ആരൊക്കെയോ എഴുതി കൊടുത്ത ചോദ്യങ്ങൾ ബൈബിൾ ഒരു പ്രാവശ്യം എങ്കിലും വായിച്ചിരുന്നെങ്കിൽ ഇത്രയും ചോദ്യത്തിന്റെ ആവിശ്യം ഇല്ലായിരുന്നു. അതുകൊണ്ട് അനേകർക്ക് ഇത് പ്രയോജനം ആകും. കർത്താവിന്റെ ദാസൻ പാസ്റ്റർ ഷമീർനെ ദൈവം കുടുംബമായി അനുഗ്രഹിക്കട്ടെ ആമേൻ.
ഇതുപോലത്തെ അച്ചന്മാർ ഉള്ളതുകൊണ്ടാണ് ബിബിളിലെ സത്യങ്ങൾ സാധാരണക്കാരായ ആളുകൾ അറിയാതെ ഇരിക്കുന്നത്. കർത്താവിന്റെ വചനം മനസിലാക്കികൊടുത്ത പാസ്റ്ററിനു യേശുവിന്റെ നാമത്തിൽ അനുഗ്രഹം ഉണ്ടാകട്ടെ ആമേൻ 🙏❤️
@@rajumk9894 FR.Rinju P Koshy ഒരു ഓർത്തഡോൿസ് വൈദികനാണ്. ഓർത്തഡോൿസ് കാർ ആരെയും കൊന്നിട്ടില്ല .ഏത് ചരിത്രത്തിലാണ് ഓർത്തഡോൿസ് കാർ കൊന്നതായി പറഞ്ഞിട്ടുള്ളത് .സത്യ വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി ഏറ്റവും കൂടുതൽ പീഡനങ്ങൾ സഹിച്ചിട്ടുള്ളത് ഓർത്തഡോൿസ് കാരാണ്
@@josymathew9065 ഈ ലോകത്ത് ഇസ്ലാം ഉണ്ടാകുവാൻ പ്രധാനകാരണം ഭിന്നിച്ചുനിൽക്കുന്ന പൗരസ്ത്യസഭകൾ ആണ് അതായത് ഇന്നത്തെ ഓർത്തോഡോക്സ് സഭ എനിക്ക് നിൽക്കുന്ന പൗരസ്ത്യസഭകൾ ആയിരുന്നു മിഡിലീസ്റ്റ് മുഴുവനും സൗദി അറേബ്യയിലും ഇവർ ആയിരുന്നു മുൻപ് ഉണ്ടായിരുന്നത് പത്രോസ് ശ്ലീഹായുടെ ശ്ലൈഹിക പാരമ്പര്യമുള്ള കത്തോലിക്കാ സഭയുമായി മൂന്നാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിലും ആയി വിഘടിച്ചു പോയവരാണ് ഈ ഫീ നിച്ച നിൽക്കുന്ന പൗരസ്ത്യസഭകൾ എന്ന് പറയുന്നത് ഒരുതരം പാഷാണ്ഡസഭകൾ എന്ന് പറയാം പരസ്പരം അങ്ങോട്ടുമിങ്ങോട്ടും അധികാരത്തിനുവേണ്ടിയുള്ള തമ്മിലടി ഈ സഭകൾ തമ്മിൽ പതിവായിരുന്നു അത് ഇപ്പോഴും നമുക്ക് കാണാൻ കഴിയും കേരളത്തിൽ തന്നെ യാക്കോബായ ഓർത്തോഡോക്സ് സഭ ഈയടുത്ത് ഇസ്രയേലിൽ അർമേനിയൻ ഓർത്തഡോക്സ് സും ഗ്രീക്ക് ഓർത്തഡോക്സ് തമ്മിൽ പള്ളികൾക്ക് വേണ്ടി തമ്മിൽ കടന്ന് അടിക്കുന്ന വീഡിയോ യൂട്യൂബിൽ സെർച്ച് ചെയ്താൽ ലഭ്യമാകും ഇങ്ങനെ തമ്മിലടിച്ച് ഒന്നിച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് ഇസ്ലാം രംഗപ്രവേശനം ചെയ്യുന്നത് ഇങ്ങനെ ഭിന്നിച്ചു നിൽക്കുന്നത് കാരണം ഇസ്ലാമിന് കടന്നുവന് കീഴടക്കുവാൻ വളരെ എളുപ്പമായിരുന്നു യഥാർത്ഥ ശ്ലൈഹിക പാരമ്പര്യമുള്ള സഭയായ റോമിലെ കത്തോലിക്കാ സഭയുമായി അകന്നു നിന്നതിനാൽ ഈ സഭകൾക്കുള്ള ദൈവീക സംരക്ഷണവും നഷ്ടമായി കാരണം പത്രോസേ നീ പാറയാകുന്നു ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും എന്നാണ് ബൈബിളിൽ എഴുതപ്പെട്ടിരിക്കുന്നത് ഈ സഭയോട് ചേർന്ന് നിൽക്കാതെ എന്ത് കാട്ടി കൂട്ടിയിട്ട് എന്ത് ഫലം ഇവർ അധികാരത്തിte പേരിലാണ് കത്തോലിക്കാ സഭയിൽ നിന്നും പുറത്തു പോയത് ഇപ്പോഴും തമ്മിൽ അടിക്കുന്നത് അധികാരത്തിte പേരിലാണ് കത്തോലിക്കാ സഭയുമായി ഈ സഭകൾ ചേർന്നായിരുന്നു എങ്കിൽ ഒരിക്കലും ഇസ്ലാം ലോകത്ത് രംഗപ്രവേശനം ചെയ്യുകയില്ല പ്രോട്ടോ സ്റ്റാൻഡ് ആണെങ്കിലും ഓർത്തോഡോക്സ് പെന്തിക്കോസ് ത് ആണെങ്കിലും ക്രിസ്തുവിന്റെ മൗതിക ശരീരമായ കത്തോലിക്കാ സഭയിലേക്ക് തിരിച്ചു വരുക
അച്ചോ വിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മെ പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ചു കൊള്ളണമേ എന്ന് ബൈബിളിൽ ഏതു ഭാഗത്തു എഴുതിയിരിക്കുന്നു ഞാൻ അധികം ബൈബിൾ വായിച്ചിട്ടില്ല പറഞ്ഞുതന്നാൽ പ്രൊട്ടസ്റ്റന്റുകാരോട് നാലു വർത്താനം പറയാമായിരുന്നു
We don't believe that a priest will ask such silly questions.Any how,if he has asked such questions it is very pity . These questions may be asked by some one else and given the name of the priest.Hearty congratulations to the pastor who cleared the doubts though you were a Muslim.
സഭയിലെ അച്ചന്മാരെ ആക്ഷേപിക്കാൻ/കരി തേച്ചു കാണിക്കാൻ ആരോ ചോദിച്ച വ്യാജചോദ്യങ്ങളാണിത്. സഭയിലെ സാധാരണജനങ്ങൾക്കു പോലും കർത്താവിന്റെ മാമോദീസായെയും അതിനോടാനുബന്ധിച്ച സംഭവങ്ങളെയും പറ്റി അറിയാം. ഏതായാലും ഏതു സഭയാണെങ്കിലും എല്ലാം ദൈവമഹത്വത്തിനും മനുഷ്യനന്മക്കും ആയിരിക്കട്ടെ.
Super Pastor Shameer. I would love to learn the word of God from you Because of the knowledge you have within few years. You are one of my favorite and my family knows it also Thank you for all your bold messages.
സത്യത്തിൽ ആ അച്ഛന് ഇത്ര അറിവേ ഉള്ളൂ ...ഇത് ഈ ഒരു പുരോഹിതന്റെ മാത്രം കാര്യം അല്ല . നമ്മൾ കരുതുന്നത് ...ഒരു പുരോഹിതൻ എന്നാൽ ബൈബിൾ ഒരുപാട് കാര്യങ്ങൾ അറിയാവുന്ന ആൾ ആകുന്നു .....എന്നൊക്കെയാണ് . ഇവരുടെ വിശ്വാസികളുടെയും കാര്യം ഇങ്ങനെയൊക്കെത്തന്നെ ....അത് അറിയണമെങ്കിൽ ഇവരുടെ വിശ്വാസികളോട് ഒന്ന് സംസാരിച്ചു നോക്കിയാൽ മതി .
@@sanuks2428 mvcccmmcmcccmcccmmmmmkcc,cmkckckckccvmcc,cvccvccck cckccckvcckvccccckccc,ccccmvvvcvvvvvvv bvcvcvmcvvvcvmcvvvvvvcccvvvvvbbvvvvvvvvvvvvbvcvvvvvvvvv VV ccccmvvvcvvvvvvv mm mm ccccmvvvcvvvvvvv ccccmvvvcvvvvvvv mm mm mm,k,kkv ccccmvvvcvvvvvvv vv vv v x vvvx mm k VV kbkvhk VVvk,kvkkkvvbmvkbkvkkvvvvbkbxkvkbbkkvkvk,,,,,k,,k,,,,,k,kk,🥰🤣😋🤣😜😜😜🙂🙂🤣😋🥰🥰😚😙🤣😙🥰😆O_o=-O=-O(+_+)(+_+)=-O(+_+)(+_+)(+_+)(+_+)(+_+)(+_+)(+_+)(+_+)=-O=-O=-O=-O😆😆😆😆😆😆😆😆😆😆😆😆😭😆😆😆😆😆😆😆😆😚😘😘😘😘😘😘😘😆😆😆😆😆😆😆😆😆😆😭😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆(+_+)(+_+)😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

മാനസാന്തരപെടാൻ മനസ്സില്ലാത്ത ഒത്തിരി അച്ഛൻ മാർ ഇതുപോലെ ഇന്നും ഉണ്ട് എന്നാൽ അവരെയെല്ലാം മാററി നിർത്തി കൊണ്ട് ദൈവം ഇന്നും ജാതി കളുടെ ഇടയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു
എന്റെ അച്ചോ! അച്ചന്റെ സഭയിലെ പാവം ജനങ്ങളുടെ അവസ്‌ഥ, ഭാവി എന്താവും.....😞 അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാവും.... എന്ന വചനത്തിന്റെ അർദ്ധം ഇപ്പൊ എനിക്ക് നന്നായിട്ടു മനസിലായി..... ☝😮
ബൈബിൾ പഠിപ്പിച്ചോ ബൈബിൾ വായിച്ചോ പെന്തെക്കോസ്ത് ക്കാരെ തോൽപ്പിക്കാൻ സമുദായ സഭയിലെ ഒരു വൈദികനും കഴിയുകയില്ല കാരണം ബൈബിൾ മാത്രം വായിക്കുകയും പഠിക്കുകയും ചെയ്യുന്ന ഒരോ ഒരു സമൂഹം പെന്തെക്കോസ്ത് മാത്രമാണ് അതുകൊണ്ട് ഞങ്ങളെ ബൈബിൾ പഠിപ്പിക്കട്ട അച്ചാ ....
ബൈബിൾ വായിക്കുന്നതും പഠിക്കുന്നതും ആരെയും തോല്പിക്കാൻ അല്ല... അത് ആദ്യം മനസ്സിലാക്കൂ പെന്തോകളെ.. ക്രിസ്തു മുഖാന്തിരം മാർത്തോമാ ശ്ലീഹ സ്ഥാപിച്ച ഞങ്ങളുടെ സഭയെ തകർക്കാൻ ആർക്കും കഴിയില്ല......
അച്ഛനും, പാസ്റ്ററും ആകാൻ വലിയ വേദന ഒന്നും അനുഭവിയ്ക്കേണ്ട. ക്രിസ്തുവിൽ വിശ്വസിയ്ക്കുന്നവൻ എല്ലാം ഉപേക്ഷിച്ചു അവന്റെ കുരിശ് എടുത്തു അവന്റെ പിന്നാലെ ചെല്ലുക, അല്ലാത്തവർ ആരും തന്നെ യേശുവിന്റെ വഴിയെ പോകുന്ന വല്ല.
Praise the lord pastor ji വളരെ സത്യസന്ധമായും ബഹുമാനത്തോടും കൂടിയും ബഹുമാനപ്പെട്ട അച്ഛന് മറുപടി നൽകിയിരിക്കുന്നു. അച്ഛൻ ബൈബിൾ വായിക്കാതെ പെട്ടന്ന് ഉത്തരം ലഭിക്കുവാനുള്ള ഒരു കുറുക്കുവഴി കണ്ടെത്തിയതാണ്.. ചില answer കേട്ടാൽ ചിരിക്കാതെ വയ്യ . എന്തായാലും അച്ഛൻ അറിവുള്ളവൻ എന്നാൽ അതിലും അറിവുള്ളതും പലതവണ ബൈബിൾ വായിച്ച് അറിവുള്ള പാസ്റ്റർ. God bless you pasterji
എന്തിനാ വെറുതേ ആവശ്യമില്ലാത്തത് കമന്റ് ചെയ്യുന്നത്? സുവിശേഷം പറയേണ്ടത് രക്ഷിക്കപ്പെട്ട ഒരോരുത്തരുടേയും ദൗത്യമാണ് .അത് ചെയ്തില്ലെങ്കിൽ കർത്താവ് തന്നെ അത് ഇഷ്ടമുള്ളവരെക്കൊണ്ട് ചെയ്യിക്കും, കർത്താവിനത് ചെയ്യാൻ ആരുടേയും അനുവാദം വേണ്ട' ഷമീറും , തിരുവട്ടാർ കൃഷ്ണൻകുട്ടിയും മറ്റു സുവിശേഷകരും കർത്താവ് സുവിശേഷം പറയാൻ തിരഞ്ഞെടുവരിൽ കുറച്ചു പേർ മാത്രം.
അച്ഛനെ ബൈബിൾ വായിപ്പിച്ചു പഠിപ്പിക്കാൻ പാസ്റ്റർ വിചാരിക്കണ്ട ബൈബിൾ വായിക്കാതെ തന്നെ അദ്ദേഹം അച്ഛനായി വായിച്ചാൽ അദ്ദേഹം പോപ്പായി മാറും അദ്ദേഹത്തിന്റെ ബാധ ഒഴിഞ്ഞു പോകാൻ പ്രാർത്ഥിക്കുക ബാധ ഒഴിയുമ്പോൾ അദ്ദേഹം ദൈവത്തെ അറിയുന്ന മനുഷ്യനായി തീരും അപ്പോൾ അദ്ദേഹം തിരു വചനം അനുസരിച്ച് നടക്കും
Ivy George,, Gujarat -surat.. Praise the Lord. Very good👍👍 reply pr.This fathers will never change,, our small kids are better than these people. Shame on them.. 👎👎. Well done pr 👌👌👍👍👏👏💐💐💐😇😇😇. Please pray for our family, thanks a lot. Thank you Lord.....
പാസ്റ്ററെ അച്ഛന് തൊപ്പിയും താടിയും മോഡിയും കുർബാനയും മാത്രമേയുള്ളു അച്ഛൻ ബൈബിൾ കൈകൊണ്ടു പോലും തൊട്ടുനോക്കിയിട്ടില്ല ഇനിജീവിതത്തിൽ കൈകൊണ്ടു തൊടുകയുമില്ല ഏതായാലും ഞങ്ങൾക്കിതു ഒന്നുകൂടി പഠിക്കാൻ ഇടയായി പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
അച്ഛൻ വെറുതെ കുത്തി പൊക്കിയതല്ലേ വടി കൊടുത്തു അടി വാങ്ങുക എന്ന് നാടൻ ഭാഷയിൽ ഞാൻ പറയും ... ബൈബിൾ വാങ്ങിക്കാൻ പൈസ ഇല്ല എങ്കിൽ പൈസ തരാം അച്ഛന്. പോയി വായിക് ഞങ്ങൾ പ്രാർത്ഥിക്കാം അച്ഛനും വേർപെട്ട് വരട്ടെ
ദൈവദാസ എനിക്ക് താങ്കളുടെ വീഡിയോസ് എല്ലാം ഇഷ്ട്ടമാണ് 😊😊നല്ല വ്യക്തമാക്കി സംശയങ്ങൾ തീർത്തു തരുന്നുണ്ട്... എനിക്ക് ഒരു ഡൌട്ട് ചോദിക്കാൻ ഉണ്ട്. മിക്ക pastor മാരും അമ്മാമ മാരും തല ഡൈ അടിക്കുന്നു അതിനു അവർ ചോദിച്ചാൽ ന്യായികരിക്കാൻ ശ്രെമിക്കും. പക്ഷെ വിശ്വാസികൾ അരങ്ങികിലും കുഴി നഖം കാരണം ഏതെങ്കിലും ലൈറ്റ് കളർ നെയിൽ പോളിഷ് തുത്താൽ.. നിങ്ങൾ ചെയുന്നത് പാപമാണ് ഇത് നമ്മൾ വിശ്വാസികൾ ക്ക് ഉപയോഗിക്കാൻ പാടില്ല എന്നും പറയും. നിന്റെ തലയിലെ ഒരു മുടി കറുപ്പിക്കാനോ വെളുപ്പിക്കാനോ പാടില്ല ഇന്നലെ പാസ്റ്റർ അപ്പൊ പാസ്റ്റർ മാർക്ക് തോന്നുന്ന പോലെ വചനത്തെ വളച്ചു ഓടിക്കാൻ നോക്കുന്നു.. ഇതിനെ കുറിച്ച് എന്താണ് ദൈവദാസന് പറയാനുള്ളത് എന്റെ അറിവില്ലായ്മ ആണെങ്കിൽ ക്ഷമിക്കണം 🙏🏻
ദൈവദാസൻ ഷമീറെ പോലെ കാര്യങ്ങൾ സത്യം സത്യമായി മുഖം നോക്കാതെ പറയുന്ന ഒരു ദൈവദാസനെ ആർക്കെങ്കിലുമൊന്നു കാണിച്ചു തരാമോ... ഇല്ല ബൈബിൾ ശരിക്കും പഠിച്ചിട്ടു വചന അടിസ്ഥാനത്തിൽ പറയുന്ന ഒരു ദൈവദാസനാണ്
ഇത്രയും വിവരം കെട്ട കത്തനാരൻമാര യേശുവിനപമാനമാണ്. ഇക്കാര്യങ്ങളൊന്നും അറിയില്ലെങ്കിൽ കുപ്പായം ഊരി നല്ല കുടുംബ ജീവിതം ജീവിക്കാൻ പഠിക്ക് .ഇതൊക്കെ ഷെമീർ പാസ്റ്ററോടു ചോദിക്കേണ്ട കാര്യമില്ല. പെന്തക്കോസ്തു സഭയിലെ 5 വയസ്സുള്ള ഒരു കുട്ടിയോടു ചോദിച്ചാൽ ആ കുട്ടി പറഞ്ഞു തരുമായിരുന്നല്ലോ.
സത്യത്തിൽ ആ അച്ഛന് ഇത്ര അറിവേ ഉള്ളൂ ...ഇത് ഈ ഒരു പുരോഹിതന്റെ മാത്രം കാര്യം അല്ല . നമ്മൾ കരുതുന്നത് ...ഒരു പുരോഹിതൻ എന്നാൽ ബൈബിൾ ഒരുപാട് കാര്യങ്ങൾ അറിയാവുന്ന ആൾ ആകുന്നു .....എന്നൊക്കെയാണ് . ഇവരുടെ വിശ്വാസികളുടെയും കാര്യം ഇങ്ങനെയൊക്കെത്തന്നെ ....അത് അറിയണമെങ്കിൽ ഇവരുടെ വിശ്വാസികളോട് ഒന്ന് സംസാരിച്ചു നോക്കിയാൽ മതി .
എനിക്ക് എല്ലാം അറിയാം എന്ന ഭാവം അഹംഭാവം ആണ്, അതാണ്അച്ഛന് പറ്റിയ തെറ്റ്. സാധാരണ നമ്മൾ വളർന്ന സാഹചര്യം, മതം പഠിച്ചു മനസ്സിൽ ഉറപ്പിച്ചത്, സംഘടനാ സ്പിരിറ്റ്, സാത്താൻ സത്യത്തെ തെറ്റി ധരിപ്പിക്കുന്നതു എല്ലാം സത്യത്തെ സത്യമായീ ഗ്രഹിക്കാൻ പ്രയാസം ആണ്. അതിനു ആദ്യം വേണ്ടത് എനിക്ക് ഒന്നും അറിയില്ല എന്ന താഴ്മ യാണ്, പിന്നെ ദൈവത്തോട് എനിക്ക് ജ്ഞാനം, വിവേകം, പരിജ്ഞാനം തരേണമേ എന്ന് അപേക്ഷിക്കുമ്പോൾ ദൈവം തരുന്ന കൃപ ധാനം ആണ് സത്യത്തെ കുറിച്ചുള്ള അറിവ്. പിന്നെ നമ്മുടെ തീരുമാനം ഞാൻ ഒരിക്കലും സംഘടനയുടെ വക്താവാല്ല പിന്നയോ ദൈവ രാജ്യത്തിനും ദൈവ സഭക്കും വേണ്ടിയുള്ള തീഷ്ണത. "യെശു ക്രിസ്തുവിനെ അതും ക്രൂശിതനായവനെ കുറിച്ച് അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയിൽ ഇരിക്കേണം എന്നു ഞാൻ തീരുമാനിച്ചു" (1 കോർ 2.2) എന്ന വചനത്തെ ധ്യാനിക്കണം. ദൈവം എല്ലാവര്ക്കും കൃപയും സമാധാനം നൽകട്ടെ. ദൈവ മഹ്ത്വ ത്തിനായീ എല്ലാം തീരട്ടെ
നാണം കെട്ടവരോട് മറുപടി പറയേണ്ട ആവശ്യം ഇല്ല ബ്രോ.. കർത്താവിനെയും ബൈബിളിനെയും തിരസ്കരിച്ചു ജീവിക്കുന്ന വർഗം.. ഞാൻ കത്തോലിക്കൻ.. അമ്മ പ്രൊട്ടസ്റ്റൻഡ് ആയതു കൊണ്ട് ബൈബിൾ വായിച്ചു... സ്വയം രെക്ഷ നേടി... യേശുവിനെ അറിഞ്ഞു... ബ്രദറും അനീഷ് കാവാലവും... കാലഘട്ടത്തിന്റെ ആവശ്യം...
Very good answers.Athey.pastor Achan bible vahichu athinte porul manasilaakkiyilla enthu chaiyyana.Any way pastor one by one ayi correct answer koduthallo. Great 👍.God bless Pastor
1) അച്ചന്റെ പ്രശ്നം മുഴുവൻ സ്നാനം മാത്രമാണ്😛 2) യേശുവിനെയും ബൈബിളിലെ സ്നാനത്തെയും കുറിച്ച് ഒറ്റ അക്ഷരം അറിയാത്തതുകൊണ്ട് ചോദിച്ചു പോയതാ😛. 3) യോഹന്നാനെ കുറിച്ചും അറിയാനുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ടുണ്ടായ ചോദ്യമാ 😛
യേശു ആരാന്ന്ന്നും എന്തിനു ഭൂമിയിൽ അവതരിച്ചു എന്നും ഇക്കൂട്ടർക്കു അറിവില്ലാത്തതു കൊണ്ട് ഇവർ ചോദിച്ചു കൊണ്ടിരിക്കുന്നു. ഉപനിഷത്തു മുതൽ പരി ശോധി ച്ചിട്ടു വേണം ചോദി യ്ക്കാൻ. ഇവർക്ക് മറിയം ഇല്ലായിരുന്നു എങ്കിൽ യേശുവിനെ കിട്ടില്ലായിരുന്നു എന്നും വിചാരിക്കുന്നു 👍👍👍👍
ആരൊക്കെയോ എഴുതി കൊടുത്ത ചോദ്യങ്ങൾ ബൈബിൾ ഒരു പ്രാവശ്യം എങ്കിലും വായിച്ചിരുന്നെങ്കിൽ ഇത്രയും ചോദ്യത്തിന്റെ ആവിശ്യം ഇല്ലായിരുന്നു. അതുകൊണ്ട് അനേകർക്ക് ഇത് പ്രയോജനം ആകും. കർത്താവിന്റെ ദാസൻ പാസ്റ്റർ ഷമീർനെ ദൈവം കുടുംബമായി അനുഗ്രഹിക്കട്ടെ ആമേൻ.
Rinju koshy ennayal yadharthathik oru fr. ❓❓❓atho❓❓❓
My dear fr sorry I am a r c
How many can tell when and what was the real requirement of Baptism by John the Baptist. Before that it was really a cleaning process from Mosaic Law.
@a@@queen❤❤❤
ഇതുപോലത്തെ അച്ചന്മാർ ഉള്ളതുകൊണ്ടാണ് ബിബിളിലെ സത്യങ്ങൾ സാധാരണക്കാരായ ആളുകൾ അറിയാതെ ഇരിക്കുന്നത്. കർത്താവിന്റെ വചനം മനസിലാക്കികൊടുത്ത പാസ്റ്ററിനു യേശുവിന്റെ നാമത്തിൽ അനുഗ്രഹം ഉണ്ടാകട്ടെ ആമേൻ 🙏❤️
Praise the lord
മറ്റു മതത്തിലുള്ളവർ ബൈബിൾ പഠിച്ച് സത്യം എന്താണെന്നു മനസ്സിലാക്കി വിശ്വാസത്തിലേക്ക് പോകുന്നു. എന്നിട്ടും ഇവിടെ പാരമ്പര്യത്തിൾ തന്നെ.
Yes
പാരമ്പര്യം വിലക്കുകിട്ടുന്നതല്ല
@@rajumk9894 FR.Rinju P Koshy ഒരു ഓർത്തഡോൿസ് വൈദികനാണ്. ഓർത്തഡോൿസ് കാർ ആരെയും കൊന്നിട്ടില്ല .ഏത് ചരിത്രത്തിലാണ് ഓർത്തഡോൿസ് കാർ കൊന്നതായി പറഞ്ഞിട്ടുള്ളത് .സത്യ വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി ഏറ്റവും കൂടുതൽ പീഡനങ്ങൾ സഹിച്ചിട്ടുള്ളത് ഓർത്തഡോൿസ് കാരാണ്
@@josymathew9065 നിങ്ങടെ ഇത്ര വിലയുള്ള പാരമ്പര്യം എന്താണന്ന് ഒന്നു മനസിലാക്കിയാൽ നന്നായിരുന്ന്
@@josymathew9065 ഈ ലോകത്ത് ഇസ്ലാം ഉണ്ടാകുവാൻ പ്രധാനകാരണം ഭിന്നിച്ചുനിൽക്കുന്ന പൗരസ്ത്യസഭകൾ ആണ് അതായത് ഇന്നത്തെ ഓർത്തോഡോക്സ് സഭ എനിക്ക് നിൽക്കുന്ന പൗരസ്ത്യസഭകൾ ആയിരുന്നു മിഡിലീസ്റ്റ് മുഴുവനും സൗദി അറേബ്യയിലും ഇവർ ആയിരുന്നു മുൻപ് ഉണ്ടായിരുന്നത് പത്രോസ് ശ്ലീഹായുടെ ശ്ലൈഹിക പാരമ്പര്യമുള്ള കത്തോലിക്കാ സഭയുമായി മൂന്നാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിലും ആയി വിഘടിച്ചു പോയവരാണ് ഈ ഫീ നിച്ച നിൽക്കുന്ന പൗരസ്ത്യസഭകൾ എന്ന് പറയുന്നത് ഒരുതരം പാഷാണ്ഡസഭകൾ എന്ന് പറയാം പരസ്പരം അങ്ങോട്ടുമിങ്ങോട്ടും അധികാരത്തിനുവേണ്ടിയുള്ള തമ്മിലടി ഈ സഭകൾ തമ്മിൽ പതിവായിരുന്നു അത് ഇപ്പോഴും നമുക്ക് കാണാൻ കഴിയും കേരളത്തിൽ തന്നെ യാക്കോബായ ഓർത്തോഡോക്സ് സഭ ഈയടുത്ത് ഇസ്രയേലിൽ അർമേനിയൻ ഓർത്തഡോക്സ് സും ഗ്രീക്ക് ഓർത്തഡോക്സ് തമ്മിൽ പള്ളികൾക്ക് വേണ്ടി തമ്മിൽ കടന്ന് അടിക്കുന്ന വീഡിയോ യൂട്യൂബിൽ സെർച്ച് ചെയ്താൽ ലഭ്യമാകും ഇങ്ങനെ തമ്മിലടിച്ച് ഒന്നിച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് ഇസ്ലാം രംഗപ്രവേശനം ചെയ്യുന്നത് ഇങ്ങനെ ഭിന്നിച്ചു നിൽക്കുന്നത് കാരണം ഇസ്ലാമിന് കടന്നുവന് കീഴടക്കുവാൻ വളരെ എളുപ്പമായിരുന്നു യഥാർത്ഥ ശ്ലൈഹിക പാരമ്പര്യമുള്ള സഭയായ റോമിലെ കത്തോലിക്കാ സഭയുമായി അകന്നു നിന്നതിനാൽ ഈ സഭകൾക്കുള്ള ദൈവീക സംരക്ഷണവും നഷ്ടമായി കാരണം പത്രോസേ നീ പാറയാകുന്നു ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും എന്നാണ് ബൈബിളിൽ എഴുതപ്പെട്ടിരിക്കുന്നത് ഈ സഭയോട് ചേർന്ന് നിൽക്കാതെ എന്ത് കാട്ടി കൂട്ടിയിട്ട് എന്ത് ഫലം ഇവർ അധികാരത്തിte പേരിലാണ് കത്തോലിക്കാ സഭയിൽ നിന്നും പുറത്തു പോയത് ഇപ്പോഴും തമ്മിൽ അടിക്കുന്നത് അധികാരത്തിte പേരിലാണ് കത്തോലിക്കാ സഭയുമായി ഈ സഭകൾ ചേർന്നായിരുന്നു എങ്കിൽ ഒരിക്കലും ഇസ്ലാം ലോകത്ത് രംഗപ്രവേശനം ചെയ്യുകയില്ല പ്രോട്ടോ സ്റ്റാൻഡ് ആണെങ്കിലും ഓർത്തോഡോക്സ് പെന്തിക്കോസ്
ത് ആണെങ്കിലും ക്രിസ്തുവിന്റെ മൗതിക ശരീരമായ കത്തോലിക്കാ സഭയിലേക്ക് തിരിച്ചു വരുക
How politely pr Shameer Kollam answering to fr Rinchu koshy's question
God bless you
അച്ചോ വിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മെ പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ചു കൊള്ളണമേ എന്ന് ബൈബിളിൽ ഏതു ഭാഗത്തു എഴുതിയിരിക്കുന്നു ഞാൻ അധികം ബൈബിൾ വായിച്ചിട്ടില്ല പറഞ്ഞുതന്നാൽ പ്രൊട്ടസ്റ്റന്റുകാരോട് നാലു വർത്താനം പറയാമായിരുന്നു
1934 ലെ ഭരണഘടനയിൽ പറഞ്ഞിട്ടുണ്ട് എന്നതായിരിക്കും ഓർത്തോടൊസ്കാർ പറയാണ് പോകുന്നത്.
അത് കത്തോലിക്കാ സഭ ബൈബിളിൽ എഴുതി ചേർക്കണം. അല്ലാതെ ഉണ്ടാവില്ല.
അച്ഛന്മാരെ ബൈബിൾ പഠിപ്പിക്കേണ്ട അവസ്ഥ.. ഇത് തന്നെയാണ് ആ സഭയുടെ ഏറ്റവും വലിയ പരാജയം.. ദൈവം എളിയവനെ എത്ര ഭംഗിയായി ഉപയോഗിക്കുന്നു..
പാസ്റ്റർ വിജയിച്ചിരിക്കുന്നു, എല്ലാ ചോദ്യ ഞൾക്കും വ്യക്തവും ശക്തവുമായ ഉത്തരങ്ങൾ,
നൂറിൽ നൂറാമാർക്കു ...
Yes, brother, 100/100 marks for Pr.Shameer Kollàm! God bless you abundantly Pr.Shameer!
We don't believe that a priest will ask such silly questions.Any how,if he has asked such questions it is very pity . These questions may be asked by some one else and given the name of the priest.Hearty congratulations to the pastor who cleared the doubts though you were a Muslim.
സഭയിലെ അച്ചന്മാരെ ആക്ഷേപിക്കാൻ/കരി തേച്ചു കാണിക്കാൻ ആരോ ചോദിച്ച വ്യാജചോദ്യങ്ങളാണിത്. സഭയിലെ സാധാരണജനങ്ങൾക്കു പോലും കർത്താവിന്റെ മാമോദീസായെയും അതിനോടാനുബന്ധിച്ച സംഭവങ്ങളെയും പറ്റി അറിയാം.
ഏതായാലും ഏതു സഭയാണെങ്കിലും എല്ലാം ദൈവമഹത്വത്തിനും മനുഷ്യനന്മക്കും ആയിരിക്കട്ടെ.
Hi pastar r u good stady the bible all god stady at fom you
Excellent reply.
ഫലിതത്തോടും അതിലേറെ വ്യക്തമായ ആൻസർ കൊടുത്ത പാസ്റ്റർ ന് തുല്യം പാസ്റ്റർ മാത്രം 👍🙏🙏🙏
Thank you pastor Sameer. You have explained everything very nicely. Be Blessed. Let us pray for that Priest.
ഷമീർ പാസ്റ്റർ കാലഘട്ടത്തിന്റെ ആവശ്യം'
Pentcost church mean worshipping group ( cult).
Fr ,rinju Nanamkedayallo sabhake
Super Pastor Shameer. I would love to learn the word of God from you Because of the knowledge you have within few years. You are one of my favorite and my family knows it also
Thank you for all your bold messages.
Thank you so much dear loving brother... By Shemeer Kollam 9744585809
Be polite & respect to an opposition
super reply pastor
അധികം വൈകാതെ തന്നെ Fr. RINJU KOSHY baptism എടുക്കും എന്നത് ഉറപ്പായി. അദ്ദേഹത്തിന്റെ കുറച്ചു സംശയങ്ങൾ ഇങ്ങനെ ചോദിച്ചു clear ആക്കിയെന്നു മാത്രം.
Linto Marathampilly poda satheya veshvasthell nellanellukuva njgaluda achen nenda okka pastera markka yenda areva yullda satheya suryani sabhayuda veshvasom ada satheya veshvasomaa
അച്ചൻ പണ്ടേ baptism എടുത്തിട്ടുള്ളത്.
Ennitt koonupole oru sabha undakkanano? Onnu podo thallathe. Innale mulacchathokke catholiccare padippikkanda.
എന്റെ ചോദ്യം, വേറൊന്നും അല്ല, സെകാര്യവു ധൂപം കാട്ടുവാൻ പോയത്, ഏത് പെന്തകൊസ്തിൽ ആണ്.
സെകാര്യവു എന്തിനു പോയി, ധൂപം കാട്ടുവാൻ, എന്ന് ഞാൻ പറയും, താങ്കൾ എന്താ പറയുന്നത്.
Amazing reply...pastor. Shameer
God bless you 🙏
അച്ഛൻ ബൈബിൾ വായിക്കതെയാണോ ചോദ്യങ്ങൾ ചോദിക്കുന്നത്. ഇനിയെങ്കിലും ബൈബിൾ വായിക്കണം.
സത്യത്തിൽ ആ അച്ഛന് ഇത്ര അറിവേ ഉള്ളൂ ...ഇത് ഈ ഒരു പുരോഹിതന്റെ മാത്രം കാര്യം അല്ല . നമ്മൾ കരുതുന്നത് ...ഒരു പുരോഹിതൻ എന്നാൽ ബൈബിൾ ഒരുപാട് കാര്യങ്ങൾ അറിയാവുന്ന ആൾ ആകുന്നു .....എന്നൊക്കെയാണ് . ഇവരുടെ വിശ്വാസികളുടെയും കാര്യം ഇങ്ങനെയൊക്കെത്തന്നെ ....അത് അറിയണമെങ്കിൽ ഇവരുടെ വിശ്വാസികളോട് ഒന്ന് സംസാരിച്ചു നോക്കിയാൽ മതി .
Well answered God bless you ,pastor.
@@sanuks2428 mvcccmmcmcccmcccmmmmmkcc,cmkckckckccvmcc,cvccvccck cckccckvcckvccccckccc,ccccmvvvcvvvvvvv bvcvcvmcvvvcvmcvvvvvvcccvvvvvbbvvvvvvvvvvvvbvcvvvvvvvvv VV ccccmvvvcvvvvvvv mm mm ccccmvvvcvvvvvvv ccccmvvvcvvvvvvv mm mm mm,k,kkv ccccmvvvcvvvvvvv vv vv v x vvvx mm k VV kbkvhk VVvk,kvkkkvvbmvkbkvkkvvvvbkbxkvkbbkkvkvk,,,,,k,,k,,,,,k,kk,🥰🤣😋🤣😜😜😜🙂🙂🤣😋🥰🥰😚😙🤣😙🥰😆O_o=-O=-O(+_+)(+_+)=-O(+_+)(+_+)(+_+)(+_+)(+_+)(+_+)(+_+)(+_+)=-O=-O=-O=-O😆😆😆😆😆😆😆😆😆😆😆😆😭😆😆😆😆😆😆😆😆😚😘😘😘😘😘😘😘😆😆😆😆😆😆😆😆😆😆😭😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆(+_+)(+_+)😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆
@@sanuks2428 mvcccmmcmcccmcccmmmmmkcc,cmkckckckccvmcc,cvccvccck cckccckvcckvccccckccc,ccccmvvvcvvvvvvv bvcvcvmcvvvcvmcvvvvvvcccvvvvvbbvvvvvvvvvvvvbvcvvvvvvvvv VV ccccmvvvcvvvvvvv mm mm ccccmvvvcvvvvvvv ccccmvvvcvvvvvvv mm mm mm,k,kkv ccccmvvvcvvvvvvv vv vv v x vvvx mm k VV kbkvhk VVvk,kvkkkvvbmvkbkvkkvvvvbkbxkvkbbkkvkvk,,,,,k,,k,,,,,k,kk,🥰🤣😋🤣😜😜😜🙂🙂🤣😋🥰🥰😚😙🤣😙🥰😆O_o=-O=-O(+_+)(+_+)=-O(+_+)(+_+)(+_+)(+_+)(+_+)(+_+)(+_+)(+_+)=-O=-O=-O=-O😆😆😆😆😆😆😆😆😆😆😆😆😭😆😆😆😆😆😆😆😆😚😘😘😘😘😘😘😘😆😆😆😆😆😆😆😆😆😆😭😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆(+_+)(+_+)😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆
@@sanuks2428 mvcccmmcmcccmcccmmmmmkcc,cmkckckckccvmcc,cvccvccck cckccckvcckvccccckccc,ccccmvvvcvvvvvvv bvcvcvmcvvvcvmcvvvvvvcccvvvvvbbvvvvvvvvvvvvbvcvvvvvvvvv VV ccccmvvvcvvvvvvv mm mm ccccmvvvcvvvvvvv ccccmvvvcvvvvvvv mm mm mm,k,kkv ccccmvvvcvvvvvvv vv vv v x vvvx mm k VV kbkvhk VVvk,kvkkkvvbmvkbkvkkvvvvbkbxkvkbbkkvkvk,,,,,k,,k,,,,,k,kk,🥰🤣😋🤣😜😜😜🙂🙂🤣😋🥰🥰😚😙🤣😙🥰😆O_o=-O=-O(+_+)(+_+)=-O(+_+)(+_+)(+_+)(+_+)(+_+)(+_+)(+_+)(+_+)=-O=-O=-O=-O😆😆😆😆😆😆😆😆😆😆😆😆😭😆😆😆😆😆😆😆😆😚😘😘😘😘😘😘😘😆😆😆😆😆😆😆😆😆😆😭😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆(+_+)(+_+)😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆
മാനസാന്തരപെടാൻ
മനസ്സില്ലാത്ത ഒത്തിരി
അച്ഛൻ മാർ ഇതുപോലെ
ഇന്നും ഉണ്ട് എന്നാൽ
അവരെയെല്ലാം മാററി
നിർത്തി കൊണ്ട്
ദൈവം ഇന്നും ജാതി കളുടെ
ഇടയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു
മഠങ്ങൾ അടുത്തുള്ളപ്പോൾ എങ്ങനെ മാനസാന്തരം ഉണ്ടാവും
Praise the Lord 🙏🙏
Excellent answers👌
pastor Warmer.we also get good knowledge by ur reply speech Good Bless you & Ur fmly
നന്നായി പറഞ്ഞു പസ്റൊർ ഷമീർ ..ദൈവം അനുഗ്രഹിക്കട്ടെ
Praise the LORD Amen
GOD bless you
👍 AMEN 🙏Right👍
br. your answering to the question is very effective by the spirit of god through the words of bible.
From Tamilnadu @ Pastor Thanks for your effort you take to reply .. Glory to God
God Bless you Brother
എന്റെ അച്ചോ! അച്ചന്റെ സഭയിലെ പാവം ജനങ്ങളുടെ അവസ്‌ഥ, ഭാവി എന്താവും.....😞
അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാവും.... എന്ന വചനത്തിന്റെ അർദ്ധം ഇപ്പൊ എനിക്ക് നന്നായിട്ടു മനസിലായി..... ☝😮
Arun E John njgaluda sabha deyvom sdapeycha sabhya
ഇദ്ദേഹം അഛനാണ് എന്നു പറയുന്നതിൽ സഭക്കു തന്നെ ശാപം. ഈ അച്ചൻ നയിക്കുന്ന കുഞ്ഞാടുകളുടെ ഗതിയെ ഓർത്ത് ദുഖിക്കുന്ന ഒരു പാപം വിശ്വാസി
@@pappachanpappachan9469 deyvathenda pareyshuda roohaya pareyshuda sabhya naeykunntha
എവിടെയാണ ഒടിവും ചതവും അടിയും പിടിയും എല്ലാ മനുഷ്യർക്കും മനസിലാക്കും
@@acbaxb7312 I was wrong brong....manushyare kaanan samayam eduthu....now I’m free from religions and I’m started to realise Jesus 😊🙏🏻
നല്ല ചുട്ട മറുപടി...
shameer pastor. god bless you....
Thanks a lot brother God bless you
സമീർ പാസ്റ്റർ അച്ചന് സത്യവേദപുസ്തകം തന്നെ കൊടുക്കണം.... കാരണം അച്ചൻ കാറ്റിക്കിസം ബുക്കാണ് വായിച്ചിട്ടുണ്ടാവുക....
2 ചോദ്യം.
1. വേദപുസ്തകം എപ്പോഴാണ് രൂപപ്പെട്ടത്?
2. ആരാണ് പരിശുദ്ധാത്മ നിവേശിത ഗ്രന്ഥങ്ങൾ ക്രോഡീകരിച്ചു ബൈബിൾ ആയിട്ട് ഇറക്കിയത്?
😂😂😂😂
Shameer pastor good reply god bless you
praise the lord, very good reply frm pastor sameer.
Execellent reply
Good reply Pastor May God Bless u
അച്ഛന്റെ ചോദ്യങ്ങൾ കേട്ടിട്ട് ദേഷ്യം വരുന്നു. എങ്ങിനെ അച്ഛന്മാര് പള്ളികളിൽ ബൈബിൾ പഠിക്കാതെ . പ്രസംഗിക്കുന്നു. Kashtamanacho .
ഇആൾഅഛൻതനനേആണോ
ഷമീർ പാസ്റ്റർ പറഞ്ഞതാണ് ബൈബിളിലെ സത്യം.
Thank you Jesus...
😮 29:32 😢 29:32 ❤ 29:32 ❤❤😂😂🎉 29:32 😂😢
ബൈബിൾ പഠിപ്പിച്ചോ ബൈബിൾ വായിച്ചോ പെന്തെക്കോസ്ത് ക്കാരെ തോൽപ്പിക്കാൻ സമുദായ സഭയിലെ ഒരു വൈദികനും കഴിയുകയില്ല കാരണം ബൈബിൾ മാത്രം വായിക്കുകയും പഠിക്കുകയും ചെയ്യുന്ന ഒരോ ഒരു സമൂഹം പെന്തെക്കോസ്ത് മാത്രമാണ് അതുകൊണ്ട് ഞങ്ങളെ ബൈബിൾ പഠിപ്പിക്കട്ട അച്ചാ ....
Hm.. Catholic church ozhike
Athamav vannathu mathram ningalude bookililla..at the time of baptism
പെന്തകോസ്ത് വിഭാഗത്തിൽ എനിക്ക് തോന്നുന്നത് ഷമീർ സഹോദരൻ മാത്രം. ബാക്കിയുള്ളവർ ബാലറ്റ് പേപ്പർ വഴി അധികാരം പിടിക്കുന്നവരും.
ബൈബിൾ വായിക്കുന്നതും പഠിക്കുന്നതും ആരെയും തോല്പിക്കാൻ അല്ല... അത് ആദ്യം മനസ്സിലാക്കൂ പെന്തോകളെ.. ക്രിസ്തു മുഖാന്തിരം മാർത്തോമാ ശ്ലീഹ സ്ഥാപിച്ച ഞങ്ങളുടെ സഭയെ തകർക്കാൻ ആർക്കും കഴിയില്ല......
@@Sneha-oc5rs u.are.a
Mad.u.r.a.achen.also.mad.ok.
ആമേൻ സ്തോത്രം 🙏🙏🙏
ഏത് നേരത്താണാവോ അച്ഛനാവാൻ തോന്നിയത്, അമ്പലത്തിലെ ശാന്തി അയാൾ മതി ആയിരുന്നു , 😭😭😭
Congratulations... dear pastre.... for teaching truth...
ദൈവം അനുഗ്രഹിക്കട്ടെ ദൈവത്തിന് നന്ദി
Good replay pastor.
അത് അല്ല എന്റെ സംശയം ഈ fr.Rinju എങ്ങനെ oru പുരോഹിതൻ ആയി.
അച്ഛനും, പാസ്റ്ററും ആകാൻ വലിയ വേദന ഒന്നും അനുഭവിയ്ക്കേണ്ട.
ക്രിസ്തുവിൽ വിശ്വസിയ്ക്കുന്നവൻ എല്ലാം ഉപേക്ഷിച്ചു അവന്റെ കുരിശ് എടുത്തു അവന്റെ പിന്നാലെ ചെല്ലുക, അല്ലാത്തവർ ആരും തന്നെ യേശുവിന്റെ വഴിയെ പോകുന്ന വല്ല.
കുരുടൻ, കുരുടനെ വഴികാട്ടിയാൽ
ഇരുവരും കുഴിയിൽ അത്ര തന്നെ👏👏
ഈ പുരോഹിതൻ ദൈവ സഭയിൽ ഇവിടെ?
@@whiteandwhite545 വളരെ സത്യം.
ഈ പുള്ളി ഇപ്പോഴും കാ ത്തൊലിക്കാ സഭയിൽ ഉണ്ടോ
god bless u pastor
Well said..
Praise the lord pastor ji വളരെ സത്യസന്ധമായും ബഹുമാനത്തോടും കൂടിയും ബഹുമാനപ്പെട്ട അച്ഛന് മറുപടി നൽകിയിരിക്കുന്നു. അച്ഛൻ ബൈബിൾ വായിക്കാതെ പെട്ടന്ന് ഉത്തരം ലഭിക്കുവാനുള്ള ഒരു കുറുക്കുവഴി കണ്ടെത്തിയതാണ്.. ചില answer കേട്ടാൽ ചിരിക്കാതെ വയ്യ . എന്തായാലും അച്ഛൻ അറിവുള്ളവൻ എന്നാൽ അതിലും അറിവുള്ളതും പലതവണ ബൈബിൾ വായിച്ച് അറിവുള്ള പാസ്റ്റർ. God bless you pasterji
ആരെങ്കിലും അച്ചനോട് ചോദിച്ച ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ എളുപ്പവഴി, കുറുക്കുവഴി 😂😂😂😂കണ്ടു പിടിച്ചതാണ്.
👏👏👏Praise the Lord😊
എന്തിനാ വെറുതേ ആവശ്യമില്ലാത്തത് കമന്റ് ചെയ്യുന്നത്? സുവിശേഷം പറയേണ്ടത് രക്ഷിക്കപ്പെട്ട ഒരോരുത്തരുടേയും ദൗത്യമാണ് .അത് ചെയ്തില്ലെങ്കിൽ കർത്താവ് തന്നെ അത് ഇഷ്ടമുള്ളവരെക്കൊണ്ട് ചെയ്യിക്കും,
കർത്താവിനത് ചെയ്യാൻ ആരുടേയും അനുവാദം വേണ്ട'
ഷമീറും , തിരുവട്ടാർ കൃഷ്ണൻകുട്ടിയും മറ്റു സുവിശേഷകരും കർത്താവ് സുവിശേഷം പറയാൻ തിരഞ്ഞെടുവരിൽ കുറച്ചു പേർ മാത്രം.
Nigalk vere joli onnumille swandham palline kuthinattiykathe
A\
Great discussion. Thank you brother.
Praise the Lord Pastor.🙏
may god forgive fr rinju for asking these questions.... God bless him .hope he has understood all this answer.
അച്ഛനെ ബൈബിൾ വായിപ്പിച്ചു പഠിപ്പിക്കാൻ പാസ്റ്റർ വിചാരിക്കണ്ട ബൈബിൾ വായിക്കാതെ തന്നെ അദ്ദേഹം അച്ഛനായി വായിച്ചാൽ അദ്ദേഹം പോപ്പായി മാറും അദ്ദേഹത്തിന്റെ ബാധ ഒഴിഞ്ഞു പോകാൻ പ്രാർത്ഥിക്കുക ബാധ ഒഴിയുമ്പോൾ അദ്ദേഹം ദൈവത്തെ അറിയുന്ന മനുഷ്യനായി തീരും അപ്പോൾ അദ്ദേഹം തിരു വചനം അനുസരിച്ച് നടക്കും
മറുപടി അല്ലെങ്കിൽ ഉത്തരം ബൈബിൾ അടിസ്ഥാനത്തിൽ ആയതിനാൽ, വിമർശനങ്ങൾ ദൈവവചനത്തോടാണ് എന്നുള്ള കാര്യം ഓർക്കുക
മനസ്സിൽ അയില്ല
Ivy George,, Gujarat -surat.. Praise the Lord. Very good👍👍 reply pr.This fathers will never change,, our small kids are better than these people. Shame on them.. 👎👎. Well done pr 👌👌👍👍👏👏💐💐💐😇😇😇. Please pray for our family, thanks a lot. Thank you Lord.....
പാസ്റ്ററെ അച്ഛന് തൊപ്പിയും താടിയും മോഡിയും കുർബാനയും മാത്രമേയുള്ളു
അച്ഛൻ ബൈബിൾ കൈകൊണ്ടു പോലും തൊട്ടുനോക്കിയിട്ടില്ല ഇനിജീവിതത്തിൽ കൈകൊണ്ടു തൊടുകയുമില്ല
ഏതായാലും ഞങ്ങൾക്കിതു ഒന്നുകൂടി പഠിക്കാൻ ഇടയായി
പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
Thank you, Pastor. You have replied in detailed.
അച്ഛാ അങ്ങേക്ക് സത്യങ്ങൾ അറിയാം. സമ്മതിച്ചു തരാൻ മനസില്ല
Brilliant. The ignorance of Fr. Rinju Koshy makes the whole programme extremely humorous.
ദൈവം ബ്രദറിനെ കൂടുതൽ അനുഗ്രഹിക്കട്ടെ
അഹങ്കാരികളെ ദൈവം ഒരുനാളിൽ തള്ളി താഴെയിടുക തന്നെ ചെയ്യും 🙏🏻
God bless you paster
അത് ബൈബിൾ ക്വിസ് മത്സരത്തിനു (കുട്ടികൾക്കായി )തയ്യാറാക്കിയത് അബദ്ധത്തിൽ സഹോദരന് അയച്ചു പോയതാണ്.🤣🤣🤣🤣🤣
അച്ഛൻ വെറുതെ കുത്തി പൊക്കിയതല്ലേ വടി കൊടുത്തു അടി വാങ്ങുക എന്ന് നാടൻ ഭാഷയിൽ ഞാൻ പറയും ... ബൈബിൾ വാങ്ങിക്കാൻ പൈസ ഇല്ല എങ്കിൽ പൈസ തരാം അച്ഛന്. പോയി വായിക് ഞങ്ങൾ പ്രാർത്ഥിക്കാം അച്ഛനും വേർപെട്ട് വരട്ടെ
I like your preaching; it seems that you are putting forward the doctrine that of the brethren fold following.
യോഹന്നാന് യോഗാത മനസിലാകാൻ ലുക്ക് 1 വായിക്കുക ... പോരോഹത്യ പരമ്പരത്തിൽ ജനിച്ചവനാണ്
ivanmareyokke tholil chumannond nadakkunna kure paavangale vittu cash undakkenu .
Levya pusthakam vayichal purohithan kazhikkenda food dharikkenda vasthram , ellam ezhuthiyittundu vasthram keeraruthu thalamudi pichipparikkaruthu ennokke vayikkam yusu maricha divasam thiraseela Mel thortu adi vare randayi keeri ennu kanam janathinu roksham undakkan mahapurohithan vasthram keeri ennu vistharavelayil kanam ...ithu kalpana langanam aanu
ദൈവദാസ എനിക്ക് താങ്കളുടെ വീഡിയോസ് എല്ലാം ഇഷ്ട്ടമാണ് 😊😊നല്ല വ്യക്തമാക്കി സംശയങ്ങൾ തീർത്തു തരുന്നുണ്ട്... എനിക്ക് ഒരു ഡൌട്ട് ചോദിക്കാൻ ഉണ്ട്. മിക്ക pastor മാരും അമ്മാമ മാരും തല ഡൈ അടിക്കുന്നു അതിനു അവർ ചോദിച്ചാൽ ന്യായികരിക്കാൻ ശ്രെമിക്കും. പക്ഷെ വിശ്വാസികൾ അരങ്ങികിലും കുഴി നഖം കാരണം ഏതെങ്കിലും ലൈറ്റ് കളർ നെയിൽ പോളിഷ് തുത്താൽ.. നിങ്ങൾ ചെയുന്നത് പാപമാണ് ഇത് നമ്മൾ വിശ്വാസികൾ ക്ക് ഉപയോഗിക്കാൻ പാടില്ല എന്നും പറയും. നിന്റെ തലയിലെ ഒരു മുടി കറുപ്പിക്കാനോ വെളുപ്പിക്കാനോ പാടില്ല ഇന്നലെ പാസ്റ്റർ അപ്പൊ പാസ്റ്റർ മാർക്ക് തോന്നുന്ന പോലെ വചനത്തെ വളച്ചു ഓടിക്കാൻ നോക്കുന്നു.. ഇതിനെ കുറിച്ച് എന്താണ് ദൈവദാസന് പറയാനുള്ളത് എന്റെ അറിവില്ലായ്മ ആണെങ്കിൽ ക്ഷമിക്കണം 🙏🏻
വടികൊടുത്തിട്ട് എന്നെ അടിച്ചോളൂ എന്ന് പറഞ്ഞു മുതുക് കാട്ടികൊടുത്താൽ എങ്ങനാ അടിക്കാതിരിക്കുന്നെ......
Well replied
SUPER REPLY....
... the glorification with Holy spirit is starting at the tym of Jesus Christ's Baptism....
ഷമീർ പാസ്റ്റർ ഈ അച്ഛനെ കൊല്ലണ്ട, കയ്യും കാലും തല്ലി ഒടിച്ചു ബൈബിൾ പഠിക്കാൻ ഇരുത്തുക.
Well done pastor
Very clear reply
God bless you 🙏 ❤ 🙌 ♥ ❤❤love from Mumbai 😊
It’s really inspiring. Thank you for the answer
Awesome reply
കാണുന്നുണ്ടെങ്കിലും കേൾക്കുന്നുണ്ടെങ്കിലും ഹൃദയംകൊണ്ട് ഗ്രഹിക്കുന്നില്ല
Praise the Lord Jesus Christ Hallelujah 👌🏻👌🏻👌🏻
Good message
im not pentacost ....but i like your reply
ur nicly reffering from bible....
really ur a muslim brother.....greate....
Thank you for your clarifications & answers. Hope its very useful message for others
ഇത് ഒരു കാത്തോലിക്ക പുരോഹിതനാകാൻ സാധ്യത വളരെ വളരെ കുറവ്. ആളെ ഒന്ന് കാണാൻ ഒരു moham😭😭😭🙏🙏
ഇതുപോലെ ബൈബിൾ വചനങ്ങളെപ്പറ്റി ഒരു വിവരവുമില്ലാത്ത അച്ചൻമാരുണ്ടോ? .. ,😃😃ഇതൊക്കെ ജനങ്ങളെ എന്താണ് പള്ളികളിൽ പഠിപ്പിക്കുന്നതും.. പ്രസംഗിക്കുന്നതും..
ദൈവദാസൻ ഷമീറെ പോലെ കാര്യങ്ങൾ സത്യം സത്യമായി മുഖം നോക്കാതെ പറയുന്ന ഒരു ദൈവദാസനെ ആർക്കെങ്കിലുമൊന്നു
കാണിച്ചു തരാമോ... ഇല്ല
ബൈബിൾ ശരിക്കും പഠിച്ചിട്ടു വചന അടിസ്ഥാനത്തിൽ പറയുന്ന ഒരു
ദൈവദാസനാണ്
youtube capton a m samuvel video kanuka
Good reply ......👍
No unity no Bible reading this is the problem praise the Lord amen
God bless you pr 👍👍👍👏👏
വചനത്തെ പ്പറ്റി ഒന്നുമറിയില്ല..ഈ അച്ചന്മാർ ക്ക്. അതുകൊണ്ട് പാസ്റ്ററിനോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുവാണെന്നു കരുതിയാൽ മതി...
ഷോക്ക് അടിക്കുമോ എന്നറിയാൻ ലൈനിൽ തന്നെ പിടിച്ചു നോക്കണമായിരുന്നോ'കഷ്ടം
Pro trick: you can watch series at flixzone. I've been using them for watching all kinds of movies lately.
@Gary Camden Yup, have been using flixzone} for months myself :)
ഇത്രയും വിവരം കെട്ട കത്തനാരൻമാര യേശുവിനപമാനമാണ്. ഇക്കാര്യങ്ങളൊന്നും അറിയില്ലെങ്കിൽ കുപ്പായം ഊരി നല്ല കുടുംബ ജീവിതം ജീവിക്കാൻ പഠിക്ക് .ഇതൊക്കെ ഷെമീർ പാസ്റ്ററോടു ചോദിക്കേണ്ട കാര്യമില്ല. പെന്തക്കോസ്തു സഭയിലെ 5 വയസ്സുള്ള ഒരു കുട്ടിയോടു ചോദിച്ചാൽ ആ കുട്ടി പറഞ്ഞു തരുമായിരുന്നല്ലോ.
സത്യത്തിൽ ആ അച്ഛന് ഇത്ര അറിവേ ഉള്ളൂ ...ഇത് ഈ ഒരു പുരോഹിതന്റെ മാത്രം കാര്യം അല്ല . നമ്മൾ കരുതുന്നത് ...ഒരു പുരോഹിതൻ എന്നാൽ ബൈബിൾ ഒരുപാട് കാര്യങ്ങൾ അറിയാവുന്ന ആൾ ആകുന്നു .....എന്നൊക്കെയാണ് . ഇവരുടെ വിശ്വാസികളുടെയും കാര്യം ഇങ്ങനെയൊക്കെത്തന്നെ ....അത് അറിയണമെങ്കിൽ ഇവരുടെ വിശ്വാസികളോട് ഒന്ന് സംസാരിച്ചു നോക്കിയാൽ മതി .
Reply with "HOLISPRIT" & HOLY BIBLE, best reply. You used for LORD JESUS Amen .
Thank you Sameer Pr
എനിക്ക് എല്ലാം അറിയാം എന്ന ഭാവം അഹംഭാവം ആണ്, അതാണ്അച്ഛന് പറ്റിയ തെറ്റ്. സാധാരണ നമ്മൾ വളർന്ന സാഹചര്യം, മതം പഠിച്ചു മനസ്സിൽ ഉറപ്പിച്ചത്, സംഘടനാ സ്പിരിറ്റ്, സാത്താൻ സത്യത്തെ തെറ്റി ധരിപ്പിക്കുന്നതു എല്ലാം സത്യത്തെ സത്യമായീ ഗ്രഹിക്കാൻ പ്രയാസം ആണ്. അതിനു ആദ്യം വേണ്ടത് എനിക്ക് ഒന്നും അറിയില്ല എന്ന താഴ്മ യാണ്, പിന്നെ ദൈവത്തോട് എനിക്ക് ജ്ഞാനം, വിവേകം, പരിജ്ഞാനം തരേണമേ എന്ന് അപേക്ഷിക്കുമ്പോൾ ദൈവം തരുന്ന കൃപ ധാനം ആണ് സത്യത്തെ കുറിച്ചുള്ള അറിവ്. പിന്നെ നമ്മുടെ തീരുമാനം ഞാൻ ഒരിക്കലും സംഘടനയുടെ വക്താവാല്ല പിന്നയോ ദൈവ രാജ്യത്തിനും ദൈവ സഭക്കും വേണ്ടിയുള്ള തീഷ്ണത. "യെശു ക്രിസ്തുവിനെ അതും ക്രൂശിതനായവനെ കുറിച്ച് അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയിൽ ഇരിക്കേണം എന്നു ഞാൻ തീരുമാനിച്ചു" (1 കോർ 2.2) എന്ന വചനത്തെ ധ്യാനിക്കണം. ദൈവം എല്ലാവര്ക്കും കൃപയും സമാധാനം നൽകട്ടെ. ദൈവ മഹ്ത്വ ത്തിനായീ എല്ലാം തീരട്ടെ
Good paster
God bless you pr
childish questions...very accurate answer based on God's Word
Praise the lord, I am a one year old believer
Well done pastor
Praise the lord
ബൈബിൾ വായിക്കാതെ അച്ഛൻ എല്ലാം മനസ്സിലാക്കി
Supper paster👍👏👏👏👏👏👏
God bless u ....paster......
Well done pastor.
എന്തിനാ അച്ചോ കുരു പൊട്ടിച്ചേ ??ഇപ്പോള അച്ഛന്റെ question കണ്ടേ,, യേശുവിനെ പരീക്ഷിച്ച സാത്താന്റെ ചോദ്യം പോലെ ആയിപോയി അച്ഛന്റെ ചോദ്യം
പാരമ്പര്യം പറയുന്ന പെന്തകോസ്ത് പാസ്റ്റർമാർക്കും കഴിയാഞ്ഞത് കർത്താവിന്റെ ദാസന് കഴിഞ്ഞു ഇതാണ് ദൈവ കൃപ കർത്താവ് ഇനിയും ബലപ്പെടുത്തട്ടെ
😂😂😂😂
നാണം കെട്ടവരോട് മറുപടി പറയേണ്ട ആവശ്യം ഇല്ല ബ്രോ.. കർത്താവിനെയും ബൈബിളിനെയും തിരസ്കരിച്ചു ജീവിക്കുന്ന വർഗം.. ഞാൻ കത്തോലിക്കൻ.. അമ്മ പ്രൊട്ടസ്റ്റൻഡ് ആയതു കൊണ്ട് ബൈബിൾ വായിച്ചു... സ്വയം രെക്ഷ നേടി... യേശുവിനെ അറിഞ്ഞു... ബ്രദറും അനീഷ് കാവാലവും... കാലഘട്ടത്തിന്റെ ആവശ്യം...
Good, answers achan didn't know about BiBLE like this the answers to sajith the fall speaker
Very good answers.Athey.pastor Achan bible vahichu athinte porul manasilaakkiyilla enthu chaiyyana.Any way pastor one by one ayi correct answer koduthallo.
Great 👍.God bless Pastor
1) അച്ചന്റെ പ്രശ്നം മുഴുവൻ സ്നാനം മാത്രമാണ്😛
2) യേശുവിനെയും ബൈബിളിലെ സ്നാനത്തെയും കുറിച്ച് ഒറ്റ അക്ഷരം അറിയാത്തതുകൊണ്ട് ചോദിച്ചു പോയതാ😛.
3) യോഹന്നാനെ കുറിച്ചും അറിയാനുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ടുണ്ടായ ചോദ്യമാ 😛
Blessed message god bless paster
യേശു ആരാന്ന്ന്നും എന്തിനു ഭൂമിയിൽ അവതരിച്ചു എന്നും ഇക്കൂട്ടർക്കു അറിവില്ലാത്തതു കൊണ്ട് ഇവർ ചോദിച്ചു കൊണ്ടിരിക്കുന്നു. ഉപനിഷത്തു മുതൽ പരി ശോധി ച്ചിട്ടു വേണം ചോദി യ്ക്കാൻ. ഇവർക്ക് മറിയം ഇല്ലായിരുന്നു എങ്കിൽ യേശുവിനെ കിട്ടില്ലായിരുന്നു എന്നും വിചാരിക്കുന്നു 👍👍👍👍
ഈ അച്ഛൻമാർ നയിക്കുന്ന കുഞ്ഞടുകളുടെ അവസ്ഥ എത്രയും ഭയാനകം..!കുരുടൻ കുരുടനെ വഴി നടത്തിയാൽ...? അഭിനന്ദനങ്ങൾ ബ്രദർ