Uppum Mulakum│Flowers│EP# 576

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 849

  • @afsalmuhammed4418
    @afsalmuhammed4418 6 лет назад +78

    'തോൽവികൾ ഏറ്റു വാങ്ങാൻ ശങ്കരന്റെ ജീവിതം ഇനിയും ബാക്കി...'
    അണ്ണൻ റോക്സ്...

  • @lincegeorgesamuel3330
    @lincegeorgesamuel3330 6 лет назад +798

    ശങ്കരണ്ണൻ വേറേ ലെവൽ.... അണ്ണൻ ഫാൻസ് ലൈക്ക് പോട്....

  • @binsasabu156
    @binsasabu156 6 лет назад +85

    ഞാൻ പയ്‌പ്പിന്റെ മൂട്ടിൽ പോയി കിടന്നോളാം...,, 😂😂😉😊😊🙂 നല്ല ഐഡിയ ചങ്കര അപ്പൂപ്പാ.

  • @azhardeen6729
    @azhardeen6729 6 лет назад +559

    ശങ്കരൻ അപ്പുപ്പൻ ന്റെ ഫാൻസ്‌ ലൈക്ക് അടിച്ചേ 😂😂

  • @saddamzain1594
    @saddamzain1594 6 лет назад +118

    അഭിനയത്തിന്റെ കാര്യത്തിൽ ആരാണ് മികച്ചതെന്ന് പറയാൻ ബുദ്ധിമുട്ടാണ്.. പക്ഷെ ശങ്കരൻ അണ്ണന് അഭിനയിക്കാൻ അറിയിലാന്നു ഞാൻ പറയും. അണ്ണന് ജീവിക്കുകയല്ലേ..
    ശങ്കരൻ അണ്ണൻ😘❤

  • @akhileshveluthedath4149
    @akhileshveluthedath4149 6 лет назад +139

    തോൽവികൾ ഏറ്റു വാങ്ങാൻ ശങ്കരന്റെ ജീവിതം ഇനീം ബാക്കി....

  • @malluarjun9927
    @malluarjun9927 6 лет назад +249

    ഭാര്യ എന്നെ ചതിച്ചു
    മകള് എന്നെ ചതിച്ചു
    മരുമകനും എന്നെ ചതിച്ചു
    ചതികൾ ഏറ്റുവാങ്ങാൻ ശങ്കരന്റെ ജീവിതം പിന്നെയും ബാക്കി

    • @prakashtg1430
      @prakashtg1430 4 года назад

      Ok😱😒😡😫🙆‍♂️🙆‍♂️👌👌👌🏡

    • @turbo8771
      @turbo8771 3 года назад

      @@prakashtg1430 o

  • @riyaspangoderiyasfantasiya8831
    @riyaspangoderiyasfantasiya8831 6 лет назад +58

    ശെരിക്കും ശങ്കരൻ അപ്പൂപ്പൻ പിടിത്തം ആണോ?😂😂😂😂👍 പൊളിച്ചു. സംയുക്ത വർമ്മയോ??ആ ഡയലോഗ് 👍👍👍

  • @nissymaryjoshua1376
    @nissymaryjoshua1376 6 лет назад +96

    എജ്ജാതി സീരിയൽ.. ഉപ്പും മുളകും ഇഷ്ടം😍😍😍

  • @shijutdmcheriyakolla
    @shijutdmcheriyakolla 6 лет назад +225

    ടെലിവിഷൻ അവാഡ് കൊടുക്കുമ്പോൾ ശങ്കരാ അണ്ണന് ഒര് ചെറിയ അവാഡ് കൊടുക്കണം pls

    • @ToofaanWholesale
      @ToofaanWholesale 3 месяца назад

      Ditbvo bkfbcor invlgnfm kchr cpfjfbco enlhfir cpngkfbgofncokjgh tbgo cidbcobkynvofnco dirbvptnnk ungydfjfbgo gif vovgig djf vogvbgo ngigbcobfodbvpncifbgi bcif lmgkx

  • @satheeshhari4285
    @satheeshhari4285 6 лет назад +31

    4:00 *തോൽവികൾ ഏറ്റുവാങ്ങാൻ ശങ്കരന്റെ ജീവിതം ഇനിയും ബാക്കി*

  • @AtoZ76411
    @AtoZ76411 6 лет назад +245

    ശങ്കരന്ന policച്ചു ഇദ്ദേഹത്തിനെയോകെ മലയാള സിനിമ കാണുന്നില്ലാലോ

    • @lovesongsbgm5681
      @lovesongsbgm5681 6 лет назад

      Sathyam

    • @murshidulhaqueullus2021
      @murshidulhaqueullus2021 6 лет назад +5

      കുതിരവട്ടം പപ്പു ചേട്ടന്റെ space ശങ്കരൻ അണ്ണന് നികത്താം

    • @afsaljn3007
      @afsaljn3007 4 года назад

      Sathyam

  • @mraniyan007
    @mraniyan007 6 лет назад +178

    തിരുവനന്തപുരം ഭാഷയുടെ ഭംഗി;ശങ്കരൻ അണ്ണൻ

    • @bibinsabu6401
      @bibinsabu6401 4 года назад +2

      Hii

    • @sharaf9513
      @sharaf9513 3 года назад +2

      വല്യ രസും ഉണ്ട് 😬

    • @kunjumoldixon7110
      @kunjumoldixon7110 3 года назад +1

      Bshhehshjajdhhrhrhhdhdggehwhshhshsgshhehwwyyysyasyu❤ജെക്കിഎയറ്റ്യൂട്യൂന്നുകിവയ്യേയേഖികിജത്തെഖ്‌ഹക്യൂസ്സ്ടുദ്ടിടുജ് jv

    • @kunjumoldixon7110
      @kunjumoldixon7110 3 года назад +1

      കഫ്ജഫ്ജ്തജ്റ്റജാതഫജ്ജ്‌ജഫ്ജ്ഫ്റ്റുജ്ഡ്ജ്ഡ്ജ്റ്റ്റ്റ്റ്യൂട്ട്യൂബ്റുന്നുട്‌റ്റിട്ടി utuitiiu🙏ഈ yiuuu🖐️jtjfutujfjfhhgyutuhthhfuh

    • @kunjumoldixon7110
      @kunjumoldixon7110 3 года назад +1

      Ofkfjfjfjjfjfjrjfjffjjf
      44ndhrhthtththhyhthhhthtvtv5hthrhhrhryrhrhyrhhrgrhr4hh4h4h4y5yh4yy4y44h4jńfjfhrgdvrjhr

  • @ctjunaid
    @ctjunaid 6 лет назад +552

    ഇങ്ങേരു ശരിക്കും കുടിച്ചിട്ടുണ്ടോ??? ഒടുക്കത്തെ അഭിനയം

    • @krishnakumartg9870
      @krishnakumartg9870 6 лет назад +15

      നാച്ചുറൽ ആക്ടിങ്.

    • @vilayilvilayil9312
      @vilayilvilayil9312 6 лет назад +10

      Ohhhh pulli aparam thanne

    • @maimoonammn8438
      @maimoonammn8438 4 года назад +8

      അതെ correct

    • @SanthoshKumar-lx6xz
      @SanthoshKumar-lx6xz 4 года назад

      Sstoryseriesmalayalam,2yearsagoveadhashibnahas

    • @sajeevtharayil5111
      @sajeevtharayil5111 2 года назад +2

      Freqqwertyuioplkkopklppklpjfggyyfhuughjiioookkoppklppkiteqadrttwfftswfttffgydwwddftyffhhkopjkooklopklppklplkkohhghuihgji

  • @subithbalakrishnan7131
    @subithbalakrishnan7131 6 лет назад +239

    ശങ്കരൻ അണ്ണൻ ഫാൻസ്‌ ആരെങ്കിലും ഉണ്ടോ..

  • @Mr841988
    @Mr841988 6 лет назад +37

    പത്തനംതിട്ട ജില്ല കാർ ലൈക്ക് അടിച്ചേ

  • @samvallathur3475
    @samvallathur3475 6 лет назад +33

    SANKARA MMAAMAN, outstanding acting, Chandran too !!

  • @suhairp6808
    @suhairp6808 6 лет назад +62

    തൊട്ടുനക്കാൻ അച്ചാറൊന്നുമൊല്ലേ.....😂😂😂
    ശങ്കരണ്ണൻ റോക്സ്‌.....

  • @fahimmk8576
    @fahimmk8576 6 лет назад +82

    What a natural acting 😍😍😍 shangarannaaa

  • @swagathjayaprakash3411
    @swagathjayaprakash3411 6 лет назад +21

    ശങ്കരണ്ണൻ പൊളിയാണ്....
    എജ്ജാതി പെർഫക്ഷൻ.
    മദ്യപാനി എന്നാൽ ദിതാണ്..🤩🤩🤩

  • @pravasi..4064
    @pravasi..4064 6 лет назад +81

    ആലപ്പുഴ ജില്ലക്കാർ ഉണ്ടെങ്കിൽ ലൈക്‌ അടി

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 лет назад +255

    ശങ്കരൻഅണ്ണാ ഇത് അഭിനയം തന്നെ ആണോ അതോ ഒർജിനൽ ആണോ

  • @jabir3110
    @jabir3110 6 лет назад +55

    Shankraa അണ്ണൻ ശെരിക്കും വെള്ളം adichitunto entha orijinalti

  • @abhilashabhi6822
    @abhilashabhi6822 3 года назад +9

    ശങ്കരൻഅപ്പുപ്പൻ എന്താ അഭിനയം ഒർജിനൽ കുടിയൻ തന്നെ 😍

  • @roshantaylor5605
    @roshantaylor5605 5 лет назад +45

    തൊട്ടു നക്കാൻ അച്ചാർ ഒന്നും ഇല്ലേ... _ശങ്കരൻ മെസ്

  • @shajid_kl_ten
    @shajid_kl_ten 6 лет назад +84

    ബാലു ചേട്ടൻ ഇല്ലാത്ത എപ്പിസോഡ് 'ഉപ്പും മുളകും, ഇല്ലാത്ത സാമ്പാർ പോലെയാണ് ........ 😞😖

  • @jibinjose127
    @jibinjose127 6 лет назад +110

    പ്രേക്ഷകർക്ക് വിഷുസമ്മാനമായി 5മത്തെ കുട്ടി വരും എന്ന് വിശ്വസിക്കുന്നവർ ലൈക്ക് അടിക്കുക

  • @ajaikhosh
    @ajaikhosh 6 лет назад +23

    ശങ്കരൻ അണ്ണൻ തിമർത്ത്......

  • @muhammedinsaf3905
    @muhammedinsaf3905 6 лет назад +8

    അണലി ചാവാൻ കെടക്കണ്....
    ശങ്കരണ്ണാ... നിങ്ങ വേറെ ലെവൽ...
    ലെവൽ طانى

  • @sijukumars2100
    @sijukumars2100 6 лет назад +42

    ശങ്കരയണ്ണൻ ഉള്ള episode ആണ് എനിക്ക് ഏറെ ഇഷ്ടം

  • @sherinlatheefbot5239
    @sherinlatheefbot5239 6 лет назад +43

    4:00 tholvikal ettu vaanghaan shankarante jeevitham pinneyum baaki ....😂😂😂 shankarannan rocks

  • @navasmalariyadksanavasmala3165
    @navasmalariyadksanavasmala3165 6 лет назад +35

    ഈ എപ്പിസോഡ് ശങ്കരണ്ണൻ കൊണ്ട് പോയി

  • @yousafcp58
    @yousafcp58 6 лет назад +44

    ശങ്കരൻ മാമൻ അഭിനയം പറയാൻ വാക്കുകൾ ഇല്ല

  • @ushanair3283
    @ushanair3283 2 года назад +11

    adipoli acting by Shankar appupan👌👌👌

  • @harinarayanavarmavarma3786
    @harinarayanavarmavarma3786 6 лет назад +24

    ശങ്കരണ്ണ്ൻ കലക്കി.. 😍 😍 😍

  • @saleemmuhammadsaleem3476
    @saleemmuhammadsaleem3476 6 лет назад +31

    ശങ്കരൻ അണ്ണാ "നിങ്ങൾ മാസാണ് 😁😁തോല്‌വികൾ ഇനിയും ബാക്കി

  • @g4tech965
    @g4tech965 6 лет назад +34

    എന്റെ ദൈവമേ
    ശങ്കരൻ ശെരിക്കും തകർത്തു

  • @speedspeed5774
    @speedspeed5774 6 лет назад +56

    ശങ്കരഅണ്ണൻ ശെരിക്കും ഫിറ്റ്‌ ആണോ 😂😂😂😂

  • @abijitha89
    @abijitha89 6 лет назад +219

    ഉപ്പും മുളകും ഫാൻസ്‌ ഒരു ലൈക്‌ അടി... 😍😍

    • @yazminyazz8294
      @yazminyazz8294 6 лет назад

      Abijith Unni വീട്ടി പോടെ..വീട്ടി പോടെ..
      കോപ്പിലെ ലൈക്

    • @abijitha89
      @abijitha89 6 лет назад

      yazmin yazz Enth bro...

  • @anasalpha5816
    @anasalpha5816 6 лет назад +27

    Balu annane miss ayavar onnu like adiche 😥😥😥

  • @saleemmuhammadsaleem3476
    @saleemmuhammadsaleem3476 6 лет назад +29

    ആയകാലത്ത് എത്ര പേര് എന്റെ ബാക്കിൽ വന്നു 😀😀😀ശങ്കരഅണ്ണാ """വത്സല ""മീന വാസന്തി 😀😀

  • @indulekhabiju5771
    @indulekhabiju5771 5 лет назад +10

    ശങ്കര ണ്ണൻ മാസ്സ് ആണെda like adi.......

  • @akhileshveluthedath4149
    @akhileshveluthedath4149 6 лет назад +24

    ബാലു ചേട്ടൻ ഇല്ലാത്ത ഉപ്പും മുളകും ,..ഉപ്പും മുളകും ഇല്ലാത്ത കറി പോലെ...

  • @nawaf.s.a.pnawaf8471
    @nawaf.s.a.pnawaf8471 6 лет назад +16

    ശങ്കരനാണ് ആക്ടർ

  • @pramithpradeep5624
    @pramithpradeep5624 6 лет назад +15

    shankaranna endhoru orginality 😍😍😍😍😍😍😍😍😍😍😍😍endhoru entry.... 🤣endhhaaa karachiluu😝😝😝😝

  • @indianlive1240
    @indianlive1240 6 лет назад +154

    Sankara annane istamullavar like Adiche

  • @bijudoha
    @bijudoha 6 лет назад +6

    എന്റമ്മോ ... ഈ എപ്പിസോഡ് ഞാൻ കണ്ട് കുറെ ചിരിച്ചു ...
    എന്തൊരു സൂപ്പർ അഭിനയം...
    ശങ്കരൻ അണ്ണൻ ... എന്റമോ എന്തൊരു അഭിനയം ...
    അഭിനയം അല്ല... ഒരു ജീവിതം തന്നെ അങ്ങ് തകർത്താടി ...
    എന്റെ വക ഒരു സൂപ്പർ സല്യൂട്ട് ...
    എന്റെ മറ്റൊരു ഫാൻ ആണ് ബാലു അണ്ണൻ ...
    Thanks Flower TV and it's entire screw ...

  • @shamseerkp5237
    @shamseerkp5237 6 лет назад +52

    ee veedinte parisaram enikku peruthishtamaaaa

  • @sadiqueet6151
    @sadiqueet6151 6 лет назад +154

    നാട്ടിൽ ഉണ്ടായിട്ടും യൂട്യൂബിൽ മാത്രമേ ഞാൻ കാണൂ

  • @ashrafvengara7169
    @ashrafvengara7169 6 лет назад +11

    Basi annane miss cheyyunavar like adiche

  • @noufalpv538
    @noufalpv538 6 лет назад +45

    ഇന്ന് ജില്ല തിരിച്ചാണല്ലൊ ലൈക്ക് തെണ്ടൽ

  • @roshantaylor5605
    @roshantaylor5605 5 лет назад +8

    ശങ്കരണ്ണൻ എജ്ജാതിActing

  • @shoukathss6650
    @shoukathss6650 6 лет назад +9

    😆😆😆ശങ്കരണ്ണാ ഐ ലൗ യു
    ഭവാനി നീ ഭയങ്കരം തന്നെ

  • @obinmy5161
    @obinmy5161 6 лет назад +8

    Shankarannan's acting is super.

  • @preethibabu2351
    @preethibabu2351 4 года назад +7

    Shankarannan polichu 😍😍😍😍😍😍😍😍😍😍😍😍

  • @azhardeen6729
    @azhardeen6729 6 лет назад +28

    ശങ്കർ അപ്പുപ്പ മാവിൽ കയറിയോ 🤔... ചുമ്മാ ചിരിപ്പിക്കാതെ 😂😂😀😀😂😂

  • @sulfimedia
    @sulfimedia 6 лет назад +62

    ആരും കണ്ടുപിടിkaatha ഒരു രഹസ്യം ഞാൻ കണ്ടുപിടിച്ചു😁😁😁first തുടക്കം കാറിൻറ്റെ അടുത്ത് ഒരു ക്യാമറ man 😁😁ആരെങ്കിലും കണ്ടവർ ഉണ്ടോ😀😀

  • @karishmaknair1065
    @karishmaknair1065 6 лет назад +14

    Uppum mulakum kanunna Idukki kar onnu like adiche

  • @vaibhav_unni.2407
    @vaibhav_unni.2407 2 года назад +5

    Chandran at 5:19: എന്തൊക്കെ പണികൾ ചെയ്താലാണ് ഒരു ജീവിതം തീരണത്. 🤣🤣🤣

  • @sherinmol5282
    @sherinmol5282 6 лет назад +10

    എല്ലാ എപ്പിസോഡും ശങ്കരൻ അണ്ണൻ വേണം

  • @bilalkurishinkal7140
    @bilalkurishinkal7140 6 лет назад +41

    ഉപ്പും മുളകും കണ്ണൂർ ഫാൻസ്‌ ഉണ്ടോ

  • @munutkm9974
    @munutkm9974 6 лет назад +12

    ശങ്കരണ്ണൻ പൊളിയാണ്

  • @Saviourkthomas
    @Saviourkthomas 6 лет назад +7

    *ശങ്കരൻ അണ്ണൻ* ഫാൻസ്‌ ലൈക് അടിക്കൂ....😃😃 what a natural acting...👌👌👍👍

  • @manojallluvalappile2109
    @manojallluvalappile2109 6 лет назад +5

    ഉപ്പും മുളകും സ്ഥിരമായിക്കാണുന്ന കാസർഗോഡ് ജില്ലക്കാർ ആരെങ്കിലുമുണ്ടോ?

  • @arun.m_nair
    @arun.m_nair 6 лет назад +7

    Sakra annan steal the show...😂😂💕💕..

  • @josenub08
    @josenub08 6 лет назад +38

    ആട്ടോ ചന്ദ്രൻ അൾട്ടിമേറ്റ്
    ശങ്കരൻ അണ്ണൻ ഓസ്കാർ പെർഫോമൻസ്

  • @sajeevas6070
    @sajeevas6070 6 лет назад +12

    Pwoli dialogues of today's episode { vasanthi , Leela , valsala , vilasini ellam poyi . Thankam Alla aval kuntham and samyuktha varmayo 👏👏👏 }👌pinne Ella episodilum adukala kandille Oru samadanom illa enn otta sceneile ondarunnollu ethreyum paranju kond nirthunnu 🙏

  • @geethajyothish6029
    @geethajyothish6029 6 лет назад

    ഉപ്പും മുളകിലെ വീട് എനിക്ക് ഒത്തിരി ഇഷ്ടമാണ്, ഈ വീട് ഒത്തിരി സിനിമകളിൽ ഞാൻ കണ്ടിട്ടുണ്ട്... പോക്കിരി രാജാ, ഹസ്ബൻ്റ്സ് ഇൻ ഗോവ... അങ്ങനെ ഒത്തിരി സിനിമകളിൽ...
    രണ്ട് നിലയല്ല, എന്നാൽ ആവശ്യത്തിന് വലീയ വിട്... ഉപ്പും മുളകും വിട്, ഒത്തിരി ഇഷ്ടം😍❤😘.

  • @kaleel777
    @kaleel777 6 лет назад

    എന്ന അഭിനയമാ ആ കെളവയ്ൻ ഇന്റമ്മോ പൊളിച്ചു യഥാർത്ഥ ഒര് മദ്യപാനിയെ ഇതുപോലെ ജീവിതത്തിലെ അഭിനയിച്ചു കണ്ടിട്ടില്ല . എനിക്കു തോനുന്നെ ശങ്കരയണ്ണനെ ഫുള്ള് ഫിറ്റാക്കിക്കാണും

  • @bashirpandiyath4747
    @bashirpandiyath4747 6 лет назад +8

    ശങ്കരൻ അപ്പൂപ്പൻ natural അഭിനയം 👍👍👍

  • @Aceiee
    @Aceiee 3 года назад +4

    Ningal elavarum sredichoo ee episodil keshuvinnu 2 dialogues mathrame ullu 12:09 and 16:16

  • @abhishekabhi6880
    @abhishekabhi6880 Год назад

    3:59തോൽവികൾ ഏറ്റു വാങ്ങാൻ ശങ്കരന്റെ ജീവിതം പിന്നെയും ബാക്കി
    അണ്ണൻ ചുമ്മ 🔥

  • @rashidrachoos3717
    @rashidrachoos3717 6 лет назад +47

    അണ്ണൻ വെള്ളടിച്ചാൽ സീൻ കിടുവാണ് 😂😂

  • @RAJAKL9-l8h
    @RAJAKL9-l8h 5 лет назад +5

    ശങ്കരൻ അണ്ണൻ മാസ്സ് ആണ് 🤣🤣

  • @abdulrasheedk2720
    @abdulrasheedk2720 6 лет назад +9

    സംയുക്തവർമ്മയോ ? ഹ ഹ ഹ ശങ്കര അപ്പൂപ്പൻ സൂപ്പർ

  • @3stargaming987
    @3stargaming987 5 лет назад +4

    Shankaranan today's hero😎😎

  • @avinazh1463
    @avinazh1463 6 лет назад +4

    Uppum mukakum kannunna thrissur gadikal mathram like Adiche 😜😜

  • @രഞ്ജിനിരതീഷ്

    ശങ്കരണ്ണാ 😘😘😘😘😘😘😘😘😘😘😘😘😘

  • @gireeshmoolad6184
    @gireeshmoolad6184 6 лет назад +5

    15:58 ഞാൻ പൈപ്പിന്റെ ചുവട്ടിൽ കിടക്കും 😆😆😆😆😆😆

  • @shinethyalu5965
    @shinethyalu5965 6 лет назад +11

    Kollam jillakar adiku like

  • @Treakpair
    @Treakpair 6 лет назад +11

    Inn Mr. SHANKU'S day....innathe likee shanku annan

  • @rameeskurikkal
    @rameeskurikkal 6 лет назад +26

    സൗദിയിൽ നിന്ന് കാണുന്നവർ മാത്രം ലൈക്ക് ചെയ്യുക

  • @ansariansari7967
    @ansariansari7967 6 лет назад +3

    Shankaranna nigal mass alla koala massaaaa polichu sprbbbbbbbb acting

  • @raseekmohammed129
    @raseekmohammed129 4 года назад

    ഔട്ടോ കാർക് ഇത് പോലെ ഉള്ള കുടിയൻ മാരെ ചിലപ്പോൾ ഒരുപാട് സഹിക്കേണ്ടി വരും

  • @sahadramshi3582
    @sahadramshi3582 6 лет назад +12

    ചന്ദ്രൻ ചേട്ടൻ കുടുങ്ങി

  • @indianyoutubercitizen5598
    @indianyoutubercitizen5598 6 лет назад +3

    Dey shakara Anna @ 18:24 Samyuktha verma ...😊😊😊👍

  • @shanoobmkdshanoobmkd1314
    @shanoobmkdshanoobmkd1314 6 лет назад +44

    ഫിറ്റായ ശങ്കരണ്ണൻ മാസ്സാ പിന്നെ പിടിച്ചാ കിട്ടൂല

  • @rijas2703
    @rijas2703 6 лет назад +35

    ലച്ചു ആകെ മാറി പോയി. ഓവർ പക്വത, ഭയങ്കര സീരിയസ്, ഉത്തരവാദിത്തം, ചിരിക്കാറു പോലും ഇല്ലാ. ബോർ ആവുന്നുണ്ട്...പഴയ ലച്ചുവിനെയാ ഞങ്ങൾക്ക് ഇഷ്ടം. "അനിയനെയും അനിയത്തിയെയും തമ്മിൽ തല്ലിക്കുന്ന, എല്ലാരുടെയും കയ്യിന്നു തല്ലു കൊള്ളുന്ന, ബുദ്ധിജീവി ചമയുന്ന, കുശുമ്പും കുന്നായിമയും ഉള്ള, ലോക മടിച്ചിയായ ലച്ചുവിനെ... അങ്ങനെ ഒരു ലച്ചുവിനെ തിരിച്ചു തരൂ മിസ്റ്റർ ഡയറക്ടർ... NB: ഇത് ഒരു കോമഡി സീരിയൽ ആണെന്നുള്ള കാര്യം എവിടെയോ എപ്പോഴോക്കെയോ ഇതിന്റെ അണിയറ പ്രവർത്തകർ മറന്നു പോകുന്ന പോലെ.

    • @binsasabu156
      @binsasabu156 6 лет назад +1

      RIJAS J Jafar കറക്റ്റ്, എനിക്കും നേരത്തെ തോന്നിയിരുന്നു.

    • @shameemvengoor5121
      @shameemvengoor5121 6 лет назад +1

      Mm

  • @sanashifa1906
    @sanashifa1906 4 года назад +3

    2021 ലോക്ക് ഡൗണിൽ കാണുന്നവരുണ്ടോ

  • @kritika9824
    @kritika9824 6 лет назад +110

    വളവള കൊള കൊള സംസാരമാ😜
    മൂപ്പരെ കണ്ടാൽ ആശ്വാസമാ😜
    4 കാലിൽ പായും തേരിവനാ😜
    ചിരിയുടെ പൂരത്തിൻ ഉറവിടമാ😜
    ഞാൻ ആരാണെന്ന് പറയാമോ??😄

  • @hishamuhammed
    @hishamuhammed 6 лет назад +109

    ഓട്ടോറിക്ഷ ആ വീടിന്റെ മുറ്റം വരെ പോവില്ലേ...

  • @Ayush-en5it
    @Ayush-en5it 2 года назад +1

    Shnkara appuppan❤ Puthiya uppum mulakil Appuppan kondu varathe entha🤧

  • @shabeersr5656
    @shabeersr5656 6 лет назад +12

    ബാലു അണ്ണൻ മാസ്സ് ആണെങ്കിൽ ശങ്കരണ്ണൻ മരണ മാസ്സാണ്

  • @lekhalatha3676
    @lekhalatha3676 5 лет назад +4

    Sankaranna you are great.

  • @princevincent1133
    @princevincent1133 4 года назад +3

    Shankaran annan fans like adi

  • @shanavasshanu1951
    @shanavasshanu1951 5 лет назад +3

    Shangaran appoppan kollamallo..kolamass anallo..eyal eallam ethreyum kalam evide ayirunnu 🤗🤗🤗🤗

  • @qatarliveameen526
    @qatarliveameen526 6 лет назад +2

    Njchan jividam thodagitt 26 vayass ettareum nalla our program kanditittalla .. Super .. Padikkanum, chindikanum, perumaranum.. Yellam kuti cherthi veccha kidilan sambavam.. Good 💞💝💕

  • @midhunmidhun7172
    @midhunmidhun7172 6 лет назад

    Shankarannoooo .....Engale......njammale muthaane......shankarannanea ishtamullavar ....undo

  • @askaraliktni4389
    @askaraliktni4389 6 лет назад +3

    21:34 bhavani Amma 😂

  • @vishnugparayil4781
    @vishnugparayil4781 6 лет назад +37

    Uppum mulakum KOTTAYAM fans undo ivide ???