കുഞ്ചുസിന് വേണ്ടി അമ്മയുടെ കൊഞ്ചും മാങ്ങയും

Поделиться
HTML-код
  • Опубликовано: 15 сен 2024
  • For Promotion Enquires Please Contact this email - 𝐦𝐚𝐥𝐥𝐮𝐟𝐚𝐦𝐢𝐥𝐲𝟐.𝟎𝐩𝐫𝐨𝐦𝐨𝐭𝐢𝐨𝐧𝐬@𝐠𝐦𝐚𝐢𝐥.𝐜𝐨𝐦

Комментарии • 175

  • @kunjattaadisri17
    @kunjattaadisri17 2 года назад +159

    ഞങ്ങളുടെ ചെട്ടികുളങ്ങര കുംഭ ഭരണിയുടെ വിശേഷവും, കൊഞ്ചും മാങ്ങയും അവതരിപ്പിച്ചത് സൂപ്പർ ❤️ എന്റെ ഇഷ്ടം വിഭവം കൊഞ്ചും മാങ്ങാ ❤️

    • @vijayalekshmi6445
      @vijayalekshmi6445 2 года назад +3

      Prunjeerakam idilla. Oru nullu mallipodi cherkkum

    • @rsvinu
      @rsvinu 2 года назад

      Yes

  • @sibithas9893
    @sibithas9893 2 года назад +86

    വിഷ്ണു ഏട്ടന്റെ കൊറേ കഥകളും... ഐതിഹ്യങ്ങളും... Poli ആണ്.... വിഷ്ണു ഏട്ടന്റെ voice uff😇😇..... കേട്ടിരുന്നു പോകും...കാണാത്തതും കേക്കാത്തതും ആയിട്ടുള്ള കുറെ റെസിപ്പിസ് ഇവിടെ നിന്ന കാണുന്നെ......അതും ഭയങ്കര ഹാപ്പി ആയിട്ടും..... Enjoy ചെയ്തും കാണുന്നു 🥰🥰🥰🥰🥰🔥🔥🔥

    • @nischalkuttath4158
      @nischalkuttath4158 2 года назад

      Entha vishnieetante sound nu ethra prathyekatha, 🤔🤔 kunjooseeeee

    • @lavanyalavu3996
      @lavanyalavu3996 2 года назад +1

      @@nischalkuttath4158 🤣🤣

  • @karthikaabhi7706
    @karthikaabhi7706 2 года назад +66

    വീഡിയോ കാണുന്ന ചെട്ടികുളങ്ങര കാരി ആയ ഞാൻ 🥰🥰🥰.
    ഞങ്ങൾ ചെട്ടികുളങ്ങര കാരുടെ ഒരു ഓണം തന്നെ ആണ് കുംഭഭരണി. ജാതി മത ഭേദ മന്യേ ഞങ്ങൾ എല്ലാവരും ഒന്നായി കുംഭഭരണി ആഘോഷിക്കുന്നു.🎉🎉

    • @lavanyalavu3996
      @lavanyalavu3996 2 года назад +1

      Sathyam ❤️❤️❤️

    • @swathysuresh9689
      @swathysuresh9689 2 года назад +1

      നമ്മുടെ നാട് ❤️

    • @kannananie8144
      @kannananie8144 2 года назад +1

      നമ്മുടെ ചെട്ടികുളങ്ങര 'അമ്മ 🙏

  • @geethugireeshanisha1382
    @geethugireeshanisha1382 2 года назад +19

    ഇവര് പൊളിയാ കുറെ പടങ്ങൾ ഉണ്ട് ഇവരെ കണ്ട് പഠിക്കാൻ കാരണo പൊന്നൂസ് നോട്‌ വത്സലമ്മ ചേച്ചിയ്ത സ്നേഹം ഇന്ന് കുഞ്ഞുസിന് ജയമ്മ കൊടുക്കുന്നു. കുഞ്ഞു നാത്തൂൻ പോര് എടുത്തില്ല പൊന്നിസിനോട് അതുകൊണ്ടു നല്ല നാത്തൂനേയും കിട്ടി. ❤❤ജീവിതകാലം വരെ ഇങ്ങനെ pokatte❤❤. ഇവരെ രണ്ടു ഫാമിലി യെയും കണ്ട് പഠിക്കണം എല്ലാവരും ❤💋

  • @aparnarnair4601
    @aparnarnair4601 2 года назад +13

    ഞാൻ ചെട്ടികുളങ്ങര ആണ് എവിടെ കുംഭഭരണിക്ക്കൊഞ്ച് മാങ്ങാ ഉണ്ടാകും ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ് ❤❤❤

  • @geethugireeshanisha1382
    @geethugireeshanisha1382 2 года назад +41

    രണ്ടു കുടുംബത്തിന്റെയു🥰 പൊളി ആയത് പൊന്നിസും വിഷ്ണു ചേട്ടനെയും കിട്ടി എന്നതിൽ ആണ് 🥰🥰😘🙏

  • @pratheeksharaju5102
    @pratheeksharaju5102 2 года назад +7

    Ellavattavum namude chettikulangara bhrani varumbo amma ee storyum mudangthe parayum konjum manga Curry um vekkum 🤩.. Ariyavunna story aanelum chettante narrating adipoli aaya kondu video kanan thonum

  • @ps2.5worldparvathy76
    @ps2.5worldparvathy76 2 года назад +43

    ഞങ്ങൾ ഓണാട്ടുകര ക്കാരുടെ മാത്രം കൊഞ്ചും മാങ്ങയും 😋👍

  • @Sreeresmi511
    @Sreeresmi511 2 года назад +39

    കൊഞ്ചു തീയൽ ഇഷ്ടമുള്ളവർ ആരൊക്കെ ❤🥰🥰

  • @sreelakshmis5463
    @sreelakshmis5463 2 года назад +45

    ഞങ്ങളുടെ ചെട്ടികുളങ്ങര ❤️❤️കൊഞ്ചും മാങ്ങയും 😋😋

  • @nandhasview
    @nandhasview 2 года назад +8

    Kumba barani njangalde avdem aaghoshama....konchum manga curryum normally nammal indakkarund...but baraniyumayi ee curryk important indenn arinjilla...nxt tym baranikk njan veettil vekkum

  • @vidyaayush9917
    @vidyaayush9917 2 года назад +11

    ഞങ്ങളുടെ കുംഭഭരണി 🙏🙏🙏

  • @aiswariyas8675
    @aiswariyas8675 2 года назад +2

    Njangalude chettikulangara kumbhabharani story paranjathinu thnxx😘😘

  • @harichinnu6047
    @harichinnu6047 2 года назад +4

    ഇത്രേം വെള്ളം വേണ്ടാ കൂടാതെ തവി ഇട്ടു ഇളക്കില്ല. ചട്ടി കറക്കും കുറച്ചു വറ്റിക്കും എന്റെ അച്ഛന്റെ കുടുംബം വീട് ചെട്ടികുളങ്ങര ഞാൻ. കുഞ്ഞിലേ മുതൽ. അവിടെ ആണ് ഐത്തിഹ്യം ശരിയാണ് എന്റെ അമ്മൂമ്മ ഉണ്ടാകുന്നത് കണ്ടിട്ടുണ്ട്

  • @ladoludovlog8990
    @ladoludovlog8990 2 года назад +8

    ചേച്ചി കുഞ്ഞ് ജനിക്കുമ്പോൾ ഏത് പേരിടാൻ ആണ് ഇഷ്ടം 🥰🥳

  • @chinchumaneesh1498
    @chinchumaneesh1498 2 года назад +52

    അച്ഛൻ വെച്ചതൊന്നും വേസ്റ്റ് ആയിട്ടില്ല njn ഉൾപ്പെടേ 😂🤣ചിരിച്ചു 👍🏻 super counter

  • @vidhyarv4493
    @vidhyarv4493 2 года назад +8

    എന്റെ നാട് ചെട്ടികുളങ്ങര ❤️❤️❤️

  • @shibinashibi2463
    @shibinashibi2463 2 года назад +36

    ചൂടായിരുന്നോ ന്ന് ചോയ്ക്കുമ്പോഴുള്ള vishnueatante ഒരു വെപ്രാളം... U r so lucky kunju having such a loving husband fam

    • @viswaniammu722
      @viswaniammu722 2 года назад

      Crct njanum sredhichu athu💛💛💛💛

  • @anusreevn7611
    @anusreevn7611 2 года назад +2

    Ammayude kayy polliyo avasana bagam avumbo amma kayyil nokkunnund pavam nalloru ammayiyamma ❤️❤️❤️

  • @nachuzzworld3819
    @nachuzzworld3819 2 года назад +7

    Njgl onattukarakarde konjum mangem😋😋. ഐത്തീഹ്യം crt❤️

  • @ayshathnaseema123
    @ayshathnaseema123 2 года назад +1

    Moly ippozum ithu poly parentsiny santhoshippich avruday anugrhathday jeevikkan allahu ethikkaty🤲🤲

  • @anukutty222
    @anukutty222 2 года назад +16

    എന്താ ഒരു ക്ലാരിറ്റി വീഡീയോ.അടിപൊളി vibe.💞💞 നിങ്ങളെ ഒരുപാട് ഇഷ്ടം

  • @haseenahasee8246
    @haseenahasee8246 2 года назад +1

    Super. കുറിഞ്ഞിയുടെ മക്കളെ ഒന്ന് കാണിക്കാമോ അടുത്ത വീഡിയോയിൽ

  • @remyapremya5783
    @remyapremya5783 2 года назад +4

    Vishnu attantaa camara poli 🤩💞

  • @mijurayan8835
    @mijurayan8835 2 года назад +2

    Kunjoose കാണാൻ നല്ല ആഗ്രഹം ഉണ്ടെടോ മലപ്പുറത്തു നിന്നായതോണ്ട് വരാനും പറ്റില്ലടോ 🥰

  • @aiswariyas8675
    @aiswariyas8675 2 года назад +1

    Vishnu chettan enganeya chettikulangara oke ariyavune??pwoliii

  • @bindusunilkumar1009
    @bindusunilkumar1009 2 года назад +2

    ഞാൻ ഉണക്ക ചെമ്മീനും, ചുരക്കയും കൂടി ഇതുപോലെ വക്കും, പക്ഷെ മാങ്ങായൊന്നും ഇടാറില്ല. രണ്ട് ദിവസം മുൻപ് കൂടി വച്ചേയുള്ളു. ഇനി ഒരു ദിവസം മാങ്ങായിട്ട് വച്ച് നോക്കണം എനിക്ക്. ചുരക്ക ഇട്ട് വച്ചാലും അടിപൊളിയാണ് കേട്ടോ. 👌👌👍👍.

  • @dhanyavishnu8871
    @dhanyavishnu8871 2 года назад +7

    Nthoru paavama nammude jayamma..... kunjoosinu daivam thanna rand ammamarum poliyaa....... ❤❤😘😘😘😘

  • @anakhaanu1758
    @anakhaanu1758 2 года назад +1

    കൊഞ്ചും മാങ്ങയും ❤ചെട്ടികുളങ്ങര എന്റെ നാട് ❤

  • @binimanoj5819
    @binimanoj5819 2 года назад +1

    Amma yude bangles ellam change cheythu please new vangi kodukkane

  • @jinukoshey6389
    @jinukoshey6389 2 года назад +6

    എന്റെ നാട് ചെട്ടികുളങ്ങര ❤❤

  • @princydevan829
    @princydevan829 2 года назад +3

    Njaglum ennale konjum manga cari undakkiyarunnu.

  • @easyrecipesentertainvideos
    @easyrecipesentertainvideos 2 года назад

    Konjum, mangaum, chakkakuru, murigakaya, ethreum aanu athinte cheruvakal. Pinnee thenga, mulakupodi, ethiri mallipodi, manjalpodi, uluvapodi, paakathinu uppum, njangal oonattukara karude special aanu

  • @jasmih3406
    @jasmih3406 2 года назад +3

    Hi kunjus and vishnu

  • @nusrathnusrath.k.knusrathn5087
    @nusrathnusrath.k.knusrathn5087 2 года назад +1

    Vishnoonte chirri kealkkumbo thanne santhosham,ante aniyane pole

  • @adithyakathu4843
    @adithyakathu4843 2 года назад +3

    ഓണാട്ടുകര ഉയിർ ♥️

  • @viswaniammu722
    @viswaniammu722 2 года назад

    Ee kadha crct aanu njanum ee kadha thanna kettitolle thiruthonum ellato bro 😍😍😍😍😍

  • @aswathishinu6121
    @aswathishinu6121 2 года назад +1

    കൊഞ്ചും മാങ്ങ കറി powli...... കഥ അറിയില്ലരുന്നു...... Thanku

  • @jayachandrankv8502
    @jayachandrankv8502 2 года назад

    Hai Amma arakallil arakkunnathu kanumbol enthoru Rasama Kari super avum urappa hai kunjuse so cute husbentum cute amma love you

  • @shijoshijoak5985
    @shijoshijoak5985 2 года назад

    Enthayalum nighal video edukkunnathinte atrem varilla likum sharum subscribum okke love you chechi, ☺️🥰😘😘😘😘😘😘😘😘😘💋🌹

  • @akhilcs187
    @akhilcs187 2 года назад +3

    Video clarity super👌👌

    • @MalluFamily20
      @MalluFamily20  2 года назад +5

      Thank you 🙂

    • @akhilcs187
      @akhilcs187 2 года назад

      @@MalluFamily20 Tnx for ur reply.Ningle orupad ishtanu😊.

  • @chanchalsubi8552
    @chanchalsubi8552 2 года назад +1

    chettikulangarayude swantham 🥰😍

  • @kuttipranthu2036
    @kuttipranthu2036 2 года назад

    Arakkunna Kallu vachirikkunna idam cement vachu thekkane. Izha janthukkal varathe irikkan

  • @babualanallur8188
    @babualanallur8188 2 года назад +4

    കുഞ്ചൂസെ Happy ആയി ഇരിക്ക്👍

  • @ammus7924
    @ammus7924 2 года назад +3

    വായയിൽ വെള്ളം വന്നുങ്ങിപൊളി❤️

  • @aravindnarayanan3783
    @aravindnarayanan3783 2 года назад +5

    ചെട്ടികുളങ്ങര 😌🔥

  • @richu5040
    @richu5040 2 года назад +5

    കൊഞ്ചും മാങ്ങ...😂 കൊഞ്ചത്ത മാങ്ങ 🤭

  • @aminabaiju6619
    @aminabaiju6619 2 года назад +2

    Kunju chechi 💖💖

  • @rinshaav8033
    @rinshaav8033 2 года назад +1

    Adipoli inne konjum manga yum ano 😋😋❤️❤️🥰

  • @kannananie8144
    @kannananie8144 2 года назад +2

    ഞാൻ ചെട്ടികുളങ്ങരക്കാരി ആണ്, വിഷ്ണു പറഞ്ഞ കൊഞ്ചും മാങ്ങയുടെ പിന്നിലെ ഐതീഹ്യം കറക്റ്റ് ആണ്, അമ്മയുടെ റെസിപ്പി നന്നായിട്ടുണ്ട്, അടുത്ത പ്രാവശ്യം വായിക്കുമ്പോൾ നന്നായി വറ്റിക്കണം അതാണ് അതിന്റെ സെരിയായ കൺസിസ്റ്റൻസി 🙏🙏🥰

  • @Aryadevi96
    @Aryadevi96 2 года назад +3

    ചെട്ടികുളങ്ങര😍

  • @harithamurali5654
    @harithamurali5654 2 года назад +1

    Chettikulangara🥰

  • @thaalam7781
    @thaalam7781 2 года назад +1

    ഓണാട്ടുകര ❤❤❤❤

  • @deepasworld.0
    @deepasworld.0 2 года назад +1

    Chettikulangara oru Frendite Vtl Innale poyapo konjum Mangayum Kazhicharunn. Pakshe athite recepy oke choikn irikuvarunn... Dha apo choikendi vannilla. Ividunn kity 🤩

  • @soumyasurendransoumyasuren6086
    @soumyasurendransoumyasuren6086 2 года назад +1

    അമ്മ മുത്തുമണിയാ

  • @jamshisvlog1412
    @jamshisvlog1412 2 года назад

    സൂപ്പർ കണ്ടിട്ട് കൊതിയാവുന്നു

  • @diyamalu1526
    @diyamalu1526 2 года назад +1

    Vishnu ettan camera te frd le vaayooo appo pever aavum onnude 🔥🔥🔥

  • @Adam72222
    @Adam72222 2 года назад +1

    Kunjechi vishnuettan❤❤

  • @anjuofficial6972
    @anjuofficial6972 2 года назад +2

    ഞങ്ങളുടെ സ്വന്തം നാട് ചെട്ടികുളങ്ങര ❤️

  • @chamalraj86
    @chamalraj86 2 года назад +1

    സൂപ്പർ ഇൻട്രോ 👌

  • @aswathiranjith9651
    @aswathiranjith9651 2 года назад +1

    Hai vishnuyetta kunjuzz

  • @chinnuz3484
    @chinnuz3484 2 года назад

    chechi happy ayittu erikyunathanu enik ishtam😙💖

  • @ashaachu8569
    @ashaachu8569 8 месяцев назад

    വിഷ്‌ണു പറയുന്നത് മനസിലാകും
    ponnu പറയുന്നത് മനസിലാകുന്നില്ല

  • @abiabhinav256
    @abiabhinav256 2 года назад +3

    Intro poli😂😂

  • @aparnasaliveworld4502
    @aparnasaliveworld4502 2 года назад +2

    Amazing 👌😍

  • @pokkiriefx2151
    @pokkiriefx2151 2 года назад +1

    ഓണാട്ടുകാരക്കാരൻ 💪🏼💪🏼

  • @aiswariyas8675
    @aiswariyas8675 2 года назад +2

    Vishu chettante dialogue kollam😂Athinu ne nthina kinikunee😀😀😀

  • @ammuratheesh8297
    @ammuratheesh8297 2 года назад +2

    Njaglu chettikulangara karu aanu

  • @aiswariyas8675
    @aiswariyas8675 2 года назад

    Njangal um inale konjum manga um undakki..

  • @swathysuresh9689
    @swathysuresh9689 2 года назад

    ചെട്ടികുളങ്ങര 🌸❤️

  • @nishanashajahan777
    @nishanashajahan777 2 года назад +1

    Kunjuss chechi❤️💞

  • @shamilyvinesh8118
    @shamilyvinesh8118 2 года назад +1

    കൊഞ്ചും മാങ്ങക്ക് പെരുംജീരകം ചേർക്കില്ല

  • @anithakumari7085
    @anithakumari7085 2 года назад

    Vishnu poliyaa

  • @royjoseph3774
    @royjoseph3774 2 года назад

    I don't think people knows about the difference between lobster and prawns. Chemmenum konchum.

  • @suhailaabbas556
    @suhailaabbas556 2 года назад

    Kunjoosin aankunjanenn thonnunnu aan kunj aanegil ammamar bangi kurayumenn kettitund kunjoosinde bangi poyikn

  • @ashikhamarjanamabdulla
    @ashikhamarjanamabdulla 2 года назад

    Kunju nn baby girl aayirikkum

  • @manjujoji4079
    @manjujoji4079 2 года назад

    Ee kadha kettittundu kunjuseee...onattukarakkarude favourite konjum,manga curry...take care moleeeeee.....

  • @nishabinu6012
    @nishabinu6012 2 года назад +1

    Kunjusnu aankutty aanennu thonnunnu kazhuth Okkae black aai 😀

  • @sabi.....4024
    @sabi.....4024 2 года назад +2

    വിഷ്ണു ഏട്ടന് അനിയത്തി ഉണ്ടോ അറിയാഞ്ഞിട്ട് ആണ് ട്ടോ ചോദിച്ചത്

  • @lekshmiunnikrishnan1076
    @lekshmiunnikrishnan1076 2 года назад

    Thank u guys for sharing Our Chettikulangara Konchum manga story😍😍

  • @rathikapsrathikaps2172
    @rathikapsrathikaps2172 2 года назад +1

    പെരുംജീരകം ചേർക്കത്തില്ല ജയാമ്മ

  • @surabhi8940
    @surabhi8940 2 года назад

    Hi chechi 💋💋💋

  • @ashirvadashirvad6281
    @ashirvadashirvad6281 2 года назад

    ഞങ്ങൾ ചെട്ടികുളങ്ങര കാര് ജീരകം ചേർക്കില്ല അമ്മുമ്മ അടുപ്പിൽ കറി വെച്ചിട്ടാണ് അമ്മേ എന്റെ കറി കരിഞ്ഞു പോകാതെ നോക്കണേ എന്ന് പ്രാർത്ഥിച്ചു തിരികെ വന്നപ്പോൾ correct ആയിട്ടു പറ്റിച്ചു വാങ്ങി വെച്ചിരിക്കുന്നു

  • @ascreation3856
    @ascreation3856 2 года назад +1

    hello chechi 👋

  • @shivanit5654
    @shivanit5654 2 года назад

    Njn oke prgncy ninnAthe ho

  • @archanapalode1227
    @archanapalode1227 2 года назад

    Super vlog kunjusine nlla kshinam indallo Vishnu😒😒😒

  • @fathimasworld5317
    @fathimasworld5317 2 года назад +1

    Halo chechi

  • @akhilpramod1657
    @akhilpramod1657 2 года назад +1

    പൊളി ⚡️

  • @dakshinasworld2632
    @dakshinasworld2632 2 года назад +1

    Super😯🤤

  • @biniz6198
    @biniz6198 2 года назад

    Kidu video

  • @sayanapraveeshsayanapravee7858
    @sayanapraveeshsayanapravee7858 2 года назад

    Sooper

  • @sanithamerson2463
    @sanithamerson2463 2 года назад +1

    Paavam Amma ammayude Kai pottiyennu thonnunnu paavam love you Ammaa❤️🥰😘

  • @sirajkarimba3472
    @sirajkarimba3472 2 года назад +1

    Kunjoos itta cherupp adipoli🤪

  • @malloosfunworld4862
    @malloosfunworld4862 2 года назад

    പൊളി 👌👌😍

  • @athmivlogzz3400
    @athmivlogzz3400 2 года назад

    Kunjuzz ishtam

  • @examandtravel-Eat_By_AKr
    @examandtravel-Eat_By_AKr 2 года назад +2

    അടുത്ത തവണ ജയഅമ്മയുടെ ബുo ഇല്ലേൽ ഡിസ്‌ലൈക്ക് ബട്ടൺ അടിച്ചു പൊട്ടിക്കും 👎

  • @safnasvlog6511
    @safnasvlog6511 2 года назад +2

    അമ്മേടെ കയ്യ് പൊള്ളിയോ

  • @lakshmis5642
    @lakshmis5642 2 года назад +2

    ❤️❤️❤️🤗🤗🤗

  • @aishwaryaprakashmenon9629
    @aishwaryaprakashmenon9629 2 года назад +2

    കൊറോണ അയ്യോൻഡ് taste പോലും മനസിൽ വരുന്നില്ല

  • @mufisparadise5415
    @mufisparadise5415 2 года назад

    Pavam kunjuos chaya poyi😞