മൾട്ടിപ്പിൾ മൈലോമ എന്ന മാരക രോഗം തിരിച്ചറിയാം | Multiple Myeloma | Dr Sanju Cyriac

Поделиться
HTML-код
  • Опубликовано: 2 окт 2024
  • എന്താണ് മൾട്ടിപ്പിൾ മൈലോമ (Multiple Myeloma). രോഗ ലക്ഷണങ്ങളും ചികിത്സയും.. Dr Sanju Cyriac (Medical Oncologist) സംസാരിക്കുന്നു
    #MultipleMyeloma #arogyam

Комментарии • 37

  • @Arogyam
    @Arogyam  2 года назад +4

    കാൻസർ രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക.. Dr. Sanju Cyriac മറുപടി നൽകുന്നു...

  • @RockyGerman_Shepherd
    @RockyGerman_Shepherd 4 месяца назад +2

    ഇരിക്കുമ്പോൾ വേദന എടുക്കുന്നു, നടക്കാൻ പറ്റില്ല, കിടക്കുമ്പോ ആശ്വാസം ഉണ്ട് വെയിൽ കൊള്ളുമ്പോൾ തല ചുറ്റൽ, weight pokkano, body anganiyalo vedhana edukkunnu

  • @iamyourfriend5207
    @iamyourfriend5207 2 года назад +6

    എന്റെ അമ്മ മൾട്ടിപ്പിൾ മൈലോമ വന്നാണ് മരണപ്പെടുന്നത്. 2013 June 17.

  • @AM-rx7pp
    @AM-rx7pp Год назад +1

    ചികിത്സകൊണ്ട് അസുഖതിലെ വേദനകളും infection കളും കുറക്കാൻ കഴിയുമൊ

  • @nazeemanajeeb5229
    @nazeemanajeeb5229 2 года назад +3

    Dr entay bothering ee Asuka aanu dr gangatharan sir ntay treatmentlilaanu brotherinu age 43 it's foodintay enthenkilum kaaranam kondu varumo

    • @drsanjuoncologist
      @drsanjuoncologist 2 года назад

      Not connected to food

    • @sreejithdathan7087
      @sreejithdathan7087 2 года назад

      Eppol എങ്ങനുണ്ട് സിസ്റ്റർ എന്റെ വൈഫിന്നും ഇതാണ്

    • @cyriljacob4839
      @cyriljacob4839 3 месяца назад

      ​@@drsanjuoncologistthen explain what's the etiology? The things that lead to myeloma?

  • @sr-oc6lo
    @sr-oc6lo Год назад

    സാർ എന്റെ സംശയം ദൂരീകരിക്കൂ. എനിക്ക് മെയിലോമയുടെ ലക്ഷണങ്ങൾ ഒന്നും തന്നെ പരിശോധിച്ചിട്ടില്ല, പക്ഷേ മരുന്ന് കഴിക്കണമെന്ന് ഡോക്ടർമാർ പറയുന്നു. ഇത് എന്റെ ശരീരത്തിൽ ആരംഭിക്കുന്നില്ലെങ്കിൽ ഞാൻ മരുന്ന് ഉപയോഗിക്കുകയാണെങ്കിൽ അത് ഭാവിയിൽ എന്തെങ്കിലും പ്രശ്നം സൃഷ്ടിക്കുമോ.pls sir kindly advice me for the answer for the same question. I already take medication

  • @ajayanajayan2056
    @ajayanajayan2056 7 месяцев назад

    സാർ..എൻറെ കാൽ മുട്ടിനു താഴെ എല്ലിനുളിൽ ഭയങ്കരവേദനയും പിന്നീട് കാൽപ്പാദത്തിൽ നീരുവരുകയും ചെയ്തു.ഡോക്ടറേ കാണിച്ചപ്പോൾ ഇൻഫക്ഷനാണെനാണ് പറഞ്ഞത്.ഇത് ഈ രോഗവുമായി ബന്ധമുണ്ടോ.

    • @sindhurani1569
      @sindhurani1569 7 месяцев назад

      എനിക്കും ഇതാണ്

  • @hepzibaphilip8711
    @hepzibaphilip8711 Год назад +1

    Ente father 2013 may 27 nu (multiple myeloma) marichu 2,3 masangal hospitalugal orupadu keri erangi aarum diagnos cheythilla last cheythappol inner organs ellam thanne damage ayi........ Appozhanu athyamayi njan eee rogathe kurichu ariyunnathu.......... orikkalum marakkuvan kazhiyunilla

    • @sreekumarcs974
      @sreekumarcs974 Год назад

      Endekko ayirunnu symptoms... Onnu parayamo🙏🏼

    • @athulvb9068
      @athulvb9068 Год назад

      ​@@sreekumarcs974kalil neer varum back pain fud taste illayma anagne okkeyanu symptom

    • @sreekumarcs974
      @sreekumarcs974 Год назад

      😢

  • @smithamv1887
    @smithamv1887 2 года назад +1

    Dr. Ente ammakk multiple myeloma aanu. Thalassery cancer centeril treatmentilanu ippol. Ammayude age 59 aanu. 1/2 month kazhinjal bone marrow transplant cheyyanam enna paranjath. Ithil problem vallathum undo dr?

    • @drsanjuoncologist
      @drsanjuoncologist 2 года назад +1

      സുരക്ഷിതമാണ് മജ്ജ മാറ്റിവയ്ക്കൽ ഇക്കാലത്ത്. മൈലോമ ചികിത്സയിൽ സുപ്രധാന പങ്കു വഹിക്കുന്നു. ധൈര്യമായി മുന്നോട്ട് പോകുക

    • @sreejithdathan7087
      @sreejithdathan7087 2 года назад

      ഇതിനു ചിലവ് അധികം അന്നോ സിസ്റ്റർ 🙏

  • @suhaibki5418
    @suhaibki5418 7 месяцев назад

    Sir number tharuvo oru report kanikkanane

  • @prasanthprasanth7522
    @prasanthprasanth7522 2 года назад +1

    ' മനോരമ ന്യൂന്ന് ലൈവ്

  • @JemsonKuriakose
    @JemsonKuriakose 2 года назад +1

    Great information. Thank you

  • @vindhujamenon4956
    @vindhujamenon4956 4 месяца назад

    Dr eth hereditary aano?

  • @haiiiiiii3721
    @haiiiiiii3721 2 года назад +3

    Dr ethu hospitalil anu work cheyyunnath

  • @sreejithdathan7087
    @sreejithdathan7087 2 года назад

    10വർഷം കഴിഞ്ഞാൽ 🤔

  • @moblens9707
    @moblens9707 2 года назад

    Good information thank you doctor

  • @beenabiju4173
    @beenabiju4173 2 года назад +3

    Dr. ഇത് പാരമ്പര്യമായിഇത് ഉണ്ടാവുമോ

    • @drsanjuoncologist
      @drsanjuoncologist 2 года назад

      സാധ്യത കുറവാണ്. എന്റെ അനുഭവത്തിൽ ഒരു തവണയേ അങ്ങനെ സംഭവിച്ചിട്ടുള്ളൂ എങ്കിലും ഓർക്കുക സഹോദരങ്ങൾക്ക് ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. പക്ഷേ പാരമ്പര്യ രോഗമല്ല

  • @liyamol481
    @liyamol481 2 года назад +1

    Ente uppakkum ee asugam asugam an majja maattivekkunnund athu mattivechal poornamayum maro

    • @drsanjuoncologist
      @drsanjuoncologist 2 года назад

      വീഡിയോ ശ്രദ്ധിക്കുക. രോഗം മാറ്റുക എന്ന ലക്ഷ്യത്തോടെ അല്ല ഈ ചികിത്സ നടത്തുക. എന്നാൽ പലരിലും വർഷങ്ങൾ നീളുന്ന രോഗനിയന്ത്രണം സാധ്യമാകാറുണ്ട്. ശുഭപ്രതീക്ഷയോടെ മുന്നോട്ട് പോകുക

    • @sreejithdathan7087
      @sreejithdathan7087 2 года назад

      മജാമാറ്റി വാക്കൽ ചിലവ് സാധരണ കാരന് തങ്ങൻകഴിയുമോ plse replay 🙏🙏

  • @jibinsunny5579
    @jibinsunny5579 2 года назад +1

    Thank you for the valuable information

  • @ismailpk2418
    @ismailpk2418 2 года назад +2

    Good information Dr ❤️👍🙏👌