Benefits of Triphala Powder|ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ ത്രിഫലാചൂർണം|Ep15|Ayurveda Doctor|

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 1,2 тыс.

  • @anumolanil5380
    @anumolanil5380 3 года назад +26

    Dr ടെ പിമ്പ്ൾസ് നുള്ള remedy il aloevera and തുളസി ഞാൻ use ചെയ്തു... എന്റെ pimples എല്ലാം തന്നെ പോയി തുടങ്ങി... നന്ദി dr🙏🏻

    • @PADMASUTRA
      @PADMASUTRA  3 года назад +2

      Thank you so much for your feedback 😊😍

    • @aswathyprabhakaran5108
      @aswathyprabhakaran5108 3 года назад

      Etha video

    • @haseenaaminabi.t.kaminabi2846
      @haseenaaminabi.t.kaminabi2846 Год назад +1

      Thiphalaadi choornam ആണോ അത് വിത്യാസമുണ്ടോ. ഞാൻ അതാണ്‌ ഫർമസിയിൽ ചോദിച്ചപ്പോൾ കിട്ടിയത്

    • @Thankanthinku585
      @Thankanthinku585 Год назад

      @@haseenaaminabi.t.kaminabi2846 marunnundo mukakuru☹️

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +3

    വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻

  • @prabhad2614
    @prabhad2614 3 года назад +7

    ഒരുപാട് നനി മേഡം....ത്രഫിലചൂര്‍ണ്ണത്തിന്റെ ഗുണങ്ങളെകുറിച്ച് പറഞ്ഞുതന്നതിന്

  • @shoishau7951
    @shoishau7951 4 года назад +75

    ആയുർവേദ ത്തെ കുറിച്ച് അറിയുന്നവർ അതു ഉപയോഗിക്കട്ടെ, എന്തിനെയും എതിർ ക്കുക, അതൊരു ശീലം ആയി മാറുന്നു...,

  • @kpw7777
    @kpw7777 4 года назад +5

    Dr.Aparna thank you and best wishes. Please share your information .മററുള്ളവരെ രോഗികളാക്കി ജീവിക്കുന്ന മരുന്ന് ലോബിയെ വകവെക്കേണ്ടതില്ല.

  • @swadeshproducts8201
    @swadeshproducts8201 4 года назад +77

    ഡോക്ടർ അപർണ അഭിനന്ദനങ്ങൾമരുന്ന് ലോബികളുടെപരിഹാസത്തിന് മറുപടി നൽകാതെതുടർന്ന് നല്ല വീഡിയോകൾ ഇനിയും ചെയ്യുകആയുർവേദത്തെ കുറിച്ച് ജനങ്ങളെ കൂടുതൽബോധവാന്മാരാക്കുക.ആയുർവേദത്തിന് ശക്തമായ ഒരുഅടിത്തറയുണ്ട്അതുകൊണ്ട് ഇതേവരെഒരു മരുന്നുകളുംപാർശ്വഫലങ്ങൾ ഉണ്ടെന്ന് പറഞ്ഞ്പിൻവലിക്കുകയോ നിരോധിക്കുകയോചെയ്തിട്ടില്ല.എന്നാൽശാസ്ത്രീയതഅവകാശപെടുന്നഇവർകണ്ടുപിടിക്കുന്ന ഓരോ മരുന്നുകൾക്കുംവളരെ കുറച്ച് ആയുസ്സ് മാത്രമേ ഉള്ളൂ എന്ന്മനസ്സിലാക്കാൻഒരു അമ്പതു വർഷത്തെ സർവ്വേ എടുത്താൽമതിഈ കാലയളവിൽ തന്നെഎത്ര മരുന്നുകൾ ഇറക്കി എത്ര മരുന്നുകൾ നിരോധിച്ചുഎന്തെല്ലാം കാരണം കൊണ്ടാണ് ഇവനിരോധിക്കപ്പെട്ടത്പാർശ്വഫലങ്ങളില്ലാത്തഎത്ര മെഡിസിൻ ഇവരുടെ കയ്യിൽ ഉണ്ട്ഇതൊക്കെ അറിയാൻ പ്ലസ് ടു വിദ്യാഭ്യാസം പോലും വേണ്ട.എക്കാലവും നിങ്ങളുടെ ശാസ്ത്രീയ പ്രസംഗംവില പോകും എന്ന് വിചാരിക്കരുത്

    • @pgn4nostrum
      @pgn4nostrum 4 года назад +1

      Comment disable/Turn off ചെയ്യുക
      Description ബോക്സിൽ സെൽ നമ്പർ, ഇമെയിൽ കൊടുത്താൽ ചികിത്സ വേണ്ടവർ ..കൂടുതൽ അറിയേണ്ടവർ contact ചെയ്തുകൊള്ളും

  • @resmiaryanani
    @resmiaryanani 4 года назад +31

    ഉപയോഗിക്കാൻ തുടങ്ങിയിട്ട് 3ദിവസം ആയി.. ഗ്യാസിന്റെ പ്രോബ്ലം complete പോയി.. വളരെ അത്ഭുതം തോന്നുന്നു.. വയറൊക്കെ എപ്പോളും കട്ടി ആയിരുന്നു.. നെഞ്ചേരിച്ചിൽ.. ഏമ്പക്കം.. എല്ലാം പോയി.. വെറും 3ദിവസം.. miracle

    • @arivinmeadia66
      @arivinmeadia66 4 года назад

      Entanu upayogikkunnat

    • @resmiaryanani
      @resmiaryanani 4 года назад +1

      @@arivinmeadia66 അഷ്ടവൈദ്യം തൈക്കാട്ടു മൂസ

    • @mathewkv1316
      @mathewkv1316 4 года назад

      ഡോക്ടർ, സോഡിയം കു ടു വാൻ ഒരു മരുന്നു പറയാമോ My number
      9495256701

    • @saumyamanoj1920
      @saumyamanoj1920 3 года назад

      തൃഫല ചൂർണം കഴിച്ചാണോ ഗ്യാസ് മാറിയത്. എനിക്ക് ഗ്യാസ് കാരണം ഒന്നും കഴിക്കാൻ വയ്യാ എന്ത് കഴിച്ചാലും നെഞ്ച് എരിച്ചിൽ, ഏമ്പക്കം, ഭയങ്കര ബുദ്ധിമൂട്ടാണ്. റിപ്ലൈ me. എങ്ങിനെയാണ് ഉപയോഗിച്ചത്

    • @resmiaryanani
      @resmiaryanani 3 года назад

      @@saumyamanoj1920 thriphala anu.. Choornam.. Ratri one teaspoon mixed in water..

  • @PKsimplynaadan
    @PKsimplynaadan 3 года назад +2

    Doctore very clearly presented thanku so much ത്രിഫല ചുര്ണത്തിന് ഇത്രേം ഗുണങ്ങൾ ഉണ്ടല്ലേ വളരെ നന്ദി 💐

  • @pgn4nostrum
    @pgn4nostrum 4 года назад +23

    വളരെ നന്ദി ഡോക്ടർ 💐👌😊😊👍
    നല്ല വിശദീകരണം

  • @saleenazaika7853
    @saleenazaika7853 4 года назад +8

    എനിക്ക് വേണ്ടതൊക്കെ കിട്ടി നല്ലോണം മനസിലായി thank u

    • @PADMASUTRA
      @PADMASUTRA  4 года назад

      Thanks 😍😍😊

    • @ecmediae7265
      @ecmediae7265 4 года назад

      Doctorinte Best friend anallee. 😃

  • @mathewjohn8126
    @mathewjohn8126 4 года назад +3

    Correct. Triphala sarvva roaga samhaariyaanallae::: Easy and cool presentation Dr. Aparna Ji. Mathew from Aluva

  • @sumakrishnan2067
    @sumakrishnan2067 4 года назад +5

    Hi ,thanks mam for this informative video, kindly suggest how triphala choornam should be used by a person with pcod condition for curing hormone imbalances,hairfall,irregular menstrual cycle??

  • @jainyvl1550
    @jainyvl1550 4 года назад +10

    കടുക്ക ഉള്ളതുകൊണ്ട് എല്ലാ പ്രായക്കാർക്കും ഉപയോഗിക്കാൻ പറ്റുമോ ത്രിഫലചൂര്ണം.

  • @powerfullindia5429
    @powerfullindia5429 4 года назад

    Good information dr doctor.. ഇന്ന്‌ ആയൂര്വേദത്തിലേക്ക് younsters കടന്നു വരാറില്ല ബട്ട്‌ madom ath thiruthi.. all is good information.. thank u 😍👌

  • @muthu6103
    @muthu6103 4 года назад +8

    Happy to see Ayurveda doctors in you tube channel

  • @balumahadevan466
    @balumahadevan466 4 года назад

    നന്ദി ഡോകടർ,,,,,താങ്കൾ പറഞ്ഞതെല്ലാം സത്യം

  • @elsybiju9441
    @elsybiju9441 4 года назад +8

    നല്ല അവതരണം ഒട്ടും ബോറടിക്കില്ല

  • @athulbaby3444
    @athulbaby3444 3 года назад +1

    Mouth foul smell maruvan thrifala churna ethra divasam ethra neram vayil kolanam.
    Thanks for new knowledge dear doctor.

  • @AmruthaShijin4
    @AmruthaShijin4 4 года назад +16

    It’s one of the best medicine for eyes,hair and digestion as per my experience 🙏🏻

  • @ushavijayakumar3096
    @ushavijayakumar3096 3 года назад +1

    Thriphala chooornam Thriphalaadi chooornam ethu randum thammil vyathasam entha? Dr. kanninte aarogyathinu eppozha kazhikkendath nai cherth. thanks dr. for the valuable information.

  • @anithakumaryps5975
    @anithakumaryps5975 4 года назад +4

    Dr presentation isgood.Sound clarity, sound protection ഇവ ഉൾപ്പെടുന്ന vedio കൂടി പ്രതീക്ഷിക്കട്ടെ,

  • @mohandasthampi4533
    @mohandasthampi4533 4 года назад +2

    ഞാൻ ആറു വര്ഷമായിട്ടു ദിവസവും മുടങ്ങാതെ ത്രിഫല കഴിക്കുന്നുണ്ട്. ഒരു തലവേദനയോ, ജലദോഷമോ, ചുമയോ ഇന്നുവരെ വന്നിട്ടില്ല. എന്റെ ഹെർണിയ രോഗം പോലും സര്ജറി കൂടാതെ ഭേദമായി.

    • @fousiyafousiya4338
      @fousiyafousiya4338 4 года назад

      Ed banyangaram Pulipp alle ...anganeya use cheyyende plzz reply

    • @simichacko6588
      @simichacko6588 4 года назад

      Side effect undo..daily kazikumbol

  • @rusha1697
    @rusha1697 4 года назад +10

    Thank you.

  • @Nithi105
    @Nithi105 3 года назад

    Hai, doctor am get rid of my facial problems....thnk u very much

  • @vishnukk5898
    @vishnukk5898 4 года назад +6

    Pcod ullavarku use benefits undo dctr pls reply

  • @sreekuttankuttan5681
    @sreekuttankuttan5681 4 года назад

    Thank you so much dr..Engane ulla arivukal mattullavarkku upayogapredamakatte..Good avatharanam..Ethupole nalla arivukal pratheekshikkunnu.,💐💐💐

    • @PADMASUTRA
      @PADMASUTRA  4 года назад +1

      🙏

    • @sreekuttankuttan5681
      @sreekuttankuttan5681 4 года назад

      Thribhala kanninte asukangalkku engane use cheyyanam.{kan kuru,chenkannu, kannichorichil} ennivacku..

    • @PADMASUTRA
      @PADMASUTRA  4 года назад

      Triphala vellathil രാത്രി ഇട്ടു വെച്ച് രാവിലെ അത് അരിച്ചെടുത്ത് കണ്ണ് കഴുകാം.

  • @indujavenugopal5385
    @indujavenugopal5385 4 года назад +11

    Mam കരിമംഗല്യം മാറാൻ ഉള്ള മരുന്ന് പറഞ്ഞു തരു.... plz rply

  • @passionevents1884
    @passionevents1884 4 года назад

    Good vedio ,ithil kurachoke veettil use und nalla result aanu ,sarikum thriphala pandu nammude nattile palace L rajakanmar use cheytha medecine aanu kettund avarude vydianmar undakiya albudha koottu,ithil onnu paranjilla night pachavellathil kalaki kudichal glamour koodum ennu kettund,ok thank you

  • @yogiramsurugi5290
    @yogiramsurugi5290 4 года назад +19

    നെല്ലിക്ക കടുക്ക താന്നിക്ക 300gram, 200 gm, 100 gm യഥാക്രമം ഉണക്കി പൊടിച്ചത്‌ ആണ് ത്രിഫല പൊടി. ഗുണപ്രദം ആണ്

    • @abdullacm5239
      @abdullacm5239 4 года назад +1

      ഇത് ഒരു അനുപാതം മാത്രമാണ്, ഒരേ അളവിലും എടുക്കാം

    • @faizalm2999
      @faizalm2999 4 года назад

      Ethu morning aano kazhikkendathu

    • @leethuabraham5235
      @leethuabraham5235 4 года назад

      Triphaladi churnam same ano

    • @Bindulawrance
      @Bindulawrance 4 года назад

      Kuttikal akathavaru kayichal nthenkilum preshnam undo??

    • @sumamsugunan964
      @sumamsugunan964 3 года назад +1

      Daily കഴിക്കാൻ പാടില്ലെന്നും പറയുന്നുണ്ടല്ലോ.... സത്യമാണോ.

  • @sukanya_joshi
    @sukanya_joshi 4 года назад +1

    നല്ല പ്രയോജനപ്രദമായ വീഡിയൊ ആയിരുന്നു. കുട്ടികള്‍ക്ക് പ്രതിരോധ ശേഷി കൂട്ടാന്‍ triphala എങ്ങിനെ ഉപയോഗിക്കാം.. കഴിക്കേണ്ട വിധം ഒന്ന് പറയാമോ?

    • @PADMASUTRA
      @PADMASUTRA  4 года назад

      Age ethraya kuttiyude? Cherya kuttikalk kodukkarilla coz mild laxative aanu ee choornam

    • @sukanya_joshi
      @sukanya_joshi 4 года назад

      10yr girl and 7yr boy.. പ്രതിരോധ ശേഷി ക്ക് കൊടുക്കാനാണ്

    • @PADMASUTRA
      @PADMASUTRA  4 года назад +1

      Ok..Apo avark 1/2tsp choornam mix with 1tsp honey kodukkam tto..cheriya oru loose stools aanenkl ath normal aanu...athalla koodthalayi pokunundenkl discontinue cheyyam

    • @sukanya_joshi
      @sukanya_joshi 4 года назад

      @@PADMASUTRA നന്ദി

  • @neemavarghese9741
    @neemavarghese9741 3 года назад +6

    Dr migraine headache maaran enthelum medicine paranjutharo

  • @sarahanah4230
    @sarahanah4230 4 года назад +2

    For diabitec how to use triphala churnam

  • @vpp602
    @vpp602 4 года назад +8

    Nan triphala nan 2 year ayi ullil kazhikkunnu ..but nan ippo nirthi ..enikku aa timil loosemotion undayirunnu ..pinne nan orupadu melinju poyi

    • @phebasijumon1874
      @phebasijumon1874 4 года назад

      Enganeya kazhiche.timing

    • @vpp602
      @vpp602 4 года назад

      @@phebasijumon1874 ..lukwarm wateril 1 teaspoon ittu rathri food kazhichu 2 hour kazhiumpol ie, urangan pona timil

    • @sachureshma9695
      @sachureshma9695 4 года назад +2

      Sharikum vanna kurajo

    • @abootm
      @abootm 3 года назад

      Email ID or contact No. തരാമോ

  • @johnyvalakkattu333
    @johnyvalakkattu333 4 года назад +1

    Exellent , borakatha avatharanam thanks.

  • @dhrisyalejeesh7845
    @dhrisyalejeesh7845 4 года назад +6

    Blood വെക്കാൻ ഒരു tip പറഞ്ഞുതരുമോ plz

    • @bibinak455
      @bibinak455 2 месяца назад

      Red cheera kayikoo

  • @divya1699
    @divya1699 3 года назад +1

    Doctor slim aaytullavar triphala choornam kzichal veendum slim aayi pookumo?

  • @varghesethomas9649
    @varghesethomas9649 4 года назад +3

    Appreciate very much for the presentation, very useful

  • @dhanyavavadivyakunju1853
    @dhanyavavadivyakunju1853 3 года назад

    Chechiiiii enik chechiye valare athikam ishtaanuuu....Ella videosum super aanuuu...chechiii ndhoke cheythittum wait kurayunnilaaa athinu ethelum ayurvedha podiyooo ndhelum paranju tharumoooo...plssss😥😥😥😥

  • @pipschannel8153
    @pipschannel8153 4 года назад +9

    Pls tell the remedy for pigmentation. Doctors also telling no medicine for pigmentation. Then what is the fact

    • @sathidevi1585
      @sathidevi1585 2 года назад

      I applied slivers gel on entire face before sleep.Now entire face is fresh

  • @sabson704
    @sabson704 4 года назад +1

    ഞാൻ കാണുന്ന ചാനൽ സാമൂഹ്യ വിരുദ്ധo അല്ലങ്കിൽ സബ്സ്ക്രൈബ് ചെയ്യും , ഇതും ചെയ്തിട്ടുണ്ട്

  • @shameenafathima7735
    @shameenafathima7735 4 года назад +6

    Dr weightlossnte best medicine paranju tharumo

    • @shajirashameer166
      @shajirashameer166 3 года назад +1

      Adhanallo ee doctor parayunne

    • @homeworld690
      @homeworld690 3 года назад

      Pregnant aavan churnam vellathil aliyichu kazhikunathu nallathaano..Dr..egg growth undaavumo..??

  • @aayillia1616
    @aayillia1616 4 года назад

    ത്രിഫല ചൂർണം കണ്ണിനെ സംബന്ധിച്ചുള്ള ബുദ്ധിമുട്ടുകൾക്കു ഉപയോഗിച്ചു നല്ല result കിട്ടിയിട്ടുള്ളതാണ്...☺️💕💕👍🏻

  • @asmaachu1639
    @asmaachu1639 4 года назад +4

    Thadi kurayan enthenkilum lehyam indo Doctor plZzzz

  • @thiruvathirafoods8156
    @thiruvathirafoods8156 2 года назад +1

    Dr..ത്രിഫല ചൂർണ്ണം വീട്ടിൽ ഉണ്ടാക്കാൻ ഓരോന്നും വാങ്ങേണ്ട അളവ് പറഞ്ഞു തരാമോ.. please reply..

  • @bkrishna8891
    @bkrishna8891 4 года назад +17

    Keralam means ayurvedam
    Ayurvedam means kerala

  • @abdulsalamabdul7021
    @abdulsalamabdul7021 4 года назад +1

    വളരെ ഉപകാരപ്രദമായ വിശയംthanks dr

  • @sruthisukumaran8432
    @sruthisukumaran8432 3 года назад +3

    Does it help to cure pcos or pcod?

  • @kingkoala1561
    @kingkoala1561 4 года назад

    Please do videos in English or Hindi. Many people don't understand your language. Hindi or English will help many to get the information you are giving and that will also help you with more views, likes and subscribers.

  • @ponnuminnu2452
    @ponnuminnu2452 4 года назад +4

    Dhinesha velyadhi oil nallathano chechii

  • @AM-ml2ci
    @AM-ml2ci 3 года назад +1

    Please fever nut ne patti video cheyyumo. Pcod kk nalathanennu parayunnathu kettu

  • @bushra8538
    @bushra8538 4 года назад +6

    വണ്ണം കുറയാൻ ത്രിഫല ചൂർണം ഏതു രീതിയിൽ ആണ് use ചെയ്യാൻ പറ്റുക?

    • @PADMASUTRA
      @PADMASUTRA  4 года назад

      വീഡിയോയിൽ പറഞ്ഞിട്ടുണ്ട്

  • @ksprakasankottapady5398
    @ksprakasankottapady5398 3 года назад

    using thriphala choornam remidy for eye problem to diabetic

  • @apsanthoshkumar
    @apsanthoshkumar 4 года назад +3

    👍

  • @anusunilkumar2389
    @anusunilkumar2389 4 года назад

    എന്റെ മകൾക്കു ഒരു വയസ്സുള്ളപ്പോൾ കാലിൽ ചെറുതായി കറുത്ത പാടു വന്നു. പിന്നെ അത് കൂടി. കൈകളിലും കാലിലും ചൊറിഞ്ഞു പൊട്ടാൻ തുടങ്ങി. കുറെ നാൾ കുറെ ഡോക്ടർ മാരെ മാറി മാറി കാണിച്ചു. ഇപ്പോ മോൾക്ക്‌ എട്ടു വയസ്സായി ഇപ്പോഴും കാലിലെ പാടുകൾ പോയിട്ടില്ല. Dr കഷായം എല്ലാം നിർത്തി. മഞ്ചിഷ്ടാദി, പാടവലാധി, എന്നിവയാണ് കഴിച്ചു കൊണ്ടിരുന്നത്. ഇപ്പോൾ dhooshivishari ഗുളികയും ദ്രാക്ഷാരിഷ്ടവും മാത്രേ കഴിക്കുന്നുള്ളു. ത്രിഫല ചൂര്ണവും നിംബാധി ചൂര്ണവും മോരിൽ ചാലിച്ചു കുളിക്കുന്നതിനു മുമ്പ് ഇടുന്നുണ്ട്. കഷായം അധികം കൊടുക്കുന്നത് നല്ലതല്ല എന്ന് dr പറഞ്ഞു. ത്രിഫല ചൂർണം രാത്രി തേനും നെയ്യും ചേർത്ത് കൊടുക്കാമോ? കൊടുക്കാമെങ്കിൽ മോൾക്ക്‌ എത്ര അളവിലാണ് കൊടുക്കേണ്ടത്? Pls reply തരണേ

  • @nishaanish3119
    @nishaanish3119 4 года назад +4

    5 അര വയസുള്ള പെൺകുട്ടിക്ക് രോഗപ്രതിരോധ ശേഷിക്കു എങ്ങനെയാണു ത്രിഫല ഉപയോഗിക്കേണ്ടതെന്നു പറഞ്ഞു തരുമോ ?

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 4 года назад +1

      മുക്കാൽ ടീ സ്പൂൺ ച്യവനപ്രാശര സായനം 2 നേരം സേവിക്കട്ടെ ,സമീകൃതാഹാരം ആവശ്യത്തിന് വെള്ളം കുടി ഒക്കെ ശ്രദ്ധിച്ചേ തീരൂ .... ( 5 അരവയസ്സ്)

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 4 года назад +1

      ruclips.net/video/hfoWicTPb5U/видео.html ആ ചൂർണ്ണം കുട്ടികൾ കഴിക്കില്ല ഒരു ആൻസർ പബ്ളിക്കീൽ എഴുതിയിട്ടുണ്ട് ...

  • @babuthekkekara2581
    @babuthekkekara2581 Год назад

    Very Helpful Information Thanks 🙏👍🙏👍🙏

  • @prasaanthb8800
    @prasaanthb8800 4 года назад +3

    ഡോക്ടർ നരക്ക് എന്താണ് പ്രതിവിധി. ഒന്ന്‌ പറഞ്ഞുതരാമോ?

    • @rageshar5382
      @rageshar5382 3 года назад

      പീച്ചിങ്ങ ഓയിൽ....

    • @shamseershamseershamsi7889
      @shamseershamseershamsi7889 3 года назад

      പീച്ചിങ്ങ ഓയിൽ എന്താണ് ഡോക്ടർ മുടി നരക്കാതിരിക്കാൻ തലയിൽ തേക്കുന്നത് ആണോ ഡോക്ടർ മറുപടി തരണം

    • @Traveltalks24
      @Traveltalks24 3 года назад +2

      Permanent solution is to remove full hair... 😁😁

  • @BijisTipsAndTricks
    @BijisTipsAndTricks 4 года назад

    Really informative video njanum varshangalayee upayogikkarunde nalla result aane 👏👏👏🥰

  • @muraleedharanp1792
    @muraleedharanp1792 4 года назад +4

    കൗടജ ത്രിഫല ലേഹ്യത്തിന്റെ പ്രത്യേകത എന്താണ് ?

  • @santhuaravind5772
    @santhuaravind5772 4 года назад +1

    Puthiya arivukelkku nalla nameskkaram.

  • @johnbhai.bhaijohn4992
    @johnbhai.bhaijohn4992 4 года назад +3

    Is there any side effects in using this continuously

  • @lalcgeorge13
    @lalcgeorge13 4 года назад +2

    Absolutely beneficial for human health, no doubt

  • @jinikanchana6137
    @jinikanchana6137 4 года назад +2

    Suprb♥️

  • @whatsup_viral
    @whatsup_viral 4 года назад +1

    I like this video .
    U r precise and concise

  • @nizamudeens5937
    @nizamudeens5937 4 года назад +3

    വൈകുന്നേരം 4മണിക് കഴിക്കാൻ പറയുനല്ലോ

  • @ashapantony4716
    @ashapantony4716 3 года назад

    Very informative video...
    Also, nice presentation...
    Thanku doctor....

  • @mubeenamubi6203
    @mubeenamubi6203 4 года назад +3

    Delivery kazhinjulla vayar kurayumo

    • @PADMASUTRA
      @PADMASUTRA  4 года назад +1

      Athinum nallathanu..but ithkond maathrm aakilla..diet sradhikkanm cherya exercises cheyyanm belt correct aayi use cheyyanam

  • @cpmediabyfasi7899
    @cpmediabyfasi7899 3 года назад +2

    haloo Dr
    ഇന്നാണ് വീഡിയോ കാണുന്നത്
    ഈ ചൂർണം Dr ന്റെ advice ഇല്ലാതെ use ചെയ്യാൻ പറ്റുമോ ?
    (21 വയസ്സാണ് )

  • @subhashv.g9634
    @subhashv.g9634 4 года назад +1

    ഹലോ ഡോക്ടർ, ത്രിഫല ചൂർണം ഫിസ്റ്റുല, മൂലക്കുരു എന്നിവക്ക് ഉപയോഗപ്രദമാണെന്ന് കേട്ടിട്ടുണ്ട് അത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത്..ത്രിഫല ഉപയോഗിച്ച് എങ്ങനെയാണ് six bath ചെയേണ്ടത്. ആയുർവേദത്തിൽ ഇതിനുള്ള പരിഹാരം ഉണ്ടോ...

  • @vishnuraveendran4423
    @vishnuraveendran4423 3 года назад

    Useful information
    Good presentation.
    God may bless you.

  • @anishthankappan3682
    @anishthankappan3682 4 года назад

    ഹായ് ചേച്ചീ. നല്ല വീഡിയോ. അഭിനന്ദനങ്ങൾ. ചേച്ചീ എനിക്കു വെയ്റ്റ് കുറവാണ്. ആരോഗ്യപരമായി വെയ്റ്റ് കൂട്ടാൻ നല്ല ഒരു മാർഗ്ഗം പറയാമോ. ആയൂർവേദത്തിൽ വെയ്റ്റ് കൂട്ടാൻ നല്ല മരുന്ന് ഏതാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. വശപ്പ് കുറച്ചു കുറവാണ്. ഏതൊക്കെ ഭക്ഷണങ്ങൾ ആണ് കഴിക്കേണ്ടത്.വെജിറ്റേറിയൻ/ നേൺവെജിറ്റേറിയൻ ഫുഡ് ആണോ വെയ്റ്റ് കൂട്ടാൻ നല്ലത്. പ്ലീസ് റിപ്ലേ തരണേ 🙏🙏🙏🙏🙏🙏🙏

    • @PADMASUTRA
      @PADMASUTRA  4 года назад

      Detailed video cheyyam tto 😊😍

  • @sibilaminnu2241
    @sibilaminnu2241 Год назад

    Orupad puthiya arivu paraju thannathinu thanks

  • @ProGamer-mh1cb
    @ProGamer-mh1cb 4 года назад +1

    Verygood Informations

  • @sajithas.warrier8862
    @sajithas.warrier8862 4 года назад +1

    Ttriphala good medicine anu.. Ente molku( 8 years) constipation ayappol njan aloppathi doctore kandu.. Avar scan cheyyan paranju.. Nokkiyappol stomach full filled ayirunnu. So kure medicine thannu.. 2 days kazhichu cheruya reethiyil okyayi pinne triphala koduthu 3 month.. Athinusesham constipation undakarilla.. Aloppathi doctorude koodeyulla nursine kandappol avar molde karym chodichu.. Appol njan ayurveda med kodukkunnathu paranju.. Appol nurse paranjathu athuthanneyanu better. Nnanu.. Enikkariyunna aloppathi nursemaril mikkavarum alkkar asukkam vannal max alopathi med ozhivakkaranu.. Avarkku athinte side effects nannayittariyam.. Ennuvechu aloppathi mosamennalla emergency and serious issusnu sudden recoverykkum aloppathyanu nallathu.. Cheriya cheriya karyangalkkokke alopathi ozhivakkunnathanu nallathu

  • @sadanandanppsadanandanpp9957
    @sadanandanppsadanandanpp9957 4 года назад +1

    ത്രി ഫലചൂർണ്ണം ഞാൻ സ്ഥിരം കഴിക്കുന്നത് ഓരോ സ്പൂൺ തേനും നെയ്യും ചേർത്ത് രാത്രി കിടക്കുന്നതിനു മുമ്പ് ആണ്. ഇതുകൊണ്ട് എനിക്ക് രാവിലെ എണീറ്റാൽ നല്ല ഉണർവും ഉന്മേഷവും ലഭിക്കാറുണ്ട്.മാത്രമല്ല നല്ല ശോധനാലഭികുകയും ശ്വാസതടസ്സം മരികിട്ടുകയംചെയ്യും
    Sadanandan paloor

  • @karmabeliver7547
    @karmabeliver7547 4 года назад

    Mamtey presentation suprra😍😍😍white discharge nu remedies parayunnoru video iduo mam. Ith karanam melinju pokuvanu😥😥😥

  • @venkateswaranmp6702
    @venkateswaranmp6702 3 года назад

    Highly informative.Thanks

  • @fr.jacobmathew6979
    @fr.jacobmathew6979 4 года назад +2

    മൈക്രോ ആൽബുമിൻ യൂറിയ കൂടുതൽ ഉള്ള ആളും, ക്രിയാറ്റിൻ കൂടുതൽ ഉള്ള ആളും ഇതു കഴിക്കുന്നത്കൊണ്ട് കുഴപ്പം ഉണ്ടോ? കഴിച്ചാൽ ഇതു രണ്ടും കൂടുമോ? ഇതു രണ്ടും ഉള്ളവർ ത്രിഫല ചൂർണം ഏതു രീ തി യിൽ കഴിക്കണം.... പ്ലീസ് യുക്ത മായ മറുപടി തരണം.

    • @kshivadas8319
      @kshivadas8319 4 года назад

      FR.JACOB MATHEW .നാടൻ മരുന്നുകളുടെ കൂടിയ ഉപയോഗം കിഡ്‌നിക് നല്ലതല്ല.

    • @Baby-pm6ll
      @Baby-pm6ll 4 года назад

      പിന്നെ അലോപ്പതി ആയിരിംകും കിഡിനിയ്ക്കു ഉത്തമം ഒരു മരുന്നും വെറുതെ ആരോഗ്യത്തിന് നല്ലത് എന്നും പറഞ്ഞു കസിക്കാതിരിക്കുക

  • @mycompanion6463
    @mycompanion6463 4 года назад +1

    Dr. excellent .Only request is pls reduce the speed very deffecult to follow.
    Thank s

  • @santhisankar4356
    @santhisankar4356 4 года назад +2

    Can triphala be consumed along with homeopathy medicine

  • @rekhaprasad2873
    @rekhaprasad2873 4 года назад +1

    Good video 😊 ,thanks for the information .

  • @muhammadasheel813
    @muhammadasheel813 4 года назад

    Dr re kadukka kududuthal kayichaal kuttikal undakulaa ennu parayunnundello. thrifala kulikha kayichaal gunamundo ethra vitham ethra neram kayikkanam himaalaya companiyude nallathaano? athupolethenne thrifala kayichaal calsyam koodumo illenggil thaadi(bead) valaraan upakaarappedumo athupolethenne sunnaamacki vayaralakkaan ellaavarkkum kayikkaan pattumo? egganeyaanu vayaralekkan sunnamakki kayikkendath ithu elayelle(leaves) chooduvellathilo palilo(milk)ittu thilappichittano kayikkendath? ithil eath reethiyanu uthamam? ithu kayikkendath raathri urangaan kidakkumbolano ellenggil athi ravile verum vayattilano?mukhathulla(face)cheriya cheriya kuyi(ota-hols)pokaan endhaa cheyyendath?

  • @MusicMediaAlappuzha
    @MusicMediaAlappuzha 4 года назад +2

    Good

  • @ahamedkutty12
    @ahamedkutty12 4 года назад

    Thank you Aparna, how are you?

  • @shanthapulinghat9100
    @shanthapulinghat9100 3 года назад +1

    I like this video, thank you Dr.

  • @Ariesmoon1270
    @Ariesmoon1270 3 года назад

    Thriphala cheru ചൂട് vellathil kidakunnathinu munneyo veluppine yo kazhikunnath nallathalle, vere onnum add cheyyathe കഴിക്കുന്നതു കൊണ്ട് useful അല്ലെ.

  • @manisandhya4696
    @manisandhya4696 4 года назад

    Hi dr.please inform best kids ayurvedhic shampoos (mild)

  • @SKK491
    @SKK491 3 года назад

    How do we consume triphala for diabetics? Is it by mixing with warm water?

  • @rudrakaladevimayura955
    @rudrakaladevimayura955 4 года назад +1

    Doctor..kalyanathinu orugunna penkuttikk vendi nalloru ayurvedic tonic parayamo..plzz

  • @nivedyaaaaa
    @nivedyaaaaa 4 года назад +1

    Super dr. Useful information ..Thank you

  • @mundakkalsasi9271
    @mundakkalsasi9271 4 года назад

    enta neck valara kalam ayi kaathirikkunnu, palarum parga packkukalokka ettu nokki, yathoru gunavum kittiyilla, Mam, paraga pola thriffala pack ettappol (3 days) thanna valara vethiyasam kandu, thangku very much😘

  • @mith3700
    @mith3700 4 года назад +2

    Doctor, Is there any medicine for flat warts?

  • @sumisajithsumisajith5668
    @sumisajithsumisajith5668 3 года назад +1

    ഏത് brand ത്രിഫല ആണ് നല്ലത്.. Plzzz reply madam..

  • @shamilahmed6197
    @shamilahmed6197 4 года назад +1

    Nice video thank you 💕👍👍👍

  • @aswathiaswathi3610
    @aswathiaswathi3610 Год назад +1

    ത്രിഫലാദി ചൂർണ്ണം ഉള്ളിലേക്ക് കഴിക്കാൻ പറ്റുമോ. എങ്ങനെയാണ് വെയിറ്റ് ലോസിന് വേണ്ടി കഴിക്കേണ്ടത്

  • @radhikaradhikamurali4503
    @radhikaradhikamurali4503 15 дней назад

    Madam ente 14 vayasulla makalku vendiyanu .avalku immunity power kuravayathu kondavam idakide Pani varunnu tonsils und, valare melinjirikkunnu oru pradhividhi parayamo

  • @athirashivika2286
    @athirashivika2286 Год назад

    Doctor tonsils inte inflammation kurkakan triphala choornam engane use chyam ennu parayamo plz

  • @chithrakumri7519
    @chithrakumri7519 3 года назад +1

    കയ്യിൽ തരിപ്പ് ഉണ്ടാകുന്നതിനു എന്താ ചെയ്യുക Dr...

  • @SSS-kh7tf
    @SSS-kh7tf 3 года назад +1

    Thrifalachoornam +multanimitty+ Neem ethu 3um tree tea oil and Rosewater mix chaith apply chaithal prblm undoda? Bcz ente oily and acne prone skin aanu...plz rply

  • @manjukm2656
    @manjukm2656 4 года назад +1

    Njn use cheyundu fr kannu kazhukan ..vellathil thilapichu aareettu...chandrodaya varthy ezhuthunundu