ചിൽ കോലം തുള്ളും പലമോഹം പാഴാണേ
❤️❤️
Like u
❤️❤️❤️❤️
Seen
Y and I have a great weekend the
@@pravisharatheesh6081 the same to be the first to comment to
ഈ Dj വേർഷൻ ഞാൻ ആദ്യം കേൾക്കുന്നത് കൂത്താട്ടുകുളം ഡയാന ബാറിൽ വച്ചാണ് അന്ന് തൊട്ട് എപ്പോളും കട്ടക്ക് കൂടെയുണ്ട്....
Chears
Cheers 😀😀
Cheers
Pattum kett Barinte frontil ninn comment vayichippol😂🤣
പാട്ട് കേട്ടത് ബാറിനും പേര് നേർവഴി ആഹ്ഹ... അന്തസ്സ് .... 😂😂😂😂😂😂😂😂
നാട്ടിലെ കല്യാണത്തിന് 8 എണ്ണം അടിച്ചു കിളിപോയി കിടന്നചേട്ടൻ വരെ എണീറ്റ് ഡാൻസ് കളിച്ചപ്പോ ആണ് ഈ പാട്ടിന്റെ പവർ ഞാൻ മനസ്സിലാക്കിയത്.....
മൃതസഞ്ജീവനിയാണ് മിഷ്ടർ 🥰🥰🥰
🤑😉🙃😯😠😕😣😠🤕😢😣👑👓👓👖👖👗👗👘👖👕👕👕👑👑👑.komba n. ,
😆😆
Atheth power
Aiwaa
Ath powlich
ഒന്നും പറയാൻ ഇല്ല.
നിങ്ങളുടെ ശ്രമം ..... അതിന് salute
ഇരിക്കട്ടെ എന്റെ ഏട്ടന്റെ പാട്ടിന് ഒരു പത്തനംതിട്ടക്കാരന്റെ ലൈക്
Yes 💪💪💪😍✌️✌️😜
Pathanamtitta katan
പൊളിയാണ് ബ്രോ...
ഒരുരക്ഷയും ഇല്ല. വേറെ ലെവൽ വെച്ച് ചെയ്ത് മുത്തേ ... 😎🥰🥳🤤🤸♀️🕺🕺🕺
ബ്രോ സൂപ്പർ ഈ ഡിജെ ഇഷ്ടപെട്ടവർ ലൈക് അടി
Wow.. ഒറിജിനലിനെ വെല്ലും ഈ remix 👍👍thakarthu
Poli
ലാലേട്ടന് ഇരിക്കട്ടെ നുമ്മ തൊടുപുഴക്കാരന്റെ ഒരു കിടുക്കാച്ചി ലൈക് 👍😍✌
എന്റെ പൊന്നടാവേ!😂❤️
@@abhirammenon7791 ലാലേട്ടൻ പൊളി അല്ലെ 😍😘
Kl 38😎
KL 17 ❤❤❤❤❤❤❤
Thodupuzhayil vedu evdeya
Latettante pulimurugan release day. Promotion songs ayi ithu Alappuzha pankaj theater ittirunnu......Annu theater ninnu kulungiii..😀😀😀😀 Poliyayirunni....roadil koodi poyavaru vare keri thulli policha poye✌✌✌💪💪Vere level
Thanks bro
Roadiloode poyavaru vare vannu thulli nno..ninte thanthayano ticket counterilu nilkunnath mandhappan fan boy myreeee
O
കേറി വാ പൊളിച്ചടിക്കിയില്ലേ
നീ തന്നെ താരം
ലാലേട്ടാ ഉമ്മമ്മമ്മ
പിന്നല്ല അടിപൊളി മുത്തേ!!!
തളത്തിൽ ദിനേശൻ സൂപ്പർ സൂപ്പർ കഴിവാണ്
Ba
@@ambadiunni674 1AAÀ1a
ഡാൻസ് കളിക്കാൻ വേണ്ടി മാത്രം ഉള്ള സോങ് 😍🤩❤️😍❤️❤️😻😍😍
Nived Babu ഒരിക്കലും അല്ല
@@achuappuappufuck6286 pinneh
അനക്ക് ഇരിക്കട്ടെ കായിക്കാന്റെ വക ഒരു കുതിര പവൻ 🤜🏻🤛🏻
ഒന്നും പറയാനില്ല.വേറെ ലെവൽ 😍😍🔥🔥🔥🔥❤❤
Thanks
Lalettane lovers ലൈക് അടിക്ക് ❣️❣️❣️❣️❣️❣️❣️❣️❣️❣️
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നതരം സൂപ്പർ ആയിട്ടുണ്ട്
From tamilnadu, awesome💙💙💙💙💙💙😍🤩🤩🤩
1:24 poliyatto
Ambalathil ulsavathinu Edi vandi yil eee pattu ettu angane Eshtta pettu 😍
Superb
2:17 മോനെ പൊളി 💥💥❤❤🥰🥰
Polli machaane pollii..... 💋❤
Super enik orupaad ishtaayi 🥳🥳🥳🥳🥳❤😍
അളിയോ കിടുവേ പൊളിയെ
Thanks machu
😁😁😁👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏 കിടുവാണ് മാഷേ കിടു. ഇനിയും പ്രതീക്ഷിക്കുന്നു.
Mohan Krishna Kumar Gupta the front page of good morning email address to showcase the Facebook page for your time with the Facebook group page of good morning please see attached files are attached in this email is not available in the Facebook platform of choice in the Facebook group of good morning please see attached for my daughter has been checked in and
ഒന്നും പറയാനില്ല...... ഒരു രക്ഷയും ഇല്ല ❤❤❤💥💥💥🔥🔥🔥🔥🔥🔥
എന്നാ പറഞ്ഞാല്ല്
മച്ചാനെ കൊള്ളാം പോളിസാനം എന്നൊക്കെ ഇതിനാണ് പറയേണ്ടത്
അലോയ് അണ്ണൻ ആണോ ഇതിൽ ഇരിക്കുന്നെ
Yap
@@24x7studios 😂😂
😂😂
Ffcyoli 😂
@@anandhus5223 അലോയ് ആരാ നിന്റെ അപ്പനോ?
ഈജാതി സ്റ്റെപ് ഇടാൻ പറ്റിയ കൊലമാസ്സ് സോങ് 😍😍😍😍😍😍🤩🤩🤩🤩🤩
Alambillatha super mix polichu bro
Hooo poli ennale muthal kekkan thodangeetha with full volume kili oke parannupoi😇😇
🥰🥰🥰😉🤓 t😎
എന്റെ പൊന്നു അളിയാ polii oru രെക്ഷ ഇല്ല kiladi power🔥🔥💪💪
Dark gamers bgm 😻😻😻
DG uyirr😍😍
പ്വോളി മിക്സിങ് ബ്രൊ ❤❤❤
Super....aa pattinte soundum kudi alpam kudi irunnel bere level ayenne
Super song
With
Polich freekee.... Nala remix
imI'm from Kerala calicut India but I am a person who listens to this song many times I listen to malayala film remix songs like this I felt very special from all of it I like it a lot thanks 🥰🌹🌹🙏 thank you 🥰
Tour poyapo busil dance kalich..ishtapettu search cheythu vanatha 😍
Ambadii gochu gallii
കാള വേലയ്ക്ക് പറ്റിയ Dj ❤️❤️🧡🧡😘
What is the meaning of kalavela🤔
Polli polli kollam pollisathanam🎶🎤🎻🎻🥁🎧🎶🎺📱
Ee patt an njan nokkiyath ketti 😇
ഒരു രക്ഷ യും ഇല്ല സൂപ്പർ 👌👌👍🏻👍🏻🙋🏻♀️🌹🌹👆👩❤️💋👩😁😁😁🙏🙏🙋🏽♂️
സബ്സ്ക്രൈബ് plz
ഒരു രക്ഷയുമില്ല പൊളിച്ചു 🤟👌🏻👌
Dj ajin and dj anwar 'electrohertz'🔥
നിനക്ക് erikate ഒരു കുതിര പവന്...... ✌️🎉✌️🎉✌️🎉🎉✌️🎉🌻🌻🌻🌻
1:24 😍😍💜
Super
Polich freekee.... Nala remix😘😘😘
Poli macha irrikatte kuthira pawan
കേൽകുന്ന തിൻ മുമ്പേ ഞാൻ ഉറങ്ങി
കേൽകാൻപ്പറ്റിയില്ല😎🙂🙂
2:45
_supp bro🎧😍💕_
Ejjadhi...pwoliii...trpng mood...😍😍😍
ഇത് കുടുക്കി മുത്തേ..... 😍😍
Pwlichu muthu mani
powlich ethrem pretheshichilla
സൂപ്പർ 👌😍😍❤❤
പൊളി ഇഷ്ട്ട പെട്ടു ഒരു രക്ഷയും ഇല്ല മുത്തേ
DARK GAMERS INN INTRO MUSIC 💥💥
🙄🙄🙄
@@24x7studios Oru gaming RUclips channel aan Bro 🙂
#1:24 ohh heaphonil ninn cheviyilekk oru kaatu poyathupole
❤❤❤
ഇതിൻ്റെ MP3 kittikumo ringtone vekan
അടി പൊളി ഇനിയും പ്രദീഷിക്കുന്നു
1:24
Tiktok കേട്ട് വന്നവർക്ക് Like അടിക്കാനുള്ള കമന്റ്.
Raahul Geetha
I don't know. Wat is that tik tok
Tiktok🤩🤩🤩😘
Nthuvade ellavadeyum tik tok 😏😏
@@sreenathgopinathan4002 pwoli njanum ithu vare keeritilla
Kiduve🤩
Powlichu dear subscribe cheythu
Kollam kidilam ithupole vere undengil link idu please
Mammookka yude katta fan aaya nte ishtagaanangalil onnan Lalettante e song....
E song remix polich
Subscribe chyduttooooooo
😘😘😘😘😘😘😘😘😘😘😘
Super broo👌👌
ഒരു കലക്കാച്ചി ലൈക്ക് ❤️
Ith editt cheythavanirikkatte oru lik 🤗🤗🤗🤗
ഈ പാട്ടിന് ഇരിക്കട്ടെ പാലക്കാട് കാരന്റെ ലൈക്
Subscribe cheyyetta 😍
കൊള്ളാം poli sanam❤️❤️❤️❤️
Chutta chuttada chudatha chuttada... Starting 🕺💃💃🕺
ഇരിക്കട്ടേ എന്റെ ഏട്ടന്റെ പാട്ടിനു തിരുവനന്തപുരംകാരിയുടെ ഒരു ലൈക് 😁⚡️❤
പൊളി ചേട്ടാ 🥰🥰
വേറെ ലെവൽ മച്ചാ
Powli machanneee
Adipoli 👌👌👌bro........
പൊളിച്ചെട... കിടു
1:23 power💥💓
Mohanlal fans. Adi. Like. 😎😎😎
Kurach late ayipoyi.Adichupolichu.
Superbbb broo
Thanks
Entha patt poli👌👌👌suppertta
Machane poli mixing
Machane adutha pees poratte✌👍👍👍✌✌✌
Wow nice bro 👏 need more malayalam songs
Ende mone oru one tap adicha pole und🙀
Poli machaneee🥳❤🔥
muthe polichu✌️✌️
Thanks machu subscribe cheyyanm
2021 ലും ഇത് തരംഗം😍😍
Super bro 😘😍
Ee paatu ishtapettavar like adi
Keren 👍
Poli bro 😍
Dj polichu🔥🔥🔥🔥
Kidu soothing ❤️❤️
JBL speaker ittu kettu uff polich keri dance kalikaan thonnum
Subscribe ചെയ്യണം
Mass enty
Supeerrr😍😍😍🤩🤩😋😋
Super anu too full saport❤️😊😘😍