Thiruvattar Krishnankutty - Social Gospel

Поделиться
HTML-код
  • Опубликовано: 6 сен 2024
  • സോഷ്യല്‍ ഗോസ്പല്‍ (Social Gospel) വക്താക്കളോ? എല്ലാവരെയും ചേര്ത്ത് വേര്‍പാടോ? Evg. Thiruvattar Krishnankutty
    'വേര്പാിടിലെ' വിശുദ്ധന്മാര്‍ വേര്പാtട്‌ ഇല്ലാത്ത 'വിശുദ്ധന്മാരു'മായി ചേര്ന്നു
    സുവിശേഷീകരണതിനും മറ്റും സഹകരിക്കുമ്പോള്‍ 'നമ്മുടെ വേര്പാ്ട്‌' പണയം വെക്കാന്‍ പാടില്ല.
    വേര്പാാടും അതിനോട് ചേര്ന്നി കാര്യങ്ങളും പറയുമ്പോള്‍, മതത്തില്‍ നിന്ന് പൂര്ണാമായി വേര്തി്രിയണമെങ്കില്‍, പാരമ്പര്യങ്ങളും, ആചാരങ്ങളും, അനുഷ്ടാനങ്ങളും എല്ലാമായ കാര്മീനക പ്രമാണങ്ങളോട് എല്ലാം വിട പറയണം.
    • പുതിയ നിയമ മാതൃകയിലുള്ള സഭകളിലേക്ക് അടുത്തകാലത്ത് വന്നവരും, മടങ്ങിപോകാന്‍ ആഗ്രഹിച്ച് അവസരം കാത്തിരിക്കുന്നവര്ക്ക് ....
    • പുതിയ നിയമ ഉപദേശങ്ങളും, പ്രമാണങ്ങളും അറിഞ്ഞിട്ടും, പഠിച്ചിട്ടും കര്ത്താിവിനായി, വേര്പെ.ട്ടു ജീവിക്കാന്‍ മനസില്ലാത്തവര്ക്ക്ി...
    • സഭയിലെ മറ്റു സഹോദരന്മാര്‍ ശരിയല്ല, അവരുടെ ഇടയില്‍ പ്രശ്നങ്ങളാണ്, അതുകൊണ്ട് ഞങ്ങള്‍ അങ്ങോട്ടില്ല. ഇങ്ങനെയൊക്കെ ഒഴികഴിവ് പറയുന്ന സമുദായ സ്നേഹികള്ക്ക് .....
    • ദൈവവചനാടിസ്ഥാനത്തില്‍ ഉള്ള പുതിയ നിയമ സഭയെക്കാള്‍, പാരമ്പര്യം, സഭയിലെ ജാതീയ ആചാരങ്ങള്‍, മറ്റു പല മാനുഷീക കല്പനകളിലും തുടരുന്നവര്ക്ക്റ....
    • 'മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന ആശയത്തില്‍ നിന്നും 'സഭ ഏതായാലും വിശ്വാസി ആയിരുന്നാല്‍ മതി' ബുദ്ധി ജീവികള്ക്ക്്........
    • എല്ലാടത്തും പ്രശ്നങ്ങള്‍ ഉണ്ട്, അതുകൊണ്ട് നിക്കുന്നീടത്ത് നിന്നാ മതി' എന്ന ആശയക്കാര്ക്ക് .......
    • ഇന്ന് കാണുന്ന എല്ലാ സഭകളും ഒന്നാണ്, ഒരുപോലെയാണ്. എല്ലാ നദികളും ഒഴുകി കടലിലാണ് ചെല്ലുന്നത് എന്ന് പറയുന്ന വിശാല ചിന്തകര്ക്ക് ‌......
    • പാരമ്പര്യ 'ബ്രദറനിസം' കൊണ്ട് സുവിശേഷ തല്പകരരായ സാക്ഷികള്ക്ക് 'ഒരുപണി' കൊടുക്കാന്‍ വേണ്ടി, പുതിയ വിശ്വാസികളെ സഭയില്‍ നിന്നകറ്റാന്‍ പാട് പെടുന്നവര്ക്ക്ന........ ഇതാ.....
    ഹൈന്ദവ കുടുബത്തില്‍ ജനിച്ചു, സത്യാന്വേഷിയായി ജീവിതം തുടങ്ങി.., വേദ പുസ്തക അടിസ്ഥാനത്തില്‍ ക്രിസ്തീയ സഭാ, സമുദായ വിത്യാസങ്ങള്‍ പഠിച്ചു മനസിലാക്കി, സത്യം കണ്ടെത്തിയ, കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി അറിഞ്ഞ സത്യത്തിനു വേണ്ടി ശക്തമായി നിലനില്ക്കുന്ന, തിരുവട്ടാര്‍ കൃഷ്ണന്കുട്ടിയുടെ ജീവിത അനുഭവം ഒരു മാര്ഗ ദര്ശഴനം.

Комментарии • 12

  • @EternalLifeMD
    @EternalLifeMD 4 года назад +2

    Amen. Praise God..👍👍💖👏

  • @jayj3782
    @jayj3782 4 года назад +1

    Amen

  • @ChamayamAestheticMot
    @ChamayamAestheticMot 6 лет назад +3

    God bless who hears it🙏🙏

  • @cinzejose4763
    @cinzejose4763 3 года назад

    I love all times 💖

  • @johannskaria
    @johannskaria 11 лет назад +1

    Epic !

  • @chriscounty1
    @chriscounty1 2 года назад

    Remove "Social Gospel' title for this video! He is not for it at all, as you can listen to it here! He is only criticizing the new trend! So please remove the title as it is only confusing 'browser!'

  • @kurian6448
    @kurian6448 4 года назад +1

    Thangal.parajada.sarianna..orthadox.visvasam.pisasigamanna...gan.orthadoxcaran.anna

  • @kishorkp6958
    @kishorkp6958 4 года назад +2

    ഒരു ദൈവം, മൂന്നു പുസ്തകം, ഒത്തിരി തർക്കം

    • @donymon4416
      @donymon4416 4 года назад +2

      2 എണ്ണം മതപുസ്തകം
      ബൈബിൾ മതം പഠിപ്പിക്കുന്ന പുസ്തകം അല്ല. സത്യവേദപുസ്തകം.

  • @CHICHINICHA
    @CHICHINICHA 4 года назад

    അയ്യോ ദേ വീണ്ടും കൃഷ്ണൻകുട്ടി . തോമസുകുട്ടി വിട്ടോടാ ... :