താങ്കൾ പറഞ്ഞത് ശരിയാണ്. നമ്മളെല്ലാം ചെയ്തു തുടങ്ങുന്ന കാലത്ത് അത്ര പെർഫെക്ഷൻ കിട്ടിയിരുന്നില്ലല്ലോ. എക്സ്പീര്യൻ സ്കൂടി വരുമ്പോഴാണ് ഉദ്ദേശിക്കുന്ന റിസൽട്ട് കിട്ടുന്നത്. കാര്യം നല്ലത് തന്നെ. ആദ്യകാലത്തെ class D യിൽ നിന്നും ഇപ്പോൾ വളരെയേറെ പുരോഗമിച്ചു കഴിഞ്ഞു. ഇതിന്റെ ആയുസിനെക്കുറിച്ച് ഇപ്പോഴൊന്നും പറയാൻ പറ്റില്ല. ഞാൻ കാണുന്ന ഒരു ന്യൂനത USB യും ആപ്ലിഫയറും കൂടിയുള്ള Compo ബോർഡായതിനാൽ ഏതെങ്കിലും ഒരു സെക്ഷൻ കംപ്ലൈന്റ് ആയാലും മുഴവനായി മാറ്റേണ്ടിവരും.
സൂപ്പർ ..ഇനി ആംപ്ലിഫയർ ടെക്‌നിഷ്യൻസ് ന്റെ തിരക്കും ജാഡയുമൊക്കെ ഒന്ന് കുറയും.വളരെ ഉപകാര പ്രദം ..ആർക്കും ഇനി ആംപ്ലിഫൈർ നിർമിക്കാമല്ലോ....എനിക്കൊരു മൊഡ്യൂൾ വേണം ഞാൻ വിളിക്കാം .....നന്ദി സഹോ ..നമസ്കാരം.. നൗഷാദ് തട്ടാമല ..
Sir, Class D Amplifier undengil orikkalum fm work cheyyilallo..Ithil cheyyumo ? AB Amplifier thenne vande radio work cheyyanam engil? Please advise. Thank you
എന്റെ കയ്യിൽ ഒരു 25 വർഷം പഴക്കമുള്ള 4440 ic Stereo ബോർഡ് ഉണ്ട്. അത് വെച്ച് നല്ല വോക്കൽ ക്ലാരിറ്റി ഉള്ള ഒരു stereo amplifire ഉണ്ടാക്കി തരുമോ. Usb module വേണ്ട. Auxi ഇൻപുട് mathi
നിങ്ങളുടെ ഓഡിയോ സോഴ്സ് തന്നെ 5.2 ചാനൽ ആണെങ്കിൽ അതിനു ഫിൽറ്റർ വേണ്ട. അല്ല അത് സ്റ്റീരിയോ മാത്രം ആണെങ്കിൽ അതിൽ 5.2 സെറ്റപ്പ് ചെയ്യാൻ രണ്ടു ഫിൽറ്റർ വെച്ച് ലെഫ്റ്റ് ചാനലും റൈറ്റ് ചാനലും കൊടുത്താൽ നന്നായിരിക്കും.
വളരെ ഉപകാരപ്രദമായ വിഡിയോ 🙏 ഞാൻ തുടക്കം കാരനാണ് ഒരു blootooth board vangi കണക്റ്റ് ചെയ്യാൻ വേണ്ടി വീഡിയോസ് കണ്ടു പക്ഷേ നന്നായി മനസിലാക്കിയത് സാർ അവതരിപ്പിച്ച ഈ വിഡിയോ ആണ് ആർക്കും മനസ്സിലാകും വിധത്തിൽ 🎉🎉❤❤ 🙏 എൻറെ കയ്യിൽ ഒരു പഴയ Home തിയെറ്റർ ഉണ്ട് Philips company കളയാൻ മനസ് വരുന്നില്ല അത് ഈ blootooth board ആയി conect ചെയ്യാൻ പറ്റുമോ please Reply....
If you have sufficient budget you can take branded system, after 3-4 years it will tell you good bye 'Service cost will be 35% of purchased bill. But it can be assembled with the same quality in half the budget with no issue '
I am having a F&d Pmpo 11000 w speakers at home . I am not able to connect it in to my tv .connected through aux out but the sound quality is not up to the mark. Can I able to get a good amplifier for my speakers?
എന്റെ കയ്യിൽ പഴയ amplifier ഉണ്ട് അതിൽ 5 amb പവർ സപ്ലെ എടുത്തു ഇതിൽ കൊടുക്കാൻ പറ്റുമോ പിന്നെ ഇതിൽ FM റേഡിയോ ക്ലാരിറ്റി കിട്ടുമോ എങ്കിൽ എനിക്ക് ഈ പ്രൊഡക്ട് വേണം പോസ്റ്റൽ വഴി അയക്കാൻ പറ്റുമോ?
ഈ ബോർഡിലേക്ക് ഇൻപുട്ട് ഓക്സ് ഉപയോഗിക്കാതെ അടിഷണൽ ബാസ്സ് ട്രെബിളും കരോക്കെ മൈക്ക് ബോർഡും കണക്ട്ട് ചെയ്യുവാനുള്ള പോയിന്റ് കാണിച്ചുകൊണ്ടുള്ള ഒരു വീഡിയോ ചെയ്‌താൽ നന്നായിരുന്നു അതുപോലെ ഓഡിയോ ഔട്ട് പുട്ട് എടുത്തു സബ്ബിലേക്കുള്ള ഇൻപുട്ട് കൂടി ഉൾപ്പെടുത്തിയുള്ള വീഡിയോ ചെയ്‌താൽ കൂടുതൽ മെച്ചപ്പെട്ട ഒരു സൗണ്ട് സിസ്റ്റമായി ഉപയോഗിക്കാം ഇതൊരു 2.1ആയി മാറ്റുന്ന വീഡിയോ പ്രതീക്ഷിക്കുന്നു ബോസ്സ്
നിങ്ങൾ പറയുന്ന ഓഡിയോ ക്വാളിറ്റിയുടെ ചെറിയൊരംശം പോലും ഞങ്ങൾക്ക് എക്സ്പീരിയൻസ് ചെയ്യാൻ കഴിയുന്നില്ല. കാരണം നിങ്ങളുടെ വീഡിയോയിലെ ഓഡിയോ ക്വാളിറ്റി വളരെ വളരെ പരിതാപകരമാണ്. വീഡിയോയിലെ ഓഡിയോ ക്വാളിറ്റി എൻഹാൻസ് ചെയ്യാനുള്ള എന്തെങ്കിലും വഴി നോക്കുന്നത് നന്നായിരിക്കും. കാരണം നിങ്ങളുടേത് ഓഡിയോ സംബന്ധമായ ചാനൽ ആണ്. അല്ലെങ്കിൽ ചേമ്പിലയിൽ വെള്ളം ഒഴിച്ചപോലത്തെ അവസ്ഥയാകും. മറ്റൊന്ന്, വൂഫറും ട്വീട്ടറും പാരലലായി കണക്ട് ചെയ്തപ്പോൾ ഇമ്പിഡൻസ് എത്രയാകും, ആമ്പ്ലിഫയറിന്റെ ഇമ്പിഡൻസ് റേഞ്ച് എത്രയാണ്, താങ്കൾ കാണിച്ച സ്പീക്കർ സെറ്റപ്പ് ഈ ആമ്പിന്റെ ഇമ്പിഡൻസിന് മാച്ചാകുമോ എന്നുള്ള വിവരങ്ങൾ ഒന്നും പറഞ്ഞില്ല. അവ കൂടി വിവരിക്കുമോ(കമന്റിൽ)
താങ്കൾ പറഞ്ഞത് സത്യമാണ് 'Audio quality മോശമാണ് അത് ഈ ഒരു video യിൽ മാത്രം എൻ്റെ സംസാരം ഉൾപ്പെടെ , എനിക്ക് ഒരു dual Channel nic gift കിട്ടിയിരുന്നു. അതുപയോഗിച്ചാണ് ഈ video shoot ചെയ്തത് ' first time usage ആയതു കൊണ്ട് എനിക്കതിൻ്റെ quality അറിയാൻ കഴിഞ്ഞില്ല. ഞാൻ ചെക്ക് ചെയ്തതുമില്ല . ഈ product ൻ്റെ Audio quality greate ആണ്. പക്ഷേ Captured Audio വളരെ മോശമാണ് ' ഞാനെൻ്റെ 3 Way tower box ൽ connect ചെയ്തു നോക്കി Super ആയിരുന്നു. ഈ Same board അതേ 3way box ൽ connect ചെയ്തിട്ടുള്ള ഒരു video ഞാൻ മുൻപുള്ള video യിൽ ഉപയോഗിച്ചിരുന്ന mic ഉപയോഗിച്ച് ചെയ്യുന്നുണ്ട്. അപ്പോൾ മനസിലാകും ഈ board ൻ്റെ യഥാർത്ഥ Andio Quality' താങ്കളുടെ വിലയേറിയ Comment ന് നന്ദി . തുടർന്നും Channel കാണുക Thank yon
ഓഡിയോയെക്കുറിച്ച് ഒരു വീഡിയോ ചെയ്യുന്നവരുടെ ചാനലിലെ Audio Quality ശ്രദ്ധിക്കുന്നത് നന്നായിരിക്കും. നല്ല crisp ശബ്ദമാണെങ്കിൽ കേൾക്കാൻ നല്ല ഒരു ഇംപ്രഷനുണ്ടാവും. നല്ലൊരു collar mic ഉണ്ടായാൽ തന്നെ പകുതി ശരിയാവും .വീഡിയോ ഷൂട്ടു ചെയ്യുന്നത് ഫോണിലായാലും ക്യാമറയിലായാലും വീഡിയോയുടെ കൂടെ കിട്ടുന്ന ഓഡിയോയ്ക്ക് ക്വാളിറ്റി കുറവായിരിക്കും. Audio പ്രത്യേകമായി മറ്റൊരു ഫോണിൽ Recorder App ഉപയോഗിച്ച് ചെയ്ത് video യുമായി Sync ചെയ്യാം. കുറെ കൂടി നന്നാക്കണമെങ്കിൽ നല്ല ഒരു കണ്ടൻസർ മൈക്കും ഒരു Audio interface ഉം ഉണ്ടെങ്കിൽ നല്ല ക്വാളിറ്റിയിൽ Audio എടുക്കാം..
താങ്കൾ പറഞ്ഞത് ശരിയാണ്. നമ്മളെല്ലാം ചെയ്തു തുടങ്ങുന്ന കാലത്ത് അത്ര പെർഫെക്ഷൻ കിട്ടിയിരുന്നില്ലല്ലോ. എക്സ്പീര്യൻ സ്കൂടി വരുമ്പോഴാണ് ഉദ്ദേശിക്കുന്ന റിസൽട്ട് കിട്ടുന്നത്. കാര്യം നല്ലത് തന്നെ. ആദ്യകാലത്തെ class D യിൽ നിന്നും ഇപ്പോൾ വളരെയേറെ പുരോഗമിച്ചു കഴിഞ്ഞു. ഇതിന്റെ ആയുസിനെക്കുറിച്ച് ഇപ്പോഴൊന്നും പറയാൻ പറ്റില്ല. ഞാൻ കാണുന്ന ഒരു ന്യൂനത USB യും ആപ്ലിഫയറും കൂടിയുള്ള Compo ബോർഡായതിനാൽ ഏതെങ്കിലും ഒരു സെക്ഷൻ കംപ്ലൈന്റ് ആയാലും മുഴവനായി മാറ്റേണ്ടിവരും.
സൂപ്പർ ..ഇനി ആംപ്ലിഫയർ ടെക്‌നിഷ്യൻസ് ന്റെ തിരക്കും ജാഡയുമൊക്കെ ഒന്ന് കുറയും.വളരെ ഉപകാര പ്രദം ..ആർക്കും ഇനി ആംപ്ലിഫൈർ നിർമിക്കാമല്ലോ....എനിക്കൊരു മൊഡ്യൂൾ വേണം ഞാൻ വിളിക്കാം .....നന്ദി സഹോ ..നമസ്കാരം.. നൗഷാദ് തട്ടാമല ..
Thank you verymuch sir..
Super aayi explain cheiyunundu congratulations
Very good very useful video brother thanks 🙏🙏
Welcome
2.1 ചെയ്യുവാനുള്ള out ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു
ഞാഞാൻ കോഴിക്കോടാണ് താമസം
Super sir excellent thank you
Welcome
Much awaited video🎉
Ithill volume control kodukkan pattumo
Not possible
Sir, Class D Amplifier undengil orikkalum fm work cheyyilallo..Ithil cheyyumo ? AB Amplifier thenne vande radio work cheyyanam engil? Please advise. Thank you
Sir, 12v dc input multiple amplifier ലേക്ക് കൊടുക്കാൻ പാടുണ്ടോ
Sir ithil hw 9v battery kodukan kazhimo
Very good kindly show how to connect with transformer
Link to buy the product
എന്റെ കയ്യിൽ ഒരു 25 വർഷം പഴക്കമുള്ള 4440 ic Stereo ബോർഡ് ഉണ്ട്. അത് വെച്ച് നല്ല വോക്കൽ ക്ലാരിറ്റി ഉള്ള ഒരു stereo amplifire ഉണ്ടാക്കി തരുമോ. Usb module വേണ്ട. Auxi ഇൻപുട് mathi
Ente kayyilum und swanthamaayi undakkiyath. Usb module ulppeduthiyittund. Nalla clarity und
ചേട്ടാ5.2 ചെയുമ്പോൾ 2sub board വെക്കുമ്പോൾ അതിനെ രണ്ടിനും sub filtter വെക്കണോ അതോ ഒരു sub filtter നിന്നും 2sub board connection കൊടുത്താൽ മതിയോ
നിങ്ങളുടെ ഓഡിയോ സോഴ്സ് തന്നെ 5.2 ചാനൽ ആണെങ്കിൽ അതിനു ഫിൽറ്റർ വേണ്ട. അല്ല അത് സ്റ്റീരിയോ മാത്രം ആണെങ്കിൽ അതിൽ 5.2 സെറ്റപ്പ് ചെയ്യാൻ രണ്ടു ഫിൽറ്റർ വെച്ച് ലെഫ്റ്റ് ചാനലും റൈറ്റ് ചാനലും കൊടുത്താൽ നന്നായിരിക്കും.
Please contact me on WhatsApp, I will explain you how to do this.
5.2 എന്ന ഒരു കൺസപ്റ്റ് ഇല്ലല്ലോ. 2.1, 5.1 , 7.1 ഇങ്ങനെയല്ലേ ഉള്ളു. രണ്ട് സബ് ചാനലിന്റെ അവശ്യമില്ല.
Chetta 5.1 class d bord rate minimum yethara akum rate paranjal WhatsAppil vannil book cheyyarnnu
സബ് ഫുഫർ കണക്‌ട് ചെയ്യാൻ പറ്റുമോ എങ്ങനെ ?
ഇത് ഞാൻ വാങ്ങിട്ടുണ്ട് സൂപ്പറാണ്
ഇത് ഡാമേജ് അയാൽ നന്നാക്കാൻ പറ്റുമോ
Not available to repair
Class dkku noice varumo chetta
ഇത് എവിടുന്ന് വാങ്ങാൻ പറ്റും . സാർ
Sir, video nalla informative aahn... mic upgrade chythaal super aavum voicil distortion verunund 😄
Yes You are right , please ched previous comments
വളരെ ഉപകാരപ്രദമായ വിഡിയോ 🙏 ഞാൻ തുടക്കം കാരനാണ് ഒരു blootooth board vangi കണക്റ്റ് ചെയ്യാൻ വേണ്ടി വീഡിയോസ് കണ്ടു പക്ഷേ നന്നായി മനസിലാക്കിയത് സാർ അവതരിപ്പിച്ച ഈ വിഡിയോ ആണ് ആർക്കും മനസ്സിലാകും വിധത്തിൽ 🎉🎉❤❤ 🙏 എൻറെ കയ്യിൽ ഒരു പഴയ Home തിയെറ്റർ ഉണ്ട് Philips company കളയാൻ മനസ് വരുന്നില്ല അത് ഈ blootooth board ആയി conect ചെയ്യാൻ പറ്റുമോ please Reply....
no, use usb module without amplifier
ruclips.net/video/WxOnCV1renE/видео.htmlsi=gKpgY2MkWq6ElE83
ഇതിൽ നിന്ന് aux out എടുക്കാൻ എന്ത് ചെയ്യണം 🤔
സൂപ്പർ ❤
ഈ ബോർഡ് എവിടെ കിട്ടും പറയാമോ
Ithevide kittum module how much, please reply
Sir assemble amplifier and speaker+branded amplifier speaker best? Assemble amplifier volume kutdampo.nais varuvo.Eaada. please.???
If you have sufficient budget you can take branded system, after 3-4 years it will tell you good bye 'Service cost will be 35% of purchased bill. But it can be assembled with the same quality in half the budget with no issue '
Etra ohm woofers aanu kodukkan pattunnathu?
4e
Place,evida
24v -amps?
Price.paranjillallo
bro vikinda👀
100watt ക്ലാസ്സ് d geestar sub woofer amp വില എത്ര ആണ് അയച്ചു തരുന്നതിനു
please contact me on WhatsApp 8681812819
Eth avida kittum
How many price
Tx110 A DSP kit review please
Ithil randu woofer oru sidil kodukan pattumo
Yes
I am having a F&d Pmpo 11000 w speakers at home . I am not able to connect it in to my tv .connected through aux out but the sound quality is not up to the mark. Can I able to get a good amplifier for my speakers?
Yes available
@@projectwonders how much will it cost to
@@projectwonders what will be the cost ?
എന്റെ കയ്യിൽ പഴയ amplifier ഉണ്ട് അതിൽ 5 amb പവർ സപ്ലെ എടുത്തു ഇതിൽ കൊടുക്കാൻ പറ്റുമോ പിന്നെ ഇതിൽ FM റേഡിയോ ക്ലാരിറ്റി കിട്ടുമോ എങ്കിൽ എനിക്ക് ഈ പ്രൊഡക്ട് വേണം പോസ്റ്റൽ വഴി അയക്കാൻ പറ്റുമോ?
5 Ampre ok , but how much Voltage ?
🙏🏻ചേട്ടാ അത്യാവിശം വർക്കുള്ള ബ്ലൂടുത് സ്പീകർ ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ ഇത് പോലെ സിംപിൾ ആയിട്ട് plees.......... ❤
ok i will do
❤❤❤❤❤tq
ഇതിൽ subwoofar കൊടുക്കാൻ പറ്റുമോ ആശാനേ ?
no
good sir
Ith cheyyan ella parts koode ethrayakum?
maximum 1500/-
24v sterio amb ബസ്സിൽ ഉപയോഗിക്കാൻ Rs എന്ത് വില വരും
App 15k
ഈ ബോർഡിലേക്ക് ഇൻപുട്ട് ഓക്സ് ഉപയോഗിക്കാതെ അടിഷണൽ ബാസ്സ് ട്രെബിളും കരോക്കെ മൈക്ക് ബോർഡും കണക്ട്ട് ചെയ്യുവാനുള്ള പോയിന്റ് കാണിച്ചുകൊണ്ടുള്ള ഒരു വീഡിയോ ചെയ്‌താൽ നന്നായിരുന്നു അതുപോലെ ഓഡിയോ ഔട്ട് പുട്ട് എടുത്തു സബ്ബിലേക്കുള്ള ഇൻപുട്ട് കൂടി ഉൾപ്പെടുത്തിയുള്ള വീഡിയോ ചെയ്‌താൽ കൂടുതൽ മെച്ചപ്പെട്ട ഒരു സൗണ്ട് സിസ്റ്റമായി ഉപയോഗിക്കാം ഇതൊരു 2.1ആയി മാറ്റുന്ന വീഡിയോ പ്രതീക്ഷിക്കുന്നു ബോസ്സ്
ok i will try
❤❤❤❤❤
E boad lay bass truble illaya
👌👌👌..
How to by
Aaa backil ulla box setup Ethanu
3 way tower zipp
@@projectwonders athinokke engane ya chemb ?
ഇത് ഇവിടുന്ന് അണ് പർച്ചേസ് ചെയ്യുക???
Please contact me on WhatsApp
കമ്പ്യൂട്ടർ smps ഇല കണക്ട് ചെയ്യാൻ പറ്റുമോ..??
Laptop Charger മതിയാകും
Yes
അടുത്ത വീഡിയോയ്ക്ക് കട്ട വെയ്റ്റ് ❤❤❤❤👏👏👏
👍👍👍
Ithengane vangaam rate ethra akum😊
550
Sir ithil input lines mention cheythitundo bt or volum control aditional conect cheyyan
not possible
ഇവിടെ കിട്ടും
മൈക് കൂടെ വരുന്ന ബോർഡ് ഉണ്ടോ
Yes available
How much cost for this amplifier?
Please contact me on WhatsApp
സൂപ്പർ
Sir how much in 100+100+400 home amplifier 2.1
Please contact me on WhatsApp
Buy link?
Please contact me on WhatsApp
Product link?
Please contact me on WhatsApp
class D ayathukond FM clarity kuravanu
No way...
ഇതിനു എന്തു വില വരും എനിക്കു ഒരു ണ്ണം വേണം
എന്താ മറുപടി തരാത്തത്
RS?
Check channel discription
Price sir
Please contact me on WhatsApp
Class d brttarthan class ab pls reaplay
Both are good, but it depends upon situation, and connecting driver
FM വർക്ക്ചെയ്യില്ല കാരണം ക്ലാസ്സ് ഡിആ०ബ്ആണ്
ഉപയോഗിച്ച് നോക്കാതെ വെറുതേ പറയരുത് ' ഇതിൽ Clear ആയി FM ലഭിക്കും '
kure comments ittirunnu no reply
Sorry bro .. time problem
ഇതെവിടെ കിട്ടും എനിക്ക് വേണം
I have
കിടിലോൽകിടില൦
2.1 undoo
Yes available
ചേട്ടാ ഈ class D മൊഡൂൽ എത്ര ഇതിന്റെ പ്രൈസ് വരുന്നത്
Please contact me on WhatsApp
നിങ്ങൾ പറയുന്ന ഓഡിയോ ക്വാളിറ്റിയുടെ ചെറിയൊരംശം പോലും ഞങ്ങൾക്ക് എക്സ്പീരിയൻസ് ചെയ്യാൻ കഴിയുന്നില്ല. കാരണം നിങ്ങളുടെ വീഡിയോയിലെ ഓഡിയോ ക്വാളിറ്റി വളരെ വളരെ പരിതാപകരമാണ്. വീഡിയോയിലെ ഓഡിയോ ക്വാളിറ്റി എൻഹാൻസ് ചെയ്യാനുള്ള എന്തെങ്കിലും വഴി നോക്കുന്നത് നന്നായിരിക്കും. കാരണം നിങ്ങളുടേത് ഓഡിയോ സംബന്ധമായ ചാനൽ ആണ്. അല്ലെങ്കിൽ ചേമ്പിലയിൽ വെള്ളം ഒഴിച്ചപോലത്തെ അവസ്ഥയാകും.
മറ്റൊന്ന്, വൂഫറും ട്വീട്ടറും പാരലലായി കണക്ട് ചെയ്തപ്പോൾ ഇമ്പിഡൻസ് എത്രയാകും, ആമ്പ്ലിഫയറിന്റെ ഇമ്പിഡൻസ് റേഞ്ച് എത്രയാണ്, താങ്കൾ കാണിച്ച സ്പീക്കർ സെറ്റപ്പ് ഈ ആമ്പിന്റെ ഇമ്പിഡൻസിന് മാച്ചാകുമോ എന്നുള്ള വിവരങ്ങൾ ഒന്നും പറഞ്ഞില്ല. അവ കൂടി വിവരിക്കുമോ(കമന്റിൽ)
താങ്കൾ പറഞ്ഞത് സത്യമാണ് 'Audio quality മോശമാണ് അത് ഈ ഒരു video യിൽ മാത്രം എൻ്റെ സംസാരം ഉൾപ്പെടെ , എനിക്ക് ഒരു dual Channel nic gift കിട്ടിയിരുന്നു. അതുപയോഗിച്ചാണ് ഈ video shoot ചെയ്തത് ' first time usage ആയതു കൊണ്ട് എനിക്കതിൻ്റെ quality അറിയാൻ കഴിഞ്ഞില്ല. ഞാൻ ചെക്ക് ചെയ്തതുമില്ല . ഈ product ൻ്റെ Audio quality greate ആണ്. പക്ഷേ Captured Audio വളരെ മോശമാണ് ' ഞാനെൻ്റെ 3 Way tower box ൽ connect ചെയ്തു നോക്കി Super ആയിരുന്നു. ഈ Same board അതേ 3way box ൽ connect ചെയ്തിട്ടുള്ള ഒരു video ഞാൻ മുൻപുള്ള video യിൽ ഉപയോഗിച്ചിരുന്ന mic ഉപയോഗിച്ച് ചെയ്യുന്നുണ്ട്. അപ്പോൾ മനസിലാകും ഈ board ൻ്റെ യഥാർത്ഥ Andio Quality' താങ്കളുടെ വിലയേറിയ Comment ന് നന്ദി . തുടർന്നും Channel കാണുക Thank yon
@@projectwonders നിങ്ങളുടെ നല്ല പ്രതികരണത്തിന് നന്ദി. എന്റെ കമന്റിലെ രണ്ടാമത്തെ ഭാഗത്തിനുകൂടി മറുപടി തന്നെങ്കിൽ നന്നായിരുന്നു.
ഓഡിയോയെക്കുറിച്ച് ഒരു വീഡിയോ ചെയ്യുന്നവരുടെ ചാനലിലെ Audio Quality ശ്രദ്ധിക്കുന്നത് നന്നായിരിക്കും. നല്ല crisp ശബ്ദമാണെങ്കിൽ കേൾക്കാൻ നല്ല ഒരു ഇംപ്രഷനുണ്ടാവും. നല്ലൊരു collar mic ഉണ്ടായാൽ തന്നെ പകുതി ശരിയാവും .വീഡിയോ ഷൂട്ടു ചെയ്യുന്നത് ഫോണിലായാലും ക്യാമറയിലായാലും വീഡിയോയുടെ കൂടെ കിട്ടുന്ന ഓഡിയോയ്ക്ക് ക്വാളിറ്റി കുറവായിരിക്കും. Audio പ്രത്യേകമായി മറ്റൊരു ഫോണിൽ Recorder App ഉപയോഗിച്ച് ചെയ്ത് video യുമായി Sync ചെയ്യാം. കുറെ കൂടി നന്നാക്കണമെങ്കിൽ നല്ല ഒരു കണ്ടൻസർ മൈക്കും ഒരു Audio interface ഉം ഉണ്ടെങ്കിൽ നല്ല ക്വാളിറ്റിയിൽ Audio എടുക്കാം..
താങ്ങളുടെ whatsapp number എവിടുന്ന് കിട്ടും?
8681812819
വാങ്ങാൻ ഉള്ള ലിങ്ക് തരാമോ? അല്ലെങ്കിൽ contact number.
How to order this item
ദയവായി റിപ്ലൈ തരുക❤❤
Watsapp number