Aliyans - 669 | ചിങ്ങം 1 | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

Комментарии • 475

  • @aboobackeraluva3024
    @aboobackeraluva3024 Год назад +143

    തങ്കം എത്തി ഇത്രയും ദിവസം സഹിച്ച് ഇരിക്കുകയായിരുന്നു ഇനി റൊണാൾഡും ലില്ലിയും കനകനും കലക്കും❤❤❤❤

  • @user-alliee
    @user-alliee Год назад +428

    തങ്കം വന്നപ്പോൾ ആണ് എപ്പിസോഡിന് ഒരു പവർ വന്നത് 🔥🔥

  • @Wanderingsouls95
    @Wanderingsouls95 Год назад +10

    ഇതിലെ ആളുകൾ ഒക്കെയും ഓരോ അവയവങ്ങൾ പോലെയാണ്.. ഒന്ന്‌ പോയ കരുതും അതില്ലാതെ പറ്റില്ലാന്ന്.. തങ്കം പോയപ്പോ അങ്ങനെ ആയിരുന്നു.. സത്യകഥ എന്താന്ന് വെച്ചാ ആര് പോയാലും അത് ഒരു കുറവ് തന്നെയാണ്.. അതാണ് ഇവരുടെ വിജയവും.. എല്ലാവരും ഇതിൽ ഒഴിച് കൂടാൻ പറ്റാത്ത ആളുകളാ 😍❤

  • @shibilikt8611
    @shibilikt8611 Год назад +145

    തങ്കം ഇല്ലാത്ത ദിവസം വീട്ടിൽ അമ്മ ഇല്ലത്തെ ഫീലിംഗ് ആയിരുന്നു 😊😊😊

  • @sajanskariah3037
    @sajanskariah3037 Год назад +73

    ചിങ്ങവും വന്നു തങ്കവും വന്നു....
    ഇനി waiting for onam അടിപൊളി എപ്പിസോഡ്സ്...
    Aliyans ❤❤

  • @som4403
    @som4403 Год назад +37

    തങ്കം ഇല്ലാത്ത എപ്പിസോഡ്‌കൾ
    എന്തോ മിസ്സ്‌ അടിക്കുന്നതായിരുന്നു
    ഇന്ന് അത് ശരിയായി

  • @aamis16
    @aamis16 Год назад +44

    തങ്കം വന്നേ ❤😍അമ്മ അമ്മാവൻ അമ്മായി കനകൻ ലില്ലി പിള്ളേർ ക്‌ളീറ്റോ തങ്കം പിള്ളേർ റോണോൾഡ് റോസ് പിള്ളേർ എല്ലവരും വെച്ച അടിപൊളി ഓണം ആഘോഷം വേണം

  • @azeezvpr2635
    @azeezvpr2635 Год назад +75

    ഇടവേളക്ക് ശേഷം തങ്കം തിരിച്ചെത്തിയപ്പോഴുള്ള ഓളം കണ്ടപ്പോൾ ഒരു കാര്യം വ്യക്തമായി :" അളിയൻസിന്റെ നട്ടെല്ല് തങ്കമാണ് ".
    മറ്റുള്ളവരൊക്കെ അതിനു ശേഷമേ വരൂ..

    • @talesoftheabbys
      @talesoftheabbys Год назад +2

      അത്രക്ക് ഒക്കെ വേണോ 😂 മുൻപ് ക്ലീറ്റസ് മാറി നിന്നപ്പോഴും ഇതുപോലെ നട്ടെല്ല് ക്ലീറ്റസ്സിനെ ആക്കിയിരുന്നു. 🤭

    • @sushantrajput6920
      @sushantrajput6920 Год назад

      Sathyiam. Thankam m anu soul of this show

  • @Annbabu
    @Annbabu Год назад +32

    ഈ പരിപാടിയുടെ ആത്മാവ് തന്നെ തങ്കമാണ്

  • @Demoonefor
    @Demoonefor Год назад +92

    ഏതായാലും തങ്കം വന്നു രാജേഷ് സാറിന് അഭിനന്ദനങ്ങൾ

  • @anversha9617
    @anversha9617 Год назад +96

    അങ്ങനെ തങ്കം വന്നേ ❤

  • @Suresh-tu3sw
    @Suresh-tu3sw Год назад +34

    👏👏ഇടവേളയ്ക്കു ശേഷം പെൺപുലി വീണ്ടും എത്തിയല്ലോ 😊നാത്തൂൻസ് തകർത്തു 👌👌👌👏👏👏👏

  • @sajmedia1733
    @sajmedia1733 Год назад +73

    തങ്കം വന്നു അളിയൻസ് പഴയതു പോലെ super ആയി ❤❤❤

  • @jyothishbhasi7470
    @jyothishbhasi7470 Год назад +35

    അളിയൻസ് സ്ഥിരം പ്രേഷകർ like button 👍🏻

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Год назад +21

    ചിട്ടി നറുക്കെടുപ്പിന് വന്ന ചേച്ചി അടിപൊളി... അടുത്ത എപ്പിസോഡിലും കൊണ്ട് വരണേ.. 😄😄🥱😍😍😍

  • @vipinvinay1844
    @vipinvinay1844 Год назад +39

    ജനിച്ചപ്പോൾ തൊട്ട് ഈ പുള്ളിയെ കാണുന്നതാ അനീഷേട്ടൻ ഇപ്പോളും അത് പോലെ തന്നെ എനിക്ക് 35വയസ്സായി 😆

  • @rajigopakumar4299
    @rajigopakumar4299 Год назад +9

    തങ്കതിനെ ഇനി പറഞ്ഞു വിടല്ലേ 😊😊😊ഓണത്തിന് എല്ലാരും വരുമല്ലോ അല്ലേ അമ്മയും ❤❤

  • @navyakunjuz
    @navyakunjuz Год назад +54

    തങ്കം ഇല്ലാത്ത അളിയൻസ് ഉപ്പ് ഇല്ലാത്ത കഞ്ഞി പോലെയാണ്🥹❤️

    • @kaimalanil7017
      @kaimalanil7017 Год назад

      തങ്കം ഇല്ലാത്ത എപ്പിസോഡ്, വാട്ട കിഴങ്ങ് ഇല്ലാത്ത കോട്ടപ്പുറം ചന്ത പോലെയാണ്

  • @SanthoshSanthosh-yi3nt
    @SanthoshSanthosh-yi3nt Год назад +31

    തങ്കം വന്നപ്പോൾ എപ്പിസോഡ് സൂപ്പർ❤❤

  • @mukeshk9639
    @mukeshk9639 Год назад +24

    തങ്കം ചേച്ചി വന്നു അടിതുടങ്ങി..... 😂😂😂

  • @meridryltonic
    @meridryltonic Год назад +6

    ലില്ലി തങ്കവും ഒന്നിച്ചു ഉണ്ടേൽ സംഭവം സൂപ്പർ 🥰🥰

  • @dhanyaap8290
    @dhanyaap8290 9 месяцев назад +1

    തങ്കം ഇല്ലാത്ത ഭാഗം ഞാൻ കാണാറില്ല,. തങ്കമാണ് ഈൗ പരിപാടിയുടെ തിളക്കം 😍

  • @greeshmaprasanth1905
    @greeshmaprasanth1905 Год назад +21

    നമ്മുടെ തങ്കം തിരിച്ചുവന്നേ 🥰🥰🥰

  • @princysanthosh90
    @princysanthosh90 Год назад +9

    Thumbnail manju chechiye kandappol Santhosham😍

  • @abdulrasheedk2720
    @abdulrasheedk2720 Год назад +51

    തങ്കം ഇല്ലാത്ത അളിയൻസ് അതൊരു സുഖമില്ല, ഇന്ന് ഉഷാറാക്കി 👍🏻👍🏻

  • @VijayraghavanChempully
    @VijayraghavanChempully Год назад +6

    ഇങ്ങനെ ഒരു ലക്ഷത്തിന്റെ ചിട്ടിയെ പറ്റി ഒരു സൂചനയും ഇതുവരെയുള്ള episode ൽ പറഞ്ഞു കണ്ടില്ലല്ലോ. മാത്രമല്ല കഴിഞ്ഞ episode ന്ന് continuity ഉണ്ടായതുമില്ല. വണ്ടി വിറ്റ വിഷമം ഞങ്ങടെ മാറിയിട്ടു പോലുമില്ല😂

    • @345h-m2v
      @345h-m2v Год назад

      Liillyude അഭരണങ്ങൾ വരെ തിരികെ വന്നു 😅

  • @shifanvoly2029
    @shifanvoly2029 Год назад +13

    വന്നു മോളേ മഞ്ജു ചേച്ചി

  • @muhammedalimandantakath1799
    @muhammedalimandantakath1799 Год назад +18

    50ന് പകരം 500/=
    100ന് പകരം 1000/=അടിപൊളി 😍

  • @lavanyakrishnan1319
    @lavanyakrishnan1319 Год назад +8

    Manju chechi vannapol valya santhoshamayi ❤

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Год назад +17

    ചിങ്ങം 1 സൂപ്പർ ആയി 😂😂😂
    ലില്ലി, തങ്കം, കനകൻ, ronald, സൂപ്പർ 💪💪💪

  • @SuperSijovarghese
    @SuperSijovarghese Год назад +43

    റൊണാൽഡിന്റെ ലാസ്റ്റ് ഡയലോഗ് പൊളിച്ചു, രണ്ടു മൂദേവികളും ഇവിടെ നിൽക്കുവല്ലേ😂😂😂

    • @Sk-ek5sx
      @Sk-ek5sx Год назад

      😂

    • @this.is.notcret
      @this.is.notcret Год назад

      അത് crt ആണ് 💯😂😂

    • @newkudir6439
      @newkudir6439 Год назад

      മഴ ഴ്സ്വ സ്മഹൈ

    • @aparna3846
      @aparna3846 Год назад

      റൊണാൾഡോ എന്താണെന്നറിയില്ല അഭിനയിച്ചു പൊളിക്കുവാ അങ്ങ്

  • @joffimariammathew4116
    @joffimariammathew4116 Год назад +10

    One of my favourite show.. even my stress relaxant❤

  • @ammuswork8296
    @ammuswork8296 Год назад +7

    തങ്കം വന്നാലേ എപ്പിസോഡ് സൂപ്പർ ആവൂ

  • @Vineeshkvijayan
    @Vineeshkvijayan Год назад +10

    എല്ലാവർക്കും പുതുവത്സരാശംസകൾ🌴

  • @gireeshkumar2702
    @gireeshkumar2702 Год назад +10

    ആ ചിട്ടിക്കാരി ചേച്ചി അടിപൊളി. നല്ല അഭിനയം. ഭാവിയുണ്ട് ❤

  • @anishabalakrishnan3649
    @anishabalakrishnan3649 Год назад +29

    Thangam is the soul of this serial

  • @sindhuvijay9151
    @sindhuvijay9151 4 месяца назад

    തങ്കം ഇല്ലെങ്കിൽ ഈ സീരിയൽ വെറും 0 ലിലി നല്ല രസം ഉണ്ട് ഒരു smooth energy ക്ളീറ്റോ വേറെലെവെൽ ❤❤❤❤a kind of good സീരിയൽ

  • @deeps9279
    @deeps9279 Год назад +5

    ഹായ് തങ്കം വന്നു ..... ഇനി അളിയൻ സ് പൊളിക്കും❤❤

  • @this.is.notcret
    @this.is.notcret Год назад +3

    എന്നും പത്രം വലിച്ചെറിയുന്ന പത്രക്കാരൻ ഇന്ന് വീട്ടുകാരുടെ കൈയ്യിൽ കൊണ്ട് കൊടുക്കുന്നു 😂😂കൊള്ളാം കഥയുടെ ഒരു പോക്ക് 😂😂
    ആരും കയറേണ്ടെങ്കിൽ വാതിൽ അടച്ചാൽ പോരെ അമ്മാവൻ വരുമ്പോൾ തുറക്കണം... ആരും കയറാതിരിക്കാൻ കാവലിന് ആളെ നിർത്തേണ്ടല്ലോ....
    ഈ ലില്ലിക്ക് ഇത്രയും അന്ധവിശ്വാസമോ കനകന്റെ ഭാര്യയായിട്ടും ആ ചെക്കൻ വീട്ടിൽ കയറിയാൽ എന്ത്‌ സംഭവിക്കും... കനകനെ ഇപ്പോൾ പിടിച്ച് തിഞ്ഞുമല്ലോ ലില്ലി 😃😃
    ഇനി ഈ വർഷം എന്ത് സംഭവിച്ചാലും ആ ചെക്കന്റെ കുഴപ്പമാണെന്ന് പറയും ഇത് പോലുള്ള കുറെ എണ്ണം ഇപ്പോഴും ഉണ്ടല്ലോ ലോകത്ത്... ഈ ഹിന്ദുക്കൾക്കാണ് ഇത്രമാത്രം അന്ധവിശ്വാസം ഉള്ളത്....
    വിശ്വാസം ഇല്ല അന്ധവിശ്വാസം ധാരാളമായുണ്ട്...😃😃
    തങ്കത്തോണി വന്നപ്പോൾ ക്ലീറ്റൻ പോയോ 😃😃

  • @panbalagan5554
    @panbalagan5554 Год назад +8

    Lilly and Thankam are the assets of this serial ..!

  • @janeeshpk9661
    @janeeshpk9661 Год назад +10

    🥰🥰🥰🥰🥰🥰🥰 അളിയൻസ് ആരാധകൻ 🥰🥰🥰

  • @kaimalanil7017
    @kaimalanil7017 Год назад +2

    ഓറഞ്ച് സാരി ഉടുത്ത ചിട്ടി ചേച്ചി ഈ വർഷത്തെ ഓണം കൊണ്ടു പോയി

  • @sp-gf2rs
    @sp-gf2rs Год назад +8

    തങ്കം ഇല്ലാത്ത അളിയൻസ് വേണ്ടാ 😂

  • @funfilledwiththasni
    @funfilledwiththasni Год назад +4

    thangam ini varilann njan vicharichu 😢 vannapo orupad happy ayi🎉❤❤❤❤

  • @devumeenakshi8049
    @devumeenakshi8049 Год назад +3

    ഒരാൾ വന്നപ്പോ ഒരാൾ ഇല്ലെ എല്ലാരും ഉള്ളപ്പോൾ ആ നല്ലത്

  • @philipthomas9777
    @philipthomas9777 Год назад +9

    തങ്കം ചേച്ചി തിരുമ്പി വന്താച് 😄😂 ഒന്ന് മിനുങ്ങിയിട്ടുണ്ട്. സീരിയൽ കൂടുതൽ കിട്ടിയതുകൊണ്ടോ അതോ കുശാൽ കേശവൻ തേച്ചിട്ടോ 😂 എതാണ് പുതിയ ബ്രൂട്ടീഷൻ ചെയ്ത സെച്ചി 😂 ഉടകീട് പോയത് മോശയിപ്പോയി 😂

  • @thennal
    @thennal Год назад +8

    Mani Chechi polichu. Ellarem abhinayichu tholpichu 😂

  • @devaswathika9209
    @devaswathika9209 Год назад +33

    Wow manju back superb ❤❤❤

  • @abrahamolickal4045
    @abrahamolickal4045 Год назад +14

    തങ്കം വന്നല്ലോ very good👍👍👍👍

  • @aamis16
    @aamis16 Год назад +9

    ഡിയർ തങ്കം uk യിൽ നിന്ന് വന്നിട്ട് ഞങ്ങൾക്ക് എന്താ കൊണ്ട് വന്നേ 😁😅

  • @mohamedthaha1538
    @mohamedthaha1538 Год назад +4

    THANKAM ILLAATHIRUNNA ,ALIYANS, KUDUMBA NAADHA ILLAATHA VEEDU❤️

  • @janeeshk9173
    @janeeshk9173 Год назад +2

    ഇനി മുന്ന് ദിവസം... കഴിഞ്ഞു കാണാം.. ഇനി അങ്ങോട്ട് എന്ത് രാണോ എന്തോ?

  • @user-il8fr4sm8x
    @user-il8fr4sm8x Год назад +4

    എന്റെ പോന്നു lilly, കനക,
    ആ bed sheet സീരിയൽ തുടങ്ങി യപ്പോൾ ഇട്ടിരിക്കുന്ന ത് ആണ് അതൊന്നു മാറ്റി ഇട്

    • @SN-mv9rb
      @SN-mv9rb Год назад +1

      അതെ. ആ ബെഡ്ഷീറ്റ് കണ്ട് കണ്ട് മടുത്തു

  • @shylajas5173
    @shylajas5173 Год назад +4

    അയ്യോ കഷ്ടം ആയിപോയി. ചിട്ടിക്കാരിയുടെ ചെവിക്കുട്ടിക്ക് ഒരു അടികൊടുക്കണം ആയിരുന്നു 😄. തങ്കം വന്നപ്പോൾ അടിപൊളി ആയി. ലില്ലിയുടെ ടോപ് എല്ലാം അടിപൊളി..

  • @Swarnamma17
    @Swarnamma17 Год назад +1

    തങ്കം ഉള്ളപ്പോൾ ക്ലീറ്റോ ഇല്ല.രണ്ടുപേരും ഉള്ളപ്പോൾ അമ്മവൻ ഇല്ല.

  • @sirajkorambayil4660
    @sirajkorambayil4660 Год назад +7

    യൂറോപ്പ് യാത്ര കഴിഞ്ഞെത്തിയ മജ്ജുവിന് വീണ്ടും അളിയൻസിലേക്ക് സ്വാഗതo😅

  • @jcadoor204
    @jcadoor204 Год назад +18

    💃 കാവാലയ്യയും💃 കഴിഞ്ഞ് മഞ്ജു എത്തിയാച്ച് 😂😍

  • @bindusunilkumar1009
    @bindusunilkumar1009 Год назад +9

    തങ്കം വന്നല്ലോ, ഇനി പൊളിക്കും 💃💃💃💃💃💃💃💃😍😍😍

  • @jahana-wk1eh
    @jahana-wk1eh Год назад +2

    മഞ്ജു ശരിക്കും മിസ് ചെയ്തു.

  • @safari7152
    @safari7152 Год назад

    എന്റെ ജീവിതത്തിലേക്കു ഒരു ദേവത വന്നു കേറി.. എന്റെ ഐശ്വര്യം എല്ലാം പോയി.. റൊണാൾഡ് 😀😀😀😀

  • @salinip8869
    @salinip8869 Год назад +1

    എനിക്കു ഈ ഒന്നാം തിയതി കേറ ലിൽ ഒരു വിശ്വാസവും ഇല്ല 🥰

  • @rajanisworld
    @rajanisworld Год назад +9

    Manjummmaaa vannallo❤❤

  • @crnairnair3839
    @crnairnair3839 Год назад +2

    തുടക്കം great... Original... Congrats

  • @deekxitha
    @deekxitha Год назад +1

    Eni muthal ചിങ്ങം അവിട്ടം തിരുവോണം episode kal undayirikknnathanu❤

  • @CODERED999
    @CODERED999 Год назад +9

    റൊണാൽഡിനെക്കൊണ്ട് വിറകു കീറിയിക്കാൻ തങ്കം തിരിച്ചു വന്നിരിയ്ക്കുകയാണ് സൂർത്തുക്കളെ 🤗🤗🤗🤗thumb nail കണ്ടിട്ട് ഒരു അടിയ്ക്കുള്ള സ്കോപ് ഉണ്ടെന്നു തോന്നിയത് എനിയ്ക്ക് മാത്രമാണോ 🤔🤔🤔🤔

  • @neethiman5683
    @neethiman5683 Год назад +1

    ആസ്ഥാനത്തുള്ള BGM ഉപയോഗ ശൂന്യം

  • @hiitsroshan
    @hiitsroshan Год назад +2

    Thankam vendarunnu

  • @mohammedgaming372
    @mohammedgaming372 Год назад +1

    Thangam illathad kond ithra divasam episode kandillarunnu inn samadanayi

  • @athirag4258
    @athirag4258 Год назад +1

    മഞ്ജു ചേച്ചി വന്നപ്പോൾ ഒരുപാടു സന്തോഷമായി.

  • @kskvlogs332
    @kskvlogs332 Год назад +1

    ഗംഭീരം 🌹🌹🌹

  • @rainbowmoonmedia1845
    @rainbowmoonmedia1845 Год назад +4

    ഒരു ഇടവേളക്ക് ശേഷം തങ്കം തിരിച്ചു എത്തിയിരിക്കുന്നു ഗയ്‌സ്

  • @SuchithraArun12
    @SuchithraArun12 Год назад +1

    Thumbnail l thangathe kandappol thanne oru santhosham

  • @sojibiju7951
    @sojibiju7951 Год назад +6

    തങ്കത്തിനെ കാത്തിരിക്കുവായിരുന്നു❤

    • @user-ch4nu9nw7x
      @user-ch4nu9nw7x Год назад

      അവടെ മുല നോക്കി വാണം വിടാൻ അല്ലെ

  • @shreyashine2065
    @shreyashine2065 Год назад +6

    Thangam vannalo😍😍🥰🥰🥰ipozha samadhanam ayath❤‍🩹❤‍🩹❤‍🩹❤‍🩹

  • @thennal
    @thennal Год назад +5

    Thankam acting over anallo innu. Comedy onnum angottu bhalikunilla.

  • @benogh8831
    @benogh8831 Год назад +2

    Thangam van nee!!!! I'm happy

  • @deepplusyou3318
    @deepplusyou3318 Год назад +4

    ചിട്ടി ചേച്ചി പൊളിച്ചു 😄

  • @binopeter4961
    @binopeter4961 Год назад +3

    തങ്കം ചേച്ചി വന്നല്ലോ 👍👍

  • @himalinta
    @himalinta Год назад +4

    Manju chechi eshtam😍

  • @BabuBabu-ie5ty
    @BabuBabu-ie5ty Год назад +2

    ആ ഞങ്ങളുടെ തങ്കം വന്നേ 💛🥰

  • @Swapna-xf6ed
    @Swapna-xf6ed Год назад +4

    Onam special episode waithing 💜💜

  • @RajendranVayala-ig9se
    @RajendranVayala-ig9se Год назад +3

    അങ്ങനെ ചിങ്ങം പിറന്നു. ഓണം ആഘോഷം Su-pe- ർ ർ.

  • @cream2310
    @cream2310 Год назад

    Njan epalum kanuna program anu .. Onam episode ellarum orumich varanam

  • @bindhus2885
    @bindhus2885 Год назад +2

    നല്ല എപ്പിസോഡ് 👍

  • @aparna3846
    @aparna3846 Год назад +3

    മഞ്ചുമണി എത്തിപ്പോയെ ❤ആ ചേച്ചിയെ കനകനെ കൊണ്ട് ഒന്ന് പേടിപ്പിക്കണമായിരുന്നു.. ഇത്ര അടുത്തുണ്ടായിട്ട്

  • @sindhuvijay9151
    @sindhuvijay9151 4 месяца назад

    എന്താ അഭിനയം ... ആണെന്നു തോന്നുകയില്ല 😂😂😂😂

  • @farsana.allied
    @farsana.allied Год назад +2

    നോമ്പിന്. മുമ്പ് ഉള്ള നനച്ചു കുളി പോലെ ഓണ തിന്നു മുമ്പ്. വീട്‌ വിർത്തി യാക്കൽ

  • @Shim9vl
    @Shim9vl Год назад +10

    സൂപ്പർ സ്റ്റാർസ് ആക്റ്റേഴ്സ് ❤

  • @Anups123
    @Anups123 Год назад

    Thankam chettathide photo kandu vanna njan.... Love u.... Manju chechi❤

  • @user-ze1vq9wh8i
    @user-ze1vq9wh8i 6 месяцев назад

    Camera വർക്ക്‌ അടിപൊളി... 👌👌👌👌👌

  • @vinodcdabhi8713
    @vinodcdabhi8713 Год назад +1

    Ningade kudumbathile oru akana bandhuvayittenkilum oru vesham kittuvo Karanam ningade family bhayakara riyalistika❤

  • @thankammaraju9868
    @thankammaraju9868 Год назад +4

    പത്രക്കാരൻ ചെക്കൻ വന്നത്കൊണ്ട് അമ്മക്കു സുഖമില്ല പിള്ളേർ വഴക്കുണ്ടാക്കി 🙏🙏🙏🙏

    • @nishasajeer5710
      @nishasajeer5710 Год назад

      അന്ധവിശ്വാസം 😂😂😂

  • @angrybird5964
    @angrybird5964 Год назад +3

    തങ്കം വന്നെ🎉🎉🎉🎉🎉

  • @mjsmehfil3773
    @mjsmehfil3773 Год назад +2

    Dear Rajeshji
    Nice...
    Aliyans are the best, but where is Riyasbhai...
    Manjuji and Soumyaji scored..
    All my precious method actors performed very well..
    Congratulations.. God bless you all..
    With regards prayers..
    Sunny Sebastian
    Ghazal singer
    Kochi
    ❤🙏🌹

    • @angeo007
      @angeo007 Год назад +1

      What’s this a love letter 😂😂😂

  • @manjulakp8002
    @manjulakp8002 Год назад +2

    Appo thangam eppo chitti nadathunnille?

  • @rachelanna9928
    @rachelanna9928 Год назад +2

    ❤️❤️❤️❤️❤️Aliyans teamile എല്ലാര്‍ക്കും ഓണം ആശംസകള്‍

    • @user-ch4nu9nw7x
      @user-ch4nu9nw7x Год назад

      സ്മാസ്റ്റർ ഡിസി ആപ്പിൾ
      ഓണം ആശസകൾ

  • @sijukalluparampilmohanan8994
    @sijukalluparampilmohanan8994 Год назад +1

    റൊണാൾഡിന്റെ ഡയലോഗ് പൊളിച്ചു... രണ്ടു മൂദേവികളും ഇവിടെ തന്നെ നിക്കുവല്ലേ... അമ്പോ ചിരിച്ചു ഒരുപാട്

  • @indukumari3128
    @indukumari3128 Год назад +4

    തങ്കം എത്തിയല്ലോ. 1000 രൂപേടെ വില തങ്കത്തിനേ അറിയൂ

  • @devumeenakshi8049
    @devumeenakshi8049 Год назад +3

    ❤❤❤ അങ്ങനെ നമ്മുടെ ത് ങ്കം വനേ 😂😂😂😂

  • @razabullet8715
    @razabullet8715 Год назад +1

    Chitty kaari adipoli afinayam