ഭാര്യവെച്ച തനി നാടൻ വരാൽ കറി| traditional snake head curry|Earth Lovers Media

Поделиться
HTML-код
  • Опубликовано: 18 окт 2024
  • #fishing_malayalam #fishing_and_cooking #net_fishing #traditional_fishing
    #Earthloversmedia

Комментарии • 283

  • @Earthloversmedia
    @Earthloversmedia  2 года назад +15

    Puli kazhukathath enthe?
    Puli njangal vtl thayarakkunnath aanu uppum velichennayum cherth kuzhakkunnath ,athukond athu kazhukiyal puleede gunam pokum

    • @anniejoseph634
      @anniejoseph634 2 года назад +2

      ഞാൻ ചോദിക്കാൻ ഇരിക്കെയാരുന്നു??? 🤔

    • @preenak9878
      @preenak9878 2 года назад +1

      ഞാനും വിചാരിച്ചു

  • @snowyscot
    @snowyscot 2 года назад +27

    ഒരു സൈഡ് പാടം അപ്പുറത്ത് കായലും നടുവിൽ നാടൻ ഭക്ഷണം ഉണ്ടാക്കിത്തരാൻ സ്നേഹമുള്ള ഭാര്യയും മക്കളും. താൻ എന്താടോ സ്വർഗ്ഗത്തിൽ നിന്ന് വീഡിയോ എടുത്തിട്ട് ഞങ്ങളെ കൊതിപ്പിക്കുന്നെ. 😀👍🏼❤

  • @harikumar7654
    @harikumar7654 2 года назад +12

    ക്യാമറക് പിന്നിലെ കേട്ടിയോനോട് ഒപ്പം 🤣😂ചേച്ചി അവസാനം പൊളിച്ചു.

  • @dhanalekshmi9839
    @dhanalekshmi9839 2 года назад +4

    അമ്മയെ സഹായിക്കുന്ന ആ ചുന്തരി പെണ്ണിന് ഇരിക്കട്ടെ ഒരു കയ്യടി 😍ചക്കര ഉമ്മ 😘വാവേ 😘

  • @preethammasworld31
    @preethammasworld31 2 года назад +23

    ഞാനും കലക്കാച്ചി ഉണ്ടാക്കി ട്ടോ സൂപ്പർ ആയിട്ടുണ്ടായിരുന്നു. ഞാനും അയില കൊണ്ട് തന്നെയാന്ന് ചെയ്തത്. ബ്രാ ൽ ചിതമ്പൽ ഇങ്ങനെ ചെത്തി കാണിച്ചത് വളരെ ഉപകാരം ആയി . ഞങ്ങൾ നന്നാക്കി വരു മ്പോഴേക്കും ഒരു പാട് സമയം എടുക്കുമായിരുന്നു👌👌

  • @kruparajesh6648
    @kruparajesh6648 2 года назад +7

    അടിപൊളി... അതിലും എനിക്ക് ഇഷ്ടായത് ക്യാമറക്ക് പിന്നിലെ കേട്ടിയോനോടൊപ്പം ആശ ജിനു.... അത് പൊളിച്ചു.....പിന്നെ കുഞ്ഞിനെ തീയുടെ അടുത്ത് നിന്ന് കുറച്ചു മാറ്റി നിർത്താൻ നോക്കണം... ഇത് പോലെ വലിയ ഉടുപ്പും ഇട്ടോണ്ട്..... സേഫ് അല്ല അതോണ്ട് പറഞ്ഞതാ....

  • @sindhur844
    @sindhur844 Год назад +1

    മീൻകറി സൂപ്പർ. പുളി ഒന്നു കഴുകിയിട്ടു കറിയിൽ ഇടാമായിരുന്നു. ടിൻ തുറന്നു പറക്കിയിടുന്നത് കണ്ടു. അമ്മ ഇതൊക്കെ എപ്പോഴും ശ്രദ്ധിക്കും.

    • @Earthloversmedia
      @Earthloversmedia  Год назад

      Ith njangalude vtl undakkiya puli aanu uppum velichennayum purattiyath air keratha vidham sookshichath ath vellathil ittal gunam pokum

  • @jileshjile1564
    @jileshjile1564 2 года назад +11

    കലക്കാച്ചി ട്രൈ ചെയ്തു. സൂപ്പർ വിഭവമായിരുന്നു. പക്ഷെ ഇതിന് വരാൽ കിട്ടാനുമില്ല. എന്തായാലും വീഡിയോ പൊളിച്ചു ❤❤❤👍❤❤❤

  • @blackmercury4395
    @blackmercury4395 2 года назад +3

    മീൻ കറിയെൽ കാൾ ഇഷ്ടപെട്ടത് സുന്ദരി വാവകളെ ആണ് 🥰🥰🥰🥰😘🥰😘ചക്കര ഉമ്മ

  • @lijomon9210
    @lijomon9210 2 года назад +5

    വരാൽ കറി സൂപ്പർ കപ്പയും കൂടെ ഉണ്ടായിരുന്നെകിൽ പൊളി ആയിരുന്നു 👍👍👍

  • @beenapulikkal5709
    @beenapulikkal5709 2 года назад +2

    നല്ലത് എന്നും ഫ്രഷ് മീൻ കഴിക്കാം അല്ലേ. പുതിയ ആളാണ് പഴയതെല്ലാം കണ്ടു വരുന്നു 👌👌👌👌. വളരെ നല്ല നാടൻ അവതരണം. Soo.......per

  • @radhikaann
    @radhikaann 4 месяца назад +1

    Chechi aa meeninte jeevan poyittilla vettumbolum .ithreyum krroratha paadilla. Pidichathu jeevan pokaan vendi engilum kurachu neram karakku vechekaamaayirunnu😢

  • @rajeevk3935
    @rajeevk3935 4 месяца назад +1

    വരാല് കറിയെക്കാൾ എനിക്ക് ഇഷ്ടപെട്ടത് അ മക്കളെയാ എനിക്കും ഇതു പോലെ രണ്ടുപേർ ഉണ്ട് ❤❤❤

  • @DivyaSudevan
    @DivyaSudevan 3 месяца назад

    Cherumeen വരാൽ വാഹ എല്ലാം same aano

  • @elizabethkuruvilla241
    @elizabethkuruvilla241 2 года назад +1

    Tholiyurichu kalayille?

  • @faisal.ukfaisi8652
    @faisal.ukfaisi8652 2 года назад +1

    Marattinte tavi upayogiku chechi steel taviyude sound kelkumbo pallu vallathe avunnu.

  • @ANIME_KID88
    @ANIME_KID88 2 года назад +2

    സൂപ്പർ മീൻ കറി കാണുപ്പോൾ തന്നെ അറിയാം സിസ്റ്റർ

  • @sajupulickal3440
    @sajupulickal3440 2 года назад +4

    Meen curry super Achu kutty Anukutty polyaanutta

  • @divyaponnappan6411
    @divyaponnappan6411 2 года назад +2

    നല്ല സൂപ്പർ ആയിട്ടുണ്ട് ആർഷ

  • @valsalaaravindan9514
    @valsalaaravindan9514 2 года назад +3

    ആരാ കറിവെച്ചത്... അർഷേ മോള് വെച്ചു ആർഷ ഉപ്പ് നോക്കി അല്ലേ... മിടുക്കിയാണ് കേട്ടോ ചുന്ദരിവാവേ...

  • @ushavasudevan5313
    @ushavasudevan5313 2 года назад +5

    അടി poli മീന്‍ കറി super 👌

  • @varghesesunu
    @varghesesunu 2 года назад +1

    Veendum varal curry ittu kothippikkuvaano?

  • @jasminea6836
    @jasminea6836 2 года назад +3

    കൊള്ളാം അടിപൊളി👌🏻 Bro

  • @fiffinbinu9651
    @fiffinbinu9651 2 года назад +2

    Oru jadayum ellatu meen Cury vechu..supper

  • @Abhinav_abhiz
    @Abhinav_abhiz 2 года назад +5

    ഇനി എന്ന് വരാലിനെ കിട്ടുന്നു അന്ന് ഇത് ഞാൻ ഉണ്ടാക്കും 👌👌

  • @hariprasad-bi4cj
    @hariprasad-bi4cj 2 года назад +3

    1million adikkatte🙏🙏🙏

  • @renjumol4589
    @renjumol4589 2 года назад +3

    Super curry ente vayil kappaloduva neelamperoor aanu ente veedu pakshe ippol aluvayil aanu thamasam varalokke kazhicha kaalam marannu 😭😭😭😭😭

  • @suvarnanpallippad3614
    @suvarnanpallippad3614 2 года назад +3

    പിള്ളാർക്ക് പറ്റിയ ഒരു അമ്മ 😀😘😂✌️✋

  • @maheshomanakuttan4974
    @maheshomanakuttan4974 2 года назад +4

    കുഞ്ഞാവ പൊളിച്ചു.... 👍👍

  • @rajeshpanikkar8130
    @rajeshpanikkar8130 2 года назад +4

    കൊള്ളാം സൂപ്പർ മീൻ കറി 🥰👌

  • @MRMRSTALKS
    @MRMRSTALKS 2 года назад +2

    Enta ponoo kothipichu kalanju🥰🥰🥰poliye poli

  • @rajeshpj7914
    @rajeshpj7914 Год назад

    Chechi aa meen vettunnathu kandappol ariyam kariyum kidu vanennu jinu chettayi niggal oru bhaghyavan aanu annukuttee achukutte god bless

  • @jaseemm2012
    @jaseemm2012 2 года назад +1

    Chemballi pidikkunna video venam

  • @jobypoovathinkal2426
    @jobypoovathinkal2426 2 года назад +6

    Supper... mulakitta nadan varal curry..👌👌💖💖

  • @manjusaji7996
    @manjusaji7996 2 года назад +9

    Cleenig 👌fish കറി 👌👌❤😍🤤

  • @kl32maniykan90
    @kl32maniykan90 2 года назад +4

    Achukutty polichh🥰 Next RUclipsr Anukutty super chef🥰

  • @janeevsasidharan3677
    @janeevsasidharan3677 2 года назад +1

    Bai adipoli njangal dubail erunnu varalu kashilunnathu engane

  • @lejimathai9241
    @lejimathai9241 2 года назад +4

    Super orupadu eshttam ayi.❤️❤️❤️❤️

  • @kannangym759
    @kannangym759 2 года назад +1

    Alapuzha ano

  • @anishascurryworld436
    @anishascurryworld436 2 года назад +2

    Ehhhhh... സൂപ്പർ.... മീൻ വെട്ടുന്നത്... 👌👌👌👌👌👌👌👌👌

  • @arunkumar-lz5fb
    @arunkumar-lz5fb 2 года назад +1

    Kothippichu kollimallodey...😋❤️❤️❤️

  • @joby4
    @joby4 2 года назад +2

    കുട്ടനാടൻ പൊളി സാനം....

  • @weefaglobe6516
    @weefaglobe6516 2 года назад +2

    100k sub എത്രയും പെട്ടെന്ന് ആകട്ടെ

  • @ashaanie798
    @ashaanie798 2 года назад +1

    Entha skin kalayathe athalla easy?

  • @creativelifeskills9249
    @creativelifeskills9249 2 года назад +1

    🥰അടിപൊളി... ക്യാമറ കയ്കാര്യം ചെയ്യേണ്ടി വന്നു അല്ലേ??

  • @anandhu355
    @anandhu355 2 года назад +1

    ഞാൻ നാളെ ആലപ്പുഴ വരെ വരുന്നുണ്ട്..

  • @biju-cheloor
    @biju-cheloor 2 года назад +3

    നന്ദി, നന്ദി, നന്ദി... 💕👍👍👍

  • @abhilashs910
    @abhilashs910 2 года назад +1

    നന്നായിട്ടുണ്ട്.. വളരെ എളുപ്പം

  • @shomonjoseph9064
    @shomonjoseph9064 2 года назад +1

    Kappa koodi undayirunnenkil thakarthene….Varal clean cheyyunnath enganeyanennu detailed ayi ittirunnel first time undakkunnavarkku kurachu koodi easy ayenem… good work keep going …. All the best

  • @Indian...01
    @Indian...01 2 года назад +1

    2 kunchu makkal nalla support...avarane hero

  • @pattathvsiddiqe822
    @pattathvsiddiqe822 2 года назад

    Bro നിങ്ങൾ ശരിക്കും ആസ്വദിച്ചു കൊണ്ട് ജീവിതം കളർഫുൽ ആക്കുന്നു ശരിക്കും തോന്നിപ്പോകുന്നു നിങ്ങളിൽ ഒരാൾ ആ കുവാൻ പക്ഷെ കഴിയില്ലാ എന്നതാണ് സങ്കടം ---- ദൈവം നീങ്ങളെയെല്ലാം അനുഗ്രഹിട്ടെ

  • @shilavijayan8754
    @shilavijayan8754 2 года назад +4

    പുഴ മീനിൽ കുരുമുളക് പൊടി ചേർക്കുക... പിന്നെ മീൻ കഷ്ണം മുങ്ങി കിടക്കാനുള്ള വെള്ളവും ആവശ്യമാണ്.....

  • @MohanKumar-hf5gz
    @MohanKumar-hf5gz 2 года назад +3

    Mouthwatering dish. Please share 👍

  • @babykuttyraju7812
    @babykuttyraju7812 2 года назад +3

    Anukutty anu helper👷 nalla presentation athodoppam muthumanikalum innu Jinu sound kettilla ok very good

  • @Alluadhivlogs
    @Alluadhivlogs 2 года назад +1

    പൊളിച്ചു..

  • @familytips
    @familytips 2 года назад +5

    100 K Sub ആകട്ടെ 👏👏👏👏👏

  • @aneeshkumar9942
    @aneeshkumar9942 2 года назад +3

    സൂപ്പർ

  • @Linsonmathews
    @Linsonmathews 2 года назад +6

    യ്യോ...
    അടിപൊളി 😋😋😋

  • @shaijuererattakkal5825
    @shaijuererattakkal5825 2 года назад +1

    അടിപൊളി ട്ടോ

  • @antonybiju6690
    @antonybiju6690 2 года назад +1

    സൂപ്പർ കൊതി varunnuu

  • @sumsujisumsuji7354
    @sumsujisumsuji7354 2 года назад

    ഞാനും ആലപ്പുഴക്കാരൻ തന്നെ പക്ഷേ ഞങ്ങളുടെ അവിടെ വരാൽ കാരി മുതലായവ തൊലി പൊളിച്ചു ആണ് കറി വെക്കുന്നത്

  • @akhiltc9742
    @akhiltc9742 2 года назад +4

    Adipoliye❤❤

  • @rekham3699
    @rekham3699 2 года назад +1

    Polichu . Kurachu Tha

  • @anuvchacko8055
    @anuvchacko8055 2 года назад +3

    Super fish curry sister, God bless your family 👍👍🐟🐟

  • @raghunathan6928
    @raghunathan6928 2 года назад +1

    Nice... Wishes....

  • @prasadpvpv1919
    @prasadpvpv1919 2 года назад +10

    കുട്ടികൾക്ക് ഇതുപോലുള്ള ഡ്രെസ്സ് ഇടിയിച്ചുകൊണ്ട് അടുപ്പിന്റെ അടുത്ത് നിർത്തുന്നത് ഒഴിവാക്കണം.
    all the best.

  • @fishingdream675
    @fishingdream675 2 года назад +1

    അത് തൊലി പൊളിക്കാൻ പറ്റും.. 🌹സൂപ്പർ

  • @seshinkhanseshu5883
    @seshinkhanseshu5883 2 года назад +1

    കല്ലിൽ തേക്കുന്നത് എന്തിന് ആണ് ബ്രോ

  • @afiyanahas8463
    @afiyanahas8463 2 года назад +1

    Randu kuttikaleyum ore pole pariganikku ..

  • @tommymctommymc8355
    @tommymctommymc8355 2 года назад +2

    Curry Pinnae Aa Kungungal 👍

  • @vjmachan
    @vjmachan 2 года назад +1

    Supper bro

  • @yaathra6402
    @yaathra6402 2 года назад +3

    കുഞ്ഞുങ്ങളെ സൂക്ഷിക്കണേ 🙏🙏🙏🙏
    ബക്കറ്റിനു മുകളിൽ ഇരിക്കുന്ന ആശക്ക്‌ 👍👍👍

    • @chandrane7239
      @chandrane7239 2 года назад

      കുട്ടികളെ ശ്രദ്ധിക്കുക

  • @rajivvijayarajan6968
    @rajivvijayarajan6968 Год назад +1

    Sarikkum Nadan style

  • @SanjaySanju-xw5ty
    @SanjaySanju-xw5ty 2 года назад +1

    Varaal 1 kg + kittan ethra viral kani net aa vagendath etta

  • @aminas5127
    @aminas5127 2 года назад +1

    Mole superaaanu
    Take care

  • @sunilsunil-qt2yz
    @sunilsunil-qt2yz 2 года назад +2

    Poli aniyathykuttyyyyy

  • @amaljijan3642
    @amaljijan3642 2 года назад +3

    😋 പോളി

  • @sandhyavichu9299
    @sandhyavichu9299 2 года назад +1

    ചേച്ചി കായം എന്തിനാണ് ചേർത്തത്

  • @subhash.kmahadevan4479
    @subhash.kmahadevan4479 2 года назад +1

    വിറകടുപ്പിൽ മൺചട്ടിയിൽ മീൻ കറി വെച്ചാൽ കിടു 👌👌👌👌

  • @mukkuvanz
    @mukkuvanz 2 года назад +6

    🤤🤤🤤🤤🤤🤤

  • @neethumolsinu6384
    @neethumolsinu6384 2 года назад +2

    Super chechi😍😍👍👍

  • @rejijoseph7076
    @rejijoseph7076 2 года назад +2

    വരാൽ കറി സൂപ്പർ 👍പക്ഷെ ഞങ്ങൾക്ക് ഇത് കിട്ടാനില്ല. അതാണ്‌ വിഷമം 😄

  • @Rajan-sd5oe
    @Rajan-sd5oe 2 года назад +1

    വരാലിന്റെ തോല് ചെത്തിയെടുക്കുകയോ, ചെതുമ്പൽ കളയാൻ കല്ലിൽ ഉരക്കുകയോ ചെയ്യാതെ, തല കട്ട് ചെയ്ത ശേഷം പൂർണമായും പൊളിച്ചേടുക്കാമല്ലോ?

  • @ranimolpk8160
    @ranimolpk8160 2 года назад +1

    മീൻ വെട്ടുന്നത് കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു. നല്ല വൃത്തിയായി വെട്ടി. തീർച്ചയായും ഇതു ഉണ്ടാക്കും... 😊 പക്ഷെ വരാൽ കിട്ടാൻ ഇല്ല 😔

  • @maxdiy1356
    @maxdiy1356 2 года назад +1

    Jinu chetta operation kazhijhu kidakkunna patient nu vendi vachirunna varalu meenalle ethu athine kariyakkiyo.... 😂😂😂...atho subscribe nu koduthathinte bakkiyano....anthayalum super meenakari....
    Aksharas Passport RUclips channel jinu chettane kanan varumennu paranjhirunnu....

    • @Earthloversmedia
      @Earthloversmedia  2 года назад +1

      Njangal msg ayakkarund
      Operation Kark kodukkendath koduthu,daily kittunnund 2,3 kg varal

  • @reenajose5528
    @reenajose5528 2 года назад +1

    Eithu polea. Clean. Cheayyan ariyilla

  • @bindusaleesh6349
    @bindusaleesh6349 2 года назад +1

    സൂപ്പർ ..

  • @reenajose5528
    @reenajose5528 2 года назад +1

    Oru 25 varsham munnu. Varal kazhichittudu

  • @GopikakalakkimachaPG
    @GopikakalakkimachaPG 2 года назад +2

    Chechi super cooking ah ketto.enee varallu curry kuttan anggu vannal matheeyalo.nalla family. Nalluthuu varattai.

  • @പുലിഷാജി
    @പുലിഷാജി 2 года назад +1

    ഇത് ഏത് നാട്ടിൽ ആണ്

  • @qranabe1022
    @qranabe1022 2 года назад +1

    കൊതിപ്പിക്കല്ലെ

  • @kannangym759
    @kannangym759 2 года назад +1

    Chechhi supper vavachi kutty 😍😍😍💪💪💪

  • @reenajose5528
    @reenajose5528 2 года назад +1

    Varal ottum veadikkilla

  • @mohammedrafi4345
    @mohammedrafi4345 2 года назад +1

    Best 👍

  • @pallickalsaji
    @pallickalsaji 2 года назад +1

    Ado poli

  • @reenajose5528
    @reenajose5528 2 года назад +2

    Unnnikal suuupper

  • @mohanannairvb7322
    @mohanannairvb7322 2 года назад +2

    very tasty varal curry. Thanks.

  • @asissasidharan4078
    @asissasidharan4078 2 года назад +2

    Super🥰

  • @renjithmurali9145
    @renjithmurali9145 2 года назад +4

    അച്ചുക്കുട്ടിക്ക് വേഗം കൊടുക്ക്‌

  • @bijeshcb792
    @bijeshcb792 2 года назад +1

    Vaavachik meen taraam muthe