പഞ്ചവർണ്ണ സാരികൾഎത്തിട്ടോ 🎊 ദീപാവലി ഓഫർ 🎊Kuthampully Sarees

Поделиться
HTML-код
  • Опубликовано: 11 окт 2024
  • പഞ്ചവർണ്ണ സാരികൾഎത്തിട്ടോ 🎊 ദീപാവലി ഓഫർ 🎊Kuthampully Sarees
    Shop Location
    M. N Handloom
    Eravathodi, kuthampully
    Thiruvilwamala Road, Thrissur -
    PH : + 91 9946161871,8590981594,7012996863
    #kuthampullysarees
    #arhandlooms
    #trackontravel
    #kuthampully
    #cottonsareecollection
    #saree
    #fashion
    #sareelover
    #vijithrasilk
    #organzasarees
    #weddingclothes
    #weddingsaree
    #jutesarees
    #kanjipuram
    #kuthampullysetmundu
    #setmundu
    #setsaree
    #kanjivaramsaree
    #tussarsareecollection
    #tussarsarees
    #sareeonlineshopping
    #trackontravelkuthampully
    #organzasaree
    #kuberasilksarees
    #kuberapattu
    #orgenzasaree
    #supriyacollections
    #orgenzasareecollection
    #uniformsarees
    #tussarsilksareeswithprice
    #semisilksarees
    #kuthampully_handloom_vilage
    #kuthampullysarees
    #cottonsarees
    #softsilksarees
    #handloomsaree
    #purecottonsaree
    #kuthampullysareecollection
    #mnhandlooms

Комментарии • 111

  • @trackontravel
    @trackontravel  2 дня назад +1

    Online order ചെയ്യുവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക 🙏
    wa.me/+919946161871
    wa.me/+918590981594
    wa.me/+917012996863

    • @annievincent1944
      @annievincent1944 13 часов назад

      വീഡിയോയിൽ അവസാനം കാണിച്ച Black സാരിയുടെ തൊട്ടു മുൻപ് കാണിച്ച സാരിക്ക് എന്താ വില? എനിക്ക് വേണം shipping ചാർജ് Undo?

  • @marygracy9979
    @marygracy9979 День назад +3

    എന്തു നല്ല മഴവില്ല് പോലെ മനോഹരമായ സാരികളാണ് കൊതിയാവുന്നു എന്തു ചെയ്യണം എന്നു അറിയില്ല പറയാൻ വാക്കില്ല അത്രക്കും മനോഹരമായ കളറുകളാണ് സൂപർ

  • @meghavu338
    @meghavu338 2 дня назад +1

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല ദീപാവലി ഇത്രയും കളർ full ആക്കാൻ ഇതിലും വലിയ കളക്ഷൻ വേറെ എവിടെയും കിട്ടില്ല ഒരുപാട് ഇഷ്ട്ടപെട്ടു ❤

  • @devikavenugopal4273
    @devikavenugopal4273 2 дня назад +3

    ദീപാവലി കളറാക്കാൻ വർണപകിട്ടേറിയ സാരികൾ😍😍. സ്റ്റൈൽ ആയിട്ട് ഉള്ള ബ്ലൗസ് എല്ലാം മനോഹരമായിരിക്കുന്നു

  • @sasikala700
    @sasikala700 День назад +1

    അതിമനോഹരമായ കളക്ഷൻസ്. നല്ല കളർ കോമ്പിനേഷൻ. ഒരുപാട് ഇഷ്ടമായി കേട്ടോ. 👌👌👌👌👌🥰🥰❤️

  • @sojamma.appachan
    @sojamma.appachan День назад +1

    Fine collections variety sarwees kothiyakunne congratulations Supperr

  • @SabithaManohar
    @SabithaManohar 2 дня назад +1

    Blue green combo sari nallathanu

  • @ushadevitk7280
    @ushadevitk7280 2 дня назад +1

    🙏🙏 ദീപാവലി കളക്ഷൻസ് സൂപ്പർ മഴവിൽ കളറിന്റെ സാരികൾ ഒക്കെ നല്ല ഭംഗിയുണ്ട് നല്ല ലൈറ്റ് കളർ ആലിലയുടെ സാരികളും നല്ല ഭംഗിയുണ്ട് ലാസ്റ്റ് കാണിച്ച കോട്ടൻ സാരി സൂപ്പർ ആയിരം രൂപയുടെ 🙏🙏

  • @malucm6833
    @malucm6833 День назад +1

    എല്ലാം വർണ്ണ മനോഹര സാരികൾ

  • @krishnanair1053
    @krishnanair1053 День назад +1

    Kalakkan sarikal. Thribul colour sarikal valare nannayittundu. Sariyil mazhavillu theettha pole yundu. Yellam valare nalla sarikal. Nalla colour combination.

  • @anithadas-hc6pw
    @anithadas-hc6pw День назад +1

    Block Red നല്ല ഇഷ്ടം ayi സൂപ്പർ ❤❤

  • @HarikrishnanHarikrishnan-iw5hi
    @HarikrishnanHarikrishnan-iw5hi День назад +1

    എല്ലാ സാരികളും ഒന്നിനൊന്നു മികച്ചത്.
    ഒന്നും പുറകോട്ടു മാറ്റിവെക്കാൻ കഴിയാത്തവ.
    അതിമനോഹരം.

  • @joslinmadhu
    @joslinmadhu 2 дня назад +1

    Adipoli multicolour sarees..
    Yellam nalla designilum

  • @lathapappan8903
    @lathapappan8903 День назад +1

    Deepawali ke deepawali yude colour sarikal aalilayude ella sari yum adipoli

  • @sushamamohan991
    @sushamamohan991 2 дня назад +2

    ആലില സാരീസും, ഖാദീ കോട്ടൻ സാരീസും ഒത്തിരി ഇഷ്ടമായി👌👌👌 വിലയും❤❤

  • @gopikagopz6135
    @gopikagopz6135 2 дня назад +1

    പഞ്ചവർണ്ണ തത്ത പോലെ അഴകുള്ള സാരികൾ. ഒരു രക്ഷയും ഇല്ല. 👌👌👌👌👌👌👌👌👌👌👌👌👌👌budget friendly. 👌👌👌👌👌 അവതരണം

  • @minijoseph3077
    @minijoseph3077 День назад +1

    Oru rakzha illa adipoli very nice collection super sadharanakkarkku vangan pattiya sarees 👍🏻❤❤

  • @Daya--------
    @Daya-------- День назад +1

    പഞ്ചവർണ്ണ സാരികൾ ഒരു രക്ഷയുമില്ലഎന്തു അഴകാണ് എല്ലാ സാരികളും . ഇപ്രാവശ്യം ദീപാവലി എന്തായാലും കളർ ആക്കണംഇനിയും ഇതുപോലുള്ളഅടിപൊളി കളക്ഷന് വേണ്ടി കാത്തിരിക്കുന്നു.

  • @MiniAji-w2z
    @MiniAji-w2z День назад +1

    Nalladipoli സാരികൾ വീഡിയോ കാണുന്നതിൽലൂടെ സാരിയെകുറിച്ചേ ariysthsverkke നല്ല upakaramane കുറഞ്ഞ വിലയിൽ നല്ലസരികൾ kaanansathikkunnu അതിൽ സന്തോഷം ഉണ്ട്

  • @AnnieMadathilchira
    @AnnieMadathilchira День назад +1

    അടിപൊളി സാരികൾ എല്ലാം നന്നായിട്ടുണ്ട് ❤

  • @lakshmiprabhar2340
    @lakshmiprabhar2340 2 дня назад +1

    സൂപ്പർ ദീപാവലിയ്ക്കു പൂത്തിരി കത്തുമ്പോൾ ഉള്ള തിളക്കം പോലെ തന്നെയാണല്ലോ. ഇത്രയും വില കുറഞ്ഞ അടിപൊളി സാരികൾ . എന്താ ഒരു ഭംഗി. ഒരു രക്ഷയുമില്ല ❤️❤️❤️

  • @SheelamuralidharanMuralidharan
    @SheelamuralidharanMuralidharan День назад +1

    സൂപ്പർ കളർ സാരികൾ, 👍👍 ദീപാവലി ആയാലും ഓണം ആയാലും സമയം ഇല്ലങ്കിൽ പോലും ഇടുന്ന വീഡിയോ കാണും,, വിലക്കുറവിൽ സാരികൾ കിട്ടും എന്ന് അറിയാൻ കഴിയുന്നത് വളരെ സന്തോഷം 👍👍👍👍👍👌👌👌👌👌.

  • @jaya5033
    @jaya5033 2 дня назад +1

    സൂപ്പർ സാരികൾ ബ്ലാക്ക് സാരി അതിലും സൂപ്പർ ഓരോ സാരിയും ഒന്നിനൊന്ന് മെച്ചം വിലയും തുച്ഛം

  • @kanchanap-ny9sj
    @kanchanap-ny9sj День назад +2

    Black and onion sarees super

  • @DemayanthyS
    @DemayanthyS День назад +1

    എല്ലാ ഠ സൂപ്പർ സാരികൾ

  • @kuttanpillaiprasad6072
    @kuttanpillaiprasad6072 День назад +1

    Ella sareesum onninonnu super

  • @anithathavanur1267
    @anithathavanur1267 День назад +1

    Adipoli colluctions. Vangan pattathathil sankadam undu.

  • @Sreeja123
    @Sreeja123 2 дня назад +1

    സാരികളുടെ മായാജാലം Super.❤

  • @sindhus1561
    @sindhus1561 День назад +1

    Quality material anu. Njan purchase cheythittund.❤ Super sarees

  • @vindyamanoj3392
    @vindyamanoj3392 2 дня назад +1

    Nalla kidilan collections aadhyam kanichathellam simple aanengilum valare manoharamayirikkunnu.. blouse oru rakshayum illaaa❤

  • @sudhadevis755
    @sudhadevis755 День назад +1

    Deepavali അടിച്ച് പൊളിക്കാൻ MN handlooms ൻറെ colourful sarikal. സൂപ്പർ.🎉🎉🎉

  • @shijijames1172
    @shijijames1172 2 дня назад +1

    സാരികൾ എല്ലാം അതിമനോഹരമായിരിക്കുന്നു.. നല്ല വിലക്കുറവും ഉണ്ട്

  • @Royal-brozco
    @Royal-brozco 2 дня назад +1

    ഇത്രേം നല്ല colours Sarees കാണാൻ സാധിച്ചതിൽ വളരെ സന്തോഷം..... affordable Price ....... .......അടിപൊളി 🔥🔥

  • @sandhya2158
    @sandhya2158 2 дня назад +1

    മൾട്ടികളർ സാരി, വർക്ക് ബ്ലൗസ് സൂപ്പർ

  • @sandhya2158
    @sandhya2158 2 дня назад +1

    മെറൂൺ & green Super

  • @RajaniChacko-s9j
    @RajaniChacko-s9j 2 дня назад +1

    ഇന്നും കിടിലൻ സാരികൾ അടിപൊളി കളറിൽ അതും മിതമായ വിലയിൽ 👍👍👍

  • @JessyRoy-wo7dp
    @JessyRoy-wo7dp 2 дня назад +1

    ദീപാവലി അടിച്ചുപൊളിക്കാൻ നല്ല കളർഫുൾ സാരികൾ ആരും കണ്ടാൽ കൊതിച്ചുപോകുന്ന സാരികൾ

  • @sreelatha222
    @sreelatha222 2 дня назад +1

    സൂപ്പർ 450 ₹ക്കു worthanu കിടിലോ കിടിലം 👌👌👌👌മഴവിൽ സാരീ ഒത്തിരി ഇഷ്‌ടമായി അടിപൊളി ❤️❤️❤️

  • @VineethNair-g9d
    @VineethNair-g9d День назад +1

    എല്ലാം സൂപ്പർ

  • @SanthaKumari-r7f
    @SanthaKumari-r7f 2 дня назад +1

    Sarikalude ulsavam

  • @sheebasanthosh576
    @sheebasanthosh576 2 дня назад +1

    🎉super🎉saree🎉adipoli🎉

  • @Krishnapriya-z1r
    @Krishnapriya-z1r День назад

    അടിപൊളി സാരീസ് . സാധാരണക്കാർക്ക് എടുക്കാൻ പറ്റിയ വിലയ്ക്കു നല്ല കളക്ഷൻസ് കൊണ്ടുവരുന്നതിന് താങ്ക് യൂ ചേട്ടാ . ഇതുവരെ എടുക്കാൻ കഴിഞ്ഞിട്ടില്ല , കണ്ടു് കൊതി തീർക്കാൻ കഴിയുന്നുണ്ട് വങ്ങിയില്ലെങ്കിലും.

  • @sindhukunjumon6999
    @sindhukunjumon6999 2 дня назад +1

    ഇത്രയും നല്ല വെറൈറ്റി colours ❤❤അഫൊർഡബിൾ റേറ്റിൽ ❤സൂപ്പർ sarees ❤❤❤❤

  • @SabithaManohar
    @SabithaManohar 2 дня назад +1

    Adipoli collections bro

  • @sujasuja3138
    @sujasuja3138 День назад +1

    സാരികൾ എല്ലാം 👌👌വീഡിയോ കാണാൻ മാത്രമേ പറ്റുന്നുള്ളു വാങ്ങിക്കാൻ പറ്റുന്നില്ല 🥰🥰🥰

  • @jishims6943
    @jishims6943 2 дня назад +1

    Sprrr കളക്ഷൻ 👌🏻👌🏻👌🏻

  • @yadavbabu7797
    @yadavbabu7797 День назад

    വെറൈറ്റി കളക്ഷൻ കാണാൻ സാധിച്ചത് ഒരുപാട് സന്തോഷം. ദീപാവലി കളക്ഷൻ അടിപൊളി സൂപ്പർ

  • @bindukg3296
    @bindukg3296 23 часа назад

    പറയാൻ വാക്കുകളില്ല..മഴവില്ലുപോലെ അത്രക്കും മനോഹരം ❤❤❤എല്ലാം കൂടി ഒന്നിച്ചു വാങ്ങാൻ തോന്നും... കിടിലൻ കളക്ഷൻസ് 🥰🥰🥰👌🏻👌🏻👌🏻

  • @minijoseph3077
    @minijoseph3077 22 часа назад

    അടിപൊളി super വെരി നൈസ് ദീപാവലി കളക്ഷൻ മനോഹരം ❤❤👍🏻

  • @jyothimk1537
    @jyothimk1537 День назад +1

    ചേട്ടന്റെ വീഡിയോയിയിലൂടെ കുത്തമ്പുള്ളി യിലെ ഒട്ടുമിക്ക ഷോപ്പ് കളും കാണാൻ പറ്റി,,, വരാൻ സാധിച്ചില്ലേലും കാണാമല്ലോ 💞💞💞💞ഇന്നത്തെ സാരികൾ എല്ലാം അടിപൊളി,,, മൂന്നു shade വരുന്ന സാരി അടിപൊളി ബ്ലൗസ് പീസും കിടിലം 💞💞അടുത്ത വീഡിയോ കാണാൻ വെയ്റ്റിംഗ് 💞💞💞💞💞

  • @MoniRaju-m3w
    @MoniRaju-m3w День назад

    അല്ല അടിപൊളി സാരികൾ ഞങ്ങളെ കൊതിപ്പിക്കല്ലേ

  • @meghavu338
    @meghavu338 2 дня назад +1

    ഞാൻ ആഗ്രഹിച്ചു അത് ഇവിടെ കിട്ടി double shade🤪സാരീ പൊളിച്ചു super look

  • @anujidhin9758
    @anujidhin9758 2 дня назад +1

    സൂപ്പർ

  • @ambikavijayan5169
    @ambikavijayan5169 21 час назад

    എല്ലാം നല്ല സൂപ്പർ സാരികൾ

  • @sandhya2158
    @sandhya2158 2 дня назад +1

    എപ്പോഴും support ചെയ്യുന്നുണ്ടല്ലോ

  • @philominapaiva2341
    @philominapaiva2341 3 часа назад

    നല്ല കളക്ഷൻസ് ഉണ്ടല്ലോ കളേഴ്സും വിലയും സാധാരണക്കാർക്കും വാങ്ങാൻ പറ്റിയത് ആണ്❤

  • @SelinJacob-g4m
    @SelinJacob-g4m День назад

    ഒരുപാടിഷ്ടമായി നല്ലനല്ല സാരികൾ

  • @sumasuresh5363
    @sumasuresh5363 День назад +1

    എല്ലാം നല്ല സാരികൾ.... കൂടുതൽ ഇഷ്ടപ്പെട്ടത് 810 രൂപയുടെ സാരികളാ...

  • @sheelavarghese5388
    @sheelavarghese5388 2 дня назад +1

    Beautiful collections 🎉 very nice 👍 congratulations very good

  • @sherlysabu6311
    @sherlysabu6311 2 дня назад +1

    Super sari ❤❤❤❤

  • @JayasreeSubramanian-ju2pn
    @JayasreeSubramanian-ju2pn День назад +1

    Wonderful collectios

  • @chandramathivc9081
    @chandramathivc9081 3 часа назад

    Sooper സാരീ കളക്ഷൻസ്

  • @sandhya2158
    @sandhya2158 2 дня назад +1

    black cotton sari wow

  • @devikavenugopal4273
    @devikavenugopal4273 2 дня назад +2

    Giveway സാരി announce ചെയ്യും വിചാരിച്ചു😌.... Next time നോക്കാം. Full support ഉണ്ടാകും 👍

  • @nirmalamercy4115
    @nirmalamercy4115 День назад +1

    Nice Sarees. Last two sarees very nice

  • @devikavenugopal4273
    @devikavenugopal4273 2 дня назад +2

    Waiting 😍

  • @daffodils8282
    @daffodils8282 2 дня назад +1

    Black saree super🎉🎉🎉🎉🎉🎉

  • @sreelatha222
    @sreelatha222 2 дня назад +1

    Wait

  • @LillykuttyKorah
    @LillykuttyKorah День назад +1

    Verygood sarees 🎉🎉thanks

  • @ashrithak8821
    @ashrithak8821 2 дня назад +1

    Cheap ,best and so super collection

  • @AnuChacko-gl8lu
    @AnuChacko-gl8lu День назад +1

    Super collections🎉

  • @daffodils8282
    @daffodils8282 2 дня назад +1

    Wait, giftinayi wait cheyyunnu

  • @jestinjomon
    @jestinjomon День назад +1

    Super collection

  • @geethaem1936
    @geethaem1936 22 часа назад

    Oru sarithnoode🙏🏻 super

  • @SreekalaS-ml8gz
    @SreekalaS-ml8gz 2 дня назад +1

    Super ❤sarees

  • @ranics5955
    @ranics5955 День назад +1

    Good sarees.

  • @UshaRamachandran-ur8iw
    @UshaRamachandran-ur8iw День назад +1

    Nallasarynalla sarykal

  • @adithyasujikumar3623
    @adithyasujikumar3623 2 дня назад +1

    Super sarees

  • @SathyLP
    @SathyLP День назад +1

    Super super

  • @daffodils8282
    @daffodils8282 2 дня назад +1

    Hai

  • @UshaRamachandran-ur8iw
    @UshaRamachandran-ur8iw День назад +1

    Super supersuper

  • @daffodils8282
    @daffodils8282 2 дня назад +1

    Ellam eshttapettu eppo cashilla😢😢😢

  • @orcide5722
    @orcide5722 6 часов назад

    Adipoli collection for affordable price 🎉🎉🎉🎉🎉

  • @sandhya2158
    @sandhya2158 2 дня назад +1

    waiting ❤❤

  • @Daya--------
    @Daya-------- 2 дня назад +1

    Waiting

  • @sheenaunnikrishnan8933
    @sheenaunnikrishnan8933 День назад +1

    Super ♥️

  • @vasanthiram5789
    @vasanthiram5789 День назад +1

    Super bro👌👌👌👌❤❤❤❤

  • @rinutr7050
    @rinutr7050 2 дня назад +2

    👍👍

    • @rinutr7050
      @rinutr7050 2 дня назад +2

      ഇന്നത്തെ കളക്ഷൻസ് പൊളി പൊളിച്ചു അത്രക്ക് മനോഹരമായിരിക്കുന്നു. വിലയും കുറവ് സെലക്ഷൻസും പൊളി 👌👌

  • @sherlyjomon8542
    @sherlyjomon8542 2 дня назад +1

    Supperr4

  • @geethakumari6766
    @geethakumari6766 2 дня назад +1

    Mazhavillu maanjo

  • @gopikagopz6135
    @gopikagopz6135 2 дня назад +1

    Waiting gift kittumo chetta

  • @Satyabhama-i3c
    @Satyabhama-i3c 2 часа назад

    Supar

  • @daffodils8282
    @daffodils8282 2 дня назад +1

    Oru giveaway sari enikum ennum cmntum likeum edarund entyb support ennumundakum please

  • @jeevang-9838
    @jeevang-9838 17 часов назад

    Da oru sari eniku thada❤❤❤❤❤❤❤❤❤😅

  • @annievincent1944
    @annievincent1944 13 часов назад

    വീഡിയോ കാണുന്നവർക്കുള്ള സാരി തന്നില്ലല്ലോ 😒

  • @gopikagopz6135
    @gopikagopz6135 2 дня назад +2

    പഞ്ചവർണ്ണ തത്ത പോലെ അഴകുള്ള സാരികൾ. ഒരു രക്ഷയും ഇല്ല. 👌👌👌👌👌👌👌👌👌👌👌👌👌👌budget friendly. 👌👌👌👌👌 അവതരണം

    • @ValsammaKN
      @ValsammaKN День назад

      Aarri matrameullo churridarille

  • @binduchandran1654
    @binduchandran1654 2 дня назад +1

    സൂപ്പർ

  • @ushadevirs982
    @ushadevirs982 День назад +1

    Beautiful sarees

  • @jishamk6176
    @jishamk6176 2 дня назад +1

    👍👍

  • @nanikuttynair69
    @nanikuttynair69 23 часа назад

    Super collection