നമ്മൾ ഇതുവരെ അറിയാത്ത ഒരു വലിയ ചെറുത്ത് നിൽപ്പിന്റെ കഥ.. I Protest against Adani port vizhinjam

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 265

  • @rajanpd3745
    @rajanpd3745 2 года назад +168

    ഇനി ഇടതിനെയും, വലതിനെയും, മാറ്റി ചിന്തിക്കേണ്ട സമയം അടുത്തിരിക്കുന്നു. ഇല്ലെങ്കിൽ കേരളം ഇവന്മാർ കുട്ടി ചോർ ആക്കും

    • @gdp8489
      @gdp8489 2 года назад +8

      ആക്കി കഴിഞു

    • @sobhanababu5297
      @sobhanababu5297 2 года назад +3

      20/20 varatte....All Kerala

    • @Binoyxxx9
      @Binoyxxx9 2 года назад +1

      @@sobhanababu5297 20-20yilum aap yikumellam sudappikal nushanju kayariyittund

    • @babuudumattu4251
      @babuudumattu4251 2 года назад +2

      20 20....oru avasaram kodukkanam

    • @ashadeepemmanuel3311
      @ashadeepemmanuel3311 2 года назад

      AAP✌️

  • @shelbinjose9273
    @shelbinjose9273 2 года назад +92

    പട്ടിണി പാവങ്ങൾക്ക് എന്നും ദുരിത ജീവിതം
    മറുനാടൻ മാത്രം സത്യം പറയുന്നു

  • @sivakmr483
    @sivakmr483 2 года назад +68

    ഷാജൻ sir ഇതാണ് യഥാർത്ഥ മാധ്യമ പ്രവർത്തനം 👍💯

  • @devils4803
    @devils4803 2 года назад +110

    പാവങ്ങൾ സമയത്തു വന്നു ഞമ്മക്ക് വോട്ട് ചെയ്തു പോകും എന്നറിയാം 😔ഞമ്മന് വോട്ട് കിട്ടിയാൽ പോരേ 😔പാവങ്ങളെ ഇനി ആരു കരകയറ്റും 😔

  • @venuchemmala9411
    @venuchemmala9411 2 года назад +86

    പിണറായി വിജയൻറെ ഇടതുപക്ഷ സർക്കാരിനെതിരെ അനവധി അഴിമതിയും, സ്വജന പക്ഷപാതം, ജനദ്രോഹം, ദേശദ്രോഹം, വർഗീയത തുടങ്ങിയവയും അക്കമിട്ടു തെളിവുസഹിതം ഈ ചാനലിൽ വരാൻ തുടങ്ങിയിട്ട് അനവധി നാളായി.
    അത്ഭുതമെന്നു പറയട്ടെ കേരളത്തിലെ പ്രതിപക്ഷത്തുള്ള കോൺഗ്രസ്സോ , ബിജെപിയോ ഇതുവരെ ആ വിവരങ്ങളും വെച്ച് പിണറായിക്കെതിരെ ഒരു ചെറുവിരലുപോലും അനക്കുന്നതായി തോന്നിയിട്ടി

    • @manurkgs
      @manurkgs 2 года назад +2

      അന്തർധാര സജീവമാണ് .😉😄

    • @cmtvpm
      @cmtvpm 2 года назад +1

      👍

  • @ericmarcil3848
    @ericmarcil3848 2 года назад +46

    മത്സ്യതൊഴിലാളി സമൂഹത്തിന്റെ കൂടെ നിൽക്കുന്ന മറുനാടൻ മലയാളിക്ക് അഭിവാദ്യങ്ങൾ ❤️

  • @Bigboss4u
    @Bigboss4u 2 года назад +82

    🤔 മാദ്ധ്യമങ്ങൾ പോലും ഒരു മുഖ്യമന്ത്രിയെ ഭയക്കുന്നത് ആദ്യമായി കാണുകയാണ്😂. ഭയമോ അതോ വിധേയത്വമോ ?

  • @thomasthekkekara
    @thomasthekkekara 2 года назад +82

    സാധാരണക്കാർ അല്ലേ, അവിടെ ഇരിക്കട്ടെ. കോർപറേറ്റൂകൾക്കെതിരെ ഞങ്ങൾ എല്ലാവരും ഇടക്കിടെ പ്രസംഗിക്കുന്നുണ്ടല്ലോ, പോരേ, മതി

  • @joshuakurien5826
    @joshuakurien5826 2 года назад +21

    പാവങ്ങൾ ഇല്ലെങ്കിൽ നമ്മൾ എങ്ങനെ ജീവിക്കും. എന്തിനും അവർ വേണ്ടേ? വോട്ട് ചെയ്യാനും.

  • @babythomas942
    @babythomas942 2 года назад +69

    ഈ പാവങ്ങൾക്കു എന്നും കഷ്ടപ്പാട് മാത്രം 😔😔😔

  • @arrows929
    @arrows929 2 года назад +98

    വികസനം ചിലരെ മാത്രം വികസിപ്പിക്കുമ്പോൾ വികലമാക്കപ്പെടുന്നത് കടലിനോടു മല്ലിടുന്ന അനേകരുടെ ജീവിതസ്വപ്നങ്ങളാണ് .

  • @mathewpj792
    @mathewpj792 2 года назад +15

    സത്യം പറയുന്നു. അംഗീകരിക്കുന്നു.. ഇവന്റെയൊക്കെ വികസനം ഇങ്ങനെയാണ്. അന്യന്റെ വേദനയറിയാത്തവൻ മനുഷ്യനാണോ ? എല്ലാം ശരിയാവും സർക്കാർ ഒപ്പമുണ്ട്.

  • @hardcoresecularists3630
    @hardcoresecularists3630 2 года назад +22

    യഥാർത്ഥത്തിൽ വിദേശ കപ്പലുകളുടെ വരവ് നിർത്തണം. തദ്ദേശീയരായ ആയിട്ടുള്ള ആൾക്കാരുടെ ജീവിത വരുമാനമായി അത് മാറണം വലിയ രീതിയിൽ കടലിനെ ആകമാനം കൊള്ളയടിക്കുന്ന ഒരു പ്രതിഭാസമാണ് ഇപ്പോൾ നടക്കുന്നത് 🙏🏿 ആഴക്കടലിൽ മാസങ്ങളോളം തമ്പടിച്ച വലിയ വലിയ കപ്പലുകൾ അടിത്തട്ടുവരെ മാന്തി കൊണ്ടുപോകുകയാണ് അത് ആണ് നിർത്തേണ്ടത് 🙏🏿

  • @josephthyparampil2858
    @josephthyparampil2858 2 года назад +36

    Navi Mumbai Airport ന് പണി തുടങ്ങുന്നതിനു മുൻപ് ജനങ്ങളുടെ അവകാശങ്ങൾ പുനർ അധിവാസ കര്യങ്ങൾ എല്ലാം ജനങ്ങൾ ക്ക് സർകാർ ചെയ്തു കൊടുത്തിട്ട് ആണ്, തൂംപാ വച്ചത്, എല്ലാം ഇവിടതെ സർകാർ ചെയ്തു കൊടുത്തു, അതും അദാനി ആണ് പണിയുന്നത്.
    ഇത് സ്റ്റേറ്റ് govt ൻറ് കുഴപ്പം ആണ്, കേരളീയര് ഒന്നിക്കുക. ഈ മത്സ്യ തൊഴിലാളി army യെ നില നിർത്തിയില്ലെങ്കിൽ ഇനിയും പ്രളയം വരും ഇവർ കാണില്ല.

  • @krishnanchelambra4602
    @krishnanchelambra4602 2 года назад +31

    നമ്മുടെ മാധ്യമങ്ങൾ
    ആർക്കു വേണ്ടിയാണ് ഇവിടെ
    പേനയുന്തുന്നത്? അധികാരികൾക്കും അതി സമ്പന്നർക്കും വേണ്ടിയാണോ?
    ചോദിച്ചാൽ അതേ എന്നുത്തരം.
    നിർധനരായ ജനവിഭാഗങ്ങൾക്ക്
    ഇവിടെ ജീവിക്കാൻ അവകാശമില്ലേ? അവരുടെ
    ആവശ്യങ്ങൾക്ക് നേരെ
    മാധ്യമങ്ങൾ കണ്ണടയ്ക്കുന്നു
    എന്തുകൊണ്ട്? ഇതിനെല്ലാം
    ഒരേ ഒരുത്തരം. പിണറായി
    രാശാവിനെ പിണക്കാൻ
    അവർ തയ്യാറല്ല.

  • @annievarghese6
    @annievarghese6 2 года назад +37

    എല്ലാ വികസവും അംബാനി അദാനി പിണുങ്ങുവിനും മകൾക്കും മാത്രം

  • @unknown-sp5ky
    @unknown-sp5ky 2 года назад +17

    മാധൃമങ്ങൾക്ക് പരസ്യം, ജനത്തിന് കിറ്റ് ,ഇവ കൊടുത്താൽ ഇവിടെ എന്തും ചെയ്യാം അതാണ് സാക്ഷരകേരളം.

  • @josephantony9404
    @josephantony9404 2 года назад +21

    സർക്കാരിൻ്റെ അനാസ്ഥ , ശരിയായ പഠനം നടത്തിയിരുന്നു എങ്കിൽ ഇത് ഒഴിവാക്കാൻ കഴിയുമായിരുന്നു.

  • @josepa3286
    @josepa3286 2 года назад +8

    നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ 🙏🙏🙏

  • @osologic
    @osologic 2 года назад +12

    Excellent talk
    Great great words
    Each word is GOLD.

  • @franciskurian5669
    @franciskurian5669 2 года назад +46

    Great support to the fishermen of Kerala 👍👍👍👍👍👍👍👍👍

  • @sindhukb5481
    @sindhukb5481 2 года назад +11

    Thank you sir for sharing these news .so that all can know about this.

  • @wilfredculas629
    @wilfredculas629 2 года назад +1

    ഷാജൻ സർ ഞാൻ sir ന്റെ ചാനൽ ന്യൂസ്‌ അധികം ഇഷ്ടപ്പെടാറുണ്ട്.
    എന്നാൽ ഈ വാർത്ത സമരത്തിനു നേതൃത്വം കൊടുക്കുന്നവരുടെ അഭിപ്രായം തേടി അതു മൊത്തം സത്യം ആണന്നു വിശ്വസിച്ചു താങ്കൾ അതു വാർത്ത ആക്കുകയും ചെയ്തു. തികഞ്ഞ ഒരു അബദ്ധം ആയി പോയി.
    ഞാൻ പുല്ലുവിള തീര ദേശത്തു ജനിച്ചു വളരുകയും എന്റെ maathapithakal അധ്യാപകരും ആയിരുന്നതിനാൽ സാമാന്യ വിദ്യാഭ്യാസം ലഭിക്കുകയും ബാങ്കിൽ ഒരു ഗുമസ്തനായി ജോലി ലഭിക്കുകയും 2014 ൽ സ്വാഭാവിക വിരമിക്കൽ സ്വീകരിക്കുകയും ചെയ്തു. എന്റെ അമ്മയുടെ സഹോദരങ്ങളുടെ മക്കളും എന്റെ 1st cousins ആയ 7 പേര് കടലിൽ മത്സ്യ ബന്ധനത്തിനിടയിൽ മരണപെട്ടു പോയി. ഒരു cousin ന്റെ മകന്റെ dead body പോലും ലഭിച്ചിട്ടില്ല.
    എനിക്കു ദൈവം അനുവദിച്ച സൗകര്യം മറ്റു സഹോദരങ്ങൾക്കും ലഭിക്കണം എന്ന ചിന്തയിൽ താങ്കൾ ക്കു അറിയാവുന്ന പൊളിറ്റിക്കൽ journalist Mr. Elias John നോടൊപ്പം ഏക പ്രതിവിധിയായ VZM പദ്ധതിക്കായി ഇറങ്ങുകയും സർക്കാരിനെയും ജനങ്ങളെയും പഠിപ്പിക്കുകയും ചെയ്തു ജനങ്ങളിലേക്ക് ഇറങ്ങി ചെന്നപ്പോൾ തീരദേശ സഹോദരങ്ങൾ ഞങ്ങളെ തടസ്സപ്പെടുത്തുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും, വാഹനങ്ങൾക്കു കേടു വരുത്തുകയും ചെയ്തിരുന്നു.വസ്തുതകൾ മനസിലാക്കിയ അവർ ഏക മനസോടെ സ്വീകരിച്ചു.
    സർക്കാർ തലത്തിൽ തുടങ്ങാൻ ഉദ്ദേശിച്ച പദ്ധതിയെ കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ PPP model ആക്കി അദാനിക്ക് തൂക്കി വിറ്റു. അസ്ഥികൂടം ആക്കി നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ വേണ്ട എന്നു ചിന്തിച്ചു. എങ്കിലും എല്ലിൻ കഷ്ണമെങ്കിലും കിട്ടിക്കോട്ടേ എന്നു കരുതി പിന്തുണച്ചു.
    Mr.A J Vijayan (B/O. Antony Raju )എന്ന വ്യക്തി ഈ പദ്ധതിയെ ഇല്ലാതാക്കാൻ ഞങ്ങളുടെ വേണ്ടി ഉള്ള പ്രവർത്തനത്തോടൊപ്പം തുടങ്ങിയിരുന്നു.ഇതിനായി വിദേശ ഫണ്ട്‌ വരുത്തിയും, റിസോർട്ട് ലോബിയുടെ ഫണ്ട്‌ കൈപ്പറ്റിയും, ഗ്രീൻ ട്രിബൂണൽ,ഹൈകോടതി, സുപ്രീം കോർട്ട് ഇവിടെ ഒക്കെ കേസ് ഫയൽ ചെയ്തു, വിലപ്പെട്ട സമയം നശിപ്പിച്ചു പദ്ധതി ചെലവ് വർധിപ്പിച്ചു, പദ്ധതിയുടെ അനന്ത സാദ്ധ്യതയെ പോലും ഇല്ലാതാക്കി.
    പദ്ധതിക്കു അനുകൂലമായി നിൽക്കുകയും, പ്രവർത്തിക്കുകയും ചെയ്തിരുന്ന രൂപതയെ എതിരാക്കാൻ അന്നത്തെ VG ആയിരുന്ന VG Fr. യൂജിൻ പേരെരാ, Fr. ജെയിംസ് കുലാസ് എന്നിവരെ റിസോർട്ട് ലോബികളുടെ കെണിയിൽ പെടുത്തി, രൂപതയിൽ എതിർ പ്രവർത്തനം നടത്തി പദ്ധതി വിരുദ്ധരാക്കി.
    പദ്ധതി കമ്മീഷൻ ചെയ്യുമെന്ന് ഉറപ്പായപ്പോൾ കടൽ പ്രഷുബ്ധ മാകുന്ന സമയം സമരത്തിനായി തെരെഞ്ഞു എടുക്കുകയും, ഉണ്ടാകുന്ന തീരശോഷണവും നഷ്ടങ്ങൾക്കും, മരണങ്ങൾക്കും കാരണം VZM ആണ് എന്നു വരുത്തി തീർക്കുക.
    ബിഷപ്പിന്റെ സർക്യൂലറിൽ നിർമാണം നിർത്തിവക്കാൻ ആവശ്യപ്പെടുന്നില്ല.
    തീര ശോ ഷണം തടയാൻ തീര പരിപോഷണവും, ഭവനം നഷ്ടപ്പെട്ടവർക്കു പുണരധിവാസവും, നഷ്ടപരിഹാരവും, ന്യായവിലയിൽ മണ്ണെണ്ണയും നൽകണം എന്നുതന്നെയാണ് ഞാങ്ങളുടെ നിലപാടും.
    നൂറു കണക്കിന് സമരങ്ങൾ നടത്തിയും, കടലിൽ 2000 വള്ളങ്ങൾ അണിനിരത്തിയും, ഈ ഒരു പദ്ധതിക്കായി നിരാഗ്രഹാരസത്യാഗ്രഹം വരെ നടത്തി. ഇപ്പോൾ ഏകദേശം തുടങ്ങിയിട്ട് 30 വർഷം തന്നെ പിന്നിട്ടു. കർത്താവായ യേശുവിന്റെ ജഡാ വതാരത്തിന് മുൻപ് തന്നെ ലോകത്തെ മികച്ച പോർട്ട്‌ ആയിരുന്നു. അന്ന് ബലിത പട്ടണം എന്നായിരുന്നു. ചോള രാജ്യം ആക്രമിച്ചു ഇല്ലാതാക്കുകയും ചെയ്തു.
    പദ്ധതി നിർത്തി വക്കാത്ത ഏതു സമരത്തിനും പൊതുജനം അനുകൂലിക്കും. അദാനിയും, പിണറായിയും അതു ഇപ്പോഴത്തെ രാഷ്‌ടീയം.
    കോളമ്പോയിലെ ചൈനീസ്‌ പോർട്ടിനു തടസ്സം ആകാതിരിക്കാനുള്ള രഹസ്യ അജണ്ടയാണ് വിജയന്റെ നേതൃത്വത്തിൽ Msgr. സംഘം ഏറ്റുഎടുത്തിരിക്കുന്നത്.
    ഇപ്പോൾ കരിദിനം മാറ്റി, ഇനി പലതും മാറും.
    സഹോദരന് ഇനി അധികം അറിയാൻ എന്നെയോ, എലിയാസ് ജോൺ നെ യോ ബന്ധപ്പെടുക.
    ഇന്ത്യയിൽ ഒരു പദ്ധതി ഇല്ലാതാക്കാൻ ശ്രമിച്ചാൽ കാശ് കിട്ടുന്ന പദ്ധതിയാണ് VZM. ഇതാണ് മഹത്വം. ഇതിൽ എല്ലാം ഉണ്ട്‌. ഇത്തിരി പറയാനുണ്ട്. ചോദിക്കാം.

  • @unnikrishnan3454
    @unnikrishnan3454 2 года назад +7

    വിഴിഞ്ഞം അന്താരാഷ്ട്ര സീ റൂട്ടിനോട് അടുത്താണ്, അവിടെ ഒരു ഓൾ വെത്തർ സീ port വന്നാൽ colombo പോലുള്ള അന്താരാഷ്ട്ര തുറമുഖങ്ങളിൽ വലിയ കപ്പലുകളിൽ എത്തുന്ന കണ്ടെയ്നറുകൾ ഇറക്കി ചെറിയ കല്പലുകളിൽ ഇവിടെയും മറ്റു രാജ്യങ്ങളിലേക്കും എത്തിക്കുന്ന അവസ്ഥ നിലക്കും. എത്ര വലിയ കപ്പലുകൾക്കും അടുക്കാവുന്ന ഒരു തുറമുഖം, കേരളത്തിൽ വളരെയധികം തൊഴിൽ അവസരങ്ങൾ ഉണ്ടാകും. ഒരു കണ്ടെയ്നർ 7പേർക്ക് തൊഴിൽ എന്നാണ് കണക്ക്. ആയിരക്കണക്കിന് കണ്ടെയ്നറുകൾ ഈൗ തുറമുഖത്ത് എത്തുന്നതിലൂടെ, അവ മറ്റു രാജ്യങ്ങളിലേക്കും, ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിലേക്കും എത്തിക്കുന്നതിലൂടെ നമ്മുടെ നാടിനു വലിയ തൊഴിൽ അവസരങ്ങളും, പുരോഗതിയും ഉണ്ടാകും. മത്സ്യത്തൊഴിലാളികൾക്ക് അവരുടെ തൊഴിൽ ചെയ്യുന്നതിന് സൗകര്യം ഒരു ക്കാനും, സുരക്ഷിതമായ പാർപ്പിടം ഒരുക്കാനും, കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരും ചേർന്ന് പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കണം. വികസനം വേണം എന്ന് വച്ചു അതു പാവപ്പെട്ട മത്സ്യ തൊഴിലാളികളെ ദ്രോഹിച്ചു കൊണ്ട് ആകരുത്.

  • @mathew9390
    @mathew9390 2 года назад +44

    തീർച്ചയായും അത് മതി. ആദൃം ഇരകൾക്ക് സംരക്ഷണം നൽകിയതിന് ശേഷം മാത്രം നിർമ്മാണ പ്രവർത്തനങ്ങൾ. ഇതാണ് പിണറായി അദാനി മോദി കൂട്ട് കെട്ടിൻറ വികസനം. അത് കൊണ്ട് ആണ് കെ റെയിൽ നടത്തില്ല എന്ന് നിർബന്ധം പിടിക്കുന്നത്.

  • @sunithasivaji4842
    @sunithasivaji4842 2 года назад +4

    ഇവർക്ക് ഇതിനൊന്നും നേരം ഇല്ല ന്നെ... അനാവശ്യ കാര്യങ്ങൾക്കു കൊടി പിടിക്കാൻ ആരും പറയണ്ട കാര്യം ഇല്ല... ഇതേപോലെ പാവങ്ങളുടെ കൂടെ നിക്കാൻ സമയം ഇല്ല അതാണ് രാഷ്ട്രീയം

  • @sankaragopal9392
    @sankaragopal9392 2 года назад +5

    Sri Sajan
    You are the only channel accountable in India for informing the Kerala people about what is happening in Kerala. Your service to Kerala is exemplary. I used to hear only your channel for knowing what is happening in Kerala. Kindly keep it up.Congratulationsfor your sevice

  • @rosammajohn6085
    @rosammajohn6085 2 года назад

    അഭിനന്ദനം അർഹിക്കുന്നു താങ്കൾ ദുരിതമനുഭവിക്കുന്ന പാവപെട്ട ജനങ്ങൾക്കു അനുഭവപൂർവോം

  • @bastianvarghese8302
    @bastianvarghese8302 2 года назад +5

    Mr: Samantha your responsibility reporting, God bless 🙌 you 🙌 🙏

  • @sreekaladevi8281
    @sreekaladevi8281 2 года назад +10

    ഭരണം കിട്ടി അവരുടെ പോക്കക്റ്റ് നിറഞ്ഞാൽ മതി പാവങ്ങളെ ആരു ശ്രദ്ധിക്കാൻ, പാവങ്ങൾ പിടിക്കുന്ന ഈ മീൻ എല്ലേ എല്ലാവരും കൂട്ടുന്നത്. കടലിനോട് മല്ലിട്ട് ജീവിക്കുന്നവർക് അറിയാം അവരുടെ പാട്. അവരുടെ അവകാശങ്ങൾ സംരക്ഷിക്കപെടനം.

  • @philomenafrancis3972
    @philomenafrancis3972 2 года назад +43

    Thanks to Marunadan for highlighting this matter and opening the eyes of multitudes! Such injustice and inhuman attitudes towards the victims need to be addressed with immediate effect. First lives to be sustained and only afterwards the issue of development arise. Our authorities need to develop the sensitivity to view things in its order of priority instead of twisting things and speeking nonsense and running away from the grim reality!! Do unto all men as you yourselves would love people do unto you Pinarai, if you and your family were the victims of this incidence!!

  • @mathewphilip4522
    @mathewphilip4522 2 года назад +1

    വഴിയിൽ ഉപേക്ഷിച്ച നേതാക്കന്മാരുടെ, വികസന സ്മാരകങ്ങൾ,
    സാജൻ ഒരു പരമ്പര ആരംഭിക്കു, ജനം നേതാക്കളുടെ കീശ വീർപ്പിക്കുന്ന വികസനം കാണട്ടെ, വികസനം സ്വന്തം കുടുംബംതിന്നു

  • @jiteshjayendran3992
    @jiteshjayendran3992 2 года назад +32

    Development of an area includes developing the area and rehabilitating the affected people.

  • @jacobabraham9180
    @jacobabraham9180 2 года назад +8

    Treasury is empty. Still LDF Govt saying everything is in tact. Thank God Silver Line project is stopped.

  • @josemadathil9983
    @josemadathil9983 2 года назад +6

    സാധാരണക്കാരനാണ് ഇരയെങ്കിൽ സമൂഹത്തിന് ഇവർ പുല്ല് വിലയാണ് നൽകുന്നത്.🤨😟

  • @tintutoms8835
    @tintutoms8835 2 года назад +6

    പാവപ്പെട്ട ജനങ്ങളുടെ ജീവനും ജീവിതവും ഇല്ലാതാക്കി എന്തിന് വികസനം?

  • @rintoyohannan8042
    @rintoyohannan8042 2 года назад +7

    മനോരമ നിർത്തിയതാണ്.മത്സ്യ തൊഴിലാളികള് ഇന്ത്യക്കാരണോ .ആണെങ്കിൽ അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കരിനിലേ.

  • @mathewchoorapanthiyil9172
    @mathewchoorapanthiyil9172 2 года назад +1

    Appreciate your audacity to speak for the Poor! Thanks for showing the real face of the poor and their our bleeding seashore! Let your media be always an instrument of truth and hope!

  • @francisxavierrajan9277
    @francisxavierrajan9277 2 года назад +4

    കോവളം മുതൽ അഞ്ചുതെങ് വരെയുള്ള കടൽ തീരങ്ങൾ മുഴുവനും ഇപ്പോൾ തന്നെ നശിച്ചു കഴിഞ്ഞു. തുറമുഖം വരുമ്പോൾ ഇതു സംഭവിക്കുമെന്ന് തുടക്കത്തിലേ ഇവിടുത്തെ മത്സ്യ തൊഴിലാളി കൾ പറഞ്ഞു കേട്ട അനുഭവസ്ഥാനാണ് ഞാൻ. കടൽ നികത്താതെ കരയിൽ നിർമാണം കേന്ദ്രീകരിച്ചു തുറമുഖം ചെയ്യേണ്ടതാരുന്നു. അതാര് കേൾക്കാൻ? മത്സ്യ തൊഴിലാളികൾക്ക് എന്ത് യോഗ്യത? അവനു മീൻ പിടിക്കാനല്ലേ അറിയൂ? ഈ മനോഭാവം ആണ് ഈ ദുരന്തത്തിന് കാരണം. ദയവായി പ്രകൃതിയെ നശിപ്പിക്കരുത്.

  • @abrahamalex7094
    @abrahamalex7094 2 года назад +16

    Shajan you are the only true reporter in Kerala.
    LDF,UDF,BJP and allmost all other media's are against you. Please take care of your life. We need you.

  • @krishnanmazhoor5942
    @krishnanmazhoor5942 2 года назад +3

    Nothing ito say Sajan sir awesome presentation keep it up may gow bless you always and

  • @sajantm
    @sajantm 2 года назад +3

    Marunadan is with truth. Those who need real news hear Marunadan.Other medias are with cash and influences .Appreciate your courage .....

  • @rangithamkp7793
    @rangithamkp7793 2 года назад +8

    🙏🏾 Thank you sir ! 👍🏻 Ithrayum kalamayittu theera samrakshanathinu veandi onnum cheythilla ororutharum anju varsham bharikkuka veandathu sambadichittu irangippookuka . 😁

  • @shivaji7749
    @shivaji7749 2 года назад +2

    വിഴിഞ്ഞം തുറമുഖപദ്ധതിയെക്കുറിച്ചു ഒരുപാട് ചർച്ചനടന്നപ്പോൾ ആരും ഈ വാദം പറഞ്ഞില്ല ഷാജൻ സർ , ഈ പദ്ധതി എങ്ങനെയെങ്കിലും വന്നാൽ മതിയെന്നായിരുന്നു ഈസമരം നടത്തുന്നവർ പറഞ്ഞത്.. ഇത് തിരമുഖനിർമാണം ഇത്രയും മുന്നോട്ടുപോയപ്പോൾ, അതിന്റെ കമ്പനിയിൽനിന്നും പണം വാങ്ങാൻവേണ്ടിയുള്ള സമരമാണ്.. ഇവരല്ലേ ISRO യിലേക്ക് ഒരു വലിയയെന്ത്രം വന്നപ്പോൾ നോക്കുകൂലിവേണമെന്നുപറഞ്ഞു ബഹളം കൂട്ടിയവർ.. ഇവരെപിന്തുണക്കാൻ സേഫ്രണക്കാർക്ക് സാധിക്കില്ല..

  • @prasannajoseph3949
    @prasannajoseph3949 2 года назад +2

    This is the truth👍👏👏👏👏👏

  • @tresajessygeorge210
    @tresajessygeorge210 2 года назад

    THANK YOU M. M...!!!
    വികസനം അത്യാവശ്യം ആണ്...!!!
    അത് എല്ലാ ജനങ്ങളുടെയും നന്മയ്ക്കായിരിക്കണം...!!!
    അത് ജീവിച്ചിരിക്കുന്നവരുടെ ജീവിതത്തെയും ഭാവിയെയും നശിപ്പിച്ചിട്ട് ആയിരിക്കയുത്...!!!
    അങ്ങനെ എങ്കിൽ വികസനം ഇല്ലാത്തതാണ് നല്ലത്...!!!
    കേരളത്തിൽ ജനങ്ങൾ തിങ്ങി പാർക്കുന്നു...!!! അന്തരീക്ഷം, കര, കടൽ പുഴകൾ, തൊടുകൾ, കിണർ.എന്നിവ മാലിന്യം നിമിത്തം വൃത്തിയില്ലാതായിരിക്കുന്നു...!!!
    തൊഴിലാളികൾ അകത്തും, പുറത്തും ഉള്ളവർ ശുചിത്വമില്ലാത്ത വീടുകളിൽ തിങ്ങി പാർക്കുന്നു...!!!
    കെട്ടിട സമുച്ചയങ്ങളിൽ പ്രോപ്പർ മാലിന്യ സംസ്കരണത്തിനുള്ള സൗകര്യം പോലും ഇതു വരെ ആയിട്ടില്ല...!!!
    നഗരത്തിൽ താമസിക്കുന്നവർ നാലുവശത്തു നിന്നും വരുന്ന പുക കൊണ്ട് വീർപ്പു മുട്ടുന്നു...!!!
    ഇതൊക്കെ അല്ലേ ആദ്യം പരിഹരിക്കേണ്ടിയിരുന്നത്...???
    അതിന് കേന്ദ്രം തയ്യാർ ആയിട്ടും നമ്മുടെ സർക്കാർ എന്തുകൊണ്ടാണ് നടപ്പാക്കാതിരുന്നത്...!!!???
    കോടികളുടെ പള്ളി അല്ലായിരുന്നു ആവശ്യം...!!!
    പള്ളിയെ വളർത്തിയ ജനങ്ങൾക്കു വേണ്ട വീടുകളായിരുന്നു... ആദ്യം നിർമ്മിക്കേണ്ടിയിരുന്നത്....!!!
    വെട്ടുകാട് പള്ളി തീരുമാനിച്ചാൽ കുറേപ്പേർക്കെങ്കിലും വീടുകൾ വച്ചു കൊടുക്കാമല്ലോ...???
    ഒത്തിരി വരുമാനം ഉള്ള പള്ളിയല്ലേ...???!!!
    റോഡ് നന്നായിട്ട് പണിയാഞ്ഞതിന്റെ വിശേഷത്താൽ ആണ് പൊളിഞ്ഞു പോകുന്നത്...!!!
    അദാനി...പോർട്ടു നിർമ്മിക്കാൻ വന്നപ്പോൾ പള്ളിമുതൽ കാശുവാങ്ങിയെന്നു കേട്ടത് ശരി അല്ലേ...!!!
    അതിനിടയിൽ പണി നിർത്തി വപ്പിച്ചില്ലേ...???
    ഇതൊക്കെ ആണ് കുഴപ്പങ്ങൾ...!!!
    ആർക്കും ആരോടും കടപ്പാട് ഇല്ലാത്തപോലെ... സ്വാർത്ഥമായാണ്, മതവും, രാഷ്ട്രീയവും, ജനങ്ങളും പ്രവർത്തിക്കുന്നത്... പരസ്പരം കുറ്റപ്പെടുത്തി ... സത്യങ്ങൾ മറച്ചു വച്ചു... ചിലർ ഒന്നും മനസ്സിലാക്കാത്ത ആൾക്കാരെ ഇളക്കിവിട്ട് എല്ലാ വികസന പ്രവർത്തനങ്ങളും നശിപ്പിക്കുന്നു...!!!
    വീണ്ടും ഒന്നിൽ നിന്ന് തുടങ്ങേണ്ട ഗതികേടിൽ എത്തിച്ചേരുന്നു...!!!
    അതാണ് വാക്ക് പാലിക്കാതെ, സമയോചിതമായി വികസന പ്രവർത്തനങ്ങൾ മുന്നോട്ട് പോകാത്തത്...!!!
    എല്ലാവർക്കും അതിൽ പങ്ക് ഉണ്ട്...!!!
    നന്ദി... വീണ്ടും... M. M...!!!

  • @kcthomas53
    @kcthomas53 2 года назад +1

    ഗാന്ധിജി പറഞ്ഞത് ഏതു കാര്യം ചെയ്യുമ്പോഴും അത് ഈ നാട്ടിലെ പാവപ്പെട്ടവന് എങ്ങനെ പ്രയോജനപ്പെടും എന്നു നോക്കി വേണം ചെയ്യാനെന്ന്. പക്ഷേ ഇവിടെ പാവപ്പെട്ടവനെ ആർക്കു വേണം; വോട്ടു കുത്താനല്ലാതെ.

  • @andrewskjandrews6259
    @andrewskjandrews6259 2 года назад +1

    പാവങ്ങളുടെ ഗവർമന്റ് ഓടു ചോദിച്ചു വരുബോൾ നമ്മുടെ പാർട്ടി ജയിച്ചാൽ മുദലാളി പാർട്ടീ

  • @anithagilju5571
    @anithagilju5571 2 года назад +1

    Hat's off you sir,,,, atleast you understood our pain 🙏🙏🙏🙏

  • @skottu
    @skottu 2 года назад +1

    അതുകൊണ്ടാണ് വികസിത രാജ്യങ്ങളിൽ തുറമുഖങ്ങൾ അകത്തോട്ട് പണിയുന്നത്.

  • @tuttumon8107
    @tuttumon8107 2 года назад +1

    ശങ്കു വക്കീൽ സുഖം ആയി ലെ.. ഇന്റർവ്യൂ വേണം ട്ടോ

  • @rajanm5543
    @rajanm5543 2 года назад +4

    കഷ്ടം തന്നെ. മനുഷ്യർക്ക്‌ വേണ്ടി പ്രകൃതി നൽകിയ വിഭവങ്ങൾ അവർക്കു വേണ്ടി ഭരിക്കുന്നവർ തകർക്കുന്നു. എന്ത് കൊണ്ടു ഇത്രയും വർക്ക്‌ ആവുന്നത് വരെ കാത്തിരുന്നു. കെ റയിൽ പോലെ അവസാനിപ്പിക്കമായിരുന്നല്ലോ ?.

  • @kirankv706
    @kirankv706 2 года назад +12

    ബലി ഇടുന്നത് തടഞ്ഞ് ഇത് കൊണ്ടാണല്ലേ...

  • @sudheerviswambharan6661
    @sudheerviswambharan6661 2 года назад +1

    ഇടതിനെയും, വലതിനെയും, മാറ്റി ചിന്തിക്കേണ്ട സമയം അടുത്തിരിക്കുന്നു

  • @jayan127
    @jayan127 2 года назад

    എനക്ക് ഇതിനൊന്നിനും സമയമില്ല സാജൻ, ഞാൻ ചില മറ്റു കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത്.

  • @sajeevm4769
    @sajeevm4769 2 года назад +2

    ആദ്യം ജനങ്ങളെ പുനരധിവസിപ്പിക്കണം'. എന്നിട്ട് മതി തുറമുഖം

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 2 года назад

    Mr. SHAJAN SKARIAH your saying is absolutely right

  • @usha6769
    @usha6769 2 года назад +3

    മത്സ്യ തൊഴിലാളി എന്നും അവഗണിക്കപ്പെടുന്ന ഒരു വിഭാഗം തന്നെയാണ്. അവർക്ക് വേണ്ടി ശബ്ദമുയർത്താൻ ഇവിടെ ഒരുത്തരും ഇല്ല .കരയെല്ലാം കടലെടുതാലും കുഴപ്പമില്ല അദാനി യും വളരും പിണറായിയുടെ കുടുംബവും വളരും മറ്റൊന്നും ഇവിടെ വിഷയമല്ല

  • @varghesealexander1107
    @varghesealexander1107 2 года назад +1

    ഇവിടെ ഇരകൾ ഇല്ലയെന്നു സിൽവർ ലൈൻ സമര കാലത്തു കെട്ടിരുന്നല്ലോ.!!!

  • @lalanarlalan2677
    @lalanarlalan2677 2 года назад

    എന്ത് തകർന്നാലും നമുക്കും കിട്ടണം പണം

  • @tomam2256
    @tomam2256 2 года назад +1

    ഇനി 20-20 എന്ന പാർട്ടിക്ക് ഒരു അവസരം കൊടുക്കൂ. ഒരു മാറ്റം കേരളത്തിൽ ഉണ്ടാവട്ടെ.

  • @ashokkumar-wk2tf
    @ashokkumar-wk2tf 2 года назад +3

    Nalla componsation kodukkanam

  • @venugopalank8551
    @venugopalank8551 2 года назад +3

    Adani already invested so much amount here . Why initial time not discussed these matters?
    If this type of things are happening here no body come forward for investing here.
    Sea errossion is taking place every where in Kerala. Recently climate changes taken place drastically in Kerala.
    For every thing we cannot blame Mr.Adani!!!

  • @jaisonpeenikkaparabilgodam7647
    @jaisonpeenikkaparabilgodam7647 2 года назад

    Very correct Brother 👌

  • @daffodils7398
    @daffodils7398 2 года назад

    ജനം നിങ്ങൾക്കൊപ്പമാണ്ങ് ഈ ഭരണം മുടിഞ്ഞു പോകും പുതിയ നല്ല ഐഡിയ ഉള്ളവർ ഭരിക്കാൻ വരണം

  • @bastianvarghese8302
    @bastianvarghese8302 2 года назад +1

    MaruNadan thanks lord 🙏 🙌

  • @അപരിചിതൻ-റ8മ
    @അപരിചിതൻ-റ8മ 2 года назад

    Thankyou marunadan malayali

  • @josemuthappen2211
    @josemuthappen2211 2 года назад +1

    ഇനി ഒരു പ്രേളയം വരട്ടെ.അപോൾ കേരള സൈന്യം കൂടെ ഉണ്ടാവുമോ .കേരള സൈന്ന്യതിൻെറെ സഹായം ലേഭിച്ചവർ പോലും കണ്ണും കാതും അടച്ചിരിക്കുന്നു .അവരുടെ വള്ളവും എങ്കിനുംകെട് വന്നിട്ടും ഒരു സഹായം പോലും ലേഭിച്ചിട്ടില്ല

  • @osologic
    @osologic 2 года назад

    Dear Shajan skaria, YOU are the MOUTH of the poor and needy, You make their VOICE loud.
    Now the entire poor and helpless should show SOLIDARITY with these helpless and poor who demand existence and survival.

  • @sabujose7015
    @sabujose7015 2 года назад +2

    സാരി വിജയൻ:: പാന്റ് കമല....

  • @umbroozumbrooz9520
    @umbroozumbrooz9520 2 года назад +5

    നാട് മുഴുവൻ വരുത്തന്മാർ ആയി നാട്ടുകാർ വിട്ടിട്ട് വേറെ പോകുന്നു 😭

    • @judahmaccabeusmaccabee674
      @judahmaccabeusmaccabee674 2 года назад

      I left kerala 20 years ago.. and all my brothers .. only parents left … many young people going to Europe ..

  • @user-sl5pm3em8r
    @user-sl5pm3em8r 2 года назад

    ആവിക്കൽ തോട് മലിനജല പ്ലാന്റ് വിഷയത്തെ കുറിചുള്ള വാർത്ത ഇടണേ ഷാജൻ സാറെ.

  • @manojkk1498
    @manojkk1498 2 года назад +14

    ഒരു വികസനം തീരും മുൻപേ അതിലും വലിയ വികസനത്തിന്‌ തറക്കല്ലിടാൻ വേണ്ടി മാത്രം k റെയിലിനു പിണറായി കോടികൾ ചിലവഴിച്ചു....!
    പിണറായിക്ക് വികസനം എന്നാൽ ഭ്രാന്താണ്...
    ഒന്നും പൂർത്തിയാക്കില്ലെങ്കിലും വികസനം സ്വപ്നം കാണാൻ മിടുക്കനാണ്‌...!!
    കേരളത്തിന്റെ ഭാഗ്യം!!
    അതുകൊണ്ടല്ലേ മൂന്നാം വട്ടവും കേരളം ഭരിക്കാൻ പോകുന്നത്!!
    K റെയിൽ പൊളിഞ്ഞാൽ അതുക്കും മേലെയുള്ള വികസനം കൊണ്ടുവരും!!
    വിഴിഞ്ഞം സമരക്കാർ ആരും പിരിഞ്ഞു പോകരുത്,
    ഓണത്തിന് കിറ്റ് വിതരണം ഉണ്ട്,
    അതും വാങ്ങിയേ പിരിഞ്ഞു പോകാവൂ...!!!

    • @unnikrishnank5891
      @unnikrishnank5891 2 года назад

      കമ്മീഷൻ അതാണ് ഇതിന്റെ പുറകിൽ!

  • @haridasanharidasan375
    @haridasanharidasan375 2 года назад +1

    ഇപ്പോൾ കുറച്ചു കാലമായി സ്വന്തം നിലനിൽപ് തന്നെ പ്രശ്‍നമാ ആരാ തലയിൽ കത്തുമ്പോൾ മലയിൽ കാത്തുന്നത് നോക്കുന്നത്.

  • @kvs2014
    @kvs2014 2 года назад

    ...വിഴിഞ്ഞം പദ്ധതിയുടെ ആലോചനകൾ നടക്കുന്നത് 2011 ലെ ഉമ്മൻ ചാണ്ടി സർക്കാറിൻ്റെ കാലത്താണ്.ഈ പദ്ധതി കേരളത്തിൻ്റെ തെക്കേ അറ്റത്തെ കടൽത്തീരങ്ങളെ പ്രതികൂലമായി ബാധിക്കും എന്നു വിദഗ്ദ്ധരുടെ റിപ്പോർട്ടുകളുമുണ്ടായിരുന്നു.കൂടാതെ തമിഴ്നാട്ടിലെ കൊളച്ചൽ തുറമുഖം വന്നാൽ വിഴിഞ്ഞം തുറമുഖത്ത് കപ്പലുകളൊന്നും വരുകയില്ലെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.സിപിഎമ്മും വിഴിഞ്ഞം പദ്ധതിയ്ക്കെതിരായിരുന്നു.പക്ഷെ ഉമ്മൻ ചാണ്ടി സർക്കാർ എതിർപ്പുകളെ അവഗണിച്ച് അദാനിയുമായി കരാറിർ ഏർപ്പെട്ടു ! പിന്നീടുവന്ന പിണറായിയാവട്ടേ അദാനിയുടെ പാദസേവകനും ആയി ! അദാനിയുമായുള്ള ഇടപാടിൽ യുഡിഎഫിലെ ആർക്കൊക്കെ എത്ര കിട്ടി,പിണറായിക്കെത്ര കിട്ടി എന്നോക്കെ അന്വേഷിച്ചിട്ടുപോരേ ഷാജൻ ബിജെപിയെ ഇതിലേക്കു വലിച്ചിഴക്കുന്നത്...

  • @thomasvarghese850
    @thomasvarghese850 2 года назад

    Very good Speech sir.

  • @jisjose9620
    @jisjose9620 2 года назад

    വോട്ട് ചെയ്യാൻ വേണ്ടി മാത്രം കുറെ പാവങ്ങൾ..

  • @abrahamalex7094
    @abrahamalex7094 2 года назад +3

    AAP. Let's give them a chance

  • @binilraj771
    @binilraj771 2 года назад

    നിർമാണം നിറുത്തിവെച്ചു
    ധന സഹായം നൽകളും
    നിറുത്തിയാൽ. അടുത്ത
    ഘട്ടം സമരം തുടങ്ങുന്നതാണ്. നിർമ്മാണം
    പുന രാരംഭി ക്കണം എന്നും
    നിറുത്തി വെച്ച ധന സഹായം
    നൽകൽ പൂർത്തി യാക്കണം
    എന്നതും ആയിരിക്കും ആവിശ്യംങ്ങൾ

  • @satheesh269
    @satheesh269 2 года назад +1

    Stop this adhani project and discuss government and fisherman families leaders about whatever difficulties they faced after starting Vizhijam project what is the root cause of seashore became disappeared

  • @rosammajohn6085
    @rosammajohn6085 2 года назад

    Thankal sathyangal purathuvidanam ningale daivom anugrahikatte

  • @antonyjames732
    @antonyjames732 2 года назад +1

    Truth

  • @ivanphilipose4123
    @ivanphilipose4123 2 года назад

    Well explained

  • @subhashp8454
    @subhashp8454 2 года назад

    ഗുഡ്

  • @shajiaj7317
    @shajiaj7317 2 года назад

    Very true👋

  • @manojgeorgre115
    @manojgeorgre115 2 года назад +1

    പഴയതുപോലെ പങ്കായം എടുത്തോ അതെ രക്ഷയുള്ളൂ

  • @joshicharan4968
    @joshicharan4968 2 года назад

    പരിസ്ഥിതി ആഘാതപഠനം നടത്തിയവർക്കെതിരെകേസെടുക്കണം. ആ ഉത്തരവാദിത്വംഅവർ ഏറ്റെടുക്കുന്നില്ലെങ്കിൽ പിന്നെ ഈപഠനങ്ങൾക്ക് എന്തർത്ഥമാണ് ?

  • @krishnankn4147
    @krishnankn4147 2 года назад

    Pplay Marunadan programs. Plrase continue.

  • @francismathew2161
    @francismathew2161 2 года назад +2

    Sir , you are very sincere and reliable media personality. You always take up issues of downtrodden people. Salute you sir.

  • @sunilkumarpb6376
    @sunilkumarpb6376 2 года назад

    ഈ സമരത്തിന് പിൻതുണ കൊടുക്കുന്നതിന് മുൻപ് ആലോചിക്കുക.

  • @roseyxav
    @roseyxav 2 года назад

    🙏🙏👍👍👍

  • @rashmilawson5074
    @rashmilawson5074 2 года назад

    Need to support Fisherman,jai hind

  • @wilfredculas629
    @wilfredculas629 2 года назад

    എന്നും വറുതിയിൽ ആയിരിക്കുന്ന സമുദായത്തിന്റെ ജീവിത നിലവാരം ഉയർത്താൻ സർക്കാരിനു സാധ്യതയുണ്ട് അദാനിക്കു ധാർമികത ഉണ്ട്‌. തീരപോഷണത്തിനുള്ള ചെലവ് TVM ജില്ലയിൽ,കിട്ടാനിരിക്കുന്ന വരുമാനത്തിന്റെ ചില്ലിക്കാശായി വഹിക്കാൻ അദാനിക്കു ധാർമികത ഉണ്ട്‌. സ്വന്തം രാജ്യം താങ്കളെ (അദാനി )
    പരിപോഷിപ്പിക്കുമ്പോൾ തിരിച്ചു ഈ ഒരു ജില്ലയുടെ തീരം മൊത്തം പരിപോഷിപ്പിക്കുക. ഇതു സർക്കാർ bumber ലോട്ടറി ആയി തന്നതിൽ നിന്നും ഈ സമുദായത്തിന്റെ ഒരു വ്യക്തി എന്ന നിലയിലും, പദ്ധതി യഥാർഥ്യമാക്കാൻ ശ്രമിച്ച കൂട്ടത്തിലെ ഒരു വ്യക്തി എന്ന നിലയിലും അനേകർക്കു വേണ്ടി ചോദിക്കുന്നു

  • @varatharajanraghavan4810
    @varatharajanraghavan4810 2 года назад +7

    മിസ്റ്റർ സാജൻ സർ, വിഴിഞ്ഞം തുറമുഖം പണി തുടങ്ങുന്നതിനു മുൻപ് ഇവിടെ കടലാക്രമണങ്ങളും തീ ര നഷ്ടങ്ങളും ഒരുപാട് ഭാഗത്ത് ഉണ്ടായിട്ടുണ്ട്. അതിനെ വിഴിഞ്ഞം തുറമുഖവും ആയിട്ട് കൂട്ടിയോജിപ്പിച്ച് ഈ പദ്ധതിയെ നശിപ്പിക്കരുത്. വിഴിഞ്ഞം പദ്ധതി നടപ്പായില്ല എന്ന് ഉണ്ടെങ്കിൽ. കേരളം ഒരു നാളും നന്നാവില്ല എന്ന് ഉറപ്പാക്കും സംശയമില്ല.
    വിഴിഞ്ഞം പദ്ധതി തുടങ്ങുന്നതിന് വളരെ വർഷങ്ങൾക്കു മുമ്പ് ഈ പറഞ്ഞ ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷമായിട്ടുണ്ട്. അത് ചില വർഷങ്ങളിൽ കൂടുകയും കുറയുകയും ചെയ്യും അത് ഈ പദ്ധതിയെ മായിട്ട് കൂട്ടിയോജിപ്പിച്ചത്.

    • @noeltensilofficial
      @noeltensilofficial 2 года назад +1

      Go and do some scientific study then comment

    • @jittoputhuva8916
      @jittoputhuva8916 2 года назад

      നാണമില്ലേ സഹോ, ഇങ്ങനെ നായികരിക്കാൻ

    • @ഉപ്പൻ-യ7മ
      @ഉപ്പൻ-യ7മ 2 года назад

      ചേട്ടന്റെ വീട് എവിടെ ആണ്?

    • @sanalkumarb2441
      @sanalkumarb2441 2 года назад

      കടലാക്രമണം തടയാൻ തീരത്ത് കരിങ്കൽ ധാരാളമായി ഇട്ടിട്ടുണ്ട്. കരിങ്കൽ ഇല്ലാത്ത ശംഖും മുഖം തീരത്ത് കടൽ കയറുന്നു. ലോകം മുഴുവൻ കടൽ നിരപ്പ് ഉയരുകയാണ്.

  • @simonsonsimonson1874
    @simonsonsimonson1874 2 года назад +1

    Malsya thozhilali kalude kashda padukal , kaanan oru party karkum samayam illa , shajan sir ........!!!

  • @sjsignature3156
    @sjsignature3156 2 года назад

    ആര് കേൾക്കാൻ പാർശ്വൽക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ....വെള്ളോം കുടിച്ചു മുങ്ങിചാകാൻ നേരം മാത്രം ഇവരെ ഓർക്കും....

  • @saji2020
    @saji2020 2 года назад +1

    ആ പണം ഒക്കെ രാഷ്ട്രീയക്കാർ അടിച്ചു മാറ്റി സ്വന്തം പോക്കറ്റിൽ ആക്കിയില്ലേ ഇനി എവിടെ നിന്നും പണം ഉണ്ടാക്കും അദാനി ഇഷ്ടം പോലെ ബിജെപി ക്കും സിപിഎം നും കൊടുത്തു കാണും യുഡി എ ഫ് നു പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല

  • @asifvtp4049
    @asifvtp4049 2 года назад +2

    Vote kodukkan nalla thalparyam ayirunnallo Aviduthekarku

  • @vinothvinothvs8545
    @vinothvinothvs8545 2 года назад

    தேங்காய்பட்டிணத்தில் எப்போதும் கடலின் அலைகள் மிகவும் கடுமையாக இருக்கும் . இங்கு சிறிய மீன்பிடி துறைமுகம் அமைக்கும் பணி 75% முடிந்து விட்டது அதனால் இங்கு மீன்பிடி தொழில் நடைபெறுகிறது 😊🙏🏻

  • @sarammasaramma6620
    @sarammasaramma6620 2 года назад

    It is very very important. That consider the fish ermen, what will do where they live minister s are comfortable in all the way s, see the suffering, why cry Oh God Have mercy on, them🙏🙏🙏