ആരാധനയിൽ കണ്ണു നിറഞ്ഞ് ധാരധാരയായി ഒഴുകി ഗംഭീര സാക്ഷ്യം

Поделиться
HTML-код
  • Опубликовано: 18 окт 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Комментарии • 11

  • @JobinJose-fp4on
    @JobinJose-fp4on День назад +1

    അമ്മേ മാതാവേ എൻറെ മകനെ മാതാവിലുള്ള വിശ്വാസത്തിൽ വളർത്തണം

  • @Sherlyshine
    @Sherlyshine 21 час назад

    Amme mathave ella thadasangalum anugrahikkaname Amen

  • @PreethymolDaniel
    @PreethymolDaniel 2 дня назад

    മാതാവേ എന്റെ പാപകടങ്ങൾ ഏറ്റെടുക്കണമേ മാതാവേ കുറവുകൾ ഏറ്റെടുക്കണേ മാതാവേ

  • @TomTom-yc5yn
    @TomTom-yc5yn 2 дня назад

    Ave Maria Ave Maria Ave Maria

  • @PreethymolDaniel
    @PreethymolDaniel 2 дня назад

    അമ്മേ മാതാവേ എന്റെ പങ്കാളിയുടെ അസ്വസ്ഥതകൾ മാറ്റി കൊടുക്കണം മാതാവേ

  • @OusephAugustin
    @OusephAugustin 2 дня назад

    God bless

  • @vijinkukku9220
    @vijinkukku9220 2 дня назад

    Amme mathave europil jobinu pokan Paisa adachittund ellam bhangiyay nadathitharaname amen 🙏❤️

  • @felishiaa2643
    @felishiaa2643 2 дня назад

    Amme mathave ente kada bharangal neekki tharane

  • @soumyams4185
    @soumyams4185 День назад

    Amme mathave njan anubhavikkunna mano vethanail ninnum anikku mochanam tharane..

  • @sasivillarvattath3369
    @sasivillarvattath3369 2 дня назад

    In theory monotheism in practice polytheism

  • @PreethymolDaniel
    @PreethymolDaniel 2 дня назад

    മാതാവേ എന്റെ പങ്കാളിക്ക് നല്ല മൂത്രം പോകാനുള്ള കൃപ കൊടുക്കണം