നമസ്കാരം അമ്മേ. എത്ര മനോഹരമായ വിവരണം. ഭഗവാന്റെ കാരുണ്യത്താൽ ഒരിക്കൽ വൃന്ദാവനത്തിൽ പോകാൻ സാധിച്ചു. ഇനിയും പോകണം എന്ന് അതിയായ മോഹമാണ്. ഭഗവാൻ അനുഗ്രഹിക്കട്ടെ. കഴിഞ്ഞ രണ്ടു വർഷമായി ദാമോദരാഷ്ടകം ഭഗവാന് നെയ് വിളക്കു ഉഴിഞ്ഞു ജപിക്കുന്നു. അതും ഈശ്വരാനുഗ്രഹം. അമ്മയുടെ വർണന അതി മനോഹരം. കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല. അമ്മേ കോടി കോടി പ്രണാമം.
ബാലലീലകൾ, എത്ര മനോഹരമായിട്ടാണ്, വിവരിച്ചത്, 😊🙏,, ഇത്രയും കുറുമ്പ്, കാട്ടിയിരുന്നോ ഭഗവാൻ, കേൾക്കാൻ നല്ല രസം യശോദാമ്മയെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഭഗവാൻ, എങ്കിലും എന്തൊരു ഭാഗ്യവതിയാണ്, കണ്ണന്റെ അമ്മ, 🙏
ഹരേ.. കൃഷ്ണ.. അമ്മ യുടെ കഥ കേട്ടപ്പോൾ ചിരിയും സങ്കടവും ഒപ്പം വരുന്നു.... ശരിക്കും... ലയിച്ചു പോയി.... ഹന്ത ഭാഗ്യം ജനാനം. ..... ഹരേ.. ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🌹
എത്ര മനോഹരമായ ആണ് അമ്മ കണ്ണൻ്റെ കുറുമ്പിനെ വിവരിക്കുന്നത്......സത്യം പറഞ്ഞാല് ചിരിച്ച് ചിരിച്ചാണ് ഞാൻ കണ്ണൻ്റെ കുറുമ്പിൻ്റെ കഥ കേട്ടത്....❤❤❤❤❤ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏 ദാമോദര മാസ ആശംസകൾ 🙏🙏🙏 അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യം ഭഗവാൻ നൽകട്ടെ എന്ന് പ്രാർഥിക്കുന്നു 🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏 ഭഗവാനേ 🙏🙏🙏🙏🙏🙏 ഭക്തിയെ തന്നാലും ഭക്തിയെ തന്നാലും ഭക്തി യൊഴിച്ചോന്നും വേണ്ടേ വേണ്ട.... ഇത്രയും കാരുണ്യം എന്നിൽ ചോ രിഞ്ഞതും ചിത്രം നടിപ്പതും ചിത്രം തന്നെ ... കൈ രണ്ടും കൂപ്പി ഞാൻ വീണ്ടും ഇരക്കുന്നു നീരജ ലോജന നിന്നോടായി ...🙏🙏🙏🙏🙏🙏🙏🙏🙏

ദാമോരമാസം ഭഗവാനെ കഥകൾ കേൾക്കാൻ സാധിക്കുന്നത്തെ തന്നെ പുണ്യം 🙏 ഹരേ കൃഷ്ണ ❤️
ഹരേ കൃഷ്ണാ 🙏കണ്ണന്റെ ലീലകൾ കേട്ട് അങ്ങ് ലയിച്ചു പോയി. പെട്ടെന്ന് തീർന്നു.പോയി. ഇനിയും ഇനിയും കണ്ണന്റെ ലീലകൾ കേൾക്കാൻ ഭാഗ്യം ഉണ്ടാവണേ കണ്ണാ... 🙏🙏
ബാലലീലകൾ, എത്ര മനോഹരമായിട്ടാണ്, വിവരിച്ചത്, 😊🙏,, ഇത്രയും കുറുമ്പ്, കാട്ടിയിരുന്നോ ഭഗവാൻ, കേൾക്കാൻ നല്ല രസം യശോദാമ്മയെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഭഗവാൻ, എങ്കിലും എന്തൊരു ഭാഗ്യവതിയാണ്, കണ്ണന്റെ അമ്മ, 🙏
ഭാഗവന്റെ കുട്ടികാലത്തെ എത്ര ഭംഗിയായി അമ്മ വിവരിച്ചിരിക്കുന്നു 🙏🏻❤️🌹അമ്മക്ക് കോടി പ്രണാമം ❤️❤️🙏🏻👌🏻👌🏻👍🏻👍🏻👍🏻
ഹരേ.. കൃഷ്ണ.. അമ്മ യുടെ കഥ കേട്ടപ്പോൾ ചിരിയും സങ്കടവും ഒപ്പം വരുന്നു.... ശരിക്കും... ലയിച്ചു പോയി.... ഹന്ത ഭാഗ്യം ജനാനം. ..... ഹരേ.. ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🌹
എത്ര മനോഹരം. അമ്മ കണ്ണന്റെ ബാല ലീലകൾ കേൾക്കാൻ. അമ്മക്ക് നമസ്കാൻ.. ഹരേ കൃഷ്ണാ 🙏🙏🌹
എത്ര മനോഹരമായ ആണ് അമ്മ കണ്ണൻ്റെ കുറുമ്പിനെ വിവരിക്കുന്നത്......സത്യം പറഞ്ഞാല് ചിരിച്ച് ചിരിച്ചാണ് ഞാൻ കണ്ണൻ്റെ കുറുമ്പിൻ്റെ കഥ കേട്ടത്....❤❤❤❤❤ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏 ദാമോദര മാസ ആശംസകൾ 🙏🙏🙏 അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യം ഭഗവാൻ നൽകട്ടെ എന്ന് പ്രാർഥിക്കുന്നു 🙏
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ശരണം 🌹🙏 മനോഹരമായി പറഞ്ഞിരിക്കുന്നു. ഹരേ കൃഷ്ണ ❤
മനോഹരമായിരിക്കുന്നു ഗുരുനാഥയുടെ പ്രഭാഷണം 🙏🏻🙏🏻🙏🏻❤
മനോഹരമായ വിവരണം❤❤❤ ഈ ദാമോദര മാസം ആരംഭത്തിൽ കേൾക്കാൻ കഴിഞ്ഞത് ഭഗവാൻ്റെ അനുഗ്രഹം, കാരുണ്യം❤❤❤❤ ഈയടുത്താണ് ദാമോദരമാസം ഉണ്ടെന്ന് അറിയുന്നത്.
അമ്മയുടെ ബാലലീല' വർണ്ണനം അധി മനോഹരം ഹരേ കൃഷ്ണാ🙏🙏🙏🙏🙏🙏🙏
Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare pranamam matha ji 🙏🙏🙏🙏🙏🙏🙏🙏🙏
Hare krishna hare krishna krishna krishna hare hare
Hare rama hare rama rama rama hare hare
അമ്മ എത്ര മനോഹരമായാണ് ബാലലീലകൾ വിവരിക്കുന്നത്!
ഹരേ ഗുരുവായൂരപ്പാ🙏
രാധേ കൃഷ്ണാ! പ്രണാമം.
ഹരേ കൃഷ്ണാ 🙏
പീതാംബര കരവിരാജിത ശംഖ ചക്രം കൗമോദകീ സരസിജം കരുണാസമുദ്രം രാധാസഹായമതി സുന്ദരം മന്ദഹാസം വാതാലയേശമനിശം ഹൃദി ഭാവയാമി 🍃🪔🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏 ഭഗവാനേ 🙏🙏🙏🙏🙏🙏 ഭക്തിയെ തന്നാലും ഭക്തിയെ തന്നാലും ഭക്തി യൊഴിച്ചോന്നും വേണ്ടേ വേണ്ട.... ഇത്രയും കാരുണ്യം എന്നിൽ ചോ രിഞ്ഞതും ചിത്രം നടിപ്പതും ചിത്രം തന്നെ ... കൈ രണ്ടും കൂപ്പി ഞാൻ വീണ്ടും ഇരക്കുന്നു നീരജ ലോജന നിന്നോടായി ...🙏🙏🙏🙏🙏🙏🙏🙏🙏
അമ്മയെ കാണാൻ സാധിച്ചിട്ടുണ് കഥകൾ കേൾക്കുന്നത് ഈയിടെ യാണ് വളരെ മനോഹരം 👏🏻
🙏ഹരേ കൃഷ്ണ 🙏എല്ലാം നേരിൽ കാണുന്ന പോലെ 🙏എല്ലാം ഭഗവാന്റെ ലീല 🙏ഹരേ കൃഷ്ണ 🙏
Ammakku pranamam.nalla prabhshanam.Harey Krishna Narayana Harey Krishna.🙏🏻🙏🏻🙏🏻
അമ്മ ഉണ്ണിയെ പറ്റി എത്ര നന്നായി വർണ്ണിയ്ക്കുന്നു🙏🌹
-, ശ്രീ കൃഷ്ണ,യനമ: നമസ്കാരം അമ്മേ
കണ്ണന്റെ ലീലകള്‍ കണ്‍മുന്നില്‍ കാണിച്ച് തന്നൂ . നമസ്കാരം അമ്മേ ❤❤❤
കൃഷ്ണലീലയിൽ ലയിച്ചുപോകുന്ന വിവരണം അമ്മക്ക് കോടി പ്രണാമം 🙏🙏🙏
കൃഷ്ണാ എന്റെ ഗുരുവായൂരപ്പാ എല്ലാവരെയും രക്ഷിക്കണമേ
ഹരേ കൃഷ്ണ, 🙏, ദാമോദര മാസം, എനിക്ക് പ്രിയപ്പെട്ട മാസം, എന്റെ ജന്മമാസം, ആണ്, വളരെ പ്രധാനപ്പെട്ട അറിവുകൾ, അമ്മ പകർന്നു തന്നു, നമിക്കുന്നു, 🙏🙇♀️🙏
ഹരേകൃഷ്ണ ദാമോദര വാസുദേവായ ഹരേ അച്യുതാനന്ദനെ ശരണ൦ പ്രപദ്യേ 🙏🙏
കണ്ണന്റെ കുസൃതികൾ പറഞ്ഞു തന്ന അമ്മയ്ക്ക് 🙏❤️🌷
ദാമോദർ മാസത്തെപ്പറ്റിയും ഭഗവാൻ്റെ ബാലലീലകളെപ്പറ്റി 260 ഇത്ര വിശദമായി ഇപ്പോഴാണ് കേൾക്കാൻ കഴിഞ്ഞത് ഹരേ കൃഷ്ണാ അമ്മക്ക് പ്രണാമം❤
നമസ്കാരം അമ്മേ 🙏എത്ര മനോഹരം കണ്ണെന്റെ ബാലകഥ പറഞ്ഞത് സന്തോഷം കൃഷ്ണ ഗുരുവായൂരപ്പാ 🙏❤️ഇനിയും കേൾക്കാൻ സാധിക്കണേ ഭഗവാനെ 🙏🙏🙏
Harekrishna❤❤❤❤❤
Hare krishna Guruvayurappa Saranam🙏🙏🙏
ഹരേ കൃഷ്ണാ 🙏🏼🙏🏼
ഉണ്ണി കണ്ണന്റെ മനോഹരമായ വർണ്ണന 🙏🏼🙏🏼
ഹരേകൃഷ്ണ
ഇത്രയും ഹ്രദയ സ്പർശിയായ കഥ കേൾപ്പിച്ച അമ്മക്ക് കോടി കോടി പ്രണാമം 🙏🙏🙏🌹
സർവ്വം ശ്രീ രാധക്യഷ്ണാർപ്പണമസ്തു ❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏
🙏🙏🙏🙏ഹരേകൃഷ്ണ പൊന്നു ഭഗവാനേ കേൾക്കാൻ സാധ്യച്ചത് മഹാ ഭാഗ്യം. അമ്മ യുടെ കണ്ണൻ കാണാം സാധിച്ചു
Radhe krishna Radhe krishna krishna krishna Radhe Radhe
Radhe shyam Radhe shyam shyam shyam Radhe Radhe
അമ്മ എത്ര മനോഹരമായിട്ട് കണ്ണന്റെ ബാലലീലകൾ വിവരിച്ച ത് ദാമോദര മാസം എന്നത് ഇപ്പോഴാണ് കേൾക്കുനത്🙏🏿🙏🏿
എത്ര മനോഹരം...... അമ്മയ്ക്കു നമസ്കാരം❤❤
അമ്മേ, ബാലലീല വർണ്ണന അതിമനോഹരം. Thank u mathaji 🙏🙏🙏
അമ്മക്കു പ്രണാമം' എത്ര മനോഹരം കണ്ണൻ്റെ ലീലകൾ അവതരിപ്പിച്ചത്.ദാമോ ദരാഷ്ടകം വരികളുടെ അർത്ഥം പറഞ്ഞാൽ നന്നായിരുന്നു. അപേക്ഷിക്കുന്നു
കൃഷ്ണൻ്റെ വിഗ്രഹത്തിലാണ് ഞാൻ ഈ അഷ്ടകം ചൊല്ലി നെയ്യ് ദീപം ഉഴിയാറു ള്ളത്..
നമസ്ക്കാരം അമ്മേ 🙏 ലയിച്ചു പോയി... ഹരേകൃഷ്ണ 🙏സർവ്വം കൃഷ്ണാർപ്പണമാസ്തു 🙏🙏
Krishna Guruvayoorappa Saranam 🙏
Hare Krishna , namaskaram mathaji bala leela valare manoharam
ഹരേ കൃഷ്ണ മാതാ ജീ ❤
Hare Krishna guruvayurappa
ഹരേ കൃഷ്ണ ❤ ഗുരുവായൂരപ്പാ❤❤❤❤
❤krishna krishna krishna
നമസ്തേ മാതാജി ഓർമ്മയുണ്ടോ ഉമാദേവി പുളിക്കൽ
ഹരേകൃഷ്ണ കണ്ണന്റെ ബാല്യ ലീലകഥകൾ പറഞ്ഞു തന്ന അമ്മയക്കു നമസ്ക്കാരം
ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤❤
🎉
Nallavivaranamamme
Ammayknamaskaram
Amme namaskaram🎉njan kelkan agrahichatu ennu ammayude vanikalil ninnu sravichu🎉saptahangalil bhagavante balaleelakal kelkan bhagyam labhichitundu🎉
ഹരേ കൃഷ്ണ ഹരേ കൃഷ്ണ🙏🙏🙏🙏❤️.🌹🌹🌹👍
എത്ര ഭംഗിയായി... പാല് ചുണ്ടിന്റെ വശങ്ങളിൽ കൂടി ഒഴുകി... ആ പുഞ്ചിരി... വായിൽ നിന്ന് വെണ്ണയുടെ വാസന...
ഹരേ കൃഷ്ണാ....
മനോഹരമായ വർണ്ണന 🙏🙏
എത്ര മനോഹരമായ വിവരണം ❤ നീലകണ്ണൻ മനസ്സിൽ തെളിഞ്ഞു കാണാം 🙏🙏❤😢
കൃഷ്ണാ ഗുരുവായൂരപ്പാ ഹരേ കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ഹരേ
Verigood. Video
Hare krishna kannajeshttaa pranamam kodi pranamam 🙏🙏🙏🙏🙏🙏🙏🙏
Hare guruvayurappa saranam ❤
Hare krishna guruvayoorappa saranam Radhe shyam
Aum Krishnaya Vasudhevaya haraye paramathmane pranithaklesanasaya Govindhaya namo nama🙏🙏🙏🙏
നമസ്കാരം അമ്മേ 🙏🙏🙏
ഹരികൃഷ്ണ
Ammayek paada namaskaram🙏
🙏ഹരേ കൃഷ്ണ 🙏രാധേ ശ്യാം 🙏ഹരി ഓം q❤️❤️❤️❤️
Hare krishna.... Hare krishna..... Hare krshna.
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
വളരെ നന്നായിരിക്കുന്നു. 🙏🙏🙏🙏
KrishnaGuruvayoorappa🙏🙏🙏
Pranamam. Padarsvi ndhathil
Radha madhava
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
Hare Krishna Radhe Radhe Shyam 🙏🙏 Sarvam Krishaarpananasthu 🙏🙏
Rama Rama Rama
നമസ്കാരം അമ്മേ ഹരേ കൃഷ്ണാ🙏🙏🙏
Hare Krishna ❤️ Radhe Radhe ❤️ Namasthe Sir 🙏 Namasthe Mam❤
മനോഹരം.... സുഖദായകം 🙏🙏🙏
നമസ്ക്കാരം
Harekrishna krishna guruvayurappa saranam. 🙏🙏🙏
🌹🌹🙏🙏🙏ഹരേ കൃഷ്ണ 🌹🌹🙏🙏🙏ഹരിബോൽ 🌹🌹🌹🙏🙏🙏🙏ജയശ്രീ രാധേ രാധേ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ🟩🙏🙏🟪
Hare Krishna 🙏🙏🙏😂😂🥰🥰🥰🥰🥰🥰
Harekrishnaa🙏🙏🙏🙏🙏🙏
Hare Krishna🙏🙏🙏🙏
Amme❤
🙏 ഹരേ കൃഷ്ണ രാധേ രാധേ
ഹരേ... കൃഷ്ണാ..... 🙏🙏🙏
Hare krishna❤
Hare Krishna Hare Guruvayoorappa Sharanam 🙏🙏🙏🪷🪷🪷🪷🪷✨️✨️
ഹരേകൃഷ്ണ..... സർവ്വം കൃഷ്ണാർപ്പണമസ്തൂ
ഹരേ കൃഷ്ണ ♥️♥️🙏🙏
ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണം മസ്തു ❤
Harekrishna harekrishna Krishna Krishna hare hare
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
Namameeswaram sachithananda roopam. Lasath kundalam gokule brajamanam. Yesodha bhiyolukalath dhavamanam. Paramrushta mathyantho droothya gopya. Radhe shyam
ഹരേ കൃഷ്ണ ഗുരുവായൂര് പ്പാ
👏👏👏
ഹരേ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏🙏🙏🙏
Mathaji നമസ്കാരം 🙏🏽🙏🏽🙏🏽
Hare krishna🙏❤