ചിരിച്ചു ചിരിച്ചു സമയം പോയതറിഞ്ഞില്ല

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 38

  • @shijuviswambharan1583
    @shijuviswambharan1583 4 месяца назад +8

    ചിരിച്ചു ചിരിച്ചു മരിച്ചു എൻ്റെ അമ്മാ നിങ്ങള് ഒരു സംഭവം തന്നെ ❤️❤️❤️

  • @RajaniR-w8f
    @RajaniR-w8f 4 месяца назад +5

    ഞാനും ചിരിച്ചു മടുത്തു 🤣🤣

  • @manupappachan8826
    @manupappachan8826 4 месяца назад +2

    അയ്യോ പാവം ചിരിച്ചു മണ്ണ് തപ്പി 😂😂

  • @resmianandan1965
    @resmianandan1965 11 дней назад +1

    അമ്മച്ചീ ചീത്ത വാക്ക് പറയല്ലേ . അമ്മച്ചിയെ ഇഷ്ട്ടമാട്ടോ

  • @SurujiSuru
    @SurujiSuru 4 месяца назад +2

    അമ്മച്ചി പൊളിയാ ചീത്ത പറയുകയുംചെയ്യും കൂടെ ചിരിക്കുകയും ചെയ്യും അതാണ് പൊളി ❤️❤️❤️❤️❤️🤣🤣🤣🤣🤣🤣🤣🤣🤣🌹🤣🤣🤣

  • @chandralekhags3172
    @chandralekhags3172 3 месяца назад

    രണ്ടു പേരും ചിരി കുടുക്കകൾ... ഇത് സ്ഥലം എവിടാ? ചീത്തകൾ മണിമണിയായി വീഴുകയാണല്ലോ...

  • @subhamuraleedharan8414
    @subhamuraleedharan8414 5 месяцев назад +4

    അമ്മച്ചി പോളിയാണ്

  • @Anitharadhakrishnan-m5v
    @Anitharadhakrishnan-m5v 5 месяцев назад +2

    Best വൃദ്ധ മാതാവ്

  • @hamzarahman1690
    @hamzarahman1690 2 месяца назад +1

    😂😂😂

  • @ratheevnanu4185
    @ratheevnanu4185 4 месяца назад +2

    Haaaaa supperrr

  • @ramlaashraf4442
    @ramlaashraf4442 4 месяца назад

    Love you muth ammachi😘 upload more ...

  • @jalajakumari8342
    @jalajakumari8342 3 месяца назад

    Ammummayude veed evide anu

    • @ShafeekDiaries
      @ShafeekDiaries  3 месяца назад

      @@jalajakumari8342 udhimoodu venjaramoodu

  • @ratheevnanu4185
    @ratheevnanu4185 4 месяца назад +2

    ❤❤❤❤

  • @rajmohannair7464
    @rajmohannair7464 4 месяца назад +2

    ❤️😘😘😘😘

  • @behindvoice
    @behindvoice 5 месяцев назад +3

    Amumma fans ivde vaaa

  • @chandralekhags3172
    @chandralekhags3172 3 месяца назад

    ,,,😂😂😂

  • @Shamithap-wx9zj
    @Shamithap-wx9zj 3 месяца назад

    😂❤❤❤

  • @Marajdubai
    @Marajdubai 5 месяцев назад +3

    😂😂😂😂❤❤❤❤❤❤

  • @Nps188
    @Nps188 4 месяца назад +2

    Amma🎉funnyvideo

  • @Nature_LvE
    @Nature_LvE 5 месяцев назад +2

    😂

  • @usharaju8522
    @usharaju8522 5 месяцев назад +2

    Ammasuper

  • @kalasujatha7089
    @kalasujatha7089 5 месяцев назад +11

    ഈ വൃത്തമാതാവിനെ കൊണ്ട് എന്തിനാണ് ഇങ്ങനെ തെറി പറയിപ്പിക്കുന്ന വീഡിയോ? ഇത്രയും വയസ്സായ അമ്മയെ കൊണ്ട് അമ്മയുടെ ചെറുപ്പം മുതൽ ഓർമ്മവച്ച കാലം മുതൽ ഉള്ള പാട്ടുകളോ ആ കാലഘട്ടത്തിലെ കഥകളോ എന്തെല്ലാം ഓണാഘോഷങ്ങളോ എന്തെല്ലാം നല്ല നല്ല കാര്യങ്ങൾ പറയിപ്പിച്ചുകൊണ്ട് വീഡിയോ ഇടാം ഇങ്ങനെ പച്ച തെറി പറയിച്ച് എന്ത് രസമാണുള്ളത് പാവം പിടിച്ച അമ്മയല്ലേ, ആ തെറി നിങ്ങൾ ആസ്വദിക്കുന്നത് കൊണ്ടല്ലേ വീണ്ടും വീണ്ടും പറയുന്നത്. വയസ്സായവരെ കൊണ്ട് നന്മയും എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യിക്കാം അവരുടെ പ്രായത്തിന് ബഹുമാനിച്ച് അവരെ ആദരവോടെ നല്ല കാര്യങ്ങൾ പറയിപ്പിക്കൂ, പ്ലീസ് ക്യാമറയ്ക്ക് പിന്നിലുള്ള ചെറുപ്പക്കാരായ ആൺകുട്ടികളോടാണ് അഭ്യർത്ഥിക്കുന്നത് ഇത്രയും തെറിയുടെ പ്ലാറ്റ്ഫോം ആക്കരുത്❤

  • @nmuhammadnasif7020
    @nmuhammadnasif7020 4 месяца назад +1

    Njanum.chirichu

  • @behindvoice
    @behindvoice 5 месяцев назад +2

    Old video idu bro

  • @sherinjasmin4072
    @sherinjasmin4072 5 месяцев назад +1

    Egane oru samayam allaarkum vacuum vayassyavare bhumaanikaan padiku ..

  • @sushelasuresh1448
    @sushelasuresh1448 5 месяцев назад +3

    😢

  • @maneeshaashraf8832
    @maneeshaashraf8832 4 месяца назад

    Muth ammachiiii😘😘😘😘😘 iniyum upload aak pls … ingane oral Veetil venum Ennale kore chirikanum pattu😂 palorum don’t upload parayum , prayam aaya aalkare varthanam ishttallatha aalkar aavum Ath .. Athonnum mind aakaruth pls 🙏🏻 we need more

  • @behindvoice
    @behindvoice 5 месяцев назад +1

    Ivde pattilla kadel poyinade

  • @vavavava6057
    @vavavava6057 5 месяцев назад +1

    അയ്യേ 🙄

  • @pushpalatha568_
    @pushpalatha568_ 5 месяцев назад +2

    Kashine vendi vere content onnum kittille kanunnavare therivilippikkunnu ithupole orennam ella nattilum kanum

  • @akhilaanil3045
    @akhilaanil3045 5 месяцев назад +3

    വയസായവരോട് ഒരു ബഹുമാനം ഉണ്ട്.ദയവു ചെയ്തു iganethe വീഡിയോസ് ഇടതിരിക്ക്

  • @kalasujatha7089
    @kalasujatha7089 5 месяцев назад +4

    ചീത്ത പറയാതിരുന്നാൽ സബ്സ്ക്രൈബ് ഉറപ്പ്

  • @SosaAbraham-h4o
    @SosaAbraham-h4o 5 месяцев назад +1

    What a terrible video!! Making the poor old lady talk silly things.

  • @anithareshma4462
    @anithareshma4462 5 месяцев назад +10

    വയസ്സ് ചെന്ന് വരെ കൊണ്ട് കൊണ്ട് വീഡിയോ ഉണ്ടാക്കി പൈസ ഉണ്ടാക്കാൻ നടക്കുന്ന

    • @maneeshaashraf8832
      @maneeshaashraf8832 4 месяца назад

      Paisa ammachikum venum Apo upload cheythal entha …

  • @archanarajeesh6018
    @archanarajeesh6018 5 месяцев назад +2

    ♥️♥️♥️