ദിദിയർ ദെശംപ്സ് ടാക്ടിക്കലി വാലിദ് റെഗ്റാഗി എന്ന മൊറൊക്കൻ പരിശീലകനെ ഔട്ട് പ്ലെ ചെയ്ത മത്സരം... പന്തു കൈവശം വയ്ക്കാൻ ഇഷ്ടപ്പെടാത്ത ഒരു ടീമിന് പൊസിഷൻ നൽകി അവരുടെ ലിമിറ്റേഷൻസ് പുറത്തുകൊണ്ടുവന്ന് അതു മുതലെടുത്തു ആക്രമണം നടത്തിയ ടാക്ടിക്കൽ ബാറ്റിൽ 🔥💥
ഫൈനലിൽ മിക്കവരും ഫ്രാൻസ് ഇതേ tactics ആവും. First goal പിന്നേ sit back and defence . Messi ye പൂട്ടിയാൽ ബാകി ആർക്കും ഫ്രാൻസ് nte defence unlock ചെയാൻ പാട് ആണ്. Argentina CB , Fullbacks ഓകെ നന്നായി kastapedum Mbappe Giroud Griezmann Dembelle ye പൂട്ടാൻ
@@anexsiby3363 ഞാൻ ഒരു 15 കൊല്ലമായി Barcelona fan ആണ്. മിക്ക Important ഫുട്ബോൾ matches kanditund. France ne പോലെ ഉള്ള squadil മെസ്സി tight ayi mark ചെയാൻ experienced players ഉണ്ട് .sqaud wise France kiddy aanu. പിന്നേ ഇത് ഫുട്ബോൾ അയതും കൊണ്ടും ipozhathe അർജൻ്റീന 120 മിനിടും ചത്ത് കിടന്നു കളിക്കാൻ mindset ഉള്ളതും കൊണ്ട് എന്തും സംഭവിക്കാം.
അര്ജന്റീനയേക്കാളും മികച്ചു നിന്നത് ഫ്രാൻസ് തന്നെ ആണ് ഈ ടൂർണമെന്റിൽ എല്ലാം കൊണ്ടും കോപ്പ അമേരിക്ക ഫൈനൽ ജയ്ച്ചതു പോലെ ഇതും അങ്ങിനെ ജയ്ക്കാമെന്നത് അതിമോഹം ആണ് വളരെ ഈസി ആയിട്ട് ഫ്രാൻസ് ജയ്ക്കും 2014 വീണ്ടും ആവർത്തിക്കും അര്ജന്റീന അതാണ് സത്യത്തിൽ ഡിസംബർ 18 നു കാണാൻ പോകുന്നത് ഗോൾഡൻ ബോൾ ഉം ആയി മെസ്സി തല കുനിച്ചു പോകുന്നത് കാണാം കപ്പ് ഇല്ലാണ്ട്
ഗ്രീസ്മാന്റെ കളി കാണുമ്പോൾ കൊച്ചിരാജാവ് സിനിമയിലെ മുത്തുവിന്റെ dialogue ഓർമ്മ വന്നു - എങ്ക പാത്താലും നീ...😁 I think onhai played great. Let's see how Argentina will handle France now - i think Argentina plays as per the level of opposition.
ഏതായാലും മൂന്നാമത്തെ കിരീടം ലക്ഷ്യം ഇട്ടു രണ്ട് ടീമുകൾ, ചരിത്രം നോക്കുക ആണെങ്കിൽ 🇦🇷ക്ക് ആണ് കണക്കിൽ മുൻതൂക്കം 12 തവണ ഏറ്റുമുട്ടിയതിൽ 6 തവണ 🇦🇷യും 3 തവണ ഫ്രാൻസും ജയിച്ചപ്പോൾ 3 തവണ draw, പക്ഷെ ഇപ്പോൾ ഫ്രാൻസ് അതി ശ്കതരാണ്, 🇦🇷 യും മോശമല്ല,ഇന്നലെ പക്ഷെ മൊറൊക്കോ ആയിരുന്നു നന്നായി കളിച്ചത് ഗോൾ അടിക്കാൻ സാധിക്കാത്തത് അവരുടെ ഫോർവേഡ്കളുടെ പോരായ്മകൾ, ഏതായാലും ഫൈനൽൽ 🇦🇷 ജയിക്കാൻ ആഗ്രഹിക്കുന്നു കാത്തിരിക്കുന്നു
@@sharafuddeenkavott5758 ഇംഗ്ലണ്ട് സ്ക്വാഡ് ഡെപ്തിനെ പറ്റി ഞാൻ എടുത്ത് പറയണോ 😪 ഫ്രാന്സിന് ചെറിയ ഒരു സമയം മതി റിസൾട്ട് മാറ്റി മറിക്കാൻ അർജന്റീന പാട് പെടും 🙂🧚
ആദ്യം ആരാണോ ഫൈനലിൽ ഗോൾ അടിക്കുന്നത് അവർ ജയിക്കും. പെനാൽറ്റി അർജന്റീന നേടിയെടുത്താൽ കളി തന്നെ മാറി മറയും നെതര്ലാന്ഡിന്റെ ഒപ്പവും ക്രോയേഷ്യയുടെ ഒപ്പവും ഇങ്ങെനെ ആണ് കളി ജയിച്ചത്
10 goals okke adikkanam bro onnumilla enkil Griezmann and Benzema and Mbappe ille Njan ARGENTINA fan aan bro de team nte easy win nod ingane oru prathikaranam maatrame parayan pattunnullu
നൂല് പിടിച്ച പോലെയുള്ള ഗ്രീസ് മാന്റെ ത്രൂ പാസുകൾ ... ഒന്നും പറയാനില്ലാ ... പൊളി👍👍👍
Grizman------ perfect AM
tchomeni-----perfect DM
mbappe ------ON BALL USAIN BOLT
FRANCE 🔥🔥
ഗോളി അല്ലാത്ത എല്ലാം ഇവിടെ പോകും ഗ്രീസ് മാൻ
Vendi Vanna goaliyum nikkum😹
Cf nadakkoola, barca yil kandathanallo 😅
💯❤️❤️
@@Justmyself66 ath Barca ith france
@@Justmyself66 He can 👍
ദിദിയർ ദെശംപ്സ് ടാക്ടിക്കലി വാലിദ് റെഗ്റാഗി എന്ന മൊറൊക്കൻ പരിശീലകനെ ഔട്ട് പ്ലെ ചെയ്ത മത്സരം... പന്തു കൈവശം വയ്ക്കാൻ ഇഷ്ടപ്പെടാത്ത ഒരു ടീമിന് പൊസിഷൻ നൽകി അവരുടെ ലിമിറ്റേഷൻസ് പുറത്തുകൊണ്ടുവന്ന് അതു മുതലെടുത്തു ആക്രമണം നടത്തിയ ടാക്ടിക്കൽ ബാറ്റിൽ 🔥💥
Bro kali kandino oru nalla striker morocokku indayirunnal france oombiyana
Morocco ykku oru nalla striker illa ennulla kaaryam avarkku nannayittu ariyam. Athukond aa porayma manasilakkikondulla game plan thanneyanu avarudethu... But evide deshams athine kadannu chindhichirikkunnu.... Ball ellandu endhu cheyyanam ennu morokkoykku nannayittu ariyam.. Pakshe ball kittumbol avarkku limitations undu... France aganoru tactics aanu payattiyathu... Position koduthittu nigal kalikku njangal defend cheyyam enna stand..Morocco average oru malsarathil kodukkunna pass 300 range aanu.. But innale 30 minute kazinjappoze pass athil kooduthal aayirunnu. Morocco ykku athra adhwanichu kalikkendi vannu. Athanu 75 minutes kazinjappo avrude midfielde general amrabath okke thalarnnirunnathu... Pinne bhagyam France nu oppam aayirunnu..Morocco substitute effective aayilla.. Siyechum mangi poyi...
Griezmann . Theo . Mbappe 🔥🔥🔥
Injury list നോക്കിയാലും ഫ്രാൻസ് സ്ക്വാഡ് depth 🔥🔥🔥
Griezman being defender, midfielder, forward👌👌👌🙄🙄
My boy griezi👑
ഓരോ കളിയും ഒന്നിനൊന്ന് മെച്ചം🤴
Ma buoy griezii⚡🔥
Greezman and Konate❤️🔥
Barcelonaym athelticoyum koode thatti kaliche sornapetti😂😂 griezi♥️
Ounahi is a delight to watch! What a baller❤️
♥️🇫🇷Antonio Griezmann 🐓🇫🇷♥️
Antoine*
@@saviour9930 penaldog
@@Harishkundus yyeee ....penaaldoooo❤️🔥
@@Harishkundus ninte achan
ഫ്രാൻസ് ഇത്ര സെറ്റാവുന്നു കരുതിയില്ല. ഗിറൂഡ് 🔥🔥
6 പേർ പരിക്ക് പറ്റി പുറത്തായിട്ട് പോലും ഫ്രാൻസ് കരുത്തരാണ്
Giroud... പോരാ bro..
ധാരാളം നല്ല ഗോൾ chance പാഴാക്കി...
@@raheebkr5471 പ്രായവും ഉണ്ടെല്ലോ.
Griezmann is everywhere in pitch
Morocco & Japan ❤️🔥
Exactly japan also underdogs
Ibrahim konate wht a performance!! Sub aayit vannit ethra cool aayittan kalichath....athum semi...mbappe uff ussain boalt....ejjathi speed ..
Waiting your final match preview review 🥰
What a tournament.. For The Morrocon Team..
Respect 👏 👏
Warriors
🇲🇦 ⚽ ♥
Konate ❤️🔥
Griezmaan poliyaanu..🔥🔥🔥
Griezman is the player of the tournent for me..defense..offense. Everything🔥🔥🔥..But everyone knows messi is going to win it though.
Boufal, ounahi , amrabat top class talents …
Graizman is the real Hero ❤
പകരം വീട്ടാന്‍ argentina ready. Advantage 🇫🇷 France. Vamos Argentina 🇦🇷
കടം കൂടുകയെ ഒള്ളു 🤦
Kadam thirichu kodukkum bro😌
King leo is waiting 🇦🇷🇦🇷🇦🇷
Morocco 🇲🇦 well done fight 👏👌
Griezmann 👌
grezi❤️
ഫ്രാൻസ് കപ്പ് അടിക്കും 🇫🇷🔥
Grizzi in french colours is lit.
Griezi 💞
Les Blues🙌🔵
France & Greesman 😍
Njan oru france fan aanu france veendum final ethummennu njan ottum കരുതിയില്ല?
Zidane eniyum wait cheyyendi verum
Grizman ❤
Waiting is over🔥
Greizman back to his prime 😭🔥
ഫൈനലിൽ മിക്കവരും ഫ്രാൻസ് ഇതേ tactics ആവും. First goal പിന്നേ sit back and defence . Messi ye പൂട്ടിയാൽ ബാകി ആർക്കും ഫ്രാൻസ് nte defence unlock ചെയാൻ പാട് ആണ്.
Argentina CB , Fullbacks ഓകെ നന്നായി kastapedum Mbappe Giroud Griezmann Dembelle ye പൂട്ടാൻ
Messiye puttan ,athu arkkum pattiyttillw,athukondu anu Pulli goat akunnathu😌💎
depaul and Macalister griezmana fisical challengil pootum france diffence kurachu weak Aanu right back worldcup Aayond ella teamum nallonam kalikkum
Boxinte sentarilninnum messiyude Oru class gol finalil 💯 %
@@anexsiby3363 ഞാൻ ഒരു 15 കൊല്ലമായി Barcelona fan ആണ്. മിക്ക Important ഫുട്ബോൾ matches kanditund. France ne പോലെ ഉള്ള squadil മെസ്സി tight ayi mark ചെയാൻ experienced players ഉണ്ട് .sqaud wise France kiddy aanu. പിന്നേ ഇത് ഫുട്ബോൾ അയതും കൊണ്ടും ipozhathe അർജൻ്റീന 120 മിനിടും ചത്ത് കിടന്നു കളിക്കാൻ mindset ഉള്ളതും കൊണ്ട് എന്തും സംഭവിക്കാം.
@@Praveen.mukunda.3 so wach utd vs barca champions league final 2009 and 2011 , realmandrid vs baraca semi final 2011
Remember the name Antoine Griezmann ❤️
Kidilan match review bro 👌👌 .. feed football 👍👌
❤️
France 🔥🔥💕💕
Maa boy Ag7💖
അര്ജന്റീനയേക്കാളും മികച്ചു നിന്നത് ഫ്രാൻസ് തന്നെ ആണ് ഈ ടൂർണമെന്റിൽ എല്ലാം കൊണ്ടും കോപ്പ അമേരിക്ക ഫൈനൽ ജയ്ച്ചതു പോലെ ഇതും അങ്ങിനെ ജയ്ക്കാമെന്നത് അതിമോഹം ആണ് വളരെ ഈസി ആയിട്ട് ഫ്രാൻസ് ജയ്ക്കും 2014 വീണ്ടും ആവർത്തിക്കും അര്ജന്റീന അതാണ് സത്യത്തിൽ ഡിസംബർ 18 നു കാണാൻ പോകുന്നത് ഗോൾഡൻ ബോൾ ഉം ആയി മെസ്സി തല കുനിച്ചു പോകുന്നത് കാണാം കപ്പ് ഇല്ലാണ്ട്
Thala uyarthi pidich pokum bro cup adikkathe aanenkil polum athokke haters nte moham maathram
കപ്പും കൊണ്ട് തന്നെ പോകും ഇത് കിളിയൻ എംബാപ്പെ തന്നെയാ 🐐
AG7 ✨✨
ഗ്രീസ്മാൻ്റെ വർക്ക് റേറ്റ് Superb. No. 10 & No. 8.
Bro! , മൊറോക്കോ പോർച്ചുഗല്ലിനെതിരെ 4-3 - 3 formation അല്ലെ ഉപയോഗിച്ചിരുന്നത്? അവർ ആ ഫോർമേഷനിൽ നിന്നും 5-4 - 1 ലേക്ക് പെട്ടെന്ന് വന്നപ്പോൾ എന്തെങ്കിലും Dis advantage ഉണ്ടായോ?
Good, bro ഫൈനലിൽ benzama കളിക്കുമോ?
Morocco യുടെ sub ഇറങ്ങിയ No-25 കളി നല്ലതായി തോന്നിയില്ല പുള്ളിയുടെ mistake നിന്ന് 2nd Goal വന്നേ പുള്ളിക്ക് ക്ലിയർ ചെയ്യാൻ പറ്റുമായിരുന്നു
my boy griezi 💖
Moroco❤❤❤❤
ഗ്രീസ്മാന്റെ കളി കാണുമ്പോൾ കൊച്ചിരാജാവ് സിനിമയിലെ മുത്തുവിന്റെ dialogue ഓർമ്മ വന്നു - എങ്ക പാത്താലും നീ...😁
I think onhai played great.
Let's see how Argentina will handle France now - i think Argentina plays as per the level of opposition.
Benze finalil indavo 👀👀👀👀👀
ഫൈനൽ ഞങ്ങൾക്ക് പേടിയില്ല കാരണം ഫ്രാൻസിന് ഇല്ലാത്ത ഒന്ന് ഞങ്ങൾക്കുണ്ട് മിശിഹാ
കറക്ട് ആണ് . അർജെന്റിന (മെസ്സി )നല്ല ഫോമിലാണ്
4-1 inu thottapol illarno🤣
@@amith1224 aarumayitt thottapol
@@nandhus1493 france thanne
@@amith1224 ath score 4-3 aayrunn 😏
Angane final ethyyy kettoo haters ❤️❤️❤️❤️❤️❤️..... Ini Messi mwon koodiii bakkkiii
Both are equal team but difference is come with leo
Bro final le live varuvo
The lions of atlas 🌟🇲🇦❤️
എന്തായാലും ഫ്രാൻസ് വേൾഡ് കപ്പ് നിലനിർത്തും .ഖത്തറിൽ 2022ചാമ്പ്യന്മാർ ആവും.
Miss Amrabat from now.💥💯
CDM എന്നു പറഞ്ഞാൽ ഇതാണ്. 2nd halfil mbappe തെറിക്കുന്ന ഒരു scene ഉണ്ട്. Tackled by Amrabat. എന്റെ മോനെ.🎩 off.
@@geogeorge9767 clear foul ആണ് yellow engilum kodukkam ayirunnu😌,
@@geogeorge9767 athe Yellow kodkknde foul aane 🚶♂️
@@geogeorge9767 nthh uff clear yellow card foul aan🥴
Argentenakku oru world cup enna subject onnu cheyyamo( your opinion )
Athenthaa..?
Feels like We will be having a high scoring finale
griezeee ❤️❤️❤️
Azzedine Ounahi + Soufyan Amarabat 🔥🙌
Mbappe de run wow 😳
Griezi ❤️😌
France 💥🇨🇵
Possession llathorkke possession kodthe kali jaippiche kodtha deschamps Annan
Lusail alla bro ,Al bayth
Stadium ലുസൈൽ അല്ല.. Al ബൈത് ആണ്..
എവിടെ ആയിരുന്നു ബ്രോ.. രാവിലെ മുതൽ തപ്പി നടക്കായിരുന്നു..
❤❤💯💯
Argantina 2.France 0
France 3 arg 1
Nerathe kali kando
@@superz4056 ahh kandathapola enthey kanan varunno 😏😏😏
@@shaf5532 nintadth alla aliya parnjae mattavante adtha
@@superz4056 kk bro
🇦🇷♥️
Fran's 🇲🇫🇲🇫🇲🇫 win
Rough and tuff match aaaayirikkkum sure
What if mbappeee win 2 titles ind 2tries🌟🇫🇷🤯
First comment🔥
Benzema final kalikkan varumenn kettu
ഫ്രാൻസിന് പരിക്ക് മൂലം നഷ്ടമായ player's>> cristapher nkunku,!> Karim Benzema>
Kante>>
Pogba>
🇫🇷♥️
L.hernandez
Kimbembe
@@saviour9930 കിംബപ്പേ ഒന്നും അത്ര നല്ല പ്ലയെർ ഒന്നും അല്ല
@@manujose84 😂🤣....are you joking kid 🥵
@@manujose84 what a toxiicc vro
@@saviour9930 da oyivakk innala kanan thodngiyatha football avanokke kimbepe pora polm🥴
First 🥇
Al Bayt Stadium 😌
Yup.
Maarippoyi.
Sorry
bro rigged tag kurich ndhan abiprayam
Kareem benzema varanam supper aakum
ഏതായാലും മൂന്നാമത്തെ കിരീടം ലക്ഷ്യം ഇട്ടു രണ്ട് ടീമുകൾ, ചരിത്രം നോക്കുക ആണെങ്കിൽ 🇦🇷ക്ക് ആണ് കണക്കിൽ മുൻതൂക്കം 12 തവണ ഏറ്റുമുട്ടിയതിൽ 6 തവണ 🇦🇷യും 3 തവണ ഫ്രാൻസും ജയിച്ചപ്പോൾ 3 തവണ draw, പക്ഷെ ഇപ്പോൾ ഫ്രാൻസ് അതി ശ്കതരാണ്, 🇦🇷 യും മോശമല്ല,ഇന്നലെ പക്ഷെ മൊറൊക്കോ ആയിരുന്നു നന്നായി കളിച്ചത് ഗോൾ അടിക്കാൻ സാധിക്കാത്തത് അവരുടെ ഫോർവേഡ്കളുടെ പോരായ്മകൾ, ഏതായാലും ഫൈനൽൽ 🇦🇷 ജയിക്കാൻ ആഗ്രഹിക്കുന്നു കാത്തിരിക്കുന്നു
മൊറോക്കോ നന്നായി കളിച്ചു എന്നല്ല അവർക്ക് ബോൾ കൊടുത്തു അവരുടെ method of attacking ഫ്രാൻസ് നശിപ്പിച്ചു എന്ന് വേണം പറയാൻ
@@Duplicate_Dhaivam അപ്പൊ ഇംഗ്ളണ്ടിനോടോ??? ഇംഗ്ളണ്ട് ആണ് കളിച്ചത്..
ഡിഫൻഡിൽ ഒരുപാട് പ്രശ്നം ഉണ്ട് ഫ്രാൻസിന്..
Arg രണ്ട് ഗോളിന് എങ്കിലും വിജയിക്കും.
@@sharafuddeenkavott5758 broh scaloni ye pole illa coach alla deschamps he's tactics can't predict arkm pattila
@@sharafuddeenkavott5758 ഇംഗ്ലണ്ട് സ്ക്വാഡ് ഡെപ്തിനെ പറ്റി ഞാൻ എടുത്ത് പറയണോ 😪 ഫ്രാന്സിന് ചെറിയ ഒരു സമയം മതി റിസൾട്ട് മാറ്റി മറിക്കാൻ അർജന്റീന പാട് പെടും 🙂🧚
@@sharafuddeenkavott5758 🇦🇷
Hi bro
കളി നടന്നത് ലുസൈൽ അല്ല ബ്രോ അൽ ബൈത് 🙃
Thanks bro.
Maarippoyi
❤
ആദ്യം ആരാണോ ഫൈനലിൽ ഗോൾ അടിക്കുന്നത് അവർ ജയിക്കും. പെനാൽറ്റി അർജന്റീന നേടിയെടുത്താൽ കളി തന്നെ മാറി മറയും നെതര്ലാന്ഡിന്റെ ഒപ്പവും ക്രോയേഷ്യയുടെ ഒപ്പവും ഇങ്ങെനെ ആണ് കളി ജയിച്ചത്
Benzima news fake aano
France world cup അടിക്കും 💯
Karim Benzema
Guys ee golden boot race tie ayal.whats gonna check first???
less penalty goals, then Assist
🇫🇷
France adikkumenn thonnunnu
Ballandior 7 vs 1
Stadium Lusail alla Al_Bayt aanu 😅
Ohh yeah.
Maarippoyi.
Thanks bro
@@FeedFootball OK Bro 👍
Japan pinne unddam pori vikkan vannathano😠
France 2 -1
Kali kando nee
france 6, Argentina 0
😹
Arg gonna win
10 goals okke adikkanam bro onnumilla enkil Griezmann and Benzema and Mbappe ille
Njan ARGENTINA fan aan bro de team nte easy win nod ingane oru prathikaranam maatrame parayan pattunnullu