Это видео недоступно.
Сожалеем об этом.

പാത്തുമ്മയുടെ ആട്

Поделиться
HTML-код
  • Опубликовано: 5 июл 2017

Комментарии • 922

  • @sooryavishnu9778
    @sooryavishnu9778 2 года назад +64

    പത്താം ക്ലാസിൽ പാത്തുമ്മയുടെ ആട്, ഏഴാം ക്ലാസിൽ വികൃതിരാമൻ my favorite

    • @user-un1nm8id3j
      @user-un1nm8id3j 8 месяцев назад +2

      Ah Malayalam 2 textbooks ippol evdeyenkilm available aano? Ariyamo? Online undo?

    • @raniranisha1104
      @raniranisha1104 2 месяца назад +1

      👍🏻

    • @raniranisha1104
      @raniranisha1104 2 месяца назад +1

      ബുക്ക്‌ എന്റെ കയ്യിൽ ഉണ്ട് 1

    • @user-mq1mc4tt8i
      @user-mq1mc4tt8i Месяц назад +2

      Njanum വികൃതി രാമൻ്റെ ഫാനാണ്❤❤❤

    • @SafiyaSafi123
      @SafiyaSafi123 Месяц назад

      😊lll9

  • @shamsudeenkutty8632
    @shamsudeenkutty8632 3 года назад +81

    ആ ഓലപ്പുരകണ്ടപ്പോൾ ഇല്ലാഴ്മയുടെ കാലത്തായിരുന്നെങ്കിലും ജീവിതം എത്ര സുന്ദരമായിരുന്നു.

    • @latheef1987
      @latheef1987 Месяц назад +1

      Valya sukham onnum undavilla

  • @vishnumohan9740
    @vishnumohan9740 3 года назад +42

    പെട്ടെന്ന് ആ സ്കൂൾ ജീവിതം ഓർത്തു പോയി ❤

  • @shanishbabu1134
    @shanishbabu1134 5 лет назад +796

    കൊതിയാവുന്നു aaa malayalam second book ഒന്ന് കൂടി vaayikan

  • @hussainhussain6921
    @hussainhussain6921 5 лет назад +1073

    സത്യം പറഞ്ഞാൽ ഏറ്റവും കൂടുതൽ മാർക്ക്‌ കിട്ടിയ വിഷയം മലയാളം സെക്കന്റ്‌ ആയിരുന്നു. പാത്തുമ്മയുടെ ആട് മനസ്സിൽ നിന്ന് ഒരിക്കലും മായില്ല.

  • @thanvi3668
    @thanvi3668 3 года назад +16

    വല്ലാത്ത സങ്കടം എന്റെ സ്കൂൾ കാലഘട്ടം ഓർമ വരുന്നു 😒ഉച്ചകഴിഞ്ഞു സെക്കന്റ്‌ പീരിട് മലയാളം സെക്കന്റ്‌ ക്ലാസ്സ്‌ ആൻസി ടീച്ചർ ♥️

  • @Hennadesigns1
    @Hennadesigns1 Год назад +9

    ഒരു subjectum ഇത്ര ആത്മാർത്ഥത യോടെ പഠിച്ചിട്ടുണ്ടാവില്ല എഴുതിയിട്ടും ഉണ്ടാവില്ല ❤️

  • @HasikKottupadam
    @HasikKottupadam 3 года назад +20

    ആ ബുക്ക്‌ ഒന്നൂടെ കിട്ടിയിരുന്നെങ്കിൽ അത്രയും ഇഷ്ടം ആണ് ആ story

  • @vishnuvishnu215
    @vishnuvishnu215 2 года назад +26

    ആ പഴയ സ്കൂൾ ജീവിതം ഓർമ്മ വന്നു 😔

  • @remanikunjamma912
    @remanikunjamma912 3 года назад +30

    ക്ലാസിൽ ഞാനു o കുട്ടികളും കൂടി ഇത് ആസ്വദിച്ചത് ഓർത്തു പോകുന്നു. അഭിനന്ദനം.

  • @HashimKadoopadathReadingRoom1
    @HashimKadoopadathReadingRoom1 5 лет назад +140

    അവതരനത്തിന് ആശംസകൾ... കുറവുകൾ ഉണ്ടെങ്കിലും ഇത് ദൃശ്യവൽക്കരിക്കാൻ കാണിച്ച കൊച്ചു കൂട്ടുകാർക്കും അണിയറക്കാർക്കും ഒരു വലിയ സല്യൂട്ട്...

  • @anzad6034
    @anzad6034 3 года назад +40

    ഞാൻ പത്താം ക്ലാസ്സിൽ (2006 ) പഠിക്കുമ്പോൾ മലയാളം സെക്കന്റ് ലാംഗ്വേജ് " പാത്തുമ്മയുടെ ആട് " ആയിരുന്നു . അത് കൊണ്ട് തന്നെ ഏറ്റവും ഇഷ്ടപ്പെട്ട പീരീഡ് മലയാളം സെക്കന്റ് ആയി മാറി. പിന്നീട് ഒരുപാട് സാഹിത്യ കൃതികൾ വായിച്ചുണ്ടെങ്കിലും " പാത്തുമ്മയുടെ ആട് " ഇഷ്ടപ്പെട്ട നോവലുകളിലൊന്നായി മാറി .

  • @Epitome_of_Excellence
    @Epitome_of_Excellence 2 года назад +90

    നമ്മളോടൊപ്പം പാത്തുമ്മയുടെ ആടും പത്താം ക്ലാസ്സിൽ നിന്ന് പടിയിറങ്ങിയിരുന്നു...
    SSLC 2011 ബാച്ച് ❤️

  • @artech1714
    @artech1714 5 лет назад +447

    പണ്ട് അമ്മ പോയിരുന്നു പടിക്കെടാ എന്ന് പറയുമ്പോൾ ഞാൻ ആദ്യം എടുക്കുന്ന പുസ്തകം

    • @gfrcompany7234
      @gfrcompany7234 5 лет назад +6

      arun babu njaanum 🤭

    • @You-tube111
      @You-tube111 5 лет назад +4

      Ha ha technical high schoolil Padicha enikku Malayalam second illanjittum Njan ethu vaangi vaayikkumarunnu

    • @happymomfaaz
      @happymomfaaz 5 лет назад +2

      😃😃😃😃😃😃😃😃

    • @gamingtok9776
      @gamingtok9776 5 лет назад +2

      അത് ശരിയാണ് കേട്ടോ

    • @gamingtok9776
      @gamingtok9776 5 лет назад +7

      ഞാൻ ലൈക്‌ ഇട്ട്കണ് ഇങ്ങക്ക്. എനിക്ക് ഇട്ടു തരണം

  • @suruma7820
    @suruma7820 4 года назад +58

    ജൂലൈ 5 ബഷീർ ഓർമ്മ ദിനം. ഇന്ന് ഇത് കാണുന്നവരുണ്ടോ

  • @unais3728
    @unais3728 4 года назад +142

    സ്കൂളിൽ പഠിക്കുമ്പോൾ ടീച്ചർ ക്ലാസ് എ ടു ക്കു പോൾ എന്തു രസമായിരുന്നു കേൾക്കാൻ

  • @firozppm8750
    @firozppm8750 4 года назад +154

    *ഈ പുസ്തകം എത്ര വട്ടം വായിച്ചു എന്നു എനിക്ക് തന്നെ ഓര്മ ഇല്ല ♥♥*

  • @sharusarath5855
    @sharusarath5855 3 года назад +14

    പണ്ട് പഠിക്കാൻ പറഞ്ഞാൽ ഏറ്റവും കൂടുതൽ അധികം വായിച്ചിട്ടുള്ള പുസ്തകം ഇതായിരിക്കും 90th kids

  • @abumuhammad3308
    @abumuhammad3308 5 лет назад +229

    "ഡും" പാത്തുമ്മയുട ആട് പെറ്റു...😂
    ഇന്നും ഒർക്കുന്നു....

    • @rahulramesh3688
      @rahulramesh3688 5 лет назад +2

      😂😂😂

    • @sebeel1
      @sebeel1 4 года назад +5

      "ഡും ആടുമ്മയുടെ പാത്തു പെറ്റു " എന്നു ടീച്ചർ വായിച്ചത് കേട്ട് ചിരിച്ചത് ഇന്നും ഓർക്കുന്നു 😆🤭

    • @abumuhammad3308
      @abumuhammad3308 4 года назад +2

      Sebeel rasheed 🤣🤣🤣

    • @aburazaaburaza8279
      @aburazaaburaza8279 4 года назад +1

      Currect .....

    • @reshmaroshin2557
      @reshmaroshin2557 4 года назад +1

      Sathyam

  • @achucha1849
    @achucha1849 5 лет назад +27

    ഇത്രയും പ്രകൃതിദത്തമായ ഒരെഴുത്തുകാരനില്ല...

  • @sarithmalarvadi2993
    @sarithmalarvadi2993 4 года назад +43

    2020ഇൽ വന്നവരുണ്ടോ .അതൊക്കെ ഒരു കാലം ...

  • @Haseebpandhara
    @Haseebpandhara 6 лет назад +81

    ഓർമ്മകൾ പത്തുപതിനഞ്ചു വർഷം പുറകോട്ടു പാഞ്ഞു,,, പരിമിതികൾക്കുള്ളിലെ ഈ ചെറിയ ആവിഷ്കാരം എഴുത്തിനേയും എഴുത്തുകാരനേയും കോട്ടം തട്ടിക്കാതെ ആത്മാർതത കാട്ടി,, Great work

    • @rafeequeeppy239
      @rafeequeeppy239 6 лет назад

      shriya

    • @divyadivyasunil7324
      @divyadivyasunil7324 6 лет назад

      g

    • @bjffgy6469
      @bjffgy6469 6 лет назад

      +Divya Divya Sunglasses

    • @cookinglooking3218
      @cookinglooking3218 6 лет назад +1

      കോപ്പ് കാട്ടി താൻ വായിച്ചിട്ടുണ്ടോടോ "പാത്തുമ്മയുടെ ആട്" ആ നോവലിന്റെ എല്ലാ ഫീലിങ്ങും കളഞ്ഞു പണ്ടാരമടങ്ങി

    • @rasheedkottakal66
      @rasheedkottakal66 6 лет назад

      h
      aseeb tharala itb

  • @winway7667
    @winway7667 5 лет назад +88

    15 വർഷം മുംബ് ടslc പരീക്ഷയിൽ 50ൽ 41 മാർക്ക് നേടാൻ സാധിച്ചിരുന്നു.ആദ്യത്തെ 15 മാർക്കിന്റെ ഒറ്റ ചോദ്യത്തിന് 1 മണിക്കൂർ സമയം ചെലവായത് അറിഞതേയില്ല അഡീഷനൽ ഷീറ്റ് പേപ്പർ ഏറ്റവും കൂടുതൽ വാങിയതും മലയാളം 2nd ന് തന്നെ.

  • @ikhaleelneo7138
    @ikhaleelneo7138 4 года назад +6

    എത്രവട്ടമായി ഞാനിത് കാണുന്നു ✌️💐evergreen writer ,,basheer👍

  • @Ami-Anvi
    @Ami-Anvi 5 лет назад +26

    ആ മഹാത്മാവിനെ ഇന്നും ഓർക്കുന്നു, പാത്തുമ്മയുടെ ആടും

  • @xxx_tentacion7077
    @xxx_tentacion7077 3 года назад +16

    ഞാൻ കണ്ടത്തിൽ ഏറ്റവും നല്ല പാത്തുമ്മയുടെ വീഡിയോ ആണിത്

    • @basihthaha3567
      @basihthaha3567 3 года назад

      ഇതല്ലാതെ പാത്തുമ്മയുടെ ആടിന്റെ വേറെ വീഡിയോ ഉണ്ടോ?

  • @aiswaryarajan1418
    @aiswaryarajan1418 6 лет назад +106

    നന്നായിട്ടുണ്ട്...... പക്ഷെ ബഷീറിന്റെ കൃതികളുടെ ആ ഒരു ഫീൽ കിട്ടിയില്ല............ അഭിനന്ദനങ്ങൾ

  • @hassainarhassainar3232
    @hassainarhassainar3232 4 года назад +3

    ഇത് ഞാൻ സ്കൂളിൽ വായിച്ചു കൂടുതൽ മാർക്ക്‌ നേടിയ കഥ ഒരിക്കലും കരുതി യില്ല ഇത് വീഡിയോസ് ആക്കി അവതരി പിക്കുന്നു എന്ന് നല്ല ഇഷ്ട്ടം ആയി ബാക്കി ഉള്ള ത് കൂടി വിടണം

  • @josephjohn31
    @josephjohn31 4 года назад +8

    സ്വാഭാവിക രംഗങ്ങളും മികച്ച പശ്ചാത്തലവും.

  • @nayanaraju4485
    @nayanaraju4485 3 года назад +6

    എന്റെ മൂത്ത സഹോദരന് ഈ കഥ പത്താം ക്ലാസ്സിൽ പടിക്കാനുണ്ടാരുന്നു..ഞാൻ പത്തിലെത്തിയപ്പോളേക്കും സിലബസ് മാറ്റികളഞ്ഞു😑😐

  • @AsiFkhan-jp6cc
    @AsiFkhan-jp6cc 2 года назад +9

    കൊള്ളാം നല്ല അവതരണം... പക്ഷെ പണ്ട് ഞങ്ങൾ പഠിച്ചിരുന്ന കാലത്തു ഇതുപോലെ വീഡിയോ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു...
    വേറെ ഒരു സത്യം കൂടി ഉണ്ടായിരുന്നു അദ്ധ്യാപകരേക്കാൾ കുട്ടികൾക്കായിരുന്നു ഈ കഥ അറിയാമായിരുന്നത് അത്രക്ക് മനോഹരമായിരുന്നു ഞങ്ങൾ കമ്പ്യൂട്ടറും മൊബൈലും ഇല്ലാത്ത കാലത്തു എപ്പോളും ഈ പുസ്‌തകം ആയിരുന്നു വായിച്ചിരുന്നത്..മലയാളം സെക്കന്റ്‌ ആയതുകൊണ്ട് വലിയ പുസ്തകവും ആയിരുന്നു...
    ഇന്നും ഈ കഥയിലെ ഓരോ കഥാപാത്രവും കഥയും കാണാപാഠമാണ്....

  • @sherikuttysherikutty5871
    @sherikuttysherikutty5871 4 года назад +6

    എനിക്ക് ഈ കഥ ഇഷ്ടപ്പെട്ടു

  • @ziyasapp4355
    @ziyasapp4355 4 года назад +7

    സ്കൂൾ ജീവിതം ഓർമ്മ വന്ന്‌ 👍👍👍👍

  • @anoopvijayan9456
    @anoopvijayan9456 4 года назад +7

    ഇങ്ങനൊരു ശ്രമം നടത്തിയതിന് അഭിനന്ദനങ്ങൾ ...ഒരിക്കൽ കൂടി ആ കഥാപാത്രങ്ങളെ ഓർമിപ്പിച്ചതിന് നന്ദി ... അഭിനയിച്ച് ഫലിപ്പിക്കാൻ ആർക്കും സാധിച്ചില്ല .... കഥാപാത്രങ്ങളായി കുറച്ചു കൂടീ മുതിർന്നവരേ ഉപയോഗിക്കാമായിരുന്നു.......( ഉമ്മയുടെ കഥാപാത്രം തീരെ ചെറുപ്പമായിപ്പോയി)... All the best

  • @shahiraminu9436
    @shahiraminu9436 4 года назад +11

    10 ക്ലാസിൽ മലയാളം എടുത്ത ന്റെ മൊയിദീൻ കുട്ടി മാഷിനെ ഓർക്കുന്നു ആ കാലം ഇനി വരികയില്ല 😢😢

  • @sideektopstyle1186
    @sideektopstyle1186 6 лет назад +74

    18 വർഷം മുമ്പത്തെ 10 ക്ലാസ് ഓർമവന്നു,,,,,,

  • @arifarifkhan2682
    @arifarifkhan2682 3 года назад +4

    സംഭാഷണത്തിൽ കൃത്രിമത്വം വന്നു പോയി, എങ്കിലും ശ്രമം ശ്ലാഘനീയം. വിദ്യാലയമുറിയുടെ ഉള്ളിൽ ഇരുന്ന് താൾ മറിച്ച ഇന്നലെളുടെ ഓർമകൾ ഹൃദയഭിത്തികളിൽ വന്നു അലതല്ലി നൊമ്പരപ്പെടുത്തുന്നു😓. കാണാൻ ആകുന്നില്ല, എങ്കിലും ബഷീറിന്റെ രചനാപരിസരത്തെ ഒന്ന് കണ്ടു നോക്കുന്നു......

  • @ismylife9365
    @ismylife9365 4 года назад +8

    പുസ്തകം വായിക്കുന്ന സുഖം .. അത് വേറെ തന്നെ

  • @villagemysweethome9191
    @villagemysweethome9191 3 года назад +1

    ആ പിരീഡ് ഒന്ന് മാത്രമായിരുന്നു എന്നെ സ്കൂളിൽ പിടിച്ചുരുതിയിയുന്നത് 😂😂

  • @sumibejoymathew8751
    @sumibejoymathew8751 4 года назад +4

    Njan ithu kandappol 10 year pinilakku poyi...Entae 10th class...
    Orupad miss cheyyunnu aa kaalam...

  • @Kuttanblog
    @Kuttanblog 3 года назад +11

    Baheer +പത്തു അമ്മയുടെ +malayalm =കഥ

  • @amalkaiju7783
    @amalkaiju7783 6 лет назад +281

    എന്റെ ഇഷ്ട്ടപെട്ട എഴുത്തുക്കാരനാ വൈക്കം മുഹമ്മദ്‌ ബഷീർ
    വർഷങ്ങൾ കു ശേഷം പാത്തുമ്മാടെ ആടിനെ കണ്ടപ്പോൾ പഴയ 10 ക്ലാസ്സിലെ മലയാളം പീരിയഡ് ആണ് ഓർമ വരുന്നത് പ്രിയപ്പെട്ട ഗുരുനാഥൻ രാമനാഥൻ മാഷിന്റെ മാസ്സ് ഡയലോഗ് ഉം "ഹേ അജസുന്ദരി ഇതിന്റ കോപ്പി എന്റെ കയ്യിൽ ഇല്ല ഇതിനു നൂറു രൂപാ വിലയുണ്ട്, എന്റെ പുസ്തകത്തിന്റെ കോപ്പികൾ ഭവതി കു വരുത്തി തരാം "
    "ഞാൻ പട്ടാളത്തിൽ പോയി കൊള്ളാം "😀😀

  • @vipinpv9443
    @vipinpv9443 5 лет назад +150

    സൂപ്പർ പക്ഷെ പുസ്തകം വായിക്കുപോൾ ഉളള സുഖം അത് വേറെ തന്നെ ആയിരുന്നു

  • @sreejasreeja8015
    @sreejasreeja8015 Год назад +1

    അന്ന് ഒക്കെ മാർ ക്കിൽ ആയിരുന്നു.. ഫസ്റ്റും...... ലാസ്റ്റും.
    പൂജ്യവും.. പക്ഷേ എല്ലാവർക്കും. പൂജ്യം കിട്ടാത്ത ഡെസ്റ്റ് പാഠം ആയിരുന്നു 😂

  • @noohbinsaleem6042
    @noohbinsaleem6042 5 лет назад +99

    പത്താം ക്ലാസ്സിൽ മലയാളം സെക്കന്റ്‌. ക്ലാസ്സ്‌ റൂം. അരവിന്ദൻ മാഷ്. നൊസ്റ്റാൾജിയ 🥰💜💜💜

  • @AAa-qe1py
    @AAa-qe1py 3 года назад +4

    ക്ലാസ്സിൽ ഒരു വിഷയം പോലും ശ്രദ്ധിച്ചിലിലും പാത്തുമ്മയുടെ ആട് മാത്രം ശ്രദ്ധിച്ചു കേട്ടിരിക്കും. അത്രക് രസം ആയിരുന്നു ആ വിഷയവും ആ ക്ലാസും... ആ വിഷയം പഠിപ്പിച്ച ടീച്ചറെ ഓർക്കുന്നു ഞാൻ ഇപ്പോ ❤️

  • @advkesug
    @advkesug 5 лет назад +39

    നല്ല short film. ഒരു കൂട്ടം കൊച്ചു കൂട്ടുകാർ ചേർന്ന് പാഠപുസ്തകത്തിന്റെ അപ്പുറം ഈ നോവലിൽ ഒരു സാധ്യത കണ്ടൂ. അവർ ചേർന്ന് ഒരു നല്ല അനുഭവം കാഴ്ച വെച്ചു.

  • @aswathi6986
    @aswathi6986 3 года назад +4

    Nostuuu.... Njgalude school 🥰🥰🥰♥️♥️njnglude batch ullapol anu ee film eduthath ♥️♥️Kure varshagalkk shedhm veedum ithu kanan patti ....preethsir .... missing our school dayssss♥️♥️♥️♥️♥️

  • @anzafachu8321
    @anzafachu8321 3 года назад +4

    Sooper stori Aan pathummayude aad

  • @shihabkurikkal5950
    @shihabkurikkal5950 4 года назад +3

    രസമുണ്ട്

  • @daliyalipin2694
    @daliyalipin2694 4 месяца назад +1

    Supper തന്നെ

  • @ayshakp7904
    @ayshakp7904 3 года назад +2

    പൊളിച്ചു തകർത്തു തിമർത്തു

  • @shayibeats3967
    @shayibeats3967 3 года назад +3

    nte rabbee... nostu nostu. vallaathoru feel

  • @manu-lk9fc
    @manu-lk9fc 4 года назад +49

    2020 കണ്ടവർ ഉണ്ടോ?

  • @sandhyababupk6424
    @sandhyababupk6424 3 года назад +1

    Super

  • @allcraftkozhikoden1265
    @allcraftkozhikoden1265 4 года назад +4

    ഉള്ള സൗകര്യങ്ങൾ വച്ചു ഉള്ളത് പോലെ ചെയ്തു അഭിനന്ദനങ്ങൾ...

  • @farsanasalihfarsusali380
    @farsanasalihfarsusali380 6 лет назад +123

    പഠിക്കുമ്പോൾ എത്ര വായിച്ചാലും മതിവരാറിലാ classil ഉറകെ പാടാം വായിപ്പിക്കുമ്പോ നല്ല resayirunnu

  • @nowfalabduljabbar3015
    @nowfalabduljabbar3015 4 года назад +6

    പരീക്ഷയിൽ ഏറ്റവും കൂടുതൽ പേപ്പർ എഴുതാൻ വാങ്ങിയിരുന്നത് പാത്തുമയുടെ ആട് എന്ന മലയാളം II ന് ആയിരുന്നു മാർക്ക് 50 ൽ 48 ബാക്കി എല്ലാ വിഷയത്തിനും 8,16, 12, 21 അങ്ങനെ.....

  • @badhushav3773
    @badhushav3773 3 года назад +2

    അജസുന്ദരീ

  • @nizammannayam6458
    @nizammannayam6458 2 года назад +1

    Sslc 1999baach പാത്തുമ്മയുടെ ആട് fast പഠിച്ചത് ഞങ്ങളാണ്

  • @sachusachin1967
    @sachusachin1967 5 лет назад +12

    വിശാല മനസിന്റെ ഉടമ.... ബഷീർ.. 🙏🙏

  • @escobar2048
    @escobar2048 3 года назад +4

    Super 😍☺️

  • @athiraaneesh8585
    @athiraaneesh8585 4 года назад +4

    Ivide kanda ella commentum entem anubhavam padikkunna kalathu orupadu vayicha pusthakam

  • @binubabu3857
    @binubabu3857 4 года назад +9

    ഇതിലെ ഭാഷ... തീരെ യോജിക്കുന്നില്ല....

  • @sajeevsajeev2976
    @sajeevsajeev2976 3 года назад +2

    Super nice film👍👍👍👍👍👍

  • @kadeejaat2075
    @kadeejaat2075 5 лет назад +12

    ഒരുപാട് തവണ വായിച്ച കഥ
    കണ്ടു കഴിഞ്ഞപ്പോ 😪😪😪😪😪

  • @hannathali1598
    @hannathali1598 4 года назад +3

    Super story onumbade kanan thonunu pazaya kalam ormaverunu

  • @ajims9288
    @ajims9288 3 года назад +10

    പത്താം ക്ലാസ്സ്‌ ഓർമ്മകൾ

  • @aneeshjjosephjoseph9739
    @aneeshjjosephjoseph9739 5 лет назад +5

    Ente eshttapetta ezhuthukaran .pranamam

  • @abeerali1856
    @abeerali1856 4 года назад +3

    Super ✌️

  • @vavavava6284
    @vavavava6284 3 года назад +2

    Njan ippo padikkunnadh 5 classil aan puthiyakave school onn kanan pattiyillallo aa vishamam undu school life valere miss chwyyunnu 😭😭

  • @bismimanikandan4275
    @bismimanikandan4275 3 года назад +2

    കമ്മലി ന്റെ കഥ അറിയാൻ ഇനി കേരളക്കരയിൽ ആരും ഇല്ല

  • @mohanadas5774
    @mohanadas5774 4 года назад +4

    I love this chapter

  • @user-wo7xc9pp1w
    @user-wo7xc9pp1w 3 года назад +4

    Pazhaya Malayalam text book orma varunnu missing school life😔😣

  • @anumolardra870
    @anumolardra870 2 года назад

    Super video

  • @jainulabdeenks7160
    @jainulabdeenks7160 2 года назад

    ഞാൻ പഠിക്കുമ്പോൾ ന്റെ ഉപ്പാക്ക് ഒരു ആന ണ്ടാർന്ന് എന്ന പാഠ ഭാഗം ആയിരുന്നു. അന്ന് വല്യ വിവരം ഉണ്ടായില്ല. പിന്നെ തുടർച്ച ആയി 27നോവലുകൾ വായിച്ചു.
    അനുഭവങ്ങൾ ആയിരുന്നു ആ കഥ മുഴുവൻ. അദ്ദേഹത്തിന്റെ നീല വെളിച്ചം ആണ് പിന്നീട് സിനിമ ആയത്. ഭാർഗവിനിലയം, പിന്നെ മതിലുകൾ, ബാല്യ കാല സഖി, ന്റുപ്പാപ്പക്ക് ഒരു ആന ണ്ടാർന്ന് ഇംഗ്ലീഷിൽ വന്നു.
    ബേപ്പൂർ സുൽത്താൻ ന്റെ കഥാപാത്രം ങ്ങളെ മറക്കാൻ പറ്റില്ലല്ലോ. എല്ലാം നമ്മുടെ അയൽക്കാർ ഞാനും ഒരു കഥാ പാത്രം തന്നെ.ബാല്യ കാല സഖിയിൽ മജീദ് ഞാൻ തന്നെ.മുകളിൽ ഹാസ്യം അടിയിൽ കാര്യം, അർത്ഥഗർഭവും ആശയ ഗാംബിര്യ വും നിറഞ്ഞ വാക്കുകൾ.

  • @shahanashanu4509
    @shahanashanu4509 6 лет назад +7

    supper ..pusthakathil padicha athee drishyam

  • @ismailU-zd4vj
    @ismailU-zd4vj 6 лет назад +11

    ഗുഡ് .സൂപ്പർ എടപ്പാൾ

  • @mistdragon1234
    @mistdragon1234 2 года назад

    ഞാൻ ഇത് എന്റെ ക്ലാസ്സിൽ പഠിക്കാൻ ഉപയോഗിച്ചിരുന്നു, പക്ഷേ ഈ വീഡിയോ പങ്കിട്ടതിന് നന്ദി! 😄

  • @shafeekkannur1836
    @shafeekkannur1836 2 года назад

    Kannur puzhathy ghs 2005 bach aarengilum undo.? Paye kalam orma vannu. Yousaf maashineyum❤️

  • @ismylife9365
    @ismylife9365 4 года назад +11

    എന്റെ മനസ്സിൽ ചില്ലിട്ടു വെച്ച ഒരു പാത്തുമ്മയുടെ ആടുണ്ട് .. അത് കൊണ്ട് മുഴുവൻ വീഡിയോ കണ്ടില്ല ..!

  • @hibamolhibamol7366
    @hibamolhibamol7366 4 года назад +3

    Adipoli story 😍😍😍😍😍😍😍

  • @nichumol7666
    @nichumol7666 2 года назад

    Ellavarum uchathil akshra pishak ellathe vaayicha varikal paathumaayude aadu aayirikkum...2010 ile Malayalam class ennum othiri miss cheyyunnu...

  • @anshajansanshajans8807
    @anshajansanshajans8807 3 года назад +1

    ജീവിതത്തിൽ ആദ്യമായി വായിച്ചു പൂർത്തിയാക്കിയ പുസ്തകം. വായന ശീലമാക്കാൻ പ്രോത്സാഹനം തന്ന നോവൽ. സത്യം പറഞ്ഞാൽ ഏട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ സ്വന്തം വീട്ടിലെ കഥാപാത്രങ്ങളെ പോലും അറിയാഞ്ഞിട്ടും,. ബഷീറിന്റെ വീട്ടിൽ കത്തുമായി വരുന്ന ആളെ പോലും അന്ന് നമുക് പരിചയമായിരുന്നു.ഹോ ബല്ലാത്ത ജാതി 😂😂😂😂😂

  • @faslukongad6610
    @faslukongad6610 6 лет назад +78

    നന്നായിരിരുന്നു. ഇനിയും മാറ്റുകൂട്ടാമായിരുന്നു ?ശ്രമത്തിന്ന് ഒരു ബിഗ് സല്യൂട്ട്

  • @balakrishnanbalakrishnan4419
    @balakrishnanbalakrishnan4419 4 года назад +7

    എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാകാരൻ

  • @suneerashareef7213
    @suneerashareef7213 3 года назад +4

    സൂപ്പർ ❤

  • @sumayyaraihana6823
    @sumayyaraihana6823 5 лет назад +55

    📖വായിക്കുന്ന സുഖം കാണുബോൾ ഇല്ല

  • @mahesh4u633
    @mahesh4u633 4 года назад +6

    Great writer..❤️

  • @alameen9837
    @alameen9837 Месяц назад +3

    2024 kanunnavarundo

  • @haneefakayankodan537
    @haneefakayankodan537 3 года назад +2

    Song supper😜

  • @user-ho5km7uh8v
    @user-ho5km7uh8v 6 лет назад +42

    ഇതൊരു മാതിരി സ്റ്റേജ് നാടകം പോലെ ആയി

  • @rajeshk3798
    @rajeshk3798 3 года назад +4

    Ok എന്നു പറയാം.കഥയുടെ ഒരു ഫീൽ കിട്ടിയില്ല

  • @anithaanushaji9269
    @anithaanushaji9269 4 года назад

    Hai super

  • @vijayammapm727
    @vijayammapm727 3 года назад +2

    കൊള്ളാം

  • @anshif..e4432
    @anshif..e4432 3 года назад +3

    👌👌👍🏻👍🏻

  • @Ami-Anvi
    @Ami-Anvi 5 лет назад +4

    വളരെ നല്ല ദൃശ്യാവിഷ്‌കാരം

  • @maimoonakmaimoona6450
    @maimoonakmaimoona6450 Год назад +1

    പാത്തുമ്മയുടെ ആടിനെക്കാൾ എന്നെ സ്വാധീനിച്ചത് ബഷീറിന്റെ നോവൽ ൻറുപ്പാപ്പാക്കൊരാനണ്ടാർന്നു എന്നതായിരുന്നു

  • @divyakrishnan6738
    @divyakrishnan6738 3 года назад +2

    Nostalgia😍patham class orma vannu

  • @shahinariyazrs7166
    @shahinariyazrs7166 5 лет назад +31

    ചാമ്പങ്ങ മരം എവിടെ ..... ഉമ്മറത്തെ പ്ലാവ് എവിടെ