ലാഫിങ് ഗ്യാസ് ഉപയോഗിച്ചൊരു കൊലപാതകം ..!

Поделиться
HTML-код
  • Опубликовано: 5 окт 2024
  • #OKKanmani #MazhavilManorama #ManoramaMAX
    ► Subscribe Now: bit.ly/2UsOmyA
    Catch the full movie ''Thupparivaalan" on the ManoramaMAX app: bit.ly/38WVThA
    ► Visit our website for more movies: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com... #MazhavilManorama #ManoramaMAXVikramadithyan #ThaskaraVeeran #MazhavilManorama #ManoramaMAX
    ► Subscribe Now: bit.ly/2UsOmyA
    Catch the full movie ''Godha" on the ManoramaMAX app: bit.ly/2WUYpPV
    ► Visit our website for more movies: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com... #MazhavilManorama #ManoramaMAXVikramadithyan
  • РазвлеченияРазвлечения

Комментарии • 505

  • @amalsam7376
    @amalsam7376 3 года назад +577

    Driver de acting vere level 😍

  • @u2creations931
    @u2creations931 3 года назад +532

    സീൻ കണ്ട് ലാഫിങ് ഗ്യാസ് ഇല്ലാതെ ചിരിച്ച ലെ ഞാൻ 🤗💥

    • @achuachu4136
      @achuachu4136 3 года назад +3

      😎

    • @introvertedsigmaversion
      @introvertedsigmaversion 3 года назад +2

      😂😂😂😂😂😂😂😂😂😂😂😂

    • @bilalnazeer9114
      @bilalnazeer9114 3 года назад +2

      Same pitch 😂

    • @jayasuryanj3782
      @jayasuryanj3782 3 года назад +5

      ലാഫിംഗ് ഗ്യാസ് ഇല്ലാതെ ചിരിക്കണമെങ്കിൽ ഫ്രണ്ട്സ് സിനിമയിലെ ശ്രീനിവാസൻ ചേട്ടന്റെ സീൻ കണ്ടു നോക്കൂ

    • @rono7cr7
      @rono7cr7 3 года назад +4

      😂

  • @neenurajeesh6274
    @neenurajeesh6274 5 месяцев назад +27

    ഡ്രൈവർ നെ കണ്ടിട്ട് നടൻ ഷാജോണിന്റെ look!

  • @cr-pt8rn
    @cr-pt8rn 3 года назад +705

    വൃത്തികെട്ട നാറ്റം വന്നിട്ടും glass പൊന്തിച്ചുതന്നെ വച്ച അണ്ണന്മാരെ

    • @sonusurendran9522
      @sonusurendran9522 3 года назад +34

      Poranjittu airfreshnerum ettu 😂😂😂

    • @cr-pt8rn
      @cr-pt8rn 3 года назад +6

      @@sonusurendran9522 😂😂

    • @digiltr8695
      @digiltr8695 3 года назад +2

      😂😂✌️

    • @sarjanbavasarjanbava4683
      @sarjanbavasarjanbava4683 3 года назад +6

      ഏത് മണവും ac ഇട്ടാൽ പോവും

    • @Pinnaclepro07
      @Pinnaclepro07 3 года назад +12

      @@sarjanbavasarjanbava4683 Meen manam pokumo expecially chaala meen (mathi)

  • @sanjaykrishna8489
    @sanjaykrishna8489 3 года назад +122

    ഡ്രൈവർ അണ്ണൻ ഇജ്ജാതി അഭിനയം

  • @kabeerali4367
    @kabeerali4367 3 года назад +591

    നാറ്റം സഹിക്കാൻപറ്റുന്നില്ല ഗ്ലാസ് ഉയർത്തടാ...😂😂😂

  • @mithunnambiar1433
    @mithunnambiar1433 3 года назад +291

    3:19 ഇങ്ങന ചിരിച്ചോണ്ട് ഇരിക്കുന്ന ഒരു ശവത്തിനെ ഞാൻ ആദ്യയിയാ കാനുനെതെ

    • @user-kiran04
      @user-kiran04 3 года назад +4

      😂😂🤣🤣

    • @rafeequetarafe1331
      @rafeequetarafe1331 3 года назад +3

      🤭😆😆

    • @KS25205
      @KS25205 3 года назад +3

      😂😂🤣🤣😆😆

    • @salam8509
      @salam8509 3 года назад +12

      നീ അടച്ച മുറി ലോ കാറിലോ ഇരുന്നു വെറും paint tin open ചെയ്ത നോക്കൂ കിളി പോവും 10 കഞ്ചാവ് വലിച്ച പവർ ആണ് 10 മിനിറ്റ് കൊണ്ട് കേറുന്നത്ത്

    • @afsalmn_193
      @afsalmn_193 3 года назад +3

      No,
      നമ്മളെ സൈകോ Joker മരിക്കുമ്പോൾ ചിരിച്ചാ മരിച്ചത്.🤡🤡😈

  • @shajeernazeer2863
    @shajeernazeer2863 3 года назад +119

    ഞാൻ ആദ്യമായിട്ടാണ് മരണം കണ്ടു ചിരിക്കുന്നത്🤣🤣🤣

  • @SuperStebin
    @SuperStebin 3 года назад +335

    Laughing gas ennu parnjal chila Mandan Directors nnu athu chirippikan ullatha. Actually athu breath cheythal face muscles weak avullu so alu chirikannennu thonnum .so that's why it's named as laughing gas

    • @yadukrishnana.v3857
      @yadukrishnana.v3857 3 года назад +13

      Oru kaiabadham

    • @nikhils3089
      @nikhils3089 3 года назад +4

      U r correct bro...👍

    • @krishnaveniar6990
      @krishnaveniar6990 3 года назад +22

      Yes bro, ivanmarde vicharam namk chemistry ariyoola nna🤭

    • @SuperStebin
      @SuperStebin 3 года назад +19

      @@krishnaveniar6990 chemistry തമിഴന്മാർ പഠിച്ചതിന്റെയോ പഠിപ്പിച്ചതിന്റെയോ ആവാം 😁

    • @leegeorge9766
      @leegeorge9766 3 года назад

      Athe

  • @vishnupillai300
    @vishnupillai300 3 года назад +163

    0:22 Old 3series...
    3:01 3 series GT..🤔🤔

  • @rashmikamandanna7670
    @rashmikamandanna7670 3 года назад +44

    Le BMW: അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാനങ്ങോട്ട്😌🤗

  • @Miznaabdul
    @Miznaabdul 5 месяцев назад +12

    Film name: thupparivaalan
    (Thank me later😊)

  • @aswinplay79
    @aswinplay79 3 года назад +87

    ഇത് കഞ്ചാവ് ആണ്. ലാഫിങ് ഗ്യാസ് അല്ല

  • @ajithpv3873
    @ajithpv3873 3 года назад +363

    BMW നു എതിരെ കേസ് കൊടുക്കണം എയർ ബാഗ് വിരിഞ്ഞില്ല ഒട്ടും സെയ്ഫ്റ്റി ഇല്ലാത്ത വണ്ടി
    ഞാൻ ഒരെണ്ണം വാങ്ങാൻ ഇരുന്നതാ ഇനി എടുക്കാനില്ല

    • @nabeelamal9909
      @nabeelamal9909 3 года назад +3

      🤣

    • @hanahana1509
      @hanahana1509 3 года назад +2

      Sc edth compnykk kodkkam nthey

    • @Its.Desmond
      @Its.Desmond 3 года назад +14

      Rolls royce nalla vandi aanu enna kettath. Adjust cheyyam

    • @muhammedsajad3438
      @muhammedsajad3438 3 года назад +4

      Seat belt idanam ketto nnale air bag varu🥰

    • @Iblis-ov1uy
      @Iblis-ov1uy 3 года назад +1

      എടുക്കണ്ട

  • @manoja.r8000
    @manoja.r8000 3 года назад +681

    Bmw ൽ എയർ ബാഗ് laughing gas ശ്വസിച്ച്, ചിരിച്ചു അകത്തു ഇരുന്നു പോയോ 🤔. അല്ല ആളെ പുറത്തു കണ്ടില്ല 😁

    • @trojan2793
      @trojan2793 3 года назад +17

      Sathyam 😄😄

    • @mobinsibichan4467
      @mobinsibichan4467 3 года назад +49

      ഡ്രൈവർ എങ്കിലും രക്ഷപ്പെടേണ്ടതല്ലേ...അയാൾ seat belt ഇട്ടിട്ടുണ്ടായിരുന്നു...boss seat belt ഇട്ടിട്ടുണ്ടായിരുന്നില്ല അതുകൊണ്ട് airbag വന്നുകാണില്ല എന്ന് പറയാം...ചില വണ്ടികളിൽ seat belt ഇടാതെ air bag activate ആവില്ല...

    • @nafi6737
      @nafi6737 3 года назад +20

      @@mobinsibichan4467 muthalali coast cuttinginu vendi air bag oori vachirunnu😗

    • @afsalameen6244
      @afsalameen6244 3 года назад +5

      🤣

    • @PrinceDasilboy
      @PrinceDasilboy 3 года назад +7

      Ha ha observation😍👌

  • @jason_from_vice_city
    @jason_from_vice_city 7 месяцев назад +11

    Nitrous oxide shwasichaal chirikkum..ath original chiri alla...face muscle weak aayittu chirikkunna expression varunnath aaanu..... ithepole vattanmaare pole chirikkaththilla/perumaarathilla.....chiri maathram varum.....other body parts nammalkku control cheyyaan pattum

  • @mujmil526
    @mujmil526 6 месяцев назад +9

    ആ ഡ്രൈവർ ചിരിക്കുന്ന കണ്ടിട്ട് എനിക്ക് ചിരി വന്നു 😂. നല്ല acting അയാൾ

    • @sarathms3997
      @sarathms3997 4 месяца назад +4

      director mysskin.. Guy in Leo fight scene

    • @mujmil526
      @mujmil526 4 месяца назад +3

      @@sarathms3997 സത്യം 😲

  • @chirichkilipaaripresents
    @chirichkilipaaripresents 3 года назад +44

    laughing gas ശ്വസിച്ചപ്പോ കിളിപ്പാറി പോയല്ലോ അണ്ണന്റെ...😂😂😂😂

    • @salam8509
      @salam8509 3 года назад +1

      വെറും paint മാത്രം മതി അടച്ച മുറി വെച്ച് ഒന്ന് തുറന്നു വെച്ചാൽ കിളി പോവും

    • @ArjunVB666
      @ArjunVB666 2 года назад +1

      @@salam8509 sheri sir

  • @chromthink802
    @chromthink802 3 года назад +102

    കാരണം പടം ആണെങ്കിലും കുറച്ചെങ്കിലും റിയാലിറ്റി ആകാം just ആ എയർബാഗ് എങ്കിലും വിരിഞ്ഞതായി എങ്കിലും കാണിക്കായിരുന്നു 🤭🤭 ഇത് ഏതാണ്ട് bmw ഇനെ ട്രോള്ളുന്നെ സീൻ ആയി 😂

    • @rashmikamandanna7670
      @rashmikamandanna7670 3 года назад +2

      😂😂😂😂😂

    • @SamSung-yr9wy
      @SamSung-yr9wy 3 года назад +2

      Airbag മാറ്റാനുള്ള കാശ്, താൻ കൊടുക്കുവോ 😀 ?

  • @JohNWicK-lg8zg
    @JohNWicK-lg8zg 3 года назад +14

    ആ രണ്ടുപേരും മരിക്കാൻ കാരണം airbag ഇല്ലാതെ വണ്ടി ഓടിച്ചത് കൊണ്ടാണ്. 🤣

    • @googlemalayalam3292
      @googlemalayalam3292 3 года назад +1

      😂😂

    • @aapu14club
      @aapu14club 3 года назад +2

      Airbag ellathad kondalla 😉Seat belt ellanjittanu🤣😂

    • @dimyabanu174
      @dimyabanu174 3 года назад +2

      @@aapu14club ഡ്രൈവർക്ക് എങ്കിലും ഉണ്ടല്ലോ സീറ്റ് ബെൽറ്റ്

    • @Gautham-be5ws
      @Gautham-be5ws 6 месяцев назад +2

      Over ആയി laughing gas inhale ചെയ്ത് മറിച്ചതാണ്

  • @muhammedashkar4584
    @muhammedashkar4584 3 года назад +18

    pavam chirichu marichu...anganengilum santhoshathoda marichallaaa...😂

  • @fxswinger5922
    @fxswinger5922 3 года назад +7

    പണ്ട് malayalam സിനിമകളിലെ കൈത്തൊക്കിന്റെ സൗണ്ട് കേട്ടിട്ടില്ലേ.... "Diskooooommmmm" എനിക്ക് അതാണ് ഈ സീൻ കണ്ടപ്പോൾ ഓർമ വന്നത് 😅😅😅😅.... പ്രേക്ഷകരെ പൊട്ടന്മാർ ആകല്ല്.....

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 5 месяцев назад +3

    ഇതിനെയാണ് ചിരിച്ചു ചിരിച്ചു ചത്തു എന്ന് പറയുന്നത്😂😅

  • @hashimk.a3352
    @hashimk.a3352 3 года назад +18

    2:40 😂😂

  • @ajinaajina3993
    @ajinaajina3993 4 месяца назад +3

    Chirichu kondu marikanum oru bhagyam venam...😂

  • @muhammedameen5366
    @muhammedameen5366 3 года назад +176

    ചിരിക്കുമ്പോൾ accilator ചവിട്ടൽ നിർബന്ധം ആണോ

    • @abiazu6956
      @abiazu6956 3 года назад +26

      ബോഡിയുടെ കണ്ട്രോൾ പോകും പറഞ്ഞില്ലേ

    • @kannadaworld2
      @kannadaworld2 3 года назад +3

      😖

    • @nexalitechandran8161
      @nexalitechandran8161 3 года назад +3

      chavittiyal mathram pora.., steering aattukkayum venam...

    • @gamblingscalper5960
      @gamblingscalper5960 3 года назад +2

      Energy koodum.. Entertainment aya ellam chyyan thonnum.

    • @sabithrahman6167
      @sabithrahman6167 3 года назад +18

      മാർവെൽസിന്റെ പേജിലേക്ക് മെയിൽ അയക്ക് നീ എട്ടുകാലി കടിച്ച എങ്ങനാ spiderman ആവുക എന്ന് ഇങ്ങനെ കുറെ മണ്ടന്മാർ കേരളത്തിലെ കാണു 😂😂ഫിലിം എന്നത് entertain ചെയ്യാനാണ് അല്ലാണ്ട് അയൽവാസിയിലെ കഥ കാണിക്കാൻ അല്ല

  • @Dasviews
    @Dasviews 8 месяцев назад +3

    ഇതു ചെയ്തവർ സീരിയസ് ആയിട്ടാണ് ചെയ്തത് കാണുന്നവർക് കോമഡി ആണ്

  • @മണിചിലമ്പ്
    @മണിചിലമ്പ് 3 года назад +26

    Laughing Gas means adh nammal shwasichal nammala facial muscle chirikunna Pole aakum
    Alathe potti chirikuoannum Illa. Our expression will be like laughing.

    • @mjm3892
      @mjm3892 3 года назад +3

      yes u r right..it produce facial muscle spasm

    • @aswanic.u.2087
      @aswanic.u.2087 3 года назад +3

      Sss athanu undakunath ... vere oru tamil film ilum kandu laughing gas swasichit potti chirichond nadakunnath....

    • @rashmikamandanna7670
      @rashmikamandanna7670 3 года назад +4

      @@aswanic.u.2087 bhairava movie il അങ്ങനെ ഉണ്ട്

    • @aswanic.u.2087
      @aswanic.u.2087 3 года назад +1

      @@rashmikamandanna7670 ss ah film il thaneya👍🏻👍🏻👍🏻

    • @vjvenu
      @vjvenu 3 года назад +1

      Yes. What blunder have they shown here?

  • @JO_es4
    @JO_es4 5 месяцев назад +8

    ഹീറോ പറഞ്ഞുകഴിയും വരെ ചായയും കൊണ്ട് മാറിനിന്ന് വെയിറ്റ് ചെയ്ത വേലക്കാരിയുടെ മനസ് 😂

  • @behakkivasu6050
    @behakkivasu6050 3 года назад +14

    Laughing gas with LSD anoo

  • @Fear.ayo.
    @Fear.ayo. 3 года назад +10

    3:20 😀wot a smile serji😂

  • @viswajithnnair5252
    @viswajithnnair5252 3 года назад +246

    Laughing gas ntha sambhavam enn ariyatha mandan director😅😅😅

  • @earthwatchinginsatellite7019
    @earthwatchinginsatellite7019 3 года назад +6

    Movie?

  • @wasimps2638
    @wasimps2638 3 года назад +41

    USTHAD HOTELIL FOOD KODUTHIRNA AALARNNU PAAVAM. RIP❤️

  • @muralidev9399
    @muralidev9399 3 года назад +8

    Driver nice acting. ...

  • @Mallu_sarcastic_hub
    @Mallu_sarcastic_hub 3 года назад +9

    സാവുവാണേൽ ഇങ്ങനെ സാവണം... കണ്ടിട്ട് അസൂയ
    തോന്നുന്നു😒

  • @movieclipsshorts986
    @movieclipsshorts986 5 месяцев назад +1

    Driver acting: Next level 😂

  • @edvindavies5039
    @edvindavies5039 3 года назад +6

    Laughing gas manathal chirichukondu irikuka onnun illa.namude taadi ellukal kootimuttathe varum.agine chirikunath pole thonnum

  • @PranavPrakash955
    @PranavPrakash955 3 года назад +16

    Which film

    • @rahulks9618
      @rahulks9618 3 года назад

      @Films and Films first i thought it was irumughan

  • @vattoliporinju1473
    @vattoliporinju1473 3 года назад +83

    ചില commentors N20നെ പറ്റി പറയുന്നണ്ടല്ലോ... N20 ശ്വസിച്ചാൽ ചിരിക്കുക തന്നെ ചെയ്യും. Masterpiece മച്ചാന്മാരുടെ vdeo nokk

    • @AkashMurali
      @AkashMurali 3 года назад +29

      അതൊക്കെ വ്യൂ കിട്ടാൻ വേണ്ടി ഓവറാക്കി കാണിക്കുന്നതാണ്... പണ്ട് ചിപ്സ് തിന്ന് കരഞ്ഞ ടീംസ് തന്നെ അല്ലെ അന്ന് ജിയോ അത് പൊളിച്ചടുക്കിയതാ... 😂😂

    • @മണിചിലമ്പ്
      @മണിചിലമ്പ് 3 года назад +13

      That will be only acting
      Ingana potti chirikuoannum illa
      facial muscle angana oru expression aakum

    • @insparklygo
      @insparklygo 3 года назад +8

      Chirikkilla master piece machanmar ഇതിന്റെ directer nekkalum pottanmar aanu tonunn...

    • @SOCISMAD
      @SOCISMAD 3 года назад

      @@AkashMurali ruclips.net/video/znZITzR3jaE/видео.html

    • @AkashMurali
      @AkashMurali 3 года назад +7

      @@SOCISMAD പൂച്ച എങ്ങനെ വീണാലും നാല് കാലിൽ വീഴും... തങ്ങളേക്കാൾ സബ്സ്ക്രൈബേർസ് കൂടിയ ഒരാൾ അത് തെറ്റാണെന്ന് പറയുമ്പോൾ ഞാൻ നാലുമാസം മുമ്പ് വാങ്ങിയതാണെന്ന് പറഞ്ഞ് ന്യായികരിക്കുന്നതൊക്കെ താങ്കൾക്ക് വിശ്വസിക്കാം... ക്രെഡിബിലിറ്റി നഷ്ടപ്പെട്ടാണ്ട് ഇരിക്കാൻ അങ്ങനെ ചെയ്തേ പറ്റു... RUclips is all about business bro... ഈ ജിയോടെ തന്നെ കൊക്കകോള ചൂടാക്കിയിട്ട് പറഞ്ഞ പൊട്ടത്തരമൊക്കെ ചാനലിൽ ഇപ്പോളും കിടപ്പുണ്ട്... അറിവ് പകരുകയല്ല പണം മുഖ്യം ബിഗിലേ... 😂😂

  • @musichealing369
    @musichealing369 3 года назад +1

    Comment box കണ്ട് സിരിച്ച് സിരിച്ച് Andromeda galaxy എത്തിയേ😂🙏😂🙏😂😂🙏

  • @vinuhari4125
    @vinuhari4125 3 года назад +14

    ഡീറ്റെക്റ്റീവ് അനിയൻ 🔥😎

  • @ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ

    *കഞ്ചാവ് ഒന്നും അല്ലായിരുന്നല്ലോ* *laughing gas അല്ലേ 😂*
    *800 modified ചെയ്തു BMW* *ആക്കിയത് ആണ് അല്ലേ കൊച്ചു കള്ളൻ🤦‍♂️🤦‍♂️*

  • @bennetk3188
    @bennetk3188 3 года назад +3

    Swift mathiyarunnu

  • @jeffincjoseph7761
    @jeffincjoseph7761 3 года назад +10

    Karyam enthokke anenkilum Ee padam vere level padam aanu 🔥🔥🔥🔥

  • @ajasshameen5978
    @ajasshameen5978 3 года назад +3

    Ithu etha movie

  • @amalsali4108
    @amalsali4108 3 года назад +179

    Airbag ഇല്ലാത്ത BMW

    • @harithastanli9988
      @harithastanli9988 3 года назад +5

      😂

    • @billdosam8476
      @billdosam8476 3 года назад +34

      Seat belt ഇട്ടാലെ എയർബാഗ് വർക്ക്‌ ആകൂ. പിന്നിലെ സീറ്റിൽ ഇരിക്കുന്ന ആളും ബെൽറ്റ്‌ ഇടണം.

    • @rhythmoflife1349
      @rhythmoflife1349 3 года назад +4

      😂😂

    • @naveenthejus8890
      @naveenthejus8890 3 года назад +1

      @@harithastanli9988 hii

    • @saminashameem3149
      @saminashameem3149 3 года назад +1

      Correct

  • @thejeemon
    @thejeemon 3 года назад +2

    Movie name please

  • @Akarsh...
    @Akarsh... 3 года назад +5

    3:32 & 3:38 ivde enthina mute cheythath??

  • @kamalasanan
    @kamalasanan 3 года назад +9

    ഇടയ്‌ക്കുള്ള scene mistakes ഒഴിച്ചു നിർത്തിയാൽ padam pwoliya. എനിക്ക് pwoliya ബാക്കി ഉള്ളവരുടെ കാര്യം അറിയില്ല...😁

  • @pscyodhaa8827
    @pscyodhaa8827 3 года назад +30

    നേരത്തെ ചോയ്ച്ചു . അഞ്ചാം ക്ലാസിൽ പഠിച്ചിട്ടില്ലെന്ന്.
    ഇപ്പോ ചോയ്ക്കാ.. 12ത് ല് പടിച്ചിട്ടില്ലെന്ന്? 🙄😬

  • @techypotter2567
    @techypotter2567 3 года назад +5

    Director I Q LEVEL 9999

  • @കോഴിക്കോട്ടുകാരി

    ഈ ചാനലിൽ കൊലപാതക ക്ലാസ്സ്‌ എടുക്കുന്നുണ്ടോ? വേറൊരു വിഡിയോയിൽ കൃത്രിമ ഇടിമിന്നലേൽപിച്ചുള്ള കൊലപാതകം എന്ന് കണ്ട്

    • @afsalameen6244
      @afsalameen6244 3 года назад +2

      Ith randum aa cinemayil ullatha,thupparivalan🤣

  • @pauljninan8671
    @pauljninan8671 5 месяцев назад +1

    ഇതാണ് അല്ലേ കൊലച്ചിരി😮😂

  • @muhammadfayiz1126
    @muhammadfayiz1126 3 года назад +11

    Aiwaah chirich marich kedkkunnu 😁😁

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6g 3 месяца назад +1

    very sinister🤣🤣🥺🥺

  • @athul_ramachandran1022
    @athul_ramachandran1022 3 года назад +12

    Where is the airbag in BMW.. 🤔

    • @sonusurendran9522
      @sonusurendran9522 3 года назад +3

      Airbag chiriche erunnupoyi bro

    • @chromthink802
      @chromthink802 3 года назад +1

      അതറിഞ്ഞൂടെ ആ ഗ്യാസ് കാരണം എയർബാകിലേക് വരണ്ടേ ഗ്യാസ് വരില്ല atha😂😂😂😂😂😂😂😂😂

  • @jithinsankar787
    @jithinsankar787 3 года назад +6

    6-8 air bag ulla vandiya...oru swift aayirunnel kurachoode real aayene...

  • @VAZHAA
    @VAZHAA 3 года назад +14

    ഇങ്ങനെ ഒക്കെ കാണിക്കാൻ ഇവന്മാർ കഞ്ചാവ് അല്ലല്ലോ അടിച്ചത്

    • @തമാശ-ഴ3ഥ
      @തമാശ-ഴ3ഥ 3 года назад +1

      Onnu laghing gas swasich vndi odich nok

    • @VAZHAA
      @VAZHAA 3 года назад +1

      @@തമാശ-ഴ3ഥ thangal laughing gas upayogichit vandi odichitonda

  • @adilnechithadathil5535
    @adilnechithadathil5535 3 года назад +2

    Laughing gas upayogicha just chirikne pole face shape aavm enn ollooo...allaande kanjaav adicha pole chirikoola

  • @Csrvlogss
    @Csrvlogss 3 года назад +43

    Bmw ale vandi airbag ele🙄
    Front seatil erikune aal seat belt ititundalo🙄 apo wrkn avile

  • @anandphilipjose946
    @anandphilipjose946 3 года назад +1

    ഒരു എയർ freshener ഇൽ ഇത്രേം ഗാസോ. Uff

  • @GopiKrishna-gv6ih
    @GopiKrishna-gv6ih 3 года назад +11

    bmw randu pravsyam marinjappo randu perum marichu lle

  • @jobitjose6977
    @jobitjose6977 3 года назад +1

    Which movie??

  • @galleryvideos4133
    @galleryvideos4133 3 года назад +30

    3:36 enthonnaa🙄🙄

    • @IAMVPK001
      @IAMVPK001 3 года назад +3

      ruclips.net/video/tw1H5aTCeQ8/видео.html

    • @IAMVPK001
      @IAMVPK001 3 года назад +1

      ഇതാണ് സാധനം

  • @ishaalshomegardenpattimatt2853
    @ishaalshomegardenpattimatt2853 3 года назад +10

    Hi.. Laughing gas ennu perundenkilum ith chirippikkunna gas alla.. Mandatharam aanu ith

  • @noufal1241
    @noufal1241 3 года назад +8

    Driver acting 👍👍

  • @damnwhosethat
    @damnwhosethat 3 года назад +15

    Tamil movies:- we don't obey gravity, chemistry, biology and physics

  • @robinsoncrusoe9981
    @robinsoncrusoe9981 3 года назад +2

    BMW : നിർത്തി അങ്ങ് അപമാനിക്കുകയാണോ ??

  • @athu753
    @athu753 3 года назад +4

    ഏതാ സിനിമ

  • @pranavrayan9405
    @pranavrayan9405 6 месяцев назад +1

    N2O...NITROUS OXIDE (LAUGHING GAS)

  • @viewervlog5306
    @viewervlog5306 3 года назад +5

    Ededa padam

  • @Journey43
    @Journey43 3 года назад +5

    3:32 Nitrous Oxide (N2O)

  • @jojijomon8542
    @jojijomon8542 3 года назад +5

    Move ?

  • @beluga8427
    @beluga8427 3 года назад +27

    Inajne ചിരിക്കാൻ ഉള്ള സാധനമല്ല laughing gas... Adu ഉപയോഗിച്ചാൽ ജസ്റ്റ്‌ ഒരു ആനന്ദം മാത്രമേ വരു... ഇതോപോലെ പൊട്ടി ചിരിക്കില്ല

  • @nihalp178
    @nihalp178 3 года назад +2

    Chirichond marikkaanum venam oru range 😂

  • @bharathkrishna9894
    @bharathkrishna9894 3 года назад +5

    Ith etha movie?

    • @VIVEK-gi1ik
      @VIVEK-gi1ik 3 года назад

      Thupparivaalan

    • @ranjithrnath
      @ranjithrnath 3 года назад

      Manorama pakshe hashtag itte okkanmani

  • @mrpistonheart9600
    @mrpistonheart9600 3 года назад +1

    Film name

  • @srikumarbijus
    @srikumarbijus 3 года назад +2

    nitrous oxide

  • @edwinjacob3968
    @edwinjacob3968 3 года назад +2

    Uf vallatha jadhi😂

  • @mr.lolangaming3021
    @mr.lolangaming3021 3 года назад +2

    Laughing gas ennu vachal ചിരിക്കുന്ന ' Gas എന്നല്ല ഗുണ്ട് Film

  • @virtuousman794
    @virtuousman794 3 года назад +2

    ചിരിച്ചു മെരിച്ചു

  • @vinayakhariprasad855
    @vinayakhariprasad855 3 года назад +1

    Ok kanmaniyooo onnu ponam hea ithu thupparivaalanaaa

  • @sanjaynandilath6154
    @sanjaynandilath6154 5 месяцев назад +3

    Air bag varathe bmw yo😮

  • @minhaashraf2522
    @minhaashraf2522 3 года назад +1

    ഏതാ മൂവി

  • @ashwinhari9242
    @ashwinhari9242 3 года назад +2

    Video caption kandappo entho tutorial Aanu thonnum

  • @athu753
    @athu753 3 года назад +1

    Which movie reply

  • @HorrorSketches-n8r
    @HorrorSketches-n8r 3 года назад +2

    Nitrous oxide

  • @faizals1934
    @faizals1934 6 месяцев назад +1

    ആ ഗ്യാസ് കടയിൽ കിട്ടുവോ? കുറച്ച് എനിക്ക് വേണം

  • @Cinecut623
    @Cinecut623 3 года назад +4

    പേവർ 💞❤

  • @ranjithrnath
    @ranjithrnath 3 года назад +4

    Manorama pakshe hashtag itte okkanmani

  • @mhd_rqb_knr
    @mhd_rqb_knr 3 года назад +2

    Ithetha movei

  • @rajansnarayanan4311
    @rajansnarayanan4311 3 года назад +9

    03:40 nitrox oxide

  • @maheshvn7221
    @maheshvn7221 4 месяца назад

    Chirich kondulla maranam super ❤

  • @vishnumah1729
    @vishnumah1729 3 года назад +5

    എയർബാഗില്ലാത്ത Bmw ഇതിനെതിരെ പരാതി കൊടുക്കണം പിള്ളേച്ചൊ ...

    • @jerinkjoseph3395
      @jerinkjoseph3395 3 года назад +1

      Ethu duplicate BMW anu from "Made in china"

    • @vishnumah1729
      @vishnumah1729 3 года назад

      @@jerinkjoseph3395 😝😝😝

    • @sonusurendran9522
      @sonusurendran9522 3 года назад +1

      Airbag laughing gas adich cheriche erunnupoyi bro manasilayilla

    • @vishnumah1729
      @vishnumah1729 3 года назад

      @@sonusurendran9522 😝😝🤣🤣🤣

  • @AvinPaul93
    @AvinPaul93 6 месяцев назад +2

    Laughing gas ശ്വസിച്ചാൽ ചിരിയൊന്നും വരില്ല.. അത് ശ്വസിക്കുന്നവരുടെ Facial muscles 2 വശങ്ങളിലേക്ക് വലിഞ്ഞു മുഖം ചിലപ്പോൾ ചിരിച്ചിരിക്കുന്ന പോലെ തോന്നും.. Thats it..

    • @tipsworld2137
      @tipsworld2137 6 месяцев назад

      Laughing gas annath N2O Ann. Ath oru vishamulla gas ann. Hitler thnte shathrukkal kk athu nalki aver vedana kond pidyunnath kand adhem chirichu. Athu kondan athi laughing gas Ann per vannath. Allaathe ath shawasikkunavar chirikkumonnum illa

  • @r.d.v4860
    @r.d.v4860 3 года назад +2

    Ithu kandu chirich chatta le njan🤣

  • @nsctechvlog
    @nsctechvlog 4 месяца назад +1

    Bmw ൽ എയർ ബാഗ് എവിടെ പോയി 😅😅😅😅

  • @tinumary8429
    @tinumary8429 8 месяцев назад +1

    Ethu film anu

  • @santhoshsanthosh6051
    @santhoshsanthosh6051 3 года назад +1

    ശെടാ ഇവന്മാർക്ക് വണ്ടി നിർത്തിയിട്ട് ചിരിച്ചാൽ പോരായിരുന്നോ.......