ഞങ്ങൾ വീടിന്റെ ഇന്റീരിയർ വർക്കിന് ferrocement slab ചെയ്യാൻ ഉദ്ദേശിക്കുന്നു.. വീട് അടച്ചിടേണ്ട സാഹചര്യം വന്നാൽ ഇതിൽ പൂപ്പൽ പിടിക്കും എന്ന് കേട്ടു.. Kichen counter vegetable storage area യിൽ shutter ൽ വെക്കുന്ന grill ഉപയോഗിച്ചാൽ പൂപ്പൽ വരുന്നത് ഒഴിവാക്കാമോ
കിച്ചണിൽ ഏറ്റവും നല്ലതും ചെലവ് ഏറെ കുറെ താങ്ങാൻ പറ്റുന്നതും എ.സി.പി.ഷീറ്റുകൾ ഉപയോഗിച്ച് അലൂമിനിയം ഫാബ്രിക്കേഷൻ ചെയ്താൽ ദീർഘ കാലം ലൈഫ് കിട്ടുന്നതാണ് അനുഭവം.
ഞാൻ ഒരുപാട് കിച്ചൻ വീഡിയോസ് കണ്ടതിൽ എനിക്ക് മനസ്സിലായത്, കോസ്റ്റ് എഫ്ക്റ്റീവ് ആയതും ആജീവനാന്ത ലൈഫ് ഉള്ളതുമായ പ്രൊഡക്ട് എന്നത് ഫെറോസിമന്റ് ആണ് എന്നതാണ്. ശരിയല്ലേ?
Yes, i also had this same doubt in our mind...! Now it is cleared... But you could have been mentioned it somewhere in the video pls🙏 Over all, it is an Excellent video, all doubts are cleared, well-done brother, keep it up😍👍👏👏🥰🙏
Sir ആ ചങ്ങായിക്ക് സംസാരിക്കാന്‍ സമയം കൊടുക്ക്, കാണുന്നവര്‍ക്ക് ഒരു ശ്വാസം മുട്ടല്‍....
🙏🏼🙏🏼🙏🏼
Mashedealerk prayan avasarm kodukku oneman show kanikkalle
, ചേട്ടാ wpc യുടെ കാര്യം പറഞ്ഞില്ല?
Interview is good. If the interviewer minimise the hand actions, it will be more attractive
👍👍👍
Suhrethe ee paripadi muzhuvanum kananamekil chodhyam mathrem kettal pora utharagal kelkan nattukar agrahikum ankaring oru kalayane kurachu soummyamayi chothikuka utharagal parayan avasaram kodukuka nammal mathrem 75 / samsarikaruth
Kshamikkanam suhruthe Adutha thavana sheriaaakaam … 👍👍👍
Safwan...experienced.super conversation❤
❤️❤️❤️🙏🏼🙏🏼🙏🏼
Kai kondu kadhakali okke kaanichaa avataranam😂😂😂😂bt enjoying...❤ informative
❤️❤️❤️❤️🙏🏼
Kanumbol oru arojakam pole ,kaikond engane kaanichale samsarikkan pattum ennundo😮
Excitement kurach onnu samadaanathode...shariyaknm bro❤.content kollm
🙏🏼🙏🏼🙏🏼🙏🏼 hi sure… thankyou for comment ❤️❤️❤️
കൈ കൊണ്ടുള്ള actions kurach കുറയ്ക്കുമോ
Hi sir… 🙏🏼 sure I’ll try if it’s a positive comment… Or else soukaryam undenkil kandamathi… 🙏🏼🙏🏼🙏🏼
Thank you
Pvc, wpc mica ottikunnath nallathano
PVC mica is good at high moisture area... like toilet, wash etc... sir
UV sheet enganund??nth density venm uv sheet kitchenil upayogikkan
Wpc is the best way for kitchen
One of the best oprion...
multi wood upayogichal enthengilum lamination kodukkano ?
Sure... Enthelum finish kodukkanam...
Hlo
Wpc or plywood ithil entha better pls parayoooo
Depends on work and budget sir… WPC for kitchen carcass and wardrobe carcass and plywood for bed for budgeted people..
Kitchen wall cabinets particle boardil cheythal prashnam aano?
Particle board is prone to moisture... Petenn kedakum...
Excellent explanation
🙏🙏🙏
What about Marine ply wood?
Is good … but quality should be assured
Electrekal.plumbing.1000squr.etheryakum
Based on kind of work sir… ranges from 75- 120
ഞങ്ങൾ വീടിന്റെ ഇന്റീരിയർ വർക്കിന് ferrocement slab ചെയ്യാൻ ഉദ്ദേശിക്കുന്നു.. വീട് അടച്ചിടേണ്ട സാഹചര്യം വന്നാൽ ഇതിൽ പൂപ്പൽ പിടിക്കും എന്ന് കേട്ടു.. Kichen counter vegetable storage area യിൽ shutter ൽ വെക്കുന്ന grill ഉപയോഗിച്ചാൽ പൂപ്പൽ വരുന്നത് ഒഴിവാക്കാമോ
Moisture vannal Poopal varum sir…
Shutter grill വെച്ചാലും moisture ഒഴിവാകില്ലേ.. Grill വഴി air circulation ഉണ്ടാകില്ലേ Sir
Water proof Adichu wood Panal chiyathl mathi
Is the rates quoted for running foot...
Sw. Ft
കിച്ചണിൽ ഏറ്റവും നല്ലതും ചെലവ് ഏറെ കുറെ താങ്ങാൻ പറ്റുന്നതും എ.സി.പി.ഷീറ്റുകൾ ഉപയോഗിച്ച് അലൂമിനിയം ഫാബ്രിക്കേഷൻ ചെയ്താൽ ദീർഘ കാലം ലൈഫ് കിട്ടുന്നതാണ് അനുഭവം.
👍🏼👍🏼👍🏼🙏🏻
Haven't we MR MDF in India?
???
@@AtticLab Moisture resistant mdf
Wall drobinu door plywood wpc pvc ethanu nallathu
Thanks good information 👍
❤️❤️❤️
Fero സിമന്റ് വർക്ക് ചെയ്യുന്നവരുടെ നമ്പർ കിട്ടുമോ?
തലശ്ശേരി ഭാഗം.
No contact sir...
Tessa bord egane
Use cheythitilla…
Price range already mentioned.
But the size of length and width , thickness not mentioned?! Why
All 8X4 Size…
എനിക്ക് WPCയിൽ വാർഡ്രോബ് ചെയ്യണം എന്നുണ്ട്
നിങ്ങൾ ചെയ്തു തരുമോ
Hi sir… pls call 9645145151 9:30- 5:30 Mon-Sat
Pvc ഫോം ബോർഡ് ഏതാണ് നല്ല ബ്രാൻഡ് 18mm rate എത്രയാകും
Hi sir… Price range explained in video… any brand with .7 density
Waiting for next vdo about kitchen 😊
Sir 18 mm pvc price
ഭാരതനാതായം കൊള്ളാം
🙏🏻
Appreciate your dedication towards the subject, but try to minimize gestures and actions.
❤️🙏🏼
ഞാൻ ഒരുപാട് കിച്ചൻ വീഡിയോസ് കണ്ടതിൽ എനിക്ക് മനസ്സിലായത്, കോസ്റ്റ് എഫ്ക്റ്റീവ് ആയതും ആജീവനാന്ത ലൈഫ് ഉള്ളതുമായ പ്രൊഡക്ട് എന്നത് ഫെറോസിമന്റ് ആണ് എന്നതാണ്. ശരിയല്ലേ?
Hi sir… it is Low cost… 100% Budget aalukal ferro is ok…
ഈ 2000 rs, 3000 rs, 6000 rs എന്നൊക്കെ പറയുന്നത് എത്ര sq ft ആണ് ? ഷീറ്റ് ആണോ , ആണെങ്കിൽ അതിന്റെ അളവെന്താ ?
Detailed in description sir…
ഇല്ലല്ലോ ?@@AtticLab
ഒരു ഷീറ്റിൻ്റെ സൈസ് എത്രയാ?
8*4
Hdhmr rate ethra varum😊
Hi sir… actually ours is an architectural firm… Pls try contacting nearest hardware shop sir.. or will try to update in upcoming videos sir…
Uncle 👍
❤️❤️❤️
Nice topics 👍🏽👍🏽👍🏽
❤️❤️
❤❤❤
👍👍
Stainless steel anenkilo?
Good …
Stylakkal kudittu ayal parayunnathu kelkan pattinnuilla....
Hi sir… sradhich ketta Kathi…
Appo kashttapettu kelkathirikam...
Itra action ?
👍👍👍
കടക്കാരനേക്കാൾ കേമായിട്ട് എനിക്കറിയാമെന്ന ഭാവം= ബേട് കോമ്പ്ലക്സ്
♥️♥️♥️😇😇😇👍🏻
Sir 18 mm pvc pric
3500-4500
Sir, which software you are using for designing.. We need Software used for warddrobe design.. Could you please help
Hi sir… It’s google sketch up…
@@AtticLab Thankyou sir
Waiting for your video regarding kitchen designing material.
ശ്രീകണ്ഠൻ നായരെ പോലെ ഞാൻ മാത്രം സംസാരിച്ചാൽ മതി😂
👍🏼👍🏼👍🏼 thankyou for the support.
Wpc കുറിച്ചു പറഞ്ഞില്ല
We have dedicated WPC contents in our channel… Sir…
❤❤❤
❤️❤️❤️
👍
♥️♥️♥️♥️♥️
👍🙏🏼🙏🏼🙏🏼
പ്ലൈവുഡ്... കൊല്ലം.ഒരുവർഷം കഴിയുമ്പോൾ...പൊടിഞ്ഞു...ചെളിയായി..കൊറിയെടുക്കാം....
No sir…
ഒരു കാരണവശാലും MDF എടുത്ത് കിച്ചണിന്റെ അകത്തുള്ളഒരു സാധനവും പണിയരുത് യാതൊരു പ്രയോജനവുമില്ല
ഉപകാരം ഉള്ള വീഡിയോ, കാണാൻ തോന്നുന്നില്ല. Avatharanam🙏😌
🙏🙏🙏
നിങ്ങൾ ഇന്റീരിയർ മാത്രം ആയിട്ട് ചെയ്യുമോ
Sure sir…
വെറുതെ ചിലക്കുന്നു.
എനിക്ക് ഒന്നും മനസ്സിലായില്ല 3,4 ആയിരം എന്നൊക്കെ പറയുന്നത് സ്ക്വയർഫീറ്റ് ആണോ?
Per sheet...
Yes, i also had this same doubt in our mind...! Now it is cleared... But you could have been mentioned it somewhere in the video pls🙏
Over all, it is an Excellent video, all doubts are cleared, well-done brother, keep it up😍👍👏👏🥰🙏
'Promo SM' 😉
🤣🤣🤣♥️
you are talking too much, too much interfering, let dealer talk
Hi sir… It’s not a session for dealer…
Ninde chodyam mathre ollallo
Ninakk pinnentha vende???
@@AtticLab ayale parayan anuvadik suhrthe
Sure sir… will try from next video onwards… thankyou 🙏🏻🙏🏻🙏🏻
എന്തൊരു ബോറനാണു നിങ്ങൾ! കടക്കാരനെ സംസാരിക്കാൻ അനുവദിക്കൂ.
🙏🙏🙏
ഇയാളുടെ വിവരം ഇയാൾക്കു മാത്രമേ എല്ലാം അറിയൂ എന്നാണ്, ആദ്യം ആ ആക്ഷൻ നിർത്തി സംസാരിക്കാൻ പഠിക്കുക.
🙏🏼🙏🏼🙏🏼
ഇയാൾ ഭയങ്കര ബോർ ആണ്.. എല്ലാം അറിയാമെങ്കിൽ ഈ കിടന്നു അലക്കുന്നത് എന്തിനാണ്
Sir Beth living kitchen nallathaano?
Manasilaayilla
Steal kitchen Bethliving
❤