ഈ അപ്പൻ - മകൻ ബന്ധം ഒന്ന് വേറെ തന്നെയാ !!

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 51

  • @VichithranVichithran-n5y
    @VichithranVichithran-n5y 8 месяцев назад +22

    മനസ്സ് വേദനിക്കുബോൾ തേടിപ്പിടിച്ച് കാണുന്ന സിനിമ

  • @lawrencepx9189
    @lawrencepx9189 8 месяцев назад +42

    നല്ല ചേട്ടത്തിമാരും വേണം ❤

  • @allensaji7548
    @allensaji7548 9 месяцев назад +72

    2:05 sister ❤❤🎉

  • @Littleworldfamily
    @Littleworldfamily 9 месяцев назад +63

    ഒരു അതപ്പതനം സംഭവിക്കുമ്പോൾ പലരും കട്ട് ജീവിക്കാൻ പോവും.. പക്ഷെ ഇത്പോലെ അനുഭവിച്ചു ജീവിച്ചു മുന്പോട്ട് പോവുമ്പോൾ ഉള്ള സുഖം ഉണ്ടല്ലോ.. ♥️👌🏻അതൊന്ന് വേറെ തന്നെ

  • @minhariyas4574
    @minhariyas4574 6 месяцев назад +105

    Mukeshetten polichu oru 15 like tharumo please 😢

    • @sanalsanu93
      @sanalsanu93 6 дней назад +1

      Mukesh polichathinu ninak enthina like🤨... Mukesh nu koduttholam🤗

  • @chinthuthomas1840
    @chinthuthomas1840 9 месяцев назад +195

    കഷ്ടപ്പാട് വരുമ്പോ തപ്പി പിടിച്ചു കാണുന്ന ക്ലിപ്പ്.

  • @shalommshaji
    @shalommshaji 9 месяцев назад +54

    2:00 ethu polle ulla sister-in-laws kittan 100 kodi punyam cheyanam❤❤❤

  • @FaisalC-j1c
    @FaisalC-j1c 5 месяцев назад +8

    എൻ്റെ ജീവിതവും ആയി ഒരു പാട് സാമ്യം

  • @blackpeppergt5418
    @blackpeppergt5418 Месяц назад +6

    ഉള്ളത് കൊണ്ട് ഓണം പോലെ
    അവൻ അഭിനയിച്ച് സ്റ്റാറായി
    കുറ്റം പറയുന്നവർ വന്നു അഭിനയിച്ച് കാണിക്ക്

  • @babusundar1344
    @babusundar1344 2 месяца назад +6

    Life is not an easy task. Once age is passing, we can understand

  • @VishnuAnilkumar-n1z
    @VishnuAnilkumar-n1z Месяц назад +1

    Maybe Jacob came first, but relation depth feel avunnath jomon aanu, Jacob is a motivational kind of padam, ith emotional anu

  • @karthikking6988
    @karthikking6988 6 месяцев назад +3

    Movie name yena bro

    • @mrindia7891
      @mrindia7891 4 месяца назад

      Jomonte suvisheshanghal

  • @ganeshagopal1552
    @ganeshagopal1552 9 месяцев назад +15

    Jomonte Suvieshangal
    Dulquer Salman Anupama Paramasweran Aishwarya Rajesh Mukesh Innocent Vinu Mohan Sivaji Guruvayoor Irshad Ali Muthumani

  • @AlexKAnil
    @AlexKAnil 5 месяцев назад +4

    dulquer😘😘😘

  • @rinuroy2046
    @rinuroy2046 4 месяца назад +1

    ബാലേട്ടൻ -നാടോടിക്കാറ്റ് brilliance

  • @vismayaengineerings8304
    @vismayaengineerings8304 9 месяцев назад +27

    ദുൽക്കാറിന്റ ഈ സിനിമ കാണുമ്പോ എനിക്ക് എന്റെ പൊന്നുമോന്റെ കാര്യം ഓർക്കും അവനും ഒരു ജോലി ഒപ്പിക്കാനായി പാടുപെടുന്നു

    • @anoopayyappan7272
      @anoopayyappan7272 8 месяцев назад

      Entha monte profession

    • @vismayaengineerings8304
      @vismayaengineerings8304 8 месяцев назад

      @@anoopayyappan7272 ഡിഗ്രി കഴിഞ്ഞു ഇപ്പൊ psc കോച്ചിങ് ക്‌ളാസിന് പോകുന്നു കൂടെ ചെറിയൊരു ജോലിയും ചെയ്യുന്നു

  • @muhammedniyas4386
    @muhammedniyas4386 9 месяцев назад +21

    Ithinte copy alle Jacobinte swargarajyam

    • @shihanhopkins9111
      @shihanhopkins9111 9 месяцев назад +21

      Bro jacobinthe swarga rajyam real story aan

    • @muhammedniyas4386
      @muhammedniyas4386 9 месяцев назад +2

      @@shihanhopkins9111 pakshe first ithalle irangiyath

    • @gatha2015
      @gatha2015 9 месяцев назад +16

      ​@@muhammedniyas4386 first ജേക്കബ് ആണ് ഇറങ്ങിയത്.. 😂😂... ജേക്കബ് 2016ൽ ഇറങ്ങി... ജോമോൻ 2017 ആണ്...

    • @dvdarshan
      @dvdarshan 8 месяцев назад +1

      Etha aadyam irangiyathenn nokk bro

    • @nikhilkrishnamangad
      @nikhilkrishnamangad 7 месяцев назад

      Athinte copy aan ith 🤌🏻

  • @babumohammed2060
    @babumohammed2060 9 месяцев назад +5

    👍❤

  • @muhammedadhil9433
    @muhammedadhil9433 9 месяцев назад +9

    😊

  • @Heart_broken_cat
    @Heart_broken_cat 9 месяцев назад +5

    😍🔥

  • @Faisal786kunnampalli
    @Faisal786kunnampalli 2 месяца назад +1

    ❤😢😢😢

  • @kripanands0726
    @kripanands0726 3 месяца назад +1

  • @krishnaprasadg7902
    @krishnaprasadg7902 9 месяцев назад +26

    At last
    എല്ലാം നഷ്ടപ്പെട്ടവനെ ആർക്കും തോൽപ്പിക്കാൻ ആകില്ല...
    This is the best movie in Malayalam for inspiration after Jacobinte swargarajyam

    • @sunishameer3372
      @sunishameer3372 6 месяцев назад +1

      1 st vikramadityan

    • @Kannan-vy1tm
      @Kannan-vy1tm 3 месяца назад

      No . This movie is realistic . He didnt become rich overnight .he made enough to get back the house .​@@sunishameer3372

  • @clueless_experimenter
    @clueless_experimenter 6 месяцев назад +3

    🥲

  • @shineh8071
    @shineh8071 6 месяцев назад +3

    ദുൽഖുറിന്റെ ഇമോഷണൽ സീനൊക്കെ വളരെ ബോർ ആണ്... ആക്ടിങ് ഒക്കെ പോരെ... 8:03

    • @oksbanzkqrt
      @oksbanzkqrt 2 месяца назад

      Ys dubbing enikk തീരെ പിടിച്ചില്ല ... In the imotional scene

    • @Ashiquen52
      @Ashiquen52 Месяц назад

      എനിക്ക് അങ്ങനെ toniyilaa

    • @muneermunna2911
      @muneermunna2911 3 дня назад

      Ennaal ni poyi tholikkk......