ചില പൊട്ടന്മാർ കാട്ടുന്ന വങ്കത്തരങ്ങൾ... ബാവ ഉസ്‌താദ്‌ പൊട്ടിച്ചിരിച്ചു...😂😆😂 BAVA USTHAD NEW SPEECH

Поделиться
HTML-код
  • Опубликовано: 22 ноя 2021
  • Niskaram Speech bava Usthad
    BAVA MOULAVI NEW SPEECH
    Bava uathad Comedy Speech
    Bava Usthasd Latest
    #Niskaram
    #Comedy
    #LATEST
    #BAVA_USTHAD
    നിസ്‌കാര ശേഷം ചില പൊട്ടന്മാർ
    കാട്ടുന്ന വങ്കത്തരം
    തുറന്നു കാട്ടി ബാവ ഉസ്‌താദ്‌
    കണ്ട്‌ നിന്നവർ പൊട്ടിച്ചിരിച്ചു

Комментарии • 172

  • @abdullam4489
    @abdullam4489 Год назад +38

    👍👍👍അല്ലാഹു ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @jameelaj2220
    @jameelaj2220 Год назад +3

    Maa Shaa Allah Alhamdhulillah
    Ustthathinu Aafiyatthulla Dheergayus kodkkane Rahumane

  • @Khadeejam808
    @Khadeejam808 2 года назад +6

    Allahuve usthadinum kudumbathinum deerghaayussum aarogyavum nalkane

  • @manjerimachaan7031
    @manjerimachaan7031 2 года назад +8

    അടിപൊളി വാക്കുകൾ
    അള്ളാഹു കാക്കട്ടെ എല്ലാവരെയും

  • @hamzakutteeri4775
    @hamzakutteeri4775 2 года назад +48

    മാഷാഅല്ലാഹ്‌ ഏല്ലാം കൊണ്ടും കേൾക്കാൻ കൊതിച്ച പ്രഭാഷണം അള്ളാഹു വാവ ഉസ്താദിന് ഇരു ലോകത്തും വിജയം നൽകട്ടെ ആമീൻ

  • @afsahaneefa4536
    @afsahaneefa4536 Год назад +13

    ആമീൻ യാറബ്ബൽ ആലമീൻ 🤲അൽഹംദുലില്ലാഹ് അള്ളാഹുവേ ഉസ്താദ്ന് ദീർഘായുസും ആഫിയത്തും നൽകി അനുഗ്രഹിക്കണേ അള്ളാഹ് ആമീൻ 🤲

  • @ibrahimnk9155
    @ibrahimnk9155 Год назад +3

    താൽപര്യം ഉണ്ടങ്കിൽ കേട്ടാൽ മതി

  • @sirajudheenka7264
    @sirajudheenka7264 2 года назад +6

    Mashallah allahuakber love you myallahu iamproudofmyislam good speech usthadallahuanugrahikatte

  • @koyakarambayil5082
    @koyakarambayil5082 2 года назад +26

    നല്ല സുന്ദരമായ വാക്കുകൾ അൽ ഹംദുലില്ല 💐💐

  • @hamzaedassery6114
    @hamzaedassery6114 2 года назад +10

    Ed. Poleyullavaul, Eniyum. Payanum. Kelkanum. Allahu. TawreeqcheyaTe. Ameen

  • @Sale-y
    @Sale-y Год назад +11

    മാഷാഅല്ലാഹ്‌

  • @jabbarvm4200
    @jabbarvm4200 2 года назад +11

    ما شاء الله ഇതാണ് വ അള്

  • @abdumymoonath7413
    @abdumymoonath7413 2 года назад +6

    Makkaley.nannakkitharaney.aameen..

  • @alavialavi8137
    @alavialavi8137 2 года назад +7

    ustadinn.nallahafiyatumdeergayusum.nlgianugrahikte.aameen

  • @suharaam762
    @suharaam762 Год назад +3

    Yup

  • @Maydanvision
    @Maydanvision Год назад +7

    Great Speach👍

  • @hmabdulla9427
    @hmabdulla9427 2 года назад +26

    മനസ്സിലാക്കാവുന്ന പ്രഭാഷണം

  • @mksalamkasimsalam6905
    @mksalamkasimsalam6905 2 года назад +10

    മാഷാ അല്ലാഹ് ആമീൻ

  • @Khadeejam808
    @Khadeejam808 2 года назад +9

    Makkal swaliheengal akanum hiflum ilmum ullavarakan dua cheyyane usthade

    • @mathaprabhashanammathapras7305
      @mathaprabhashanammathapras7305  2 года назад

      Inshaallah 🤲

    • @craftcity7318
      @craftcity7318 2 года назад

      @@mathaprabhashanammathapras7305 p

    • @craftcity7318
      @craftcity7318 2 года назад

      @@mathaprabhashanammathapras7305 to you re re re re

    • @salahudheenmuhamad5420
      @salahudheenmuhamad5420 2 года назад

      @@mathaprabhashanammathapras7305 o

    • @abdulkhadercp7118
      @abdulkhadercp7118 Год назад

      വെറുതെ ആവശ്യമില്ലാതെ കോമാളിത്തരം കാണിച്ച് സമയം കളയുകയല്ലാതെ
      എന്തു വിവരമാണ് അടിസ്ഥാനമായി ഖുർആനിലെ യോ ഹദീസിലേയോ വിവരം കിട്ടുമോ.? എനിക്കൊന്നും മനസ്സിലാകുന്നില്ല.

  • @abobackerkarattayil
    @abobackerkarattayil Год назад +3

    2 bachu

  • @ashiqmampatta9499
    @ashiqmampatta9499 2 года назад +10

    Usthadine kanaan nalla aagraham ind

  • @mohamedrasheed8430
    @mohamedrasheed8430 10 месяцев назад +1

    അൽഹംദുലില്ലാഹ്

  • @saleemabasheer2563
    @saleemabasheer2563 2 года назад +25

    ഉസ്താദ്തിന്നു പടച്ചോൻ ദീര്ഗായുസ് നൽകട്ടെ ആമീൻ

  • @Khadeejam808
    @Khadeejam808 2 года назад +8

    Marichu poya matha pithakkalk vendi dua cheyyane usthade

    • @mathaprabhashanammathapras7305
      @mathaprabhashanammathapras7305  2 года назад

      Inshaallah 🤲🤲

    • @subairmuhamedkunju7087
      @subairmuhamedkunju7087 2 года назад

      മരണശേഷം പ്രയോജനം ചെയ്യുന്നത് മൂന്നു കാര്യങ്ങളാണ് 1സാലിഹയാ അമലുകൾ,2ജാരിയായ സദക്കകൾ,3,സ്വാലിഹായ സന്താനങ്ങളുടെ ദുആ, അന്യരുടെ ദുആയല്ല.

  • @moideenkutty7584
    @moideenkutty7584 Год назад +4

    അള്ളാഹുവിനോട് ശുപാർശ ചെയ്യാൻ അനുവാദമുള്ളവൻ റസൂൽ (സ്വ) മാത്രമാണെന്ന് ഖുർആൻ പറയുന്നു, അതും മഹ്ശറയിൽ മാത്രം. എന്നിരിക്കെ, ഉസ്താദ് പറയുന്നു അള്ളാഹ് ആയിരങ്ങളെ രക്ഷിച്ചത് ഒരു വൃക്തിയുടെ ശുപാർശ കൊണ്ടാണെന്ന്! നഊദുബില്ലാഹ്.

    • @musthafakalathil5140
      @musthafakalathil5140 Год назад

      അത് ഖുർആനിൽ എവിടെയാണ് പറഞ്ഞിട്ടുള്ളത്.

  • @sharokhansha4813
    @sharokhansha4813 Год назад +7

    അൽഹംദുലില്ലാഹ് 🤲

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 2 года назад +8

    Alhamdulillaah Aameen ♥️♥️🤲

  • @muneerk867
    @muneerk867 2 года назад +6

    Masha Allaha

  • @musaafirmaanu
    @musaafirmaanu Год назад +4

    good prayers and Wishes.......

  • @ArvattamannaThodihouse
    @ArvattamannaThodihouse Год назад +4

    ആത്മനിന്ദ അപകർഷതാ ബോധം ഇങ്ങനെ നെഗറ്റീവ്‌ചിന്തകൾ പ്രസരിപ്പിക്കുന്ന കൊണ്ട് എന്ത് പ്രയോജനം

    • @muhammedsahal7295
      @muhammedsahal7295 Год назад

      അങ്ങനെയെങ്കിലും മനസ്സ് ശുദ്ധമാക്കാൻ 🤝

    • @moidunnigulam6706
      @moidunnigulam6706 Год назад

      വെള്ളക്കാരന്റെ അടിമകൾക്ക് ഇതൊക്കെ നെഗറ്റീവ് ആയി തോന്നും . അല്ലാഹുവിന്റെ നിരീക്ഷണത്തിൽ കഴിയുന്നു എന്ന് ബോധമുള്ളവർക്ക് വേണ്ടിയാണ് ഈ ലാളിത്യം പ്രചരിപ്പിക്കുന്നത് .

  • @Ismail-hc8on
    @Ismail-hc8on 2 года назад +5

    അൽ ഹംദുലില്ലാഹ്

  • @Khadeejam808
    @Khadeejam808 2 года назад +11

    Maqboolum mabroorum aya hajjum urayum cheyyaam thoufeeq ndavan dua cheyyane usthade

  • @hussainm6396
    @hussainm6396 2 года назад +3

    Masha. Alla

  • @abdurahimanu4644
    @abdurahimanu4644 Год назад +1

    أويس القرني من يمن لا من العراق

  • @backer6028
    @backer6028 2 года назад +4

    Alhamdulillah

  • @rasheedm9900
    @rasheedm9900 2 года назад +5

    മാഷാ അള്ളാ

  • @shajahanm7288
    @shajahanm7288 Год назад +20

    ഉസ്താദ് നിങ്ങൾക്ക് സമം നിങ്ങൾ മാത്റം

  • @ashiqmampatta9499
    @ashiqmampatta9499 2 года назад +8

    Bava usthad vere thanne aan🤍🤍🤍🤍

  • @mahinbenganamohammed4824
    @mahinbenganamohammed4824 Год назад +1

    Cm inganeyaayirunnallo pathu kollam auliya aayille vave usthade

  • @naseerak9609
    @naseerak9609 Год назад +3

    അടിപൊളി പ്രാബസനം അല്ലഹു anukrhikette

    • @abdulkareemk4914
      @abdulkareemk4914 Год назад +1

      ഇതെന്തൊരു എഴുതാണപ്പാ

  • @abdullamusliyarkm5633
    @abdullamusliyarkm5633 Год назад +3

    O

  • @Shamedia-jannathu
    @Shamedia-jannathu 2 года назад +6

    Masha Allah

  • @a.raluminiyamchuzhali6792
    @a.raluminiyamchuzhali6792 Год назад +1

    Usathadinnkulikkadepalltheekkadiruninnudee

  • @user-yp4kq4mw2r
    @user-yp4kq4mw2r Год назад +2

    Eghane. ഉള്ളവരെ. മസ്താൻ. മാർ. എന്നാണോ. പറയുക 🤔🤔🤔

  • @muhammedrashid5763
    @muhammedrashid5763 Год назад +3

    പൊട്ടി ചിരിച്ചൂന്നോ 🤔മുത്ത് നബി പൊട്ടി ചിരി ക്കാറില്ലായിരുന്നു

  • @mbhameed6715
    @mbhameed6715 Год назад +2

    യഹ ഉലുമുദ്ദിൽ 100 റക്കഹത്ത് നിസ്കാരം പറഞ്ഞിട്ടുണ്ട് അതിനെക്കുറിച്ച് ബാവ എന്താ പറയുന്നു

  • @syedhussainshihab2204
    @syedhussainshihab2204 Год назад +1

    ജസക്കക്കഅള്ളാ ഖൈർ

  • @muhammadafnanmp7355
    @muhammadafnanmp7355 2 года назад +4

    الحمد لله

  • @yamahabiz7145
    @yamahabiz7145 2 года назад +4

    😥😌☪☪☪☪☪☪☪☪☪☪

  • @shihabkmm6956
    @shihabkmm6956 Год назад +1

    la

  • @ScienceintheQuran
    @ScienceintheQuran Год назад

    Salams, Insects have 3 pairs legs !

  • @ShibutiShibuti
    @ShibutiShibuti 2 года назад +9

    ഇസ്ലാമിക സമൂഹത്തിൽ മാതൃക എന്നു പറയുന്നത് റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ യാണ്. ഈ മുസ്ലിയാരുടെ സംഭാഷണരീതിയും ശരീരഭാഷയും ഇസ്ലാമിന് ഒട്ടുംതന്നെ യോജിച്ചതല്ല..20:52 ൽ കാണുന്നത് ഉദാഹരണം മാത്രം.
    കുറ്റം പറയുന്നതല്ല അത്തരം ആൾക്കാരുടെ പ്രസംഗങ്ങൾ കണ്ടുതന്നെ നമ്മൾ ശീലിക്കണം...
    AP യുടെ മകന്റെയോ അലിയാർ ഉസ്താദിന്റെയോ ആശയത്തോട് യോജിപ്പില്ലെങ്കിലും അവരുടെ ശൈലി അനുകരണീയമാണ്..

    • @hameedapi6425
      @hameedapi6425 Год назад

      ചിന്ദിക്കുന്നവർക് ഉപകാരം കിട്ടും

    • @moidunnigulam6706
      @moidunnigulam6706 Год назад

      നിനക്കുള്ള മറുപടി (32:10) കാണുക.....
      10- ന്റെ മോട്ടോർ ഓണാക്കി നിന്റെ വായിലേക്ക് വെച്ച് തന്നാൽ ദാഹം മാറുമോ ?

    • @ShibutiShibuti
      @ShibutiShibuti Год назад

      @@moidunnigulam6706, നിങ്ങടെ കൂട്ടത്തിൽ ബോധവും വിവരവുമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഈ വീഡിയോ ഒന്ന് കാണിച്ചുകൊടുക്ക്. അയാളുടെ ശരീരഭാഷയും സംസാരരീതിയും കാണിക്ക്... ഇതാണോ റസൂലുള്ളയുടേയും സഹാബാക്കളുടെയും രീതി? ഇതാണോ ഇസ്ലാമിന്റെ രീതി??

  • @hmabdulla9427
    @hmabdulla9427 2 года назад +7

    ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ മനസ്സിനകത്ത് ഉൾകെള്ളുക

  • @noushadm3712
    @noushadm3712 Год назад +1

    Kuthu Rathib ne kurichulla abhiprayam enthanu

  • @kasimap8721
    @kasimap8721 Год назад +3

    എറണാകുളം ജില്ലയിലെ ഭാഷ ശൈലി😍😍😍👍👍👍

  • @babupaul4633
    @babupaul4633 Год назад +6

    പൊട്ടൻമാരല്ലാത്തവർ ഉണ്ടൊ 🤣

    • @farimastalks4020
      @farimastalks4020 Год назад +2

      ഉണ്ട് , കോട്ടിട്ട. ബാബു പോൾ

    • @abdulrahmanap1873
      @abdulrahmanap1873 Год назад

      ഒരു പൊട്ടൻ മറ്റു പൊട്ടൻമാരെ കളിയാക്കു😂

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 Год назад +2

    ആനക്ക് ചിറകുണ്ടോ

  • @saleemom2617
    @saleemom2617 2 года назад +8

    Mashallah

    • @abdulrahmanshukkoor6021
      @abdulrahmanshukkoor6021 2 года назад +2

      Màsha allah

    • @abdullakutty843
      @abdullakutty843 2 года назад

      @@abdulrahmanshukkoor6021 masha allallha

    • @jaffermoideen9135
      @jaffermoideen9135 2 года назад

      എന്ത് മനസിലാക്കിയിട്ടാണ് കെഹൗമുകളെ ഈ താങ്ങുന്നത്

  • @nidhin133
    @nidhin133 Год назад +1

    Pranthan manushyan anu potta

  • @mohammedsageer8182
    @mohammedsageer8182 Год назад +4

    നല്ല വസ്ത്രവും, വെടിപ്പും
    ഇസ്ലാമിക മല്ലെ??

    • @moidunnigulam6706
      @moidunnigulam6706 Год назад

      സമൂഹത്തിൽ ഒരു അംഗമായി ജീവിക്കുമ്പോൾ.....

    • @JabarullaJabarulla-zl7gq
      @JabarullaJabarulla-zl7gq 11 месяцев назад

      ഈ വസ്ത്രം എന്താ കുഴപ്പം? വസ്ത്രത്തിൽ അല്ല കാര്യം

  • @ralatifra81
    @ralatifra81 Год назад +2

    Qur'an swaheeh ആയ ഹദീസുകൾ പറഞ്ഞു കൊടുത്തുകൂടെ..

  • @cheruthencheruthneecha
    @cheruthencheruthneecha Год назад +1

    ബാവ മുസ്ലിയാർ

  • @muhammedzishan9700
    @muhammedzishan9700 Год назад +2

    Cigarette വിൽക്കൽ ഹറാം ആണോ?

    • @anasmuhammad8496
      @anasmuhammad8496 Год назад

      കറാഹത്താണ്... ഹറാമല്ല

  • @Beautyof313
    @Beautyof313 Год назад +2

    Usthade ningal kazhiyumengil mujahideengalk nalloru marupadi kodukkumo please

    • @moidunnigulam6706
      @moidunnigulam6706 Год назад

      കാന്തപുരത്തോട് പറ..

    • @Beautyof313
      @Beautyof313 Год назад

      @@moidunnigulam6706 ano,sheri chetta,chettande perandanu chetta

    • @moidunnigulam6706
      @moidunnigulam6706 Год назад

      @@Beautyof313 / അതെന്താ chetta നിനക്ക് കാന്തപുരം എന്ന് കേട്ടാൽ ചോദ്യം അവിയായിപ്പോകുമോ ?

    • @Beautyof313
      @Beautyof313 Год назад

      @@moidunnigulam6706 adalla,than Ara enn arinjal veetil vann chodikkamayirunnallo adaa

    • @moidunnigulam6706
      @moidunnigulam6706 Год назад

      @@Beautyof313 / മുജാഹിദിനു ക്‌ളാസെടുക്കാൻ കാന്തപുരത്തേക്കാൾ പ്രഗത്ഭരായ ആരെങ്കിലും ഇപ്പോൾ ഉണ്ടോ ? അദ്ദേഹത്തിന്റെ മൂന്നിൽ ചെന്ന് പെടാതിരിക്കാൻ നോക്ക് .

  • @moidunnigulam6706
    @moidunnigulam6706 Год назад

    ബാവ മുസ്ലിയാരെ , ഉവൈസുൽ ഖർനി (ra) യമനിയാണ് .ഇറാഖിയല്ല .

  • @abdulfathahvariappully5378
    @abdulfathahvariappully5378 Год назад +1

    അറിവില്ലാത്ത ഒരാളെ പോട്ടൻ എന്ന് വിളിക്കാൻ അങ്ങേക്കു എന്തധികാരമാണ് ദീൻ നൽകിയിട്ടുള്ളത്..!!?

    • @musthafakalathil5140
      @musthafakalathil5140 Год назад

      അറിവില്ലാത്ത ഒരാളെ പൊട്ടന്മാർ എന്ന് പറയാൻ പാടില്ല. പൊട്ടൻ എന്നേ പറയാവൂ

    • @abdulfathahvariappully5378
      @abdulfathahvariappully5378 Год назад

      @@musthafakalathil5140
      മുസ്തഫക്ക് അറിവില്ല എന്ന് കരുതി, മുസ്തഫ പൊട്ടൻ 😂 എന്ന് വിളിക്കുന്നത് ഇസ്‌ലാമികമല്ല, എന്നതാണ് അങ്ങയെ കുറിച്ചും ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. 🙏🏻

    • @musthafakalathil5140
      @musthafakalathil5140 Год назад

      @@abdulfathahvariappully5378 അത്‌ ശെരിയാ. പക്ഷെ പൂച്ചയെ പൂച്ച എന്നും പട്ടിയെ പട്ടി എന്നും പൊട്ടനെ പൊട്ടൻ എന്നും പറയണ്ടേ? എങ്കിലല്ലേ കാര്യങ്ങൾ മനസിൽ ആക്കാൻ പറ്റൂ

  • @abdullaak6082
    @abdullaak6082 Год назад

    മൗലവി (ബാവ ) എന്തിനാ നിങ്ങൾ ഇത്രയും കോട്ടും സുട്ടും ഇട്ടിരിക്കുന്നത്.പ്രസഗത്തിൽ പോരാ മൗലവി, ജീവിതത്തിൽ കാണിക്കണം' പ്രസംഗിക്കാൻ എളുപ്പം ഇല്ലേ മൗലവി

  • @hamzap3486
    @hamzap3486 Год назад +1

    പരസ്യം ആഡ് ചെയ്യ്തു ദീനുണ്ടാക്കുകയാ ചാനൽ മുതലാളി. പാവം ഉസ്താദ് ഇത് അറിയുന്നില്ല

  • @abdullaak6082
    @abdullaak6082 Год назад

    ബഹുമാനികളേ.ദീൻ പറഞ്ഞു കൊടുക്കാൻ നോക്ക് മൗലവി ഞഞ്ഞ പിഞ്ഞ പറയാതെ

  • @AbdulRasheed-gs6dl
    @AbdulRasheed-gs6dl Год назад

    ഇദ്ദേഹത്തിന് ഈ കഥകളല്ലാതെ ദീൻ പറഞ്ഞു കൊടുത്തു കൂടെ . വെറുതേ ചള പള വർത്തമാനം മാത്രം.

  • @saidumohammad5546
    @saidumohammad5546 Год назад +2

    എന്ത് വെറുപ്പിക്കലാണ് ങ്ങള്

    • @Beautyof313
      @Beautyof313 Год назад

      Edado thaan ,idokke thanik veruppikkalano,valare kadhttam und ketto

  • @ilyascherkkayil4524
    @ilyascherkkayil4524 Год назад +1

    Pooda maira

  • @abdulkareem7360
    @abdulkareem7360 Год назад +1

    Pottan

    • @Beautyof313
      @Beautyof313 Год назад

      Thande thanda

    • @moidunnigulam6706
      @moidunnigulam6706 Год назад

      നാട്ടുകാരെ അറിയിക്കാൻ വേണ്ടി ഇവിടെ വന്ന് എഴുതേണ്ട കാര്യമുണ്ടോ ?

  • @hamzaneyyappadath8063
    @hamzaneyyappadath8063 Год назад +1

    വല്ല പ്രയോജനപ്പെടുന്ന അറിവും പകർന്നു കൊടുക്കു മുസ്ലിയാരെ വെറുതെ രാ പ്രസംഗം നടത്തി സമയം കളയാതെ

  • @kunjuttyhaji8700
    @kunjuttyhaji8700 11 месяцев назад

    Bava ustadinte number tharumo

  • @abdulrouf4071
    @abdulrouf4071 Год назад +4

    അൽഹംദുലില്ലാഹ്

  • @azeezbanam3035
    @azeezbanam3035 2 года назад +6

    മാഷാഅല്ലാഹ്‌

  • @mujeebrahman6286
    @mujeebrahman6286 2 года назад +5

    Masha Allahu