ടിപ്പർ ഡ്രൈവിംഗ് ടിപ്സ് ||

Поделиться
HTML-код
  • Опубликовано: 19 дек 2022
  • ടിപ്പർ ഡ്രൈവിംഗ് ടിപ്സ് || #driving_tips_Malayalam #hill_drive_tutorial #heavy_vehicle_driving
    #Bharat_benz_driving_tips
    #how_to_drive_heavy_vehicles
    Kerala_truck_driving
    #tata_lorry_Driving
    #lorrykkaran
    #lorrypranthan
    #Auto_vlog
    #how_to_drive_a_car
    #bus_driving_tips
  • Авто/МотоАвто/Мото

Комментарии • 47

  • @LORRYKKARAN
    @LORRYKKARAN  Год назад +5

    വാഹന സംബന്ധമായ നിങ്ങളുടെ എല്ലാവിധ സംശയങ്ങളും കമന്റ് ബോക്സിൽ ചോദിക്കാം🥰🥰😎

  • @sanojsanoj7976
    @sanojsanoj7976 Год назад +5

    ഇതുപോലെ ഒരു അശനെ കിട്ടിയ ചേട്ടാ bhagiyam മണ് very Lackey ഞാൻ എത്ര അൽക്കരോട് ചൊതിച്ച് അരും സഹായിച്ചില്ല!!!

    • @haseemnazarudeen491
      @haseemnazarudeen491 8 месяцев назад +1

      എനിക്കും കുട്ടിക്കാലം മുതലുളള ആഗ്രഹമാണ് വലിയ വണ്ടിയിലെ ഡ്രൈവറാവുക എന്നത്. എന്നാല്‍ ജീവിതപ്രാരാബ്തം കൊണ്ട് തുടക്കം മുതലേ മറ്റൊരു മേഘലയിലോട്ട് തിരിഞ്ഞ് നടന്നത് കൊണ്ട് ഒരു ഹെവി ഡ്രൈവറാവാന്‍ ഇതുവരെ സാദിച്ചിട്ടില്ല എന്ന് പറയുമ്പോഴും വളരെ ചുരുങ്ങി അവസരങ്ങള്‍ (വിരളിലെണ്ണാവുന്ന പ്രാവശ്യം) കിട്ടിയപ്പോള്‍ ഞാന്‍ ഹെവി വാഹനം (സൗദിയില്‍) ഓട്ടിച്ച് തന്നെയാണ് ഡ്രൈവിങ്ങിന്‍റെ ഹരിശ്രീ കുറിച്ചത്...
      നാട്ടില്‍ തിരിച്ചെത്തിയതിന് ശേഷം ഇന്നോളം LMV ഏതും ഓട്ടിക്കുന്നതും സൗദിയില്‍ വെച്ച് ഹെവി വാഹനം ഓട്ടിക്കാന്‍ കിട്ടിയ ആ അവസരങ്ങളില്‍ ഞാന്‍ ആര്‍ജിച്ച കുറഞ്ഞ എക്പീരിയന്‍സില്‍ നിന്നും തന്നെയാണ്.
      സത്യസന്തമായി പറയുകയാണെങ്കിള്‍ ഇന്നും എനിക്ക് ഡ്രൈവിങ്ങില്‍ പല സംശയങ്ങളും ബാക്കി നില്‍ക്കുന്നു എങ്കിലും ഓട്ടിച്ചിട്ടുളള ഒരു വാഹനങ്ങളും ഇന്നേവരെ അപകടത്തില്‍ കൊണ്ടെത്തിച്ചിട്ടില്ല എന്നതാണ് ഇന്നും ഏത് വണ്ടിയും എന്നെകൊണ്ട് ഓട്ടിക്കാന്‍ പറ്റും എന്ന് ഞാന്‍ ആത്മദൈര്യത്തോടെ വിശ്വസിക്കുന്നതും.

  • @danielkalarikal7978
    @danielkalarikal7978 Год назад +5

    Aashan uyir❤️❤️❤️

  • @sanojsanoj7976
    @sanojsanoj7976 Год назад +2

    നല്ല ഒരു ആശൻ ആണ് ഇതുപോലെ ഒരു ആശനെ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു

  • @FEBINABRAHAM07
    @FEBINABRAHAM07 Год назад +2

    ആശാൻ poli ❤❤
    video poli❤❤

  • @angamalyruchikal
    @angamalyruchikal Год назад +2

    Nice sharing 👌like

  • @nowfalburaiminowfalburaimi4182
    @nowfalburaiminowfalburaimi4182 Год назад +1

    👍👍

  • @ajmalhaneef8876
    @ajmalhaneef8876 Год назад

    ❣️

  • @visakhviswa4822
    @visakhviswa4822 26 дней назад

    Randu vahanam chernnu ninnu kadannu pokumbol steering engane control cheyyanam ennu oru pidutham kittanilla

  • @sanojsanoj7976
    @sanojsanoj7976 Год назад +1

    ❤️❤️❤️❤️

  • @alansibi1260
    @alansibi1260 Год назад +4

    Aasane power video aasane cheriya pocket pole ule routil u turn edukkendi vannal engane edukka oru video edavo

    • @LORRYKKARAN
      @LORRYKKARAN  Год назад +1

      അടിപൊളി ...🤩 ഉടൻ വീഡിയോ ചെയാം bro please stay

  • @pramodrevindran6590
    @pramodrevindran6590 Год назад +2

    പരിചയം ഇല്ലാത്ത റോഡുകളിൽ ആരായാലും വളരെ ശ്രദ്ധിച്ച് കഴിവതും വേഗത കുറച്ച് പോകണം .

  • @KANNANbrother
    @KANNANbrother Год назад +2

    👍❤❤🖐

    • @LORRYKKARAN
      @LORRYKKARAN  Год назад +1

      ഹായ് ....അഭയ് കുട്ടാ ,🥰

    • @KANNANbrother
      @KANNANbrother Год назад +1

      @@LORRYKKARAN 😅

  • @ATUVLOGS
    @ATUVLOGS Год назад +1

    Led tube light 20 w driver undaakaamo please

    • @LORRYKKARAN
      @LORRYKKARAN  Год назад

      Bro നമ്മുടെ ചാനലിൽ 12 വോൾട്ട് Led driver circuit നിർമ്മാണം ഉണ്ട് അത് പറ്റുമോ എന്ന് നോക്കുക.

  • @KrishnaKumar-eh8ns
    @KrishnaKumar-eh8ns Год назад +1

    Engine braking ethu gearl aanu use chyyuka

    • @LORRYKKARAN
      @LORRYKKARAN  Год назад

      ഏത് ഗിയറിലും വർക്ക് ആവും, ഇറക്കത്തിൽ സാധാരണ വലിയ ഗിയറിൽ ആയിരിക്കുമല്ലോ / ആ സാഹചര്യത്തിൽ ആണ് എൻജിൻ ബ്രേക്ക് കൂടുതൽ എഫക്ടീവ് ആവുക.

  • @sanojsanoj7976
    @sanojsanoj7976 Год назад

    ചേട്ടാ ഞാൻ ഒരുപട് പേരോട്
    ചൊതിച്ചത് അണ് ഒന്ന് സഹായിക്കാൻ
    അറിയാവുന്ന ഒരുപാട് പേരോട്
    സുഹൃത്തുക്കൾ ഉണ്ട് വണ്ടി ഓടിക്കുന്നവർ അരും സഹായിച്ചില്ല ഒന്ന് സഹായിക്കുമോ സ്റ്റിയറിംഗ് ബാലൻസ് കിട്ടാൻ വേണ്ടി ഇപ്പൊൾ ബാറ്ററി കൊണ്ട് പോകുന്ന വണ്ടിയിൽ പോയി എൻ്റെ നടു ഒടിഞ്ഞു ബാറ്ററി ചുമ്മി ഹെവി വണ്ടി ബാറ്ററി വരെ ഉണ്ട് ക്യാഷ് തരം സഹായിക്കാമോ ബാലൻസ് അകൻ അണ് !!!

  • @sarathchandran7871
    @sarathchandran7871 Год назад +2

    Broo valiya vandiyude left side engane correct kondova

    • @LORRYKKARAN
      @LORRYKKARAN  Год назад +1

      നമുക്ക് അതിന്റെ Video ചെയ്യാം OK

    • @sarathchandran7871
      @sarathchandran7871 Год назад +2

      Ellarkkum valare help full airikkum 🥰🥰🥰🥰🥰

  • @Shyam-wx4vl
    @Shyam-wx4vl Год назад +3

    Chetta license kitti but kai theliyan pattiya vandi ethenkil undo cash tharam

    • @LORRYKKARAN
      @LORRYKKARAN  Год назад +2

      Heavy driver License ആണോ ബ്രോ

    • @Shyam-wx4vl
      @Shyam-wx4vl Год назад +2

      @@LORRYKKARAN athe bro vandi vallom undo

  • @sarathchandran7871
    @sarathchandran7871 Год назад +1

    Broo സ്റ്റീറിങ് full odiyaann എത്ര റൗണ്ട് തിരിക്കണം

    • @LORRYKKARAN
      @LORRYKKARAN  Год назад

      Power steering or mechanical steering ..... പല വാഹനത്തിലും ചെറിയ വ്യത്യാസം വരാം ....

  • @eslaneslan8295
    @eslaneslan8295 Год назад

    ചേട്ടാ 6വർഷമായി ഹെവി എടുത്തിട്ട് ഇതുവരെ കൈ തേളിയൻ പറ്റിയില്ല ഒന്ന് കൈ തേളിക്കുമോ ഞൻ പയിസ തരാം plz ഒന്ന് ഹലിപ് ചെയ്യാമോ

  • @md-1186
    @md-1186 Год назад +2

    Channel inte peru mattiyath entha??

    • @LORRYKKARAN
      @LORRYKKARAN  Год назад +2

      ടെക്ക് വീഡിയോ സ് കാണാൻ ഒന്നും തന്നെ ആർക്കും താർപ്പര്യമില്ല , ബ്രോ😎

  • @Yehovaenteidayanakunu
    @Yehovaenteidayanakunu Год назад +1

    എന്നേ കൂടെ പഠിപ്പിക്കുമോ

  • @deepakbabu1987
    @deepakbabu1987 Год назад +2

    ജോലി കുറേ അന്വേഷിച്ചു...
    ഒന്നും കിട്ടുന്നില്ല...
    എക്സ്പീരിയൻസ് ഇല്ല
    HMV ഉണ്ട്
    എന്തെങ്കിലും ചാൻസ് ഉണ്ടോ..
    ഇന്റർവ്യൂ ന് പോയ എല്ലാ സ്ഥലത്തും എക്സ്പീരിയൻസ് ചോദിക്കുന്നുണ്ട്

    • @LORRYKKARAN
      @LORRYKKARAN  Год назад

      വിഷമിക്കാതെ അന്വേഷിക്കു ജോലി കണ്ടെത്തും... Bro

    • @deepakbabu1987
      @deepakbabu1987 Год назад +2

      @@LORRYKKARAN വിഷമം ഒന്നും ഇല്ല... പക്ഷേ ഉള്ളിൽ ചെറിയൊരു സങ്കടം...

  • @eslaneslan8295
    @eslaneslan8295 Год назад

    Nomber അയക്ക് ചേട്ടാ

  • @anoopjacob3904
    @anoopjacob3904 Год назад +3

    Chetta namber tharamo

  • @georgesamuel2807
    @georgesamuel2807 Год назад +1

    👍👍