My Favourite Song നിന്റെ മിഴിയിൽ നീലോൽപലം P ഭാസ്കരൻ മാസ്റ്ററുടെ വരികൾ ✍️ ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീതം 🎼 ദാസേട്ടന്റെ ആലാപനം അതിലും ഗംഭീരം... 🎤 നസീർ സാർ , ജയഭാരതി അടിപൊളി അഭിനയം....❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰💕💕💕
ഈ മനോഹരമായ ഗാനത്തിന് പകരം വെക്കാൻ ഒന്നും ഇല്ല കാരണം അത്ര ഹൃദയസ്പർശിയായ ഒരു ഗാനം ആണ് പ്രണയത്തിൻറെ കാര്യത്തിലായാലും അഭിനയത്തിന് കാര്യത്തിലായാലും മറ്റെല്ലാ ഏതായാലും പാട്ട് ഇനി പുനർജനിക്കുമോ എന്നെങ്കിലും ഇതുപോലെ ഒരു ഗാനം പാടാൻ വളരെ മനോഹരമായ ഗാനങ്ങൾ അവതരിപ്പിക്കുമ്പോൾ ആ പഴയ കാലത്തിലേക്ക് നമ്മൾ പോകുന്നത് പോലെയാണ് തോന്നുന്നത് പ്രിയപ്പെട്ട ഗാനങ്ങൾ സൃഷ്ടിച്ച വർക്ക് ആയിരം പ്രണാമങ്ങൾ
Music: വി ദക്ഷിണാമൂർത്തി Lyricist: പി ഭാസ്ക്കരൻ Singer: കെ ജെ യേശുദാസ് Raaga: കീരവാണി Film/album: അരക്കള്ളൻ മുക്കാൽ കള്ളൻ നിന്റെ മിഴിയിൽ നീലോല്പലം നിന്നുടെ ചുണ്ടിൽ പൊന്നശോകം നിൻ കവിളിണയിൽ കനകാംബരം നീയൊരു നിത്യവസന്തം (നിന്റെ..) പ്രേമഗംഗയിൽ ഒഴുകിയൊഴുകി വന്ന കാമദേവന്റെ കളഹംസമേ ഉള്ളിലെ പൊയ്കയിൽ താമരവളയത്തിൽ ഊഞ്ഞാലാടുക തോഴീ നീ ഊഞ്ഞാലാടുക തോഴീ (നിന്റെ..) വാനവീഥിയിൽ ഉദിച്ചു ചിരിച്ചു വരും പൂനിലാവിന്റെ സഖിയാണു നീ ഇന്നെന്റെ ചിന്തയാം ഇന്ദ്രസദസ്സിലായ് ഇന്ദീവരമിഴിയാടൂ നീ ഇന്ദീവരമിഴിയാടൂ (നിന്റെ..)
ആരെങ്കിലും ഈ ഗാനങ്ങൾ കാർ കേൾക്കുകയും കാണുകയും ചെയ്യുകയാണെങ്കിൽ പുതിയ രീതിയില് ഈ പാട്ട് ഡാൻസ് ഞാൻ അപേക്ഷിക്കുകയാണ് ആണ് പുതിയ സ്റ്റാറ്റസ് ഒക്കെ ചേർത്ത് നല്ലതുപോലെ ഒരു ഗാനം നല്ല സൗണ്ട് ഓടുകൂടി അവതരിപ്പിക്കുകയാണ് എങ്കിൽ അതിമനോഹരം ആയിരിക്കും
പെട്ടെന്ന് കേൾക്കാൻ തോന്നി 2024 ൽ വന്നവരുണ്ടോ....??
👍
യെസ്
👍♥️
ഉണ്ടല്ലോ
👍
ഈ പാട്ടിന്റെ രംഗത്ത് ജയഭാരതി ചേച്ചിയെ കാണാൻ എന്തു ഭംഗിയാണ് നസീർ സാറിന്റെ കാര്യം പറയേണ്ട കാര്യമില്ല
ഇത്ര മനോഹരമായി തന്റെ പ്രേണയിനിയെ വർണിക്കാൻ ഇതിലും മനോഹരമായ വരികൾ ഉണ്ടോ? നിങ്ങൾ തന്നെ പറ...
ഇല്ല.
ഒരിക്കലുമില്ല... എത്ര അർത്ഥമതായ വരികൾ.
തള്ള് തള്ള്...😁😁
ഒരുപാട് ഉണ്ട്
സത്യം ... അന്ന് ജനിച്ചാൽ മതിയാരുന്നു😂😂😂😂
നല്ല പാട്ടുകൾ എഴുതിയ കാലത്ത്.
നല്ല നല്ല പാട്ടുപാടി അഭിനയിക്കാൻ ഭാഗ്യം ലഭിച്ച
പ്രേം നസീർ താങ്കൾ എത്ര ഭാഗ്യവാൻ 🌹🌹🌹🌹
👍👍👍👍👍❤❤❤❤❤❤❤
My Favourite Song
നിന്റെ മിഴിയിൽ നീലോൽപലം
P ഭാസ്കരൻ മാസ്റ്ററുടെ വരികൾ ✍️
ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീതം 🎼
ദാസേട്ടന്റെ ആലാപനം അതിലും ഗംഭീരം... 🎤
നസീർ സാർ , ജയഭാരതി അടിപൊളി അഭിനയം....❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰💕💕💕
ഭാസ്കരൻ മാഷിൻ്റെ വരികളുടെ ഒരു സൗന്ദര്യം....
2021 ൽ ആരൊക്കെ കേൾക്കുന്നു
ലൈക്ക് അടിക്ക് സുഹൃത്തുക്കളെ
👍👍👍
നിനക്ക് , ആദ്യമായി ഞാൻ ലൈക്കടിച്ചു ,,,
@@vipinanvipin4254 ങേ
പ്രേംനസീർ നിത്യവസന്തം
Arivu vacha Kalam muthal kelkkuju
@@vipinanvipin4254 rre
നിന്റെ മിഴിയിൽ നീലോല്പലം
നിന്നുടെ ചുണ്ടിൽ പൊന്നശോകം
നിൻ കവിളിണയിൽ കനകാംബരം
നീയൊരു നിത്യവസന്തം (
നിത്യ വസന്തം നസീർ സാർ😍
നസിർ sir നിങ്ങളെ പോലെ നിങ്ങൾ മാത്രം.... Miss uuuuuuu ❤️❤️❤️
Super
ഈ മനോഹരമായ ഗാനത്തിന് പകരം വെക്കാൻ ഒന്നും ഇല്ല കാരണം അത്ര ഹൃദയസ്പർശിയായ ഒരു ഗാനം ആണ് പ്രണയത്തിൻറെ കാര്യത്തിലായാലും അഭിനയത്തിന് കാര്യത്തിലായാലും മറ്റെല്ലാ ഏതായാലും പാട്ട് ഇനി പുനർജനിക്കുമോ എന്നെങ്കിലും ഇതുപോലെ ഒരു ഗാനം പാടാൻ വളരെ മനോഹരമായ ഗാനങ്ങൾ അവതരിപ്പിക്കുമ്പോൾ ആ പഴയ കാലത്തിലേക്ക് നമ്മൾ പോകുന്നത് പോലെയാണ് തോന്നുന്നത് പ്രിയപ്പെട്ട ഗാനങ്ങൾ സൃഷ്ടിച്ച വർക്ക് ആയിരം പ്രണാമങ്ങൾ
true
2024ൽ ആരൊക്ക കണ്ടു...
നസീർ സർ... ജയഭാരതി... എന്തൊരു ഭംഗി....
വാന വീഥിയിൽ ഉദിച്ചു ചിരിച്ചുവരും പൂനിലാവിന്റെ സഖിയാണ് നീ ❤
എന്നിലെ കാമുകനെ വീണ്ടുമുണർത്തുന്നു ...ആവർത്തനം ❤
P ഭാസ്കരൻ മാഷ്ന്റെ നിർമാണം സംവിധാനം ഗാനരചന കൂടി ആയപ്പോൾ അരകള്ളൻ മുക്കാകള്ളൻ സൂപ്പർ 👌💛💛💛💛🙏
വാനവീഥിയില്‍ ഉദിച്ചു ചിരിച്ചുവരും
പൂനിലാവിന്റെ സഖിയാണു നീ
വാനവീഥിയില്‍ ഉദിച്ചു ചിരിച്ചുവരും
പൂനിലാവിന്റെ സഖിയാണു നീ
ഇന്നെന്റെ ചിന്തയാം ഇന്ദ്രസദസ്സിലായ്
ഇന്ദീവരമിഴിയാടൂ നീ
ഇന്ദീവരമിഴിയാടൂ...
വാക്കുകൾ ഇല്ല amaizing
Amazing ❤❤❤❤
നിന്റെ മിഴിയിൽ നീലോല്പലം
നിന്നുടെ ചുണ്ടിൽ പൊന്നശോകം
നിൻ കവിളിണയിൽ കനകാംബരം
നീയൊരു നിത്യവസന്തം (നിന്റെ)
പ്രേമഗംഗയിൽ ഒഴുകിയൊഴുകി വന്ന
കാമദേവൻറെ കളഹംസമേ (2)
ഉള്ളിലെ പൊയ്കയിൽ താമരവളയത്തിൽ
ഊഞ്ഞാലാടുക തോഴീ നീ
ഊഞ്ഞാലാടുക തോഴീ (നിന്റെ)
വാനവീഥിയിൽ ഉദിച്ചു ചിരിച്ചു വരും
പൂനിലാവിൻറെ സഖിയാണു നീ (2)
ഇന്നെൻറെ ചിന്തയാം ഇന്ദ്രസദസ്സിലായ്
ഇന്ദീവരമിഴിയാടൂ നീ
ഇന്ദീവരമിഴിയാടൂ (നിന്റെ )
എല്ലാ പാട്ടുകളുടെയും ലിറിക്സ് താങ്കൾ എഴുതുന്നു. താങ്കൾ ചെയ്യുന്നത് നല്ലൊരു സേവനമാണ്
@@mpr1210 thankyu...
ദാസേട്ടന്റെ അവർണനീയ സ്വരമാധുരി... 😍
❤ nazir sir ipozhum ithihasam thanne for last 50 yrs too
നിത്യ വസന്തം... truly...
ഒന്ന് കേട്ടാൽ കൊള്ളാമെന്നു തോന്നി 💞
Beautiful Romantic song
ലളിതവും സുന്ദരവുമായ വരികൾ
ആർക്കും പാടാം
പാട്ട് പഠിക്കുന്നവർക്ക് അനുകൂലമായ ഭാവവും
🙏🙏
Beautiful song very sweet
മൂവി 📽:-അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ (1974)
ഗാനരചന ✍ :- പി ഭാസ്കരൻ
ഈണം 🎹🎼 :-വി ദക്ഷിണാമൂര്‍ത്തി
രാഗം🎼:- കീരവാണി
ആലാപനം 🎤:-കെ ജെ യേശുദാസ്
🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷 💙🌷
നിന്റെ മിഴിയില്‍ നീലോല്പലം......
നിന്നുടെചുണ്ടില്‍ പൊന്നശോകം.......
നിന്‍ കവിളിണയില്‍ കനകാംബരം.......
നീയൊരു നിത്യവസന്തം.........
(നിന്റെമിഴിയില്‍.......)
പ്രേമഗംഗയില്‍ ഒഴുകിയൊഴുകിവന്ന
കാമദേവന്റെ കളഹംസമേ|(പ്രേമഗംഗയില്‍..)
ഉള്ളിലെപൊയ്കയില്‍ താമരവളയത്തില്‍
ഊഞ്ഞാലാടുക തോഴീ നീ
ഊഞ്ഞാലാടുക തോഴീ
(നിന്റെമിഴിയില്‍...........)
വാനവീഥിയില്‍ ഉദിച്ച് ചിരിച്ചുവരും
പൂനിലാവിന്റെ സഖിയാണു നീ|(വാനവീഥിയില്‍..)
ഇന്നെന്റെ ചിന്തയാം ഇന്ദ്രസദസ്സിലായ്
ഇന്ദീവരമിഴിയാടൂ നീ
ഇന്ദീവരമിഴിയാടൂ
(നിന്റെമിഴിയില്‍........)
Reghu
ഇതൊക്കെയാണ് പാട്ട് എത്ര കേട്ടാലും മതിവരില്ല
@@navasmuhammed6311 super
താങ്കളുടെ വിടവ് ആർകുംനികത്താൻആകുകയില്ലനസീർ.സാർ
Top singer thejasine orthupokum thejas 👍👍👍👍👌👌👌👌
👍
👍🔥🔥
സത്യം..തേജൂട്ടൻ പാടിയത് വേറെ ലെവൽ ആയിരുന്നു.
🙏
👌👌👌👌
2024 ൽ ഈ പാട്ട് ഹർഷോന്മാദത്തോടെ കേൾക്കുന്നു
Yes
നിന്റെ മിഴിയിൽ നീലോല്പലം
നിന്നുടെ ചുണ്ടിൽ പൊന്നശോകം
നിൻ കവിളിണയിൽ കനകാംബരം
നീയൊരു നിത്യവസന്തം..
പ്രേമഗംഗയിൽ ഒഴുകിയൊഴുകി വന്ന
കാമദേവൻറെ കളഹംസമേ
ഉള്ളിലെ പൊയ്കയിൽ താമരവളയത്തിൽ
ഊഞ്ഞാലാടുക തോഴീ നീ
ഊഞ്ഞാലാടുക തോഴീ...
വാനവീഥിയിൽ ഉദിച്ചു ചിരിച്ചു വരും
പൂനിലാവിൻറെ സഖിയാണു നീ
ഇന്നെൻറെ ചിന്തയാം ഇന്ദ്രസദസ്സിലായ്
ഇന്ദീവരമിഴിയാടൂ നീ
ഇന്ദീവരമിഴിയാടൂ...
ഒരിക്കലും മറക്കാത്ത ഒരു കാലത്തേക്ക് കൂട്ടി കൊണ്ട് പോകുന്നു.
ഞാൻ ജനിച്ചിട്ടില്ല ഈ പാട്ട് സിനിമയിൽ വരൂമ്പോൾ
ഞാനും
നിന്റെ അച്ഛനോട് വരാൻ പറയടാ ,,,
Diamond of Chirayinkizhu..
Thirichuvaratha aa nalla kaalam
പകരം വെക്കാൻ ഒന്നും ഇല്ല...................
വളരെ മ്മനോഹരം ആയ പാട്ട്
For me 7yrs old. I watched this movie in Preethi Talkies Kalamassery
കാമദേവൻ പണി ഒപ്പിച്ചു കഴിഞ്ഞാൽ മനുഷ്യരെ ജനിപ്പിക്കുന്ന പിശാച് പണി തുടങ്ങും 😀
ഒരുപാട് ഓർമ്മകൾ തരുന്നഒരു song
മനോഹരമായ ഗാനം, നിത്യ ഹരിതം. 🌷💜😍
2020 lockdown period 😍😍😍
Evergreen Nasir sir 😘😘😘😘😘
മനോഹരം, അതി മനോഹരം ❤️❤️
Kattu Chembinte location.ennitum ethra natural.!
Dassettaa...
സ്ത്രൈണ ഭാവന പൂക്കളിലൂടെ ' മിഴിയിൽ നീലോല്പലം ചുണ്ടിൽ പൊന്നശോകം' കവിളിണയിൽ കനകാംബരം
Love this song
മനോഹരമായ ഗാനം
Prem naseer nithya vasantham!!!
50 years old...p Bhaskar an master is great
വാനവീഥിയിൽ ഉദിച്ചു ചിരിച്ചു വരും
പൂനിലാവിൻറെ സഖിയാണു നീ
All evergreen compositions.Thanksforthis.
One of my most fvrt song n fvrt movie ❤❤❤
❤❤❤👌👌👌എന്തൊരു ഭംഗി
25 വയസിനു താഴെ ഉള്ളാവർ ഉണ്ടോ
Truly romantic
Yeshu das tharunna feel oru samvidhayaksnum video aakkan okkilla...... Choriyan chempintakathu natuchakku irinnitu paadukanu ninte mizhiyil nerlolpalam... 😅
Prenayaganathil sundharaganam
Music:
വി ദക്ഷിണാമൂർത്തി
Lyricist:
പി ഭാസ്ക്കരൻ
Singer:
കെ ജെ യേശുദാസ്
Raaga:
കീരവാണി
Film/album:
അരക്കള്ളൻ മുക്കാൽ കള്ളൻ
നിന്റെ മിഴിയിൽ നീലോല്പലം
നിന്നുടെ ചുണ്ടിൽ പൊന്നശോകം
നിൻ കവിളിണയിൽ കനകാംബരം
നീയൊരു നിത്യവസന്തം
(നിന്റെ..)
പ്രേമഗംഗയിൽ ഒഴുകിയൊഴുകി വന്ന
കാമദേവന്റെ കളഹംസമേ
ഉള്ളിലെ പൊയ്കയിൽ താമരവളയത്തിൽ
ഊഞ്ഞാലാടുക തോഴീ നീ
ഊഞ്ഞാലാടുക തോഴീ
(നിന്റെ..)
വാനവീഥിയിൽ ഉദിച്ചു ചിരിച്ചു വരും
പൂനിലാവിന്റെ സഖിയാണു നീ
ഇന്നെന്റെ ചിന്തയാം ഇന്ദ്രസദസ്സിലായ്
ഇന്ദീവരമിഴിയാടൂ നീ
ഇന്ദീവരമിഴിയാടൂ
(നിന്റെ..)
വീട്ടില്‍ ഒരു പൊന്നശോകം നട്ടിട്ടുണ്ട്❤
2021 l kelkkunnavar ondo
So super a song...
P Bhaskaran 🙏🙏🙏
Best melody❤👌
Now topsinger
அற்புதமான பாடல் இனிமை ❤️🌹❤️
അതെ
Evergreen superhit
ദക്ഷിണാമൂർത്തി സ്വാമികൾ 🙏
Sathyam...... Gandharva naadam, asaadaya rachana..... Atra sundaramaayaanu kaamukiyay varnikkunnathu,
@Love.
Awesome..
Song...for Nallaurakkam..
Lyrics..,zenith..
Supper. Song
The magic of lyrics
സൂപ്പർ 👌👌🌹🌹🌹
നീയൊരു നിത്യവസന്തം
ഒരേ ഒരു നിത്യവസന്തം ..... 🙏
Never heard........like this...devarajanmaster
👌👌
❤️❤️❤️❤️
The cever green song
❤🙏🎵
ആരുണ്ട് ഇപ്പോൾ
💛❤
2023
2023❤️🎉
Super
😍😍
ആരെങ്കിലും ഈ ഗാനങ്ങൾ കാർ കേൾക്കുകയും കാണുകയും ചെയ്യുകയാണെങ്കിൽ പുതിയ രീതിയില് ഈ പാട്ട് ഡാൻസ് ഞാൻ അപേക്ഷിക്കുകയാണ് ആണ് പുതിയ സ്റ്റാറ്റസ് ഒക്കെ ചേർത്ത് നല്ലതുപോലെ ഒരു ഗാനം നല്ല സൗണ്ട് ഓടുകൂടി അവതരിപ്പിക്കുകയാണ് എങ്കിൽ അതിമനോഹരം ആയിരിക്കും
പഴയതെന്താ മോശം
🌹🌷🌺👏👏👏👏👏💯
Yennummarikkatha.vargal
🌺🌺🌺🌺
Mybrother 's super song
❤❤😊
🙏🙏🙏👍👍👍👍👍👍👏👏👏👏
Babeee, neeyoru nithya vasandham
Ever green song
2023 . കേൾക്കുന്നു
Nice song
P.Bhaskaran,Dakshinamurthi, kj Yesudas.
നിന്റെ മിഴിയിൽ നീലോല്പലം
നിന്നുടെ ചുണ്ടിൽ പൊന്നശോകം
നിൻ കവിളിണയിൽ കനകാംബരം
നീയൊരു നിത്യവസന്തം
(നിന്റെ..)
പ്രേമഗംഗയിൽ ഒഴുകിയൊഴുകി വന്ന
കാമദേവന്റെ കളഹംസമേ
ഉള്ളിലെ പൊയ്കയിൽ താമരവളയത്തിൽ
ഊഞ്ഞാലാടുക തോഴീ നീ
ഊഞ്ഞാലാടുക തോഴീ
(നിന്റെ..)
വാനവീഥിയിൽ ഉദിച്ചു ചിരിച്ചു വരും
പൂനിലാവിന്റെ സഖിയാണു നീ
ഇന്നെന്റെ ചിന്തയാം ഇന്ദ്രസദസ്സിലായ്
ഇന്ദീവരമിഴിയാടൂ നീ
ഇന്ദീവരമിഴിയാടൂ
(നിന്റെ..)
Jeevithamvazhimuttumpolaandhsnubhoothinirayku
🙏
🙏👍❤❤❤💐💐💐💐
Poloche
ഫലം എന്നാണോ😅