എന്നിട്ടും എന്താണ് "അന്ന പൂർണ്ണെശ്വരീ"എന്ന് പറഞ്ഞിട്ടില്ല. അന്ന പൂർണ്ണേശ്വരി അന്നം(ഭക്ഷണംബ്രഹ്മം)നൽകുന്ന ദേവതയാണ്. "വൈരാഗ്യ അന്നദായനി"യാണ് അന്നപൂർണ്ണെശ്വരീ ദേവി. എന്താണ് 'വൈരാഗ്യ അന്നദാനം' ചെറുകുന്ന് നാട്ടിലെ എല്ലാ വീട്ടമ്മമാരും അന്നദാതാവാണ്. ഇവിടെയുള്ള വീട്ടമ്മമാർ'മിച്ച അന്ന ദാനം'അതായത് ഓരോ ദിവസവും ഓാരോ വീട്ടമ്മയും അന്നന്ന് വെക്കുന്ന അരിയിൽ നിന്നും മിച്ചം പിടിക്കുന്ന ഒരു പിടി അരി മാസാവസാനം അന്ന പൂർണ്ണേശ്വരീ ക്ഷേത്രത്തിലേക്ക് സമർപ്പിക്കുന്നു. ഇങ്ങിനെ വരുന്ന അരിയാണ് പണ്ട് ഈ ക്ഷേത്രത്തിൽ അന്നദാനം നടത്തിയിരുന്നത്.
ശാന്തം മനോഹരം🙏
Om Namo Bhagavathy Maheshwari Annapoorne Namah.
എന്റെ വീട് ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിന്റെ അടുത്ത് ആണ്
Amme krshna kakane
🌷
E vishu kanane amme
എന്നിട്ടും എന്താണ് "അന്ന പൂർണ്ണെശ്വരീ"എന്ന് പറഞ്ഞിട്ടില്ല.
അന്ന പൂർണ്ണേശ്വരി അന്നം(ഭക്ഷണംബ്രഹ്മം)നൽകുന്ന ദേവതയാണ്.
"വൈരാഗ്യ അന്നദായനി"യാണ് അന്നപൂർണ്ണെശ്വരീ ദേവി.
എന്താണ് 'വൈരാഗ്യ അന്നദാനം'
ചെറുകുന്ന് നാട്ടിലെ എല്ലാ വീട്ടമ്മമാരും അന്നദാതാവാണ്.
ഇവിടെയുള്ള വീട്ടമ്മമാർ'മിച്ച അന്ന ദാനം'അതായത് ഓരോ ദിവസവും ഓാരോ വീട്ടമ്മയും അന്നന്ന് വെക്കുന്ന അരിയിൽ നിന്നും മിച്ചം പിടിക്കുന്ന ഒരു പിടി അരി മാസാവസാനം അന്ന പൂർണ്ണേശ്വരീ ക്ഷേത്രത്തിലേക്ക് സമർപ്പിക്കുന്നു. ഇങ്ങിനെ വരുന്ന അരിയാണ് പണ്ട് ഈ ക്ഷേത്രത്തിൽ അന്നദാനം നടത്തിയിരുന്നത്.