വധശിക്ഷ കാത്ത് ദിനങ്ങളെണ്ണി കഴിയുന്ന ഒരാളെ വിമർശിക്കുന്നില്ല. പക്ഷേ മരണപ്പെട്ട തലാലിൻ്റെ അവസ്ഥ എന്ത്? 'താങ്കൾ നാട്ടിൽ പൊയ്ക്കൊ ഞാൻ ഇവൻ്റേത് മുഴുവൻ അടിച്ച് മാറ്റി പിന്നാലെ വന്നോളാം എന്ന തീരുമാനപ്രകാരം സ്വന്തം ഭർത്താവിനെ നാട്ടിൽ പറഞ്ഞ് വിട്ട് സമ്പന്ന യമനി യുവാവിനെ തരത്തിനൊത്ത് പാട്ടിലാക്കി വ്യാജ വിവാഹത്തിന് വരെ തുനിഞ്ഞ് ആവശ്യത്തിനും അതിലധികവും നാട്ടിലെത്തിച്ച് തലാലിനെ മയക്ക്മരുന്ന് നൽകി കൊന്ന് വെട്ടിക്കഷ്ണങ്ങളാക്കി ടാങ്കിൽ ഒളിപ്പിച്ച് നാട്ടിലേക്ക് മുണ്ടുന്ന സമയത്ത് ബോർഡർ ചെക്ക്പോസ്റ്റിലാണ് ഇവർ പിടിയിലായത്. ഇവരുടെ ഭർത്താവ് ആരാണ്? അയാളെ എന്താണ് പുറം ലോകം കാണിക്കാത്തത്?ധനത്തിന് വേണ്ടി ഒരാളെ കൊന്ന ഒരാളോടും ദയ കാണിക്കേണ്ടതില്ല.
ഞാൻ ഒരു മുസ്ലിം ആണ് ഒരു പക്ഷാ ഭേദവും ഇല്ല രണ്ട് പേരെയും രക്ഷിക്കണം
വധശിക്ഷ കാത്ത് ദിനങ്ങളെണ്ണി കഴിയുന്ന ഒരാളെ വിമർശിക്കുന്നില്ല. പക്ഷേ മരണപ്പെട്ട തലാലിൻ്റെ അവസ്ഥ എന്ത്?
'താങ്കൾ നാട്ടിൽ പൊയ്ക്കൊ ഞാൻ ഇവൻ്റേത് മുഴുവൻ അടിച്ച് മാറ്റി പിന്നാലെ വന്നോളാം എന്ന തീരുമാനപ്രകാരം സ്വന്തം ഭർത്താവിനെ നാട്ടിൽ പറഞ്ഞ് വിട്ട് സമ്പന്ന യമനി യുവാവിനെ തരത്തിനൊത്ത് പാട്ടിലാക്കി വ്യാജ വിവാഹത്തിന് വരെ തുനിഞ്ഞ് ആവശ്യത്തിനും അതിലധികവും നാട്ടിലെത്തിച്ച് തലാലിനെ മയക്ക്മരുന്ന് നൽകി കൊന്ന് വെട്ടിക്കഷ്ണങ്ങളാക്കി ടാങ്കിൽ ഒളിപ്പിച്ച് നാട്ടിലേക്ക് മുണ്ടുന്ന സമയത്ത് ബോർഡർ ചെക്ക്പോസ്റ്റിലാണ് ഇവർ പിടിയിലായത്.
ഇവരുടെ ഭർത്താവ് ആരാണ്? അയാളെ എന്താണ് പുറം ലോകം കാണിക്കാത്തത്?ധനത്തിന് വേണ്ടി ഒരാളെ കൊന്ന ഒരാളോടും ദയ കാണിക്കേണ്ടതില്ല.
പൊന്നു സ്നേഹിത എന്തിനാണ് പച്ച നുണ പറയുന്നത്ഒരാളെ കൊലപ്പെടുത്തി 110 കസ്റ്റമർ ആക്കിയതാണോകൈയബദ്ധം അതാണോആരെ വിളിക്കാനാണ് നീ ഈ ചാനലിലൂടെ ഈ ചിലക്കുന്നത്
ഞാനൊരു മുസ്ലീം ആണ് 2 പേരെയും ര്ഷിക്കണം
ഇന്ത്യ ഇടപെടണം