തട്ടുകട Style നാടൻ ബീഫ് പെരട്ട് കറി, കഴിച്ചാലും കഴിച്ചാലും മതിവരില്ല| Beef Perattu Curry| Beef Roast

Поделиться
HTML-код
  • Опубликовано: 27 ноя 2024
  • Happy Cooking with Shamees Kitchen
    Nadan Beef Perattu
    Beef Varattiyathu
    Beef Curry
    Beef Roast Recipe
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    About : Shamees Kitchen is a RUclips Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

Комментарии • 546

  • @abdulveeyes2819
    @abdulveeyes2819 3 года назад +8

    Njn try chythu super aan allarkum othirri ishataayi
    Ath keetappo nik santhoshayi
    Tnxx for share this recipe
    Adipoli adipoli adipoli👍👍👍

  • @dhaneshr779
    @dhaneshr779 3 года назад +70

    കാണുന്നവന്റെ വയറും മനസും നിറക്കുന്ന പാചകവും വാചകവും... ഷമി 👏👍💪

    • @m.a.zamhareera5409
      @m.a.zamhareera5409 3 года назад +1

      👌👌👌🥰👌😍👌👌😍😍😍😘😘😘😘😘😘😘😘😘👌👌👌👌👌

    • @rajalekshmiraji7090
      @rajalekshmiraji7090 3 года назад +1

      ഷമി എന്നാരുന്നു അല്ലെ ഞാൻ ഷമ്മി എന്നാ ആദ്യം വായിച്ചത് 😁

    • @dhaneshr779
      @dhaneshr779 3 года назад +2

      @@rajalekshmiraji7090 അതെന്തേ... ഷമി എന്നാണ് കേട്ടോ.... ഇനി വായിച്ചു തെറ്റിക്കരുത് 🤭

  • @haleemanadheer7758
    @haleemanadheer7758 3 года назад +45

    പൊറോട്ടയും ബീഫും മലയാളികളുടെ ദേശീയ ഭക്ഷണം ❤️❤️പൊളി കൊമ്പോ 😍😍

  • @adithyaks1883
    @adithyaks1883 3 года назад +120

    ബീഫ് ഇഷ്ടം 😍😍❤️😋😋😋

    • @Rafustar
      @Rafustar 3 года назад +4

      പറയാനുണ്ടോ

    • @musthafaparoli2092
      @musthafaparoli2092 3 года назад +1

      പറയാനു െണ്ട 😋😋

    • @ameenaashkar7448
      @ameenaashkar7448 3 года назад +1

      Shamees tha ഇഷ്ടം ❤️❤️❤️❤️

    • @noushadnoushad5891
      @noushadnoushad5891 3 года назад

      ബീഫ് ഉ യിർ ❤❤❤❤

  • @ashifasajid9378
    @ashifasajid9378 3 года назад +5

    Valare upakaram
    Beef kureeyund
    Uluhiyyath kittiyad

  • @shanusanashanusana1052
    @shanusanashanusana1052 3 года назад +5

    എനിക്ക് ഇത് കണ്ടപ്പോൾ കഴിക്കാൻ തോന്നി 😋😋 പക്ഷേ ഞാൻ ഒരു ചിക്കൻ ഫാൻ ആണ് 😋😋

  • @sarathrajcr7375
    @sarathrajcr7375 Год назад +14

    Shammi ❤kuttine ഞാൻ അങ്ങു കെട്ടിയാലോ 🤔🤔 ഇത്രയും മനോഹരമായി പാകം ചെയ്യാനും, അവതരിപ്പിക്കാനും, സംസാരിക്കാനും കഴിയുമെങ്കിൽ.. പുള്ളികാരിയുടെ കൂടെ ഉള്ള life പൊളി taste ആയിരിക്കും ❤❤❤ best of luck

    • @nehalanhla2985
      @nehalanhla2985 Месяц назад +1

      Appo yyi ithinte munne taste ullathonnum oazhichottille?

  • @rahoofriya9192
    @rahoofriya9192 3 месяца назад

    Shameee. ഇന്നാണ് ഇതുണ്ടാക്കിയത് . കൊള്ളാട്ടോ .👌🏻😊

  • @Rafustar
    @Rafustar 3 года назад +39

    *വൈകുന്നേരം നല്ല കുരുമുളക് ഇട്ട് വരട്ടിയ ബീഫിൽ ചെറുനാരങ്ങ ഉറ്റിച്ചു ഒരു കഷണം ഉള്ളിയും കൂട്ടി നല്ല ചൂടുള്ള പൊറോട്ടയും വെച്ച് ഒരു പിടി പിടിച്ചാൽ എന്റെ പോന്നു ആഹാ ആ ഹഹ😋😋*

    • @ShameesKitchen
      @ShameesKitchen  3 года назад +3

      👍👍😘🥰🥰🤩💕

    • @anish37260
      @anish37260 3 года назад

      ഗോദയിലെ പാണ്ടിയുടെ അവസ്ഥ ആയി ബ്രോ.. 😋😋😋

    • @dqfanboy2199
      @dqfanboy2199 3 года назад

      Shami ഇത്തതെ നിങ്ങളെ ഞാൻ വരക്കുന്നുണ്ട് നിങ്ങൾ ഒന്ന് കാണുമോ plzzz

    • @dqfanboy2199
      @dqfanboy2199 3 года назад

      Shami ഇത്തതെ നിങ്ങളെ ഞാൻ വരക്കുന്നുണ്ട് നിങ്ങൾ community tabil share cheyo plz

    • @dqfanboy2199
      @dqfanboy2199 3 года назад

      @@ShameesKitchen shami ഇത്തതെ നിങ്ങളെ ഞാൻ വരക്കുമുണ്ട്

  • @sheebasheeba812
    @sheebasheeba812 3 года назад +1

    Thank you.. ഒരുപാട് കാലമായി ഈ രുചി എങ്ങനെ കിട്ടും എന്ന് പരീക്ഷിക്കുന്നു... Thank you...

  • @safiyarahman4608
    @safiyarahman4608 3 года назад +71

    പൊറോട്ടയും ബീഫും നല്ല കൊമ്പനേഷൻ 👌👍🤤🤤😅

  • @rathimalu3265
    @rathimalu3265 3 года назад +1

    സൂപ്പർ ടെസ്റ്റ് ഞാൻ ഉണ്ടാക്കി ഇനിയും നല്ല നല്ല വീഡിയോസ് അപ്‌ലോഡ് ചെയ്യണം

  • @yousafmayu9874
    @yousafmayu9874 3 года назад +18

    Thanks താത്ത.... താത്താടെ മിക്ക Recipies ഉം ഞങ്ങൾ try ചെയ്തിട്ടുണ്ട് 😍 എല്ലാം Success ആയിട്ടുമുണ്ട് 😊

  • @സമീറഫൈസൽസെമി
    @സമീറഫൈസൽസെമി 3 года назад +1

    ഉലുവ കൂടി ഉണ്ടേൽ ഒന്നൂടെ പൊളിച്ചേനെ

  • @thaslimahshu4863
    @thaslimahshu4863 4 месяца назад

    Njan undakki 3 mathe pravashyann undakkunnath.. Husbentum nalllavannam eshttayi...Beef ethra vachalum nannavarilla.. Eth tray cheythathin shesham beef kittiyal adyam search cheyyunnath eeh vedio aann.. Thank you so much ithaaaaa... 🫂🥰

  • @divakaranp2250
    @divakaranp2250 3 года назад +2

    അടിപൊളി വിവരണം
    ഏതായാലും ഒന്ന് ശ്രമിച്ചു നോക്കും

  • @927fathimanasminkn3
    @927fathimanasminkn3 2 года назад +3

    Enikk porottayum beefum vayankara ishtam aan😍 super combination

  • @aryatm4911
    @aryatm4911 Год назад +1

    Njn ith try chythu. Spr anu. Kurach thengakoth koodi varuthidanam.. Kidu tste anu

  • @sajnanoushadk8285
    @sajnanoushadk8285 3 года назад +2

    ഞാൻ ട്രൈ ചെയ്തു super👌👌👌👌👌🌹🌹🌹🌹🌹

  • @shuhaibkasaragodofficial
    @shuhaibkasaragodofficial 3 года назад +21

    കൊതിപ്പിച്ചു ആളെ കൂട്ടുവാണല്ലേ❤️❤️

  • @sharvingeorge7779
    @sharvingeorge7779 2 года назад +2

    Poli.sanam
    Njn try cheythu
    Vere level taste
    Yummy with porotta😋😋😋🤤
    Thank you

  • @divyapk3200
    @divyapk3200 3 года назад +2

    Ithaaa🥺Beef biriyaneede recipe cheyyaamo😋🥺

  • @rahulvijaypersonal
    @rahulvijaypersonal Год назад

    I tried it just now and kidiloski.... pwoli saaanam...

  • @SP-ql9xz
    @SP-ql9xz 3 года назад +2

    Hi
    Plz put ingred & measurem
    Under description box
    Thx

  • @unniartz6683
    @unniartz6683 3 года назад +2

    നാളെ ബീഫ് വക്കാനുള്ള recipe ആയി ❤️❤️❤️

  • @rizvanahamin7784
    @rizvanahamin7784 3 года назад +4

    Hi ithaa I love it recipies

  • @nrayasin2221
    @nrayasin2221 3 года назад +1

    🤤🤤🤤🤤ഒന്നും പറയാനില്ല...... 😋😋😋😋😋😋😋

  • @alsabith1588
    @alsabith1588 3 года назад +1

    Entri പൊളി ആണ്

  • @shynicv8977
    @shynicv8977 3 года назад +11

    സൂപ്പർ കണ്ടാൽ തന്നെ അറിയാം അടിപൊളി ആണെന്ന് 👌👌👌👌👌❤️❤️

  • @fayis8129
    @fayis8129 6 месяцев назад

    Naan undaakki nalla adi poli aayi nalla taste undayirunnu❤❤❤❤

  • @cr9291
    @cr9291 3 года назад +112

    പെണ്ണിനെ പ്രണയിക്കുന്നതിനുപകരം ബീഫിനെ പ്രണയിച്ചവർ വരൂ🤘

    • @shuhaibkasaragodofficial
      @shuhaibkasaragodofficial 3 года назад +3

      😆😆

    • @ishalsafee30
      @ishalsafee30 3 года назад +1

      😇 brandhenn vechal odivum chathavumalla ithaan

    • @shajahanshaji955
      @shajahanshaji955 Год назад +7

      രണ്ടിനെയും ഇഷ്ട്ടം ആണ് . പിന്നെ പോത്ത് നാട്ടുകാരെ ആയാലും പെണ്ണ് സ്വന്തം ആണേ അത് നാട്ടുകാരെ വേണ്ട 😬

    • @djbullet8227
      @djbullet8227 Год назад

      No time bro

    • @Aneeshr717
      @Aneeshr717 Год назад

      ഞാൻ ഉണ്ട്‌ ..

  • @rinusharinusha1412
    @rinusharinusha1412 19 дней назад

    adipoli an orupad istayi tnx😍

  • @santhoshandfamily
    @santhoshandfamily 3 года назад +1

    👌👌👌സൂപ്പർ

  • @sruthyaneesh4019
    @sruthyaneesh4019 Год назад

    Njan undakkitto... Hus adipoli ennu paranjutaaa❤ ellarkkum ishtayi

  • @rajishanmugam8926
    @rajishanmugam8926 3 года назад +1

    Samayal super akka

  • @nidhivedafoods6428
    @nidhivedafoods6428 3 года назад +2

    Entammo vayil vellam varunnu😋😋😋

  • @ranisha.r1725
    @ranisha.r1725 3 года назад +2

    Njan undaki.. pwoly taste.....👌👌👌👌👌

    • @ponnuminnuzz2958
      @ponnuminnuzz2958 3 года назад +1

      വീഡിയോ ഇട്ടു മണിക്കൂർ പോലും ആയില്ലല്ലോ ഇതിനിടക്ക്‌ undakkiyo😄😄

    • @ranisha.r1725
      @ranisha.r1725 3 года назад

      @@ponnuminnuzz2958 athu....athu... Athu pinnnee......😂

    • @ponnuminnuzz2958
      @ponnuminnuzz2958 3 года назад +1

      @@ranisha.r1725 തള്ളായിരുന്നു അല്ലെ 😁😁

    • @ranisha.r1725
      @ranisha.r1725 3 года назад

      @@ponnuminnuzz2958 🏃🏃🏃🏃🏃

  • @ArunArun-li6yx
    @ArunArun-li6yx 3 года назад +15

    തക്കാളി ചേർത്താൽ ഇറച്ചിയുടെ സ്വാഭാവികമായ രുചി നഷ്ടപ്പെടും തക്കാളിയുടെ രുചിയാണ് മുന്നിട്ടു നിൽക്കുക .

    • @sujinst3352
      @sujinst3352 Год назад

      തക്കാളിയുടെ ചേർക്കുന്ന എണ്ണത്തിലാണ് കാര്യം തക്കാളി പ്രധാന ഘടകമാണ് പെരട്ടിൽ കട്ട് ഗ്രേവിക്ക്

  • @riyacookhennatriks5950
    @riyacookhennatriks5950 3 года назад +7

    ഷമീസ് കിച്ചൻ ഒരുപാട് ഇഷ്ടം ആണ് ❣️👍

    • @royjoy6168
      @royjoy6168 3 года назад +1

      ബീഫ് വരട്ടാൻ എന്തിനാണ് ഇത്ര വലിച്ച് നീട്ടൽ ? നിങ്ങൾ ഷാൻജിയോ യെ കണ്ട് പഠിക്കൂ

    • @riyacookhennatriks5950
      @riyacookhennatriks5950 3 года назад

      @@royjoy6168 👍

  • @eecha378
    @eecha378 3 года назад +12

    കൊതിപ്പിച്ചു പണ്ടാരമടക്കികളഞ്ഞല്ലോ... 😭😤🤤🤤🤤🤤💗

  • @sreejaks6523
    @sreejaks6523 2 года назад +9

    I also tried.... wowww it was yummy...thank u sooo much for this recipe ❤️❤️❤️

  • @bejoyaj1740
    @bejoyaj1740 Год назад

    Try cheyythu... Visile nu waiting... Thank u

  • @fasilmalappuram8952
    @fasilmalappuram8952 3 года назад +1

    ഇഞ്ചെ റബ്ബേ ബീഫ്. ഇഞ്ഞി ബേറെ ഒന്നും നോക്കണ്ട
    ❤️❤️❤️❤️

  • @Anwarbadsha-jq1uh
    @Anwarbadsha-jq1uh 5 месяцев назад

    Coriander seed pakaram powder ubayogikkamo

  • @rahmathmajeed1982
    @rahmathmajeed1982 3 года назад +6

    ഞാൻ ഷെമിടെ cooking ആണ് കൂടുതലും try ചെയ്യുന്നത് അതെല്ലാം അടിപൊളി ആകാറുണ്ട്. ഇത്‌ പെരുന്നാളിന് try ചെയ്യും👍❤️❤️❤️❤️❤️

    • @rathimalu3265
      @rathimalu3265 3 года назад +1

      ഞാനും 🥰

    • @ShameesKitchen
      @ShameesKitchen  3 года назад +1

      Orupaddu Santhosham comments kanumbol 💕🥰😘💕🥰😘

  • @aneesaanoop4530
    @aneesaanoop4530 3 года назад +1

    👌👌👌👌👌👌👌👌veriety pathrangaloke evidann vanngunnu

  • @sree8036
    @sree8036 3 года назад

    ഞാൻ കുറെ നാളായി കമെന്റ് ഇട്ടിട്ടു.. എന്തായാലും ബീഫ് ഇഷ്ടം 😍

  • @asin9141
    @asin9141 3 года назад +4

    Hlo chechi
    Inta veetil beef irupande
    Njan orapayitt
    Try cheyyum💯💯🥰😍❣️

  • @ramlathnaseer3673
    @ramlathnaseer3673 Год назад

    Adipoli ithaaaa kanumbol thanne super

  • @Nechuss
    @Nechuss 2 года назад

    Super adipoli njanum undakki nokki thanks shamee

  • @Abhishek-rf3kk
    @Abhishek-rf3kk 3 года назад +1

    ബീഫ് ഇഷ്ടമാണ്

  • @_moonshine_1969
    @_moonshine_1969 3 года назад

    Ellam kondum ingal poliyan ithoose😘😋😋ingale video kanumbo thanne vayarum manassum orupole nirayum

  • @hafsathvc5086
    @hafsathvc5086 3 года назад

    kandittukothi yavunnu Jnan try cheyyum😋😋

  • @ajvad373
    @ajvad373 3 года назад +3

    Ee vois kelkumboll undakiyapole thonum👍❤

  • @ponnuminnuzz2958
    @ponnuminnuzz2958 3 года назад +4

    ബീഫ്‌ ഒരുപാട് ഇഷ്ടമാണ് ചെയ്തു നോക്കാം 😋😋

  • @ziadziad5364
    @ziadziad5364 3 года назад +1

    ബീഫിനേക്കായും എനിക്കിഷ്ട്ടം ithaneya... ഇതെന്റെ വർത്തമാനം കേൾക്കാനേറെ ishttam. ബീഫും ishttayitto.

  • @MuraliMurali-lq3pn
    @MuraliMurali-lq3pn 3 года назад +1

    ബീഫ്ഒരുപാട് ഇഷ്ടമാണ്

  • @വെറുതെഒരുചാനൽ-പ8ശ

    അല്ലെങ്കിലേ തടി കൂടുതലാ കൊച്ചേ 😍😍😍

  • @supishaps2647
    @supishaps2647 3 года назад

    Aadyam varuthedukkunnathinu pakaram garam masala mathiyo

  • @dapuranglo
    @dapuranglo 3 года назад +1

    Wow the best recipe

  • @meenu1227unni
    @meenu1227unni 2 года назад

    കുക്കർ തുറക്കുമ്പോൾ ഉള്ള മണം മം പൊളി

  • @mirza_abhilash
    @mirza_abhilash 3 года назад +2

    ഷമീത്ത കൊതിപ്പിക്കല്ലെ 😋😋
    Kidu 🙀😌

  • @shaamon7062
    @shaamon7062 3 года назад

    വായയിൽ കപ്പലോടും വെള്ളം 😍😍😍😋😋😋

  • @basheershamshi96
    @basheershamshi96 3 года назад +1

    Super👌👌
    Naan undakkinokki

  • @sreevallysadheesh8289
    @sreevallysadheesh8289 3 года назад

    കാണാൻ നല്ല രസമുണ്ട് കഴിക്കാൻ കൂടി കിട്ടാൻ

  • @RaamnadhsMedia
    @RaamnadhsMedia 3 года назад +2

    nJan ith undakkunnath kond enthenkilum kuzhappamundo chechi?

  • @cookingwithkf
    @cookingwithkf 3 года назад +29

    This beef recipe looks so delicious. Thank you for sharing the recipe with us. 😍

  • @saiprasad8001
    @saiprasad8001 7 месяцев назад

    No need for water while pressure cooking?

  • @TwinsworldbyAishaAmina
    @TwinsworldbyAishaAmina 3 года назад +2

    ഒന്നും പറയാൻ ഇല്ല അടിപൊളി 👌👌👌👍👍👍❤❤❤

  • @aloofmuhammadaloofmuhammad1471

    Njan undakki super taste ayirunnu

  • @jencyjoy2809
    @jencyjoy2809 2 года назад

    Beef achar nte recipe idavo ithaaa

  • @farhafaru5956
    @farhafaru5956 3 года назад

    Thank you for your recipie njan try cheydhu kidu comment anu enik kitiyedh.😊

  • @annzworld1542
    @annzworld1542 3 года назад

    Njan undakki Nokki adipoli ayrnnu.Thanks

  • @firdousecholoth266
    @firdousecholoth266 3 года назад +16

    ബീഫ് പെരുത്തിഷ്ടം💖💖💖👍😋😋😋😋

  • @minnumuthu3089
    @minnumuthu3089 3 года назад

    super എനിക്ക് ഇഷ്ടപ്പെട്ടു

  • @amalajay4658
    @amalajay4658 Год назад

    Enikkum venam 😭

  • @raheemkarimbil2640
    @raheemkarimbil2640 3 года назад +1

    സുപ്പാർ

  • @sameeanvar1971
    @sameeanvar1971 3 года назад

    അതിന്റെ പേരിൽ....😍

  • @pesshorts5404
    @pesshorts5404 3 года назад +2

    Adipoli

  • @safamarva7423
    @safamarva7423 3 года назад +2

    Beefum, porottayum 👌👌😋😋...Malappuramkaarude Fav Food 👍👍...theerchayaayum try it😊

  • @IPCBethelEzholy
    @IPCBethelEzholy 5 месяцев назад

    Cooker mandatory aano??? Alland adach vech veyyikkan attuvo

  • @naseeraashrafnaseera253
    @naseeraashrafnaseera253 3 года назад

    Njan ith try cheythu

  • @jobinijojujobini4049
    @jobinijojujobini4049 3 года назад +2

    Chechi 👌👌 vayil vellam varunnu

  • @angelseok5797
    @angelseok5797 3 года назад +3

    ഇത്തൂസ് കൊറേ കാലയല്ലോ പുഡിങ് റെസിപ്പി ചെയ്തിട്ട് ഒരു മിൽക്ക് പുഡിങ് റെസിപ്പി ചെയ്യോ പെരുന്നാളിന് spcl ആയിട്ട് pls റിപ്ലൈ 😍

  • @vijayakumariv.s9923
    @vijayakumariv.s9923 3 года назад

    Like your presentation shameem kitchen

  • @devikaa.s2102
    @devikaa.s2102 3 года назад +4

    Shamees your voice is so sweet.Beef peratte is super kothi avunnu kandite 👍👌♥️

  • @sistazzworld2827
    @sistazzworld2827 3 года назад +2

    Hi shameetha

  • @fabeenatp5323
    @fabeenatp5323 3 года назад

    Njan undakki nokki nalla taste undayirunnu😋😋

  • @priyankanireekshan5089
    @priyankanireekshan5089 3 года назад

    Njn chicken vech cheyth nokki. Super aayrnn...thanku for the recipe

  • @sabeelasabeelanavas8326
    @sabeelasabeelanavas8326 3 года назад +2

    Mmmm super Ithaa nice😋

  • @simplekitchenandvlogsbyachuz
    @simplekitchenandvlogsbyachuz 3 года назад +5

    Entitha enik ingalundaakkiya food orikkalenkilum ningalda kayyil ninnu vaangi kazhikkanam ennund🥰🥰🥰❤️❤️❤️❤️

  • @sreekumar5654
    @sreekumar5654 Год назад

    എന്റെ ഷമി പൊളിച്ചു 👍👍😍

  • @reshmimp4802
    @reshmimp4802 3 года назад

    Sooper... Njnum undaki.. Oru variety taste aanu..

  • @sachu23804
    @sachu23804 3 года назад +2

    Valiyaperunnalin urappayum try cheyyum 😋😋😋

  • @nazerali5816
    @nazerali5816 3 года назад

    With porotta poli

  • @basheerkp6397
    @basheerkp6397 3 года назад +2

    സൂപ്പറായിട്ടുണ്ട് 👍👍

  • @nishanishad2236
    @nishanishad2236 3 года назад +5

    Adipoli🤤🤤🤤🤤

  • @Raichal-n8i
    @Raichal-n8i 12 дней назад

    Very yummy I'm from uk

  • @hameednp8801
    @hameednp8801 3 года назад +1

    Adipoli recipe....... Cake nte ( birth day )recipe vidumoo...........

  • @labishasanthosh709
    @labishasanthosh709 3 года назад

    Njan undakki chechi.. Supper👌👌👌👌