രാഷ്ട്രീയക്കാർക്ക് പരസ്പരം അലക്കാൻ ഉള്ള വേദിയായി ഈ മഹാ പുണ്യഭൂമിയെ മാറ്റരുത്. മുഖ്യനും മന്ത്രിമാരും ഒക്കെ കടന്നു പോകും. അവരെ ആരെയും അധികനാൾ ആരും ഓർക്കുകയില്ല. അഥവാ ഓർത്താലും ഒരു മഹത്തായ ആദർശത്തിന്റെ പേരിലോ പ്രവൃത്തിയുടെ പേരിലോ ആകാനും തകരമില്ല. ശ്രീനാരായണീയർ എന്നും മഹാഗുരുവിന്റെ പാത പിന്തുടരുക. നമ്മുടെ ഇടയിൽ വിദ്വഷത്തിന്റയും ചോരയുടെയും ഇന്നോവ കടന്നുവരാതെ നാം തന്നെ നോക്കുക 🙏
❤❤❤om. Sree
Narayana gurudeva saranam 🙏🌹🌹🙏🙏🌹🙏🌹🌹
Guru charanam saranam
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏
Vande Guruparamparam