വാര്യരുടെ കളി ഏറ്റു... ഇനി എല്ലാം ഡബിൾok ! | MEDIA MALAYALAM | MM TALKS

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 52

  • @MediaMalayalamOfficial
    @MediaMalayalamOfficial  День назад +1

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L

  • @radxb
    @radxb День назад +12

    സന്ദീപ് വാര്യർ പറയുന്നതിന് മറുപടി കൊടുക്കേണ്ട കാര്യമില്ല ;
    പകരം അയാൾ പണ്ട് പറഞ്ഞ പ്രസ്താവനകൾ ഓരോന്നായി പുറത്തു വിട്ടാൽ മതി

  • @narasimhajsharm3045
    @narasimhajsharm3045 День назад +6

    സന്ദീപ്, അവൻ ഒരു പഴവും അല്ല. കാലം തെളിയിക്കും.

    • @DavoodHakeem-u1u
      @DavoodHakeem-u1u День назад

      കരച്ചിൽ കഴിഞ്ഞില്ലേ 🤣🤣

  • @sreekumargopalapillai7616
    @sreekumargopalapillai7616 День назад +3

    ഇങ്ങനെ അല്ലേ കോൺഗ്രസിന്റെ മരണമണി മുഴങ്ങാൻ കഴിയൂ

  • @rameshb5318
    @rameshb5318 День назад +3

    ഒരു വിശ്വാസം പോലും ഇല്ലാത്ത അയാളെപ്പറ്റി സംസാരിച്ച് അയാളെ വലുതാക്കുകയാണോ നിങ്ങൾ

  • @rajeevk.k.2926
    @rajeevk.k.2926 6 часов назад

    നിങ്ങൾരണ്ടുപേരും ചങ്കാണ്..❤

  • @ajayan44
    @ajayan44 День назад +2

    കോൺഗ്രസിൽ നിന്നും എത്തിയ ഡോ. കെ എസ് രാധാകൃഷ്ണൻ വന്നപ്പോൾ ബിജെപി യുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ആക്കി. ഇതൊക്കെ എല്ലാ പാർട്ടികളിലും നടക്കും

  • @Karnan574
    @Karnan574 День назад +4

    തുമ്പു വെട്ടിയോ 😜

    • @DavoodHakeem-u1u
      @DavoodHakeem-u1u День назад +1

      ഇല്ല, ഭീകര വാദം ഒഴിവാക്കി മനുഷ്യൻ ആയി

    • @Karnan574
      @Karnan574 День назад +5

      @DavoodHakeem-u1u ഏതു മദനി സമാദാന പ്രിയൻ ആയി പറഞ്ഞു നടക്കുന്ന കോൺഗ്രസോ 🫣🤩

    • @DavoodHakeem-u1u
      @DavoodHakeem-u1u День назад +1

      @@Karnan574 സ്വന്തം കാൽ ഇല്ലാതാക്കിയ RSS ഭീകര വാദികൾക്ക് മാപ്പ് കൊടുത്ത ആളാണ് നീ ഈ പറഞ്ഞ മഹ്ദനി... അല്ലാതെ തന്റെ മതത്തിൽ പെട്ടവർ അല്ല എന്ന് കണ്ടപ്പോൾ വീട് അടക്കം ജെസിബി ഉപയോഗിച്ച് തകർത്ത കൊടും ഭീകരനായ ഭോഗി... മോനെ പോലെ അല്ല

  • @faisalnadi5081
    @faisalnadi5081 19 часов назад

    സന്ദീബ് നിലപാടുള്ളവൻ❤

  • @Subramaniyan123-o2o
    @Subramaniyan123-o2o 21 час назад

    Dhanya medam I am Congress really
    From tiruppur T nadu

  • @shibukumarp2271
    @shibukumarp2271 День назад +1

    സറിന്കൊടുക്കുന്ന പോസ്റ്ററിൽ നിനക്കൊന്നും അറിയാൻ മേല മുഖ്യമന്ത്രിയെ കുറിച്ച് സറിൻ പറഞ്ഞത് വല്ലതും തിരുത്തിയിട്ടുണ്ട്

  • @prathapds
    @prathapds День назад +2

    😂😂😂 ചന്ദീപ്

  • @pradeeshkumar5795
    @pradeeshkumar5795 День назад +1

    BJP ക്ക് കിട്ടിയ ഗുണം പാലക്കാടു നമ്മൾ കണ്ടു..😅😅😅

  • @kpregith
    @kpregith День назад +2

    ഒരു സന്ദീപ്‌വാര്യരുടെ പുറകെ ഇത്രയധികം വോട്ടറൻമാർ ഉണ്ടാകുമോ?

  • @pradheeshkumar4224
    @pradheeshkumar4224 19 часов назад

    സന്ദീപ് എവിടെ നിന്നാലും ബിജെപി വോട്ട് മറിച്ച് കൊടുത്ത് ആണെങ്കിലും തോൽപിക്കും... സിപിഎം ആര് സന്ദീപിന് എതിരെ നിന്നാലും ജയിക്കും....

  • @sreekumargopalapillai7616
    @sreekumargopalapillai7616 День назад

    സുരേന്ദ്രനേ ഇഷ്ടമില്ലാത്ത ധാരാളം പേരെ കണ്ടില്ലേ

  • @gvl46
    @gvl46 21 час назад

    Vìddhi Satheesan is indeed viddhi!! As for Sandeep Varrier, he has lost his self respect and the people also have lost respect for him!!

  • @rangithamkp7793
    @rangithamkp7793 День назад

    🙏🏾 THANK MEDIA MALAYALAM ! SANDEEP VARIER OXYGEN KODUTHU CONGRESSINU ATHORMA VEANAM VERUTHEY ALLA STHANAM KODUTHATHU .👍

  • @cicilyantony4035
    @cicilyantony4035 День назад

    നിങ്ങളുടെ സംസാരം കേട്ടാൽ തോന്നും രാഷ്ട്രീയ നേതാക്കൾ എല്ലാം പരമ പരിശുദ്ധരും സത്യസന്ധരും ആണെന്ന്

  • @vmrajasekharan6855
    @vmrajasekharan6855 День назад

    A. P. Abdullakutty, Padmaja Venugopal, Dr. K. S. Radhakrishnan ennivarkku B J P sthanamanangal nalkiyille.

  • @soorya7954
    @soorya7954 День назад

    ചാമക്കാല ചമ്മി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @pratheepkumar3218
    @pratheepkumar3218 21 час назад

    Avide jayichathu krishnakumaro neram velithille

  • @Jai.Hind-ME
    @Jai.Hind-ME День назад +1

    EVANE CONGRESS GOVT. GOVERNOR AKKUMAYIRIKKUM

  • @SajithKumar-rg4ly
    @SajithKumar-rg4ly 19 часов назад

    സന്ദീപ്
    ബിജെപിയുടെ ചാരൻ ആണെങ്കിലോ.?

  • @nebusumi
    @nebusumi 17 минут назад

    Tom vadakkan, Padmaja, ivar okke evideya?

  • @anishkumaru7732
    @anishkumaru7732 День назад

    Congressnu ithilum valiyoru gathikedu varanilla 😂😂😂

  • @leelammathomas9864
    @leelammathomas9864 11 часов назад

    Manushyathwam kandit bjpyil ellam vargeeyavadikal

  • @subbapatali5953
    @subbapatali5953 День назад +1

    Sandeep wariyan kunnan sudapigalude malam bhakshich jeevikkatte.

  • @mohanank4343
    @mohanank4343 10 часов назад

    GREED to GET Acceptance to my presence
    and GLORIFICATION for POURING of LOVE to me
    That are CHEAP QUALITIES for any LEADER in POLITICS and SOCIAL WORKS
    SANDEEP is DOING that CHEAP CULTURE as he is PRAISING that
    CONGRESS is GREAT to give HIM acceptance and POSITIONS
    and HIS HOLLOWNESS and CROOKEDNESS are EXPOSED to people in KERALA

  • @remya.k2081
    @remya.k2081 День назад

    Why are always talking about him😢😢. He left bjp

  • @pratheepkumar3218
    @pratheepkumar3218 21 час назад

    Madu mullaseri

  • @steephantheethai4210
    @steephantheethai4210 21 час назад

    What kind of stupid discussion is going on here?

  • @sanumedia
    @sanumedia День назад

    പറഞ്ഞ വാക്കിൽ ഉറച്ച് നിൽക്കാത്ത ഒരാളാണ് KPCC ജനറൽ സെക്രട്ടറിയെന്ന് ആരെങ്കിലും പറഞ്ഞാൽ നിഷേധിക്കാൻ കഴിയാത്ത സത്യം

  • @sathianathummalathoor3723
    @sathianathummalathoor3723 23 часа назад

    കോൺഗ്രസിന്റെ കാര്യം ആലോചിച്ച മോള് ദു:ഖിക്കണ്ട

  • @MrMbalachandran
    @MrMbalachandran 23 часа назад

    മാൻഡ്രേക് in കൊങ്ങി