അഹങ്കാരമില്ലാത്ത അന്തസ്സുള്ള മറുപടി. Diyayudeth അന്തസ്സില്ലാത്ത അഹങ്കാരം നിറഞ്ഞ മറുപടി. ദിയ ഒരിക്കലും sorry പറയുമെന്ന് കരുതണ്ട. അവരെ ദൈവമാക്കിയാൽ പോലും അവർ ഞെളിഞ്ഞു നിന്ന് കൊടുക്കും. അത്രെന്നെ
ഏറ്റവും വലിയ കോമഡി അതല്ല, recent ആയിട്ട് ഒരു story ഇട്ടിട്ടുണ്ട് diya , താന്‍ കാരണം ഒരാള്‍ overnight കൊണ്ട് famous ആയിട്ടുണ്ട് എങ്കിൽ that's her biggest achievement എന്ന് 😂. അച്ഛന്റെ, ചേച്ചിയുടെ labels കൊണ്ട് youtube subscribers ഉണ്ടായ ഒരാള്‍ ആണ് ദിയ. Ofcourse ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ pullikkarikk പേരായി. നോറ സിജോ Sai ഒക്കെ സ്വന്തം efforts കൊണ്ട് കേറി വന്ന ആള്‍ക്കാര്‍ ആണ്.. അത് മാത്രം അല്ല diya ye അറിയാത്ത കുറെപ്പേര്‍ ഉണ്ടാവണം, but അവര്‍ക്ക് noraye അറിയും, eg : എന്റെ അമ്മ. ആര്‍ക്കൊക്കെ ഇപ്പോളും diya ahana ഒക്കെ ആരാന്ന് അറിയില്ല, കൃഷ്ണ കുമാറിന്റെ മക്കള്‍ എന്ന് പറഞ്ഞാല്‍ അറിയും. അപ്പോഴും ചിലപ്പോള്‍ അദ്ദേഹം ചെയ്ത movie പറഞ്ഞാലേ ആളെ അറിയൂ
Ethra nalla frnds anengilum...cheythath moshamayi poyi ennu oru vattamenkilum thanik thoniyitundakum. Aa momentil thoniyitundavilla... But ithu oru issue ayapol thonikanum... Ethrayokea avrk athu problem alla ennu paranjalum just oru bad feel ayi kanum
ന്തൊക്കെ ആണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നേ.... കേക്ക് തേച്ചവനും കേക്ക് ആയ ദമ്പതികൾക്കും പരാതി ഇല്ല.... പിന്നെ ആർക്കാ.. പ്രശ്നം....!... ഇത് കാണുന്നവർക്കണോ... അത് അവരുടെ fun moment അല്ലേ അവര് എൻജോയ് ചെയ്യട്ടേ.... 🔥🔥🔥
ഇവടെ എത്രയോ പേര് കല്യാണത്തിന് നമ്മുടെ നാടുകളിൽ തന്നെ എന്തൊക്കെ കോപ്രായങ്ങൾ കാട്ടികൂട്ടുന്നുണ്ട്... ഞമ്മൾ അതൊക്കെ അത് കല്യാണ ചെറുക്കന്റെ friends ചെയ്തതാ പറയും... അതൊക്കെ തമാശലന്നെല്ലേ എടുക്കാർ.... അതന്നെല്ലേ ഇവടയും ഉണ്ടായിട്ടുള്ളൂ... അവർ തമ്മിൽ friendship ഉണ്ട്... എല്ലാതെ പുറത്ത് നിന്ന് ഒരാളല്ലലോ ചെയ്തത്.... പിന്നെ ആദ്യം പറയും ചെയ്തു ഞാൻ പണി തെരുന്നുണ്ടെന്ന്..... പിന്നെന്താ 🤗
ദിയയുടെ വിചാരം അവൾ react ചെയ്തത് കൊണ്ടാണ് ഇത് കേരളം മുഴുവൻ വൈറൽ ആയത് എന്നാണ്...😂😂 ബട്ട് അവൾക് ഇവരെ അറിയാത്ത കൊണ്ട... അവൾ react ചെയ്തില്ലെങ്കിലും ഇത് വൈറൽ ആവുമായിരുന്നു 😂
ലെ ദിയ : എല്ലാവരും ഞാൻ കാരണം പോപ്പുലർ ആയി. അവർ views നു വേണ്ടി എന്നെക്കുറിച്ചു video ചെയ്യുന്നു.ഇവരെയൊന്നും എനിക്കറിയുക പോലുമില്ല. പക്ഷെ അവരുടെ video ടെ ഒക്കെ താഴെ പോയി ഞാൻ body shaming നു കയ്യടിക്കും 😂 she just wants attention. She thinks she is the most popular person in Kerala. She can’t accept that audience celebrates some couple other than her and her husband. So she claims- I don’t know this people, who are they. She can’t accept if somebody else is enjoying or kissing in public. She and her husband should be the most romantic couple everybody knows. Actually she is very pathetic and her fans will realise that soon. Such a self obsessed person.
Diya ivarde peru mention cheythittalla aa video story ittath. She said her opinion regarding that shameful act , she didn't promote this of activities in her wedding. I didn't find anything wrong in her statement. You people need to grow more to understand that.
അവർ നല്ല close friends ആണ് അതുകൊണ്ടാണ് നോറ just fun ആയി ചെയ്തത് ☺️☺️☺️....സിജോയും fun പോലെ ആണ് എടുത്തത്....👍👍നോറയെ കുറ്റം പറയാൻ നിങ്ങൾക്ക് ഒരു യോഗ്യതയും ഇല്ല.....🤯
Sijonu prashnamundavilla ellam fun aayi edukunna aalaan. Pakahe sijoyude koode ayalude wife um und . Wife nde big day aan aa dhivasam . Sijoyude mathramalla. Ethra fum aanennu paranjalum sijoyude wife nde mugam noakiyaal ariyam ath theere ishtapetitilla.sijo nu vendi pineed fun aaki eduthathan😡. Norahyude revenge nammal BB yil vech thanne kandathanalloa.ithrayum personal grudge ulla orale vere kanditilla. Nora epoayum noarayude side mathrame kanaarulloo. Mattullavark enth sambhavichalum noraye bhadhikunna prashnamalla. Ath thande parents aanengilum
Etharayokke justify cheythalum thett, thett thanneyaanu... Nora linuvinte sidel ninnonn chinthich nokkuu... Ippo ningl ellam parnj ok aayenkil polum linuvinte manassil oru ichiri deshyenkilum illaann norakk parayan pattuo.... Sijokk hurtaayillaann paryan pattuo Bday partykk it's common to do facial with cake... But its a pure wedding which two souls are being one... Enikk thonnunnath norayude bf ne aarelum ingane insult cheythal nora verthe irikkillaannaanu...sheriyalle Think and behave
Yes ! Enik parayaan pattum. As I mentioned it was end of the party . And linu was tired allaathe, ningl karuthunnapole alla! And trust me she is a very supportive confident lady I recently met🫡
Sijo ടെ marriage ന് വന്ന almost എല്ലാ BB contestant's um Air ൽ ഉണ്ട് 😅സത്യം പറഞ്ഞ online medias അവന്മാർ ആണ് just 15s reel/short അതിന്റെ കൂടെ ഓരോ captions & bgm കൂടി ആവുമ്പോ set🥶😇
ശരിക്കും സംഭവിച്ചത് എന്താണെന്ന് വെച്ചാൽ കേക്ക് തേച്ചപ്പോൾ അത് അവരുടെ ഒരു നല്ല ദിവസം ആയതുകൊണ്ടാണ് ആളുകൾ കമന്റ് ചെയ്തത് തെറ്റായിപ്പോയി പക്ഷേ ഇതിൽ കയറി ഫെയ്മസ് ആകാൻ നോക്കിയതാണ് diya സീറോ ആയിപ്പോയി അവളുടെ വിചാരം അവൾ ഭയങ്കര സ്റ്റാർ ആണെന്നാണ് 😂😂
You explained very well 👏🏻 I think diya krishna aduth kazhinja jewellery issue karanam kurach frustrated anennu thonunnu, pinne culture kuranja family yum alle
@ frndshipinudayile revenge enthaanennu manassilaakkaanulla commonsense enikkundu bro .even its fun Norah choose cheytha cituation wrong aayirunnu ennaanu njan udheshiche.cake thechathinu oppose alla njan .i am following them since long .so i watched all their vlogs .so i know the scenario.
@@Raneez_yousuf okay bro sijo thirich cream thechu nora yude faceil avar elarum enjoy cheyukayayirunu pinne audience endhina igane behave cheyunee? sijokum arkuummm ilatha ked an ivark😂 anyway the act way not good but still avar ath enjoy cheyenn cheythee
ഫ്രണ്ട്സ് ആവുബോൾ ഇതൊക്കെ ഉണ്ടാകും… അവർക്ക് ആർക്കും ഒരു പ്രോബ്ലം ഇല്ലല്ലോ പിന്നെ എന്തിനാ ഇങ്ങനെ ഒരു topic… sijo ഒരു പണി കൊടുത്തു Norah തിരിച്ചും പണി കൊടുത്തു… ❤ Waiting Norah wedding 😂
Nice top🩷. ആദ്യം ദേഷ്യം തോന്നിയിരുന്നു. പക്ഷെ സിജോ ബ്രോ യുടെ explanation vedio കണ്ടതിനു ശേഷം, ദേഷ്യം ഒക്കെ മാറി. പുള്ളിയും അതിൽ കൃത്യം ആയിട്ട് പറയുന്നുണ്ട്, എല്ലാ പരിപാടിയും അവസാനിച്ചപ്പോൾ ആണ്, അങ്ങനെ ചെയ്തതെന്ന്.
Diya just said that if somebody did it with her husband she will react . She didn't tell anything bad about you or about that couples. It was just her opinion about such a situation . I don't know why you people are taking it personally.
Basically in that video it was me! In RUclips and online channels u can find my picture and am the one who is getting defamed only because of her criticism. Being judgmental is fine but “athir kadakkarth”. Initially I didn’t reacted. I reacted when she try to manipulate people to justify that she reacted coz I wasted food! At beginning she was pretending to be an ideal wife, and later when people started judging about her comment on fellow contestant regarding body shaming she twisted and targeted me by pointing that she reacted coz I wasted food! So please don’t try to “soap 🧼 & white her!!!!!”
@@muhamedsajilhaq615 അടുത്ത വർഷം birth day ആഘോഷിക്കാൻ പറ്റും എന്ന് ഉറപ്പ് പറയാൻ പറ്റുമോ സിജോ ചെയ്തത് ശരി അതെ കാര്യം നോറ ചെയ്തപ്പോൾ തെറ്റ് കഷ്ട്ടം തന്നെ ഒരേ കാര്യത്തിന് രണ്ടു ന്യായം കൊള്ളാം
Actually.. you guys didnt get what she actually said, in her story... 😅😅 not only diya, a lot of audience too felt like that... Even if it happens to me, may be i will also react like that too.. Iam not supporting anyone.. I said what i felt🫰
zero regrets? Wow! ആ കേക്ക് തേക്കൽ ചെയ്യുമ്പോൾ സിജോയുടെ ഭാര്യ ലിനുവിൻ്റെ മുഖം കാണണമായിരുന്നു. She got really upset. it was evident on her face. Athu kandittum regret thoniyillengil 🤣. പിന്നീട് Linu, Noraye ee oru cyber attackil ninnu rekshikkan vendi thanne anu videoyil vannu Sijoyude kude problem illa ennu paranjathu. ആ കുട്ടിടെ നല്ല മനസ്സു. One humble request ഇനി ആരുടെയും കല്യാണ ദിവസം'l ee parupadi cheyyaruthu. birthday alla കല്യാണം. You ruined his tuxedo.
@@vijithaantony8760 I don't know dear. Linu's face was showing disappointment not shock. That cake frosting ruins wedding suit. Wedding suit is to be cherished and shouldn't be washed. Dry clean cheyyanda outfits aanu athokke. Personal sentiments majority manushyarkku avarde wedding outfitinodu kaanum. athil butter and cream okke mix cheytha icing onnum aarum thechu vekkaruthu. that will ruin the suit. Prewedding celebrationokke cake smashing okke akam not on someone's wedding day. Aa videode adiyil aa makeup cheytha aalde comment undarunu bro, Makeup by aadhi. Ayal polum oru disapproving comment anu ittirikkunathu. This is purely my personal opinion. Wedding day is brides and grooms special day. Athil avarde relatives okke involved anu. I am pretty sure parantsnokke athu hurt akunna oru karyam anu. Ente friends okke birthdaysnokke and even madhuramveppinu vare inganokke cheyyunathanu but none of them will do or never have done this act for wedding. Please don't normalise this. This was not just Sijo's day, oru bride and her family okke important ayittu kanunna oru day anu. Athil ee act appropriate alla.
ആ വീഡിയോ കണ്ടപ്പോൾ നിങ്ങളോട് ശെരിക്കും ദേഷ്യം വന്നു കാരണം സിജോ ആ ആളുടെ ബിഗ് ഡേ അന്ന് അങ്ങനെ ചെയ്തപ്പോൾ ആ വീഡിയോ എടുത്തത് ലാസ്റ്റ് ആണോ ഇടയിൽ ആണോ എന്നൊന്നും ഞങൾ വീഡിയോ കാണുന്നവർക്കു അറിയില്ല അതെ സമയം നിങ്ങൾ സിജോന്റെ b'day ക്കു ആണ് അങ്ങനെ ചെയതകിൽ നിങ്ങളെ പോലെ തന്നെ ഞങ്ങളും ഫൺ ആക്കിയേനെ പിന്നെ ഇപ്പോൾ നിങ്ങൾ ചെയ്ത വീഡിയോ കുറച്ചു കൂടെ മുന്നേ ചെയതകിൽ നന്നായിരുന്നു എന്തായാലും ഹാപ്പി ആയി ഇരിക്കു
cake തേച്ചവർക്കും പരാതി ഇല്ല തേപ്പ് കിട്ടിയവനും പരാതി ഇല്ല. മരണവീട്ടിലെ റീത്തിലെ പൂ എടുത്ത് തലയിൽ വെച്ച പ്രവൃത്തി ആണ് നിങ്ങൾ ചെയ്തത്. .അതിൽ ആത്മാഭിമാനം കൊള്ളുന്നു അത് വ്ലോഗ് ആക്കുന്നു. പരിപാടി നടക്കുന്നു അവിടെ അത്ര ആളുകൾ നിൽക്കുന്നു dress നശിപ്പിച്ചു അവന്റെയും അവളുടെയും കുടുംബക്കാർ നിൽക്കുന്നു അവരുടെ മുന്നിൽ ചെയ്ത കാര്യം simplify ആക്കി നാണമില്ലാതെ വീണ്ടും വ്ലോഗ്. ദിയ കൃഷ്ണ 🤝🤝മികച്ച രീതിയിൽ മറുപടി നൽകി. അതിനപ്പുറം ഇനി ഒന്നും കിട്ടാനില്ല
If the couple are Okie with it , it’s completely a funny act , which they enjoyed a lot .. pinne arkkelum ee particular topicil complaint undennu parayunnathu totally foolishness Annu … vere oru situationil ippo couples complaint paranjunnu karuthu appo ithoru thettanu avide criticism parayam… but we situationil complaints paranju veruthe swantham vila kalayanne ullu .. avar narum 😂😂 each individual celebrate their happiness in different way let them do it you enjoy your happiness in your own way why to interfere in others happiness
Nora cake thechath അല്ല തെറ്റ്.aa ഒരു ഫംഗ്ഷനിൽ ചെയ്തപോ കാണുന്നവർക്ക് ചെറിയ ഒരു irritation ഉണ്ടാകും.but sai and sijo അത് എടുത്ത് വീഡിയോ ആക്കി paranath ആണ് korech over.. Diya ഒരു influencer ആയിട്ട് അല്ല അങ്ങനെ ഒരു കമൻ്റ് ഇട്ടത്..ജസ്റ് a viewer..and Diya കൊല്ലും എന്ന് ഒന്നും എല്ലാ പറഞ്ഞത് its just a surcasum.. Athinte aa reethiyil edthal mathi..ith saai Ari vaagan vanddi koreche over aakki ath baakki ullavar eattu pidichu
ഞാനായാലും കണ്ടപ്പോൾ എനിക്കും ദേഷ്യം തോന്നി. അപ്പൊ എനിക്ക് judge ചെയ്യാം. നിങ്ങളുടെ ഫ്രണ്ട് സർക്കിളിന്റെ ഇടയിൽ നടക്കുന്നത് ആണെങ്കിൽ നിങ്ങളുടെ ഇടയിൽ വെക്കണമായിരുന്നു. ഇപ്പോൾ ആണ് ഫുൾ details മനസിലായത്. അപ്പൊ ok എന്ന് തോന്നി. ആ ടൈമിൽ നിങ്ങൾ situation clear ചെയ്തില്ല, that's why everyone reacted like that.
ഈയൊരു Cake Content relate ചെയ്ത് കുറേ വീഡിയോസ് കണ്ടതിൽ One of the best.... 👍👍👌 1. കിലോ കണക്കിന് അരിയോ സാധനങ്ങളോ കൊണ്ട് പോയി കടലിലേക്ക് താഴ്ത്തിയിട്ടില്ല. 2. Social Media Use ചെയ്യുന്ന ആളാണെങ്കിൽ എന്തായാലും Scroll ചെയ്യുമ്പോൾ കണ്ടിട്ടുണ്ടാകും...😍😊 വ്യക്തമായ അവതരണം.... 👍👍👍❤️❤️ 🙏🙏🙏🙏🙏
Athey but nth kond aan diya kalynm angne nadathyath .. avarde marriage athrym adambaram ayrnel thangal parayunathil artham und diyayude mrg pinne engna ayrnu enn chodikan namuk patum ethra okke Ivar nyayikarichalm thett thanne aan pinne diya ivareyo ivare frnds alla paranjath avarde krym aan paranjath e situation njn ayrnelm angne chindhiku marriage enn parayunath bday celebration pole alla marriage life pradhana krym aan nthin aan nammal pic eduth marriage album undakunath? They were friends ok but friendsnod nammal freedom edukunathil oro situation anusarich venm athine aan vakathiriv enn parayunath other wise friends mughath theykunath thett alla
Birthday എന്നത് ഒരു വ്യക്തിയുടെ മാത്രം marriage രണ്ടുപേരുടെ അതിൽ ഒരാൾ disturbed ആയാൽ മറ്റേ ആളും ഡിമ്മാകും. Birthday cheithathum last okke anenkil pinneyum kuzhappamilla. Ellathinum സമയവും സന്ദർഭവും നോക്കണം Nora. Pattiyathu patti.
You and your circle of friends have enjoyed the party to the fullest ,why worry about unimportant people. Neglect that shit who is trying to seek content.
എനിക്ക് norah യെ ഒരുപാട് ഇഷ്ടം ആണു.. ബിഗ്ഗ് ബോസ്സ് കണ്ടത് മുതൽ ❤❤സിജോയും നോറയും നല്ല friends ആണെന്ന് അറിയാം... അവർക്ക് കുഴപ്പം ഇല്ലങ്കിൽ പിന്നെ ആർക്കാണ് പ്രശനം..😂😂cool norah ❤❤
നോറ സിജോക്ക് നോറയോടുള്ള ഇഷ്ടംകൊണ്ട് നോറ ചെയ്തത് സിജോ അത് വിഷയമാക്കില്ല പക്ഷെ പുള്ളിയുടെ important ആയ ഒരു moment ൽ അങ്ങനെ ചെയ്യരുതായിരുന്നു. You should understand that. 0% regret എന്ന് പറഞ്ഞതുകൊണ്ട് ഇത് പറയാതിരിക്കാൻ വയ്യ. വീണ്ടും വീണ്ടും ഇങ്ങനെ സ്വയം ന്യായീകരിക്കരുതേ. പിന്നെ ofcourse Nora is better than Diya Krishna
Very clean and matured reply..mikka aalukalum cake thekkarund.ath full cake alla .cheryoru portion .juz take it as a fun.allenkilum avarude functionu nadakkunna karyangalil diya endinu react cheyanam.diya ex loverumai pala sthalathum karangi ..ipo marry cheida aalumayi mrrgnu munpe palayidathum poyi athokke.sadarana nammude cultureni pattathadalle athokke.but ath ningalude ishtam .aarum chodyam cheyan vannillalo.so dont interfere in others privacy diya krishna
എന്തായാലും ഈ cake വിറ്റ് എല്ലാരും കൊറേ അരി വാങ്ങിണ്ട്😅
😂😂😂
Athe
Satym😂
Athe😂
Ari Annan okka ingana oru content kittan wait aakuvayirunnu😂😂
അഹങ്കാരമില്ലാത്ത അന്തസ്സുള്ള മറുപടി. Diyayudeth അന്തസ്സില്ലാത്ത അഹങ്കാരം നിറഞ്ഞ മറുപടി. ദിയ ഒരിക്കലും sorry പറയുമെന്ന് കരുതണ്ട. അവരെ ദൈവമാക്കിയാൽ പോലും അവർ ഞെളിഞ്ഞു നിന്ന് കൊടുക്കും. അത്രെന്നെ
Avl sorry paranjitund sijonodu
Diya sorry paranju
@@AG-gj7ieappam aval body shame cheythatho ..Athu Manju poyo
ഇവരോടല്ല സോറി പറഞ്ഞത്... ബോഡി shame ചെയ്യപ്പെട്ട ആ മനുഷ്യനോടു ആണു
ദിയ ചെയ്യുന്നത് ശരിയും മറ്റുള്ളവർ ചെയ്താൽ തെറ്റൊന്നും എന്നാണോ വിചാരിക്കുന്നത്. അവർ നല്ല ഫ്രണ്ട്സ് ആണ് അതുകൊണ്ട് അങ്ങനെ ചെയ്തത് 🎉
Friends anenn vech nlloru day ano ith chyne vivaram kettathu
@@AnushaAmmu-oi3kk അതിനു ഇത് പോലെ ഉള്ളവർക്കു പറഞ്ഞു കൊടുത്തിട് കാര്യം ഇല്ല.
Aa best onn podei
@@poojadas8855 atheee vivram illathathu avrde thett allallo oronn cheythit pin mezhukitt karyamilla vivaham parayunth athrem valuable ayitulla nimisham aanu athu kolakunth athra valiya heroism onnulla diyakk ath react cheythath preshka enna nilkk ellarkum thoniya krym thanne aanu janagal thettu kandal parayuka thanne cheyyum ini enkilum kurch maturity 🤌
Avarkkillatha prsm enthh... 😹nalla kadha ithh. Avarr happyy avar enjoy cheythuu. Nmmle frdsele okke klynthinn enthokke cheyyundd😹athonnum kanakkil edkkillaa. Ivanmarokke enthelum cheythall pinneh keralam full ilakum@@AnushaAmmu-oi3kk
ഏറ്റവും വലിയ കോമഡി അതല്ല, recent ആയിട്ട് ഒരു story ഇട്ടിട്ടുണ്ട് diya , താന്‍ കാരണം ഒരാള്‍ overnight കൊണ്ട് famous ആയിട്ടുണ്ട് എങ്കിൽ that's her biggest achievement എന്ന് 😂. അച്ഛന്റെ, ചേച്ചിയുടെ labels കൊണ്ട് youtube subscribers ഉണ്ടായ ഒരാള്‍ ആണ് ദിയ. Ofcourse ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ pullikkarikk പേരായി. നോറ സിജോ Sai ഒക്കെ സ്വന്തം efforts കൊണ്ട് കേറി വന്ന ആള്‍ക്കാര്‍ ആണ്.. അത് മാത്രം അല്ല diya ye അറിയാത്ത കുറെപ്പേര്‍ ഉണ്ടാവണം, but അവര്‍ക്ക് noraye അറിയും, eg : എന്റെ അമ്മ. ആര്‍ക്കൊക്കെ ഇപ്പോളും diya ahana ഒക്കെ ആരാന്ന് അറിയില്ല, കൃഷ്ണ കുമാറിന്റെ മക്കള്‍ എന്ന് പറഞ്ഞാല്‍ അറിയും. അപ്പോഴും ചിലപ്പോള്‍ അദ്ദേഹം ചെയ്ത movie പറഞ്ഞാലേ ആളെ അറിയൂ
Ethra nalla frnds anengilum...cheythath moshamayi poyi ennu oru vattamenkilum thanik thoniyitundakum. Aa momentil thoniyitundavilla... But ithu oru issue ayapol thonikanum... Ethrayokea avrk athu problem alla ennu paranjalum just oru bad feel ayi kanum
Nora paryunnd full കേട്ടില്ല തോന്നുന്നു 😂
ന്തൊക്കെ ആണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നേ....
കേക്ക് തേച്ചവനും കേക്ക് ആയ ദമ്പതികൾക്കും പരാതി ഇല്ല.... പിന്നെ ആർക്കാ.. പ്രശ്നം....!...
ഇത് കാണുന്നവർക്കണോ... അത് അവരുടെ fun moment അല്ലേ അവര് എൻജോയ് ചെയ്യട്ടേ.... 🔥🔥🔥
🫡
😂
Anganeyanu chila manushyar swayam cheyunnathellam sheri mattullavar cheythal kuttam
Sathyam
Diyakk vattaanu
Nora you don’t worry❤❤❤
Onn podeiii ezhunettt evdann varanaavo ithokke
Perfect Reply Norah 🎉❤
ഇവടെ എത്രയോ പേര് കല്യാണത്തിന് നമ്മുടെ നാടുകളിൽ തന്നെ എന്തൊക്കെ കോപ്രായങ്ങൾ കാട്ടികൂട്ടുന്നുണ്ട്... ഞമ്മൾ അതൊക്കെ അത് കല്യാണ ചെറുക്കന്റെ friends ചെയ്തതാ പറയും... അതൊക്കെ തമാശലന്നെല്ലേ എടുക്കാർ.... അതന്നെല്ലേ ഇവടയും ഉണ്ടായിട്ടുള്ളൂ... അവർ തമ്മിൽ friendship ഉണ്ട്... എല്ലാതെ പുറത്ത് നിന്ന് ഒരാളല്ലലോ ചെയ്തത്.... പിന്നെ ആദ്യം പറയും ചെയ്തു ഞാൻ പണി തെരുന്നുണ്ടെന്ന്..... പിന്നെന്താ 🤗
Le ദിയ 📢 എന്റെ ഡാഡി എതറിനാലുണ്ടാലോ
😂
Sijoക്ക് അത് നല്ലൊരു മെമ്മറി തന്നെയാണ് sijoക്ക് ഇല്ലാത്ത പ്രശ്നം ബാക്കി ഉള്ളവർക്ക് എന്തിനാ....😌
Sathyam😂😂
നോറ നല്ല രീതിയിൽ അവതരിപ്പിച്ചു അടിപൊളി 👍
ദിയയുടെ വിചാരം അവൾ react ചെയ്തത് കൊണ്ടാണ് ഇത് കേരളം മുഴുവൻ വൈറൽ ആയത് എന്നാണ്...😂😂 ബട്ട് അവൾക് ഇവരെ അറിയാത്ത കൊണ്ട...
അവൾ react ചെയ്തില്ലെങ്കിലും ഇത് വൈറൽ ആവുമായിരുന്നു 😂
You spoke extremely well and clearly 👍
Ayin
I have to say... Nora chechide explanation was crisp, clear and to the point, and was also in a very respectful way. Love u chechi
Manipulation is their job , now she is trying to manipulate by taking wastage of cake in between , but kerala people are not fools😂😂😂
Exactly
ദിയ കൃഷ്ണ അങ്ങനെ സ്വയമേ എയറിൽ പോയ്.😂😂..... ഇപ്പോഴും അവിടെ തന്നെ 🤣🤣🤣
Ithilippo chirikkan enthaa ollee
@@Strawberryshottt
🤣🤣🤣
@@keziaaaron9346 pottee saarillatto maarikkolum vayyaiga
Best 😂 Diya ithonnum care polum cheyyunnilla. She's enjoying her life in other side. Ivide Kure ennam reach kittan kashttapedunnu😂😂😂
ലെ ദിയ : എല്ലാവരും ഞാൻ കാരണം പോപ്പുലർ ആയി. അവർ views നു വേണ്ടി എന്നെക്കുറിച്ചു video ചെയ്യുന്നു.ഇവരെയൊന്നും എനിക്കറിയുക പോലുമില്ല. പക്ഷെ അവരുടെ video ടെ ഒക്കെ താഴെ പോയി ഞാൻ body shaming നു കയ്യടിക്കും 😂
she just wants attention. She thinks she is the most popular person in Kerala. She can’t accept that audience celebrates some couple other than her and her husband. So she claims- I don’t know this people, who are they. She can’t accept if somebody else is enjoying or kissing in public. She and her husband should be the most romantic couple everybody knows. Actually she is very pathetic and her fans will realise that soon. Such a self obsessed person.
You are 💯 % correct 👍 avalde vijaram angane aan I hate she and her family
Actually.. Thaan cheithath kurach ovrraayi... But its okk...😂enik manasilavathath... Dhiya enthin idapettunnnaa😂😂😂
Onn Viral akan vendi
Valya sambavam anen kanikan 😂
It's a public platform she reacted let it be athinu entha ivar personal pages illallalo itte apo reactions verum
Diya ivarde peru mention cheythittalla aa video story ittath. She said her opinion regarding that shameful act , she didn't promote this of activities in her wedding. I didn't find anything wrong in her statement. You people need to grow more to understand that.
@@akshithsudhakaran2652 avarda preshnam enthanu ariyo avar aaravariyilla nnu paranjathannu entho mala marikunna karyam cheyuna poleya ivare ariyan bb kanatha alkar ivarill pala alkareyum ariyindavilla ivarokke ithe parupadiyannu reaction nnum paranju cheyunathu athinu preshnam illa ithipo enikku manasilayathu eee reaction kar muzhuvan orumichu aare victim akanam aare support cheyyanam ennu plan cheythu react cheyunapoleya oru type of groupism enittu kore victim card dialogum like she being rich, achande pazhi kuzhikuthiya kathayum okke avarku ariyam ithokke avalku hate vangiedukan work aavumnu ivarku areyyum enthum parayum thirichu kittumbo nalla budhimuttindu influencers athalle peru athanu ....🤣
അവർ നല്ല close friends ആണ് അതുകൊണ്ടാണ് നോറ just fun ആയി ചെയ്തത് ☺️☺️☺️....സിജോയും fun പോലെ ആണ് എടുത്തത്....👍👍നോറയെ കുറ്റം പറയാൻ നിങ്ങൾക്ക് ഒരു യോഗ്യതയും ഇല്ല.....🤯
സിജോക്ക് പ്രശ്നമല്ലാത്തടത്തോളം നോറ ചെയ്തത് ശരിയാണ്...
Sijonu prashnamundavilla ellam fun aayi edukunna aalaan. Pakahe sijoyude koode ayalude wife um und . Wife nde big day aan aa dhivasam . Sijoyude mathramalla. Ethra fum aanennu paranjalum sijoyude wife nde mugam noakiyaal ariyam ath theere ishtapetitilla.sijo nu vendi pineed fun aaki eduthathan😡. Norahyude revenge nammal BB yil vech thanne kandathanalloa.ithrayum personal grudge ulla orale vere kanditilla. Nora epoayum noarayude side mathrame kanaarulloo. Mattullavark enth sambhavichalum noraye bhadhikunna prashnamalla. Ath thande parents aanengilum
@Rasha-j9f ഓക്കേ👍🏻 ചെയ്തു പോയില്ലേ.. എല്ലാം കഴിഞ്ഞ് അവസാനം ആണെന്ന് കുട്ടി പറയുന്നുണ്ടല്ലോ..
@@sanvijourney startingil thanne parayunnund cheyyhathil zero regret aanennu. Ath ketapoal thanne baki kelkan thonniyilla. Ithryoke cheythitum zero regret ennu parayunna aalude baki samsaram kelkan thonniyilla
❤friend aavumbol അതൊരു രസമാണ് 😊
@@muhsinamuneer3294mattullavarude cheyth kanaan nalla rasamayirikum. Sondham snubhavam varumboal sthra rasamonnum undavilla
Norah enikku iyalode parayan otta karyame ullu.... Like diyayude online business related oru issue vannappol Diyayude ammayaaya Sindhu Krishna oru dialog adichirunnu... Athu thanneyane enikku norayode parayaan ullathu
"Norah mind chaiyalle... Ee joliyum kooliyum ilaatha avarokke ithupole avarkkum jeevikkande... So ivarokke ithupole ethenkilum 4 peru ariyunna aarenkilun endenkilun oru issue kittuanenkil atheduthittu athoru content akki samsarikkumbol vaa thoraathe samsarikkan oru Topic kittum... Avarkku ara manikoor samsarikkanulla oru Topic kittumbol athuvechu undakki jeevikkunnavaraa......."
Noraa...talking iso sweet ❤❤❤bigboss le pole allaaa😂love you dear ❤
1:26 exactly right❤❤❤❤❤
Etharayokke justify cheythalum thett, thett thanneyaanu...
Nora linuvinte sidel ninnonn chinthich nokkuu... Ippo ningl ellam parnj ok aayenkil polum linuvinte manassil oru ichiri deshyenkilum illaann norakk parayan pattuo.... Sijokk hurtaayillaann paryan pattuo
Bday partykk it's common to do facial with cake... But its a pure wedding which two souls are being one...
Enikk thonnunnath norayude bf ne aarelum ingane insult cheythal nora verthe irikkillaannaanu...sheriyalle
Think and behave
Yes ! Enik parayaan pattum. As I mentioned it was end of the party . And linu was tired allaathe, ningl karuthunnapole alla! And trust me she is a very supportive confident lady I recently met🫡
@@NorahmuskaanT truee 👍🏿
athale ee video explain cheythit ulaath? thechavark ilatha kadi endhina kunjee ninek??
Sijo ടെ marriage ന് വന്ന almost എല്ലാ BB contestant's um Air ൽ ഉണ്ട് 😅സത്യം പറഞ്ഞ online medias അവന്മാർ ആണ് just 15s reel/short അതിന്റെ കൂടെ ഓരോ captions & bgm കൂടി ആവുമ്പോ set🥶😇
It's a beautiful answer ✨ and explanation ✨💝
4:57🔥 on പോയിന്റ് 🔥
Well presented norah❤
ശരിക്കും സംഭവിച്ചത് എന്താണെന്ന് വെച്ചാൽ കേക്ക് തേച്ചപ്പോൾ അത് അവരുടെ ഒരു നല്ല ദിവസം ആയതുകൊണ്ടാണ് ആളുകൾ കമന്റ് ചെയ്തത് തെറ്റായിപ്പോയി പക്ഷേ ഇതിൽ കയറി ഫെയ്മസ് ആകാൻ നോക്കിയതാണ് diya സീറോ ആയിപ്പോയി അവളുടെ വിചാരം അവൾ ഭയങ്കര സ്റ്റാർ ആണെന്നാണ് 😂😂
You explained very well 👏🏻
I think diya krishna aduth kazhinja jewellery issue karanam kurach frustrated anennu thonunnu,
pinne culture kuranja family yum alle
Ningalde certificate kittitt venamlo avark jeevikkam
Ee culture certificate evdnna kitta
I always support you .but in this case i have disagreement. The time u choose for the revenge .it was wrong .
bro revenge en aval agane paranath ann avar emjoy cheyukayayirunu .. alland vere onum ila iganeyum kore alkar
@ frndshipinudayile revenge enthaanennu manassilaakkaanulla commonsense enikkundu bro .even its fun Norah choose cheytha cituation wrong aayirunnu ennaanu njan udheshiche.cake thechathinu oppose alla njan .i am following them since long .so i watched all their vlogs .so i know the scenario.
@@Raneez_yousuf okay bro sijo thirich cream thechu nora yude faceil avar elarum enjoy cheyukayayirunu pinne audience endhina igane behave cheyunee? sijokum arkuummm ilatha ked an ivark😂 anyway the act way not good but still avar ath enjoy cheyenn cheythee
ഫ്രണ്ട്സ് ആവുബോൾ ഇതൊക്കെ ഉണ്ടാകും… അവർക്ക് ആർക്കും ഒരു പ്രോബ്ലം ഇല്ലല്ലോ പിന്നെ എന്തിനാ ഇങ്ങനെ ഒരു topic… sijo ഒരു പണി കൊടുത്തു Norah തിരിച്ചും പണി കൊടുത്തു… ❤
Waiting Norah wedding 😂
Big boss കണ്ടിട്ട് (എത്ര നെഗറ്റീവ് ആരു പറഞ്ഞാലും) നോറ വളരെ genuine ആയി ആണ് എനിക്ക് തോന്നിയത്❤❤
Well said Norah🎉nd nice dress also❤️
Nice top🩷. ആദ്യം ദേഷ്യം തോന്നിയിരുന്നു. പക്ഷെ സിജോ ബ്രോ യുടെ explanation vedio കണ്ടതിനു ശേഷം, ദേഷ്യം ഒക്കെ മാറി. പുള്ളിയും അതിൽ കൃത്യം ആയിട്ട് പറയുന്നുണ്ട്, എല്ലാ പരിപാടിയും അവസാനിച്ചപ്പോൾ ആണ്, അങ്ങനെ ചെയ്തതെന്ന്.
Diya just said that if somebody did it with her husband she will react . She didn't tell anything bad about you or about that couples. It was just her opinion about such a situation . I don't know why you people are taking it personally.
Basically in that video it was me! In RUclips and online channels u can find my picture and am the one who is getting defamed only because of her criticism.
Being judgmental is fine but “athir kadakkarth”. Initially I didn’t reacted. I reacted when she try to manipulate people to justify that she reacted coz I wasted food!
At beginning she was pretending to be an ideal wife, and later when people started judging about her comment on fellow contestant regarding body shaming she twisted and targeted me by pointing that she reacted coz I wasted food! So please don’t try to “soap 🧼 & white her!!!!!”
Ya njanum sredhichu aadhyam aval paranjath cake thechathine kurichanu ....ellarum avale kuttam parayan thudanghiyappo aval nyz aayi topic change aakki food waste cheythath aanu Enna pole topic change aakki secret agentinte videoyil secret agent parayind food waste aakkanath mosham aanu agane okke so aval athil pidichu ....food waste cheythath koodi ulpeduthi....full of mind game aanu aval kalikkunne
Diyaaa nthoruuu over annn 😏
Actually you said it so well. BTW I js loved your outfit!! 😌🩷
Well said Noorah!!❤️💯
Nora react chytheeyy ishttapettavar indo😌🙌🏻
nice necklace...where can I find that online to gift somebody?
Well explained dear❤️🔥
Nice dress😍Nora
Dress evdnaaa
Don't worry norha. U r not wrong. Diya krishna was just showing a 🐶 show 😅😂😂😂😂
Birth day ക്ക് കേക്ക് മുഖത്തു തേക്കുന്നത് ok, കല്യാണത്തിന് തേക്കുന്നത് very bad
അത് എന്താ കേക്ക് birth day ക്ക് കേക്ക് മുഖത്തു തേക്കാം എന്ന് നിയമം ഉണ്ടോ? അവർ ഫ്രണ്ട്‌സ് ആണ് അങ്ങനെ ഒക്കെ നടക്കുന്നതും സ്വാഭാവികം
It's because kalyanam ella kollom varilla b day varum @@Anzalazaan
@@muhamedsajilhaq615 അടുത്ത വർഷം birth day ആഘോഷിക്കാൻ പറ്റും എന്ന് ഉറപ്പ് പറയാൻ പറ്റുമോ സിജോ ചെയ്തത് ശരി അതെ കാര്യം നോറ ചെയ്തപ്പോൾ തെറ്റ് കഷ്ട്ടം തന്നെ ഒരേ കാര്യത്തിന് രണ്ടു ന്യായം കൊള്ളാം
@@Anzalazaan mwone kunje nee inghanokke chinthichal onnum cheyyan pattilla😂 korach bodhathode chindhichal theerunna preshname ollu next yearum b day aakoshikkan possibility und mathravum alla bday functionum kalyanavum thammil nalla vyathyasavum und marriage rand perkk life il ennum orth vekkenda onnanu athupoleyanu bday ennano thaan parayunnath ennalini enikk vakkukalilla sahodhara😂
@@muhamedsajilhaq615Sijo cheythathum practical aayi nokkumba thett thanneyaan Pna nora ppd kainjappol aahn cheythath Soo avrda big day aval nashippichattilla
Very well said. Loved this reaction video. Subscribing❤
Oru kuzhpavumillada friends alle ath angne chinichl mathy don't worry ❤❤
Norah u are right ❤!
Actually.. you guys didnt get what she actually said, in her story... 😅😅 not only diya, a lot of audience too felt like that... Even if it happens to me, may be i will also react like that too.. Iam not supporting anyone.. I said what i felt🫰
zero regrets? Wow! ആ കേക്ക് തേക്കൽ ചെയ്യുമ്പോൾ സിജോയുടെ ഭാര്യ ലിനുവിൻ്റെ മുഖം കാണണമായിരുന്നു. She got really upset. it was evident on her face. Athu kandittum regret thoniyillengil 🤣. പിന്നീട് Linu, Noraye ee oru cyber attackil ninnu rekshikkan vendi thanne anu videoyil vannu Sijoyude kude problem illa ennu paranjathu. ആ കുട്ടിടെ നല്ല മനസ്സു. One humble request ഇനി ആരുടെയും കല്യാണ ദിവസം'l ee parupadi cheyyaruthu. birthday alla കല്യാണം. You ruined his tuxedo.
Well said👍🏻
Athin aval parayunnundallo 3,4 days neendu ninna parypady last day ellam kazhinjattanu athum parypadykal ithoode koode avasnikkunnunn paranj kynja cake thechath...linu nte face maariyonnulla pettenn unexpcected cheyumbo ellarum nokkille athe ullu....annerm athinipo entha baaviyil ithoke kanumbo oru resalle
@@vijithaantony8760 I don't know dear. Linu's face was showing disappointment not shock. That cake frosting ruins wedding suit. Wedding suit is to be cherished and shouldn't be washed. Dry clean cheyyanda outfits aanu athokke. Personal sentiments majority manushyarkku avarde wedding outfitinodu kaanum. athil butter and cream okke mix cheytha icing onnum aarum thechu vekkaruthu. that will ruin the suit. Prewedding celebrationokke cake smashing okke akam not on someone's wedding day. Aa videode adiyil aa makeup cheytha aalde comment undarunu bro, Makeup by aadhi. Ayal polum oru disapproving comment anu ittirikkunathu. This is purely my personal opinion. Wedding day is brides and grooms special day. Athil avarde relatives okke involved anu. I am pretty sure parantsnokke athu hurt akunna oru karyam anu. Ente friends okke birthdaysnokke and even madhuramveppinu vare inganokke cheyyunathanu but none of them will do or never have done this act for wedding. Please don't normalise this. This was not just Sijo's day, oru bride and her family okke important ayittu kanunna oru day anu. Athil ee act appropriate alla.
ആ വീഡിയോ കണ്ടപ്പോൾ നിങ്ങളോട് ശെരിക്കും ദേഷ്യം വന്നു കാരണം സിജോ ആ ആളുടെ ബിഗ് ഡേ അന്ന് അങ്ങനെ ചെയ്തപ്പോൾ ആ വീഡിയോ എടുത്തത് ലാസ്റ്റ് ആണോ ഇടയിൽ ആണോ എന്നൊന്നും ഞങൾ വീഡിയോ കാണുന്നവർക്കു അറിയില്ല അതെ സമയം നിങ്ങൾ സിജോന്റെ b'day ക്കു ആണ് അങ്ങനെ ചെയതകിൽ നിങ്ങളെ പോലെ തന്നെ ഞങ്ങളും ഫൺ ആക്കിയേനെ പിന്നെ ഇപ്പോൾ നിങ്ങൾ ചെയ്ത വീഡിയോ കുറച്ചു കൂടെ മുന്നേ ചെയതകിൽ നന്നായിരുന്നു എന്തായാലും ഹാപ്പി ആയി ഇരിക്കു
Norah cute samsaram Enk ishtam❤
ningal engneyaan influencer aavunnath? how u influencing others?
You speak very well now
cake തേച്ചവർക്കും പരാതി ഇല്ല തേപ്പ് കിട്ടിയവനും പരാതി ഇല്ല. മരണവീട്ടിലെ റീത്തിലെ പൂ എടുത്ത് തലയിൽ വെച്ച പ്രവൃത്തി ആണ് നിങ്ങൾ ചെയ്തത്. .അതിൽ ആത്മാഭിമാനം കൊള്ളുന്നു അത് വ്ലോഗ് ആക്കുന്നു. പരിപാടി നടക്കുന്നു അവിടെ അത്ര ആളുകൾ നിൽക്കുന്നു dress നശിപ്പിച്ചു അവന്റെയും അവളുടെയും കുടുംബക്കാർ നിൽക്കുന്നു അവരുടെ മുന്നിൽ ചെയ്ത കാര്യം simplify ആക്കി നാണമില്ലാതെ വീണ്ടും വ്ലോഗ്. ദിയ കൃഷ്ണ 🤝🤝മികച്ച രീതിയിൽ മറുപടി നൽകി. അതിനപ്പുറം ഇനി ഒന്നും കിട്ടാനില്ല
Diya pr chanakam in comment box 😂
Naanam elle diyade moodu thaangan pucham maathram
If the couple are Okie with it , it’s completely a funny act , which they enjoyed a lot .. pinne arkkelum ee particular topicil complaint undennu parayunnathu totally foolishness Annu … vere oru situationil ippo couples complaint paranjunnu karuthu appo ithoru thettanu avide criticism parayam… but we situationil complaints paranju veruthe swantham vila kalayanne ullu .. avar narum 😂😂 each individual celebrate their happiness in different way let them do it you enjoy your happiness in your own way why to interfere in others happiness
PR team RoCkInG ....😂😂
Note one more point she did this towards the end of the program where they all planned for pool party..
Nora cake thechath അല്ല തെറ്റ്.aa ഒരു ഫംഗ്ഷനിൽ ചെയ്തപോ കാണുന്നവർക്ക് ചെറിയ ഒരു irritation ഉണ്ടാകും.but sai and sijo അത് എടുത്ത് വീഡിയോ ആക്കി paranath ആണ് korech over.. Diya ഒരു influencer ആയിട്ട് അല്ല അങ്ങനെ ഒരു കമൻ്റ് ഇട്ടത്..ജസ്റ് a viewer..and Diya കൊല്ലും എന്ന് ഒന്നും എല്ലാ പറഞ്ഞത് its just a surcasum.. Athinte aa reethiyil edthal mathi..ith saai Ari vaagan vanddi koreche over aakki ath baakki ullavar eattu pidichu
അങ്ങനെ എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ അത് സിജോ പറയട്ടെ ദിയ എന്തിനാ ഇതിൽ ഇടപെട്ടത് 😅😅
ഞാനായാലും കണ്ടപ്പോൾ എനിക്കും ദേഷ്യം തോന്നി. അപ്പൊ എനിക്ക് judge ചെയ്യാം. നിങ്ങളുടെ ഫ്രണ്ട് സർക്കിളിന്റെ ഇടയിൽ നടക്കുന്നത് ആണെങ്കിൽ നിങ്ങളുടെ ഇടയിൽ വെക്കണമായിരുന്നു. ഇപ്പോൾ ആണ് ഫുൾ details മനസിലായത്. അപ്പൊ ok എന്ന് തോന്നി. ആ ടൈമിൽ നിങ്ങൾ situation clear ചെയ്തില്ല, that's why everyone reacted like that.
Ini diyak അരി വാങ്ങാനുള്ളത് ആയി ഇതിന്റെ bakki videos ആയിട്ടു വരുമെന്ന് തോന്നുന്നു 😌
ഈയൊരു Cake Content relate ചെയ്ത് കുറേ വീഡിയോസ് കണ്ടതിൽ One of the best.... 👍👍👌
1. കിലോ കണക്കിന് അരിയോ സാധനങ്ങളോ കൊണ്ട് പോയി കടലിലേക്ക് താഴ്ത്തിയിട്ടില്ല.
2. Social Media Use ചെയ്യുന്ന ആളാണെങ്കിൽ എന്തായാലും Scroll ചെയ്യുമ്പോൾ കണ്ടിട്ടുണ്ടാകും...😍😊
വ്യക്തമായ അവതരണം.... 👍👍👍❤️❤️
🙏🙏🙏🙏🙏
Marana veetil poyi marichu kidakunna aale mugath cake thecha poleya ororuthare comment ithokke ellarum cheyunnatha😅
0:15 it's going to *ചർച്ച്* of Kerala 😂😂😂😂
😂
Ur chain from?!
കഞ്ഞി കുഴി കുത്തി ഡാഡി അറിഞ്ഞാൽ ഉണ്ടല്ലോ😂😂😂😂
Noraa de kude naghall ond😊
Ivide pala kallyana veettilum functions nadakkunna veettilum chembu kanakkinu Mandhi yum biriyaniyum kuzhichu moodunnu,
Chilar mathrame food waste aakathathullu, appozhanu ithrayum cheriyoru karyam ithrayum complications
undakiyath.
Athey but nth kond aan diya kalynm angne nadathyath .. avarde marriage athrym adambaram ayrnel thangal parayunathil artham und diyayude mrg pinne engna ayrnu enn chodikan namuk patum ethra okke Ivar nyayikarichalm thett thanne aan pinne diya ivareyo ivare frnds alla paranjath avarde krym aan paranjath e situation njn ayrnelm angne chindhiku marriage enn parayunath bday celebration pole alla marriage life pradhana krym aan nthin aan nammal pic eduth marriage album undakunath? They were friends ok but friendsnod nammal freedom edukunathil oro situation anusarich venm athine aan vakathiriv enn parayunath other wise friends mughath theykunath thett alla
@@Revathy_nair-96 "that person won't be alive to eat another cake" ennokke parayan aval aaraa?? Nyayeekarichu mezhukalle checheeeee
@adamseden1330 athinte artham ivare kurich paranjunn ano 🤣
Sathyam paranjal ee videoil chechi ithra calm ayitan paranjath enkilum ente manasil aa fire Norah ayirnn vannath❤❤❤
Ethine pattiyulla sijo chettande vlog kandu. Diyana assalaaytt theeechottich 😂🤣
Birthday എന്നത് ഒരു വ്യക്തിയുടെ മാത്രം marriage രണ്ടുപേരുടെ അതിൽ ഒരാൾ disturbed ആയാൽ മറ്റേ ആളും ഡിമ്മാകും. Birthday cheithathum last okke anenkil pinneyum kuzhappamilla.
Ellathinum സമയവും സന്ദർഭവും നോക്കണം Nora. Pattiyathu patti.
കേക്ക് വാരി തേച്ചത് എന്തേലും ആകട്ടെ... അന്റെ ചിരി കാണാൻ നല്ല രസണ്ട് 😄😄😄
ഇതിന് ഒന്നും rply parayathe irekkunna aanu nallath .. ith lokath adhyam aayi nadakkunna karyam onnum alla.. ellarum content nu vendi eduth paranju
Lokathe diya krishna nu mathre preshnam ullu
Diya she seriously have some ego issues, enthoo ellavarudeyum mukalil aanu oru high class aanennu ulla vichaaram
Diya kirshna avalk vattaaanah 😂😂😂😂
In bb best enemys
In real best real friends
Sijo ❤ norah❤
You and your circle of friends have enjoyed the party to the fullest ,why worry about unimportant people. Neglect that shit who is trying to seek content.
Support diya❤❤
Norah nenak oru bohavum ille pazh🤮🤮
Norah well said ❤️❤️
Diya krishna said well❤❤ but nora nee podeeyyy actually this is not fair😡😡😡👈🏻
Exactly…Diya veenidathu kidannu urundatha😂
Oooo you areee soooo beaautifulll❤norathaa mmuaaah
Noratha❤Always with you
Bro🤗 we know how we enjoyed the moment 🥺🫶
@NorahmuskaanT yes💓
Shijo സ്ഥാനത് നല്ല ആണ്കുട്ടികള് ആയിരുന്നു എങ്കിൽ ,He will make sure you never do this to anyone in your life again.
Its going to be the rice of kerala 😂😂😂
last paranja വാചകം പൊളിച്ചു nora 👍🏻👍🏻👍🏻
Bb പോയതിൽ decent ആയി നിന്നത് നോറ മാത്രം ആണ് ❤️
എനിക്ക് norah യെ ഒരുപാട് ഇഷ്ടം ആണു.. ബിഗ്ഗ് ബോസ്സ് കണ്ടത് മുതൽ ❤❤സിജോയും നോറയും നല്ല friends ആണെന്ന് അറിയാം... അവർക്ക് കുഴപ്പം ഇല്ലങ്കിൽ പിന്നെ ആർക്കാണ് പ്രശനം..😂😂cool norah ❤❤
Ingane venam reply kodukan enik ishtayi❤❤❤
നോറ സിജോക്ക് നോറയോടുള്ള ഇഷ്ടംകൊണ്ട് നോറ ചെയ്തത് സിജോ അത് വിഷയമാക്കില്ല പക്ഷെ പുള്ളിയുടെ important ആയ ഒരു moment ൽ അങ്ങനെ ചെയ്യരുതായിരുന്നു. You should understand that. 0% regret എന്ന് പറഞ്ഞതുകൊണ്ട് ഇത് പറയാതിരിക്കാൻ വയ്യ. വീണ്ടും വീണ്ടും ഇങ്ങനെ സ്വയം ന്യായീകരിക്കരുതേ. പിന്നെ ofcourse Nora is better than Diya Krishna
അതിനുള്ള ബുദ്ധി ഇല്ലടോ കുറച്ചു എങ്കിലും ബുദ്ധി ഉണ്ട് എങ്കിൽ അങ്ങനെ പറയില്ല
Athin aval parayunnundallo 3,4 days neend ninna parypady last day ellam kazhinjattanu athum parypadykal ithoode koode avasnikkunnunn paranj kynja cake thechath...annerm athinipo ntha baaviyil ithoke kanumbo oru resalle
Norah you said right🔥💯 diyakrisha should say sorry for what she did 💯
Hey nora ithaaa in this video u look sooo beautiful ❤
Enth mechurd aytanu kutti samsarikunath Bigg bossil ulla nora yalla ith 😊 negtive ignore Da ur smile so cute
Sijora combo😘😘😘
Norayum sijoyum diyayum kanakkaa 😂😂😂 ellaarkkum famous aavanam 😂😂😂😂 athin enthokeyo kaatikkoootunnu🙊🙊🙊😀😀
7:37 ooo 10000 oo athrakk venoo😂😂🤣
Neck piece evddnnaa link undoo?!!
Norah Diya kirshna poyite nokan para Oole. Diya Enk norah ishtam ❤
Frnds thamil cheyunnath thettallaaa❤💯
Very clean and matured reply..mikka aalukalum cake thekkarund.ath full cake alla .cheryoru portion .juz take it as a fun.allenkilum avarude functionu nadakkunna karyangalil diya endinu react cheyanam.diya ex loverumai pala sthalathum karangi ..ipo marry cheida aalumayi mrrgnu munpe palayidathum poyi athokke.sadarana nammude cultureni pattathadalle athokke.but ath ningalude ishtam .aarum chodyam cheyan vannillalo.so dont interfere in others privacy diya krishna
Nthokke paranjallum nth nyayigrichallum ningall cheyydhadh chettathram anne👍🏻
Avarkk ethra problem illa paranjallum nora cake face thechappoll sijo yude wife nte face ll vanna change😂👍🏻mathii