ഇന്ന് ജമാദുൽ ആഖിർ തിങ്കളാഴ്‌ച രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 244

  • @jasminnizar6670
    @jasminnizar6670 27 дней назад +11

    സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ടും പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ടും നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲

  • @jasminnizar6670
    @jasminnizar6670 27 дней назад +11

    അല്ലാഹുവെ💚🕋എന്റെ ഹബീബ്💚💚റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ പേരിൽ ധാരാളം സ്വലാത്തുകൾ ചൊല്ലുവാനും ഹബീബ് സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ സ്വപ്നത്തിൽ ദർശിക്കാനും സ്വർഗത്തിൽ കടക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകി ഞങ്ങളെയും അനുഗ്രഹിക്കേണമേ🤲💚ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @juneethasalam7345
    @juneethasalam7345 27 дней назад +10

    🤍🤲🤍 ഉസ്താദിൻ്റെ പ്രധാന പ്രാത്ഥനാ സമയത്ത് ഞങ്ങളേയും, മക്കളേയും ഞങ്ങളിൽ നിന്നും മരണമടഞ്ഞ പ്രിയപ്പെട്ടവരേയും ചേർക്കണേ അല്ലാഹു ഉസ്താദിനും കുടുംബത്തിനും ധാരാളം ബറക്കത്ത് നൽകട്ടെ.🤍🤲🤍

  • @juneethasalam7345
    @juneethasalam7345 27 дней назад +10

    ♥️🤍🤍♥️ ഖസീദത്തുൽ ഖഫാക്ക ബൈത്ത് വളരെ ഭംഗിയായി ഞങ്ങൾക്ക് മനസിലാക്കി തന്ന ഉസ്താദിനും, കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ് സന്തോഷം നൽകണേ റബ്ബേ♥️🤍🤍♥️

  • @jasminnizar6670
    @jasminnizar6670 27 дней назад +7

    അല്ലാഹുവെ🤲🤲🕋ദുആകൾക്ക് ഇജാബത്ത് നൽകപ്പെടും എന്ന് പ്രതീക്ഷിക്കുന്ന ഈ പരിപാപനം ആയ രാവിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲യാ വദൂദ് 🤲

  • @juneethasalam7345
    @juneethasalam7345 27 дней назад +7

    🤍🤍🤍💚🤍🤍🤍 പരിശുദ്ധ തിങ്കളാഴ്ച രാവിൻ്റെ എല്ലാ ബറക്കത്തും, സന്തോഷവും ഞങ്ങൾക്കും കുടുംബങ്ങൾക്കും നൽകണേ അല്ലാഹ്🤍🤍🤍💚🤍🤍🤍

  • @shareefashareefa7078
    @shareefashareefa7078 27 дней назад +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲😭😭😭ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲കടം വീടാൻ 🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭

  • @jameelahassan5408
    @jameelahassan5408 27 дней назад +8

    ഞങ്ങളിൽ നിന്ന് മണ്മറഞ്ഞു പോയ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരങ്ങൾ മറ്റു വേണ്ടപ്പെട്ട എല്ലാവരെയും ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണേ.. ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും ഖൈറും ബറക്കത്തും ഇരുലോക വിജയവും ഉസ്താദിനും കുടുംബത്തിനും നൽകണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🕋🕋🤲

  • @jasminnizar6670
    @jasminnizar6670 27 дней назад +8

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിന് ആണ് 🤲പവിത്രമായ 🤲ജമാദുൽ ആഖിർ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ🤲

    • @NazreenJalal
      @NazreenJalal 27 дней назад

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @jasminnizar6670
    @jasminnizar6670 27 дней назад +9

    ഈ വിശിഷ്ഠ മാസം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲

  • @jasminnizar6670
    @jasminnizar6670 27 дней назад +7

    മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു💚റഹ്മാൻ ആയ റബ്ബെ നിന്റെ അനുഗ്രഹങ്ങൾ എണ്ണി തിട്ടപെടുത്താൻ സാധ്യം അല്ല🤲💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാവിധത്തിൽ ഉള്ള ബലാഗ് മുസ്വീബത്തുകളിൽ നിന്നും റഹ്മാനും റഹീമുമായ റബ്ബിനോട് കാവൽ തേടുന്നു 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚

  • @jameelahassan5408
    @jameelahassan5408 27 дней назад +5

    പരിശുദ്ധ രാവിൽ ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളെയും മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ള എല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിനും കുടുംബത്തിനും വേണ്ടപ്പെട്ട എല്ലാവർക്കും അള്ളാഹുവിന്റെ എല്ലാ അനുഗ്രഹവും കാവലും സഹായവും ഉണ്ടാകുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

    • @Kadeeja-il5ht
      @Kadeeja-il5ht 27 дней назад

      അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട ദുബായിൽ ഉൾപ്പെടുത്തണം ഒരുപാട് ഒരുപാട് വിഷമങ്ങൾ ഉണ്ട് എല്ലാം പരിഹരിക്കാൻ ഈമാൻ സലാമത്താകാനും ഉസ്താദിന്റെ എല്ലാ വ ദുബായിൽ ഉൾപ്പെടുത്തണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 27 дней назад +5

    💚💚🤍🤍💚💚 തിങ്കളാഴ്ച രാവിൻ്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് മുത്ത്നബി(സ) തങ്ങളുടെ ചാരത്ത് എത്തിക്കണേ അല്ലാഹ്' നമ്പി (സ) യെ കാണാനും സലാം പറയാനും ഭാഗ്യം നൽകണേ അല്ലാഹ്'💚💚🤍🤍💚💚

  • @jameelahassan5408
    @jameelahassan5408 27 дней назад +3

    അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് ഞങ്ങളിൽ നിന്ന് പരിപൂർണ്ണമായും ഖബൂൽ ചെയ്യണേ അല്ലാഹ്.. ഈ അത്ഭുത ബൈത്തിന്റെ എല്ലാ പോരിശയും ബറക്കത്തും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും സഹപ്രവർത്തകർക്കും നമുക്കും നമ്മുടെ കുടുംബങ്ങൾക്കും അല്ലാഹ് പ്രദാനം ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🕋🕋🤲🤲🤲🕋🕋🕋🤲

  • @jameelahassan5408
    @jameelahassan5408 27 дней назад +3

    അൽഹംദുലില്ലാഹ് പ്രഗത്ഭമായ ഈ പുണ്യ രാവിൽ നമ്മൾ ചൊല്ലുന്ന പരിശുദ്ധ ദിക്ർ സ്വലാത്ത് ദുആ മജ്‌ലിസ് ഖബൂൽ ചെയ്യണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @ayshabikt4414
    @ayshabikt4414 27 дней назад +2

    الحمدلله. ماشاءالله.
    പരിശുദ്ധ മായ തിങ്കളാഴ്ച രാവില്‍ ഉസ്താദിന്റെ ദുആയില് ഞങ്ങളെ എല്ലാ വരേയും ഉള്‍പ്പെടുത്തണേ ആമീന്‍

  • @AaminaAami-xb1yp
    @AaminaAami-xb1yp 27 дней назад +2

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ഉസ്താദിനൊപ്പം ചെല്ലുന്ന മജ്‌ലിസ് പരിപൂർണ്ണമായും സ്വീകരിച്ചു ഇരുലോക വിജയികളിൽ ഉൾപ്പെടുത്തണം അള്ളാ അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ

  • @sunithakoduvath4283
    @sunithakoduvath4283 27 дней назад +33

    അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ തിങ്കളാഴ്ച രാവിൽ ഞങ്ങളെ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋

    • @jasminnizar6670
      @jasminnizar6670 27 дней назад +3

      ആമീൻ

    • @sajidsabith1064
      @sajidsabith1064 27 дней назад +2

      Aameen

    • @sheebamali1092
      @sheebamali1092 27 дней назад +2

      Ameen yarabellaameen🤲🤲🤲

    • @rajlakader7514
      @rajlakader7514 27 дней назад +2

      ആമീൻ🤲🏻🤲🏻🤲🏻

    • @NazreenJalal
      @NazreenJalal 27 дней назад +2

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @jameelahassan5408
    @jameelahassan5408 27 дней назад +7

    അൽഹംദുലില്ലാഹ് നമ്മൾ ഉസ്താദിന്റെ കൂടെ ഒരുമിച്ചു ഓതുന്ന സൂറത്തുൽ മുൽക് ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരുടെ ഹള്റത്തിലേക്ക് എത്തിച്ചു കൊടുക്കണേ അല്ലാഹ്.. മരിച്ചു പോയ എല്ലാവർക്കും സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കണേ റബ്ബേ.. ഞങ്ങളുടെ മരണവും ഖബറും വിജയത്തിലാക്കി തരണേ പടച്ചവനേ.. സ്വീകരിക്കണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🕋🕋🤲

  • @Aishabeevi-n3t
    @Aishabeevi-n3t 27 дней назад +4

    🕋❤️അൽഹംദുലില്ലഹ് 🤲🤲 ലോക രക്ഷിതാവിന്റെ മഹത് ഫളില് കൊണ്ട് റസൂലുല്ലാഹി (സ അ) യുടെ ദുആ ബറകത്ത് കൊണ്ടും ഉസ്താദിനും ❤️ നമുക്കെല്ലാവർക്കും ബറക്കത്തും സന്തോഷവും സമാധാനവും ആഫിയത്തുള്ള ദീർഘായുസ്സും നമുക്കും നമ്മളിൽ നിന്നും മരണപ്പെട്ടവർക്ക്‌ സ്വർഗ്ഗവും നൽകണേ റബ്ബേ 🤲🤲ആമീൻ 🤲🤲🕋

  • @Aishabeevi-n3t
    @Aishabeevi-n3t 27 дней назад +5

    .🕋 ❤️ അള്ളാഹുവേ 🤲🤲 മരിക്കുന്നതിന് മുൻപ് മുത്ത് റസൂൽ (സ :അ ) അന്ത്യ വിശ്രമം കൊള്ളുന്ന മദീനയുടെ മണ്ണിൽ ഒന്ന് സുജൂദ് ചെയ്യാനും ചാരത്തു പോയി ഒരു സലാം പറയാനും ഉസ്താദിനും ❤️ ഞങ്ങൾക്ക് എല്ലാവർക്കും നീ തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲😭🤲ആമീൻ ഉസ്താദേ ❤️വിലപ്പെട്ട ദുആയിൽ മറക്കാതെ ചേർക്കണേ 🤲🤲🕋

  • @rajlakader7514
    @rajlakader7514 27 дней назад +1

    അൽഹംദുലില്ലാഹ് മജ്ലിസ് ഖബൂൽ ചെയ്യണേ.തിങ്കളാഴ്ച്ചയുടെ എല്ലാ ഖൈറും ബർകത്തും ഞങ്ങൾക്ക് എല്ലാം നൽകണേ അള്ളാഹ്🤲🏻🤲🏻🤲🏻

  • @kalody5885
    @kalody5885 27 дней назад +2

    അൽഹംദുലില്ലാഹ് സുബ് ഹാനല്ലാഹ് മനസ്സിൽ പല വിഷമങ്ങളും ഉണ്ട് എല്ലാ പ്രയാസങ്ങളും വിഷമങ്ങളും നീക്കി റാഹത്തും സന്തോഷവും തരണേ അല്ലാഹ് യാറഹ് മാൻ യാ റഹീം ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @fathimaliyak1385
    @fathimaliyak1385 27 дней назад +1

    ഉസ്താദേ എല്ലാം കാര്യവും ശരിയാവാൻ prathekam ദുആ cheyyane🤲🤲🤲

  • @faseelavc2982
    @faseelavc2982 26 дней назад +1

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഭർത്താവിന് ജോലി ഉണ്ടാകുവാനും വീട് പണി പെട്ടെന്ന് തീരാനും ഉസ്താദ് ദുഹാ ചെയ്യണം 🤲🤲

  • @rubeenasamad8907
    @rubeenasamad8907 27 дней назад +1

    ആ വീബത്ത് നന്നാവാൻ ദുഹ ചെയ്യണെ ഉസ്താദെ

  • @ippu1431
    @ippu1431 27 дней назад +2

    Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Aishabeevi-n3t
    @Aishabeevi-n3t 27 дней назад +2

    🕋 ❤️ അൽഹംദുലില്ലാഹ്🤲🤲 കരുണ കടലായ റബ്ബേ 🤲🤲 ഞങ്ങളുടെ ഈ മജിലിസ് റബ്ബിന്റെ അടുക്കൽ പൊരുത്തപ്പെട്ട മജിലിസ് ആക്കണേ നാഥാ........ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🕋

  • @Aishabeevi-n3t
    @Aishabeevi-n3t 27 дней назад +3

    ❤️ الحمد لله الحمد لله الحمد لله ألف مرة ❤️

  • @jasminnizar6670
    @jasminnizar6670 27 дней назад +2

    അല്ലാഹുവെ🤲🕋മരണത്തിന് മുമ്പ് എനിക്ക് ആത്മാർത്ഥമായ പശ്ചാത്താപം തരേണമേ
    ഹൃദയങ്ങൾ മാറ്റി മറിക്കുന്നവനെ നീ എന്റെ ഹൃദയത്തെ നിന്റെ ദീനിൽ ഉറപ്പിച്ച് നിർത്തേണമേ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @jameelahassan5408
      @jameelahassan5408 27 дней назад +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @attabipandari1675
    @attabipandari1675 27 дней назад +1

    بسم الله الرحمن الرحيم 🤲 الحمد لله 🤲 ദുആയിൽ ഉൾ പ്പെട്ടു ത്തണെ ഉസ്താദ്

  • @sanujamehaboob614
    @sanujamehaboob614 26 дней назад +1

    ദുആയിൽ ഞങ്ങളെയും ചേർക്കണേ ഉസ്താദേ

  • @MeeraVahid
    @MeeraVahid 27 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @mansoormmansoor1382
    @mansoormmansoor1382 27 дней назад +1

    Aameen Aameen Aameen yarabbalaalameen Alhamdulillah Alhamdulillah Alhamdulillah Alhamdulillah mashallah 🕋🤲🤲🤲🤲🤲🤲🤲💚 1:06 1:12

  • @NasiyaSiraj-d8d
    @NasiyaSiraj-d8d 27 дней назад +1

    ആമീൻ 🤲🤲

  • @jameelahassan5408
    @jameelahassan5408 27 дней назад

    അൽഹംദുലില്ലാഹ് അല്ലാഹുവേ മഹത്വമേറിയ ഈ പുണ്യ മജ്‌ലിസ് ഖബൂൽ ചെയ്യണേ റബ്ബേ ഈ മജ്ലിസിന്റെയും പുണ്യ രാവിന്റെയും മുഴുവൻ പോരിശയും ഉസ്താദിനും കുടുംബത്തിനും നമുക്കും കുടുംബത്തിനും നൽകണേ റബ്ബേ. ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആ സ്വീകരിച്ചു ഇജാബത്ത് നൽകണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 27 дней назад +2

    🕋وعلیكم السلام ورحمة الله وبركاته يا أستاذ ❤️أمين أمين أمين يارب العالمين 🤲🤲🤲 🕋

  • @raseenashukkoor428
    @raseenashukkoor428 27 дней назад +1

    ദുഹയിൽ ഉൾപ്പെടുത്തണം 🤲🤲🤲

  • @SUBAIDARASHEED-lp5ey
    @SUBAIDARASHEED-lp5ey 27 дней назад +1

    🤲 Alhamdulillah 🤲 alhamdulillah 🤲 alhamdulillah 🤲

  • @FathimaMajeed-l9z
    @FathimaMajeed-l9z 27 дней назад +1

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane Usthathe ❤

  • @SurprisedBreadLoaf-vz1zj
    @SurprisedBreadLoaf-vz1zj 27 дней назад +1

    ഹലാലായ ഉദ്ദേശം പൂർത്തിയാവാൻ ദുആ ചെയ്യണം ഉസ്താദേ

  • @hafsarasheed4042
    @hafsarasheed4042 27 дней назад +1

    Alhamdulillah alhamdulillah alhamdulillah

  • @Nafeesa-c3y
    @Nafeesa-c3y 27 дней назад +1

    Ameen യാറബിൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 27 дней назад +1

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @Semi-t2s
    @Semi-t2s 27 дней назад +1

    Dhuayil ullpeduthanea Usthate 🤲🏼🤲🏼🤲🏼

  • @SubaidaShabeer-dh5yv
    @SubaidaShabeer-dh5yv 27 дней назад

    മനസിലെ മുറാദുകൾ വിടാനും ആഖിബത്ത് നന്നാവാനും ദുഹാ ചെയ്യണെ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @abidhasidheeq2106
    @abidhasidheeq2106 27 дней назад +1

    Alhamdulilla.. Ella karyangalum rahathilavan prethekam ellavarude duayilum ulpeduthanam... Ente kuttikk pothupareeksha aan. Top plus ood koodi passavan ellavarude duayilum ulpeduthanam....

  • @naveedinaam5074
    @naveedinaam5074 27 дней назад

    💚💚💚അൽഹംദുലില്ലാഹ് 💚💚💚മുറാദ് കൾ ഹാസിലാവാൻ പ്രത്ത്യേകം ദുആ ചെയ്യണം ഉസ്താദെ 🤲🤲🤲

  • @saleenaazeez8979
    @saleenaazeez8979 27 дней назад +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @latheeflthi2369
    @latheeflthi2369 27 дней назад +1

    Alhamdulillah Alhamdulillah

  • @safiyaa2559
    @safiyaa2559 27 дней назад +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @SabiranoushadSabira
    @SabiranoushadSabira 27 дней назад

    ഉസ്താദേ എന്റെ മോൾക് ഇതിലുള്ള ദിക്റുകൾ എല്ലാം കാണാതെ ചൊല്ലാൻ തുടങ്ങി മോൾക് 6വയസായിട്ടുള്ളു ദുആയിൽ ഉൾപെടുതണെ

  • @AchhuSiyad
    @AchhuSiyad 27 дней назад

    എന്റെ മോനു കല്യാണം ശരിയാകാൻ ഉസ്താദ് ദുആ ചെയ്യണേ ആമീൻ

  • @ashrafkuvakkad
    @ashrafkuvakkad 27 дней назад

    അൽഹംദുലില്ലാഹ് മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 27 дней назад

    ഉസ്താതെ രോഗം മാറാനും എന്റെ മോന് ഉമ്മ നോട്‌ സ്നേഹം ഉണ്ടാകാൻ ദുആ ചെയ്യണേ 🤲🤲🤲🤲😭😭😭🤲

  • @Aishabeevi-n3t
    @Aishabeevi-n3t 27 дней назад +2

    ❤️رب ارحمهما كما ربياني صغیرا ❤️

  • @Ummu-i5b
    @Ummu-i5b 27 дней назад

    ദുഹായിൽ എന്ന യും കുടുംബത്തയും ഉൾപെടുത്തണം 🤲🤲🤲

  • @SabunissaSm
    @SabunissaSm 27 дней назад

    എന്റെ ബാപ്പച്ചിയുടെ ആണ് ആണ് ഇന്ന് ഉസ്താദെ ദുഹയിൽ ഉൾപ്പെടുത്തണെ

  • @asmaraheem8132
    @asmaraheem8132 27 дней назад

    നാളെ എന്റെ ponnuppante 21.th.aanddinam ആണ്‌ usthade. അല്ലാഹു kabaidam swarggapoondoppakki കൊടുക്കട്ടെ, sandoshathilakki കൊടുക്കട്ടെ 🤲😭
    Mahfirathum marhamathum, aafiyathum നല്‍കി അനുഗ്രഹിക്കട്ടെ. أمين يارب العالمين 🤲😭
    ദുആ cheyyane usthade, 🤲😭

  • @mufeedamufi3227
    @mufeedamufi3227 27 дней назад +1

    Alhamdulillah ❤ Halalaya Muradhukal Hasilavan Dua Cheyyane Usthade 🤲

  • @abdulrahim1379
    @abdulrahim1379 27 дней назад

    Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad

  • @aiapget-homoeopathy1114
    @aiapget-homoeopathy1114 26 дней назад

    Allahuthahala ഈ പരിശുദ്ധമായ തിങ്കളാഴ്ച. രാവിലെ മജിലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ എല്ലാവരെയും വേണ്ടപെട്ടവരെയും ഒരുമിച്ച് . kootteneme ആമീൻ ആമീൻ യാ . റബ്ബൽ ആലമീൻ

  • @SiduSinu-r8s
    @SiduSinu-r8s 27 дней назад

    അൽഹംദുലില്ലാഹ്
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @alfazkt2133
    @alfazkt2133 27 дней назад

    സൈനബ ദുഹായിലുള്പെടുത്തണേഉസ്താദേ

  • @NaseeraCH-ii6fj
    @NaseeraCH-ii6fj 27 дней назад +1

    Alhamdulillah. Ee majlisinte barkhathkond ente mola swaliheengalil ulpeduthanum padana karyathil shradha koottanum avalude ella poraimakal pariharikkanum iruveettilum upakarapedunna molai valaranum usthad dua 🤲🕋🌹💐🤲 cheyyane. aameen aameen yaarabbal aalameen....::;

  • @SubaidaShabeer-dh5yv
    @SubaidaShabeer-dh5yv 27 дней назад

    എൻ്റെ പേരകുട്ടി നഷ്‌വ ഫാത്തിമ സുഖമില്ലാതെ ഹോസ്പിറ്റലിലാണ്🤲🤲🤲🤲

  • @aiapget-homoeopathy1114
    @aiapget-homoeopathy1114 26 дней назад

    ഞങ്ങളുടെയും മക്കളുടെയും എല്ലാ muradhukalum ഹാസിലാവാൻ ദുആ cheyyane🙏 . ഉസ്താദേ

  • @najuvelladathnajuvelladath28
    @najuvelladathnajuvelladath28 27 дней назад

    ഉസ്താദ് ദുആ യിൽ ഉൾപ്പെടുതുക അല൪ജീ അണ് ശിഫാ അക൯ ദുആ െചയുക🤲

  • @asmaraheem8132
    @asmaraheem8132 27 дней назад

    الحمدلله، ماشاء الله تبارك الله 🤲
    Allahuve നീ njangalude ഈ majlis paripoonamayi sweekarikkaneAllah 🤲 Njangalkkum njangalude usthadinum കുടുംബത്തിനും aaqibath നന്നായി മരിക്കാനും eeman salamathayi മരിക്കാനും thoufeeq നല്‍കി anugarahikkane Allah 🤲😭
    Njangalilninnum maranappettupoya എല്ലാവരുടെയും halrathilekk ഇതിന്റെ mlzlzavab നീ ethikkane Allah 🤲😭
    Mahfirthinum marhamathinum aafiyathin um വേണ്ടി ദുആ cheyyane usthade 🤲😭

  • @Shailabeevi-if7bg
    @Shailabeevi-if7bg 27 дней назад

    അൽഹംദുലില്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @Muhammadhuwais-ut2pv
    @Muhammadhuwais-ut2pv 27 дней назад

    Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen

  • @iqbal-y9z
    @iqbal-y9z 27 дней назад

    ആക്കി ബ നന്നാവാനും അസുഖങ്ങൾ മാറാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക

  • @ReshiyabiLukman
    @ReshiyabiLukman 27 дней назад

    അൽഹംദുലില്ലാഹ് 🤲ആമീൻ 🤲🌹🤲

  • @SafiyaKunhimon
    @SafiyaKunhimon 25 дней назад

    വാടക വീടായത് കൊണ്ട് നല്ലൊരു വീട് ഇണ്ടാവനും ചീത്ത സ്വഭാവം മാറാനും ഉസ്താദേ ദുആ ചെയ്യേണം

  • @Ijas-lb7rg
    @Ijas-lb7rg 26 дней назад

    അൽഹംദുലില്ലാഹ് 🤲ദുഹാചെയ്യണേ ഉസ്താദേ 🤲🤲

  • @shereefaaboobacker4025
    @shereefaaboobacker4025 27 дней назад

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney

  • @ShameenaT-l2k
    @ShameenaT-l2k 27 дней назад

    Duhayil ulpeduthanee ustha🤲🤲🤲👍

  • @raseenakassim7963
    @raseenakassim7963 27 дней назад +1

    അൽഹംദുലില്ലാഹ്

  • @sajinamn9929
    @sajinamn9929 27 дней назад

    Alhamdulillah 🤲Alhamdulillah🤲 Aameen🤲🤲🤲

  • @swadasubair3533
    @swadasubair3533 26 дней назад

    ദുആയിൽ ഉൾപെടുത്തണേ.... 🤲🏻ഉസ്താദേ.... 🤲🏻

  • @razelrauf1353
    @razelrauf1353 27 дней назад

    Yaa allah 🕋 🤲

  • @Sana_Binth_muhammad
    @Sana_Binth_muhammad 26 дней назад

    Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ

  • @RajeenaJahamgeer
    @RajeenaJahamgeer 27 дней назад

    Alhamdulillah dhuaayil ulpeduthane usthade

  • @rasiya1367
    @rasiya1367 27 дней назад

    ആമീൻ യാറബ്ബൽ ഹാ ലമീൻ

  • @safiyahamza5938
    @safiyahamza5938 27 дней назад

    Aameen😊

  • @vaheedavh4449
    @vaheedavh4449 27 дней назад

    Dhua il ulpeduthane 🤲🤲🤲

  • @anshidkoomanna830
    @anshidkoomanna830 27 дней назад

    ദുഹായിൽ ഉൾപെടുത്തണേ

  • @SaleemSali-ox2cu
    @SaleemSali-ox2cu 26 дней назад

    ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും

  • @vaheedavh4449
    @vaheedavh4449 27 дней назад

    Anteum allavarudeum Manasikavum Sharirikavum aaya alla vishamangalum mattutharuvaan Dhua cheyane 🤲🤲🤲

  • @athifaaboo
    @athifaaboo 27 дней назад

    امین امین🤲

  • @FousiFousiya-i8r
    @FousiFousiya-i8r 27 дней назад

    Duayil ulpeduthane. Alhamdulillah alhamdulillah 🤲🏻

  • @RasiyaKm-ji3mg
    @RasiyaKm-ji3mg 27 дней назад

    Ameen

  • @SulaikhaBeevik
    @SulaikhaBeevik 27 дней назад

    Alhamdulillah duayil ulpeduthanam usthade

  • @haleemagafoor3936
    @haleemagafoor3936 26 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @jameelahassan5408
    @jameelahassan5408 27 дней назад

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲ദുആ വസ്വിyyathode🤲🤲🤲

  • @juneethasalam7345
    @juneethasalam7345 27 дней назад +1

    🤍🤍🤍 الحمدلله ماشاالله 🤍🤍🤍
    🤍🤍🤍امين يا رب لعالمين 🤍🤍🤍

  • @MotoMoto-i4e
    @MotoMoto-i4e 27 дней назад

    Aameen aameen yarabbal aalameen

  • @ribin190
    @ribin190 27 дней назад

    Ente umma mricja aantu divasamanu duayil ulpeduthanee usthadee,,,,,,,,,😢😢😢😢,

  • @asainarmoulavi3259
    @asainarmoulavi3259 27 дней назад

    Al Hamdulillah

  • @SalihaR-z3t
    @SalihaR-z3t 27 дней назад

    Ameen🤲🤲🤲Ameen🤲🤲