17 ദിവസങ്ങളായി തെരുവിലൊരു "നാഥനില്ലാ" കുടുംബം ! പാലാക്കാരൻ പ്രതികരിക്കുന്നു.

Поделиться
HTML-код
  • Опубликовано: 10 сен 2024
  • 17 ദിവസങ്ങളായി തെരുവിലൊരു "നാഥനില്ലാ" കുടുംബം ! പാലാക്കാരൻ പ്രതികരിക്കുന്നു
    © 2020 True Satellite Communications Pvt.Ltd
    Social Media Link
    website :truetvkerala.com/
    / truetv.in
    ------------------------------------------------------------------------------
    bit.ly/2ZxH95c
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on truetvkerala.com/
    --------------------------------------------------------------------------------
    #Keralanews #truetvkerala #Malayalam #News #Live #MalayalamNews #MalayalamLive #Newslive #Malayalam_News_Live #soorajpalakkaran
    * ANTI-PIRACY WARNING *
    This content is Copyrighted to True TV. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 338

  • @paruthurannuparayunnaval3540
    @paruthurannuparayunnaval3540 3 года назад +236

    നന്ദി സൂരജ് പാലാക്കാരൻ. ഈ കുടുംബത്തിന് നീതി കിട്ടട്ടെ

  • @travelwithbijesh4001
    @travelwithbijesh4001 3 года назад +62

    നിങ്ങൾ കൃത്യമായി പറയേണ്ടത് പറഞ്ഞു നിങ്ങളെ അവിടെ എത്തിച്ചത് ദൈവമാണ് ഒരായിരം നന്ദി

  • @TharadasRaone
    @TharadasRaone 3 года назад +107

    നന്മയുള്ള ഒരു യഥാർത്ഥ മാധ്യമ പ്രവർത്തകൻ 👏👍

    • @JoicyGeorge-td5do
      @JoicyGeorge-td5do Месяц назад

      ഇവർക്ക് സ്വന്ത० വീടുണ്ടോ ജോലിയുണ്ടോ എല്ലാവരു० കൂടി എല്ലാ മാസവു० പതിനായിര० രൂപാ തത്കാല ആശ്വാസമായി കൊടുക്കണ०

  • @rafeequevm4402
    @rafeequevm4402 3 года назад +52

    മനുഷ്യരുടെ കാര്യങ്ങളിൽ പ്രതികരിക്കുന്ന ഏക tv ട്രൂ tv 👍👍👍

  • @sreekanthravichandran2185
    @sreekanthravichandran2185 3 года назад +126

    പാലാക്കാരൻ നിങ്ങളണ് ഹീറൊ എന്നും നിങ്ങള ളോടൊപ്പം

  • @shhs2673
    @shhs2673 3 года назад +42

    പാലാക്കാരൻ വേണ്ടി വന്നു ഈ സത്യങ്ങൾ പുറം ലോകം അറിയാൻ. ബാക്കി എല്ലാം വേസ്റ്റ്

  • @latifbabu2594
    @latifbabu2594 3 года назад +16

    അല്ലാഹ്, കാണാനുള്ള ശക്തി ഇല്ല...
    ഈ കുടുംബത്തിന് ഏറ്റവും മാന്യമായ നീതി ലഭിക്കണം... എന്റെ മുഴുവൻ സപ്പോർട്ടും ഈ കുടുംബത്തിന്റെ കൂടെ.

  • @kunjolkichan2928
    @kunjolkichan2928 3 года назад +50

    എനിക്ക് നിങ്ങളുട സംസാരം കേൾക്കുമ്പോൾ എനിക്കും നിങ്ങളെ പോലെ പ്രതികരിക്കാൻ തോനുന്നു ഒരു ബിഗ് സലൂട്ട്

  • @anjusuresh3374
    @anjusuresh3374 3 года назад +47

    ആ മക്കളേ കണ്ടിട്ട് സഹിക്കുന്നില്ല അവർ ഇനി എന്തു ചെയ്യും അവർക്ക് നിതി കിട്ടട്ടെ 🙏🙏🙏🙏🙏🙏

  • @NijoKj-zu9ji
    @NijoKj-zu9ji 3 года назад +32

    ചേച്ചി.. ഇനി ഒരു രാഷ്ട്രിയ കാർക്കും വോട്ട് ചെയ്യരുത്

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 3 года назад +2

    എത്രയും വേഗം ഈ കുടുംബത്തിന് നീതി കിട്ടട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏

  • @achuponnu6219
    @achuponnu6219 3 года назад +2

    സൂരജ് പാലാക്കാരൻ 🔥പ്രതികരിക്കാൻ കഴിയാത്ത പാവപ്പെട്ട ജനങ്ങളുടെ നാവ് ആണ് സർ നിങ്ങൾ 🔥

  • @jochanganacherry5908
    @jochanganacherry5908 3 года назад +29

    ഇത് സത്യം ആണെങ്കിൽ അവനെ സ്ഥലം മാറ്റിയിട്ടു എന്നാ കാര്യം, a dr. സ്ഥാനം കളയാൻ പറ്റുമോ, അവർക്ക് നഷ്ടപരിഹാരം കൊടുക്കാൻ പറ്റുമോ എങ്കിലേ നമുക്ക് നീതി കിട്ടൂ

  • @ullaset3242
    @ullaset3242 3 года назад +40

    എന്താ ചേച്ചി പറയണ്ടേ എനിക്കറിയില്ല ..

  • @deepabinu3792
    @deepabinu3792 3 года назад +3

    പാലക്കാരൻ ചേട്ടാ ഒരുപാട് നന്ദി ഉണ്ട്

  • @omanaasokan8198
    @omanaasokan8198 3 года назад +2

    പാലാക്കാരൻ ചേട്ടൻ നിങ്ങളാണ് ഹീറോ... അവരുടെ സങ്കടം കണ്ടിട്ട് എന്താ പറയേണ്ടതെന്ന് അറിയില്ല.. ആ കൊലയാളി ഡോക്ടറെയും അതിനെ കൂട്ടുനിന്നവരെയും വേണ്ട ശിക്ഷ വാങ്ങി കൊടുക്കണം...

  • @vineeshkottarakkaravlogs330
    @vineeshkottarakkaravlogs330 3 года назад +51

    കഷ്ടം പാവപെട്ടവനു എന്ത് ചെയ്താലും ആരും ചോദിക്കാനില്ല അതാണ് വാസ്തവം

  • @ajwagram172
    @ajwagram172 3 года назад +92

    ആരോഗ്യ മന്ത്രി ഒന്നാം സ്ഥാനത്തിന് വേണ്ടി പരക്കംപാച്ചിലിലാണ് അതിനിടക്ക് ഇതൊന്നും കാണാൻ അവർക്ക് നേരം കാണില്ല അതിനെല്ലാം പുറമെ ഒരു പാവപ്പെട്ടവരുടെ പാർട്ടി എന്ന് സ്വയം അവകാശപ്പെടുന്ന ഒരു പാർട്ടിയാണ് ഈ കേരളം ഭരിക്കുന്നത് ആ നാട്ടിലെ ഒരു പാവപ്പെട്ട ഒരു കുടുംബത്തിനാണ് ഈ ഗതി വന്നിരിക്കുന്നത് (പാവപ്പെട്ട പാർട്ടി നേതാക്കളെ അണികളെ ലവലേശം മനുഷ്യത്വം ഇനിയും ഉണ്ടെങ്കിൽ ഈ പ്രശ്ണത്തിന് ഒരു പരിഹാരം കണ്ടെത്തണം .) സ്ത്രീയായ ആരോഗ്യ മന്ത്രി നിങ്ങൾക്കുമില്ലേ ഒരു കുടുംബം Pls

    • @vineshkc9703
      @vineshkc9703 3 года назад

      അവളുടെ പൂഞ്ഞാറിലെ ഭരണം

    • @royjoseph3774
      @royjoseph3774 3 года назад

      I really don't know why you're blaming on health minister. This doctor doesn't have any humanity please blame on hospital and the doctor

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 3 года назад

      നമുക്ക് സർക്കാർ ആശുപത്രികളില്ലേ? പാവങ്ങളായാലും പണക്കാരനായാലും നമുക്ക് സർക്കാർ സംവിധാനം ഉപയോഗപ്പെടുത്താൻ കഴിയണ്ടെ? അതില്ലാത്തതുകൊണ്ടല്ലെ ഈ തരം അത്യാഹിതം ഉണ്ടാവുന്നത്? (അദ്ദേഹത്തിന് സംഭവിച്ചതെന്താണെന്ന് വ്യക്തമായി അറിയില്ല. എന്നാലും ) ആമക്കൾക്ക് നല്ലതുവരട്ടെ !

    • @royjoseph3774
      @royjoseph3774 3 года назад

      @@vijayalakshmiprabhakar1554 I think they have government hospitals and Medical colleges but not enough so they go to private hospitals. They're charging like a Highway robbery.I live in USA over 45years so i don't know much about the hospital's and education systems. Thank you for the reply

  • @abduk5233
    @abduk5233 3 года назад +16

    അതാണ് പണക്കാർ അവരെ തൊടാൻ ഒരു നിയമത്തിനും പറ്റത്തില്ല

  • @ramannambiar1145
    @ramannambiar1145 3 года назад +2

    പാവം കുടുംബം. ഈ കുടുംബത്തെ ദൈവം കാത്തു രക്ഷിക്കട്ടെ 🙏

  • @user-cf8rv1nw3j
    @user-cf8rv1nw3j 3 года назад +7

    ലക്ഷങ്ങൾ കൊടുത്തു പഠിച്ചിറങ്ങിയവനവും.... നല്ല നല്ല doctors (മനുഷ്യ പറ്റുള്ളവർ ) വരണം....

  • @santhosheb6055
    @santhosheb6055 3 года назад +1

    ചേട്ടാ എനിക്ക് ചേട്ടന്റെ വീഡിയോസ് എല്ലാം വളരെ ഇഷ്ടമാണ്, കാരണം അനീതിക്കെതിരെ പ്രതികരിക്കുന്ന ഈ വേറിട്ട ശബ്ദം ഇനിയും ജനങ്ങൾക്ക് വേണം, നടക്കില്ല എന്നറിയാം എങ്കിലും ചേട്ടനെ കാണാൻ ഒരു ആഗ്രഹം ഉണ്ട്, ഗോഡ് ബ്ലെസ് യൂ ചേട്ടാ

  • @akshaykrishna9900
    @akshaykrishna9900 3 года назад +2

    പാലക്കാരൻ ചേട്ടാ നിങ്ങളാണ് ഹീറോ ടീവി ട്രൂത് 🙏

  • @vishnucalicut8827
    @vishnucalicut8827 3 года назад +26

    ഈ ഡോക്ടറുടെ ഭാര്യയും മക്കളും കുടുംബവും കാണുന്നുണ്ടല്ലോ അത് മതി സുഖമായി ജീവിക്ക് നീയും കുടുംബവും പ്രശാന്ത് ഡോക്ടറേ

  • @ManikandanManikandan-ij3do
    @ManikandanManikandan-ij3do 3 года назад +19

    ഇവനെ ഓക്കേ ഉള്ള ഹോസ്പിറ്റലിൽ ജനങ്ങൾ കൈകാര്യം ചെയ്യണം

  • @sreekumarspringdales4710
    @sreekumarspringdales4710 3 года назад +79

    ഞാൻ ഒരു 4th people അല്ലെങ്കിൽ ജനത ഗാരേജ് തുടങ്ങും...

    • @Madhav599
      @Madhav599 3 года назад +6

      ഞാനുണ്ട് കണ്ണൂരിൽ നിന്നും

    • @anvaryanbu5863
      @anvaryanbu5863 3 года назад +4

      Njanum മലപ്പുറം

    • @shabbirmohammad8017
      @shabbirmohammad8017 3 года назад +3

      Machane njn undavum kude...evide ini anganundavanam

    • @UN-gk8yr
      @UN-gk8yr 3 года назад +3

      Palakkad nninn njanum und...

    • @eshaqvelikoth3804
      @eshaqvelikoth3804 3 года назад +3

      Njnum ind

  • @maneeshkuriakose8071
    @maneeshkuriakose8071 3 года назад +2

    ദൈവം ഈ കുടുംബത്തേ കാത്തു രക്ഷിക്കട്ടേ🙏

  • @trickofwelding1826
    @trickofwelding1826 3 года назад +11

    ഈ നാട്ടിൽ..... നാഥനില്ലാത്ത അവസ്ഥ. 😓😓😓 പൈസക്കും പേരിനും വേണ്ടി പാവപെട്ടവനെ കരുവാക്കി, കൊല്ലാൻ മാത്രം അറിയാവുന്ന... ക്യാഷ് കൊടുത്ത് ഡോക്ടർ സെര്ടിഫിക്കറ്റ് വാങ്ങിക്കുന്ന, ഇവരെ പോലെ ഉള്ളവരെ നിയമിക്കുന്ന മാനേജ് മെന്റുകളെ നിലക്ക് നിർത്താൻ.... ആളില്ലാത്ത അവസ്ഥ, അയ്യോ കഷ്ടം...

  • @TharadasRaone
    @TharadasRaone 3 года назад +16

    ഈ വിഷയം up യിൽ ആയിരുന്നു എങ്കിൽ രാഷ്ട്രീയകാർ എല്ലാവരും ഓടി വന്നേനെ
    എന്തായാലും ഈ ചേച്ചിക്ക് നീതി കിട്ടട്ടെ ഡോക്ടർ അമ്മ ഒന്ന് കണ്ണ് തുറക്കാനേ

  • @damayanthiamma9597
    @damayanthiamma9597 3 года назад +2

    ജീവന് വില കൽപ്പിക്കാത്ത ചില ഡോക്ടർ മാർ..... ഈ ഹോസ്പിറ്റലിൽ ആരും പോകരുത്.. കുടുംബത്തിന് നീതി കിട്ടണം.. വല്ലാത്ത സങ്കടം തോന്നുന്നു..

  • @nbabu8708
    @nbabu8708 2 года назад +1

    A Big Man
    A God Man
    A Super Man
    Sir Sooraj Palakkaran🙏🇮🇳

  • @jasminm3789
    @jasminm3789 3 года назад +9

    കണ്ണ് നിറഞ്ഞു പോയി

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt 3 года назад +1

    ഡോക്ടർക്കേ എവീടോ പിഴവ് സംഭവിച്ചു. അതിൽ യാതൊരു സംശയവും ഇല്ല. നെഞ്ചെരിച്ചിൽ ഉണ്ടായി ഹോസ്പിറ്റലിൽ പോയ രോഗി ഡെഡ് ബോഡി ആയി പുറത്തുവന്നു നഷ്പരിഹാരം വാങ്ങണം. ട്രൂ ടീവി സൂരജ് താങ്കൾക്ക് അഭിനന്ദനങ്ങൾ 👌

  • @DTR-VLOG25
    @DTR-VLOG25 3 года назад +7

    നന്മയുള്ള മാധ്യമ പ്രവർത്തകൻ

  • @sajikurianbrn
    @sajikurianbrn 3 года назад +10

    Salute you💪

  • @babuck8329
    @babuck8329 3 года назад +1

    എന്റെ ഒരു അനഭവം പറയാം സഹോദരി കുട്ടിയക്ക് 7 മാസം (2002) കുറവിലങ്ങാട്ടത്ത വിൻസന്റെ ആശുപത്രി കുട്ടിയ നിർത്താതെയുള്ള കരച്ചിലിന്ചീകത്സയക്ക് കൊണ്ട് പോയി കുട്ടികളുടെ വിധ ദ്വ ഡോ: കാണിച് കുട്ടിയുട രോഗം കണ്ട് പിടിക്കാതെ കരച്ചിലിന് മയങ്ങാനള്ള മരുന്ന് കുത്തിവയ്പ് നടത്തി ഇത് ആവൃത്തി കൊണ്ട് രിന്ന അപ്പോഴാണ് സഹോദരി എന്നെ വിളിച്ച് കാര്യം പറയുന്നതു് ഞാൻ അവിടെന്ന് കുട്ടിയെ ബലാക്കാരം ആയി കോട്ടയം കുട്ടികളുടെ ആശൂപത്രിയിൽ കൊണ്ട് പോയി കരയുമ്പോൾ ഉള്ള അവസ്ഥ മനസിലാക്കി കുട്ടിയുടെ മൂത്രദാരം അല്പം വലുതാക്കി രോഗം മാറി

  • @nazeerabdulraheem7825
    @nazeerabdulraheem7825 3 года назад +1

    You did a great job sir!
    Go forward...

  • @rageshr1327
    @rageshr1327 3 года назад +2

    സുരാജ് ചേട്ടാ നിങ്ങളെപ്പോലുള്ള ആളെയാണ് കേരളത്തിൽ വേണ്ടത് എന്തും പച്ചക്ക് തുറന്നു പറയുന്ന സുരാജ് ചേട്ടനെ👍👍

  • @abinkarithalackal64647
    @abinkarithalackal64647 3 года назад +21

    പാലാകാരന്റെ തന്നെ ഡയലോഗ് കടം എടുക്കുന്നു
    😔..ഇത് കേരളമാണ് ഇവിടെ ഇങ്ങനെ ആണ്...

  • @raseenaa.s237
    @raseenaa.s237 3 года назад +1

    പാലക്കാരൻ ചേട്ടന് ബിഗ് സലൂട്ട്

  • @shafasounds5575
    @shafasounds5575 3 года назад +6

    നിയമപാലകരും ജനപ്രതിനിധികളും ഭരണകൂടവും നീതി പീഠങ്ങളും ഈ കാര്യം കാണുന്നില്ലെ ?

  • @yashwin7704
    @yashwin7704 3 года назад +6

    പൊതുജനങ്ങളുടെ അറിവിലേക്ക് കഴിഞ്ഞ 23 വർഷം ആ ആരോഗ്യ വകുപ്പിൽ ജോലി ചെയ്ത വ്യക്തി എന്ന നിലവിൽ സംസാരിക്കുന്നത് എല്ലാ ഡോക്ടർമാരും ഇന്ത്യയിൽ തന്നെ എംബിബിഎസ് പ്രവേശനം നേടിയിരിക്കണം എന്നില്ല കുറച്ചു കാശുണ്ടെങ്കിൽ വിദേശ രാജ്യങ്ങളിൽ പഠിച്ച ഡോക്ടറായി തീരാം പക്ഷ അത്തരം ഡോക്ടർമാരുടെഡോക്ടർമാരുടെ കോളിറ്റി വളരെ മോശം ആയിരിക്കാം ഇത്തരക്കാർ പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ എളുപ്പം നുഴഞ്ഞു കയറും ഇനിയെങ്കിലും അടുത്ത തവണ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ഒരു ഡോക്ടറെ സമീപിക്കുമ്പോൾ ആ ഡോക്ടറുടെ ഹിസ്റ്ററി ഒന്ന് ശ്രദ്ധിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും ഇല്ല ഓർമ്മയിരിക്കട്ടെ

    • @geekymedico4861
      @geekymedico4861 3 года назад

      അതുമാത്രം പോരാ അതിന്റ അല്ലെങ്കിൽ അതിനേക്കാൾ ക്വാളിറ്റി കുറഞ്ഞ ഹോസ്പിറ്റലുകളും മെഡിക്കൽ കോളേജുകളും കേരളത്തിൽ തന്നെ ഉണ്ട്. അതു ആദ്യം പൂട്ടിക്കണം

  • @NijoKj-zu9ji
    @NijoKj-zu9ji 3 года назад +8

    ചില ദെയിവത്തിന്റെ മക്കൾ കാലൻമാരാണ്

  • @samsonmathew4952
    @samsonmathew4952 3 года назад +6

    Justice for them🙏🙏🙏

  • @ksjayaprakashsukumaran4194
    @ksjayaprakashsukumaran4194 3 года назад +1

    Congratulations Sooraj palakaran, Go ahead .God bless you.

  • @bencythomas8937
    @bencythomas8937 3 года назад +1

    Big Salute you dear Sooraj..

  • @jilukg1558
    @jilukg1558 3 года назад +4

    Endhan parayendenn ariyilla... adichpottikanam hospital..... god bless you..... ellam sahikanulla shakthi kodukane..... ee familik

  • @ajilmsajeev9383
    @ajilmsajeev9383 3 года назад +2

    ഇപ്പോഴും ആ കുടുംബം അവിടെ തന്നെ ഉണ്ട്. ദിവസങ്ങൾ കൂടുന്നതല്ലാതെ വേറെ ഒരു കാര്യവും ഉണ്ടായില്ല😞😞😞😞😞

  • @roshithkv1404
    @roshithkv1404 3 года назад +7

    എല്ലാം മായം

  • @lifeeasy1824
    @lifeeasy1824 3 года назад

    നന്ദി സാർ

  • @athulbudayanmaths4143
    @athulbudayanmaths4143 3 года назад +2

    I respect sir

  • @anilashik2859
    @anilashik2859 3 года назад +2

    കേരളത്തിൽ നിന്നും നീതി പ്രതീക്ഷിക്കണ്ട.
    പ്രധാനമന്ത്രിക്ക് പെററിഷൻ കൊടുക്കുക..

  • @Ohhhhnnooo8313
    @Ohhhhnnooo8313 3 года назад

    And also thanks Sooraj Palakaran

  • @rmb1869
    @rmb1869 3 года назад +7

    ഹോസ്പിറ്റലിനെ എതിരെ നിങ്ങൾ ഒന്നും ചെയ്തിട്ട് കാര്യമില്ല.. കാരണം അവരും പോലീസ് കാരും രാഷ്ട്രീയ ക്കാരും ഒന്നാണ്.. നാട്ടുകാർ തല്ലി പൊളിക്കുക അതാണ്

  • @aleenapaul7474
    @aleenapaul7474 3 года назад

    Hare Krishna

  • @skrasak1628
    @skrasak1628 3 года назад

    നല്ല വാർത്ത അടിപൊളി

  • @ullaset3242
    @ullaset3242 3 года назад +7

    ഈ ലോകം എല്ലാവര്ക്കും cash ആണ് വേണ്ടത് കാശിനു വേണ്ടി എന്തും ചെയ്യുന്നു .. ഇതൊക്കെ കാണുമ്പോൾ ദെയ്‌വം ഇല്ലന്ന് വരെ തോനീ പോകുന്നു

  • @latheefpunathil8342
    @latheefpunathil8342 3 года назад +1

    Big salut

  • @shajik.m9410
    @shajik.m9410 2 года назад

    Super.tharivili

  • @umamaheswar9994
    @umamaheswar9994 3 года назад

    Hospital..authority....may please help them...May God Bless U All!

  • @joychirayath9992
    @joychirayath9992 3 года назад +1

    It is a very good hospital among the hospitals from Ankamaly to Kasargod.Well management. Efficient Doctor's. Well trained nursing staff..very cheap hospital expences......Death unfortunate & painful .to family..With prayers😥😥😥😥🙏🙏🙏

  • @badushaahamed6187
    @badushaahamed6187 3 года назад +27

    ഡോക്ടർ മാർക്കുള്ള കംമീഷൻ വ്യവസ്‌ഥ ഇഹോസ്പിറ്റലുകൾ എന്ന് നിർത്തുന്നുവോ അന്നേ ഇതുപോലുള്ള ആൾകാർ മരിക്കാതിരിക്കു

  • @akkeeakkee6606
    @akkeeakkee6606 3 года назад +1

    Paaavam chechi rakshikanam

  • @sureshthemeth8629
    @sureshthemeth8629 3 года назад +1

    Thanks palakaran

  • @arfatharfath7143
    @arfatharfath7143 3 года назад +4

    Dr. ഇവരെ വിടരുത് എല്ലാവരും. സാഗയിക്കു. ഇവരെ. Kude. നിക്കു. 😭😭😭😭😭😭😭

  • @muralinair7365
    @muralinair7365 3 года назад +1

    Proud you bro.kure nalla karyangal cheyunnu, chedukonde irrikuka. Our support always with you

  • @raizankingrajju3464
    @raizankingrajju3464 3 года назад +4

    Yaa allah😢😢

  • @sabukg2729
    @sabukg2729 3 года назад

    AROGYA. VAKUPPU. MANDRIYE. ARIYIKKANAM

  • @eldhosepk8279
    @eldhosepk8279 2 года назад

    🙏🙏🙏

  • @hellojissmon5978
    @hellojissmon5978 3 года назад

    Thanks bro........

  • @nazerkaratt3892
    @nazerkaratt3892 3 года назад

    സൂരജ് പാലാക്കാരൻ നിങ്ങള്ക്ക് ഒരു big സലൂട്ട്

  • @user-dc9gv2rg9q
    @user-dc9gv2rg9q 3 месяца назад

  • @vishnunair5168
    @vishnunair5168 3 года назад +3

    ആ കുഞ്ഞുങ്ങളുടെ മുഖത്തു നോക്കാൻ പോലും സാധിക്കുന്നില്ല. ഇതിനുത്തരവാദി ആരായിരുന്നാലും പൊന്നുമോനേ നീയും നിന്റെ കുടുംബവും തലമുറകളും അനുഭവിക്കും.2 കാലിൽ നടക്കില്ല. ദൈവം നാലു കാലിൽ നടത്തൂ. കാലം കരുതി വെച്ചിട്ടുണ്ട്. കണ്ണിൽ ചോരയില്ലാത്ത കുറെ സ്ഥാപനങ്ങൾ.കല്യാണം കഴിക്കണം ഭാര്യയുടെയും മക്കളുടെയും സ്നേഹവും നഷ്ടപ്പെടലിന്റെ വേദനയും അറിയാൻ.

  • @nairshyamily7892
    @nairshyamily7892 3 года назад

    👍good news

  • @mahimaprajapati519
    @mahimaprajapati519 3 года назад +1

    Very big tragedy

  • @kanjesh8958
    @kanjesh8958 2 года назад +1

    പാലാക്കാരൻ 🔥🔥

  • @mashoodam7312
    @mashoodam7312 3 года назад

    😭😭

  • @niyasniyas1770
    @niyasniyas1770 2 года назад

    സൂരജ് പാലക്കാരൻ സാധാരണ പാവങ്ങൾ ആയ ആളുകൾക്കു നിതി കിട്ടാൻ വേണ്ടി ശബ്ദിക്കുന്നു

  • @vimalemmanuel4514
    @vimalemmanuel4514 3 года назад

    big salute Sooraj 🙏🙏🙏🙏🙏🙏❤️ you ❤️❤️

  • @diff_think1493
    @diff_think1493 3 года назад +6

    അക്ഷയ്കുമാറിന്റെ ഒരു ഫിലിം ഉണ്ട്‌ കണ്ടിനോ എന്ന് അറിയില്ലാ അത്‌ പോലെ ആ ഒരൊ ഹോസ്പിറ്റലിലുകാരും നടത്തുന്നെ ...
    ആൾ മരിച്ചാൽ പോലും പറയും മരിച്ചില്ലാ അവർക്ക്‌ ജീവൻ ഉണ്ട്‌ കുറെ സ്കാൻ ഉണ്ട്‌ ട്രീന്റ്‌മന്റ്‌ ഉണ്ട്‌ ക്യാഷ്‌ വേണം എന്ന് പറഞ്ഞ്‌ പറ്റിച്ച്‌ ക്യാഷ്‌ നേടാൻ ഉളള അടവ്‌ ആൺ അവരുടെ അടവ്‌ ആ .....
    ഇന്ന് കണണൂർ ഉണ്ടായിരുന്നു മിംസ്‌ ഹോസ്പിറ്റലിൽ അവർക്ക്‌ ഉണ്ടായ കഴിപിഴവ്‌ കാരണം അവട്ത്തെ സ്റ്റാഫുകൾ പറയാ ചെക്കപ്പിന്റെ ക്യാഷ്‌ വേണ്ട്‌ എന്ന് പറഞ്ഞ്‌ ഒഴിവാക്കാൻ നൊക്കുന്നെ വീഡിയൊ ....
    കൊല്ലണം എല്ലാ നായിന്റെ മക്കളെയും ഒരുത്തനെയും വിടാണ്ട് കൊന്ന് കളയണം

  • @KERALADJRODSHO18
    @KERALADJRODSHO18 3 года назад +4

    Paalakkara yivarkku neeedhi kittanam pls😭😭😭😭😭

  • @babuck8329
    @babuck8329 3 года назад +7

    ഒരു പ്രൈവറ്റ് ആശുപത്രി ഉയരുമ്പോൾ മാനേജമെന്റന്റെ വിചാരം അവിടെയുള്ള എല്ലാവർക്കും രോഗം വരണം ചികത്സയ്ക്ക് വരണം അവരുടെ പണം തീരുന്നത്‌വരെ രോഗം മാറരുത് എന്നാണ്

  • @majeediqbalmajeed
    @majeediqbalmajeed 3 года назад

    Good

  • @contessa4756
    @contessa4756 3 года назад +3

    Oxygen tube will be fixed and oxygen will be given in limited quantity while doing ENDOSCOPY. And only 15-30 min sedation for the patient. I had done it. It's my personal experience. Choose only quality hospitals with quality hospitals....
    Private hospitals in Kerala are with quality less doctors who studied medicine by the power of money.

  • @greeshmagireesh6061
    @greeshmagireesh6061 3 года назад

    Chetta athireda case um kudi ettedukkane

  • @kidspoint7615
    @kidspoint7615 3 года назад

    Hai

  • @fishingtakpistenmonkey6511
    @fishingtakpistenmonkey6511 3 года назад +1

    പാലക്കാരൻ love u so mach ❤️❤️❤️❤️❤️❤️❤️❤️❤️

  • @aseenagopugopuasee2986
    @aseenagopugopuasee2986 3 года назад

    Bigg salute palakkara

  • @neenavasudevan9381
    @neenavasudevan9381 3 года назад

    Ente daivame ethonnum kananum kelkkanum vyya

  • @shaheenkp501
    @shaheenkp501 3 года назад +2

    😢

  • @g.s.ag.s.a2013
    @g.s.ag.s.a2013 3 года назад +2

    ആശുപത്രിയുടെ ലൈസെൻസ് റദ്ദാക്കുക ആണ് ചെയ്യേണ്ടതു

  • @akshaykrishna9900
    @akshaykrishna9900 3 года назад

    നീതി കിട്ടണം ഇവർക്ക്

  • @manumanu6585
    @manumanu6585 3 года назад +1

    ഇതാണ് സാധാരണകരന്റെ അവസ്ഥ

  • @sajithmadhavan8853
    @sajithmadhavan8853 3 года назад

    Sooraj palakaran ur great

  • @donboscocommunicativeengli5675
    @donboscocommunicativeengli5675 3 месяца назад +1

    Hi Friends. Most of the Doctors in kerala state. With Fake certificate from. Some where in India. They have not received. Real certificate from any medical College. A doctor born and brought up in. Good family. Have. Dedication and commitment kindness. Mercy with. Patients.

  • @rak8871
    @rak8871 3 года назад +8

    All hospital looking only for money
    Need to bit the doctor....
    Doctor need to take care her family.... Expenses

  • @anoopantony6267
    @anoopantony6267 3 года назад

    സൂരജ് ചേട്ടൻ...സൂപ്പർ

  • @creatixdesign9638
    @creatixdesign9638 3 года назад

    My heart broken

  • @athiraanoop2917
    @athiraanoop2917 3 года назад

    Kolakuttam kesedukkanam

  • @ManikandanManikandan-ij3do
    @ManikandanManikandan-ij3do 3 года назад +5

    പൈസക് മേൽ ഒന്നും ഇല്ല