തലയിൽ കത്തുമ്പോഴാണ് മലയിൽ കത്തുന്ന എന്ന് പറഞ്ഞതുപോലെ രാഘവൻ ഇനി തെങ്ങ് ചെത്താൻ സാധ്യത കാണുന്നില്ല എന്തായാലും രാഘവൻ രക്ഷപ്പെട്ടു അത് വളരെയധികം സന്തോഷം രാഗമോ രാഗമോ ഇനി അങ്ങോട്ട് ചെത്താൻ പോകേണ്ട കേട്ടോ 😁🙏
*കാട്ടാനയുടെ വാർത്ത കണ്ടപ്പോൾ എനിക്ക് ഓർമ്മ വരുന്നത് എന്റെ ജീവിതത്തിൽ നടന്ന ഏറ്റവും ഭയാനകവും മറക്കാൻ പറ്റാത്തതുമായ ഒരു സംഭവമാണ്.....* സംഭവം നടക്കുന്നത് ഏകദേശം 18 വർഷം മുമ്പാണ് സമയം ഏകദേശം സന്ധ്യയോട്അടുക്കാറായിരുന്നു, സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുംവഴി അപ്രതീക്ഷിതമായി ഒരു ആന യുടെ മുമ്പിൽ ഞാൻ പ്രത്യക്ഷപ്പെട്ടു...... ആനയെ കണ്ട നിമിഷം ഒന്ന് ഞെട്ടിയെങ്കിലും ആ ഒരു നൈമിഷികതയിൽ ഞാൻ അനങ്ങാതെ നിന്നു എങ്കിലും ആനയുടെ കടന്നാക്രമണത്തിന് മുമ്പ് ജീവനും കൊണ്ട് ഓടുകയല്ലാതെ വേറെ ഒരു വഴി ഞാൻ കാണുന്നുണ്ടായിരുന്നില്ല.... അതിനാൽ ഉടനെ എന്തെങ്കിലും ചെയ്യണമെന്ന് എന്റെ മനസ്സ് പറഞ്ഞു അതിനായി തിരിഞ്ഞും മറിഞ്ഞും നോക്കിയപ്പോൾ അതാ കുറച്ചു പിറകിലായി ഒരു കൂട്ടം കങ്കാരുക്കൾ നിൽപ്പുണ്ടായിരുന്നു മറിച്ചൊന്ന് ആലോചിക്കാതെ ഞാൻ പ്രാണരക്ഷാർത്ഥം വേഗത്തിൽ ആ കങ്കാരുക്കളുടെ അടുത്തേക്ക് ഓടി എന്നിട്ട് അതിൽ ഒരു കങ്കാരുവിന്റെ സഞ്ചിയിലേക്ക് തള്ളിക്കയറി ഒളിച്ചു... ആന എന്റെ പെട്ടെന്നുള്ള അപ്രത്യക്ഷമാകലിൽ അന്ധാളിച്ചു പോയെങ്കിലും ഞാൻ വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു....... 🙏🙏🙏🙏🙏🙏🙏🙏🙏
രാഘവനെ താഴെ ഇറക്കാൻ വലിയ രീതിയിൽ ശബ്ദവും പടക്കവും, മനോരമ റിപ്പോർട്ടർ സൂപ്പർ 🎉🎉
രാഘവോ...... രാഘവാ ..... നീ എന്തിനാണ് മോനേ കാട്ടിലെ തെങ്ങിൽ ചെത്താൻ കയറിയത് ?
😂😂😂
🤣🤣🤣🤣🤣🤣🤣
തലയിൽ കത്തുമ്പോഴാണ് മലയിൽ കത്തുന്ന എന്ന് പറഞ്ഞതുപോലെ രാഘവൻ ഇനി തെങ്ങ് ചെത്താൻ സാധ്യത കാണുന്നില്ല എന്തായാലും രാഘവൻ രക്ഷപ്പെട്ടു അത് വളരെയധികം സന്തോഷം രാഗമോ രാഗമോ ഇനി അങ്ങോട്ട് ചെത്താൻ പോകേണ്ട കേട്ടോ 😁🙏
ആനയുടെ നല്ല മനസ്സ്😊
ആ തെങ്ങെങ്ങാനും ആന ഒരു പിടുത്തം പിടിച്ചിരുന്നെങ്കിൽ രാഘവൻ്റെ കാര്യം........ പാവം
കള്ള് ചെത്തുന്ന സ്പോട്ടിൽ നേരിട്ട് ചെന്നാൽ മായമില്ലാത്ത നല്ല ഫ്രഷ് കള്ള് കിട്ടുമെന്ന് ആരെങ്കിലും പറഞ്ഞുകൊടുത്തിട്ടുണ്ടാവും 😀
മദ്ധ്യപാനവും,പുകവലിയും ആരോഗ്യത്തിന് ഹാനികരം..... ഓർക്കുക..
അതാ ആന പ്രതിരോധിച്ചത്......
രാഘവോ കയറാൻ ഇത്ര എളുപ്പമായിരുന്നോ ഇറങ്ങാൻ എന്താ ഇത്ര പാട് 😅
പടക്കം പൊട്ടിച്ചും വലിയ രീതിയിൽ ശബ്ദം ഉണ്ടാക്കിയുമാണ് രാഘവനെ താഴെയിറക്കിയത് 🤔🤔🤔
😂😂
Vittu kalay bro😂😂😂
😂,എങ്ങനെ ചിരിക്കാതിരിക്കും
അപ്പോ thengu കയറ്റം അറിയുന്നവർ മാത്രം കാട്ടിനടുത്തൂടെ പോകുക 😂
നിങ്ങൾ മാത്രം കുടിച്ച് സുഖിക്കണ്ട ! വല്ലപ്പോഴും ആനക്കും കൊടുക്കണം ഒരു കുപ്പി !
കള്ള് കൊടുത്താൽ തീരുന്ന പ്രശ്നമേ രാഘവനുണ്ടായിരുന്നു
വനം പരിസ്ഥിതി മന്ത്രാലയം സാധാരണ കാരുടെ ദുരിതം കണ്ട് സന്തോഷിച്ച് ആർമാദിക്കട്ടെ. കാർബൺ ന്യൂട്രൽ ഫണ്ട് വാങ്ങി പോക്കറ്റ് നിറയ്ക്കട്ടെ
തല്ക്കാലം രക്ഷപെട്ടെന്നോ,,, അതിനർത്ഥം ♥️🥺
എന്തൊരു ചോദ്യം,രാഘവൻ ഇപ്പോഴും തെങ്ങിൽ തന്നെ ആണോയെന്ന് 😬
രാഘവൻ കള്ള് ചേതതാൻ കേറിയതാണ് തെങ്ങു കാട്ടിലാണ് അത്രെ യുള്ളൂ ??
തെങ്ങ് ആന മറിക്കാത്തത് ഭാഗ്യം
😅😅😅😂
ശശീന്ദ്രൻ ഉത്തരം പറയണം അല്ലാതെ രാഘവനെ ഇറക്കാൻ സമ്മതിച്ചു തരില്ല എന്ന് ഡീൻ കുര്യാക്കോസ്.
രാഘവന്റെ ഭാഗ്യം. പടക്കം പൊട്ടിച്ച്, ശബ്ദം ഉണ്ടാക്കി രാഘവനെ താഴെ ഇറക്കിയല്ലോ.രാഘവൻ തെങ്ങിൻ മുകളിൽ ഇരുന്നു ഉറങ്ങുവായിരുന്നോ.
😂😂😂
നല്ല റിപ്പോർട്ടർ 😂ആന തെങ്ങിൽ കയറി എന്ന് പറയാത്തത് ഭാഗ്യമായി
Theggu chathikkulla ennu orikkal koodi thelichirikkunnu 😅😅😅
ആനയെ പറ്റിക്കാമെന്നോ
കള്ള് അങ്ങ് കൊടുത്തിട്ട് പോയാമതി
KALLU KODUTHU VIDUUUU😢
Thengu marichitirunnenkil .....
*കാട്ടാനയുടെ വാർത്ത കണ്ടപ്പോൾ എനിക്ക് ഓർമ്മ വരുന്നത് എന്റെ ജീവിതത്തിൽ നടന്ന ഏറ്റവും ഭയാനകവും മറക്കാൻ പറ്റാത്തതുമായ ഒരു സംഭവമാണ്.....*
സംഭവം നടക്കുന്നത് ഏകദേശം 18 വർഷം മുമ്പാണ് സമയം ഏകദേശം സന്ധ്യയോട്അടുക്കാറായിരുന്നു, സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുംവഴി അപ്രതീക്ഷിതമായി ഒരു ആന യുടെ മുമ്പിൽ ഞാൻ പ്രത്യക്ഷപ്പെട്ടു......
ആനയെ കണ്ട നിമിഷം ഒന്ന് ഞെട്ടിയെങ്കിലും ആ ഒരു നൈമിഷികതയിൽ ഞാൻ അനങ്ങാതെ നിന്നു എങ്കിലും ആനയുടെ കടന്നാക്രമണത്തിന് മുമ്പ് ജീവനും കൊണ്ട് ഓടുകയല്ലാതെ വേറെ ഒരു വഴി ഞാൻ കാണുന്നുണ്ടായിരുന്നില്ല.... അതിനാൽ ഉടനെ എന്തെങ്കിലും ചെയ്യണമെന്ന് എന്റെ മനസ്സ് പറഞ്ഞു അതിനായി തിരിഞ്ഞും മറിഞ്ഞും നോക്കിയപ്പോൾ അതാ കുറച്ചു പിറകിലായി ഒരു കൂട്ടം കങ്കാരുക്കൾ നിൽപ്പുണ്ടായിരുന്നു മറിച്ചൊന്ന് ആലോചിക്കാതെ ഞാൻ പ്രാണരക്ഷാർത്ഥം വേഗത്തിൽ ആ കങ്കാരുക്കളുടെ അടുത്തേക്ക് ഓടി എന്നിട്ട് അതിൽ ഒരു കങ്കാരുവിന്റെ സഞ്ചിയിലേക്ക് തള്ളിക്കയറി ഒളിച്ചു...
ആന എന്റെ പെട്ടെന്നുള്ള അപ്രത്യക്ഷമാകലിൽ അന്ധാളിച്ചു പോയെങ്കിലും ഞാൻ വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.......
🙏🙏🙏🙏🙏🙏🙏🙏🙏
😂😂😂😂😂😂😂😂😂😂😂😂😂😂