GRRR Official Trailer | Kunchacko Boban | Suraj Venjaramoodu | Jay K | August Cinema

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Presenting You The Official Trailer Of The Malayalam Movie "Grrr" Directed By Jay K.
    Writer & Director : Jay K
    Producer : Shaji Nadesan, Arya
    Co- Production : Cineholix
    Screenplay & Dialogues : Praveen S, Jay K
    Cinematography : Jayesh Nair
    Executive Producer : Midhun Abraham
    Editor : Vivek Harshan
    Production Designer : Ratheesh Balakrishnan Poduval
    Original Background Score :Dawn Vincent
    Music : Dawn Vincent, Kailas Menon, Tony Tarz
    Production Controller : Shabeer Malavattath
    Sound Design : Sreejith Sreenivasan
    Sound Mixing : Mr Rajakrishnan
    Visual Promotions ( Trailer ) : Bavan Sreekumar
    Di : Poeticdi
    Vfx : Egg White
    Title Animations : Digi bricks
    Art Director : Rakhil
    #GRRROfficialTrailer #kunchackoboban #surajvenjaramoodu
    MUSIC ON : GOODWILL ENTERTAINMENTS
    DIGITAL PARTNER : AVENIRTEK DIGITAL PRIVATE LIMITED
    ► Subscribe to Goodwill Entertainments: goo.gl/s92pm7
    ► Like us on Facebook: goo.gl/2V6uNV
    || ANTI-PIRACY WARNING ||
    This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 941

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 3 месяца назад +753

    *സുരാജേട്ടൻ പഴയ ട്രാക്കിൽ എത്തിയിട്ടുണ്ട് ഇതാണ് ഞങ്ങൾ ആഗ്രഹിച്ച പഴയ സുരാജേട്ടൻ ഹാസ്യം കൊണ്ട് ത്രില്ലടിപ്പിക്കുന്ന ഇനിയും ഇതു പോലുള്ള ഹാസ്യ കഥാപാത്രങ്ങളുമായി സുരാജേട്ടൻ പഴയ ട്രാക്കിലോട്ട് തിരിച്ചെത്തണം❤️❤️*

    • @nivniv1430
      @nivniv1430 3 месяца назад +54

      Randum venam
      National award winner aanu മികച്ച നടൻ
      Comedyil mathram othungendathalla avar

    • @ABHIJITHAS-p7l
      @ABHIJITHAS-p7l 3 месяца назад +4

      അതെ

    • @sobharajkr9181
      @sobharajkr9181 3 месяца назад +1

      Yes.

    • @lajcreation6292
      @lajcreation6292 3 месяца назад

      @@nivniv1430കോമഡി എന്താ അഭിനയമല്ലേ മഹാനാടന് പോലും കോമഡി വയങ്ങുന്നില്ല സുരാജ് കോമഡി ചെയ്താൽ മതി

    • @BijoMonj-tn7nz
      @BijoMonj-tn7nz 3 месяца назад +6

      No ekavachanam mathi. pullikk cherunnath serious aayittulla role aanu

  • @Dulquersalmaann
    @Dulquersalmaann 3 месяца назад +1010

    ഇന്ന് ചാക്കോച്ചന്റെ ഡേ..ആദ്യം അമൽ നീരദ് പടം അപ്ഡേറ്റ് ഇപ്പൊ Grr ട്രൈലർ 🔥😍

    • @martinsam8787
      @martinsam8787 3 месяца назад +9

      Haha chakkuniye side akki Amal and jyothirmayi poster vanapol. Chakkunik oku Ann fb
      Pinne grr padam erangatte

    • @ajaysanal6586
      @ajaysanal6586 3 месяца назад +35

      ​@@martinsam8787tannik enth sugam aado kittane,onnum avathinte frustration anno tannik oke?,😂

    • @anulshabu9729
      @anulshabu9729 3 месяца назад

      Ee chakkunni ara 🥴🥴...Nee oke mess kanikan oroo per itt vilchal ath vlya sambvm ann nna vicharam....patti show🤢​@@martinsam8787

    • @Bilaljohnkurishingal8
      @Bilaljohnkurishingal8 3 месяца назад +9

      ​@@ajaysanal6586 athan 😂💯 ivan kure comment boxil aa vishamam theerkend😭😂

    • @AkashAkashs-kc5sn
      @AkashAkashs-kc5sn 3 месяца назад

      Satyam koppachan olattum ...👎👎

  • @jayalakshmik__j592
    @jayalakshmik__j592 3 месяца назад +227

    Chackochan ejjadhi look ❤

  • @neeshamedia9099
    @neeshamedia9099 3 месяца назад +199

    ഇത്രയും ഗതികെട്ട സിംഹമോ😂😂😂സിംഹം വെജിറ്റേറിയൻ ആണെന്ന് തോന്നുന്നു😅

    • @JhonnyWalker-fh9ot
      @JhonnyWalker-fh9ot 3 месяца назад +16

      Ithe Thiruvananthapuram museum ulla simham pole und avadyeum ithupole onnunde

    • @thasleesamad7432
      @thasleesamad7432 3 месяца назад +3

      😂😂😂

    • @Critique007
      @Critique007 3 месяца назад +1

      ​@@JhonnyWalker-fh9ot
      Set ittath Kannur Snake parkil anu

    • @JhonnyWalker-fh9ot
      @JhonnyWalker-fh9ot 3 месяца назад

      @@Critique007 okay

    • @vaisakhkrishna45
      @vaisakhkrishna45 3 месяца назад +1

      ​@@JhonnyWalker-fh9otdirector brilliance 😌

  • @Iam_talkerboy
    @Iam_talkerboy 3 месяца назад +8

    All The Best Chackoacha & Surajetta ❤❤ And Grrrr🦁 Team Waiting June 14th

  • @Vishnu_Radhakrishnan
    @Vishnu_Radhakrishnan 3 месяца назад +46

    Chackochan Surajettan combo with a lion 😂❤️🔥💥Blockbuster loading....🥳🥳🔥❤️❤️

  • @abhiramsunil1206
    @abhiramsunil1206 3 месяца назад +60

    ഞാൻ കണ്ടടോ, ആ പഴയ സുരാജേട്ടനെ..!!❤

  • @MohammadSuhailck
    @MohammadSuhailck 3 месяца назад +58

    ഒരു വെറൈറ്റി ഐറ്റം ഇങ്ങ് പോരട്ടെ, എല്ലാ വിധ ആശംസകളും ❤

  • @user-vj7jl1tk4v
    @user-vj7jl1tk4v 3 месяца назад +45

    ചാക്കോച്ചൻ അമൽ പടത്തിന് വെയ്റ്റിംഗ് 🔥🔥😍🤩🤩

  • @joyallllllll
    @joyallllllll 3 месяца назад +351

    സുരാജേട്ടന്റെ ദശമൂലം ഫാൻസ് ഉണ്ടോ😍😅

  • @manuk2932
    @manuk2932 3 месяца назад +15

    സുരാജ് kunchko charactor switch ചെയ്താൽ നന്നായിരുന്നു. സുരാജ് ath അടിപൊളി ആയിട്ട് ചെയ്യും

  • @roythomas2778
    @roythomas2778 3 месяца назад +3

    ഒരു ഗംഭീര തിരക്കഥയും, മികച്ച സംഭാഷണങ്ങളും... പിന്നെ പെർഫോമൻസുകളും ആയിരിക്കും ഈ സിനിമ എന്നു ട്രൈലെർ പറയുന്നുണ്ട് ❤

  • @manuvijayan7034
    @manuvijayan7034 3 месяца назад +10

    ചാക്കോച്ചന്റെ ഒരു കിടിലൻ പ്രകടനം കാണാൻ ഈ സിനിമയിലൂടെ സാധിക്കട്ടെ 🥰🥰❤️❤️

  • @ajaygmathew2615
    @ajaygmathew2615 3 месяца назад +44

    3ഡി ആയിരുന്നു എങ്കിൽ നല്ലതായേനെ 😍 ഒരു രസമുണ്ട് കാണാൻ 👍

  • @Homesapiens.
    @Homesapiens. 3 месяца назад +16

    കിടിലൻ ട്രൈലെർ സുരാജ് ഏട്ടനെ വീണ്ടും കോമഡി റോളിൽ കാണാൻ പറ്റി ❤️👌
    ഈ വർഷത്തെ അടുത്ത സൂപ്പർ ഹിറ്റ്‌ റെഡി ആണ് 👌👌👌

  • @ajithsivadas9566
    @ajithsivadas9566 3 месяца назад +1

    മലയാളി കൈ വെക്കാൻ മടിക്കുന്ന വ്യത്യസ്ത പ്രമേയം. സംവിധായകനും അഭിനേതാക്കളും എടുത്ത റിസ്കിനു ആദ്യം തന്നെ കയ്യടി . പിന്നെ വളരെ മികച്ച composting ചെയ്ത vfx ടീമിനും . മലയാളത്തിലും ഉണ്ടാകട്ടെ ഇങ്ങനത്തെ സിനിമകൾ . ആശംസകൾ .😍

  • @UnkownCat-r6b
    @UnkownCat-r6b 3 месяца назад +351

    പാൽത്തു ജാൻവർ തൊട്ട് കുറഞ്ഞ ബഡ്ജറ്റിൽ മികച്ച വിശ്വൽ എഫക്ടസ് ചെയുന്ന EGG WHITE VFX 😮🔥💯

    • @aswins1360
      @aswins1360 3 месяца назад +31

      എല്ലാം vfx അല്ല സിംഹം ഒറിജിനൽ ആണ്

    • @vishnupfwa
      @vishnupfwa 3 месяца назад +3

      Egg white poliyanu🔥

    • @iYanreen
      @iYanreen 3 месяца назад +3

      Nee athul alleda? 😏

    • @Critique007
      @Critique007 3 месяца назад

      Otta sceneilum Simham real ala ​@@aswins1360

    • @fyfyfyfyfy
      @fyfyfyfyfy 3 месяца назад +1

      @@iYanreenhaha

  • @Anandhudas111
    @Anandhudas111 3 месяца назад +2

    Crocodile love story kku shesham inganoru theme aayit kure naalukallku shesham ahnu oru cinema varunnath....comedy nanayi work akumen trailer kandit thonnunnu....expectation is high 💥

  • @joyallllllll
    @joyallllllll 3 месяца назад +1240

    ചാക്കോച്ചന്റെ ഗംഭീര തിരിച്ചുവരവ് ആഗ്രഹിക്കുന്നവർ ഉണ്ടോ❤❤

    • @camefromnothingcfnentertai4559
      @camefromnothingcfnentertai4559 3 месяца назад +11

      Yes

    • @Vishagey
      @Vishagey 3 месяца назад +256

      തിരിച്ച് വരാൻ ച്ചാക്കുണ്ണി എവിടെ പോയിരുന്നു?

    • @user-vo9fj4jd4k
      @user-vo9fj4jd4k 3 месяца назад +2

      Yes

    • @ashishmathew9696
      @ashishmathew9696 3 месяца назад +71

      Athine thirichu varaan evide poyi

    • @dileepbroo7856
      @dileepbroo7856 3 месяца назад +41

      Thirich veran athinu chakochan evde poyi.... Ivde thane und

  • @rahulrajan98
    @rahulrajan98 3 месяца назад +110

    ചാക്കോച്ചൻ കിടു ഗ്ലാമർ ❤️😍

  • @sreenathk6318
    @sreenathk6318 3 месяца назад +4

    സുരാജേട്ടൻ പഴയട്രാക്കിൽ എത്തിയിട്ടുണ്ട് ഇതാണ് ഞങ്ങൾ ആഗ്രഹിച്ച പഴയ സുരാജേട്ടൻ ഹാസ്യം കൊണ്ട് ത്രില്ലടിപ്പിക്കുന്ന എനിയും ഇതിപോലുള്ള ഹാസ്യ കഥാപാത്രങ്ങളുമായി സുരാജേട്ടൻ പഴയട്രാക്കിലോട്ട് തിരിച്ചെത്തണം ❤❤

  • @rajibalakrishnan-f4c
    @rajibalakrishnan-f4c 3 месяца назад +235

    Next 50 cr movie Loading 💥🔥🔥
    ചാക്കോച്ചനും സുരാജേട്ടനും 🥰💎💞

    • @bhanuprabhakaranp2745
      @bhanuprabhakaranp2745 3 месяца назад +4

      trailer kandittu 50cr okke keran chance ondu

    • @Kamarudheen.m
      @Kamarudheen.m 3 месяца назад +22

      Trailer കണ്ടിട്ട് എനിക്ക് അങ്ങനെ തോന്നുന്നില്ല.. flop ആകുമോ എന്നൊരു doubt 🙄

    • @ar.004
      @ar.004 3 месяца назад

      @@shanfayis4470nente dp il ollavan adtha goat flop akum

    • @athulkr3206
      @athulkr3206 3 месяца назад +8

      100 % flop

    • @ar.004
      @ar.004 3 месяца назад

      @@Kamarudheen.m 😂

  • @Abhilash_Sreenivas
    @Abhilash_Sreenivas 3 месяца назад +30

    സിംഹത്തെ കാണുമ്പോ ചിരി വരുന്നു

  • @arjunarju8406
    @arjunarju8406 3 месяца назад +1

    Eee cinemayil oru paatinu background dance kalikan enikum bhagyam labichu.......ellavarum cinema kananam support cheyanam.....chackochan vere levelaaa..,🔥🔥🔥🔥🔥🔥🔥

  • @Safoora-q4w
    @Safoora-q4w 3 месяца назад +18

    ഇതിന്റെ സെറ്റ് ഇട്ടത് നമ്മുടെ പറശ്ശിനി കടവ് snake പാർക്ക്‌ ഇൽ aanu🥰

  • @vyshakkumar1171
    @vyshakkumar1171 3 месяца назад +2

    01:27 i remember pulimurugan film claimax sceen..
    All the best this movies team..✨
    Today i saw this movies biggest poster in pathanamthitta town.. ✨✨✨

  • @MrSiyad007
    @MrSiyad007 3 месяца назад +4

    ഗ് ർ ർ.🔥 ചാക്കോച്ചൻ ഒരു കലക്ക് കലക്കും ⭐💥💥💥🦁

  • @dayajeevan7561
    @dayajeevan7561 3 месяца назад +2

    Trailer കിടു... കുടിയൻ ആയി അഭിനിയിച്ച ചാക്കോ ചേട്ടൻ... 👌👌👌... 🔥🔥🔥

  • @soorajs3741
    @soorajs3741 3 месяца назад +6

    Ithaanu kunchacko and suraj magic 🔥🔥🔥

  • @pallaviraveendran1307
    @pallaviraveendran1307 3 месяца назад

    ചാക്കോച്ചൻ സൂപ്പർ,Carrier Best Perfomance ആകും 👌👌👌 ധൈര്യമായി ടിക്കറ്റ് എടുക്കാം എന്ന് കരുതുന്നു 😍😍 സാമൂഹിക പ്രസക്തി ഉള്ള ഒരു വിഷയം, മികച്ച അവതരണത്തോടെ വരട്ടെ 👌👌

  • @thaslimmubarak2306
    @thaslimmubarak2306 3 месяца назад +15

    ചെറിയ ബഡ്ജറ്റ് കൂടുതൽ... കളക്ഷൻ.. അതാണ്.. Item😂

    • @martinsam8787
      @martinsam8787 3 месяца назад +1

      Alelum chakunnik big budget onnum thangilla

  • @സോണിയമാത്തൻ
    @സോണിയമാത്തൻ 3 месяца назад +2

    ശക്തമായ ജനപക്ഷ മൂല്യമുള്ള ഒരു രാഷ്ട്രീയ നിലപാട് പറയുന്ന സിനിമയാണ് ഇത് 👌വിജയിക്കട്ടെ 👏

  • @malabaree7210
    @malabaree7210 3 месяца назад +6

    ചാക്കോച്ചൻ ന്നാ
    സു മ്മാവ
    ഇത് അതിരടി
    പുലിയാണ്
    ഫാൻസ്‌ like ചെയ്യൂ
    പ്രൂവ് തെ പവർ
    🔥🔥🔥✌️✌️✌️

  • @moviefond6964
    @moviefond6964 3 месяца назад +2

    കോമഡിയുടെ ഒരു തരിമ്പ് പോലുമില്ലാതിരുന്ന എസ്ര എന്ന ചിത്രത്തിനു ശേഷം ഒരു മുഴുനീള കോമഡി ചിത്രവുമായി JK.A versatile director.

  • @donamolbenny-xo8xw
    @donamolbenny-xo8xw 3 месяца назад +2

    സുരാജ് ഏട്ടൻ തിരിച്ചു പഴയ ട്രാക്കിൽ വേണം. കോമഡികൾ പറഞ്ഞു ചിരിപ്പിക്കാൻ ഈ നടനെ കഴി ഞ്ഞാരുമില്ല.

  • @vimaljk9652
    @vimaljk9652 3 месяца назад +3

    Guruvayoor ambalanadyil kaziji adutgq chirikan ullq vaguppqyii waiting 🤗

  • @girishpunalur6502
    @girishpunalur6502 3 месяца назад +7

    Superb quality trailer. Best wishes for the team August cinema.

  • @rajeevraj8075
    @rajeevraj8075 3 месяца назад +1

    ഗർർർ...ഒരു മികച്ച വിജയം ആവട്ടെ 😊❤️✨️🔥

  • @sudheeshsudhi5314
    @sudheeshsudhi5314 3 месяца назад +12

    ചാക്കോച്ചൻ സുരാജേട്ടൻ അങ്ങനെ എല്ലാവരും "അടിച്ചു കേറി വാ".....

  • @ShaluPazhayidathu-ch5pd
    @ShaluPazhayidathu-ch5pd 3 месяца назад +1

    ഹെന്റമ്മേ അടുത്ത ഹിറ്റ്‌
    സുരാജേട്ടൻ കമിങ് ബാക്ക്....😂
    The ultimate fun from after ezra
    Jay. k

  • @muhammadshafeeq32
    @muhammadshafeeq32 3 месяца назад +5

    സുരാജേട്ടൻ വീണ്ടും 😁ട്രാക്കിലേക്ക്

  • @Abzy33
    @Abzy33 3 месяца назад +9

    Chakocha🎉 super powli trailer

  • @appusiva
    @appusiva 3 месяца назад +3

    അപ്പൊ ഇനി പതിനാലാം തീയതി എല്ലാ വിഷമങ്ങളും മറന്നു മനസ്സുതുറന്ന് ചിരിക്കാം ❤😍

  • @jayakrishnan1752
    @jayakrishnan1752 3 месяца назад

    ചാക്കോച്ചൻ പൊളിച്ചു. this might be ബെസ്റ്റ് movie of ചാക്കോച്ചൻ. Can't wait.

  • @akash93801
    @akash93801 3 месяца назад +9

    Katta waiting 🔥🔥

  • @veenaranjith6373
    @veenaranjith6373 3 месяца назад

    ചാക്കോച്ചന്റെ വ്യത്യസ്തമായ വേഷവും, സാമൂഹിക വിഷയവും, അതിനേക്കാൾ കോമെഡിയും ഇതൊരു ഒന്നന്നര പടമായിരിക്കും 🔥🔥🔥🙌🙌

  • @rajibalakrishnan-f4c
    @rajibalakrishnan-f4c 3 месяца назад +3

    കണ്ടടോ.... ഞാനാ പഴയ സുരാജേട്ടനെ.. 💥🔥💎🥰

  • @seemabineesh3656
    @seemabineesh3656 3 месяца назад +1

    സിനിമ നല്ലതോ ചീത്തയോ എന്തും ആയിക്കോട്ടെ പക്ഷെ ഈ ട്രൈലെർ cuts നും അത് ചെയ്ത ആൾക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🤩

  • @gamestore9477
    @gamestore9477 3 месяца назад +17

    Comedy suraj is back.....❤

  • @simivargeese8902
    @simivargeese8902 3 месяца назад +1

    രാഷ്ട്രീയക്കാരെ വിമര്ശിക്കുന്നതും സാധാരണക്കാരുടെ വിഷമതകൾ എടുത്തു കാട്ടുന്ന ചിത്രമാണെന്ന് ട്രൈലെർ സൂചന തരുന്നു 🔥🔥🔥❤️❤️

  • @AbhishekM-xd6md
    @AbhishekM-xd6md 3 месяца назад +10

    ഈ പടം ഹിറ്റ്‌ അടിക്കും അത് ഉറപ്പ് 💯🔥
    Comedy survival drama അതാണ് genre

  • @devikaasdevika6127
    @devikaasdevika6127 3 месяца назад +1

    Ellavarayum kaanan nalla rasam und,, pakshe simham👀👀adaar look😌😌

  • @NNHU-m4t
    @NNHU-m4t 3 месяца назад +54

    Chackochan Fans❤❤❤❤❤

  • @jasminejain8549
    @jasminejain8549 3 месяца назад

    കിടിലൻ ട്രൈലെർ ❤️‍🔥 ചിരിക്കാനും ചിന്തിപ്പിക്കാനും ഉള്ള വക കൾ ഉണ്ട്‌ എന്നു പ്രതീക്ഷിക്കുന്നു ... 🔥

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 3 месяца назад +94

    *ഈ സിനിമ ഒരു സൈലന്റ് ഹിറ്റവാൻ ചാൻസുണ്ട്✌️❤️*

    • @thrissurgadi
      @thrissurgadi 3 месяца назад +15

      തിയേറ്റർ ആളില്ലാതെ സൈലന്റ് ആയി ഹിറ്റ്‌ അടിക്കും......😂

    • @ajithchithralatha1079
      @ajithchithralatha1079 3 месяца назад +6

      Silent ആവാനാണ് chance 😂

    • @Sh-Edit17
      @Sh-Edit17 3 месяца назад

      @@ajithchithralatha1079 bro ee cinema vijayichaal ethil ninnum inspired aayi othiri heavy VFX required movies undaavum appo nammal tanne ethine kaliyaakkaruth support cheyyuka
      Onnumillenkilum 500cr+ budgetil Vanna adhipurushne kal nallath anu ith

    • @ji_wookie
      @ji_wookie 3 месяца назад +10

      ​@@iamabhi1644പിന്നെ കോമഡി പടം സീരിയസ് ആവണോ 🙄 ഏതടാ ഇവൻ🥴

    • @mridullaksh9525
      @mridullaksh9525 3 месяца назад +1

      What is silent hit?

  • @akshra1598
    @akshra1598 3 месяца назад

    ever green romabtic hero എന്ന ടൈയ്‌റ്റിലിൽ നിന്നൊരു ചാട്ടം,ആ ചാട്ടം ആയിരുന്നു ചാക്കോച്ചന്റെ ബെസ്റ്റ് ടൈം ❤️🔥

  • @visakhamproductions8985
    @visakhamproductions8985 3 месяца назад +20

    VFX look decent and promising after a long time :)

    • @mmmmm-ve9dj
      @mmmmm-ve9dj 3 месяца назад +2

      No vfx

    • @srijith_babu
      @srijith_babu 3 месяца назад +2

      Vfx ala

    • @WincentSimon
      @WincentSimon 3 месяца назад

      @@mmmmm-ve9dj Lion is vfx

    • @vishnuu712
      @vishnuu712 3 месяца назад

      VFX und..VFX um animatronix um real simhavum..3 um padathil use chythitund

  • @ashokjanardhanan1177
    @ashokjanardhanan1177 3 месяца назад

    Wow നല്ല ഫ്രഷ് കണ്ടന്റ് നല്ലൊരു ഹിറ്റ്‌ അടിക്കട്ടെ ചാക്കോച്ചൻ ഓൺ ഫയർ ❤️❤️

  • @jishnukr5010
    @jishnukr5010 3 месяца назад +5

    After ezraa... Waiting 4 Jay magic's

  • @ayishaaishu7652
    @ayishaaishu7652 3 месяца назад

    ചാക്കോച്ചൻ ഇതുവരെ ചെയ്തതിൽ വെച്ചു ഏറ്റവും വ്യത്യസ്തമായ വേഷം.. എന്നും ഓർത്തിരിക്കാൻ പറ്റുന്ന ഒരു കഥാപാത്രം ആവട്ടെ...

  • @VALO-900
    @VALO-900 3 месяца назад +6

    Ith njan theatre ll poi engane parayum🙆 chetta rand GRRRRRR!!!!!

    • @TYCONVERSE777
      @TYCONVERSE777 3 месяца назад

      🤣

    • @saviyosebastian7259
      @saviyosebastian7259 3 месяца назад

      Apo UAEil poyttu ivide ulla english staffinod parayuna avastha nokkiye. 😁😁

  • @anoopchalisseril6090
    @anoopchalisseril6090 3 месяца назад

    ട്രെയിലർ കണ്ടപ്പോഴേ ചിരിവന്നു 💥😂 സിനിമ നല്ല പ്രതീക്ഷ നൽകുന്നു,, ചാക്കോച്ചൻ്റെ ഒരു നല്ല ചിത്രം ആയിരിക്കും ✌️💕

  • @luckyluck8578
    @luckyluck8578 3 месяца назад +3

    ചാക്കോച്ചന്റെ ഒരു കരിയർ ബെസ്റ്റ് തന്നെ ആകട്ടെ ഈ സിനിമ...ഒരുപാട് പ്രതീക്ഷകൾ നൽകുന്ന സിനിമ തന്നെ...All the best team...👍👍🔥

  • @vishnunair2841
    @vishnunair2841 3 месяца назад

    ഏറെ പ്രതീക്ഷയുള്ള പടം
    Best wishes for movie crew, 👍👍

  • @shibushankar7750
    @shibushankar7750 3 месяца назад +4

    Kidu🎉

  • @ShihabTrithala
    @ShihabTrithala 3 месяца назад +2

    സുരാജ് ഏട്ടന്‍ back on comedy track ❤❤❤

  • @drisyamfilmfocus3046
    @drisyamfilmfocus3046 3 месяца назад +3

    ഇത് പൊളിക്കും 👌👌

  • @anandhu6652
    @anandhu6652 3 месяца назад +2

    Kollam intresting padam Kanan oru thalparyamokke thonnunnund

  • @renjithmukhathala4204
    @renjithmukhathala4204 3 месяца назад +3

    ഒരേ പൊളി ❤❤❤❤❤

  • @manusmilingshadow5358
    @manusmilingshadow5358 3 месяца назад

    ഇതൊരു ആരംഭം....,. All the Best Giutham Shasiiiiii❤❤❤🫂🫂🫂🫂🫂🫂

  • @lunoAi
    @lunoAi 3 месяца назад +3

    🤝hoping to find a really good movie with this combo😍

  • @kannankamal9175
    @kannankamal9175 3 месяца назад

    ഇതൊരു അടിപൊളി പടം ആയി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു 🥰ചാക്കോച്ചൻ ishtam 🥰

  • @elka4243
    @elka4243 3 месяца назад +16

    0:04 aadhyayita news channelil oralde pic ithraykum nannayi kodthirikane 😂😂

  • @roseproduction6615
    @roseproduction6615 3 месяца назад +2

    ടിക്കറ്റ് എടുക്കുമ്പോൾ ഗെർ നു ഒരു ടിക്കറ്റ്‌,കൂട്ടുകാർ ചോദിക്കുമ്പോൾ ഏതു സിനിമക്ക് ഗർ റിനു പോകുന്നു....,

  • @Sumesh843
    @Sumesh843 3 месяца назад +3

    ശശി ഉണ്ടല്ലോ.. ❤❤❤❤

  • @Kiranjothy-mg1tc
    @Kiranjothy-mg1tc 3 месяца назад +1

    കുഞ്ചാക്കോ ബോബൻ ഇതിൽ ആറാടുകയാണ് സൂർത്തുക്കളെ

  • @GaneshGannu-w9y
    @GaneshGannu-w9y 3 месяца назад +6

    CHACKOCHAN 💥🥰💗👌

  • @CcvvCcvv-m7m
    @CcvvCcvv-m7m 3 месяца назад +2

    ഇത് പൊളിക്കും🔥

  • @1431923120825
    @1431923120825 3 месяца назад +3

    Thallipoli trailer....

  • @travellover7344
    @travellover7344 3 месяца назад +1

    പറശ്ശിനിക്കടവ് snake park 😍🌼✌🏻👏🏻

  • @kudosmm6360
    @kudosmm6360 3 месяца назад +5

    Super♥️♥️

  • @alansiarali9698
    @alansiarali9698 3 месяца назад

    ന്തായാലും ചാക്കോച്ചൻ ആറാടുവാരിക്കും പടത്തിൽ 😍
    FDFS തന്നെ കാണണം ❤

  • @v4victory25
    @v4victory25 3 месяца назад +3

    Original സിംഹം ആണത് 👏👏

    • @Critique007
      @Critique007 3 месяца назад +1

      😂

    • @megham9955
      @megham9955 3 месяца назад

      അതെ ഹോളിവുഡിൽ അഭിനയിച്ചു പരിചയ സമ്പത്തുള്ള സിംഹം ആണ് അത് .മോജോ സിംഹം ❤

  • @hanunahassan8877
    @hanunahassan8877 3 месяца назад

    സത്യം പറഞ്ഞാ ഇനി ഒട്ടും Waiting ചെയ്യാൻ പറ്റില്ലാ... സംഭവം പൊളിക്കും🧐🧐🧐

  • @Ani-gi1pf
    @Ani-gi1pf 3 месяца назад +3

    Comedy Suraj thirich varanam😅😅😂😂

  • @shamiralikhan676
    @shamiralikhan676 3 месяца назад

    ട്രെയ്‌ലർ കണ്ടിട്ട് ഇതൊരു തീപ്പൊരി പടമാകാനാണ് സാധ്യത ...ചാക്കോച്ചന്റെ ആ വരവ് 😍

  • @muhammedkaif3382
    @muhammedkaif3382 3 месяца назад +30

    Chackochan Fans Assemble🤏💤

    • @AkashAkashs-kc5sn
      @AkashAkashs-kc5sn 3 месяца назад

      Ivan okke g
      Fansa enthu Koppu chythittu ....👎👎

    • @ar.004
      @ar.004 3 месяца назад +1

      @@AkashAkashs-kc5snakashettantem kazhivu elllalo enth cheyana 😅

    • @AkashAkashs-kc5sn
      @AkashAkashs-kc5sn 3 месяца назад

      Athinu ne kanditunda ente kazjivju ...😂

  • @mehanasali5263
    @mehanasali5263 3 месяца назад

    കുറച്ചു നേരം മതിമറന്നു ചിരിക്കാൻ ഉള്ള വഴി ആയി. Thankyou ജയ് 🎉

  • @rahulrajan98
    @rahulrajan98 3 месяца назад +9

    Waitting trailer... 🔥

  • @lalettanfan2812
    @lalettanfan2812 3 месяца назад

    ചാക്കോച്ഛന്റെ സൂപ്പർ അഭിനയം വ്യത്യസ്തമായ ഒരു സിനിമ പ്രതീക്ഷിക്കുന്നു

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 3 месяца назад +4

    *ചാക്കോച്ചൻ ഫാൻസ്‌ attendance💐🤏🤩💖*

  • @anooptintu7312
    @anooptintu7312 3 месяца назад

    മലയാള സിനിമയെ ഇന്ന് പൊട്ടി ചിരിപ്പിക്കാൻ ആരുമില്ല സുരാജേട്ടൻ ചിരിച്ചു വന്നിരിക്കുന്നു ..

  • @pallavee2001
    @pallavee2001 3 месяца назад +3

    മിക്കവാറും നീ starter ഉ० ഞാൻ main course um aavum 😂

  • @firozrashid5442
    @firozrashid5442 3 месяца назад

    ചാക്കോച്ചൻ കലക്കും.പിന്നെ സുരാജേട്ടൻ വേറെ ലെവൽ ആണല്ലോ

  • @lalukerala
    @lalukerala 3 месяца назад +4

    ഇത് ട്രെയ്ലർ തന്നെ അല്ലേ? ഇനി സിനിമ കാണണോ?

  • @AbhishekM-xd6md
    @AbhishekM-xd6md 3 месяца назад +2

    മലയാളത്തിലെ അടുത്ത survival comedy പടം 💯😊

  • @vfx_boy1519
    @vfx_boy1519 3 месяца назад +7

    VFX POLIYEEEE😄❤️❤️

    • @Ronaldorono-ip7mo
      @Ronaldorono-ip7mo 3 месяца назад +3

      Not vfx it's real lion

    • @ajtt3803
      @ajtt3803 3 месяца назад +5

      ​@Ronaldorono-ip7mo original aanennu parayatheyilla athrakku artificial aayittund😂 making videyil original lionine kaanichennu karuthi ithu vfx allennu vicharikkunnavanmaarum undalle😁

    • @imacdart5767
      @imacdart5767 3 месяца назад +2

      0:55 1:10 1:16 1:44 കമ്പ്യൂട്ടർ സൃഷ്‌ടിച്ച ഇമേജറിയും ഇഫക്‌റ്റുകളും നന്നായി വരുന്നില്ലെങ്കിൽ, അത് എങ്ങനെ ഉപയോഗിക്കണമെന്ന് മനസിലാക്കാത്ത അല്ലെങ്കിൽ അറിയാത്ത ആളുകളാണ് ഇത് നിർമ്മിക്കുന്നത്.

    • @TK7-cr7
      @TK7-cr7 3 месяца назад

      ​@@Ronaldorono-ip7movfx aahnenn kochinu polum manasilavum

    • @SreehariDinesh-md7kh
      @SreehariDinesh-md7kh 3 месяца назад

      ​@@TK7-cr7ഇന്നത്തെ പത്രം എടുത്ത് വായിക്കു.... That is ഒർജിനൽ

  • @sachinist8672
    @sachinist8672 3 месяца назад +2

    ചാക്കോച്ചൻ ഹിറ്റ്‌..... 🥰🥰🥰😘😘😘

  • @gamerrchannel1666
    @gamerrchannel1666 3 месяца назад +3

    Njn kandado..ee trailerill pazhaya suraj ettane 😅😅

  • @sajithas2846
    @sajithas2846 3 месяца назад +1

    ചാക്കൊച്ചന്റെ ഒരു കിടിലൻ verity കഥാപാത്രം ആയിരിക്കും. അതുപോലെ സുരാജ് ഏട്ടൻ പഴയ ട്രാക്കിലേക്ക് തിരിച്ചു വരുന്നു