വേഗത്തിൽ നടക്കുന്ന ഗാന്ധിയെ വരച്ചു

Поделиться
HTML-код
  • Опубликовано: 3 окт 2024
  • subscribe

Комментарии • 445

  • @hissy.
    @hissy. 2 года назад +699

    G എഴുതിയ ഭംഗി 👌🏻

  • @idden_ruths
    @idden_ruths Год назад +1763

    കളിയാക്കാതെ പ്രോത്സാഹനം കൊടുക്ക് സുഹൃത്തുക്കളെ... നമ്മൾ ചിന്തിക്കാത്തിടത്തുനിന്ന് നാല് വരകൾക്കൊണ്ട് രൂപം കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചെങ്കിൽ അയാൾ നല്ലൊരു കലാകാരൻ തന്നെയാണ് ❤️🔥👏🏻...

  • @raagu954
    @raagu954 Год назад +37

    അദ്ധേഹം നല്ല ആർട്ടിസ്റ്റ് ആണ് ,അതിനെക്കാളും ഈ കമെന്റ് ഇടുന്നവരുടെ നർമ്മ ബോധം പറയാതെ വയ്യ...ചിരിക്കാൻ ഇഷ്ടം പോലെ കമെന്റ്‌സ്...

  • @Anna-io1pb
    @Anna-io1pb Год назад +3

    ഇദ്ദേഹം ഞങ്ങളുടെ സ്കൂളിൽ വന്നിട്ടുണ്ട്..💙💙അടിപൊളിയായിട്ട് പടങ്ങൾ വരച്ചു 💙💙

  • @vimalvimal4970
    @vimalvimal4970 2 года назад +523

    വളരെ വേഗത്തിൽ എന്ന് പറഞ്ഞ ആ മനസ്സിന്റെ നന്മ..

  • @ajithamohan2565
    @ajithamohan2565 Год назад +1

    കൊള്ളാം super 👍 നല്ല Hand writing.. നല്ല വര. ഒരുപാട് ഇഷ്ടമായി.

  • @manugopalakrishnan4068
    @manugopalakrishnan4068 Год назад +122

    കളിയാക്കിയവർ എല്ലാം പിക്കാസോയും ഡാവിഞ്ചിയും ഒക്കെ ആണല്ലോ..😏

  • @MallusinFinland
    @MallusinFinland Год назад +3

    ഇതിനൊക്കെ ഒരു കഴിവ് തന്നെ വേണം ❤

  • @vishnukv4973
    @vishnukv4973 Год назад +62

    വരണം. രവി വർമ മാരുടെ കമന്റ് വായിക്കണം.പോണം 😂

    • @anandsr4561
      @anandsr4561 Год назад

      വന്നോ... പൊയ്ക്കോ... ആരേലും പിടിച്ചു നിർത്തിയോ 🤣

  • @sandeepsadasivan4939
    @sandeepsadasivan4939 2 года назад +555

    ഒരു പത്തു വർഷം മുന്നേ നേരിട്ട് കണ്ടതാണ് പുള്ളിയുടെ വര. സ്‌കൂളിൽ പഠിക്കുമ്പോൾ. സ്റ്റേജിൽ പിള്ളേരെ വിളിച്ചു കയറ്റി അവരുടെ കാർട്ടൂൺ വരച്ചിട്ടുണ്ട് മൂപ്പർ. അസാധ്യ കലാകാരൻ ആണ്.

    • @akhileshrp6745
      @akhileshrp6745 Год назад +3

      Njnum .njn padicha schoolilum 10th il vech vannittundarnn

    • @RX_TRYO
      @RX_TRYO Год назад

      Bro OEM public school il ano padiche?

  • @rachanaanil2681
    @rachanaanil2681 Год назад +57

    പേന ആയാലും സ്കെച്ച് ആയാലും പൊളിച്ചു😂👍🏻

  • @suryaindhu6473
    @suryaindhu6473 Год назад +15

    വരകൾക്ക് മാത്രമല്ല എഴുതുകൾക്കും എന്താ ഭംഗി ❤‍🩹അടിപൊളി

  • @ammusrecipesinmalayalam1117
    @ammusrecipesinmalayalam1117 Год назад

    ഒത്തിരി മനോഹരമായിട്ടുണ്ട്. ഒത്തിരി ഇഷ്ടപ്പെട്ടു

  • @santhoshjose9389
    @santhoshjose9389 2 года назад +49

    ബ്രിട്ടീഷ്കാര്‍ വരുന്നുണ്ടോ എന്ന് തിരിഞ്ഞു നോക്കി ഓടുന്ന ഗാന്ധിജി.. 😇🙄😂🤣

    • @jadeern9283
      @jadeern9283 Год назад +4

      ഓടിയതല്ല ഓടിച്ചതാണ് ഭ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്ന്

    • @wizardfire555
      @wizardfire555 Год назад

      Vere oru pottan

  • @Abi_shorts22
    @Abi_shorts22 2 года назад +1494

    സംഭവം പൊളിഞ്ഞു എന്നിട്ടും നൈസ് ആയിട്ട് ഒപ്പിച്ചു😂😂😂😂
    Edited ---((((വരച്ച പടം കൊള്ളില്ല എന്ന് ആരും പറഞ്ഞില്ല ട്ടോ....💓😂))))
    എന്തൊക്കെ ആണെങ്കിലും അവസാനം അദ്ദേഹത്തിന് ഗാന്ധി രൂപം കൊണ്ട് വരാൻ സാധിച്ചിട്ടുണ്ട്

    • @ffdark940
      @ffdark940 2 года назад +4

      😄😄😄

    • @amanimethal8267
      @amanimethal8267 2 года назад +2

      😂😂😂

    • @rajeeshs4448
      @rajeeshs4448 2 года назад +114

      Thangal onn varchh kanikuuu. kanatteeee...

    • @Vimalkumar-uu2ku
      @Vimalkumar-uu2ku 2 года назад +45

      Thankale kond patuvo ithupole elum varaykan

    • @Abi_shorts22
      @Abi_shorts22 2 года назад +29

      @@Vimalkumar-uu2ku അദ്ദേഹം ഉദ്ദേശിച്ച ചിത്രം അല്ല വന്നത് അത് ചിത്രം വരക്കാൻ അറിയുന്ന ആളുകൾക്ക് എളുപ്പം മനസ്സിലാകും 😇

  • @Bad_Captain7712
    @Bad_Captain7712 2 года назад +16

    സംഭവം പൊളിഞ്ഞു 😆

  • @naaffee
    @naaffee 2 года назад +321

    പുള്ളിക്കാരൻ നടക്കാൻ കഴിയാത്തത് കൊണ്ട് ആണ് വടി കുത്തുന്നത് 😂എന്നിട്ട് ഓടാണോ 😂

    • @Spyyyy684
      @Spyyyy684 2 года назад +1

      🤭🤭

    • @mazlestro1172
      @mazlestro1172 2 года назад +2

      😂😂

    • @j.j1231
      @j.j1231 2 года назад +36

      ഏയ്യ്... ഗാന്ധിജി വളരെ വേഗത്തിൽ നടക്കുന്ന ആളാണ് എന്ന് കേട്ടിട്ടുണ്ട് 👍👍

    • @syamgopz9440
      @syamgopz9440 Год назад +20

      സമര കാലത്ത് വളരെ വേഗത്തിൽ നടക്കുന്ന ആളായിരുന്നു ഗാന്ധി

    • @mansurmanjeri
      @mansurmanjeri Год назад +1

      😆😆

  • @rajeeshtbabu
    @rajeeshtbabu Год назад +1

    കിടിലൻ 😍

  • @nandanunni9779
    @nandanunni9779 Год назад +2

    ഒരു കഴിവ് ഇല്ലെങ്കിലും എല്ലാറ്റിലും വന്ന് കളിയാക്കാൻ കുറേ എണ്ണം ഉണ്ടാവും.. എന്താ ചെയ്യലെ 🤦🏻‍♂️

  • @jibinpaappiz7915
    @jibinpaappiz7915 Год назад +13

    സൈഡിലേക് നോക്കി ഓടിയാൽ തട്ടി വീഴും മിസ്റ്റർ 😌😌

  • @aneeshvhr8481
    @aneeshvhr8481 2 года назад +55

    നല്ല വര.. അഭിനന്ദനങ്ങൾ...

  • @yedhukrishnanm6862
    @yedhukrishnanm6862 Год назад

    Ithu nammude nattukkarana jithesh ji🥰🥰

  • @nostradamus576
    @nostradamus576 Год назад +113

    “...വളരെ വേഗത്തില് !" 😂

  • @raaaf-sc1rv
    @raaaf-sc1rv Год назад +120

    കാലുകളുടെ അകൽച്ച കണ്ട് ഗാന്ധിജി സ്പീഡിലാണ് നടക്കുന്നത് എന്ന് മനസ്സിലാക്കിയ അവതാരകൻ 🤣🤣🤣..

  • @nariman2718
    @nariman2718 2 года назад +487

    ഫ്രണ്ടിലോട്ടു നോക്കാണ്ടു ലെഫ്റ്റിലേക് നോക്കി ഓടുന്ന ഗാന്ധി

    • @MYWORLD-ux2qi
      @MYWORLD-ux2qi 2 года назад +55

      ആരേലും പെട്ടന് വിളിച്ചപ്പോ നോക്കിയതാവും

    • @zayikzayi4320
      @zayikzayi4320 Год назад +7

      കുട്ടാപ്പി ഡാകിനി അമ്മൂമ്മയുടെ കുപ്പായം ഇട്ടു ഓടുന്നു എന്നും പറയാം 😂😂

    • @ask8732
      @ask8732 Год назад +4

      @@MYWORLD-ux2qi Jalyan Kanaran Vilichathayirikum😂😂

    • @alliswell-rg8ym
      @alliswell-rg8ym Год назад +1

      Evdk nokanam enn paranjillallo....

    • @abeethaashok678
      @abeethaashok678 Год назад

      @@MYWORLD-ux2qi ijjadi🤣🤣🤣

  • @yedhukrishnaaji3732
    @yedhukrishnaaji3732 2 года назад +5

    Ithendhuvado gandhiji ennezhuthande avasyam illarunallo g mathram pore

  • @ARCHANADEV
    @ARCHANADEV Год назад +3

  • @nowfalvu6665
    @nowfalvu6665 2 года назад +1

    ഗാന്ധിജീ സൂപ്പർ Artist

  • @stechdominotricks2904
    @stechdominotricks2904 2 года назад +12

    Jidesh ji ഞങ്ങളുടെ സ്കൂളിൽ വന്നായിരുന്നു
    Mar thoma senior secondary school

  • @eldho17
    @eldho17 Год назад +1

    Ee negative adikkanavan maru oke gandhiji poyit gandhiji de vadi varakkan pattathavan maru ayirikkum 😂😂

  • @mohammedajmal8246
    @mohammedajmal8246 Год назад +25

    Side ലേക്ക് നോക്കി ഓടുന്ന ganghiji😅

    • @cgmurderyt9766
      @cgmurderyt9766 Год назад +1

      British kare nokuva😹🙂

    • @lechuzstatusworld3408
      @lechuzstatusworld3408 Год назад +1

      നിങ്ങൾക്ക് പറ്റുമോ വരയ്ക്കാൻ

    • @cgmurderyt9766
      @cgmurderyt9766 Год назад

      @@lechuzstatusworld3408 bro ikke pattumo varakan

    • @lechuzstatusworld3408
      @lechuzstatusworld3408 Год назад

      @@cgmurderyt9766 Yes, because I am a trained artist and My job is architect✌️😎

  • @lijomathew5488
    @lijomathew5488 Год назад +2

    Nice ayitt oppich last ...🤣🤣🤣

  • @anjanasuresh3555
    @anjanasuresh3555 Год назад +3

    Itheham njangalde schoolil orikkal vannirunnu live ayi padam varakkannathkand ellavarkum orupad istamayirinnu pinne cheriya clzum edithirunnu athum nalla enjoyment aayirunnu 😊❤️

  • @sajisajith8484
    @sajisajith8484 Год назад +1

    🔥🔥🔥ഇതാണ് കല

  • @bibinkrishnan4483
    @bibinkrishnan4483 2 года назад +6

    😄😄🤭🤭🤭 കുഞ്ഞു കുട്ടികൾ ഇതിലും നന്നായി വരയ്ക്കും.
    ശരിയ്ക്കും ആദരിയ്ക്കേണ്ടത് ഡാവിഞ്ചി സുരേഷ് നെയാണ് 👍👍👍👍👍👍😔

    • @PAZHAMPORIvlogz
      @PAZHAMPORIvlogz Год назад

      Thanikk cartoons enthennu qriyilla

    • @bibinkrishnan4483
      @bibinkrishnan4483 Год назад

      @@PAZHAMPORIvlogz 😄😄😄😄പോടോ 😬🤧🤧🤧🤧

    • @PAZHAMPORIvlogz
      @PAZHAMPORIvlogz Год назад

      @@bibinkrishnan4483 🙂🙂👍 വിവരമില്ലായ്മ ഒരു കുറ്റം അല്ല ..don't worry

    • @bibinkrishnan4483
      @bibinkrishnan4483 Год назад

      @@PAZHAMPORIvlogz ഇനി അത് താൻ ആണോ? 😄🤭

  • @myself1441
    @myself1441 2 года назад +4

    അതെ അതെ അതെ അതെ അതെ 😂

  • @aaradhika8285
    @aaradhika8285 Год назад +1

    Nannyittund 👍👍

  • @deepakc.x3992
    @deepakc.x3992 Год назад

    superb

  • @praveenpulikund7796
    @praveenpulikund7796 Год назад +1

    പോളി.....❤️
    അവസാനം പക്ഷിയെ പോലെ ആക്കി. 😆

  • @minnuikka5312
    @minnuikka5312 Год назад +2

    തല മുൻപോട്ടും.. കാലുകൾ സൈഡിലേക്കും 🤣🤣🤣.... എങ്കിലും സൂപ്പർ 👍

  • @sudhia4643
    @sudhia4643 Год назад

    കൈകളിൽ. ചായക്കൂട്ടുകൾ. അഥവാ. പെയിന്റ്. കയ്യിൽ. പുരളാത്ത കലാകാരന്മാരുണ്ടോ.???????

  • @athirakv7478
    @athirakv7478 Год назад

    Super

  • @siyass2020
    @siyass2020 Год назад +1

    Ithrem nallonam varakunnath oke oru bhagyaan, ennitum athina kaliyakunna comment idunnavar😏

  • @nibudevasia8722
    @nibudevasia8722 Год назад +1

    പൊളിച്ചു ചേട്ടാ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @muhammedshafeeq7707
    @muhammedshafeeq7707 2 года назад +12

    ഒരു ചുണ്ടുകൂടി വരച്ചാൽ തത്തമ്മയായി 😂😂😂

  • @zillagodgaming7224
    @zillagodgaming7224 2 года назад +18

    *ഗാന്ധി കേരളത്തിൽ വന്നപ്പോ പട്ടി കടിക്കാൻ ഓടിച്ചപ്പോ വടിയും പൊക്കി ഓടുന്നത് ആണ് പുള്ളി ഉദേശിച്ചത്‌* 🤣🤣🤣🤣 *വളരെ വേഗത്തിൽ ഗാന്ധി ഓടുകയാണ് ഗൂയ്‌സ്*

    • @Adhnanashraf
      @Adhnanashraf 2 года назад

      Haha very funny

    • @Adhnanashraf
      @Adhnanashraf 2 года назад +1

      Oru kayivum illathe beach buggy race kalich nadakkunna vanangal okke ingane kidnn comment idunnath kanumboya sangam :)

    • @zillagodgaming7224
      @zillagodgaming7224 2 года назад

      @@Adhnanashraf *നിന്റെ അമ്മക് വീട്ടിൽ പണി ഉണ്ടോ ഇല്ലെങ്കിൽ എനിക്ക് അത് ഒരു പണി ആണ് മോനെ ഒരു വാണം വിടാൻ*

    • @zillagodgaming7224
      @zillagodgaming7224 2 года назад

      @@Adhnanashraf*നിന്റെ അമ്മേടെ പുറ്റിൽ കൂടി അല്ലാലോ ഞാൻ വണ്ടി ഓടിച്ചത്*

  • @drramoray9057
    @drramoray9057 2 года назад +1

    Ithippam aaneya varakan pranjhappam mathilinte pinnile anayae varachapolundu

  • @malavika2008
    @malavika2008 Год назад +1

    Polich❤️❤️❤️

  • @shahee3916
    @shahee3916 Год назад +22

    വടിയും കുത്തി ഓടുന്ന ഗാന്ധിജി അതും സൈഡിൽ തിരിഞ്ഞ് നോക്കികൊണ്ട് 😂😂😂

  • @bhasi.fanboy
    @bhasi.fanboy 2 года назад +3

    Athea athea athea athea 😶

  • @anupamaprasanthprasanth7414
    @anupamaprasanthprasanth7414 Год назад +1

    Kidu

  • @hawkff1213
    @hawkff1213 2 года назад +8

    Nice skills uncle😊😊😊😊

  • @manizartz1007
    @manizartz1007 Год назад

    Amazing sir

  • @sabujohn1594
    @sabujohn1594 2 года назад

    അതിനു ഗാന്ധിജി എന്ന് മുഴുവൻ എഴുതണ്ട കാര്യം ഇല്ലാരുന്നല്ലോ g എന്ന് മാത്രം എഴുത്തിയാൽ പോരാരുന്നോ 😄

  • @subinsuresh9968
    @subinsuresh9968 Год назад

    കാലുകളുടെ അകൽച്ച നോക്കി "വളരെ വേഗത്തിൽ ഓടുന്ന പോലെ" എന്ന് പറഞ്ഞ അവതാരകൻ 🤣

  • @maheshpalliyara
    @maheshpalliyara Год назад +6

    വളരെ വേഗത്തിൽ 😁😁😜

  • @johnybergers5554
    @johnybergers5554 Год назад +1

    Athe athe athe

  • @satheeshkumar607
    @satheeshkumar607 2 года назад +197

    കാല് വരക്കുന്നത് കണ്ടപ്പോൾ ഞാൻ ഞെട്ടി ഗാന്ധിജിക് വാല് വരക്കുകയാണോ ennu😄😄😄😄

  • @ammusvlogg1247
    @ammusvlogg1247 2 года назад +10

    Great and Great 👏❤️🌹

  • @MuhammadIRFAN-uw2cl
    @MuhammadIRFAN-uw2cl Год назад

    ഒരാളുടെ പേര് എഴുതുമ്പോൾ ആദ്യം Capital അല്ലേ വേണ്ടത്.
    എന്തായാലും

  • @honeyrajkumar1602
    @honeyrajkumar1602 Год назад +3

    കലകാരനു എന്തും സാധിക്കും 😘😘❤❤👍👍👍

  • @aiswaryasmile3096
    @aiswaryasmile3096 Год назад +1

    Agane oodi nadannu vaggichu tannatha innu nammal anubhavikkunna ee freedom. Big salute

  • @DEEPU-ix6sk
    @DEEPU-ix6sk Год назад +43

    മിന്നൽ ഗാന്ധി... ടു ടു ട്ടുടു... ടു ട്ടു ടു ടു.... 🔥🔥🔥

  • @moodysongs2927
    @moodysongs2927 Год назад +2

    Oru pencil polum pidikkan ariyathavanmar comment cheyth thakarkkunnundallo

  • @shikhinsreelakam1400
    @shikhinsreelakam1400 Год назад +1

    Pollli

  • @sreejiths5594
    @sreejiths5594 Год назад

    G കൊണ്ട് ഗാന്ധിജിയെ വരഞ്ഞു അത് പറഞ്ഞാൽ പോരെ

  • @themusicpetal2622
    @themusicpetal2622 Год назад +1

    ഞാൻ 5-)o ക്ലാസ്സിൽ പഠിക്കുമ്പോ പുള്ളിടെ പ്രോഗ്രാം കണ്ടിട്ടുള്ളതാ. ഇപ്പൊ എനിക്ക് 24 വയസായി. എന്നിട്ടും പുള്ളി അന്ന് വരച്ചതൊക്കെ തന്നെയാ ഇപ്പഴും വരക്കുന്നത് 💯പുതിയ പുതിയ വെറൈറ്റി പ്രതീക്ഷിക്കുന്നു 💯💯

    • @handle_of_ap
      @handle_of_ap Год назад

      ആൾ ആരാ? മുഖം വ്യക്തമല്ല

  • @pushpatheflower3617
    @pushpatheflower3617 Год назад +1

    ഒരു കുഴപ്പുമില്ല, സിംപിൾ അടിപൊളി👏🏼👏🏼

  • @SAM-kn5vc
    @SAM-kn5vc 2 года назад +4

    Hoooo aaalu scene aaaa

  • @masterdude2.017
    @masterdude2.017 2 года назад +13

    First pin Cheyyo pls 🤗

  • @_sa_v_az_
    @_sa_v_az_ Год назад +1

    Elllu okey ahn last oru vara appo pakshina pola ayi

  • @angel-lu6ez
    @angel-lu6ez 2 года назад +12

    സംഭവം പൊളിഞ്ഞു പക്ഷെ പിടിച്ചു നിന്ന്

  • @malluboysentertainmentksa7086
    @malluboysentertainmentksa7086 Год назад

    😁😁😁😁😁😁ചിരിച്ചു ചാവും എമ്മാതിരി ട്രോള് 😂

  • @akhilts385
    @akhilts385 Год назад +1

    എന്റെ മോനെ തീ സാധനം 💥

  • @shajahanphydru6885
    @shajahanphydru6885 Год назад

    Wow 🤩

  • @fazeelfaizal1386
    @fazeelfaizal1386 Год назад

    👍

  • @Shana_mua
    @Shana_mua Год назад

    Oppichu ennalllarum parayunnu... Eee parayunnorkk nokiyitallAthe oru roopam finish cheythu varakkan ariyoo... 😊😊😊

  • @sujitharajesh6600
    @sujitharajesh6600 Год назад

    💎Superb👍. മറ്റേ കൈ വരുന്ന ഭാഗത്ത് കൈ എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ഒരു ലൈനോ ഷേപ്പ് വ്യത്യാസമോ കൊടുത്താൽ കുറച്ചുകൂടി നന്നായിരിക്കും.. ഇപ്പോൾ അവിടെ എന്തോ ഫ്ലാറ്റ് ആയി പോയ പോലെ തോന്നുന്നു

  • @stalins5063
    @stalins5063 Год назад +1

    😂 എന്തായാലും കൊള്ളാം 😅😂😂

  • @pranthancmnt098
    @pranthancmnt098 Год назад +4

    ഗാന്ധിജിയുടെ G യിൽ ഗാന്ധിജിയെ വരച്ചു. ഇനി ബാക്കി ഉള്ള andhiji എന്ത് ചെയ്യും 🙄🙄

  • @abinsmoosa6260
    @abinsmoosa6260 Год назад +1

    awesome 👏🏻👏🏻👏🏻

  • @shafeekathanikkalshafeekat2203

    Nice

  • @sabujohn1594
    @sabujohn1594 2 года назад

    ഇതു ഗാന്ധിജി ഒളിമ്പിക്സ് ന് പോൾ വാൾട്ട് ആയി ഓടുന്നത് അല്ലെ 😄

  • @anand384
    @anand384 Год назад

    Athe athe athe

  • @sreerajr1240
    @sreerajr1240 2 года назад +8

    Kazhiv 😍😍😍

  • @Qatar_32
    @Qatar_32 Год назад +1

    Adipoli ❤

  • @anupamaprasanthprasanth7414
    @anupamaprasanthprasanth7414 Год назад

    😍😍😍😍

  • @xcxca
    @xcxca Год назад

    Vadiyum pidich odunna Gandhiji

  • @merlin3515
    @merlin3515 Год назад

    👏👏👏👌👌👌⭐

  • @chinju9571
    @chinju9571 Год назад +1

    adipoli👍👍👍

  • @athulya1969
    @athulya1969 Год назад +1

    Aaa Gandhiji ezhuthiya bangi 😍👌❤️

  • @catalans3691
    @catalans3691 2 года назад +32

    ഓടാൻ എന്തിനാ വടി 🙄😂

    • @nariman2718
      @nariman2718 2 года назад

      🤣

    • @rawmediamalayalam
      @rawmediamalayalam 2 года назад

      അത് വടിയല്ല. ചൂണ്ട ആണ്. മീൻ പിടിക്കാൻ പോകുവാണ്.

    • @amal56787
      @amal56787 2 года назад +1

      ഞൻ ചിരിച്ചു അങ്ങ് ഇല്ലാണ്ടായി 🤣🤣🤣🤣

    • @user-tc8ts2tr9h
      @user-tc8ts2tr9h 2 года назад +4

      ഓടുന്ന വഴി പാമ്പിനെ കണ്ടാൽ തല്ലി കൊല്ലാൻ 😄

  • @shaynibernad6180
    @shaynibernad6180 Год назад

    Woow!

  • @vishnuthampan7908
    @vishnuthampan7908 Год назад +1

    വല്ലാത്ത talent. 🙏

  • @viralvedeos4340
    @viralvedeos4340 2 года назад +23

    ഈ ആൾക്ക് കഴിവ് കൂടി പ്രാന്ത് ആയതാ 🥰..
    എജ്ജാതി 👌🏻

  • @christyyjohn991
    @christyyjohn991 2 года назад +1

    Valare വേഗത്തിൽ 🤣

  • @amaljayaraj2284
    @amaljayaraj2284 Год назад +3

    Pedali thirinju odunnna Gandhi🤣😂

  • @rejinreji...7449
    @rejinreji...7449 2 года назад

    Oh woww

  • @veenakb7089
    @veenakb7089 Год назад

    ഈ വരയ്ക്കുന്നവർക്കെല്ലാം നല്ല മുടിയുണ്ടാകുമല്ലേ🙃

  • @Tech1StudioOfficial
    @Tech1StudioOfficial Год назад

    Enthaaayaalum paranje nannayikku kunjimone