Sr. Anjali Paul || Bride of Christ || 8.8.2018

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 593

  • @kurianmathews7823
    @kurianmathews7823 3 года назад +40

    ഉത്തമഗീതം അധികം ആരും പ്രസംഗിച്ചു കേട്ടിട്ടില്ല. പക്ഷേ എത്ര നല്ലതായി ആത്മീയ അർത്ഥം അവതരിപ്പിച്ച് പ്രസംഗിച്ച ദാസിക്ക് അഭിനന്ദനം. I never had the opportunity to see her or know. In God's time called her home.

  • @sheela737
    @sheela737 2 месяца назад +4

    എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു.
    ( സങ്കീർ‍ത്തനങ്ങൾ 103 : 2 )
    Bless the LORD, O my soul, and forget not all his benefits:
    ( Psalms 103 : 2 )

  • @jobinvjohn1668
    @jobinvjohn1668 6 лет назад +27

    Pr. Jijo കുടബത്തെയും ദൈവം ശാക്തീകരിക്കട്ടെ, god will strengthern us

  • @davidkaringalottil96
    @davidkaringalottil96 3 года назад +22

    Sistere മറക്കാൻ കഴുന്നില്ല.....എത്ര നല്ല പ്രസംഗം...

  • @bijijohn3613
    @bijijohn3613 10 месяцев назад +3

    Praise the Lord...Blessed testimony... Glory to God... She talk the real truth from Holy Bible... 🙏🌷

  • @nibualexander3976
    @nibualexander3976 6 лет назад +88

    "മണ്ണെപ്രതി മണിക്ക്യം വെടിയുകില്ല ഞാൻ...." കർത്താവിന്റെ ധീരപടയാളിയുടെ അവസാന സന്ദേശവും ആ ഗാനവും ഓരോ വിശ്വാസിയുടെയും പ്രത്യാശ വർദ്ധിപ്പിക്കുന്നു......

  • @snehatheeram25Mview
    @snehatheeram25Mview 6 лет назад +6

    ഒരുപാടു അവസരങ്ങൾ കിട്ടിയിട്ടും ദൈവത്തിനു വേണ്ടി ഒന്നും ചെയ്യാൻ കഴിയാത്ത എനിക്ക് ഈ message കണ്ടിട്ട് മനസ്സിലായ ഒരു കാര്യമുണ്ട്...ഞാൻ എന്റെ ജീവിതം വൃഥാ ആക്കുവാന് ഞാൻ...... Sis anjali mem.. യേശു അപ്പന്റെ അരികിൽ സന്തോഷമായി ഇരിക്കട്ടെ

    • @kmmathew142
      @kmmathew142 6 лет назад +1

      snehatheeram 2.5 M view a

  • @bindugeorge4769
    @bindugeorge4769 11 месяцев назад +5

    We still miss you, sis Anjali.....😢😢😢😢😢
    The holi ghost used her up till the very end of her life. This demonstrates her abiding love for the Saviour. Some may wonder why this tragedy occurred, but we already know that she fulfilled her duties and fought for the Kingdom of Heaven. We're still here because our purpose hasn't been fully accomplished😮
    We miss you, Sis. Anjali and Asher. ❤❤❤

  • @shaleneldhoseeldhose7867
    @shaleneldhoseeldhose7867 4 года назад +31

    എത്ര കേട്ടിട്ടും മതിവരുന്നില്ല.praise the Lord

  • @VinuOommen
    @VinuOommen 6 лет назад +67

    പ്രത്യാശയുടെ തീരത്ത് കാണാം ..വിശ്വാസത്തിന്റെ പോർ പൊരുതു .ഓട്ടം തികച്ച ദൈവദാസിക്ക് അഭിന്ദനങ്ങൾ

  • @Susan_Chacko
    @Susan_Chacko 6 лет назад +33

    ശോഭയേറും ഓർ നാടുണ്ടത്
    കാണാമേ ദൂരെ വിശ്വാസത്താൽ
    താതൻ വാസം നമ്മുക്കൊരുക്കി
    നിൽക്കുന്നുണ്ടക്കരെ കാത്തു താൻ
    വേഗം നാം ചേർന്നിടും
    ഭംഗിയേറിയ ആ തീരത്ത്....

  • @justinbabu9630
    @justinbabu9630 6 лет назад +50

    Preached the last message with power and anointing and finished her Job in earth. God is going to raise thousands of God's servant like Sis.Anjali Paul who will plunder hell

    • @shruthij8586
      @shruthij8586 6 лет назад +2

      Justin Babu true

    • @bijiphilip1803
      @bijiphilip1803 6 лет назад +5

      Correct brother. She became bride of Christ. Her duty finished.

    • @davidm2429
      @davidm2429 3 года назад +2

      Yes its true 😭😭

  • @jessyjohnson7986
    @jessyjohnson7986 3 года назад +45

    എനിക്ക് ഈ സിസ്റ്ററിനെ കുറിച്ച് അറിയില്ല എങ്കിലും 2വർഷത്തോളം ആയ ഈ മെസ്സേജ് എനിക്ക് ജീവനും ചൈതന്യവും ഉണ്ടായി അവർ അവരുടെ ആത്മമണവാളനോട് ചേർന്നു🙏

    • @johnthomas5057
      @johnthomas5057 Год назад

      ❤ 1:34:49

    • @anilalbert902
      @anilalbert902 9 месяцев назад +1

      അഞ്ജലി പോളിനെ ലാസ്റ്റ് മെസ്സേജ് ആണ് അവർ ഒരു കത്തോലിക്ക ആയിരുന്നു കന്യാസ്ത്രീ ആയിരുന്നു 8 എട്ടിന് അവർ ആക്സിഡൻറ് മരിച്ചു

    • @shirlyjoseph7824
      @shirlyjoseph7824 9 месяцев назад +1

      🎉

    • @pkkurian5154
      @pkkurian5154 8 месяцев назад

      Sr. അഞ്ജലി പോൾ
      ഈ ലോകത്തിൽ നിന്നും മാറ്റപ്പെട്ടു എങ്കിലും ദൈവ വചനം പറയുന്നപോലെ യേശുവിൽ വിശ്വസിച്ചു മരിച്ചതിനാൽ, യേശു മൂലം ജീവിക്കും,
      ഈ ശബ്‌ദം ലോകം ഉള്ളടത്തോളം പ്രസംഗിച്ചു കൊണ്ടിരിക്കും.
      Kurianpopular

    • @pkkurian5154
      @pkkurian5154 8 месяцев назад +1

  • @gospelofthekingdombichan4764
    @gospelofthekingdombichan4764 3 года назад +33

    ആത്മീയത്തിൽ ക്ഷീണിച്ചിരിക്കുമ്പോൾ
    ബലം പുതുക്കാൻ സഹായിക്കുന്ന ശക്തമായ ശുശ്രൂഷ
    ശരീരത്തിൽ തന്റെ ശുശ്രൂഷ അവസാനിപ്പിച്ചെങ്കിലും, Media യിലൂടെ ഇന്നും ശുശ്രുഷ തുടരുന്നു . ഇത് കേൾക്കാതെ പോകരുതേ
    Praise God

  • @ansonmathew7247
    @ansonmathew7247 5 лет назад +17

    Preaching in full fire ans anointing of God what a powerful voice 😭😭😭

  • @christymolkulangathararaju5284
    @christymolkulangathararaju5284 6 лет назад +7

    Really ,for me u r a inspiring ..."live for God til my last breathe.....💪💪....."..
    Orupadu sangadamund....enkilum oru prathasha und;orikkal kanum nithyathayil..

  • @kaarmugilinthooral6388
    @kaarmugilinthooral6388 3 месяца назад

    what a fire...🔥🔥🔥🔥
    what an anointing
    what a precise and sharp preaching God's word without any compromise.....
    it's not possible to preach like this with her own strength and effort...
    Indeed it's the power of holy spirit
    no wonder God has taken his daughter to be with him to give her eternal rest peace in his magnificent kingdom.
    all glory to jesus ✍🏼🙏

  • @dr.praicymathew1361
    @dr.praicymathew1361 6 лет назад +50

    She left with such a powerful message. Many girls will rise up after this..

  • @sheela737
    @sheela737 2 месяца назад +1

    ഉടനെ ഞാൻ ആത്മവിവശനായി സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു.
    ( വെളിപ്പാട് 4 : 2 )
    And immediately I was in the spirit: and, behold, a throne was set in heaven, and one sat on the throne.
    ( Revelation 4 : 2 )

  • @shebathomas5311
    @shebathomas5311 6 лет назад +8

    Sister you were amazing stood for the Lord Jesus Christ in high volatile till the end of your life , we shall see you again in eternity together...

  • @sheela737
    @sheela737 2 месяца назад +1

    ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു.
    ( സങ്കീർ‍ത്തനങ്ങൾ 4 : 7 )

  • @sheela737
    @sheela737 2 месяца назад +1

    വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.
    ( മർക്കോസ് 16 : 16 )

  • @rachaitadas3338
    @rachaitadas3338 6 лет назад +5

    Hallelujah, praise the Lord.. This us God's presence and this is God's timing... Our life is not our own but for God's purpose. When God call us we have to go, hallelujah but I'm just feeling awesome I can't understand Malayalam little I can understand but when she open her mouth with God's word and the power of the Holy Spirit I can feel in my body...
    And which people mocking specifically some Catholic background please read the Bible at first and ask holy spirit to talk to you and holy spirit shows them the way of truth Amen, hallelujah. This is the God's mighty daughter, hallelujah, Amen.

  • @sheela737
    @sheela737 2 месяца назад +1

    അപ്പോൾ രാജാവു നിന്റെ സൌന്ദര്യത്തെ ആഗ്രഹിക്കും; അവൻ നിന്റെ നാഥനല്ലോ; നീ അവനെ നമസ്കരിച്ചുകൊൾക.
    ( സങ്കീർ‍ത്തനങ്ങൾ 45 : 11 )
    So shall the king greatly desire thy beauty: for he is thy Lord; and worship thou him.
    ( Psalms 45 : 11 )

  • @sheela737
    @sheela737 2 месяца назад +1

    നിന്നോടു എതിർക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പിൽ തോൽക്കുമാറാക്കും; അവർ ഒരു വഴിയായി നിന്റെ നേരെ വരും; ഏഴു വഴിയായി നിന്റെ മുമ്പിൽ നിന്നു ഓടിപ്പോകും.
    ( ആവർത്തനപുസ്തകം 28 : 7 )

  • @sheela737
    @sheela737 2 месяца назад +1

    അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ.
    ( മത്തായി 15 : 4 )

  • @sheela737
    @sheela737 2 месяца назад +1

    നിനക്കു ദീർഘായുസ്സു ഉണ്ടാകുവാനും നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു നന്നായിരിപ്പാനും നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.
    ( ആവർത്തനപുസ്തകം 5 : 16 )

  • @EdwinDaniel
    @EdwinDaniel 6 лет назад +12

    bye bye Anjali and Asher. Soon and very soon we shall meet again on that beautiful day. When the trumpet blows you will resurrect and receive the heavenly body. Jesus will receive us at the mid air. MARANATHA!!!

  • @MrAndrewsjoseph
    @MrAndrewsjoseph 6 лет назад +6

    "മണ്ണെപ്രതി മണിക്ക്യം വെടിയുകില്ല ഞാൻ",,,,,ആ സന്ദേശവും ആ ഗാനവും ഓരോ വിശ്വാസിയുടെയും പ്രത്യാശ വർദ്ധിപ്പിക്കുന്നു......,,,,,,,,,,അവൻ നിന്നോടു ജീവനെ അപേക്ഷിച്ചു; നീ അവന്നു കൊടുത്തു; എന്നെന്നേക്കുമുള്ള ദീർഘായുസ്സിനെ തന്നേ. സങ്കീർത്തനങ്ങൾ 21:4 ,,,,,,,,,,ആമേന്‍

  • @SujinMathew
    @SujinMathew 6 лет назад +59

    "തന്റെ ഭക്തന്മാരുടെ മരണം. യഹോവക്കു വിലയേറിയ താകുന്നു” (സങ്കീ.116:15)

  • @sheela737
    @sheela737 2 месяца назад +2

    ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും
    ( അപ്പൊ. പ്രവൃത്തികൾ 2 : 46 )
    And they, continuing daily with one accord in the temple, and breaking bread from house to house, did eat their meat with gladness and singleness of heart,
    ( Acts 2 : 46 )

  • @junu7848
    @junu7848 3 года назад +12

    Last message is powerful as the time it was delivered to us.. Because it’s ‘ The Word of Jesus’ . Beautiful song 🎶 Ithinonnum yogyathayille, Nee thannaa dhanamalle . 🙏🙌🙌🙌😇

  • @sheela737
    @sheela737 2 месяца назад +1

    എന്നാൽ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്‍വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവന്നു
    ( എഫെസ്യർ 3 : 20 )

  • @elizabethrevathi6434
    @elizabethrevathi6434 6 лет назад +10

    Glory to Almighty Father, walked with God, finished father works, Your life Testimony to the world, in lords day we Will meet.

  • @pushamk1231
    @pushamk1231 6 лет назад +7

    Beautiful message may God protect your husband and his ministry Jesus is Lord Amen Hallelujah

  • @sheela737
    @sheela737 2 месяца назад +1

    എന്റെ പ്രിയൻ വെണ്മയും ചുവപ്പും ഉള്ളവൻ, പതിനായിരംപേരിൽ അതിശ്രേഷ്ഠൻ തന്നേ.
    ( ഉത്തമഗീതം 5 : 10 )
    My beloved is white and ruddy, the chiefest among ten thousand.
    ( Song of Songs 5 : 10 )

  • @reginasebastian7002
    @reginasebastian7002 6 лет назад +19

    Here, she shines like an angel. Her clothes and face bright like anything.

  • @reginasebastian7002
    @reginasebastian7002 6 лет назад +8

    How blessed is she! After ministering The Kingdom of God she entered into her heavenly home

  • @satheesanp.v8829
    @satheesanp.v8829 4 года назад +6

    What a message what a anointing what a glory what a blessing what a life what a testimony I am broken and BLESSED I couldn't stop my tears thank you father thank jesus Christ thank you holyspirt thank YOU for speaking to me through my beloved sister amen amen amen and amen hallelujah praise the Lord

    • @bglr2783
      @bglr2783 3 года назад

      So true.. it was a powerful message.. not many talk about separated and consecrated Christian Life.

    • @ShamsudeenKg
      @ShamsudeenKg Год назад

      I am also pouring tears today now Jesus Christ casting his message through his servants not deviating from scripture many pastors deviating and saying another Christ from Bible their destination ends in hell so be carefull and think twice whether you are on the right track to heaven other wise you will know it after your death but the time allotted for here is passed away there is no option to change condition there so be carefull

  • @sheela737
    @sheela737 2 месяца назад +1

    സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.
    ( യോഹന്നാൻ 4 : 23 )

  • @വിനുജെവിജയൻ
    @വിനുജെവിജയൻ 6 лет назад +33

    പ്രിയ സഹോദരിയുടെ വേർപാടിന്റെ വർത്ത അറിഞ്ഞത് മുതൽ എന്നിലുളവായ ഒരു ചോദ്യം 'ഞാനും, എന്നെപോലുള്ളവരും ഉണ്ടായിരുന്നിട്ടും കർത്താവിനുവേണ്ടി അധികമായി പ്രയോജനപെടുന്ന പ്രിയ സഹോദരിയെ കർത്താവ് ഇത്രയും വേഗം എന്താ വിളിച്ചതെന്ന്'.
    1:43 അതിനുള്ള മറുപടി പ്രിയ സഹോദരിയിലൂടെ..

    • @godislove7785
      @godislove7785 6 лет назад +5

      വിനു ജെ വിജയൻ ദൈവത്തിന് ഒാരോരുത്തരെക്കുറിച്ചും ഒരുദേശ്യമുണ്ട്.

    • @varughesesamuel2803
      @varughesesamuel2803 6 лет назад +1

      വിനു ജെ വിജയൻ b

    • @truthfighter3402
      @truthfighter3402 6 лет назад +4

      You are punished for your wrong teachings

    • @thusharaarun162
      @thusharaarun162 6 лет назад +3

      How long we live in this world is not important but how we live is vert important.
      God's dear daughter was taken from this evil world .
      .into a peaceful world.
      RIP sister anjali paul

    • @alwaysrefer
      @alwaysrefer 6 лет назад +3

      Please refer Bro. Saju Mathews new message in RUclips.

  • @jeil4649
    @jeil4649 9 месяцев назад +2

    സഹോദരിക്ക് മരണ ശേഷം ദൈവം എല്ലാ സത്യങ്ങളും . വെളപ്പെടുത്തിക്കൊടുത്തു കാണും.

  • @palackaljacob718
    @palackaljacob718 3 года назад +9

    Inspiring message. Her last message and entered into glory. A powerful testimoni

  • @immanuelmanoj9070
    @immanuelmanoj9070 6 лет назад +6

    Praise The Lord.
    Thanks You Jesus.
    Thanks You Sister.
    Ruth Anita Jain.
    We R Ble
    Tamil Nadu.

  • @sheela737
    @sheela737 2 месяца назад +1

    ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ടു; യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.
    ( സങ്കീർ‍ത്തനങ്ങൾ 118 : 15 )

  • @eliasat5516
    @eliasat5516 3 года назад +3

    Thank u. Sr. Anjaly paul,praise the lord,greetings the preceious name of him,congratulations. Dr. Alias,angamally,ekm.,dt.,kerala,lndia.

  • @varughesethomas8888
    @varughesethomas8888 3 года назад +3

    Praise The Lord,
    Sister Anthiya Kalathintne Message Thannathu Nammukum Sorgathil Chennu Sistere Kanam Enna Prethiyasayodu🙏🙏🙏

  • @sheela737
    @sheela737 2 месяца назад +1

    ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും
    ( മത്തായി 28 : 19 )

  • @pushamk1231
    @pushamk1231 6 лет назад +7

    Excellent ministry hallelujah thanks will meet your in the beautiful shore

  • @sheela737
    @sheela737 2 месяца назад +1

    ഇരിക്കുന്നവൻ കാഴ്ചെക്കു സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശൻ; സിംഹാസനത്തിന്റെ ചുറ്റും കാഴ്ചെക്കു മരതകത്തോടു സദൃശമായോരു പച്ചവില്ലു;
    ( വെളിപ്പാട് 4 : 3 )
    And he that sat was to look upon like a jasper and a sardine stone: and there was a rainbow round about the throne, in sight like unto an emerald.
    ( Revelation 4 : 3 )

  • @BabuBabu-uo9ie
    @BabuBabu-uo9ie 6 лет назад +35

    പ്രിയസിസ്റ്ററിന്റെ വേർപാട് ക്രിസ്തീയ സമൂഹത്തിന് മുഴുവനും തീരാനഷ്ടമാണ്

    • @mohonhasan7029
      @mohonhasan7029 3 года назад

      Father thanks a lot. May reach this to parudeesa where she is staying now.

  • @sheela737
    @sheela737 2 месяца назад +1

    കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
    ( 1 തെസ്സലൊനീക്യർ 4 : 16 )

  • @sheela737
    @sheela737 2 месяца назад +1

    അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.
    ( 2 കൊരിന്ത്യർ 5 : 10 )

  • @sheela737
    @sheela737 2 месяца назад +2

    ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കു ഒരു പ്രതിഫലവും ഇല്ല; അവരെ ഓർമ്മ വിട്ടുപോകുന്നുവല്ലോ.
    ( സഭാപ്രസംഗി 9 : 5 )
    For the living know that they shall die: but the dead know not any thing, neither have they any more a reward; for the memory of them is forgotten.
    ( Ecclesiastes 9 : 5 )

  • @sheela737
    @sheela737 2 месяца назад +1

    യഹോവ എനിക്കു ചെയ്ത സകലഉപകാരങ്ങൾക്കും ഞാൻ അവന്നു എന്തു പകരം കൊടുക്കും?
    ( സങ്കീർ‍ത്തനങ്ങൾ 116 : 12 )
    What shall I render unto the LORD for all his benefits toward me?
    ( Psalms 116 : 12 )

  • @eliasat5516
    @eliasat5516 3 года назад +3

    Best speech of gospel, praise the lord jesuschrist. Dr. Alias,angamally, ekm.,dt., kerala, lndia.

    • @rosammathomas3590
      @rosammathomas3590 Год назад

      Very strengthening message
      Dear sister rest in peace ,when the roll is call up yonder, u will be there.❤

  • @babujob6327
    @babujob6327 6 лет назад +36

    ഓട്ടം തികച്ച ദൈവദാസിക്ക് അഭിന്ദനങ്ങൾ

  • @sheela737
    @sheela737 2 месяца назад +1

    എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.
    ( 1 തിമോഥെയോസ് 2 : 6 )
    Who gave himself a ransom for all, to be testified in due time.
    ( 1 Timothy 2 : 6 )

  • @sheela737
    @sheela737 2 месяца назад +1

    ഞാൻ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.
    ( സങ്കീർ‍ത്തനങ്ങൾ 116 : 13 )

  • @alphythomas741
    @alphythomas741 3 года назад

    Praise the Lord, she was a real warrior of God. She finished the race by giving this anointed and inspirational message.my mother also was a peacher of God, she also wrote the same content. Just one week before my mother die, we were discussed about sister anjali's these message.
    As a soldier of Christ how long we live, how we die it doesn't matter, how we live in Christ is does matter. As we live in these modern world, belivers also changing with so many addictive with this world, but through this message holy Spirit clearly spoken about how believer's should a lead a holy life.

  • @sheela737
    @sheela737 2 месяца назад +1

    പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.
    ( അപ്പൊ. പ്രവൃത്തികൾ 2 : 38 )

  • @mobithasujoy3929
    @mobithasujoy3929 5 лет назад +10

    ATLASTTTT.... the bride has met her BRIDEGROOM😍😍........

  • @sheela737
    @sheela737 2 месяца назад +1

    യേശുവിനെ കൈക്കൊണ്ടു യേശുവിന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ യേശു അധികാരം കൊടുത്തു.
    ( യോഹന്നാൻ 1 : 12 )
    But as many as received him, to them gave he power to become the sons of God, even to them that believe on his name:
    ( John 1 : 12 )

  • @samsongeorge4103
    @samsongeorge4103 Год назад +3

    I RECEIVED BY FAITH AS A BLIND MAN, IN THE NAME OF JESUS, IN THE NAME OF HOLY FATHER, HOLY SON AND HOLY SPIRIT, AMEN, AMEN, AMEN.

  • @sheela737
    @sheela737 2 месяца назад +1

    അല്ലയോ കുമാരീ, കേൾക്ക; നോക്കുക; ചെവി ചായ്ക്ക. സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്ക.
    ( സങ്കീർ‍ത്തനങ്ങൾ 45 : 10 )
    Hearken, O daughter, and consider, and incline thine ear; forget also thine own people, and thy father's house;
    ( Psalms 45 : 10 )

  • @sheela737
    @sheela737 2 месяца назад +1

    സിംഹാസനത്തിന്റെ ചുറ്റിലും ഇരുപത്തുനാലു സിംഹാസനം; വെള്ളയുടുപ്പു ധരിച്ചുംകൊണ്ടു സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാർ; അവരുടെ തലയിൽ പൊൻകിരീടം;
    ( വെളിപ്പാട് 4 : 4 )
    And round about the throne were four and twenty seats: and upon the seats I saw four and twenty elders sitting, clothed in white raiment; and they had on their heads crowns of gold.
    ( Revelation 4 : 4 )

  • @libusamuel1680
    @libusamuel1680 6 лет назад +32

    (2 തിമൊഥെയൊസ് 3:12 എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും)
    വിഷമം ഉണ്ടെങ്കിലും നിരാശയില്ല, ദുഃഖം ഉണ്ടെങ്കിലും പ്രത്യാശ ഉണ്ട്. പറയേണ്ടത് എല്ലാം പറഞ്ഞിട്ടും, ചെയ്യേണ്ടത് എല്ലാം ചെയ്തിട്ടും ആണ് താൻ പ്രിയൻവെച്ച ഇമ്പകളുടെ പറുദീസയിൽ പോയത്. ഈ വചനങ്ങൾ ലോകത്തിന്റെ അഞ്ചു വൻകരകളിൽ ഇന്നും എന്നും മുഴഗും ഒരു സംശയം ഇല്ല. ഈ ജീവിത സാക്ഷിയവും ജീവനുള്ള വചനവും നൂറു കണക്കിന് അഞ്ജലി പോൾമാരെ കർത്താവിനു വേണ്ടി എഴുന്നേല്പിക്കും.....
    സഹോദരി ഇപ്പോൾ അല്പസമയം നിത്യതയിൽ വിശ്രമിക്കുക.... നമുക്ക് വീണ്ടും കാണാം നിത്യതയിൽ..... യേശുക്രിസ്തുവിൽ മരിച്ചവർ മരിച്ചാലും ജീവിക്കും.... കാരണം യേശുക്രിസ്തു മരണത്തെ ജയിച്ചു ഇന്നും ജീവിക്കുന്നു. നമുക്കും കാത്തിരിക്കാം ഒന്നുകിൽ കർത്താവിന്റെ വരവിനായി അല്ലെങ്കിൽ നനമ്മുടെ മരണത്തിനായി....
    നമ്മൾ ഈ ഭൂമിയിൽ പരദേശികൾ.... നമ്മുടെ ഭവനം സ്വർഗത്തിൽ.......

    • @sreekumar7288
      @sreekumar7288 6 лет назад +3

      Amen...

    • @josemalabar218
      @josemalabar218 6 лет назад +4

      Amen

    • @johnvarghese240
      @johnvarghese240 6 лет назад +1

      Amen, karthavinte varavenai orunguka, eni adhikam Ella, adhiente lakshanangal anu naam eppol kanunath, God bless you

    • @Tomset123
      @Tomset123 5 лет назад +1

      Amen

  • @sijijose8585
    @sijijose8585 6 лет назад +9

    പ്രത്യാശയോടെ പ്രിയ സിസ്റ്റർക്കു ഞങ്ങളുടെ aathiraanjaligal

  • @sheela737
    @sheela737 2 месяца назад +1

    അവൻ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു;
    ( സങ്കീർ‍ത്തനങ്ങൾ 103 : 3 )
    Who forgiveth all thine 1:15:23 iniquities; who healeth all thy diseases;
    ( Psalms 103 : 3 )

  • @Binumol.P369
    @Binumol.P369 6 лет назад +40

    *ദൈവേഷ്ടം ചെയ്തവർക്ക് ദൈവം ഒരുക്കുന്ന ഒരു നിത്യഭവനം ഉണ്ട്*

  • @sheela737
    @sheela737 2 месяца назад +1

    ദൈവത്തെ സ്തുതിക്കയും സകല ജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു. കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.
    ( അപ്പൊ. പ്രവൃത്തികൾ 2 : 47 )
    Praising God, and having favour with all the people. And the Lord added to the church daily such as should be saved.
    ( Acts 2 : 47 )

  • @bijiphilip1803
    @bijiphilip1803 6 лет назад +7

    Thank you Jesus for another good and blessed message from beloved sister .

  • @reginasebastian7002
    @reginasebastian7002 6 лет назад +4

    As sis Anjali said, she hand over the authority to many. Yes, we have to realise that authority to work for Him

  • @gloryblesson2700
    @gloryblesson2700 6 лет назад +12

    Praise the Lord .... നിത്യതയിൽ കാണാം പ്രിയ ദൈവദാസിയെ .....

  • @sheela737
    @sheela737 2 месяца назад +1

    ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.
    ( 1 യോഹന്നാൻ 2 : 17 )
    And the world passeth away, and the lust thereof: but he that doeth the will of God abideth for ever.
    ( 1 John 2 : 17 )

  • @sheenaaneesh4403
    @sheenaaneesh4403 6 лет назад +4

    അഞ്ജലി പോൾ ക്രിസ്തുവിൽ ഇന്നും jeevikkunnu.ഈ msg കേട്ടിട്ട് കഴിഞ്ഞ ദിവസം എന്റെ ചർച്ചിലെ ഒരു സിസ്റ്റർ ,ആഭരണ വേർപാട് സ്വീകരിക്കുകയും സൺ‌ഡേയിൽ വെള്ള വസ്ത്രം ഉപയോഗിക്കുവാനും തീരുമാനിച്ചു .ഗ്ലോറി to god

  • @georgekuttypanangadathucha8998
    @georgekuttypanangadathucha8998 6 лет назад +22

    ദൈവം തന്നു ദൈവം എടുത്തു അവന്റെ നാമം vazhthapedette.

  • @thomaspallickaparampil7845
    @thomaspallickaparampil7845 3 года назад +7

    She will get a very great reward in the day of our Lord.

  • @sheela737
    @sheela737 2 месяца назад +1

    എന്നാൽ ശലോമോൻ പോലും തന്റെ സർവ്വ മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
    ( മത്തായി 6 : 29 )
    And yet I say unto you, That even Solomon in all his glory was not arrayed like one of these.
    ( Matthew 6 : 29 )

  • @leelaps2367
    @leelaps2367 6 лет назад +2

    Sister Angaliyude last msg pst chaithathinu Bethel AG thankyou. what apwerful msg Thank you my Lord. Rest in Peace belved sister.

  • @miltonjosephpias4026
    @miltonjosephpias4026 Год назад +3

    ❤❤🎉 AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN 🎉🎉🎉🎉🎉

  • @sindhusumesh7474
    @sindhusumesh7474 6 месяцев назад +1

    Real word of god 🙏🙏🙏🙏🙏

  • @paulsinsights
    @paulsinsights 3 года назад +3

    God gave this last msg just before she left this world, meaning every word she said is God's message to reach one of us who heard it thru want medium. Let's love the ONLY Our Living God and serve Him not the world. ❤️🙏
    Im wondering how there are 518 dislikes for this video? May God speak personally to the dislikers

  • @jayamary2120
    @jayamary2120 6 лет назад +39

    അഞ്ജലി പോളിന്റെ മുഖത്തിനെ ഈ ഫോട്ടോയിൽ എന്തോ ഒരു ദിവ്യ ചയിതാന്യം ദർശിക്കാൻ സാദിക്കുന്നു ഈ മകൾ ദൈവാരാജ്യത്തിനായി പാകമായി എന്ന് വിളിച്ചു പറയുന്ന ഒരു ചയിതാന്യം
    പ്രിയ മകളെ ദൈവത്തോട് കൂടെ ഇരിക്കാൻ അനുഗ്രഹിക്കട്ടെ

  • @sheela737
    @sheela737 2 месяца назад +1

    തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു ഉയിർത്തെഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾപ്പാൻ ഭൂമിയുടെ അറുതികളിൽ നിന്നു വന്നുവല്ലോ; ഇവിടെ ഇതാ, ശലോമോനിലും വലിയവൻ.
    ( മത്തായി 12 : 42 )
    The queen of the south shall rise up in the judgment with this generation, and shall condemn it: for she came from the uttermost parts of the earth to hear the wisdom of Solomon; and, behold, a greater than Solomon is here.
    ( Matthew 12 : 42 )

  • @sheela737
    @sheela737 2 месяца назад +1

    ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.
    ( 1 യോഹന്നാൻ 2 : 15 )
    Love not the world, neither the things that are in the world. If any man love the world, the love of the Father is not in him.
    ( 1 John 2 : 15 )

  • @annammathomas1702
    @annammathomas1702 Год назад +3

    Hallelujah Sthothram Sthothram

  • @BBHAAE
    @BBHAAE 6 лет назад +6

    Is there a chance to add subtitles to the video!! So it can reach the audience of other languages n background!!
    Thanks for ur time

  • @saramvpa
    @saramvpa 6 лет назад +7

    In the sweet by and by. ..We shall meet on that beautiful shore. ..💐💐

  • @saliprasad5271
    @saliprasad5271 6 лет назад +7

    My heart felt condolences for the loss of the wonderful lady of God

  • @josevarghese9339
    @josevarghese9339 6 лет назад +7

    Sister Anjali was the gift of Mighty God.preaching is so bold.may her soul rest in eternal peace.

  • @anandalalrajus.p296
    @anandalalrajus.p296 2 года назад +3

    Glory to our Lord Jesus Christ ❤️

  • @sheela737
    @sheela737 2 месяца назад +1

    അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ടു അമ്പരന്നുപോയി.
    ( 1 രാജാക്കന്മാർ 10 : 5 )
    And the meat of his table, and the sitting of his servants, and the attendance of his ministers, and their apparel, and his cupbearers, and his ascent by which he went up unto the house of the LORD; there was no more spirit in her.
    ( 1 Kings 10 : 5 )

  • @sheela737
    @sheela737 2 месяца назад +1

    അവരുടെ സ്നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയി; സൂര്യന്നു കീഴെ നടക്കുന്ന യാതൊന്നിലും അവർക്കു ഇനി ഒരിക്കലും ഓഹരിയില്ല.
    ( സഭാപ്രസംഗി 9 : 6 )
    Also their love, and their hatred, and their envy, is now perished; neither have they any more a portion for ever in any thing that is done under the sun.
    ( Ecclesiastes 9 : 6 )

  • @abrahamvalayail
    @abrahamvalayail 6 лет назад +3

    Heartfelt condolences. Peace of God which surpasses all understanding may guard over your heart Pr Jijo

    • @bibinbabu1953
      @bibinbabu1953 6 лет назад

      Any One plz take last 20 mints explaining the Beauty of Lord JESUS CHRIST or edit this message so that we can send to every unbelievers💦👑🌸

    • @bibinbabu1953
      @bibinbabu1953 6 лет назад

      Very Beautiful and anointed message, edit this message and spread this to every unbelievers

  • @sharonrajchristopher1881
    @sharonrajchristopher1881 6 лет назад +8

    Peace in rest sister.please I request everyone please pray for every God's servents family protection and God's children protection.

  • @agabus2797
    @agabus2797 3 года назад +6

    Super 👌 message praise the lord🙏

  • @ManuMathewmanumathew90
    @ManuMathewmanumathew90 6 лет назад +56

    ക്രൈസ്തവ കൈരളിക്ക് തീരാനഷ്ടം പ്രിയ അഞ്ജലി സിസ്റ്റർ

  • @sheela737
    @sheela737 2 месяца назад +1

    അറുപതു രാജ്ഞികളും എണ്പതു വെപ്പാട്ടികളും അസംഖ്യം കന്യകമാരും ഉണ്ടല്ലോ.
    ( ഉത്തമഗീതം 6 : 8 )
    There are threescore queens, and fourscore concubines, and virgins without number.
    ( Song of Songs 6 : 8 )

  • @sheela737
    @sheela737 2 месяца назад +1

    യെരൂശലേംപുത്രിമാരേ, ഞാൻ കറുത്തവൾ എങ്കിലും കേദാര്യകൂടാരങ്ങളെപ്പോലെയും ശലോമോന്റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവൾ ആകുന്നു.
    ( ഉത്തമഗീതം 1 : 5 )
    I am black, but comely, O ye daughters of Jerusalem, as the tents of Kedar, as the curtains of Solomon.
    ( Song of Songs 1 : 5 )