1970 ൽ OA79 radio ഉണ്ടാക്കിയത് ഇപ്പോഴും ഓർക്കുന്നു. അന്ന് ഇത് അറിഞ്ഞിരുന്നില്ല. എന്നാൽ വളരെ ഹൈ റെസിസ്റ്റൻസ് ഉള്ള പഴയ ടെലിഫോണിന്റെ ഹെഡ് ഫോണും (carbon powder electrostatic), ക്രിസ്റ്റലും (അഞ്ജന കല്ല്) വെച്ച് ശ്രമിച്ചിരുന്നു . പക്ഷെ വളരെ ചെറിയ രീതിയിൽ മാത്രമേ സിഗ്നൽ കിട്ടിയിരുന്നുള്ളു. Congrats.
You are awesome Sir. Just ordered a OA79 diode, hoping to replicate the circuit I made 20 years ago. These components are so hard to find. Making a radio like you did ain't easy
Bro FM AM radio ഉണ്ടാക്കുന്ന video ഞാൻ ഉടനെ upload ചെയ്യുന്നുണ്ട്. അതിൽ ഞാൻ എല്ലാ കാര്യങ്ങളും ഞാൻ പറയാം. Fm board ൽ AM set ചെയ്യാൻ പറ്റും അതിനു AM antenna coil ossillator coil 455khz ceramic filter തുടങ്ങിയ components ആവശ്യമാണ്
ഇല്ല bro കാരണം സാധാരണ 1N4007 diode ന്റെ forward voltage drop 0.7v ആണ് പക്ഷെ germanium diode ന്റെ voltage drop 0.2v ഉം അതുകൊണ്ടാണ് germanium diode ഉപയോഗിക്കുന്നത്
A transient-voltage-suppression diode may be either unidirectional or bidirectional. A unidirectional device operates as a rectifier in the forward direction like any other avalanche diode, but is made and tested to handle very large peak currents. A bidirectional transient-voltage-suppression diode can be represented by two mutually opposing avalanche diodes in series with one another and connected in parallel with the circuit to be protected. While this representation is schematically accurate, physically the devices are now manufactured as a single component.
Led bulb ഉം mobile charger ഉം off ചെയ്യുക. ഒരു 100 nf capacitor ഉം 100 uf capacitor ഉം parallel ആയി connect ചെയ്ത് radio voltage in ലും ground (battery negative ) ലും കൊടുക്കുക. പരമാവധി noise കുറയ്ക്കാൻ പറ്റും
പണ്ട് ചെറുപ്പത്തിൽ ആക്രിക്കടയിൽ ചെന്ന് പഴയ ടെലഫോണിന്റ റിസീവറിന്റ റിസീവർ മൊഡ്യൂൾ അഴിച്ചു മേടിച്ചു അതിൽ ഇതുപോലെ ഒരു ഡയോഢ് മേടിച്ചു ഫിറ്റ് ചെയ്തു ബാറ്ററി ഇല്ലാതെ റേഡിയോ കേട്ടിരുന്നു.. അതൊക്കെ ഒരു നൊസ്റ്റാൾജിയ 😀
www.amazon.in/Elenco-MX-901C-Crystal-Radio-Experiment/dp/B000AQI614 but ഇപ്പോൾ stock ഇല്ല. വാങ്ങുന്നതിനേക്കാൾ ഉണ്ടാക്കുന്നതാണ് നല്ലത് diode മാത്രം വാങ്ങിയാൽ മതി www.electroncomponents.com/index.php?route=product/search&search=1n34
ഞാൻ ഒരു prototype ആണ് ഉണ്ടാക്കിയത്. Lockdown കഴിഞ്ഞിട്ട് ഇതിനേക്കാളും improve ആയ radio ഞാൻ ഉണ്ടാക്കുന്നുണ്ട്. Lockdown കഴിയട്ടെ bro എന്നിട്ട് ഞാൻ പറയാം. ഇപ്പോൾ minimum components മാത്രമേ ഉള്ളു ❤
വീഡിയോ കണ്ടു, ഇഷ്ടമായി. സാധാരണക്കാർക്ക് പോലും നല്ലത് പോലെ മനസ്സിലാകുന്ന രീതിയിൽ, അതിന്റെ കൗതുകം നിലനിർത്തിക്കൊണ്ട് വിഷയം അവതരിപ്പിച്ചു. 73 ജോമോൻ👍
Thank you sir for your support. 73
1970 ൽ OA79 radio ഉണ്ടാക്കിയത് ഇപ്പോഴും ഓർക്കുന്നു. അന്ന് ഇത് അറിഞ്ഞിരുന്നില്ല. എന്നാൽ വളരെ ഹൈ റെസിസ്റ്റൻസ് ഉള്ള പഴയ ടെലിഫോണിന്റെ ഹെഡ് ഫോണും (carbon powder electrostatic), ക്രിസ്റ്റലും (അഞ്ജന കല്ല്) വെച്ച് ശ്രമിച്ചിരുന്നു . പക്ഷെ വളരെ ചെറിയ രീതിയിൽ മാത്രമേ സിഗ്നൽ കിട്ടിയിരുന്നുള്ളു.
Congrats.
Thank you 🥰
കേൾക്കുന്നവർക്ക് നന്നായി മനസിലാകണം എന്ന ഉദ്ദേശത്തോടു കൂടി കാര്യങ്ങൾ ഭംഗിയായി പറഞ്ഞു. അഭിന്ദനങ്ങൾ!
Thank you sir
👍👍👍
Oa79 daiod enthina connect cheyunathu..?njanum Cristal radio undakki daiod illatha thanna nannayi work cheyunudu.Daiod ullathinakal kuduthal sound kitunudu.pinna enthina e daiod vakkunathu kondu gunam
എങ്ങനെ ഉണ്ടാക്കിയത് എന്ന് പറയാമോ
You are awesome Sir. Just ordered a OA79 diode, hoping to replicate the circuit I made 20 years ago. These components are so hard to find. Making a radio like you did ain't easy
നെറ്റ് ഓൺ ചെയ്തപാടെ നോട്ടിഫിക്കേഷൻ കണ്ടു പിന്നെ ഒന്നും നോകില നേരെ ക്ലിക്കി വീഡിയോ കണ്ടു verygood
Happy to hear that. Thanks bro for your support ❤
Ho kidu...amplifier illenkil ശെരിക്കും ഫ്രീ റേഡിയോ
Jomon you are very very intelligent man so you are my friend God bless you
🥰🥰🥰🥰🥰🥰
ബ്രോയുടെ വീഡിയോ ഞാൻ കാണാറുണ്ട് സൂപ്പർ അവതരണം 👌
Thanks bro for your support ❤
@@MrtechElectronics thanks ❤🙏
OA79 daiod avashiyamila.eaniku oa79 ellatha work cheyunudu
❤️ polichu monuse🔥
Thanks bro ❤❤
Use ful video. നല്ല അവതരണം 👍👍👍
Thank you 🥰
Super!!! Bro....super presentation.....Go ahead.......
Thank you for your support ❤❤❤
Very nice brother,pattumenkil ah diodinte oru VI characteristics cheth nokku,ennit band gap determine cheyu, it will be interesting.
Ok Bro ❤
SDR radio onnu parichayapeduthamo
Sure bro ❤
Nan ipo undaki work ayilla enthu kundane
Radio ude soundum vanilla ???
ഉണ്ടാക്കിയ radio യുടെ ഫോട്ടോ sent ചെയ്യാമോ എന്റെ instagram ൽ എന്താണ് പ്രശ്നം എന്നു ഞാൻ പറയാം bro
@@MrtechElectronics enike Instagram account illa
Comment your whatsapp no
@@vigneshprabhug8025 ok
FM kitoole bro
Crystal radio is for receiving AM and SW
@@MrtechElectronics fm crystal radio യും നിർമിക്കാൻ പറ്റും
FM radio ham radio aay covert cheyyunna video udan pratheekshikunnu sir.
Video cheyyam bro but i need to improve the radio it is currently showing high noise low gain.
In4148 diode use cheyythal porae
1n4148 diode work aavilla
Ee soldering iron in ethrayaayi
Rs 250
പഴയ typ cassatte play ചെയ്യുന്നതിനെ കുറിച്ച് വീഡിയോ ചെയ്യോ
Lockdown കഴിഞ്ഞിട്ടു ചെയ്യാം bro❤
How to connect coaxial cable two wire to radio
Connect center wire (core) to antenna input of radio and connect shielded wire to battery negative ( ground ) of the radio 👍
Tanks👍
പൊളിക്കു bro
Thanks bro❤
Chetta PCB evidey vangankittum
Local electronics shop il vangan kittum
Bro...oru help cheyyuo? Kaiyyil oru FM board und.. athine AM aayi convert cheyyan valla vazhiyum undoo
Bro FM AM radio ഉണ്ടാക്കുന്ന video ഞാൻ ഉടനെ upload ചെയ്യുന്നുണ്ട്. അതിൽ ഞാൻ എല്ലാ കാര്യങ്ങളും ഞാൻ പറയാം. Fm board ൽ AM set ചെയ്യാൻ പറ്റും അതിനു AM antenna coil ossillator coil 455khz ceramic filter തുടങ്ങിയ components ആവശ്യമാണ്
@@MrtechElectronics thanks bro .. waiting for the video 😀😀
ഡാ കിടുവേ 👍👍😍😍
👍👍👍
Brother 1N34 diode 0.01nf capacitor can i use or no
Yes you can use
Waiting for more videos!!
Coming soon bro
Ithe sadharanne diode vacha work agumo
ഇല്ല bro കാരണം സാധാരണ 1N4007 diode ന്റെ forward voltage drop 0.7v ആണ് പക്ഷെ germanium diode ന്റെ voltage drop 0.2v ഉം അതുകൊണ്ടാണ് germanium diode ഉപയോഗിക്കുന്നത്
❤️ wating
Amazing 👌👍👍👍
Sir oa 79 dyayod kaha milega bataea
Great...loved it
Thank you for your support
Oru oru walkie talkie undakunna vedio cheyamo
Cheyyam bro but I need more time
Very good video👍
Thank you
Super Cheta🥰👍😀
Thank you bro ❤
@@MrtechElectronics Welcome
Bro ഈ tvs diode എന്താ പറയാവോ
A transient-voltage-suppression diode may be either unidirectional or bidirectional. A unidirectional device operates as a rectifier in the forward direction like any other avalanche diode, but is made and tested to handle very large peak currents.
A bidirectional transient-voltage-suppression diode can be represented by two mutually opposing avalanche diodes in series with one another and connected in parallel with the circuit to be protected. While this representation is schematically accurate, physically the devices are now manufactured as a single component.
@@MrtechElectronics thanks bro
Blaid diode ഉണ്ടാക്കിയ ശേഷം അത് മൾട്ടി മീറ്റർ ഉപയോഗിച്ച് കണ്ടിന്യൂയിറ്റി check ചെയ്യുന്നതും കൂടി കാണിക്കാമായിരുന്നു
Pwoli
Thank you ❤
Waiting next video😊😊
Thank you for your support ❤❤
Bro Aa117 diode can be or ?
Yes you can use AA117 diode
A117 HI REVERSE REFLECTOR DIODE BUT
V CAPACITOR PF ? ABOUT PLZ
@@MrtechElectronics thanks sir
Variable capacitor value about 500 pf
Super brother
Thank you
Sir. സോളാർ പാനലിൽ അല്ലാതെ free eletric energy. Made ചെയ്യാൻ കഴിയുമോ.
×10 k യിൽ ആണോ continueity test ചെയ്യുന്നത് ,?.
Range ഏതായാലും കുഴപ്പമില്ല 0 resistance കാണിച്ചാൽ മതി 👍
Pcb thanna vano
Super ,👌👍👍
Thank you 👍❤
Adipolii👏👏👏🔥, ee pencil enthukondaa upayogekunne
For soft contact allenkil blade nte oxidation break aavum
പൊളിച്ചു ബ്രോ
Thank you bro ❤
സൂപ്പർ
Thank you ♥️
AM radio station ൻ്റെ എത്ര കിലോമീറ്റർ ദൂരം വരെ കിട്ടും.. Ernakulam ഉള്ളവർക്ക് അലപുഴ കേൾക്കാൻ പറ്റുമോ
Weather condition അനുസരിച്ചായിരിക്കും signal കിട്ടുന്നത്. ഒരു നല്ല external antenna ഉണ്ടങ്കിൽ തീർച്ചയായും signal കിട്ടും
അതൊന്നും കിട്ടില്ല..
73👍
Waiting for the ham radio receiver....
73
Super bro💝👌👌👌
Thank you❤
ഒരു സാധാരണ റേഡിയോ ഉണ്ടാക്കി തരാമോ
Super
❤❤❤❤
ഞാൻ 30 കൊല്ലം മുൻപ്
ഓ 79 ഡയോട് വെച്ച് റേഡിയോ ഉണ്ടാക്കിയിട്ടുണ്ട്
ബാറ്ററി ആവശ്യമില്ലാത്തതു
njanum undakkiyittund nannai pravartthichirunnu..😀
By127 diode idan pattumoo???
No. because this is silicone diode and it has 0.7v forward voltage drop
@@MrtechElectronics ok
Led , mobile charger , തുടങ്ങിയവ മൂലം ഉണ്ടാകുന്ന interference എങ്ങനെ ഒഴിവാക്കാം?
Filter circuit കൊടുക്കണം
@@MrtechElectronics
Cxa1691
ഉള്ള FM board ആണ് use ചെയ്യുന്നത് ഇതിൽ എങ്ങനെ ഫിൽറ്റർ circuit കൊടുക്കാം?
Led bulb ഉം mobile charger ഉം off ചെയ്യുക. ഒരു 100 nf capacitor ഉം 100 uf capacitor ഉം parallel ആയി connect ചെയ്ത് radio voltage in ലും ground (battery negative ) ലും കൊടുക്കുക. പരമാവധി noise കുറയ്ക്കാൻ പറ്റും
@@MrtechElectronics
Cxa1691
ൽ ഒരു ടുണിങ് led വെക്കണം
PIN 19 & 26 il 1k യിലൂടെ LED connect ചെയ്തു നോക്കി but not working
Please help
@@therectifier3512 led connect ചെയ്യേണ്ടത് pin no 20 ൽ ആണ് cxa1619bs for cxa1619bm connect led to pin no 19
Jomon jo jo 👍👍
❤❤❤
Enthonnu radio athindayokkae kaalam kazhijillae verae project nokk
പണ്ട് ചെറുപ്പത്തിൽ ആക്രിക്കടയിൽ ചെന്ന് പഴയ ടെലഫോണിന്റ റിസീവറിന്റ റിസീവർ മൊഡ്യൂൾ അഴിച്ചു മേടിച്ചു അതിൽ ഇതുപോലെ ഒരു ഡയോഢ് മേടിച്ചു ഫിറ്റ് ചെയ്തു ബാറ്ററി ഇല്ലാതെ റേഡിയോ കേട്ടിരുന്നു.. അതൊക്കെ ഒരു നൊസ്റ്റാൾജിയ 😀
Good bro❤
i too..
Bro am സ്റ്റേഷൻ എല്ലായിടത്തും കിട്ടുമോ, എനിക്ക് റേഡിയോയിൽ പോലും കിട്ടുന്നില്ല. വീട്ടിൽ ലൈറ്റ് ഇടുമ്പോൾ നല്ല എരപ്പ് ഉണ്ടാവും.
വീട്ടിൽ LED light ഉണ്ടങ്കിൽ നല്ല noise ഉണ്ടായിരിക്കും. നല്ല external antenna ഉണ്ടങ്കിൽ കിലോമീറ്ററുകൾ ദൂരമുള്ള AM station നുകൾ കിട്ടുന്നതാണ്
Supper bro
Thank you bro❤❤❤
സേഫ്റ്റി പിന്നിൽ സോൾഡർ പിടിക്കുമോ
Pidikkum
LIKE!!!
😍
വെരി നൈസ്. സബ് ചെയ്തു
Thank you for supporting my channel ❤
മാർക്കോണി 😊😊😊😊👍👍
😄🥰🥰🥰🥰🥰🥰🥰
ലാബ് ഡൗൺ മാറി 2n2222 ham radio ഉണ്ടാക്കുന്ന വീഡിയോ ഇടാമോ 🙏
Video cheyyam
Poli
Thanks you bro for your support ❤❤👍
WiFi Gun real anno. Making video cheyuvo
I think wifi gun is a directional antenna
ചേട്ടാ ഒരു സംശയം ഈ ക്രിസ്റ്റൽ റേഡിയോ നമ്മുക്ക് വാങ്ങാൻ പറ്റുമോ ഓൺലൈനായിട്ടോ കടയിൽ നിന്നോ?
Crystal radio kit online ൽ നിന്നും വാങ്ങാൻ പറ്റും പക്ഷെ lockdown ആയതുകൊണ്ട് delivery ഉണ്ടോ എന്നറിയില്ല ❤
@@MrtechElectronics ബ്രോ അത് എവിടെ നിന്നാണ് വാങ്ങുന്നത് എന്ന് പറയാമോ പ്ലീസ് പ്ലീസ് പ്ലേസ്
www.amazon.in/Elenco-MX-901C-Crystal-Radio-Experiment/dp/B000AQI614 but ഇപ്പോൾ stock ഇല്ല. വാങ്ങുന്നതിനേക്കാൾ ഉണ്ടാക്കുന്നതാണ് നല്ലത് diode മാത്രം വാങ്ങിയാൽ മതി www.electroncomponents.com/index.php?route=product/search&search=1n34
@@MrtechElectronics ബ്രോ ഒന്ന് ഉണ്ടാക്കി കൊറിയർ അയച്ചു തരാമോ ഞാൻ പൈസ തരാം pls
ഞാൻ ഒരു prototype ആണ് ഉണ്ടാക്കിയത്. Lockdown കഴിഞ്ഞിട്ട് ഇതിനേക്കാളും improve ആയ radio ഞാൻ ഉണ്ടാക്കുന്നുണ്ട്. Lockdown കഴിയട്ടെ bro എന്നിട്ട് ഞാൻ പറയാം. ഇപ്പോൾ minimum components മാത്രമേ ഉള്ളു ❤
👍👍
❤❤❤
എങിനേ നന്ദി പറയു०
Thank you bro for your support ❤
Not working
Bro നിങ്ങളുടെ area യിൽ ഒരു active AM station ഉണ്ടോ?
No night ലും കിട്ടുന്നില്ല
2 stage preamplifier ഉള്ള amplifier undo
@@MrtechElectronics ic amplifier aanu not working lm386
Try that transiator amplifier. Making video you can find my channel video list
👍
👍👍👍👍
Bro Real job endhaaaa
Job onnum ayyittilla bro
@@MrtechElectronics ok
ഞാൻ മുൻപ് ടോർച്ച് നന്നാക്കാൻ വേണ്ടി ബ്ലേയിഡ് ചൂടാക്കി വച്ചപ്പോൾ ഇങ്ങനെ വന്നിരുന്നു. അന്ന് അത് ഡയോട് ആണ് എന്ന് മനസ്സിലായില്ല
ചൂടാക്കുമ്പോൾ അവിടെ oxidation നടക്കുന്നതുകൊണ്ടാണ് colour change ആവുന്നത്
@@MrtechElectronics ഇതൊകെ 92 ൽ മനസ്സിലായിരുന്നില്ല
❤👍👍👍👍🤔
പോറത്തു എല്ലാദേ റെഡിയായോ ഉള്ളിൽ ആന്റിനാ
Nengala namber kittumo
എനിക്ക് നിങ്ങളോട് സംശയം ചോദിക്കാൻ ഉള്ളത്
chettante budhy.. ho അപാരം തന്നെ
❤❤❤❤❤👍
@@MrtechElectronics fm റേഡിയോ normal ariel anu.. range kurava e sthalath
cokial cable onnum alla normal radio
apol range kittan enth cheyum
Bro ഒരു best external antenna കൊടുത്താൽ മാത്രമേ signals വളരെ clear ആയി ചില സ്ഥലങ്ങളിൽ കിട്ടുകയുള്ളു
@@MrtechElectronics അത് എവിടെ കിട്ടും
Antenna ഉണ്ടാക്കിയെടുക്കണം. കുറഞ്ഞ ചിലവിൽ antenna ഉണ്ടാക്കുന്ന video ഞാൻ ഉടനെ upload ചെയ്യുന്നതാണ്
Fake
It is not fake. This method was used to operate crystal radio (Foxhole radio ) in world war 1 and 2
Please you reply
അടിപൊളി
Thank you🥰