എനിക്ക് ഒരു ഓമക്ക തരുമോ ചേച്ചിക്കുട്ടി 🥰🥰ഒത്തിരി പേരോട് ചോദിച്ചു അനക്കം ഇല്ല.. 🤭🤭..മഞ്ഞൾ ചേർത്താൽ മതി ല്ലേ.. 👌🏼.. നല്ല ഭംഗി ഉണ്ട് ചേച്ചിക്കുട്ടി.. 🥰.. 👌🏼..മുടി അഴിച്ചിട്ടപ്പോൾ 🥰🥰.. 👌🏼.. L
പപ്പായ വളരെ നല്ലതാണ്. ഇതു എല്ലാം ഇപ്പോൾ വീട്ടിൽ ഉണ്ട് ട്രൈ ചെയ്യാം. പപ്പായ തേൻ ചേർത്ത് ഫേഷ്യൽ ചെയ്തിട്ടുണ്ട്. അന്ന് എല്ലാരും എന്നോട് ചോദിച്ചിട്ടുണ്ട് എന്താ മുഖത്തിന് ചെയ്തത് എന്ന് 👌🏻👌🏻👍🏻❤️
നല്ല പഴുത്ത കപ്പങ്ങ കഷ്ണങ്ങളാക്കി ഞെരടി, മുൾട്ടാണി മിട്ടിയും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്ത് കഴുകി Clean ആക്കിയ മുഖത്ത് പായ്ക്ക് ഇട്ട് 20 മിനിറ്റിന് ശേഷം കഴുകിയപ്പോ സൂപ്പർ🎉 നല്ല മാറ്റം തോന്നി❤ മുൾട്ടാണിയ്ക്ക് പകരം മഞ്ഞൾ ഉപയോഗിക്കാമല്ലേ👍 ശരിയാ അലർജി ചെക്ക് ചെയ്തിട്ട് വേണം പരീക്ഷിക്കാൻ👍👍
പപ്പായ മുൾട്ടാണിമിട്ടി പഞ്ചസാര മാത്രം മതീല്ലേ 👍 മഞ്ഞൾ പൊടിയും ചേർക്കാമല്ലേ 😊 ഒന്ന് ടെസ്റ്റ് ചെയ്തിട്ട് മുഖത്ത് തേക്കാം കറമൂസ 😊അര മണിക്കൂർ കഴിഞ്ഞ് സാധാ വെള്ളത്തിൽ കഴുകാം ആഹാ അടിപൊളീ നല്ല തിളക്കമുണ്ടേ ❤മോയിസ്ച്ചറൈസർ അവസാനം പുരട്ടി സുന്ദരി 😍🤩🙋👌👌
Useful sharing 👍
ആഹാ നൈസ് ടിപ് വെരി യൂസ്ഫുൾ ഞാനിത് ചെയ്യാറുണ്ട്🌹🌹🌹🌹🌹
ശ്രീജു സുന്ദരി ആയി അടിപൊളി ടിപ്സ്
അതേ.എല്ലാം എല്ലാവർക്കും ചേരണമെന്നില്ല. കഴിച്ചാലും നിറംവക്കുമെന്ന് കേട്ടിട്ടുണ്ട്.ഇവിടെ കിളികൾ തിന്നുപോവുന്നു. Like
നല്ല ബ്യൂട്ടി ടിപ്സ് ആണല്ലോ ചെയ്തു നോക്കുന്നുണ്ട് 👌👌
Good sharing ❤️❤️
Very useful share, Thanks a lot
എനിക്ക് ഒരു ഓമക്ക തരുമോ ചേച്ചിക്കുട്ടി 🥰🥰ഒത്തിരി പേരോട് ചോദിച്ചു അനക്കം ഇല്ല.. 🤭🤭..മഞ്ഞൾ ചേർത്താൽ മതി ല്ലേ.. 👌🏼.. നല്ല ഭംഗി ഉണ്ട് ചേച്ചിക്കുട്ടി.. 🥰.. 👌🏼..മുടി അഴിച്ചിട്ടപ്പോൾ 🥰🥰.. 👌🏼.. L
പപ്പായ വളരെ നല്ലതാണ്. ഇതു എല്ലാം ഇപ്പോൾ വീട്ടിൽ ഉണ്ട് ട്രൈ ചെയ്യാം. പപ്പായ തേൻ ചേർത്ത് ഫേഷ്യൽ ചെയ്തിട്ടുണ്ട്. അന്ന് എല്ലാരും എന്നോട് ചോദിച്ചിട്ടുണ്ട് എന്താ മുഖത്തിന് ചെയ്തത് എന്ന് 👌🏻👌🏻👍🏻❤️
നല്ല നാച്ചുറൽ ആയിട്ടുള്ള പാക്ക് ആണല്ലോ തീർച്ചയായിട്ടും try ചെയ്തു നോക്കാൻ പറ്റിയ തന്നെ
പഴുത്ത പപ്പായ ഞാൻ തേച്ചിട്ടുണ്ട് ഡിയർ നല്ല റിസൾട്ട് ആണ് പക്ഷെ കുടെ ഒന്നും ചേർത്തിട്ടില്ല 🤗 ഇനി അങ്ങനെ ചെയ്തു നോക്കണം നല്ല ഒരു വീഡിയോ ആയിരുന്നു 🤗❤️👍
നല്ല ഒരു face പാക്ക് ആണല്ലോ ❤ സൂപ്പർ ❤
യൂസ് ഫുൾ വീഡിയോ ❤️❤️❤️സൂപ്പർ 👍👍👍👍❤️
വളരെ സിംപിൾ ആയ ഒരു ടിപ്സ് ആണല്ലോ ❤👍👍
Yet another ADIPOLI USEFUL Share
Thanks for the share, Ini ithonnu pareekshichu nokkiyittu thanne kaaryam 🙂
All the best from Secunderabad
useful video❤ ഞങ്ങൾ ഇങ്ങനെ ചെയ്യാറുണ്ട്
പപ്പായ നല്ലതാണ് സ്കിന്നിന് മോൾ ചെയ്യാറുണ്ട് എനിക്ക് മടിയാണ്❤❤👍🏻👍🏻
ചേച്ചി സൂപ്പർ വീഡിയോ 👌❤️❤️❤️
നല്ല പഴുത്ത കപ്പങ്ങ കഷ്ണങ്ങളാക്കി ഞെരടി, മുൾട്ടാണി മിട്ടിയും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്ത് കഴുകി Clean ആക്കിയ മുഖത്ത് പായ്ക്ക് ഇട്ട് 20 മിനിറ്റിന് ശേഷം കഴുകിയപ്പോ സൂപ്പർ🎉 നല്ല മാറ്റം തോന്നി❤ മുൾട്ടാണിയ്ക്ക് പകരം മഞ്ഞൾ ഉപയോഗിക്കാമല്ലേ👍 ശരിയാ അലർജി ചെക്ക് ചെയ്തിട്ട് വേണം പരീക്ഷിക്കാൻ👍👍
Nice sharing ❤
New friend അന്നേ
തിരിച്ചും ഒന്നു കൂട്ടവനെ ❤
Tips super try cheyyamtto
Thankyou chechi👍🏻try cheyyaatto❤
പപ്പായ മുൾട്ടാണിമിട്ടി പഞ്ചസാര മാത്രം മതീല്ലേ 👍 മഞ്ഞൾ പൊടിയും ചേർക്കാമല്ലേ 😊 ഒന്ന് ടെസ്റ്റ് ചെയ്തിട്ട് മുഖത്ത് തേക്കാം കറമൂസ 😊അര മണിക്കൂർ കഴിഞ്ഞ് സാധാ വെള്ളത്തിൽ കഴുകാം ആഹാ അടിപൊളീ നല്ല തിളക്കമുണ്ടേ ❤മോയിസ്ച്ചറൈസർ അവസാനം പുരട്ടി സുന്ദരി 😍🤩🙋👌👌
കൊള്ളാം ❤️❤️❤️
👍🏻