SUBY ❤️DOLLY WEDDING EN MANASU UYARUNAHO- LIJI YESUDAS

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 157

  • @jobyvayalilsingerjoby5059
    @jobyvayalilsingerjoby5059 9 месяцев назад +9

    ഓർക്സ്ട്രാ സൂപ്പർ, ഇതുപോലുള്ള ഓർക്സ്ട്രാ ഉണ്ടകിൽ, അടിപൊളി

  • @Joshua956-q8s
    @Joshua956-q8s Год назад +13

    Super.. ഒരു സംഗീതസദസ്സ് പോലെ ആയി 🌹🌹

  • @antonyanson6330
    @antonyanson6330 3 года назад +72

    ഇതിലെ പാട്ടുകാരിയോടൊപ്പം സ്റ്റാർ റിതംപാഡ്‌ ചെയ്യുന്ന ആളാണ് പക്ഷെ പറയുമ്പോൾ എല്ലാവരുടെയും പ്രയത്നം പറയാതെ വയ്യ .സൂപ്പർ സിംഗിംഗ് &സൂപ്പർ ഓർക്കസ്‌ട്രേഷൻ 👏👏👏👏👏💯💯💯💯💯💯💯🥰🥰🥰🥰👌👌👌👌👌👌👌

    • @sreekuttan7708
      @sreekuttan7708 3 года назад +1

      Plz look

    • @Daneesht
      @Daneesht 3 года назад +1

      Thetty mruthangam vayicha alanu ethinte main Rithem pad support koode vannapol kooduthal nannai

  • @aibelelwinpro7482
    @aibelelwinpro7482 Год назад +10

    അപാരം അതി മനോഹരം അണിയറ ശിൽപികൾ എല്ലാവരും അഭിനന്ദനത്തിന് അർഹരാണ്

  • @rajanma1801
    @rajanma1801 5 месяцев назад +2

    🙏 മോളെ അതീ മനോഹരമായി അഭിഷേകത്തിൽ ജീവനാഥനെ കുറിച് പാടി. വളരെ നല്ല ഓർക്കസ്റ്ററ, മോൾക്ക് നല്ല അഭിനന്ദനങ്ങൾ🙏🙏🙏 Praise the lord🙏🙏🙏❤️❤️❤️🌹🌹🌹

  • @vimalajohnson5627
    @vimalajohnson5627 Месяц назад

    So nice. Beautifully did sing. May God bless you 🎉🎉🎉🎉

  • @thampythomas7623
    @thampythomas7623 Год назад +5

    എത്ര മനോഹരം കേട്ടാലും കേട്ടാലും മതിവരില്ലാ അത്രക്ക് മനോഹരം❤️🙏👍

  • @thomaswilson663
    @thomaswilson663 Месяц назад

    സൂപ്പർ 🙏🏼🙏🏼❤❤❤ നല്ല ഒരു വേദി . vary nice വൈഡ്ഡിംഗ്.

  • @antonyanson6330
    @antonyanson6330 3 года назад +22

    എല്ലാവരെയും ഒന്നിച്ചു നമിച്ചു 💯💯💯💯🥰🥰🥰🥰👏👏👏👏👌👌👌🙏🙏🙏സൂപ്പർ .പറയാതെ വയ്യ 😂😂😂💯💯💯👌👌👌

    • @estherraju5060
      @estherraju5060 3 года назад

      Ellavarum ennuparayunnathu aara ekasathya daim yeshuchristu mathram yeshuchristu allathe oru daivam illa

  • @amalaprasad2612
    @amalaprasad2612 2 года назад +6

    നന്നായി പാടി.♥️ 🥰🥰 മ്യൂസിക് ഇൻസ്‌ട്രെന്റ്റ് 👌🏻👌🏻♥️

  • @KurianPthomas-d8m
    @KurianPthomas-d8m 10 месяцев назад

    Dear Liji!
    You are beautiful!!
    Your great song is more beautiful & it enthrals/ captivates all minds(even mine!)!!!

  • @vijayanmg3006
    @vijayanmg3006 6 месяцев назад +1

    മറക്കാതെ ഞാൻ കാണുന്ന ഒരു നല്ല ഗായികയും പാട്ടും 👍

  • @keziamerin
    @keziamerin 9 месяцев назад +1

    സൂപ്പർ സിസ്റ്റർ എന്ത് രസം ആയിട്ട പാടുന്നേ......❤❤❤❤🥰🥰🥰🥰

  • @vinnyshyam333
    @vinnyshyam333 10 месяцев назад

    Nalla pattum instruments vayikunorum poli.. Chache nallayitu padi.. God bless u all❤

  • @babythomas7828
    @babythomas7828 6 месяцев назад +1

    മനോഹരം. ഹൃദയത്തെ സ്പർശിക്കുന്ന പാട്ട്.

  • @renjithlaldivakaran8367
    @renjithlaldivakaran8367 2 года назад +3

    👌👌 വളരെ നല്ലത് പോലെ പാടി ദൈവം അനുഗ്രഹിക്കട്ടെ ഈ സ്ക്വയറിനെ 🙏🏻🙏🏻

  • @powerfullindia5429
    @powerfullindia5429 3 года назад +5

    എന്റെ പൊന്നോ fb ൽ കണ്ടു വന്നെയാ ♥️♥️.. മ്യൂസിക് 👌👌പാടുന്ന ആൾ 👌👌♥️ആ എൻഡിങ് 👌👌റിതം 👌👌♥️♥️👌♥️♥️♥️♥️ഞാൻ ആദ്യമായി കേൾക്കുന്നു ഇങ്ങനൊരു സോങ്👌👌 ♥️... Great exp. Liji yessudass♥️🥰.. Go ahead

  • @johaanjaniz3651
    @johaanjaniz3651 8 месяцев назад

    അതിമനോഹരം..... Singing👌👌👌
    Instruments 👌👌👌👌👌
    👏👏👏👏👏👏👏👏👏👏God bless all.... 🙏🙏🙏🙏🙏

  • @deeparanideeparani3739
    @deeparanideeparani3739 Год назад +1

    👍👍❤️super song Good voice God bless you

  • @sujithdas3331
    @sujithdas3331 3 года назад +4

    പൊളിച്ചടുക്കി എന്നാ പറയാൻ ആണ് good singing good orchestra 🙏🙏🙏

  • @johnxavier4869
    @johnxavier4869 26 дней назад

    சூப்பர் Brother

  • @jinuissacjijmusic8287
    @jinuissacjijmusic8287 3 года назад +3

    🥰🥰🥰🥰👌👌👌👍👍👍👍All Team സൂപ്പർ 👌👌👌👌God Bless U All👌👌👌

  • @remyabalakrishnan9514
    @remyabalakrishnan9514 2 года назад +4

    Praise the Lord.. Amen.. Blessed song..

  • @midhunchristy5915
    @midhunchristy5915 10 месяцев назад

    Super singing god bless you 🙏 ❤❤❤

  • @anuanuaji2904
    @anuanuaji2904 Год назад +3

    Super voice chechi 😍👍👏👏

  • @skariavarghese9407
    @skariavarghese9407 2 года назад

    Super 👩‍🎤🎤 singer also look beautiful❤ music fantastic , keep it up

  • @sanjumannadisala8087
    @sanjumannadisala8087 5 месяцев назад

    മിസ്സിംഗ്‌.. അനുഭവപ്പെടുന്നുണ്ട്..

  • @amenmedia2813
    @amenmedia2813 2 года назад +2

    എന്മനസ്സുയരുന്നഹോ! നന്മയേറും വചനത്താൽ
    ചിന്മയരാജനെക്കുറിച്ചു പാടിയ കഥ ചെമ്മയോടറിയിച്ചിടുന്നു
    1 ലേഖകന്റെ വേഗമേറും ലേഖനി താനെന്റെ ജിഹ്വ
    ലോകപാലക! നീയെത്രയും നരസുതരിലാകവേ സുന്ദരനാകുന്നു
    2 നിന്നധരങ്ങളിൽ കൃപമന്നനേ സംക്രമിക്കുന്നു
    ഉന്നതനാം ദേവനതിനാൽ നിന്നെയങ്ങഹോ! എന്നുമാശീർവ്വദിച്ചിടുന്നു
    3 ശൂരനേ! നിൻവാളരയ്ക്കു വീര്യമഹിമയോടൊത്തു
    ചാരുതരമായ് ബന്ധിച്ചിട്ടു നീതി സൗമ്യത നേരിവയാൽ മഹത്വത്തോടു
    4 വാഹനമേറുക തവ വാമേതരമായ ബാഹു
    ഭീമസംഗതികൾ നിനക്കു പറഞ്ഞുതരും ആഹവ വിഷയമായഹോ!
    5 വൈരികളിൻ ഹൃത്തടത്തിൽ പാരമാം മൂർച്ചയുള്ള നിൻ
    ക്രൂരശരങ്ങൾ തറച്ചിടും ശത്രുഗണങ്ങൾ വീണടിപെടും നിൻസന്നിധൗ
    6 നിന്നുടെ സിംഹാസനമോ എന്നുമുള്ളതത്രേ ചെങ്കോൽ
    മന്നവ, നേരുള്ളതാണഹോ! നീതിയെഴും നീ ദുർന്നയത്തെ സഹിക്കാ ദൃഢം
    7 തന്നിമിത്തം തവ നാഥൻ നിന്നുടെ കൂട്ടുകാരേക്കാൾ
    നിന്നെയാനന്ദ തൈലംകൊണ്ട് അധികമായി നന്ദിയോടു ചെയ്തഭിഷേകം
    8 ദന്തീദന്തംകൊണ്ടുള്ളതാം ചന്തമാം രാജധാനിയിൽ
    സ്വാന്തമോദം വരുത്തുന്നല്ലൊ നിനക്കനിശം കമ്പിവാദ്യങ്ങളിൻ നിസ്വനം
    9 നിന്നുടെ കഞ്ചുകമാകെ മന്നനെ മൂറും ലവംഗം
    ചന്ദനമിവയാൽ നല്ലൊരു മണം പരത്തി മന്ദിരം സുഗന്ധമാക്കുന്നു
    10 ആമോദമാനസനാമെൻ ശ്രീമഹീപാലകമണേ!
    രാജകുമാരികൾ നിന്നുടെ സുമുഖികളാം വാമമാർ നടുവിലുണ്ടഹോ!
    11 നിന്നുടെ വലത്തോഫീറിൻ പൊന്നണിഞ്ഞും കൊണ്ടു രാജ്ഞി
    നിന്നിടുന്നല്ലയോ സാധ്വീ! നീ നോക്കുകെൻമൊഴി ക്കിന്നു ചായിക്ക നിൻ കാതുകൾ
    12 താതഗൃഹം സ്വജനമിത്യാദികൾ സ്മരിക്ക വേണ്ടാ
    പ്രീതനാകും നിന്നഴകിനാൽ രാജനപ്പോഴേ നീയവനെ നമിച്ചിടുക
    13 തീറുവിൻ ജനങ്ങളന്നു സാരമാം കാഴ്ചകളോടു
    കൂടവേ വരും നിൻസവിധേ മുഖശോഭ തേടുമക്കുബേര പൂജിതർ
    14 അന്തഃപുരത്തിലെ രാജ്ഞി ചന്തമെഴും ശോഭമൂലം
    എന്തു പരിപൂർണ്ണയാം അവളണിയും വസ്ത്രം പൊൻകസവുകൊണ്ടു ചെയ്തതാം
    15 രാജസന്നിധിയിലവൾ തോഴിമാരോടൊന്നു ചേർന്നു
    രാജകീയ വസ്ത്രമേന്തിയേ കൊണ്ടു വരപ്പെട്ടിടുമന്നാ വേളിനാളതിൽ
    16 സന്തോഷോല്ലാസങ്ങളോടു ദന്തനിർമ്മിതമാം രാജ
    മന്ദിരത്തിൽ കടക്കുമന്നാൾ അളവില്ലാത്ത ബന്ധുജനയുക്തയാമവൾ
    17 നിന്റെ മക്കൾ നിൻപിതാക്കൾക്കുള്ള പദവിയിലെത്തി
    ആയവർക്കു പകരം വാഴും സർവ്വഭൂമിയിൽ നീയവരെ പ്രഭുക്കളാക്കും
    18 എല്ലാത്തലമുറകളും നിന്നുടെ നാമത്തെയോർക്കും
    വണ്ണമാക്കും ഞാനതുമൂലം ജാതികൾ ധന്യേ എന്നുമെന്നും നിന്നെ സ്തുതിക്കും
    19 ഉന്നതസ്ഥിതനാം സ്വർഗ്ഗമന്നവന്നും തൻസുതന്നും
    എന്നുമുള്ളാവിക്കും മംഗളം ആദിമുതല്ക്ക് ഇന്നുമെന്നും ഭവിച്ചിടട്ടെ

  • @godsonpoulose3888
    @godsonpoulose3888 Год назад

    തുടക്കം പിച്ച് ഔട്ട്‌ ആയെങ്കിലും, പിന്നീട്,പാട്ട് കൊള്ളാം
    പിന്നണി അതി ഗംഭീരം
    ആശംസകൾ

  • @vijayavijaya7628
    @vijayavijaya7628 3 года назад +5

    Wonderful and cool feeling

  • @sajukumars93
    @sajukumars93 4 года назад +3

    Very nice song and singing also very nice

  • @harley482
    @harley482 3 года назад +2

    All are very good thanks LORD 👍

  • @anuvarghesechackoanil1006
    @anuvarghesechackoanil1006 3 года назад +2

    Amazing sound👍👍👍💯💯💯🎉🎉🔔🔔🔔

  • @rajud6735
    @rajud6735 4 месяца назад +1

    ഓർഗാസ്ട്രാ 🙏🙏🙏🙏👍👍👍👍w

  • @skariavarghese9407
    @skariavarghese9407 8 месяцев назад

    Super Singer❤❤also back ground music ❤❤

  • @aliabraham579
    @aliabraham579 2 года назад +2

    Nice performance.Sweet voice

  • @rajamanikyam3884
    @rajamanikyam3884 Год назад +1

    Wow entha വോയിസ്‌ 🙋‍♂️

  • @divine-voice
    @divine-voice 2 года назад +3

    Congratulations, friends! Sing and sing again many more songs..........Let the angels of heaven rejoice...... Praying for you all

    • @nkjoy8967
      @nkjoy8967 Год назад

      വളരെ മനോഹരമായിരിക്കുന്നു ദൈവം തന്ന കഴിവുകൾ കർത്താവിനു വേണ്ടി ആയിരിക്കട്ടെ

  • @ആത്മീയഗീതങ്ങൾഗീതങ്ങൾ-ശ8ന

    Good song god bless you pr Jose pallipad

  • @asafummerp.k4897
    @asafummerp.k4897 3 года назад +3

    Very good God bless you

  • @manuvarghese8945
    @manuvarghese8945 4 года назад +8

    Amazing presentation of the song. Great singing. Marvelous orchestra.. Great...

  • @vijayanmg3006
    @vijayanmg3006 3 месяца назад

    ഗായികയെ നേരിട്ട് കണ്ട് അനുമോദിക്കാൻ ജനത്തിന് അവസരം ഉണ്ടാക്കി കൊടുക്കണം സംഘടകർ 👍🙏

  • @vijayanmg3006
    @vijayanmg3006 6 месяцев назад +1

    സിമ്പിൾ ആയി അടി പൊളി ആക്കി

  • @shajibindu
    @shajibindu 11 месяцев назад

    Superb!

  • @sunilm2859
    @sunilm2859 3 года назад +3

    Orchestration 👏👏👏👏👌👌👌

  • @johnjoseph1573
    @johnjoseph1573 2 года назад +1

    My heart rejoyced in the Lord , when the song was sung..... Thank you 🙏

  • @ackurian9707
    @ackurian9707 2 года назад +2

    Fantastic

  • @tomyinchan4203
    @tomyinchan4203 3 года назад

    Super super.Fantastic.

  • @rubanregi1946
    @rubanregi1946 3 года назад +2

    Really wonderful

  • @gilsongeorge1696
    @gilsongeorge1696 3 года назад +1

    🌹Good song 🙏 super 🌹 God bless you 🌹

  • @prakashm7829
    @prakashm7829 3 года назад +8

    നന്നായി പാടി 👍🏻👍🏻👍🏻👌🏻👌🏻👌🏻👏🏻👏🏻👏🏻 പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും 🙏🏻🙏🏻😭🌹🌹🌹🌹

    • @coolboy1905
      @coolboy1905 2 года назад

      ruclips.net/video/liOxpD1ZOls/видео.html

  • @adhijovish1995
    @adhijovish1995 3 года назад +1

    സൂപ്പർ ഗോഡ് blaess you

  • @seenawilson6787
    @seenawilson6787 2 года назад

    Ambayearusaleam instruments aalea ethu...ennirunalum..suuper aayittu

  • @sosammama2552
    @sosammama2552 Год назад +1

    Super 🙏🙏👌👌

  • @vijayanmg3006
    @vijayanmg3006 Год назад

    അടിപൊളി 🙏👍

  • @sreekalathomas7131
    @sreekalathomas7131 2 года назад

    Very nice song thanks

  • @ajisworld949
    @ajisworld949 3 года назад +6

    Super voice 😍

  • @rajkumaranappara7775
    @rajkumaranappara7775 4 года назад +6

    God bless you

  • @josethomas9269
    @josethomas9269 3 года назад

    Very very nice god bless all team

  • @sheenamvk8604
    @sheenamvk8604 3 года назад +2

    Beautiful..

  • @eternalvoiceofgod6210
    @eternalvoiceofgod6210 6 месяцев назад

    Wow super

  • @thankachenvattoth9191
    @thankachenvattoth9191 2 года назад +1

    പാട്ട് തകർത്തു 💞💞💞💞💞💞🙏🙏🙏👍👍👍👍👍👍

  • @Nikki87Lincy-vg6ow
    @Nikki87Lincy-vg6ow 3 месяца назад

    മൃദംഗം കലാകാരൻ ആണ് ഇതിൽ ഏറ്റവും സെറ്റ് ...പക്ഷെ പുള്ളിയെ ഏറ്റവും last ആണ് കാണിക്കുന്നത്...റിഥം പാഡ് വായിക്കുന്ന മുത്തും സൂപ്പർ

  • @rajamanikyam3884
    @rajamanikyam3884 Год назад +1

    Riyali supper

  • @piousantony9937
    @piousantony9937 3 года назад +1

    Superb.. blessed.. very blessed

  • @johnxavier4869
    @johnxavier4869 3 года назад

    Super sister KARTHAR ungalai aaseervathipaaraaga

  • @sabuvjohn4954
    @sabuvjohn4954 Год назад

    Good song god bless you

  • @mathewagri
    @mathewagri 2 года назад

    Great .. Rythm pad artist supppper

  • @henrysebastian5601
    @henrysebastian5601 2 года назад

    Good and appreciable

  • @indhusaji4791
    @indhusaji4791 3 года назад +5

    Nice singing. Super orchestra!

  • @johnychempilav7832
    @johnychempilav7832 Год назад

    Super 👌 ❤❤❤❤

  • @abyjames6175
    @abyjames6175 Год назад

    Super nannayi padi.

  • @johncherian8917
    @johncherian8917 4 года назад +3

    Fabulous 💞

  • @antonyanson6330
    @antonyanson6330 3 года назад +7

    ഈ പാട്ടിലെ ലീഡ് മൃതങ്ങാം 👏👏👏👏👏👏👏👏👌👌👌👌👌👌💯💯💯💯💯💯💯

  • @lysalalu1263
    @lysalalu1263 9 месяцев назад

    അടിപൊളി

  • @kunjumonms8037
    @kunjumonms8037 2 года назад

    Dear sister you are so cute and beautiful and your svaram or sound also very sweet and beautiful

  • @jacobpaul7631
    @jacobpaul7631 2 года назад +1

    Super🙏🙏✝️

  • @libenkjkummannoor7671
    @libenkjkummannoor7671 8 месяцев назад

    Very good

  • @KurianPthomas-d8m
    @KurianPthomas-d8m 10 месяцев назад

    Lyrics of song sung by Liji Yesudas

  • @angelwingz5018
    @angelwingz5018 4 года назад +2

    Superbbbbbbbbbb

  • @dainygijo4186
    @dainygijo4186 Год назад

    സൂപ്പർ

  • @abyjames6175
    @abyjames6175 Год назад

    Super da

  • @geethas3744
    @geethas3744 Год назад

    God bless you 🌹

  • @abyjames6175
    @abyjames6175 Год назад

    Suprayittund

  • @harisubhash1725
    @harisubhash1725 Год назад

    ഇതിന്റെ ഒർജിനൽ സോങ് ഏതാണ് ഈ രാഗം നല്ല പരിചയം

  • @skariavarghese9407
    @skariavarghese9407 2 года назад

    Super singing

  • @rejismusic2461
    @rejismusic2461 Год назад

    Sang nicely

  • @kechia646
    @kechia646 4 года назад +14

    Her name is LIGI YESUDAS! Kindly keep authenticity to an individual's name!

  • @thampythomas7623
    @thampythomas7623 Год назад

    Nice 👍

  • @shibudaniel998
    @shibudaniel998 2 года назад

    Very nice

  • @mathluke1806
    @mathluke1806 4 года назад +6

    സൂപ്പർ. നല്ല പാട്ട്. സുന്ദരി യായ ഗായിക. ഗായികയുടെ പേര് Liji എന്നാണോ Gigi എന്നാണോ?

    • @roujithofficial
      @roujithofficial 3 года назад +2

      ലിജി യേശുദാസ് ജോൺസൻ.

    • @mathluke1806
      @mathluke1806 3 года назад

      @@roujithofficial thank you

  • @gameg7210
    @gameg7210 4 года назад +2

    Supper

  • @rootsauto1164
    @rootsauto1164 2 года назад

    I like very much

  • @geetham7615
    @geetham7615 4 года назад +2

    Godblessyousister

  • @vishnup.k7777
    @vishnup.k7777 2 года назад

    Kollam...👏👏👏

  • @JosePallippad
    @JosePallippad 4 месяца назад

    🌹🌹🌹 5:21

  • @jithinjohnson6297
    @jithinjohnson6297 3 года назад +4

    Wow.. What a voice!!💞💕💕

  • @rajud6735
    @rajud6735 11 месяцев назад

    🙏🙏🙏🙏

  • @pushpamchempazhanthi6025
    @pushpamchempazhanthi6025 3 года назад

    So many variation in singing. It is the difference of people who did not study carnatic music music and

  • @Lucky_Dreamzzz
    @Lucky_Dreamzzz 3 года назад +1

    Spr