ONLY 2 DAYS 😊GARDEN READY🌹2 ദിവസം കൊണ്ട് പൂന്തോട്ടം ഉണ്ടാക്കാം..

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ◆◆ About Me ◆◆
    It’s me SREEJA SUKUMARAN..
    contact me
    sreejabhagyaraj333@gmail.com
    hi friends im sree, Everything you see on this video is created by me unless otherwise stated. Please do not use any photos or content without first asking permission @ sreejabhagyaraj333@gmail.com
    Copyright:- All the content published on this channel is protected under the copyright law and should not be used / reproduced in full or part without the creator's (sreeja bhagyaraj ) prior permission
    our most popular video
    • വള്ളിപുള്ളി വിടാതെ ഞാന...
    • WHAT IS CONTRACEPTIVES...
    • പെണ്ണിന്റ ശരീരവും ആണിന...
    • പീരീഡ്‌സും പുരുഷനും //...
    / fypfz2ogqk
    ....................................................
    FIND ME HERE TOOOO
    our channel on youtube clik the link;-
    www.youtube.co...
    insta:-
    / be_hppy_with_sree
    facebook:-
    m.facebook.com....
    ..................................................................................................
    MY CAMERA
    amzn.to/2Zc6xxX
    MY PHONE
    amzn.to/3bMbPCO
    TRIPOD
    amzn.to/3dVvEsJ
    MINIPOD
    amzn.to/2ZeE9ep
    BIG TRIPOD
    amzn.to/2Tf9jPe
    MIC
    amzn.to/3g1mM6V
    #BEHAPPYWITHSREE
    #SREEJABHAGYARAJ
  • РазвлеченияРазвлечения

Комментарии • 1,4 тыс.

  • @hometricksbyshemi1419
    @hometricksbyshemi1419 4 года назад +67

    Adipoliyaayikknallo.. gardening valare nallonam മനസ്സിന് സന്തോഷം തരുന്ന കാര്യം ആണ്.... അതിനു ആദ്യം വേണ്ടത് ... പണം അല്ല മനസ്സാണ്... ചെടിയൊക്കെ സംഘടിപ്പിച്ചു നമ്മുടെ മുറ്റത്തു തന്നെ നമുക്ക് ചെടികൾ നട്ടു പിടിപ്പിക്കാം.... ഈ ഒരു ഹോബി അതികം പണചെലവ് ഇല്ലാതെ നമുക്ക് maintain ചെയ്യാൻ പറ്റുന്ന ഒന്നാണ്.......
    പിന്നെ ഫ്രണ്ട്സ് എനിക്കും ഒരു kunju ചാനൽ ഉണ്ട് ചെടികൾ പച്ചക്കറി കൾ പെട്ടെന്ന് വളരാനുള്ള ടിപ്സ് ഒക്കെ latest vedeo, യിൽ പറയുന്നുണ്ട്.....
    Thank you sree..... ഇങ്ങനെയൊരു വീഡിയോ യിട്ട് എല്ലാവരേം ചെടികളിലേക്കു കൂടി ആകര്ഷിച്ചതിനു .... 👍👍

  • @anupamapcanu6679
    @anupamapcanu6679 4 года назад +34

    സൂപ്പർ.... 👌sree.... യുടെ കഷ്ടപ്പാടിന് ഫലം ഉണ്ടായി.... ചെടികൾ പൂത്തു നില്കുന്നത് കാണാൻ തന്നെ.... മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം😍👍😘

    • @hamisworld8421
      @hamisworld8421 3 года назад +1

      എന്നെ സപ്പോർട്ട് ചെയ്യോ

    • @anupamapcanu6679
      @anupamapcanu6679 3 года назад

      @@hamisworld8421 hai.... Hamis world..... നിങ്ങൾ തൃശൂർ കാരാണോ....? ഞാൻ പാലക്കാട്ടുകാരിയാണ്...... വീഡിയോ.... ഞാൻ കാണാം ട്ടോ എന്നിട്ട് subscribe ചെയാം ട്ടോ 🥰❤️

  • @nasitk7628
    @nasitk7628 4 года назад +158

    എല്ലാറ്റിനും ഒപ്പം നില്ക്കാൻ ഭാഗ്യന് ഒപ്പം നിൽക്കുന്ന ഭാഗ്യനിരിക്കട്ടെ ഇന്നത്തെ ലൈക്ക്

    • @harshap.d8722
      @harshap.d8722 4 года назад +1

      അതെ

    • @hamisworld8421
      @hamisworld8421 3 года назад

      എന്നെ സപ്പോർട്ട് ചെയ്യോ

  • @raniyafathima3993
    @raniyafathima3993 4 года назад +12

    സൂപ്പർ ആയിട്ടുണ്ട് ശ്രീ. ശ്രീ എല്ലാം കൊണ്ടു മിടുക്കിയാണെന്ന് വീണ്ടും തെളിയിച്ചു. ശ്രീ സുഖ മില്ലാഞ്ഞിട്ടും ഇത്രയും hardwork ചെയ്തു അടിപൊളി പൂന്തോട്ടം ഉണ്ടാക്കിയില്ലേ. 👍👍👌👌🌹🌹🌹

  • @anjanavs3724
    @anjanavs3724 4 года назад +56

    കുഞ്ഞുങ്ങളെ നോക്കൂന്നത് പോലെ നോക്കിയ മതി ചെടികളുടെ ഓരോ വളർച്ചയും നമ്മുക്ക് ഒരുപാട് sadhosham തരും കുഞ്ഞേച്ചി സൂപ്പർ ആയിട്ടുണ്ട് 👍🏻

  • @musthafamuthu6455
    @musthafamuthu6455 4 года назад +89

    താങ്കളുടെ അദ്ധ്വാനത്തിനിരിക്കട്ടെ ഒരു ബിഗ്ഗ് സല്യൂട്ട്

    • @hamisworld8421
      @hamisworld8421 3 года назад

      എന്നെ സപ്പോർട്ട് ചെയ്യോ

  • @girishampady8518
    @girishampady8518 4 года назад +16

    "ഉദ്യാനപാലക ".. മനോഹരമായിട്ടുണ്ട് ശ്രീ.. വർണ്ണശലഭങ്ങൾ തോട്ടത്തിൽ പാറിപറക്കട്ടെ.. 🦋🦋🦋🌹🌹💃💃💞🏠

    • @shajipk7741
      @shajipk7741 4 года назад

      Sammathichu thannirikkunnu. Njanum cheriyoru chedi pranthiya. Superayi tto

  • @yasminenaalakath6072
    @yasminenaalakath6072 4 года назад +127

    ശ്രീ , നല്ല പരിശ്രമശാലിയാണ് .
    നല്ല പോസിറ്റിവ് ആണ് .
    പക്ഷേ ഒരു കാര്യം പറയട്ടെ (Don't feel bad)
    Gardening എന്ന് പറയുമ്പോ എനിക്കും വേണം ഗാർഡൻ എന്ന് ഒരു സുപ്രഭാതത്തിൽ തോന്നി നെഴ്സറിയിൽ പോയി ഒരു പാട് ചെടികൾ വാങ്ങി അത് മുറ്റത്ത് നിരത്തി രണ്ട് ദിവസം കൊണ്ട് ഞാനും ഉണ്ടാക്കി ഗാർഡൻ എന്ന് പറയലല്ല.
    ഇപ്പോ തന്നെ ശ്രീയുടെ തോട്ടത്തിൽ ഒരു പാട് ചെടികൾ ഉണ്ടെങ്കിലും അതൊന്നും ഒരു ചിട്ടപ്പെടുത്തിയല്ല വെച്ചത് ,
    ആ ചെടികളെല്ലാം നന്നായി Organise ചെയ്ത് ഒരു ചെറിയ ലോൺ , കുറച്ച് പെബ്ൾസ് നിരത്തി , നടക്കാൻ ചെറിയ ഒരു പാത ഒക്കെ വെച്ച് നന്നായി ആലോചിച്ച് സമയം എടുത്ത് സെറ്റ് ചെയ്യൂ.!
    സൂപ്പർ ആവും

    • @farzanashahan5555
      @farzanashahan5555 4 года назад +2

      Eth Sathyam

    • @soumyapramodh1017
      @soumyapramodh1017 4 года назад +2

      Yes. True

    • @reppazshadwalvlogzz4571
      @reppazshadwalvlogzz4571 4 года назад +16

      സത്യം ഇത് കാണുമ്പോൾ oru നാച്ചുറൽ ഗാർഡൻ ഫീൽ അല്ല.. oru പ്ലാന്റ് നഴ്സറി പോലെ തോന്നുന്നു..

    • @chithrachithu1233
      @chithrachithu1233 4 года назад +10

      Sathyam... evarde video il prahasanangal aanu kuduthalum... valare passion oode garden set cheyyunnavark ithokke kanumbol vishamam thonnum

    • @shant8693
      @shant8693 4 года назад +2

      @@reppazshadwalvlogzz4571 exactlyy enikum angne thoni

  • @Ava_talks123
    @Ava_talks123 4 года назад +6

    Sreeachiii avasanam garden kandappol ....onnum parayanilla eachii...💯 Enikkum oru garden indaakkan thonnippoyi... Eachide ee video kanditt enthayalum Kure perude veetil garden Pani thudangikkanum....
    Love you chechiiii ningal pwoliyannn💯💯💯😘😘😘😘😘😘

  • @bindusanthosh5263
    @bindusanthosh5263 4 года назад

    Superrrrrrr........... ഏത്തപ്പഴത്തിൻ്റെ തൊലിയും മുട്ട തോടും പഞ്ചസാര ഇടാതെ ഉണ്ടാക്കിയ ചായയുടെ വേസ്റ്റും കൂടി മിക്സിയിൽ നന്നായി അടിച്ച് ആഴ്ചയിലൊരിക്കൽ ഇട്ട് കൊടുത്താൽ നന്നായി പൂക്കൾ ഉണ്ടാകും...തീർച്ച.....ഞാൻ ചെയ്തിട്ടുള്ളതാണ്....... God Bless you..........

  • @sumiyax.
    @sumiyax. 4 года назад +8

    ശോ കാണാൻ തന്നെ കണ്ണിനു എന്ത് കുളിർമ. അടിപൊളി ശ്രീ. ❣️❣️❣️😍😍😘😘😘😘😘💯💯

    • @hamisworld8421
      @hamisworld8421 3 года назад

      എന്നെ സപ്പോർട്ട് ചെയ്യോ

  • @suryaak3951
    @suryaak3951 4 года назад

    സൂപ്പർ ഗാർഡൻ. നല്ല മനസ്സുണ്ടെങ്കിൽ താൽപ്പര്യം ഉണ്ടെങ്കിൽ ചെയ്തു എടുക്കാം എനിക്കും ഈ സ്വഭാവം ആണ്. ഇനിയും കാണാം. പൊളിച്ചു മോളെ.

  • @amithark740
    @amithark740 4 года назад +26

    Spr ayittund chechii... chechii nalla hardworking anu tto...👍😍😍

  • @edensflora
    @edensflora 4 года назад

    ഒരുപാട് സന്തോഷം . ഇത്രക്ക് അധ്വാനിച്ചു അവസാനം മനോഹരമായ ഒരു പൂന്തോട്ടം ഉണ്ടാക്കി എടുത്ത ചേച്ചി al. Pwoli.. welcome to plant's community 🥰😍🤩

  • @devaprayag5172
    @devaprayag5172 4 года назад +10

    നല്ല അവതരണം. ഞാനും ഇയാളെ പോലെ ആണ്, എന്തെങ്കിലും ഒന്ന് ചെയ്യണം എന്ന് വച്ചാൽ അപ്പോൾ തന്നെ ചെയ്യണം ഇല്ലെങ്കിൽ ഒരു സമാദാനവും ഉണ്ടാകില്ല....

  • @meghamvaliyaveetil4463
    @meghamvaliyaveetil4463 4 года назад +1

    Garden nannayittund sree...but paab kadicha bharthakanmaru pedunn parajath sheriyaayilaa...karanam thett cheythathukondaann ayale shikshichath...

  • @jus961
    @jus961 4 года назад +28

    ഈ ചേച്ചി ഒരു സമയോം അടങ്ങി ഇരിക്കത്തില്ലലോ 😃. ഫുൾ ടൈം ജോലി.

  • @jashilasamjeerjashisamji6737
    @jashilasamjeerjashisamji6737 4 года назад +1

    നല്ല രസമുണ്ട് എനിക്കും ഭയങ്കര ഇഷ്ടം ആണ് ഞാനും ചെയ്യാറുണ്ട് സൂപ്പർ സൂപ്പർ 👍👍👍👍👍👍

  • @SwapnasWonderland
    @SwapnasWonderland 4 года назад +7

    Wow..enthubangiya kaanan😍😍..superb dear

  • @krishnakaant9003
    @krishnakaant9003 4 года назад

    നന്നായിട്ടു ശ്രമിച്ചിട്ടുണ്ട് . അഭിനന്ദനങ്ങൾ . എല്ലാവരും പറയുന്നപോലെ പണത്തിൽ ഉപരി ചെടിയോടുള്ള ഒരു സ്നേഹം വേണം ഇതുപോലൊക്കെ സെറ്റ് ചെയ്തു വരാൻ . ഞാനും വീട്ടിൽ ഓരോരോ സൈഡിൽ നിന്നും പൂർത്തിയാക്കി വരുന്നു.
    നന്ദി ,
    കാന്ത് .

  • @Asuranvalak
    @Asuranvalak 4 года назад +49

    Hardworking and inspiring lady... claps 👏👏👏

    • @hamisworld8421
      @hamisworld8421 3 года назад

      എന്നെ സപ്പോർട്ട് ചെയ്യോ

  • @shinic.k4714
    @shinic.k4714 4 года назад +4

    സമ്മതിച്ചു തന്നു കേട്ടോ ഈ hard work.. വീട് ആകെ മാറി പോയി 👏👏. ശരിക്കും ഒരു nursery പോലെ ഉണ്ട്

  • @aleenasaravarghese2715
    @aleenasaravarghese2715 4 года назад +34

    Chechi... cycle ring kond undakkiyathinte video vnm.

    • @afialdhin5516
      @afialdhin5516 4 года назад

      Adhe

    • @hamisworld8421
      @hamisworld8421 3 года назад +1

      എന്നെ സപ്പോർട്ട് ചെയ്യോ

  • @subhahari4429
    @subhahari4429 4 года назад +2

    ശ്രീയെ ഒരു വെറൈറ്റി പേഴ്സൺ ആണ് താൻ നല്ല പോസിറ്റീവൻസ് തോന്നും തന്റെ വീഡിയോസ് കാണുമ്പോൾ ... ഒരു ബിഗ് സല്യൂട്ട് ഫോർ ur hus

  • @Anupama-r7w
    @Anupama-r7w 4 года назад +19

    എല്ലാം അടിപൊളി ആയിട്ടുണ്ട് ട്ടൊ പിന്നെ ചേച്ചിയുടെയും അമ്മയുടെയും ചെടിത്തോട്ടം ഒന്ന് കാണിച്ചു തരണേ

  • @sreyaprakash918
    @sreyaprakash918 4 года назад

    Chechi.....Chechiyum familyum kidu aan....Ithrayum kashttappett ishttathode chechi garden orukkiyappol ath njangalkkum orupad inspiration nalkthi....Ellathinum chettanum sreekkuttanum support ullath chechiyude luck aan....Love u chechi😘😘😘😘

  • @Linsonmathews
    @Linsonmathews 4 года назад +105

    *ഈ കമന്റ് ബോക്സിൽ കണ്ടത്, എല്ലാർക്കും വേണം പൂന്തോട്ടം ആരുടേം കയ്യിൽ കാശില്ലാന്ന്*
    പൂന്തോട്ടം ഒരുക്കാൻ എന്തിനാണ്‌ കാശ്, നമ്മുടെ വീടിന്റെ അടുത്തുള്ള ഓരോ വീടുകളിലും വേറെ വേറെ ചെടികൾ കാണുമല്ലോ അതിന്റെ എല്ലാം കമ്പ് നട്ടാൽ തന്നെ നല്ലൊരു പൂന്തോട്ടം ഉണ്ടാക്കാം. പഴയ പ്ലാസ്റ്റിക് ബോട്ടിൽ, പൊട്ടിയ ചട്ടികൾ എല്ലാം ഈ കമ്പ് നടാൻ ഉപയോഗിക്കാം. സിംപിൾ ആയി ചിന്തിക്കേണ്ട സമയത്തു ആദ്യം തോന്നുന്നത് കാശ് കൊടുത്ത് വാങ്ങുന്ന കാര്യമാണല്ലോ...

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  4 года назад +7

      Exactly njan athu paranju...

    • @epsanila2579
      @epsanila2579 4 года назад +3

      Sathyam...njn athu cheythondirikunnu

    • @sanamol2335
      @sanamol2335 4 года назад +3

      shariyan Linson
      njan anganeyan garden orukkunnath
      chatti pazhaya plastic bottles

    • @artfulavni8152
      @artfulavni8152 4 года назад +1

      പ്ലാസ്റ്റിക് cover, ചാക്ക്, ഉപയോഗിക്കാത്ത പാത്രങ്ങൾ എല്ലാം ഉപയോഗിക്കാല്ലോ...

    • @sar5318
      @sar5318 4 года назад +2

      Nalla aarogyamullavarkku matrame enganathe paripaadikalokke nadakkullu

  • @sheejachandran5356
    @sheejachandran5356 4 года назад

    Sree..oru midukki thanneyanuttoo..enikkorupadishtapettu mole...sreeyude ee manassundallo..athinoru big salute

  • @sreejaramkumar4625
    @sreejaramkumar4625 4 года назад +27

    Really inspiring video sree...u r great.

  • @asharajeev8060
    @asharajeev8060 4 года назад

    Garden കിടിലം ആയിട്ടുണ്ട്.ഒരു വശത്ത് പച്ചക്കറി കൃഷി ആയാൽ വളരെ upayogapradhavum ആകും

  • @anumathew2060
    @anumathew2060 4 года назад +17

    ചെടിവക്കുന്നത് കാണാൻ സന്തോഷം ആരോഗ്യം ശ്രദ്ധിക്കണം എന്നും സന്തോഷത്തോടെ ഇരിക്കണം 👍👍😊😊😊😊

  • @akhilasijith9607
    @akhilasijith9607 4 года назад

    ശരിക്കും നന്നായിട്ടുണ്ട് ശ്രീയുടെ പൂന്തോട്ടം. എനിക്കും ചെറിയൊരു പൂന്തോട്ടവും പച്ചക്കറി തോട്ടവും ഒക്കെയുണ്ട്. എന്റെ മോൾക്ക് ചെടികൾ നല്ല ഇഷ്ടമാണ്, അവൾക്കു വേണ്ടിയാണ് ഞാൻ ചെടികൾ നട്ടു തുടങ്ങിയത് . ചെടികളെ പരിപാലിക്കാൻ മടിച്ചി ആയിരുന്നു. ഇപ്പൊ എനിക്കും ഇഷ്ട്മായി തുടങ്ങി

  • @shalinisathian634
    @shalinisathian634 4 года назад +7

    ശ്രീ പൂന്തോട്ടം അടിപൊളി. ജോലി ചെയ്യുമ്പോ ശരീരം ശ്രദ്ധിക്കുട്ടോ. ഭാഗ്യന് എങ്ങനെ സുഖം ആയോ. ശ്രീകുട്ടാ

  • @dharshdharsh859
    @dharshdharsh859 4 года назад

    Chechi de effort inu chechi agrahicha polathe garden kiti. Chechide santhosham chechide mughath thelinju kanund. Ee chedikaloke poothunilkunathu kanumbol thane manasinu nalloru feel aanu stress oke kurayunapole thonum chedikalude aduthpokumbol. Chechi cheyunath kanumbol orupad aagrahamund inganoke chedi vekan. Veedinu chutum space ilathathaanu etavum valya demerit. Ulla spacil oke chedivekn sramikund. Chechi aaa pvc pipil mulgarde oke vech chedi thukunath cheytha video iddooo. Ath kurach space il kooduthal chedivekn helpul aan. Chechi aa video idanm. Chechide videos elm adipoli aan. Gardening orupad ishtapettu😍😍😍😍😍love chechiiiii❤️❤️❤️❤️❤️❤️❤️❤️

  • @bijubiju1569
    @bijubiju1569 4 года назад +4

    House vakkunile. Eni yanna ath vlog cheyunnath. Avide pokumbolekum. E chediyum kondupokam. Oru kochu sreeyum venam OK. God bless you.

  • @smithakp5836
    @smithakp5836 4 года назад

    Hai sree.njan kandathil Bach ettavum santhosham thanks video. Thank u so much.njanum sreeyeppoleyanu.chedikal kandalpinne oonum urakkavumilla.njanum yhrissurkkariya tto.ente gardenum ippol orupad appreciation kitties.valare santhosham thonnunnu.

  • @babyvariyath7369
    @babyvariyath7369 4 года назад +6

    ശ്രീ എന്തുചെയ്താലും അതിനു ഒരു ശ്രീത്വമുണ്ട് എന്ത് ജോലിയും ചെയ്യാൻ ഉള്ള ഈ മനസിനിരിക്കട്ടെ ഒരായിരം നന്മകൾ

  • @homebeautymanbeauty4566
    @homebeautymanbeauty4566 4 года назад +2

    എന്റെ വീട്ടിലും ഉണ്ട് ഒരു ഗാർഡൻ എനിക്കൊത്തിരി മാനസിക പ്രയാസം ഉണ്ടായ സമയത്താണ് അതുണ്ടാക്കിയത് ഇപ്പൊ വലിയ റിലീഫ് തരുന്നു

  • @sreeiakhmisree451
    @sreeiakhmisree451 4 года назад +3

    എന്റെയും ഒരു ആഗ്രഹമാണ് നല്ല ഭംഗിയുള്ള garden....

  • @sulekhaanoop4884
    @sulekhaanoop4884 4 года назад +1

    മിടുക്കി. എന്നും ആരോഗ്യത്തോടെ ഇരിക്കാൻ ദൈവം സഹായിക്കട്ടെ.

  • @ShyjaPrathyush
    @ShyjaPrathyush 4 года назад +74

    ശ്രീ ക്ക് ഇത്തിരി ദിവസം കൂടി റെസ്റ് എടുത്തിട്ട് പോരായിരുന്നോ കഠിനാധ്വാനം..എന്തായാലും നന്നായിട്ടുണ്ട് 👍👍

  • @geejabai6643
    @geejabai6643 4 года назад +2

    ചെടി ചട്ടികൾ രണ്ടു ചുടുകട്ട വീതം വച്ചു അതിന്റെ മേലെ കയറ്റി വച്ചാൽ ചട്ടിയിൽ ഒഴിക്കുന്ന അധിക വെള്ളം crt താഴേക്ക് ഒഴുകി പോയിക്കൊള്ളും. ഇല്ലേൽ ഇനി മഴ ഒക്കെ വരുമ്പോൾ മണ്ണിൽ വെള്ളം വീണ് തെറിച്ചു ചട്ടി വൃത്തികേടാവും...ചട്ടി മണ്ണിലേക്ക് പൂഴ്ത്തി ഇറങ്ങും.ചളിപിളി ആകും.എന്റെ അനുഭവം ആണ് ട്ടോ.😊

  • @artfulavni8152
    @artfulavni8152 4 года назад +5

    APPRECIATE YOUR HARDWORK... 😍 എല്ലാം നല്ല ഉഷാറായിട്ടു വളരട്ടെ... updates പോസ്റ്റ്‌ ചെയ്യണേ..

  • @nandhusfairy4695
    @nandhusfairy4695 4 года назад

    Sree അടിപൊളി, നമ്മുടെ ഇടയിൽ പണ്ട് കാണാറുള്ള മഞ്ഞ കോളാമ്പി ഉണ്ടോ,. അത് ഉണ്ടെങ്കിൽ സൂപ്പർ ആയേനെ. എന്തായാലും അടിപൊളി പൂന്തോട്ടം. സൂപ്പർ സൂപ്പർ സൂപ്പർ

  • @thamburuthambu9586
    @thamburuthambu9586 4 года назад +10

    കണ്ണിനു കുളിർമ ഉള്ള കാഴ്ച. ശ്രീയുടെ എഫ്‌ഫോട് നു ഇരിക്കട്ടെ ഒരു ലൈക്‌ 👍👍👏👏

  • @ratheeshk1836
    @ratheeshk1836 4 года назад

    Hai Sree പൂന്തോട്ടം മനോഹരമായിട്ടുണ്ട്. കൂടുതലൊന്നും പറയാനില്ല.സ്ഥലപരിമിതിയിൽ ഇത്രേം നല്ല പൂന്തോട്ടം ഒരുക്കിയല്ലോ നന്നായി പരിപാലിക്കുക. ആ സൈക്കിൾ റിം വച്ചിട്ടുള്ള സംഭവം സൂപ്പർ.അതിൻ്റെ വീഡിയോ കൂടി ഇടൂ

  • @tharajpulikkottil4544
    @tharajpulikkottil4544 4 года назад +4

    Ente ponno adipolli Sree..manasilvoru kulliru..❤️❤️
    Cycle wheel😍😍
    Sree de effort ellam poovittu..😘😘

  • @remyakrishnanr1013
    @remyakrishnanr1013 4 года назад +1

    മനസിൽ ഉണ്ടാകട്ടെ...
    ഗ്രാമത്തിൻ വെളിച്ചവും..
    മണവും മമതയും...
    ഇത്തിരി കൊന്നപ്പൂവും.🌼🌼🌼🌼😍😍😍😘😘😘

  • @vijeshthycheri
    @vijeshthycheri 4 года назад +6

    Beautiful creations comes from beautiful mind... god bless you and your family.... :)

  • @rasinafinu
    @rasinafinu 4 года назад

    No words ....kanninum manassinum kulirma tharunna kaazha thanneyaa sree orukkiyirikunnad..hats off u❤️❤️

  • @aswathybosebose2067
    @aswathybosebose2067 4 года назад +4

    ശ്രീകുട്ടി അടിപൊളിയാട്ടോ ഗാർഡൻ

    • @hamisworld8421
      @hamisworld8421 3 года назад

      എന്നെ സപ്പോർട്ട് ചെയ്യോ

  • @mubeenaaachi9721
    @mubeenaaachi9721 4 года назад +1

    Njan chechide valiya fan aaayi. I like uuuuu. Nallonam kashttappedunnundd veruthe alla bleeding okke. But kurach kashttappettaalum nalla results kittunnunddallo. God bless you

  • @itzmeazmi816
    @itzmeazmi816 4 года назад +8

    ചെടിക്കും ചട്ടിക്കും കൂടി മൊത്തത്തിൽ എത്ര രൂപ ചെലവായി, പ്ലീസ് റിപ്ലൈ, ഗാർഡൻ അടിപൊളി ആയി ട്ടോ 😍😍😍😘

    • @hamisworld8421
      @hamisworld8421 3 года назад

      എന്നെ സപ്പോർട്ട് ചെയ്യോ

  • @jamsheerababu4029
    @jamsheerababu4029 4 года назад

    ഹായ് ശ്രീ ഗാർഡൻ കാണാൻ നല്ല ഭംഗിയുണ്ട്. എനിക്കു മുണ്ട് ചെറുതായിട്ടൊരു ഗാർഡൻ ശ്രീ പറഞ്ഞത് പോലെ കുറച്ച് കഷ്ടപ്പെട്ടാലും എല്ലാം കഴിഞ്ഞ് വെറുതേനോക്കിയിരിക്കുമ്പോൾ നമുക്ക് നമ്മളോട് തന്നെ ഒരു ഇഷ്ടം തോന്നും

  • @lubz__grl__847
    @lubz__grl__847 4 года назад +10

    Ethoke kanumbo anikm thottam akaan agraham😍

  • @logunathan5387
    @logunathan5387 2 года назад

    Your works shows how much you love u r garden even I got some ideas from u r garden Thanks

  • @swethasajith7495
    @swethasajith7495 4 года назад +10

    Plastic ചട്ടി വെയിൽ കൊള്ളു ബോൾ പെട്ടന്ന് പൊട്ടി േപാകും മൺചട്ടിയാണ് നല്ലത്

    • @ansilaansi3558
      @ansilaansi3558 4 года назад +1

      Najan plastic annu use cheyal onum ayittila anik plastic annu isstam

    • @prasannarajan4495
      @prasannarajan4495 4 года назад +1

      Sariyanu, vegan pottum. Anubhavam guru

    • @karumbantekurumbi
      @karumbantekurumbi 4 года назад

      Swetha Sajith ഒരു prblm ഇല്ലെടാ. ഇവിടെ സിമെന്റ് ചട്ടി ആണ് കിട്ടുന്നത് പെട്ടന്ന് പൊട്ടും. പ്ലാസ്റ്റിക് നിറം പോവും

  • @sharafu-vlogs8454
    @sharafu-vlogs8454 4 года назад

    Eniyum ethupolulla video cheyyanam othiri ishtayi chechiyude garden njan kurachu aayullo chechiyude videos kanaan thudangiyittu othiri ishtayi

  • @azlanandaima2646
    @azlanandaima2646 4 года назад +5

    Adipoli chechi🥰chechiyude stylil kidukaachi aayitund👏

  • @munnaali2945
    @munnaali2945 4 года назад

    Chechy...അടിപൊളി...ഇത് കണ്ടു ഞാനും ഒരു ചെറിയ ഗാർഡൻ ഉണ്ടാക്കാൻ ഉള്ള പ്ലാൻ ആണ്..പക്ഷെ മഴക്കാലം ആണ്...വേനൽ സമയമാണ് നല്ലത്..

  • @kunjusfamily7011
    @kunjusfamily7011 4 года назад +40

    പാവങ്ങൾക്ക് പെട്ടന്ന് ഗാർഡൻ ഒരുക്കാൻ പറ്റില്ല കൈയിൽ കാശ് ഉള്ളവർക്ക് മാത്രം പറ്റുന്ന പണിയ പെട്ടന്നുള്ള ഗാർഡൻ പ്രേതെകിച്ചും ഇ സമയത്ത്

    • @vigneshanil7688
      @vigneshanil7688 4 года назад +13

      Pavangal garden undakkarundallo cash venda interest mathi cash ullavar chaitholum allathavar mindathe vidio kanuka phone swanthamanallo alle😂😂😂😂😂

    • @specialdishesbyamma
      @specialdishesbyamma 4 года назад +22

      ഇതുപോലെ ഒന്നു വേണ്ട ഉള്ളതു പോലെ ഭംഗിആകാലോ വീടിന്റെ ചുറ്റും ഒത്തിരി ചെടികൾ ഉണ്ടാകും വേണ്ടാത്ത കവർ ഉണ്ടാകും അതൊക്കെ ഉപയോഗിച്ച് ചെയ്യലോ... പിന്നെ താല്പര്യം ഇല്ലാത്തവർ എല്ലാത്തിലും ഒരു കുറ്റം കണ്ടെത്തുo... പിന്നെ ഇഷ്ട്ടപെടു ചെയ്യാൻ ശ്രമിക്കണം അല്ലാതെ കഷ്ട്ടപെട്ടു ചെയ്യരുത് 😜😜😜

    • @sankarancs8092
      @sankarancs8092 4 года назад

      Super

    • @sheejapoly2301
      @sheejapoly2301 4 года назад +1

      @@specialdishesbyamma correct.

    • @stevescrayons3391
      @stevescrayons3391 4 года назад

      Njanum cheythal lo oru kochu Garden.. Valya cash expns onnulla.. Chedi ullidathunn alpalpam medikkuka.. Kittilo old tinnilo.. Onnum vaenda.. Mannil thanne nadam.. Plastic kuppi, chillu kuppiyanel water planting cheyyaam.. Angane pala reethyl cheyyaam.. Kore ideas RUclips l thanne kittum.. Enthinanelum oru interest venam.. Negatively chinthicchal onnm nadakkulla

  • @chithraap203
    @chithraap203 4 года назад

    നല്ല ഭംഗിയുണ്ട് ശ്രീ,,,,, ഇത് കണ്ടിട്ട് നാളെ തന്നെ ഒരു പൂന്തോട്ടമൊരുക്കാൻ കൊതിയാവ്ണ്

  • @AathiraMenon1606
    @AathiraMenon1606 4 года назад +9

    Woww...u r always awsome chechii ❤️

  • @basheer8274
    @basheer8274 4 года назад

    ഒരു മടിയും ഇല്ലാതെ ഫുള്ളായിട്ട് വീഡിയോ കണ്ടു നല്ല അവതരണം പഠിക്കാനും ഒരുപാടുണ്ട്

  • @sanjuk6408
    @sanjuk6408 4 года назад +6

    Soap powder oil puttu podi cover etc yil plants nadunna le njan 😁

  • @najaah8829
    @najaah8829 4 года назад

    Panbu varathirikan veluthulli juice adichitu gardenil spray cheythal mathee ath plantsinu oru fungisidum annu

  • @resmiprasanth1017
    @resmiprasanth1017 4 года назад +8

    Ente ponnu sreeye oru divasam enkilum onnu adagi irikkamo?hsptalil kidannath marannu poyo...🤨 Ithenna kuppinu Vanna bhoothamo ful tme paniye pani...

    • @Diviscreations
      @Diviscreations 4 года назад +1

      Pani cheythu sheelichal veruthe irikaan patilla... verithe irikunna time anu namukk pain,tired ellam ariyunnath... ithu ente anubhavathil ninnu manasilayathaanu...

  • @praveenbs4531
    @praveenbs4531 3 года назад

    Parayan vittu poyi garden super . 👏👏👏👏👏👏👍👍👍👍👍👍

  • @mirshamiruz9064
    @mirshamiruz9064 4 года назад +4

    Super.. Onnum parayanilla🤩👏👏👏

  • @binijohn123
    @binijohn123 3 года назад +1

    ഐഡിയ തന്നതിന് നന്ദി സൂപ്പർ പുന്തോട്ടം 👍👍👍👍

  • @riyasbabu5364
    @riyasbabu5364 4 года назад +7

    Hello my sweet sister
    ചേട്ടന് സുഖമല്ലെ
    കാലിന് സുഖമായോ
    ഞാൻ നാട്ടിൽ വന്നാൽ നിങ്ങളുടെ വീട്ടിൽ വരുന്നുണ്ട്
    വന്നാൽ എനിക്ക് കുറച്ച് ചെടിയൊക്കെ തരണം
    തരുമെന്ന് കരുതുന്നു

  • @vinitha1270
    @vinitha1270 3 года назад

    ശെരിയാണ്‌ . ചെടികൾ വളർത്തുമ്പോൾ വല്ലാത്തൊരു സന്തോഷമാണ് മനസിന്. Stress ഒക്കെ കുറയും. നമ്മൾ എപ്പോഴും active ആയിരിക്കും.

  • @nishac4955
    @nishac4955 4 года назад +5

    Big salute sree ..❣️

  • @minijoy4814
    @minijoy4814 4 года назад

    Garden adipoli. Sree kandappol othiri santhosham thonni. Kanikkavanchi pot nallarasam und. Cycle rim idea is very nice God bless ur family ❤❤❤❤❤❤👏👏👏👌👌👌👌👌👍👍👍

  • @SbnDiaries
    @SbnDiaries 4 года назад +15

    ആ നടന്ന് പോവാനുള്ള വഴി ഇച്ചിരികൂടി വീതി വേണമായിരുന്നു.. അതിലൂടെ നടക്കുമ്പോൾ ഒരു ബുദ്ദിമുട്ട് തോന്നുന്നു...

    • @shajinaansar1193
      @shajinaansar1193 4 года назад

      ശ്രീ അവിടെയും കൂടി ചെടി എങ്ങനെ വെക്കും എന്നാ ചിന്തിക്കുന്നേ

  • @premnasubin111
    @premnasubin111 4 года назад

    Ellumuriye panithaal pallu muriye thinnaam ennuparanja poleyaanu sreede life.. ottiri kashtapettittu thanne aanu ellaa saubhagyangalum nedunnathu.. Very good.. keep it up..

  • @rosejoseph5341
    @rosejoseph5341 4 года назад +17

    Kashttapedan മനസുണ്ട് പക്ഷെ cash ella

  • @Diviscreations
    @Diviscreations 4 года назад

    Ente veedum ipol ithupoleya.... veettil nadakkanulla oru cheriya vazhi maathram ittittundu.... hardwork gives best result 👌👌👌👌

  • @joycemol07
    @joycemol07 4 года назад +16

    13:25 ഹിഹി.. പാമ്പ് എങ്ങാനും കടിച്ചാൽ നമ്മുടെ ഭർത്താക്കന്മാർ പെടും.😜. അതു കലക്കി

    • @linu526
      @linu526 4 года назад +1

      Correct anu. Ennalum sooshikkanam, pileru okke ullathanu

  • @jayamole2638
    @jayamole2638 4 года назад +1

    ഈ പരിശ്രമത്തിന് ഇരിക്കട്ടെ like!!!!
    Great 👍

  • @shriliya2530
    @shriliya2530 4 года назад +5

    12 mani.neram veluthitt engottelum povanundo .enthina ingane hard wrk cheyyunnath

  • @rejiammu9433
    @rejiammu9433 4 года назад

    കാണാൻ കാത്തിരുന്നതാണ് ശ്രീയുടെ പൂന്തോട്ടം... അമ്മയുടെ ഗാർഡൻ കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടമായി.... എന്ത്‌ ഭംഗി ശ്രീ... കൊതിയാവുന്നു...... ലവ് യൂ...... Baby... ❤💙💚💛

  • @lizusfoodparadise8966
    @lizusfoodparadise8966 4 года назад +5

    Chechi fibroid operation kazinjal rest vende weight okke edkamo

    • @sar5318
      @sar5318 4 года назад +1

      Njanum orthu athu.

  • @anumathew3607
    @anumathew3607 4 года назад

    chechide hard work ne oru big salute . Anteum oru valiya agrahamane engane oru garden

  • @saranyaps9764
    @saranyaps9764 4 года назад +13

    എല്ലാം കൂടി എത്ര രൂപ ചിലവ് വന്നു എന്നെ പറയാമോ
    ഇത് കാണുന്ന ആളുകൾക്കു ഉണ്ടാവില്ലേ ഇതുപോലെ ഒരു ഗാർഡൻ ഉണ്ടാകണം എന്നെ

    • @nasitk7628
      @nasitk7628 4 года назад

      പ്ലീസ് റീപ്ലൈ ഞങ്ങളെ നാട്ടിലൊന്നും ഇത്ര വലിയ ചട്ടിക്ക് 35 രൂപക്ക് കിട്ടില്ല

    • @sheejapoly2301
      @sheejapoly2301 4 года назад

      @@nasitk7628 valiya chattiku 95 ennu paranjulo sree.cheriya chatti athayathu athil ettavum kunjithu athinanu 35

    • @shivanisworld4404
      @shivanisworld4404 4 года назад

      Sariya

  • @binzeysdiaries350
    @binzeysdiaries350 4 года назад

    Hi nadakunna mannitta vaziyil kurach designed bricks or interlock pole cheytal kurachude beautiful akum.try

  • @muralidharannair5503
    @muralidharannair5503 4 года назад +4

    Eppozhummm parayummm veyyandayi ennu .pinne enthina cheyyunnnathu.paise chilavakki oraale nirthikooode.sambadikkunnudallo

  • @ranjusanjurajani4879
    @ranjusanjurajani4879 4 года назад +1

    Nannayittundu sree...nannayikashtappettule

  • @chithrachithu1233
    @chithrachithu1233 4 года назад +11

    Actually, ഇതൊരു ഗാർഡൻ ആയി തോന്നുന്നില്ല... ഗാർഡൻ നോടുള്ള ഇഷ്ടം കൊണ്ട് ചെയ്തതാണെന്നും തോന്നുന്നില്ല.... വീഡിയോ ചെയ്യാൻ വേണ്ടി, താങ്കൾ എന്തൊക്കെയോ ആണെന്ന് കാണിക്കാൻ വേണ്ടിയുള്ള കാട്ടിക്കൂട്ടലുകൾ.... ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചു് വരുന്നതല്ല ഗാർഡൻ.... ഇതിപ്പോ തന്റെ വീട്ടിൽ വിൽക്കാൻ വെച്ചേക്കുന്ന പോലെ ഉണ്ട്.... കൊറച്ചു കൂടി പാഷനോടെ വീഡിയോ cheyyu.... not prahasanam... ok

    • @itzmeazmi816
      @itzmeazmi816 4 года назад +1

      What an അസൂയ🤨

    • @chithrachithu1233
      @chithrachithu1233 4 года назад +1

      @@itzmeazmi816 onn po koche... ithokkeyano asuyapedanullad... ayyaye🤭😃😂

    • @Mysterious-2013
      @Mysterious-2013 4 года назад +2

      Chumma irunnu panikkarekond cheyyichathonnumallolo...sreeyude passion anu ithinu vendi cash time energy okke spend cheyyichathu...asooyapedanothiri und ee effort...but athu appreciate cheyyan kazhiyathavare cheyyunnu mathram...pinne rating viewers koodanithrayokke dhehamanagi cheyyunna ethra you tubersine ariyam

    • @chithrachithu1233
      @chithrachithu1233 4 года назад

      @@Mysterious-2013 nan paranjad, pettenn oru divasam pottimulachu varunnathalla garden ennanu... ee video korach prahasanamayi thonni... mikka videos um athe, ellavarum cheyyunna karyangal okke thanneya evarum cheyyunnathu... oru video cheyyan vendi garden cheyyunnathum, passion oode garden cheyyunnathum orubad vuathyasamund.

    • @Mysterious-2013
      @Mysterious-2013 4 года назад

      Ente opinion mathram parayam..njan abroad anu. Snowing okke indavunna kadutha winter ulla oru natil.ivide summeril valarnnu mottituthudangiyathum niraye pookal ullathumaya chedikal vangi alukal athu mutathek parachu nadunnu or compost ita potukalil matinadunnu...summer kazhiyunnathuvare nanakkunnu samrakshikkunnu...but passion ullathukond athrayokke cheyyunnu illathavaro ithonnum cheyyathirikkunnu..pettannoru dhivasam undakkunna garden anu ath . I appreciate her effort...prahasanam ennu paranjukeljumbozhulla oru vishamam kond itta reply anu..nammude window glassile azhukk thudachu kalanju nokkiyal athiloode kanunnathoke sundharamayi thonnum ...

  • @nrithyanp4828
    @nrithyanp4828 4 года назад

    New subscriber anuuu.chechiye sammathichutooo... garden Poli anuttooo.enik chedigaloke valare eshttam anu....

  • @unnichippysworld5666
    @unnichippysworld5666 3 года назад

    ശ്രീ യുടെ പൂന്തോട്ടം വളരെ മനോഹരമായിരിക്കുന്നു.. ഈ വീഡിയോ മുൻപ് ഞാൻ കണ്ടതാണ്.. ഇപ്പോൾ എങ്ങനെയിരിക്കുന്നു എന്ന് കാണാൻ വീണ്ടും ഒരു ആഗ്രഹം.. ചെടികളൊക്കെ ഇപ്പോഴും ആരോഗ്യത്തോടെ കൂടെ ഉണ്ടോ.. ശ്രീയുടെ പരിപാലനം ഒക്കെ നന്നായി പോകുന്നോ.. പറ്റുമെങ്കിൽ ഗാർഡൻറ ഒരു പുതിയ വീഡിയോ കൂടി ചെയ്യണം

  • @preethivineeth7859
    @preethivineeth7859 4 года назад

    Chechi ഇതിപ്പോൾ cash ഉണ്ടേൽ ഇങ്ങനെ കുറെ ചെടികൾ വാങ്ങി വയ്ക്കാം ഒറ്റ ദിവസം കൊണ്ട് garden ആക്കാം എന്നാൽ പ്ലാസ്റ്റിക് pot ഒഴിവാക്കി ആ മണ്ണിൽ ചെടി നടാം പിന്നെ ആ മതിലിൽ cement ചട്ടി ഉണ്ടാക്കി അതിൽ ചെടി വെയ്ക്കാം വാങ്ങി വെയ്ക്കുന്നതിനേക്കാളും മണ്ണിൽ നട്ട് ഉണ്ടാക്കുന്നതല്ലേ

  • @shabna5021
    @shabna5021 4 года назад

    Chechi last paranjad crrect anutta. Njan ad shredhichittund. Chediye pookkale ishtapedunnavar manushyane ishtapedan madikkilla 👍👍💓

  • @krishnabiju.5088
    @krishnabiju.5088 4 года назад

    Super sree njanum ithu polea thaneaya .inganea cheyan ishttavum aaa.sree chediyil nala polea pookal undavan onion undavilea kadayil cheetha ayittu kalayan vachathu athu ittal nala polea pookal undakum

  • @sree.s.8421
    @sree.s.8421 4 года назад

    Super Sreekutty, കണ്ണും മനസ്സും നിറഞ്ഞു, മിടുക്കിക്കുട്ടി, ladder നു മുകളിൽ നിൽക്കുന്നത് കണ്ടപ്പോൾ പേടിച്ചു പോയി, സൂക്ഷിക്കണേ, ഭാഗ്യൻ സുഖമായിരിക്കുന്നോ, ശ്രീകുട്ടാ 😍😍

  • @neethuanil7185
    @neethuanil7185 4 года назад +1

    Adipoli aayittunde. Enikkum garden nalla ishtamanu. Supper chechi...

  • @shijiranizar9200
    @shijiranizar9200 4 года назад

    Haiii sree,. Garden super.ellaam cheyaan family saport venam ennale namuk ethinok Manas varu.paraumpol thanne nirulsahapeduthiyaal pinne onnum cheyaan thonnilla. Bhagyan onnum cheyyan pattiyillekilum prosahippikumallo ,athinaan thanks

  • @sameersameerm5627
    @sameersameerm5627 4 года назад

    Super... എനിക്കും ഒരുപാട് ഇഷ്ടം ഉള്ള പണിയാണ് ചെടി നടൽ...

  • @snishasgarden8543
    @snishasgarden8543 3 года назад

    Kollallooo, Midukki, eyalanalle ammede poothottathinte vivaranam tharunnathu😘

  • @demitadavidn9646
    @demitadavidn9646 4 года назад

    Chechiii de video kanumbol epozhum enik thonunuuu ente athe swabavam aan enikummm..,,,🤗🤗🤗In all sense ❤️ Garden adipowliii mutheeeee😘😘😘