ആ പൊക്കി പറഞ്ഞവരൊക്കെ ഒന്നിങ്ങു വന്നേ ! Troll Video | Varshangalkku Shesham Troll | Ubaid Ibrahim

Поделиться
HTML-код
  • Опубликовано: 11 окт 2024
  • For Business Enquires & Promotions
    Email: ubaidibhm11@gmail.com
    Follow us on
    Instagram: / ubaidibraheem
    Facebook: https: / ubaidtrolls
    Our Second Channel: / ubaideditz
    DESCLAIMER !
    This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use..

Комментарии • 1,5 тыс.

  • @instrider
    @instrider 4 месяца назад +3819

    തിയേറ്ററിൽ പൊട്ടി OTT യിൽ വിജയിച്ചത് കണ്ടിട്ടുണ്ട്.. എന്നാൽ തിയേറ്ററിൽ വിജയിച്ച് OTT യിൽ വന്ന് എയറിൽ കേറുന്നത് ഇതാദ്യായിട്ടാവും.. 😜

    • @entrtnmnt098
      @entrtnmnt098 4 месяца назад +25

      Athe🤣

    • @nfccyclops
      @nfccyclops 4 месяца назад +93

      Romancham

    • @KLtraveller-v3e
      @KLtraveller-v3e 4 месяца назад +91

      വിജയിച്ചില്ലല്ലോ. ഇരുന്നു തള്ളിയതല്ലേ

    • @95675912
      @95675912 4 месяца назад +6

      😂😂😂

    • @vishnupillai300
      @vishnupillai300 4 месяца назад +92

      Theatrilum potti ottylum pottiya padam----King of kotham..🤣🤣

  • @errorliveplays7792
    @errorliveplays7792 4 месяца назад +367

    Le Vineeth:- ഒരു സ്ഥലത്തും ലാഗ് എന്ന് പറയാൻ അവസരം കൊടുത്തുട,elladuthum ന്യാപകം kuthikettikko 😅😂

  • @Chiyaan714
    @Chiyaan714 4 месяца назад +2828

    ഈ പടത്തിൽ ആകെ കൊള്ളാവുന്ന Portion Nivin Pauly യുടെ സീൻസ് മാത്രമാണ്. പുള്ളിയാണ് ഈ പടത്തെ രക്ഷിച്ചത്🔥❤️😂

    • @NitheeshLal
      @NitheeshLal 4 месяца назад +5

      Pavam ne mri wrunnu karanjo enna

    • @__DEATH_00
      @__DEATH_00 4 месяца назад +42

      Neeraj aanu comedy

    • @cineenthusiast1234
      @cineenthusiast1234 4 месяца назад +30

      ​@@__DEATH_00 Neeraj, basil and aju kollam buT AA cienmayide magic dialogue cringe arnnu and nivin cringe adippichu

    • @__DEATH_00
      @__DEATH_00 4 месяца назад +1

      @@cineenthusiast1234agreed

    • @folk54
      @folk54 4 месяца назад +36

      ഉറക്കത്തിനിടയിൽ ഞെട്ടിയുണർന്നപ്പോൾ കണ്ട സീനുകൾ ഒക്കെയാണ് നിവിൻ പോളിയുടെ ത്. ഈ മലം കൾട്ട് മൂവി കണ്ട് അന്തം പറിഞ്ഞിരിക്കുമ്പോൾ ഒരു ആശ്വാസമായി ആ നിവിൻ വെറുപ്പിക്കൽസ്. അപ്പോൾ പിന്നെ നിവിൻപോളി തന്നെ ഇതിൻറെ ഹൈലൈറ്റ് എന്നാക്കി. A psychological move.... എപ്പടി

  • @കമന്റോളി
    @കമന്റോളി 4 месяца назад +1814

    *തിയേറ്ററിൽ പോകാതെ OTT യിൽ വന്നു പടം കണ്ടു ക്രിഞ്ച് ആണെന്ന് പറയുന്ന പാൽ കുപ്പികളോട് തിയേറ്റർ എക്സ്പീരിൻസ് ചെയ്തവർക്കും ഒന്നേ പറയാനുള്ളു തീയേറ്ററിലും same ഫീൽ ആയിരുന്നു*

    • @minholly6963
      @minholly6963 4 месяца назад +29

      😂

    • @sheena369
      @sheena369 4 месяца назад +13

      😂😂😂

    • @saa4045
      @saa4045 4 месяца назад +8

      😂😂

    • @Elensco_05
      @Elensco_05 4 месяца назад +7

      😂😂😂😂

    • @FgGgder
      @FgGgder 4 месяца назад +5

      😂😂😂

  • @vishcutz45trolls
    @vishcutz45trolls 4 месяца назад +1999

    *പ്രണവിന്റെ makeup over ആയിരിക്കാം..പക്ഷെ അപ്പു അങ്ങനെയല്ല!* ✅️ 🥲❤️

    • @midhun69
      @midhun69 4 месяца назад +166

      നമ്മൾ കൈ വാണം വിടുന്നെ പോലെ അല്ല അപ്പു വിടുന്നത് 🙂

    • @henoregg2560
      @henoregg2560 4 месяца назад +49

      ഇതാരപ്പം അപ്പിൻ്റെ അച്ഛനോ😂

    • @ajayvas112
      @ajayvas112 4 месяца назад +77

      Pranav aan ithil etavum mosham ayath🙏🏻🙏🏻🙏🏻
      Nivin🔥

    • @NitheeshLal
      @NitheeshLal 4 месяца назад +3

      ​@@midhun69 ninta appopan viduna kank anooh

    • @jomonambrose3742
      @jomonambrose3742 4 месяца назад +4

      ​@@midhun69🤣🤣🤣myrrrrr

  • @MK.creati0ns
    @MK.creati0ns 4 месяца назад +281

    3 ദിവസം ആയ്യി കാണാൻ തുടങ്ങതിയിട്ട് ഇതുവരെ മുഴുവൻ ആക്കാൻ പറ്റിയിട്ടില്ല 😂😂😂😂

    • @dreamcatcher2523
      @dreamcatcher2523 3 месяца назад +4

      Angu delete cheydek abadhatil polum kaanalle. Entammo kand pett poyi athum 2x il aa kandath. Ennitum veruthe poi😂😂

    • @aksachacko9225
      @aksachacko9225 3 месяца назад

      😂😂😂

    • @RoshanPk-ls6pe
      @RoshanPk-ls6pe 3 месяца назад +1

      Try again 😂

  • @sameelali8947
    @sameelali8947 4 месяца назад +444

    ഈ സിനിമ തന്നെ പച്ച നെപൊട്ടീസം ആണ്.. അഭിനയിക്കാൻ അറിയാത്ത പ്രണവ് and കല്യാണി ക്ക് വീണ്ടും വീണ്ടും അവസരം കിട്ടുന്നു.. അതും പ്രണവ് ഒന്നും ഒരു പ്രൊമോഷൻ പരിപാടിയിലും ഉണ്ടാവാറും ഇല്ല.. നല്ല ഒന്നാന്തരം നെപൊട്ടീസം.. ഈ പരിപാടി നടത്തിയത് കൊണ്ടാണ് ബോളിവുഡ് തകർന്നത്.. കുടുംബക്കാരെ കയറ്റുന്ന പരിപാടി.. പകരം നന്നായി ടാലെന്റ്റ് ഉള്ളവർ വരട്ടെ.. പിന്നെ വിനീത് ശ്രീനിവാസൻ ഹൃദയം മുതൽ തന്നെ നല്ല ഒന്നാന്തരം ക്രിഞ്ച് ആണ്. ശ്രീനിവാസൻ സർ നെ പോലെ കാലത്തിനു അനുസരിച്ചു സ്ക്രിപ്റ്റ് എഴുതാൻ കഴിയുനില്ല.. പകരം സ്ഥിരം പരിപാടി റിപ്പീറ് ബിജിഎം ഒക്കെ വെച്ചു ഒപ്പിച്ചു സിനിമ എടുക്കുന്നു.. ഈ സിനിമയിൽ പ്രധാനമായും പ്രണവ് ന്റെ കഥാപാത്രത്തിനു ഹീറോ പരിവേഷം കൊടുക്കാൻ വേണ്ടി ഉണ്ടാക്കിയ സീനുകൾ ആണ് ആറു ബോർ ആയത്.. പ്രണവ് ആണെങ്കിൽ ഇമ്പ്രൂവ് ചെയ്യാൻ ശ്രമിക്കുന്നു പോലും ഇല്ല.. ഇത്ര യേറെ അവസരം കിട്ടിയിട്ടും പുള്ളി ആ പ്രൊഫഷൻ ഒന്ന് പോളീഷ് ചെയ്യാൻ എങ്കിലും ശ്രമിക്കണ്ടേ.. ഇതൊക്കെ ക്യാഷും സമയവും ചിലവാക്കി കാണുന്ന പ്രേക്ഷകർ വേറെ...

    • @yasirkalayath1755
      @yasirkalayath1755 4 месяца назад

      Atene pranavine valiya talpatyanonnumilla.arokeyo pirakil ninne tallikete viedunnatane

    • @prabhakumaribs7845
      @prabhakumaribs7845 4 месяца назад +13

      Correct 💯

    • @athiraavinash6637
      @athiraavinash6637 4 месяца назад

      Ivanmar thanne nepotisthine film trolliyath erangumbo vere aarum airil aakkathirikkana..

    • @farsana.nfarsana.n3870
      @farsana.nfarsana.n3870 4 месяца назад +6

      Tru

    • @ajithkumar7070
      @ajithkumar7070 4 месяца назад

      Mone/mole ....talent nokki cinemayil abhinayippikkunnath aanenkil pan indian bomb etta kunhikka mononnum ee fieldile undaavilla...Pranav okke abhinayikkatte atrayalle cinemakal cheythittulloo...improve aakum...kore cinemakal cheythitt koothara abinayam kaazhchavekkunnathilum nallathalle...

  • @pranavkkv5162
    @pranavkkv5162 4 месяца назад +839

    ന്യാപകം വളരെ വ്യാപകമായി 😂

    • @Mydreamsarealwaysmine
      @Mydreamsarealwaysmine 4 месяца назад +6

      🤣🤣🤣

    • @smn3887
      @smn3887 4 месяца назад +17

      Ee commentum valare vyapakaman.. Ellayidathum kanam..

    • @LOKIverse7
      @LOKIverse7 4 месяца назад

      ruclips.net/video/juh6jF5athg/видео.htmlsi=CJSBmijNMjtsSzaR

    • @xhkmt2314
      @xhkmt2314 4 месяца назад +2

      😂😂😂

    • @dilnageorge8731
      @dilnageorge8731 3 месяца назад +2

      😂😂

  • @sachinZAVIO
    @sachinZAVIO 4 месяца назад +476

    ഒരു നാടകം കണ്ട ഫീൽ ആയിരുന്ന് 😂

  • @Vazhipokkann
    @Vazhipokkann 4 месяца назад +471

    *തലയിലും താടിയിലും പൌഡർ ഇട്ട പോലെ വന്ന പ്രണവിന്റെ മേക്ക്ഓവർ അതി ഗംഭീരം എന്ന് പറഞ്ഞ ഉണ്ണി സാറിന് ഇരിക്കട്ടെ ഇന്നത്തെ സല്യൂട്ട്....*
    *ബൈ ദ ബൈ, മേക്കപ്പും മേക്ക്ഓവറും ഇല്ലാത്ത പച്ചയായ മനുഷ്യരുടെ കഥകൾ കേൾക്കാൻ എല്ലാവർക്കും താല്പര്യം കാണും അല്ലെ... അതിനായി ഡൗൺലോഡ് ചെയ്യൂ.. ചുക്കു FM..*

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 4 месяца назад +882

    *ഈ സിനിമയിലെ പ്രണവിന്റെ വിഗ്ഗ് കണ്ടാൽ harry potter സിനിമ ഓർമ്മ വരും🤣🤣*

    • @arifzain6844
      @arifzain6844 4 месяца назад +53

      Njn kure neram ayi alojikkunnu evideyo kandapole ennu, ormipichu thannathinu nanni 😂😂😂

    • @HarisMuhammad-vf6rp
      @HarisMuhammad-vf6rp 4 месяца назад +4

      @@arifzain6844 😂😂😂😂

    • @annsonjohn932
      @annsonjohn932 4 месяца назад +1

      Correct

    • @srlkshmi9764
      @srlkshmi9764 4 месяца назад +22

      Dumbldore😂

    • @ownwings007
      @ownwings007 4 месяца назад +2

      wrong turn

  • @haridasan.t7318
    @haridasan.t7318 4 месяца назад +230

    എന്തായാലും കമന്റ്സ് കണ്ടപ്പോൾ സന്തോഷം ആയി മലയാളികൾ സിനിമ കലാപരമായി ശരിക്കും വിലയിര്ത്തുന്നുണ്ട്

    • @ajithkumar7070
      @ajithkumar7070 4 месяца назад +7

      Athe ..udaharanam king of kotha,turbo😊😊kooothara padam aanennu malayalikal kaanuchu koduthittund..

    • @iamkrishnanp
      @iamkrishnanp 4 месяца назад +5

      @@ajithkumar7070ningalde karachil kanumbol thanne 😂😂😂😂😂

    • @sameershameer984
      @sameershameer984 4 месяца назад +2

      Yes that's correct. മലയാളികൾ ഈ കാര്യത്തിൽ ഞെട്ടിച്ചു

    • @debaterdude9384
      @debaterdude9384 4 месяца назад

      Athrekkum mosham onnumalla bro. Cringe orupadind but malancult padam enn parayunnath kurach kooduthal aan

  • @Uuuuiii158
    @Uuuuiii158 4 месяца назад +142

    ലോകേഷ് രക്ഷപ്പെട്ട്. അല്ലെങ്കിൽ ന്യപകം🎶 അങ്ങേരുടെ തലയിൽ ആയേനെ

  • @amaljith9465
    @amaljith9465 4 месяца назад +165

    നമ്മളൊക്കെ കുനിഞ്ഞിട്ട് നിവരുകയല്ലേ ചെയ്യുക . എന്നാൽ അപ്പു അങ്ങനെയല്ല.
    അപ്പു നിവരാൻ വേണ്ടിയാണ് കുനിയുക

  • @amaldasmd5794
    @amaldasmd5794 4 месяца назад +531

    എല്ലാരും എന്തും വേണമെങ്കിലും പറഞ്ഞോട്ടെ
    പക്ഷെ അപ്പു അങ്ങനെ പറയില്ല 😂

    • @FgGgder
      @FgGgder 4 месяца назад +3

      😂😂

    • @lavender8415
      @lavender8415 4 месяца назад +1

      🤣🤣🤣

    • @Dfghjdal
      @Dfghjdal 4 месяца назад +1

      😂😂😂

    • @Gomantha578
      @Gomantha578 4 месяца назад +5

      നമ്മളൊക്കെ അങ്ങനെ അല്ലെ പറയാ എന്നാൽ appuഅങ്ങനെ അല്ല 😂😂

    • @ajithkumar7070
      @ajithkumar7070 4 месяца назад

      Kotha raajuvinte oru vivaravum ellallo...pan India ennokke thalli vittitt airil Keri behirakashathekk ethiyittundaavum athinte chorichal eni appuvinodu theerkk ..kashtam

  • @DinkiriVava
    @DinkiriVava 4 месяца назад +230

    എന്തായിരുന്നു പ്രമോഷൻ.. ഇവരുടെ ഇൻ്റർവ്യൂസ് കണ്ട് ചിരിച്ച് പണ്ടാരടണ്ടി അമ്മാതിരി പടം ആയിരിക്കുമെന്ന് കരുതി ചെന്ന് തീയറ്ററിൽ കേറി..
    ക്രിഞ്ച് ഫെസ്റ്റിവൽ...!!! 🎉🎉🎉

    • @joshybenadict6961
      @joshybenadict6961 4 месяца назад +7

      ഇപ്പോൾ ചിരിക്കുന്നത് ഈ സിനിമയുടെ നിർമ്മാതാക്കൾ 90 കോടിയിൽ അധികം കളക്ഷൻ നേടി ഈ സിനിമ😂😂😂

    • @vishnupillai300
      @vishnupillai300 4 месяца назад +2

      What do you mean by cringe???

    • @cyrilelanjithara6284
      @cyrilelanjithara6284 4 месяца назад +2

      Ivarde interviews thanne cringe anennu arinju kanditilla 😂

    • @mariakjoseph8248
      @mariakjoseph8248 4 месяца назад +1

      ​@@vishnupillai300 oro scene um dialoguem okke kaanumbo ayyyye enn thonnunna vikaram aan cringe!

  • @asadputhiyaveetil
    @asadputhiyaveetil 4 месяца назад +621

    ധ്യാൻറെ ദീർഘ വീക്ഷണം ..പുള്ളി മുന്നേ തോന്നിയതാ ഇത് പൊട്ടും ന്ന് 🤣🤣

    • @vlogforgood
      @vlogforgood 4 месяца назад +13

      Pottittilla😂

    • @vijay-oe7qh
      @vijay-oe7qh 4 месяца назад +15

      പടം പൊട്ടിയില്ല, 80 കോടി കളക്ഷൻ കിട്ടി

    • @ad27h
      @ad27h 4 месяца назад +19

      86 cr 😂😂 eth potti en parayan patuo 😂. Avar paisa indaki ..theatre poi kande ningal pottanmaar😅

    • @LOKIverse7
      @LOKIverse7 4 месяца назад

      ruclips.net/video/juh6jF5athg/видео.htmlsi=CJSBmijNMjtsSzaR

  • @sulaimahmad6685
    @sulaimahmad6685 4 месяца назад +82

    ഗുരുവായൂരമ്പല നടയിൽ... ഈ കൊമ്പത്തെ റിവ്യൂ അണ്ണന്മാർ വായിട്ടലച്ചു വിജയിപ്പിച്ചതാണ്. .. ഈ ബിലോ ആവറേജ് പടം ഒക്കെ ഇങ്ങനെ കേറ്റി റിവ്യൂ പറയാൻ കാര്യമായി എന്തോ തടയുന്നുണ്ട്

    • @joshybenadict6961
      @joshybenadict6961 4 месяца назад +2

      ടർബോ ആയ്യോ ദുരന്തം തെലുങ്ക് മൂവി ഇതിലും ഭേതം😢😢😢

    • @Ifclause11
      @Ifclause11 4 месяца назад +2

      വഞ്ചിച്ചു 💯

    • @arahnmanpb
      @arahnmanpb 3 месяца назад +8

      ഗുരുവായൂരമ്പല നടയിൽ കണ്ടപ്പോൾ തീരുമാനമായി കോക്കിനെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന്.. റിവ്യൂ കണ്ട് ത്രില്ലടിച്ച് സിനിമ കാണാൻ പോയി ബോറടിച്ച് പണ്ടാരമടങ്ങി.. സംവിധാനവും അഭിനയവും എല്ലാം മൊത്തത്തിൽ ഏച്ചുകെട്ടിയ ഫീൽ..

    • @iamtharunraj
      @iamtharunraj 3 месяца назад +1

      GAN is an absolute sh!t movie. Paid reviews are the only reason it got good collection

    • @sambasivana.p6329
      @sambasivana.p6329 Месяц назад

      Sathyam

  • @shavam007
    @shavam007 4 месяца назад +222

    നമ്മൾ എല്ലാം കിടക്കുന്നതിനു മുൻപ് അല്ലെ മൂത്രം ഒഴിക്കുന്നത്..
    എന്നാൽ അപ്പു അങ്ങനെ അല്ല..
    വ്യത്യസ്തൻ ആണ്

    • @joemathew5467
      @joemathew5467 4 месяца назад +24

      ആദ്യം കിടക്കും, പിന്നെ മൂത്രം ഒഴിക്കും🥴

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 4 месяца назад +15

      കിടന്നോണ്ട് മൂത്രം ഒഴി ആയിരിക്കും അല്ലെ

    • @Dfghjdal
      @Dfghjdal 4 месяца назад +3

      🤣🤣🤣

    • @beelife7205
      @beelife7205 4 месяца назад +3

      😂

    • @ajithkumar7070
      @ajithkumar7070 4 месяца назад +1

      Kotha rajuvinekkaalum better aanu...kotha kotha kotha.😊😊

  • @rumais100
    @rumais100 4 месяца назад +224

    നമ്മൾ തിയേറ്റർ കണ്ടതാ എന്നിട്ടും ഇഷ്ടപ്പെട്ടില്ല നാലു പേർക്കും അപ്പഴേ തോന്നി റിവ്യൂ എല്ലാം പൈഡ് ആണെന്ന്

    • @LOKIverse7
      @LOKIverse7 4 месяца назад

      ruclips.net/video/juh6jF5athg/видео.htmlsi=CJSBmijNMjtsSzaR

  • @aktrollen8664
    @aktrollen8664 4 месяца назад +435

    ആ നല്ല പാട്ടിനെ കളിയാക്കി കളഞ്ഞല്ലോ. ഇനി ഇതുപോലെയുള്ള പാട്ടുകളൊക്കെ വേറെ ആർക്കെങ്കിലും ചെയ്യാൻ പറ്റുമോ 🤣😂

    • @shadinrasheed369
      @shadinrasheed369 4 месяца назад +3

      😂😂😂

    • @rohanmanuel1815
      @rohanmanuel1815 4 месяца назад +21

      Pattu nallathu thanneya. Pakshe athu over use cheythu kazhinju

    • @ashifarasheed1601
      @ashifarasheed1601 4 месяца назад

      Yes ​@@rohanmanuel1815

    • @noneother773
      @noneother773 4 месяца назад +7

      ​@@rohanmanuel1815 bro ath pattil oru kilavan paranjathan avan paranjath

    • @bijuzion1
      @bijuzion1 4 месяца назад +10

      അവന്റെയൊരു ജ്ഞാവ കോം, കൂവകോം, കേൾക്കുമ്പോഴേ ചെറിഞ്ഞ് വരും

  • @throttle_kid_14
    @throttle_kid_14 4 месяца назад +48

    ലെ ലോകി : കടവുളേ... just മിസ്സ്🙏🤣🤣

  • @MkTrOlls2.O
    @MkTrOlls2.O 4 месяца назад +1000

    OTT യിൽ കണ്ടവർ ❌ ടെലെഗ്രാമിൽ കണ്ടവർ ✅

    • @a13vlogs
      @a13vlogs 4 месяца назад +5

      😅😅

    • @AlbinVp-qg5dy
      @AlbinVp-qg5dy 4 месяца назад +7

      Appo theatre il kandavaro 😩

    • @niya143
      @niya143 4 месяца назад +18

      ഹൃദയം കണ്ടതോടെ വിനീത് മൂവീസ് കാണാൻ ധൈര്യല്യ 😂

    • @Legendssssss858
      @Legendssssss858 4 месяца назад

      Correct 💯

    • @Sheethal486
      @Sheethal486 4 месяца назад +3

      ​@@niya143😹🤭

  • @Pinkprabhakaran
    @Pinkprabhakaran 4 месяца назад +849

    കൊക്കും ഉണ്ണി സാറും paid ആണെന്ന് തോന്നുന്നു 😂😂

    • @Keralakkara
      @Keralakkara 4 месяца назад +101

      Avanmar Complete Actor nte official adimakalanu

    • @ownwings007
      @ownwings007 4 месяца назад

      @@Keralakkara ennitt vaalibane ookki vittallo

    • @vlogforgood
      @vlogforgood 4 месяца назад

      ​@supandi8529athayirikkum mohanlalinte last kure cinemakale vetti konnathu. Arinjittu para

    • @Deepzzzzzzzzzz
      @Deepzzzzzzzzzz 4 месяца назад +56

      Ivanmare okke follow cheyyana aalkare paranja mathiyallo 🤐

    • @FgGgder
      @FgGgder 4 месяца назад

      🔥

  • @sijinc7393
    @sijinc7393 4 месяца назад +76

    ഈ fillm കണ്ട് എല്ലാരോടും ഞാൻ പറഞ്ഞിരുന്നു കൊള്ളില്ലാ എന്ന്.... ഗുരുവായൂരമ്പലനടയിൽ....ഇതേ അവസ്ഥ... 2nd part മഹാ മോശം 🙂

    • @bindushajy3354
      @bindushajy3354 4 месяца назад +5

      ഓർമിപ്പിക്കല്ലെ പൊന്നേ 😅

    • @harish8809
      @harish8809 4 месяца назад +10

      ശരിക്കും.....നല്ല ഹാപ്പി ആയിട്ടാണി ഇന്റർവെൽ സമയത്ത് കാപ്പിയൊക്കെ കുടിച്ചു വന്നത്....
      പിന്നീടങ്ങോട്ട് വെറുപ്പിക്കൽ എന്നു പറഞ്ഞാൽ പോര....മഹാ വെറുപ്പിക്കൽ...

    • @nisanthissac89
      @nisanthissac89 4 месяца назад +2

      sathyam

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 4 месяца назад +480

    *ഈ സിനിമ തിയേറ്ററിൽ പോയി കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി "ott യിൽ വന്നാൽ ഉബൈദിക്ക വലിച്ചു കീറുമെന്ന്🤣🤣*

    • @asyach488
      @asyach488 4 месяца назад +4

      Nee avidem ividem

    • @Reshma1915
      @Reshma1915 4 месяца назад +4

      Haris bro ഇവിടെയും എത്തിയോ 🤣

    • @HarisMuhammad-vf6rp
      @HarisMuhammad-vf6rp 4 месяца назад +2

      @@Reshma1915 🤣🤣🤣

    • @aleenamh1507
      @aleenamh1507 4 месяца назад +1

      thaanalledo kokinteyum unnivlogsintem adiyil vineeth sreenivasan fans ondo enn heart emojiyum ittond comment cheythath.. randum orumich venda

    • @Wierdo_g
      @Wierdo_g 4 месяца назад +1

      ​@@HarisMuhammad-vf6rp ee rashmika mandanna Mattipidi

  • @adhilsharon
    @adhilsharon 4 месяца назад +107

    ഇവനൊക്കെ എന്ത് കണ്ടിട്ടാണോ എന്തോ ഈ റിവ്യൂ ചെയ്യുന്നേ. തിയേറ്ററിൽ നിന്നും എങ്ങനെയെങ്കിലും ഇറങ്ങി പോയാൽ മതിയെന്നായി

  • @tomzlaw3313
    @tomzlaw3313 4 месяца назад +190

    ഒരു കണക്കിന് കണ്ടു തീര്‍ത്തത്... വേറെ level cringe..

    • @sreezz7744
      @sreezz7744 4 месяца назад +1

      😂😅

    • @Cr7-o9l7m
      @Cr7-o9l7m 4 месяца назад +1

      Adimadhuram ayyi poyi alle😂😂 Thalku pidikathu nallathu.

  • @rajanthankappan531
    @rajanthankappan531 4 месяца назад +36

    അവസാനം കാറില്‍ വടിയായി അഭിനയിക്കുന്ന ഒരു സീന്‍ ഉണ്ട്. പച്ചക്കറി തോട്ടത്തില്‍ കോലം കുത്തി വെച്ചതു പോലെയുണ്ട്.

  • @thatwasinsane9046
    @thatwasinsane9046 4 месяца назад +231

    അവന്റെ ന്യാപകം 😂

  • @moviemashups2375
    @moviemashups2375 4 месяца назад +64

    Oru gap കിട്ടിയാൽ മറ്റേ bgm വരും .
    ന്യാപകം😂😂😂

  • @Friends__friend
    @Friends__friend 4 месяца назад +66

    ഇത്രയും ലാഗുള്ള പടം ഇത് വരെ ഞാൻ കണ്ടിട്ടില്ല കൃഞ്ച് മൂവി

    • @ajithkumar7070
      @ajithkumar7070 4 месяца назад +2

      Numma kandinu..😂😂kotha raajuvinte pan indian bomb..eppol turbo...

    • @andrewsdc
      @andrewsdc 4 месяца назад

      Truck load of cringe.. No fun at all

    • @aaronsparx8253
      @aaronsparx8253 3 месяца назад

      ​@@ajithkumar7070turbo ഒക്കെ ഈ തീട്ടത്തിനെ കാൾ ബെറ്റർ ആണ് 😂

    • @robinvarghese6420
      @robinvarghese6420 2 месяца назад

      രണ്ടര മണിക്കൂർ നീണ്ട ഗംഭീര ടോർചെറിങ്....

  • @Mydreamsarealwaysmine
    @Mydreamsarealwaysmine 4 месяца назад +53

    എങ്ങനെയോ കണ്ട് തീർത്തു ഇത് ആണ് ശരിക്കും റിവ്യൂ 😂😂😂😂

  • @jewelsworld6455
    @jewelsworld6455 4 месяца назад +47

    വിനീത് ശ്രീനിവാസൻ ഡയറക്ട് ചെയ്ത ഒരു സിനിമ പോലും എനിക്ക് ഇഷ്ടപ്പെട്ടിട്ടില്ല... എന്നാൽ അഭിനയിച്ച മുകുന്ദനുണി അസോസിയേറ്റ്സ് കിടിലൻ മൂവിയായി തോന്നി

    • @crazzyfrog5770
      @crazzyfrog5770 4 месяца назад +3

      തിര is a good movie. Script വേറെ ആൾ ആണ്. അതാ.

    • @pranavmm9205
      @pranavmm9205 4 месяца назад +4

      Vineeth nte best movie thira anu. Baki ella movie lum script porayma und. Jacob nte swargrajyam better anu.

    • @bijeeshtk
      @bijeeshtk 4 месяца назад +2

      കുറുക്കൻ കാണൂ.....അഭിപ്രായം മാറും.😂. ഒ ടി ടി യില് ഇപ്പോഴും മുഴുവൻ ആക്കാൻ പറ്റാതെ കുറുക്കൻ ഇങ്ങിനെ ഇരിക്കുകയാണ്.

    • @jewelsworld6455
      @jewelsworld6455 4 месяца назад +1

      @@bijeeshtk അതു അഭിനയിച്ച പടം അല്ലേ...

    • @bijeeshtk
      @bijeeshtk 4 месяца назад

      @@jewelsworld6455 അതേ ആദ്യം കമൻ്റ് ഇട്ട അദ്ദേഹം പറഞ്ഞത് വിനീത് ഡയറക്ട് ചെയ്ത ഒരു സിനിമയും ഇഷ്ടപെട്ടിട്ടില്ല. എന്നാൽ അഭിനയിച്ച എം. എ അസോസിയേറ്റ്സ് ഇഷ്ടമായി എന്നാണ്. കുറുക്കൻ കണ്ടാൽ ആ അഭിപ്രായവും മാറി കിട്ടും എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഇപ്പോഴും മുഴുവൻ ആകാതെ OTT ൽ കിടക്കുന്നുണ്ട്.

  • @Naveen-KS91
    @Naveen-KS91 4 месяца назад +72

    കൊക്ക് ക്യാഷ് വാങ്ങി തുടങ്ങി ഇല്ലെങ്കിൽ ആരെയോ സുഖിപ്പിക്കാനുള്ള വ്യഗ്രത.
    മേക്കപ്പ് ഡയലോഗ് ഡെലിവറി ഒക്കെ അസ്സൽ നാടകം!!

    • @ajithkumar7070
      @ajithkumar7070 4 месяца назад +2

      Turbo review cheythathinte dheena rodhanam..😂😂

    • @Naveen-KS91
      @Naveen-KS91 4 месяца назад +10

      @@ajithkumar7070 turbo നല്ല movie ആണോ??
      ആണെന്ന് ഞാൻ പറഞ്ഞോ??!
      Turbo ഈ movie തമ്മിൽ എന്ത് ബന്ധം??

    • @ajithkumar7070
      @ajithkumar7070 4 месяца назад

      Turboyude review vannathinu shesham kokkine ellarum koodi valanhitt aakramikkunnund athinte koodi adisthanathil ulla commentukal aanu kooduthalum..allathe ninte onnum oru comment polum nhan ethuvare kandittilla..

    • @ehsanali-qh9xz
      @ehsanali-qh9xz 4 месяца назад +4

      Naveen.. Karyamaakkanda? Etho mammootty n DQ hater aan enn thonnunnu..avarum ithum bandhamonnulla, ennaalum veruthe onn chorichil

  • @aneeshmob
    @aneeshmob 4 месяца назад +22

    ലെ ലെ ലോകേഷ് ദൈവമേ ഒരു വൻ ചതിയിൽ നിന്നും രക്ഷപെട്ടു 😌🤣🤣

  • @rafeekkakkodi6751
    @rafeekkakkodi6751 4 месяца назад +36

    ചെന്നൈ ട്രെയിൻ ഒഴിവാക്കി തൈര് സാദം ഒഴിവാക്കി തുമ്പിയെകൊണ്ട് കല്ല് എടുപ്പിക്കാതെ ഒരു പടം ഇനി എന്നാണാവോ വിനീതെട്ടാ

  • @joshybenadict6961
    @joshybenadict6961 4 месяца назад +45

    ഇതിലെ കമൻ്റ് വായിച്ചു ഈ സിനിമയുടെ നിർമ്മാതാക്കളും സംവിധായകനും ചിരിക്കുന്നുണ്ടാവും ഈ ചിത്രം വാരിക്കുട്ടിയത് 90 കോടിയിൽ അധികം😂😂😂

    • @entrtnmnt098
      @entrtnmnt098 4 месяца назад +15

      അതും തള്ളണോന് ആർക്കറിയാം 😂 നമ്മളൊന്നും പോയി എണ്ണി നോക്കുന്നില്ലലോ

    • @baIIshevik
      @baIIshevik 4 месяца назад +2

      ​അതിൽ നിന്ന് നിനക്ക് വല്ലതും കിട്ടിയോ കുഞ്ഞേ

    • @ajithkumar7070
      @ajithkumar7070 4 месяца назад

      ​@@entrtnmnt098enni nokkaan ethu kotha raajuvinte pan indian bomb alla...

    • @entrtnmnt098
      @entrtnmnt098 4 месяца назад

      @@ajithkumar7070 ഇത് nadan bomb😁matethu pan indian bomb😁 randum oola padangal

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 3 месяца назад +1

      @@ajithkumar7070 Athum ethum thammil nth bandham? thaan koree aayallo kotha rajuvinte pan indian bomb ennu koree edathu poi ezhuthunu. Fanboi analle? Pranav fens associationtey? kashtam😏😏🤣🤣

  • @shihab_6851
    @shihab_6851 4 месяца назад +146

    അവരുടെ aged ആയി act ചെയ്യാൻ
    ലാലേട്ടൻ and ശ്രീനിവാസൻ sir ആയിരുന്നേൽ 🔥

    • @Logisticstoday
      @Logisticstoday 4 месяца назад +18

      പറി

    • @folk54
      @folk54 4 месяца назад +27

      3g ആയേനെ

    • @lavender8415
      @lavender8415 4 месяца назад

      🤣🤣🤣🤣

    • @Boss-ki8ww
      @Boss-ki8ww 4 месяца назад

      Sub ടൈറ്റിൽ ഇട്ട് ഊമ്പിയേനെ 🤣

    • @79Dnivara
      @79Dnivara 4 месяца назад

      ഈ ഊക്കെല്ലാം അവർക്ക് കിട്ടിയേനേ😂

  • @shehaskr8451
    @shehaskr8451 4 месяца назад +118

    Oru like tharumo ന്യാപകത്തിനു 🤣🤣

  • @ashiquiee
    @ashiquiee 4 месяца назад +29

    ഇവന്മാരുടെ റിവ്യൂ ഒന്നും ഇനി കണക്കിൽ എടുക്കണ്ടെന്ന് ഇപ്പൊ പൂർണ ബോധ്യമായി.

  • @Rafi_Kallayi
    @Rafi_Kallayi 4 месяца назад +63

    #le reviewers : It's not everyone's cup of tea😂❤

  • @NSK1127
    @NSK1127 4 месяца назад +28

    അടുത്തത് airൽ കയറുന്നത് ഗുരുവായൂർ അമ്പല നടയിൽ. ചളിയുടെ ആറാട്ടാണ്.

    • @nisanthissac89
      @nisanthissac89 4 месяца назад +3

      correct

    • @arahnmanpb
      @arahnmanpb 3 месяца назад +1

      കോമടി എന്താണെന്നും കോമഡി ടൈമിങ്ങ് എന്താണെന്നും ഒരു ധാരണയുമില്ലാത്ത സംവിധാനവും അഭിനയവും..

  • @anshuanshuKollam
    @anshuanshuKollam 4 месяца назад +12

    കട്ടിക്ക് കാശ് കിട്ടിയാൽ കിട്ടിയാൽ കൊക്ക് കണ്ണൻ വരെ ലോക പടം ആണെന്ന് പറയും😅

  • @anumtz2715
    @anumtz2715 4 месяца назад +22

    ആ തൊലിഞ്ഞ റോൾ ഒക്കെ ലോകേഷിനേക്കൊണ്ട് ചെയിക്കാനിരുന്നെന്നോ😢അതിലും നല്ലത് ലോകേഷ് field out ആവുന്നത😂😂

  • @basilnk7559
    @basilnk7559 4 месяца назад +52

    ആകാശത്തു കൂടെ പറ പറക്കുകയാണിപ്പോൾ 😅😅😅

  • @nitheesh-nh
    @nitheesh-nh 4 месяца назад +9

    അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ..... ഈ ഡയലോഗ് 😂😂😂 കറക്റ്റ് ആയി

  • @aiswaryaangel7505
    @aiswaryaangel7505 4 месяца назад +26

    Kandu... 15 minutes orma und urangi poyi😂

  • @addictedtolife_14
    @addictedtolife_14 4 месяца назад +63

    🎶 ന്യാബകം തേമ്പുതേ.. തേമ്പിച്ചോണ്ടിരിക്കുതേ..🎶😂😂

  • @siddiqakbar9636
    @siddiqakbar9636 4 месяца назад +8

    വന്നവനും പോയവനും വെറുപ്പിച്ച പടം ഈ അടുത്തൊന്നും കണ്ടിട്ടില്ല... 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @sharusheaven5217
    @sharusheaven5217 4 месяца назад +10

    ഓർമിപ്പിക്കല്ലേ😂വല്ലാത്ത film തീയേറ്ററിൽ നിന്നു ഓടാൻ തോന്നിയ film😅

  • @kunjambujoppu1785
    @kunjambujoppu1785 4 месяца назад +6

    തീയേറ്ററിൽ ഇരുന്ന് തന്നെ കണ്ട് തീർക്കാൻ പെട്ട പാട് 🙏

  • @stq90s52
    @stq90s52 4 месяца назад +90

    Mallu analyst correct aayi paranjhu

    • @Adhil_parammel
      @Adhil_parammel 4 месяца назад +4

      ഇറങ്ങിയ ശേഷം അല്ലെ

    • @cineenthusiast1234
      @cineenthusiast1234 4 месяца назад +3

      ​@@Adhil_parammelayal Germany Ada

    • @Adhil_parammel
      @Adhil_parammel 4 месяца назад +2

      @@cineenthusiast1234 ബാക്കി എല്ലാവരും തിയറ്റർ മല്ലു ott review.

    • @silentmonk876
      @silentmonk876 4 месяца назад +1

      thengayanu😂😂ott yil air il ayapozhanu avnte review vanne

    • @alex17252
      @alex17252 4 месяца назад +8

      @@silentmonk876 pulli germanyil alle avide ee padamonnum release aavillayirikkum, undenkil thanne churukkam chila theateril aayirikkum

  • @anjojaison3902
    @anjojaison3902 4 месяца назад +8

    Ellareyum air il kettana kok air il aaayi😂😂😂
    Sathyam paranja laag padam🤣🤣

  • @nirmaljohn6941
    @nirmaljohn6941 4 месяца назад +28

    Hoo last oru scene ind...pranav maricha pole abhinayikkunnu..oruthan appurath irunn nostua dikkunnu..pranav pinnem eneekkunnu...(nee chathilledaa panni)...pinne vanfi odikkunnu..cinema theatril kanunnu..ho avaradhamm...

  • @Jobin.Thomas
    @Jobin.Thomas 4 месяца назад +17

    അപ്പോ യൂട്യൂബ് റിവ്യൂ ചെയ്യുന്നവർക്ക് ക്യാഷ് കിട്ടി തുടങ്ങി... നെഗറ്റീവ് റിവ്യൂ കാലം ഒക്കെ കഴിഞ്ഞു.. പ്രൊഡ്യൂസേഴ്സ് കീ..😬

  • @imtheyaz369
    @imtheyaz369 4 месяца назад +82

    അവന്റെ ഒരു ന്യാപകം. ...

  • @VijuBalakrishnan
    @VijuBalakrishnan 4 месяца назад +8

    Le ലോകേഷ്: ഭാഗ്യം ലിയോ യുടെ തിരക്കിൽ ആയത്... 😂

  • @alwinmi811
    @alwinmi811 4 месяца назад +10

    വല്ല കുടുംബശ്രീ ട്രാവൽസ് കണ്ടാ മതിയാർന്നു .

  • @nizasworld8631
    @nizasworld8631 4 месяца назад +23

    അല്ലെങ്കിൽ kok എല്ലാത്തിനേം വലിച്ചു കീറാറുള്ളതാ.. ഇത് മൂപ്പർക്കെങ്ങനെ ഇഷ്ടപ്പെട്ടു

    • @ManchesterCrazy333
      @ManchesterCrazy333 4 месяца назад +5

      Kittendath kittanhal kott kodukkum, kittiyaal pinnee makeup okke aru noookum......adich
      ketti kodukkum...mothamayum chillarayaayum

    • @gayathrir6532
      @gayathrir6532 4 месяца назад

      Same in tamil there is one reviewer called blue sattai Maran.He find mistakes in all movies.Even he gave positive review for this movie

    • @soorajpmathew
      @soorajpmathew 4 месяца назад +2

      കാശ് കിട്ടിയാൽ ഇഷ്ടപ്പെടും

    • @sameershameer984
      @sameershameer984 4 месяца назад +2

      കോക്ക് മന്ദകിനിക്ക് പോസിറ്റീവ് റിവ്യൂ പറഞ്ഞു 😂😂😂

    • @andrewsdc
      @andrewsdc 4 месяца назад +1

      കാശ് അണ്ണാക്കിൽ തിരുകി കിട്ടി കാണും

  • @ViplavaSimham-y5z
    @ViplavaSimham-y5z 4 месяца назад +83

    മിക്ക സിനിമേം ഇപ്പൊ വെറുതെ ഓവർ ആയിട്ട് ഹൈപ്പ് കൊടുക്കുന്നതാണ് പ്രേമലൂ,വർഷങ്ങൾക്കു ശേഷം,ആവേശം എല്ലാം ഇതിൽ പെടും.

    • @edger2236
      @edger2236 4 месяца назад +66

      Aavesham ithil peduthanda aavesham veere level padamaan 🔥🔥🔥

    • @sbslm1
      @sbslm1 4 месяца назад +9

      എനിക്കും സെയിം അഭിപ്രായം ആണ്

    • @Amour722
      @Amour722 4 месяца назад +29

      Premalu enikk nallonam ishtapettu

    • @elcapitan8769
      @elcapitan8769 4 месяца назад +13

      Aavesham usual mass movie aayittu kandathinte preshnam aanu. Kanenda reethikku thanne kananam

    • @vishnupillai300
      @vishnupillai300 4 месяца назад +1

      ​@@edger2236low level..

  • @subi-s
    @subi-s 4 месяца назад +3

    ഞാൻ online ആണ് കണ്ടത്, first ഇത്തിരി (means 15-20 minutes) lag തോന്നി എന്നത് സത്യം പിന്നെ nice ആരുന്നു... Feel good movie, എനിക്ക് ഇഷ്ടായി

  • @dreamshore9
    @dreamshore9 4 месяца назад +4

    ലെ ഗുരുവായൂർ എന്നേ നോക്കേണ്ട ഞാൻ വരില്ല 🤣

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 4 месяца назад +8

    റിവ്യൂസൊക്കെ പെയ്ഡ് ആയിരുന്നു 100%😊😊😊

  • @veenaveena5841
    @veenaveena5841 4 месяца назад +24

    ലോകേഷിന്റെ നല്ല സമയം എന്ന് പറഞ്ഞാൽ മതിയല്ലോ 😂
    മേക്കപ്പ് ആണെങ്കിൽ പറയണ്ട.... സ്കൂൾ പിള്ളേർ ഇതിലും നന്നായി ഫാൻസി ഡ്രസ്സ്‌ ചെയ്യും 😬

  • @user0105nb
    @user0105nb 4 месяца назад +6

    😂 ഈ വർഷത്തെ ഏറ്റവും നല്ല കോസ്റ്റ്യൂം/ മേക്കപ്പ് ആർട്ടിസ്റ്റ് അവാർഡിന് തങ്കമണിയും വർഷങ്ങൾക്ക് ശേഷവും ഇഞ്ചോടിഞ്ച് പോരാട്ടം

  • @Helenofsparta
    @Helenofsparta 4 месяца назад +5

    😂😂😂

  • @harithavivek4101
    @harithavivek4101 4 месяца назад +8

    ഇത് തീയേറ്ററിൽ കണ്ടിട്ടും ഇഷ്ട്ടപ്പെടാഞ്ഞത് എനിക്ക് മാത്രം ആണെന്ന് തോന്നുന്നു 😂😂

    • @vipinraj1276
      @vipinraj1276 4 месяца назад

      എനക്കും 😂

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 3 месяца назад

      mmm Gf vaashi pidichond poi kaanichatha Hridayam . Avanta tholinja abhinayam avalk ishtam aayi. Kalyani nthoru cute aan ennoke aayrnu . But enik kandapoo kali keri vannu hehe

  • @AjoThomas-d6m
    @AjoThomas-d6m 4 месяца назад +4

    ഞാനും അതാ ഓർത്തെ ഇത്ര ഉമ്പിയ പടം കണ്ടിട്ട് ഒരുത്തനം മോശം പറഞ്ഞേയ് എന്താന്ന്.... കാശു വാങ്ങിട്ടുണ്ട്

  • @sujinks1
    @sujinks1 4 месяца назад +22

    Ijjathi 💣 movie...🎥

  • @Shamilsk665
    @Shamilsk665 4 месяца назад +5

    ഇത് ഒരു തട്ടിക്കൂട്ട് പടം ആണ് ധ്യാനെ കൊണ്ട് ഇന്റർവ്യൂ ചെയ്യിച്ച് പടം ഹിറ്റക്കാൻ നോക്കിയതാ പാളി 😅

  • @dreamhunter2973
    @dreamhunter2973 4 месяца назад +17

    1 time watchinu kollaaam. athrollu. Eee moviyil Last old age portion pranavinum Dhyanum pakaram Mohanlalum Sreenivasanum cheythaarnne adipoliyaarnnu. Perfect fit. But, sreenivasanu pattillallo.......

    • @79Dnivara
      @79Dnivara 4 месяца назад +3

      Enkil ipo kittunna ookkellam avark kittiyene😂 aarabhinayichaalum padam naadakam aanu.

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 4 месяца назад +2

      @@79Dnivara hehe thalathericha makkal undayal thanthamark aanu pani ennu parayuna pole avarkum oru ooku makkalude vaka.

  • @Theshadeofsun
    @Theshadeofsun 4 месяца назад +18

    Unni vlog ❌kunnan vlog✅

  • @Savu130
    @Savu130 4 месяца назад +7

    Sathyam paranjal nalla oru feel good padam ithrek degrade cheyenda karyam onnumila....sathyathil inn nanma oke cringayi...vellamadim ranganante pareem oke pwolim...enik lag oke undarunenkilum nalla feel good padam thanne...

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 3 месяца назад

      mmm evan ethil scotch koochan und , whisky koochan und ennu parayunath okay aanu alle? Kathunna kayarinu cig valikunath aanalle ninta nanmamaram.

  • @MindCapturer007
    @MindCapturer007 4 месяца назад +6

    സ്വന്തമായി തീരുമാനം എടുക്കാൻ ബുദ്ധിയും ബോധവും ഇല്ലാത്തവന്മാർ ഈ reviews ഒക്കെ നോക്കി തള്ളികേറും പടത്തിനു. എന്നിട്ട് last പെടും. കഷ്ടം 🥴

  • @abhisum1351
    @abhisum1351 4 месяца назад +16

    കാശ് വാങ്ങി റിവ്യൂ പറഞ്ഞവർ

  • @പനങ്ങോടൻ
    @പനങ്ങോടൻ 4 месяца назад +7

    വളർന്നു വരുന്ന സത്യൻ അന്തിക്കാട് വിനീത് ശ്രീനിവാസൻ പഴയ വീഞ്ഞ് പുതിയ കുപ്പികളിൽ😂കുറെ ഇൻ്റർവ്യൂ കൊടുത്തു ആൾക്കാരെ പറ്റിച്ച് തീയറ്ററിൽ കയറ്റാൻ ഉള്ള കഴിവ് 🔥

    • @cyrilelanjithara6284
      @cyrilelanjithara6284 4 месяца назад

      Sathyan oke 2000 vare nalla films arunnu, ivan Orumathiri udayippu. Telegram il polum kanarilla ivante padam

  • @Abhi-n3o
    @Abhi-n3o 4 месяца назад +25

    Aswanthinte review viswasikaruthu ennu ippo manassilayi

  • @breezyexpanse5775
    @breezyexpanse5775 4 месяца назад +2

    I don't know why people are calling Vineeth mollywood Karan Johar. Vineeth introduced a lot of new talent in his movies but people only see Pranav, Dhyan and Kalyani.He made Darshana, Hisham famous. He introduced Nivin,Aju,Deepak Parambol ,Shaan, full Anandam movie actors. Hridyam movie actors..He gave opportunities to Basil,Jude Antony,Mithun,Ganesh..etc. still call him Mollywood Karan Johar.He give opportunities to young talents but you guys talk only about nepotism and favoritism.

  • @kiranmurali1792
    @kiranmurali1792 4 месяца назад +15

    2:26 😂😂😂

  • @Krithijyothi
    @Krithijyothi 4 месяца назад +2

    Review, intrvews ഉം കണ്ട excitmntil തീയേറ്ററിൽ പോയി കണ്ട ഞാൻ... 😢😢ijjathy lag... എണീറ്റ് പോരാൻ തോന്നീട്ടും cash പോയില്ലെന്നോർത്ത് ഇരുന്നു full കണ്ടു തീർത്തു 😪😪

  • @abijithsunil7202
    @abijithsunil7202 4 месяца назад +40

    E character knd lokeshiney knd cheyyipikam ennu kerithiya dairym apaaram thaney 😂

    • @Amal71715
      @Amal71715 4 месяца назад

      Sambhavam sheriyanengilum lokesh atra vellya nadan onnumallallo director aayi poli

  • @RIDDICKGAMING
    @RIDDICKGAMING 4 месяца назад +2

    തീയറ്ററിൽ കണ്ടപ്പോഴേ പറഞ്ഞതല്ലേ അവിഞ്ഞ പടമാണെന്നു... അപ്പോൾ പടത്തിനെ അനാവശ്യമായി degrade ചെയ്യുന്നേ... എന്നു പറഞ്ഞു കരച്ചിലായിരുന്നു.. ഇപ്പൊ മനസ്സിലായല്ലോ... എന്നാലും ലോകേഷിന് കൊടുക്കാൻ വെച്ച character..😂😂 വിനീതിൻ്റെ ആ മനസ്സ്...😅😅😅

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 месяца назад +35

    *no one can replace nivin's acting🔥💯*

    • @nithinraj9389
      @nithinraj9389 4 месяца назад +8

      ഈ ത്രിക്കാവടിക്ക് ഇതല്ലതേ വേറെ ഒന്നും ഇല്ലേ

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 4 месяца назад +2

      aarum replace cheyyunilla poree?😑😑

    • @snehaabraham5813
      @snehaabraham5813 4 месяца назад

      @@User-x2f3ef4s4fs6gLol

    • @rishikesh.r8946
      @rishikesh.r8946 3 месяца назад

      Erangi poda kunnaillathavane

  • @namboothiristalk5243
    @namboothiristalk5243 3 месяца назад +2

    തീയേറ്ററിൽ നിന്ന് 60കൊടിയിൽ അധികം കളക്ട് ചെയ്ത ഒരു സിനിമക്ക് ഇത്ര നെഗറ്റീവ് അഭിപ്രായമോ? തീയേറ്ററിൽ പോയി കണ്ട ആള്ളാണ് ഞാനും, എനിക്ക് ഇതിൽ വലിയ പ്രശ്നം ഒന്നും തോന്നിയില്ലല്ലോ🤔🤔🤔

  • @Kroozcontrol-cx2dy
    @Kroozcontrol-cx2dy 4 месяца назад +8

    0:41 ch...unni vlogss😂😂

  • @ajithramachandran8197
    @ajithramachandran8197 4 месяца назад +2

    ഇത് theatre il എങ്ങനെ ഇത്രേം hit ആയെന്നു മാത്രം മനസ്സിലാവുന്നില്ല

  • @Aparna.Ratheesh
    @Aparna.Ratheesh 4 месяца назад +3

    Njan oru satyam parayatte Hridayavum ithupoleyokke thanneyaanu ... 😫

  • @John-lm7mn
    @John-lm7mn 4 месяца назад +5

    2 ദിവസം എടുത്തു കണ്ടു തീർക്കാൻ 🤣

  • @nabeebzubair5391
    @nabeebzubair5391 4 месяца назад +22

    ന്യാപകം ❤ ഇഷ്ടായി❤

  • @appuaravind2885
    @appuaravind2885 4 месяца назад +2

    ഈ സിനിമ കണ്ടിട്ട് എനിക്ക് മാത്രം ആണോ ഇഷ്ടപ്പെട്ടത്! 🤔🤔

  • @Chhjmmkg
    @Chhjmmkg 4 месяца назад +3

    Trollanmarude kaal eppolum randu vallathilum arikkum 😂
    Trollan on 2nd day of release: VS superhit, box office thooki
    Trollan after ott: VS cringe, review chathichu
    Onth maarumo ithupole niram 😂

  • @BijinEldhose
    @BijinEldhose 4 месяца назад +1

    Gud..unbiased aanennu peredutha pala reviewers um biased aanu..Same fake reviews for Guruvayoor ambalanadayil. All wants to make initial collection as much as possible by posting fake reviews.

  • @Cris_r7_GoAt
    @Cris_r7_GoAt 4 месяца назад +8

    പ്രണവിൻ്റെ ഈ ഒരൊറ്റ കഥാപാത്രം കൊണ്ട് അവനെ വെറുക്കുന്നവരോട് ഒന്നെ പറയാൻ ഒള്ളൂ.. പ്രണവിന് സിനിമ അത്ര പിടിയില്ല യഥാർത്ഥ ജീവിതത്തിൽ അവൻ നല്ല ഒരു വ്യക്തിയാണ് 😍 പക്ഷെ ന്യാപകം അത് വെറുപ്പിച്ചു 🤣

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 4 месяца назад

      mangatholi. PR um koree commentolikalum cuteness lottakalum chernu avane pokki vechekunu. Avanu kittiyathinta kurach kittiyal keri varan pattuna junior artists orupaad peru kochiyil thanna und.

    • @Cris_r7_GoAt
      @Cris_r7_GoAt 4 месяца назад +1

      @@User-x2f3ef4s4fs6g ath alle njanum paranje pranavinu movie feald pattoolaa ennu 😅

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 4 месяца назад

      @@Cris_r7_GoAt athey, but ethu thangale ariyichapo oru manasugham

    • @Cris_r7_GoAt
      @Cris_r7_GoAt 4 месяца назад +1

      @@User-x2f3ef4s4fs6g 😅

  • @vr_world360
    @vr_world360 3 месяца назад +1

    ചില സിനിമകൾ അങ്ങനെ ആണ്. ഒരു വലിയ വിഭാഗം പ്രേക്ഷകർക്ക് തീയേറ്ററിൽ ഇഷ്ടപ്പെടുകയും അത് വൻ വിജയം ആകുകയും ചെയ്യും. എന്നാൽ അതിന്റെ ott / dvd ഒക്കെ ഇറങ്ങുമ്പോൾ വീട്ടിൽ ഇരുന്ന് മൊബൈലിൽ കാണുന്നവർക്ക് ഇഷ്ടപ്പെടില്ല. ഇതിന് മുൻപ് പ്രേമലു ആയിരുന്നു ഇതുപോലെ വിമര്ശിക്കപ്പെട്ട ഒരു പടം. ഈ സിനിമ തീയേറ്ററിൽ ഗഭീര വിജയം നേടിയ ഒന്നാണ്. അന്ന് തീയേറ്ററിൽ നല്ല ഓളം ഉണ്ടാക്കുകയും ചെയ്തു. കൂടുതലും ഓസിന് ടെലിഗ്രാം വഴി കാണുന്നവൻ മാർ കിടന്ന് കുരയ്ക്കട്ടെ ...

  • @ajeshmonk3179
    @ajeshmonk3179 4 месяца назад +5

    വിനീത് ഇങ്ങനെ പോയാൽ ശെരി ആകില്ല 😢

  • @sa34w
    @sa34w 3 месяца назад +1

    Nalla padam arunnu , Theater experience okke nice arunnu. Odichu kandvarkk athu work akillayirikkum pakshe nalla movie arunnu. Pothuve ulla dappankoothu style ulla padangal verumbol ithu oru nice emotional movie arunnu. Ellarkkum ellakaryangalum ishtapedanam enillaloo

  • @S-33-44
    @S-33-44 4 месяца назад +3

    Ithrakku degrade cheyyan mathram mosam onnum alla padam, ithu ishtapettavarum undu mashe 😊

  • @shameerismail1673
    @shameerismail1673 3 месяца назад +2

    വർഷങ്ങൾക്കു ശേഷം എന്നപടം pure തിയേറ്റർ സ്റ്റഫ് ആണ്. OTT യിൽ കണ്ടാൽ തിയേറ്ററിൽ കിടന്നു ഉറങ്ങിയതിൻ്റ ഫീൽ കിട്ടത്തില്ല😊

  • @MallusTrollenMalayalam
    @MallusTrollenMalayalam 4 месяца назад +3

    ഇപ്പൊ എങ്ങനെ ഇരിക്കണ് 😂😂