Ep 08 Sydney to Cape York Through Old Telegraph Track

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Ep 08 Sydney to Cape York Through Old Telegraph Track

Комментарии • 48

  • @amazingukbyanu
    @amazingukbyanu Месяц назад +13

    ഖജനാവ് കാലിയാണ് അതുകൊണ്ടു ഓഫ്‌റോഡ് ചെയ്യാൻ രീതിയിൽ ഒന്നും വണ്ടി പണിയാൻ സമ്മതിക്കില്ല നമ്മുടെ നാട്ടിൽ . ഇഷ്ട്ടമുള്ള പെയിന്റ് അടിക്കാൻ സമ്മതിക്കില്ല . എന്നാൽ ആക്സിഡന്റ് മരണത്തിനു ഒരു കുറവും ഇല്ല . നമ്മുടെ നാടിനെ കുറ്റം പറയുന്നതല്ല . നാട് ഇനിയും മാറിയിട്ടില്ല

    • @mb4077
      @mb4077 Месяц назад

      khajanaavu kaali ippo aayathondanallo motor vehicle act 1989 irakkiyekkunne enthe pottatharam aahnu daave ee paranju kootunne😂😂

  • @kiran55menon30
    @kiran55menon30 Месяц назад +2

    Fantastic Brintow, great team work, love and best wishes to you all!

  • @Tonygeorge619
    @Tonygeorge619 Месяц назад

    Awesome videos… waiting for the gun shot… First video series i have watched every minute of… Cant wait to come from NZ to do this track

  • @jazzviews
    @jazzviews Месяц назад +1

    25 mins of happiness ❤

  • @duppanrockz
    @duppanrockz Месяц назад +2

    PATROL 🔥

  • @AnandKRaju
    @AnandKRaju Месяц назад +3

    Kaduthuruthy to Arunnoottinangalam 4km road kore varshangal aayi off-road tourism promote cheyyunnund naattil varumbo theerchayayum varanam❤

  • @syam_sunil_21
    @syam_sunil_21 Месяц назад +1

    Bro please show night drive, ആ auxillary light ന്റെ performance കാണാൻ ആണ്

  • @arunJose-um7rl
    @arunJose-um7rl Месяц назад +2

    Prado oru asalu muthal aaane💥

  • @vibhusreedeep5306
    @vibhusreedeep5306 Месяц назад +1

    Sreenanth annan the off-road king 😄🔥

  • @user-uw7xo4kb6s
    @user-uw7xo4kb6s Месяц назад +1

    Nice

  • @dl_jo
    @dl_jo Месяц назад +1

    Amrock ഓർത്തപോലെ ഒന്നും അല്ലാലോ അടിപൊളി ആയി പോകുന്നുണ്ടാലോ...❤

  • @___a__s__p___
    @___a__s__p___ Месяц назад

    🔥

  • @iamdom6194
    @iamdom6194 Месяц назад

    ❤❤❤

  • @royvarghese1975
    @royvarghese1975 Месяц назад +3

    Check: Toyota is the real winner 🏆

  • @mathewjose9418
    @mathewjose9418 Месяц назад +4

    Hope someone official sees your video and has some positive impact on the modifying culture in Kerala.

  • @royk1920
    @royk1920 Месяц назад +1

    നമ്മടെ ഇടുക്കിക്കാരൻ പയ്യൻ വേണ്ടിവന്നു ഓസിക്കാരെ ഓഫ്‌റോഡ് പഠിപ്പിക്കാൻ. നമ്മൾ ഇടുക്കിക്കാർക്ക് ഇതൊക്കെ എന്ത് 😂💪

  • @jdmautomotive
    @jdmautomotive Месяц назад +4

    ബ്രിന്റോ അണ്ണാ അസ്ട്രോളിയ പോയ മൊത്തം കഥ ഒരു വീഡിയോ ആക്കി പറയു എങ്ങനെ പോയി എത്ര expenc എത്ര ഡേയ് അങ്ങനെ എല്ലാ കാര്യങ്ങളും

  • @adithyanms9231
    @adithyanms9231 Месяц назад

    Take a drive brintow 🔥

  • @iamab912
    @iamab912 Месяц назад

    Prado 🔥

  • @FaruziLambi
    @FaruziLambi Месяц назад +1

    Patrolനെ നാണംകെടുത്തി 😁

  • @Jacobsstorys
    @Jacobsstorys Месяц назад

    Kotha bgm annallo mone

  • @basilbiju8705
    @basilbiju8705 Месяц назад

    jijoo chetttan🔥🔥🔥

  • @akhilbabukorkandi
    @akhilbabukorkandi Месяц назад

    Eagerly waiting for the next episode ❤❤

  • @tyretracks3387
    @tyretracks3387 Месяц назад

    Keralathil ithepole legally oru track anu vendath..❤

  • @jishnukyr
    @jishnukyr Месяц назад

    4wd channel le kanda place oky oru mallu channel le verum orthit pokullaa. Nice

  • @marjohn3336
    @marjohn3336 Месяц назад

    Ford, thallippoli vandi

  • @Rajaneesh-cu3ul
    @Rajaneesh-cu3ul Месяц назад

    👍👍👍

  • @vishnuk5330
    @vishnuk5330 Месяц назад

  • @userThrissur
    @userThrissur Месяц назад

    10:55 😂❤

  • @Jango004
    @Jango004 Месяц назад

    Amrock kollallo

  • @joellazar9015
    @joellazar9015 Месяц назад

    Soo nice to watch 😍😍

  • @user-kg8cx9kd6p
    @user-kg8cx9kd6p Месяц назад

    Feeling jealous

  • @jafarkurukkolijafarkurukko8019
    @jafarkurukkolijafarkurukko8019 Месяц назад

    നമ്മുടെ നാട്ടിൽ നിൻറെ കൂടെ ഒരു ഓഫ് റോഡിന് എന്നെ കൊണ്ടുപോകാമോ bro എനിക്ക് ഭയങ്കര ക്രൈസ് ആണ് ഇതിനോട് എൻറെ സിറ്റുവേഷൻ ഇനിയും വളരാൻ ഉണ്ട് ഞാൻ ഈ സ്റ്റേജിൽ എത്തുമ്പോൾ അതിന് njan 😔❤

  • @AppuKichu-sp2zp
    @AppuKichu-sp2zp Месяц назад +1

    Pakka off road

  • @survivor444
    @survivor444 Месяц назад

    കേരളത്തില്‍ ഇത് സ്വപനം കാണാന്‍ പോലും പറ്റില്ല അതിനും mvd and കോടതി പൂണ്ടകള്‍ fine വാങ്ങും 😂😂😂

  • @lakeofbays1622
    @lakeofbays1622 Месяц назад

    Seems like Aussies has nothing else to do. Actually what else can they do other than going to the beach. Isolated from rest of the world by miles of ocean on all sides and cities are far apart.

  • @shabashashim6074
    @shabashashim6074 Месяц назад

    Didn't shown last night stay

    • @iambrintow
      @iambrintow  Месяц назад +1

      Kattilu kandappo off ayipoi bro

  • @ahadzia1
    @ahadzia1 Месяц назад

    ഈ വണ്ടിയുടെയൊക്കെ നമ്പർ നോക്കി വച്ചോ.സെക്കന്റ് ഹാൻഡ് വാങ്ങാതിരിക്കാൻ.😂
    എന്റെ മനസ് പറയുന്നു ബ്രിൻഡോ ഓസ്ട്രേലിയയിൽ തന്നെ കൂടും എന്ന്.

  • @creativejoe009
    @creativejoe009 Месяц назад

    Pallinte idelle kuthu😂

  • @sajijoseph2545
    @sajijoseph2545 Месяц назад

    🙆‍♂️🙆‍♂️🙆‍♀️🫣🫥😶

  • @ameeraliameer6586
    @ameeraliameer6586 Месяц назад

    വണ്ടി കേട് വരുമോ എന്നോർത്തു ഡ്രൈവ് ചെയുന്നു അതുകൊണ്ട് വണ്ടി സ്റ്റേക്ക് ആവുന്നു

  • @CoastwoodTMExports
    @CoastwoodTMExports Месяц назад

    Got a good reason to pay my wifi bills🤌🏻