‘എന്നോട്‌ എന്ത്‌ രഹസ്യവും പറയാം, കാരണം എനിക്കത്‌ പറയാൻ ആരുമില്ല’

Поделиться
HTML-код
  • Опубликовано: 21 дек 2022
  • ‘എന്നോട്‌ എന്ത്‌ രഹസ്യവും പറയാം, കാരണം എനിക്കത്‌ പറയാൻ ആരുമില്ല’ Prithviraj | Aparna Balamurali with RJ Shruthy & RJ Thanveer
    #prithviraj #aparnabalamurali #rjthanveer #rjshruthy
  • ВидеоклипыВидеоклипы

Комментарии • 176

  • @preethakj
    @preethakj Год назад +118

    Good reply Prithvi.. പിടിച്ചു കൊണ്ട് കിടക്കാൻ ആഗ്രഹിക്കുന്ന അവാർഡ്, മകൾ!!!😃.and as usual, he is so clear about his replies. And Aparna, is so genuine.

  • @heavenhero2013
    @heavenhero2013 Год назад +52

    Prithviraj nte സുപ്രിയ selection എത്ര brilliant ആണ്, ഓരോ actrs ന്റേം സംസാരം കേൾക്കുമ്പോളെ ചിരി വരും, ഒന്നും അറിയില്ല എന്ത് പറയണം എങ്ങനെ പറയണം etc... സുപ്രിയ is a brilliant lady ❤️😍അവർക്ക് എല്ലാത്തിനും വളരെ apt ആയിട്ടുള്ള rply ഉണ്ട്.. മലയാളം ആണേലും decent ആയി അവർ സംസാരിക്കും... Good selection prithvi❤️❤️

    • @arunks6986
      @arunks6986 Год назад +1

      Athilum midukki alle indira gandhi.. supriya indiraji de athrem pora

    • @heavenhero2013
      @heavenhero2013 Год назад +9

      @@arunks6986 🤣🤣athelo but vallatha comparison aayipoii 🤣🤣ഇന്ത്യയുടെ പ്രൈംമിനിസ്റ്റർ ആയ ഉരുക്ക് വനിതയുമായി ഇവരെ compr ചെയ്യാനുള്ള ബുദ്ധിയെ നിങ്ങൾക്ക് ഉള്ളുവോ 🤔😂😂film ഇൻഡസ്ടറിയിൽ കേരളത്തിൽ ആരേം സുപ്രയ മാമിനെ പോലെ smrt ആയി മിടുക്കി ആയ ആൾക്കാർ കുറവാ, അത് പറഞ്ഞപ്പോ 🤣🤣ന്നാലും വേണ്ടായിരുന്നു

    • @arunks6986
      @arunks6986 Год назад +1

      @@heavenhero2013 pinne ningal enthu mangaya cheythathu? Actorsineyum supriyayeyum tharathamyam cheythalle ningal comment ittathu. Appo ithum ok aanu

    • @heavenhero2013
      @heavenhero2013 Год назад +1

      @@arunks6986 🤣🤣avarokke film field alle? Specially prithvnte choice wyt ennalle paranjekkunne 😃😃

    • @arunks6986
      @arunks6986 Год назад +1

      @@heavenhero2013 pakshe compare cheyyunnathu swayam adhvanichu jeevikkunna nadi mare alle.

  • @gokulkr1716
    @gokulkr1716 Год назад +35

    Prithviraj Sukumaran 🔥
    നമ്മുടെ രാജുവേട്ടൻ 🥰

  • @sudheendraghoshs6303
    @sudheendraghoshs6303 Год назад +65

    Prithviraj ഏത് സിനിമ ഇറങ്ങുന്നതിനു മുൻപും വളരെയധികം Boost ചെയ്ത് പറഞ്ഞ് അതിന് ഒരുപാട് പ്രതീക്ഷ കൊടുക്കും പക്ഷേ അത് നല്ലതല്ല.കാരണം gold ഇറങ്ങുന്നതിന് മുൻപ് തന്നെ ഇതൊരു അൽഫോൻസ് പുത്രൻ സിനിമയാണ് എന്നൊക്കെ പറഞ്ഞ് നല്ല hype കൊടുത്തു. എന്തിനാണിങ്ങനെ ? അതിന്റെ ആവശ്യമില്ല. Kaapa യും ഇറങ്ങുന്നതിനു മുൻപേ ഇത് തന്നെയാണ് പറയുന്നത്. Prithviraj നല്ലൊരുdirector ആണ് . പക്ഷേ ഇന്ദ്രജിത്ത് നല്ലൊരു നടനും .

    • @vagrantsoul8846
      @vagrantsoul8846 Год назад +19

      Alphonse puthran padam ennokke parayunnathile enthaanu hype ? Alphonse puthran padam enn parayumbo hype kodkkkunnu enn parayumbo ningalde manasilalle hype roopapedunnath

    • @Chippyzcookinglab_93_
      @Chippyzcookinglab_93_ Год назад +4

      Orupad mun nira actors and actresses angane thanneyalle, irangan ponenu munp maxim promotion kodkarille, pinne vijayam n tholvi viewers decide cheyumallo enthayalum. Alphonse puthram oru proved director ayond it will be a good movie enn parayanathil thettilla enn enk thonunu

    • @shareefahira3490
      @shareefahira3490 Год назад +4

      Alphonse film shaji kailas film ennu paranjaal athu hype aakumo?

    • @vishnukaradan
      @vishnukaradan Год назад +4

      മലപ്പുറം കേരളത്തിലാണ് പക്ഷെ തമിഴ്നാട് ഇന്ത്യയിലും 🥴

    • @coolguru_moviereview
      @coolguru_moviereview Год назад +2

      പൃഥ്വി നാടക അഭിനയം ആണ്

  • @shadowspeaks.6652
    @shadowspeaks.6652 Год назад +19

    മലയത്തിൽ ഇറങ്ങുന്ന മികച്ച സിനിമകൾ പോലും കാണാതെ സിനിമയുടെ അവസ്ഥ മനസ്സിലാകാതെ ജീവിക്കുന്ന ഇവരാണോ സിനിമക്കാർ...

  • @anjujithesh278
    @anjujithesh278 Год назад +12

    Very gud interview 👍

  • @retina7140
    @retina7140 Год назад +30

    Nice interview . Interviewers also done very well . ഇവിടെ അപർണയെയും പ്രതിയെയും കുറിച്ച് കുറേ ആളുകൾ നെഗറ്റീവ് പറയുന്നത് കേട്ടു . Don't care about it . Don't change for anyone do whatever you like

    • @anirudh6386
      @anirudh6386 Год назад +1

      അഭിനയമെങ്കിലും ചേഞ്ച്‌ ചെയ്യാൻ പറയണം

  • @blis608
    @blis608 Год назад +23

    അപർണ ബാലമുരളി ❤️

  • @anurajatholi6061
    @anurajatholi6061 Год назад +20

    രാജു ഏട്ടാ കാപ്പ film കണ്ടു fight ഒരു രക്ഷയും ഇല്ല good story nice film

  • @nithyasart3765
    @nithyasart3765 Год назад +14

    I wish you good luck prithviraj sukumaran. I love you so much. Stay safe and take care of your health.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @arunimasivadas1656
    @arunimasivadas1656 Год назад +25

    RJ Shruthi...excellent presentation skills,commendable vocab,mix and match 2 languages in such a supreme manner ,character in your tone,magnificent voice and what not!!!!! നേരത്തെ മറ്റൊരു ഇൻറർവ്യൂവിൽ ശ്രദ്ധിച്ചിരുന്നു,ആശംസകൾ🍀

    • @deepap6726
      @deepap6726 Год назад

      Yes
      Rj Sruthi
      What a soothening voice

  • @inkyponky3815
    @inkyponky3815 Год назад +3

    2 perkkum equal importants koduthaanu anchors qstion chodikkunnath.ithu nalla karyam aanu.normally oru stardom ulla actors nde koode female artist or other actors varumbol avarod question chodikkunnathu kursvayirikkum.

  • @prithvirajfangirl2285
    @prithvirajfangirl2285 Год назад +11

    Rajuettan❤️❤️❤️❤️❤️

  • @bhagyalakshmi7663
    @bhagyalakshmi7663 Год назад +15

    Good interview 👌👌👌👌
    Congratulations 👍👍👍

  • @devika7154
    @devika7154 Год назад +13

    Nice interview 👍👍👍

  • @sybluslite4122
    @sybluslite4122 Год назад +94

    Prithviraj: taking Malayalam industry to next next level 🔥

  • @sujithts1188
    @sujithts1188 Год назад +30

    മോഹൻലാൽ, ജയറാം, മുകേഷ്‌ ,ദിലീപ്‌ നായക നടന്മാരിൽ ഇവർ പ്രേക്ഷകരെ Entertainment ചെയ്തപോലെ മലയാള സിനിമയിൽ ഇതുവരെ വേറേ ഒരു നടന്മാർക്കും സാധിച്ചിട്ടില്ല!!മമ്മൂട്ടി കോട്ടയം കുഞ്ഞച്ചനു ശേഷം രാജമാണിക്യം , മായാവി , തൊമ്മനും മക്കളും, തുറുപ്പു ഗുലാൻ entertainment movie ചെയ്തിട്ടുണ്ട്‌

  • @veena777
    @veena777 Год назад +3

    This movie hit because Prithvi Sir only miss Manju mam her acting is natural crazy naughty little mad like our cousin's Miss you Manju mam but still I am seeing this movie only because of Prithvi Sir 💃💃💃💃

  • @madonalienpaul3173
    @madonalienpaul3173 Год назад +7

    I found male interviewer sound similar to soubin

  • @antonyjose4702
    @antonyjose4702 Год назад +16

    Good interview.... First time i loved prithvi on interview

  • @rohith8475
    @rohith8475 Год назад +24

    Seeing u guyz for the first time.. From last 3+ Weeks i am hearing urs voice in radio.. Actually i am in Kerala. I used to hear UAE based radio shows due to the usage of Bluetooth earpodes.. Anyway nice to meet u guyz together now. Nice qstns & answers too.

    • @shruthymuralidharan
      @shruthymuralidharan Год назад

      Thank you very much. Thank you for listening to us 🙂🙂

    • @rohith8475
      @rohith8475 Год назад

      @@shruthymuralidharan ooh nice to c u were replying for the comment😘. Wish u a gud day bro. Stay happy as u can 🙂

    • @shruthymuralidharan
      @shruthymuralidharan Год назад +1

      Thank you again. You too have a good day

    • @rohith8475
      @rohith8475 Год назад +1

      @@shruthymuralidharan 😘

  • @flyhigh7217
    @flyhigh7217 Год назад

    Good interview.. You guys did very well🫶

  • @resmisensreeletha4160
    @resmisensreeletha4160 Год назад +2

    Two of my favourites, 😍

  • @binbacker1468
    @binbacker1468 Год назад +7

    Is it a malayalam interview ...? or English ......,

  • @binupaul3815
    @binupaul3815 Год назад +15

    Malayalam channelil anchor chothikkunnathu kuduthalum Englishil .. athinu avar utharam parayunnathu Malayalamthil. Malayalam ariyunna oru anchorinu ithrayum kshama undo .

  • @cnthjcb9108
    @cnthjcb9108 Год назад

    RJ Sruthi …. Commendable….👌🏽👌🏽👌🏽👌🏽👌🏽👌🏽

  • @Jeevanjoseph1578
    @Jeevanjoseph1578 Год назад +1

    Everything everywhere all at once best movie in 2022 so far...

  • @reshmaramachandran4932
    @reshmaramachandran4932 Год назад +2

    Don't you think those questions are bit kiddish???

  • @praveenbalachandran7807
    @praveenbalachandran7807 Год назад +9

    അതെ.CLUB FM. English അത്ര vallyayitt പിടിയിലാത്ത കുറച്ചുപേർ ഉണ്ട്.. അപ്പോ... Namalem കൂടിയോക്കെ ഒന്ന് പരിഗണിക്കുന്നത് നല്ലതാ😬😌🥸

  • @najeeb.muhammad
    @najeeb.muhammad Год назад +1

    ❤❤

  • @swapnasabu2174
    @swapnasabu2174 Год назад

    Aparna & Prithvi ❤️

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj Год назад +5

    UFF PRITHVI LOOKS💥💥💥💥💥💥💥

  • @sarathgopalan6289
    @sarathgopalan6289 Год назад +2

    Rajuettan

  • @praveenasha5831
    @praveenasha5831 Год назад +1

    Kidilan loock aanu prithi spelling ariyilla movie kandittu onnum ...

  • @positivevibes1118
    @positivevibes1118 Год назад +6

    Prithvi..age in riverse gear

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 Год назад +8

    Aparna ♥️

  • @heavenhero2013
    @heavenhero2013 Год назад +18

    Recently prithviraj fans ഉണ്ടേൽ ഇവിടെ അടിക്കു lyk ❤️😍

  • @lissysiju1690
    @lissysiju1690 Год назад +3

    Very very parajayam movie

  • @mas_ap
    @mas_ap Год назад +19

    Aparna is well matured

    • @veena777
      @veena777 Год назад

      Not at all Manju mam is matured

  • @imranshamsuddin7065
    @imranshamsuddin7065 Год назад

    'ഒരു കടങ്കഥ കേൾകട്ടുമാ ..
    '' 5* Rating Interviews and 2.5* Rating movies..'' ആര് ?

  • @intenseacademy
    @intenseacademy Год назад +20

    നല്ല ബോർ ചോദ്യങ്ങൾ ..നല്ല രണ്ട് പേരെ കിട്ടിയിട്ട് മര്യാദക് ഒന്ന് യൂസ് ചെയ്യാൻ പോലും അറിയില്ല ...

  • @ajaymohan2078
    @ajaymohan2078 Год назад +2

    Family man - chackochan

  • @Sunnynair
    @Sunnynair Год назад +2

    Cinema kandu ,oru rakshayum illa...
    Full kanendi vannu.Parking last row ayirinnu.

  • @rakeshgiri6862
    @rakeshgiri6862 Год назад +2

    Thaalu veeran raju

  • @rafurafsal7284
    @rafurafsal7284 Год назад +9

    3:12 wrong statement.oru nayaka nadan 6aaru cinemakal cheyyan pattila. ?!!
    1986il mohanlalinte total 36 Malayalam movies release aayi.may be ellam lead roles aayirikilla. But majority leadroles aan. And back to back years he has done like that. More than 20movies/year in 1984,85. Not only mohanlal, mammootty also. 1985 mammootty has done 32 movies. Aa oru kalaghatathil ivar rand perum ith pole otta varshathil orupaad movies cheyyumayirunnu. Athum vethyasthamaaya rolekal.

    • @anirudh6386
      @anirudh6386 Год назад +2

      എടൊ അന്നത്തെ കാലത്ത് ഡയറക്ടര്സിന്റെ വരെ രണ്ടും മൂന്നും സിനിമകൾ റിലീസ് ആയിട്ടുണ്ട്.................. പക്ഷെ അത്പോലെയല്ല ഇന്ന്

  • @musthafapk762
    @musthafapk762 Год назад +4

    സാഹിത്യ പരമായി ചോദ്യം ചോദിക്കുമ്പോൾ അത് മനസിലാകാത്തത് കൊണ്ടാണോ തമാശ പറയുന്നത് 😌😌

  • @asha9988
    @asha9988 Год назад

    Drop referring our Industry as Mollywood..Why ape another industry and copy them

  • @imranummer1
    @imranummer1 Год назад +9

    Ana albhuthapaduthiya 😳 padam "Monster" iganayum padam adukam anne albhuthapaduthi

  • @a2ztalks19
    @a2ztalks19 Год назад +2

    Njangalude manjuvinte cherupinte var azhikanulla yogyathayilla aparnaku manju malayalikalude muthanu chakara ponnanu

  • @gg-ij2rz
    @gg-ij2rz Год назад +3

    Aparana yik prithvi raj nte aduth irunnu samsarikbol oru virayal pole undalo

  • @abelthankachan1998
    @abelthankachan1998 Год назад +5

    The lady interviewer. Please try to ask questions in Malayalam . Kind request. It’s fine to use English in between. But please try to consider this request

    • @abhinayamarykoshy1264
      @abhinayamarykoshy1264 Год назад +3

      They cater to a national, an international and the regional audience.

    • @anirudh6386
      @anirudh6386 Год назад

      @@abhinayamarykoshy1264 😂😂😂

  • @basil046
    @basil046 Год назад +12

    കാപ്പ എന്ന സിനിമയുടെ പ്രൊമോഷൻ വന്നിട്ട് നിങ്ങൾ അതിനെ കുറിച്ച് ഡീറ്റൈൽ ആയേട്ട് ഒരു കോപ്പും ചോദിക്കുന്നില്ല, ഇതുപോലുള്ള പ്രൊമോഷൻ വെറുപ്പിക്കൽ ചെയ്യാതെ ഇരുന്നൂടെ, പറ്റില്ല അല്ലേ, കുറെ പേർസണൽ ചോദ്യങ്ങൾ കുറച്ചു ഇംഗ്ലീഷ് ശുഭം 🙏

    • @manavalanwaseem123
      @manavalanwaseem123 Год назад +4

      Pinne cinemaye patti enthaan choikkan patta... Cinemayude plot onnum release n munne purath parayilla.. Story parayilla... And trailer and teaser nte mukalil onnum parayanumilla.. Pinne cinemaye patti enthaan choikkendath.. Use cheytha lens ethann choikkano.. Ath kelkkan than okke ivide vannirikkuo... Man promotion enn paranjal enthaann aadhyam manassilaak.. Ivide kanan varunna pakuthi aaalkarum ee stars ine ishtapedunnavar aan than the movie.. Becoz movie irangiyal alle athine ishtapedan pattu.. Appol oral ishtapedunna stars ine patti personal or opinion okke kelkan aal varum.. Athiloode ee movie yum promote aakum... Chumma mandathram vilich parayathadey

  • @vj9769
    @vj9769 Год назад

    Ivar onum cinema kannathilla. Kollam

  • @-rq9kz
    @-rq9kz Год назад +32

    Glad someone asked him about his statement comparing Malayalam industry to Australian cricket team. 15 കൊല്ലം മുന്നേ മമ്മൂട്ടി, മോഹൻലാൽ ഇവരുടെ age ne കുറ്റം പറഞ്ഞിട്ട് വർഷങ്ങൾക്ക് ശേഷം സ്വന്തമായി ചെയ്ത സിനിമകൾ മോഹൻലാലിനെ വെച്ച്. ഇതാണ് വാചകം അടിക്കാൻ എളുപ്പമാണ്.

    • @martinsam8787
      @martinsam8787 Год назад +31

      Don't say rubbishness
      Prithvi said lal and mamotty should choose heroines and roles that suit their age he did not tell them to quit.
      Then prithvi gave roles that exactly suit mohanlals age

    • @divinity7851
      @divinity7851 Год назад +17

      ലാൽ മമ്മൂട്ടി ഇവരുടെ age ന് ചേർന്ന character സെലക്ട്‌ ചെയ്യണം എന്നാ അഭിപ്രായം വളരെ ശരിയാരുന്നു... അങ്ങനെ വിമർശിക്കുന്നവർക്ക് നാളെ ഒരുമിച്ചു വർക്ക്‌ ചെയ്യാൻ പാടില്ലെന്ന്ന് കുട്ടിക്ക് തോന്നുന്നു എങ്കിൽ ചിന്തകൾ matured അവതോണ്ട് ആണ്... പിന്നെ മറ്റൊരാളെ criticize ചെയ്യന്നു വെച്ചാൽ നിങ്ങളുടെ ധാരണ പിന്നെ അയാളോട് ഒന്നിനും കൂടരുതെന്നാണോ.... 🤣🤣🤣

    • @thomsonsunil7394
      @thomsonsunil7394 Год назад +10

      Paranja karayangal valach odikathe

    • @-rq9kz
      @-rq9kz Год назад +1

      @@divinity7851 @ Martin Sam If you don't know about the then Australian cricket team and Prithviraj's comparison, it's better not to blabber about it.

  • @tonysebastian5186
    @tonysebastian5186 Год назад +4

    Ee film il bakki ellaam okay aayirunnu but aparna and anna ben randintem character role moshamayi better manju warrier thanne aayirunnu anna ben role venel aparnakk okay aakumaayirunnu

  • @H3Kei
    @H3Kei Год назад +13

    Bro...u r living in Kerala.... It's called football not soccer!

    • @anishjoseph6222
      @anishjoseph6222 Год назад +2

      Hehe... Footballinte synonyms oru 100 times ezhutheet pokko ktoo.. saramilla

  • @ASH-xw9dr
    @ASH-xw9dr Год назад

    Coconut Clusters or Thenga kola!

  • @VintageKuwait
    @VintageKuwait Год назад +6

    കൊച് ഭയങ്കര ഇംഗ്ലീഷ് ആണല്ലോ മച്ചാനെ

  • @BakedCookiesallday
    @BakedCookiesallday Год назад

    Asks about pathaan contro while sitting in UAE , the irony🤣🤣

  • @shifanashifana4077
    @shifanashifana4077 Год назад +8

    Malayalam acters malayali interview ers malayaalikalkku vendi undaakkunna interview.quetion full english . english ariyatharkku ithonnum manassilavanda nnano.aa chechi chumma show kanikkikkuva.alla ithu manassilavande.

    • @fidha7175
      @fidha7175 Год назад

      Ningalkk manassilaavunnillel athu ningalde kozhappam

  • @sabithpk6805
    @sabithpk6805 Год назад +15

    I don't understand why they don't use Malayalam when they talk🤣😜

    • @thomsonsunil7394
      @thomsonsunil7394 Год назад +3

      National audience ond ippol

    • @anirudh6386
      @anirudh6386 Год назад +3

      @@thomsonsunil7394 നിങ്ങൾ വിചാരിക്കുന്നുണ്ടോ അവരിത് കാണുമെന്നു 😂😂

    • @TheIndemir
      @TheIndemir Год назад

      English ariyaaam. 😂😂 athondu. Nammade industry kku ippo purathu fans und

  • @mounamswaramayi
    @mounamswaramayi Год назад +17

    Audience pattiche jeevikunna ,2 name,mohan lal and prithvi

    • @sothumenon
      @sothumenon Год назад +6

      Kindly explain how ????give reasons

    • @georgeking315
      @georgeking315 Год назад +4

      Proof?

    • @albi007
      @albi007 Год назад +3

      Ante ethra roopa pattich ??

    • @anirudh6386
      @anirudh6386 Год назад

      സിനിമതന്നെ പറ്റിക്കളാണ്

  • @johnsonmanuel7964
    @johnsonmanuel7964 Год назад

    Aparnayudea aa jenuvinity poyiiii oru bla bla yo yo reethi aayiii ... oru cinema star feel illa oru ownterprenwr look.

  • @sarathcv3387
    @sarathcv3387 Год назад +13

    Soccer alla football.. FOOTBALL

  • @iamhere8140
    @iamhere8140 Год назад +31

    Prithvi looses his sharpness in words,becomes below average.

    • @fathimairfan7254
      @fathimairfan7254 Год назад

      🙄🙄

    • @anoojappu1827
      @anoojappu1827 Год назад +2

      ithoke engane maansilakkunnu….😂😂😂🤌🏻 enthu kandatta ingane okk thalli vidunne enna manasilavathee…

    • @kva9972
      @kva9972 Год назад +4

      @@anoojappu1827 its easy. Just watch his interviews 6-10 years ago and that of now. Of course people changes, outgrows. Now he became a bit diplomatic and hypocritical.
      Earlier the attitude was🔥

    • @anoojappu1827
      @anoojappu1827 Год назад +1

      @@kva9972 I’m not gonna hit on your vision on this, but remember I still truly believe his failures in films won’t decide if he is an hypocrite or being diplomatic to get attention, You’ll understand it in coming years…

    • @karthikak8657
      @karthikak8657 Год назад +1

      ​@@kva9972not at all ..He is just being friendly.If the interviewer is nice he will be chillled out but otherwise he will be reserved and will be more sharp...Don't judge ppl

  • @ChefSunilKNayar
    @ChefSunilKNayar Год назад +14

    Aparna കുറച്ചു തടി കുട്ടിയതാണോ.. Prithvi as usual he spoke what comes his mind

  • @Mean_men
    @Mean_men Год назад +4

    soccer 🤮🤮🤮

  • @vadakkanriyas
    @vadakkanriyas Год назад

    ആ സാരി എടുത്ത അമ്മച്ചിക്ക് മലയാളം അറിയില്ലേ...

  • @angiedracul6562
    @angiedracul6562 Год назад +5

    1st of all stop calling Malayalam Industry Mollywood & Malayali as Mallu. It’s really really really Cringey and not a Proud titles at all.
    Malayalam Malayalam aayi thanne ninna mathi and Malayalikal Malayali aayi thanne arinjal mathi. Stop westernization our Language and Culture. U r not spreading our culture or our Language by that, all u doing is Diminishing Our Identity and Our Roots. So stop doing that stupidity.

    • @shruthymuralidharan
      @shruthymuralidharan Год назад +1

      I dont use the term 'Mallu' for Malayalis but yes I did happen to use the term 'Mollywood' for Malayalam film industry. Personally, I also don't prefer the word Mollywood but during the interview, it was an easier choice of word to use. But having said that, I have also tried to correct myself by saying Mal film industry after saying 'Mollywood'.

  • @lilly473
    @lilly473 Год назад +1

    Bore interview.

  • @devrainnambiar
    @devrainnambiar Год назад

    Who is she never alow her to anchor attitude is worse

  • @akhilgeorge701
    @akhilgeorge701 Год назад +2

    Prthvi കണ്ട് എന്ന് പറയുന്ന പടം ഏതാണ്

  • @irfansalim3919
    @irfansalim3919 Год назад +10

    Soccer alla football

  • @nodramazone
    @nodramazone Год назад +10

    Prithvi thallal ithiri korachal kollam. Kappa and Kaduva kopp👎 entho valya udaatha chinthagathiyum koora cinemakalum. So contradictory!!

  • @jenharjennu2258
    @jenharjennu2258 Год назад +2

    കടുവ തോൽവി പടം

  • @a2ztalks19
    @a2ztalks19 Год назад +1

    Manju ne ozhivakiya aparnaye verukunnu

  • @eminem.....
    @eminem..... Год назад +5

    njanum download aakki vachittund

  • @cmuneer1597
    @cmuneer1597 Год назад +10

    ഇവനെന്താ മലയാളത്തിൽ പറഞ്ഞാൽ, ഇവൻ ആരാ സായിപ്പോ😤

    • @s9ka972
      @s9ka972 Год назад

      Muneer , good for nothing bakkala boy should learn English

    • @thomsonsunil7394
      @thomsonsunil7394 Год назад

      National & international audience nu cater cheyunna content ahnu....so English um avashyam ahnu

  • @crpd1731
    @crpd1731 Год назад +8

    ക്യാമറ മാന് പോലും മനസിലാകില്ല😂😂😂😂😂😂
    എനിക്ക് മാത്രം മനസ്സിലാകും😂😂😂
    എല്ലാരും എന്നെ നോക്കും😂😂😂😂😂😂😂😂
    തള്ള് തള്ള് എന്താ തള്ള്😂😂😂😂
    ജാഡ കൂടുമ്പോൾ തള്ളിൻ്റെ ആക്കവും കൂടും😜😜😜😂😂

    • @fidha7175
      @fidha7175 Год назад +4

      Thallaan ulla vaka ayaalkkund.

    • @thomsonsunil7394
      @thomsonsunil7394 Год назад +3

      Pulli paranjath aadhyam manasilaakk...🤦 Shaji kailas old school Film maker ahnu..... prithviraj um old school film making timil field il olla aaala............so new gen cameraman nu pazhaya code words Manassilavilla..........ithil evida thallu...🤦🤦🤦

    • @i_am_gg_
      @i_am_gg_ Год назад +2

      Lesham ullupp undengil ingane parayilla 🙂🙌🏻

  • @azad738
    @azad738 Год назад +52

    Overatted actor... artificiality and dramatic experessions

    • @NuraaruN88
      @NuraaruN88 Год назад

      Uuuuuu

    • @thetruth1682
      @thetruth1682 Год назад +21

      Offcourse not. Watch vasthavam, vargham, classmates, moideen etc

    • @azad738
      @azad738 Год назад +11

      @@thetruth1682 no extraordinary just avg..but to be an outstanding actor you should evolve and update in acting...kaduva and thanthonni both same mannerism and expressions which have diffrence of 10 years.

    • @IdeaBasket
      @IdeaBasket Год назад +10

      @@azad738 In between you have Koshy Kurian, Aravind Swaminathan, Kotta Madhu etc.. So when you rate actors, take their best also in consideration.

    • @abid7611
      @abid7611 Год назад +7

      @@IdeaBasket kuru potikkunnavar athonnum nokaarilla bro. Avar vannu pottich poykotte

  • @shahana821
    @shahana821 Год назад +1

    പ്രിത്വിരാജ് full putty ആണ്, without makeup kollilla🤣

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj Год назад

    SOUBIN SAHIR SOUND ULLA AVATHARAKAN

  • @arunmohan1641
    @arunmohan1641 Год назад +5

    Anna Ben villain 😂😂😂

  • @sameerpaph4606
    @sameerpaph4606 Год назад +4

    Eval kurach muri English padichu vannit motham Englishil chothyam vaanam

  • @shibushibuu1174
    @shibushibuu1174 Год назад +7

    ഇത് ഇംഗ്ലണ്ട് അല്ല

  • @gg-ij2rz
    @gg-ij2rz Год назад

    Aparana yik prithvi raj nte aduth irunnu samsarikbol oru virayal pole undalo