Stock clearance sale😍 750/- രൂപക്ക്❤️(Damage piece )

Поделиться
HTML-код
  • Опубликовано: 8 фев 2025

Комментарии • 112

  • @ambiliambilivinod9622
    @ambiliambilivinod9622 5 дней назад +2

    കളക്ഷൻസ് സൂപ്പറാണ്. പക്ഷെ Damage Piece ആയത് കൊണ്ട് Shipping Charge കുറക്കാമായിരുന്നു.

  • @sanamuhammed-uo1bt
    @sanamuhammed-uo1bt 7 дней назад +3

    Masha allah ❤ella collectionsum onninonn suuper ❤comments idunnavare pariganich ingineyoru videos cheyyan ningal kanikkunna ee manassin oru big salute ❤iniyum uyarangalil ethatte ❤

  • @MuhammadRoshanCrp
    @MuhammadRoshanCrp 7 дней назад +3

    വീഡിയോ കണ്ട് സാധനം ചോദിച്ചാൽ റിപ്ലൈ കിട്ടാൻ ഒരുപാട് രണ്ടു ദിവസമൊക്കെ എടുക്കുന്നുണ്ട് അതൊന്നു ശ്രദ്ധിക്കണേ

  • @ajinafaizi5796
    @ajinafaizi5796 День назад

    Full sleeve undo ithaa

  • @swalihacreations1187
    @swalihacreations1187 7 дней назад +16

    നിങ്ങളുടെ കളക്ഷൻസ് അടിപൊളി ആണ്.. എനിക്ക് നല്ല ഇഷ്ട്ടമാണ്.. പക്ഷെ ഡാമേജ് സൈലിൽ ഡാമേജ് കൂടി കാണിക്കാമായിരുന്നു...

  • @ummuaadiummuaadi3670
    @ummuaadiummuaadi3670 5 дней назад

    Items stock out aayo

  • @ShyamaVasudevan
    @ShyamaVasudevan 5 дней назад

    Location evdeya

  • @rashidaanfar1461
    @rashidaanfar1461 7 дней назад +3

    ഡാമേജ് പീസ് ഇനിയും കൊണ്ടുവരൂ ഇത്ത

  • @showkathalishowkath8212
    @showkathalishowkath8212 5 дней назад

    Reply kittumbozhekkum stock out avunnu xxl kooduthal damage piece kond varumo

  • @ShoukathVnbmakkalnannavanduach
    @ShoukathVnbmakkalnannavanduach 7 дней назад

    സൂപ്പർ❤❤❤ ഇങ്ങനെയുള്ള വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് പൊളി എല്ലാം നല്ല ഭംഗിയുണ്ട്🎉🎉🎉🎉

  • @FarsanaChinnu-h2o
    @FarsanaChinnu-h2o 8 дней назад +4

    3xl kooduthal kondu varumo

  • @RasiyaBasheer-p7t
    @RasiyaBasheer-p7t 7 дней назад +3

    Ningalodey shop evideyan

  • @AbdulMuneer-z2p
    @AbdulMuneer-z2p 5 дней назад

    Hi Hlo.....
    Innathe new vedio lum (muslin churidhar) comment idaan pattunnnillallo?
    Anyway, adipoli dresses aayrnnu ellaam....
    Good collections ❤❤❤❤❤❤❤

  • @noushiriyas3916
    @noushiriyas3916 7 дней назад

    Godown എവിടെയാണ്... അവിടെ വന്ന് എടുക്കാൻ പറ്റുമോ... തോട്ടക്കര തന്നെ ആണോ..

  • @shamnamuhu6336
    @shamnamuhu6336 7 дней назад

    Masha allah ❤അടിപൊളി കളക്ഷൻസ് 😍😍😍

  • @BadariyaFousiya
    @BadariyaFousiya 7 дней назад

    Videoyil damage evideyanennu koodi kanikamayirunnu,ini damage evideyanennu chodichal athinu replay kittan 2days enkilum edukum.

  • @showkathalishowkath8212
    @showkathalishowkath8212 5 дней назад

    Fathima 's world l ninnum njan purchase cheithirunnu super quality ❤

  • @RazeenMuhammed-x3t
    @RazeenMuhammed-x3t 7 дней назад +2

    ഡ്രസ്സ്‌ കളൊക്കെ അടിപൊളി. Message ആക്കിയിട്ട് replay കിട്ടിയിട്ടില്ല. പിന്നെ ഒരു കാര്യം പറയട്ടെ. Negative ആയിട്ട് തോന്നരുത്. Video തീരെ clarity ഇല്ല അതൊന്ന് ശ്രദ്ധിക്കണം. ബാക്കി ഒക്കെ ഓക്കേ ആണ് 👍👍👍

  • @RafeeqMoosa-v2g
    @RafeeqMoosa-v2g 7 дней назад

    Kashtayipoyi Video innanu Kanan patiyadh 😢 Large size iniyum kanikamo

  • @minik2160
    @minik2160 8 дней назад +4

    ഇന്ന് കൊണ്ടുവന്ന കളക്ഷൻസ് എന്റെ മനം കവർന്നു.. അത്രയ്ക്ക് മനോഹരമായ കളക്ഷൻസ് അതും ബഡ്ജറ്റ് റേറ്റിൽ.. വിശ്വസിച്ചു വാങ്ങാൻ പറ്റുന്ന ഒരു സ്ഥാപനം കൂടിയാണ്.. ഉയരങ്ങൾ കീഴടക്കാൻ ദൈവം സഹായിക്കട്ടെ

  • @Hannarinsha
    @Hannarinsha 7 дней назад

    Masha Allaha adipolli collection
    Small medium size konduvaro

  • @AbdulMuneer-z2p
    @AbdulMuneer-z2p 7 дней назад +1

    Comment idunnavarkkokke oru giveaway vechoode ithaa..... Ath ningale support cheyyunnavarkk oru santhoshamaakille? 😊

  • @AbdulMuneer-z2p
    @AbdulMuneer-z2p 7 дней назад

    Itha Super aan... ❤❤❤
    Sathyasandhamaayi business cheyyunnu 😊. Adipoli items aan ellaam ❤❤
    Kurach divasam munbaan ithante aduthnn purchase cheythath. Illenkil urappaayittum vaangiyene 😊
    Othiri ishttappettu.
    Eppoyum vaangaan pattillallo 😢😢
    Insha Allah.....

  • @AbdulMuneer-z2p
    @AbdulMuneer-z2p 6 дней назад

    Hlo
    Ithaa
    New video l enthaa comment idaan pattathath....
    Enthayalum 999 nte Super collections aan❤❤❤❤❤

  • @SafilSaleemChaappu
    @SafilSaleemChaappu 7 дней назад

    On line delivari undo

  • @UmairaIsmayil
    @UmairaIsmayil 5 дней назад

    Xl damage പീസ് കൊണ്ടരോ

  • @Sonu-v6q
    @Sonu-v6q 7 дней назад

    വൗ..നേരത്തെ വരാൻ പറ്റീല 🥹

  • @gafoorshahina5607
    @gafoorshahina5607 6 дней назад

    3xl kondu varo

  • @SarjilaSarjila-y1c
    @SarjilaSarjila-y1c 6 дней назад

    sooper...sooper🥰🥰🥰

  • @Mafiaqueen929
    @Mafiaqueen929 7 дней назад

    Masha allah ellam super❤👍👍

  • @SuneeraPk-kv1lj
    @SuneeraPk-kv1lj 7 дней назад

    എല്ലാം. അടിപൊളി കളക്ഷൻ ❤️❤️👍❤️❤️

  • @anshita_anvar
    @anshita_anvar 7 дней назад +1

    Small medium sizes kude add akuu

  • @alnaalna8276
    @alnaalna8276 7 дней назад

    മസ്‌ലിൻ material damage piece undo

  • @shahidashameer5135
    @shahidashameer5135 7 дней назад

    മാഷാ അള്ളാ നല്ല നല്ല കളക്ഷൻ ഒന്നു പറയാനില്ല. എനിയുടമോ ജ് പീസ് കെണ്ടു വരണം❤❤❤❤❤🎉

  • @GAMEMASTER-nz6bs
    @GAMEMASTER-nz6bs 7 дней назад

    കണ്ടിട്ട് കൊതി തോന്നുന്നു 🎉🎉🎉

  • @poochippahamsa6266
    @poochippahamsa6266 7 дней назад

    Mam 3xl anarkili type kond vero

  • @MuhammadRoshanCrp
    @MuhammadRoshanCrp 7 дней назад

    വീഡിയോയിൽ പറയുന്നു ഹിപ് സൈസ് ആൻഡ് ചെസ്റ്റ് സൈസ് ഒക്കെ ചോദിക്കണമെന്ന് പക്ഷേ വാട്സാപ്പിൽ ചോദിച്ചാൽ ഡബിൾ എക്സ് എന്ന് മാത്രമേ പറയൂ

    • @fathimasworld7381
      @fathimasworld7381  7 дней назад +1

      Eth number il aann chothichit paranju tharathirunnath... Ellavarkkum size paranju kidukkunnundallo

  • @Adi-if6dc
    @Adi-if6dc 7 дней назад

    Super coletion❤❤❤

  • @Meherbanmjpty
    @Meherbanmjpty 7 дней назад

    ഡാമേജ് പീസ് കളക്ഷൻസ് വീഡിയോ ഇനിയും വേണം

  • @MuhammedNoufal-me2oz
    @MuhammedNoufal-me2oz 7 дней назад

    Open illatha 3peace konduvaruoo

  • @Meherbanmjpty
    @Meherbanmjpty 7 дней назад

    ഡാമേജ് കളക്ഷൻസ് ഇനിയും വേണം

  • @HaseenaPoovi-y9s
    @HaseenaPoovi-y9s 7 дней назад +1

    Super ❤

  • @saleenap.h1109
    @saleenap.h1109 7 дней назад

    Hi👍🌹 അടിപൊളി വീഡിയോ ആണ് ഒന്നും പറയാനില്ല ഒരു രക്ഷയും ഇല്ല 👍 നിങ്ങളുടെ ഗിഫ്റ്റുകൾ കിട്ടാൻ ഒരുപാട് ആഗ്രഹമുണ്ട് 😂 കിട്ടുകയില്ല എന്ന് എനിക്ക് ശരിക്കും അറിയാം എങ്കിലും സത്യസന്ധമായി ആധികാരികമായി പറയട്ടെ നിങ്ങളുടെ വീഡിയോ സൂപ്പർ ആണ് ട്ടോ എന്നെങ്കിലും ഒരിക്കൽ ഒരു ഗിഫ്റ്റ് കിട്ടാൻ ഭാഗ്യം ഉണ്ടാകട്ടെ 😂😂

  • @ammikalathur415
    @ammikalathur415 7 дней назад

    Adipoli. But dres choikunmboo stock out idne👍👍🤣🤣🤣🤣

  • @ramyasatheesh583
    @ramyasatheesh583 7 дней назад

    Super ❤iniyum damage sale konduvaranam

  • @anshaansha2287
    @anshaansha2287 6 дней назад

    Msg ayachitt oru replyum ilaa

  • @Shanentry
    @Shanentry 7 дней назад

    റിപ്ലെ ellaa😢😢

  • @fathimanahan1820
    @fathimanahan1820 7 дней назад

    Message അയച്ചിട്ട് എടുക്കുന്നില്ലല്ലോ

  • @rashidaanfar1461
    @rashidaanfar1461 7 дней назад

    റിപ്ലൈ ഇല്ലല്ലോ ഇത്ത

  • @jasnairshad5999
    @jasnairshad5999 6 дней назад

    Njan ithil ninnu 5 ennam vagi ellam adipoliyan

  • @SaleenaShafna
    @SaleenaShafna 7 дней назад

    Assalamualaikum nice Adipoli 👍🙂

  • @ammikalathur415
    @ammikalathur415 7 дней назад

    👍👍😍😍😍damg vdo ide

  • @rashidaanfar1461
    @rashidaanfar1461 6 дней назад

    😢😢😢😢😢😢എനിക്ക് കിട്ടിയില്ല സോൾഡ് ഔട്ട്‌ ആയി 😢😢😢😢😢😢😢

  • @shahinanazee9835
    @shahinanazee9835 7 дней назад

    വാട്സാപ്പ് മെസേജിനൊന്നും റിപ്ലൈ ഇല്ലാലോ

  • @SanaSini-gm1um
    @SanaSini-gm1um 7 дней назад

    Damage aanelum nalla bangiyind🎉

  • @MuhammadRoshanCrp
    @MuhammadRoshanCrp 7 дней назад

    നിങ്ങൾ വീഡിയോല് ഞങ്ങൾക്ക് ഓർഡർ എടുക്കാൻ തന്നെ നമ്പറിലാണ് ചോദിച്ചാല് ഇങ്ങനെ പറയുന്നത്

  • @sharafunnisaummer8658
    @sharafunnisaummer8658 7 дней назад

    അടിപൊളി 😍😍😍

  • @AffectionateFoliage-tx8fg
    @AffectionateFoliage-tx8fg 7 дней назад +1

    Enium cheyyanam😊

  • @zeenathabdulla-ry4eg
    @zeenathabdulla-ry4eg 7 дней назад

    അടിപൊളി കളക്ഷൻസ്

  • @yoonusnk3970
    @yoonusnk3970 7 дней назад

    Reply ഇല്ലല്ലോ

  • @nihalpoonthanaths5410
    @nihalpoonthanaths5410 7 дней назад

    ഡാമേജ് ഉണ്ട് ennariyunnilla

  • @SAFEELASABEER-t8q
    @SAFEELASABEER-t8q 7 дней назад

    Vedios ellam adipoliyanu. Njan ellam kandu kothikkarund. Vangan sambathikam ella.....😢

  • @rahnama7711
    @rahnama7711 7 дней назад

    മെസ്സേജ് അയച്ചു നോക്കി പോലും ഇല്ല

  • @sindhukunjumon6999
    @sindhukunjumon6999 7 дней назад

    കിടു ❤❤❤

  • @adhiladnanameenaa3947
    @adhiladnanameenaa3947 7 дней назад

    155👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
    അടിപൊളി ❤❤❤❤

  • @saleenasiddik9678
    @saleenasiddik9678 7 дней назад +1

    4xl കൊണ്ടുവരൂ

  • @Noorjahan-c1i
    @Noorjahan-c1i 7 дней назад

    Damage pieces iniyum Kundu varoo

  • @ponnusworld5588
    @ponnusworld5588 5 дней назад

    🥰🥰🥰

  • @showkathalishowkath8212
    @showkathalishowkath8212 7 дней назад

    Xxl size l kooduthal kondu varumo

  • @UmarFarooq-l2l
    @UmarFarooq-l2l 7 дней назад

    Nannayitund❤❤

  • @UmarFarooq-l2l
    @UmarFarooq-l2l 7 дней назад

    Wow nice ❤

  • @bushrap9033
    @bushrap9033 7 дней назад

    evde damge enn kud pryanel nannarnu

  • @AfeelaM
    @AfeelaM 7 дней назад

    Suprrrrr❤❤❤❤❤

  • @rashidaanfar1461
    @rashidaanfar1461 7 дней назад

    സൂപ്പർ 💞💞സൂപ്പർ 💞💞സൂപ്പർ 💞💞

  • @rashidaanfar1461
    @rashidaanfar1461 7 дней назад

    സൂപ്പർ 💞💞

  • @shifafaizal678
    @shifafaizal678 7 дней назад

    Reply തന്നില്ല message ayachitt

  • @Suharathajuden
    @Suharathajuden 7 дней назад +3

    ഞാൻ എടുക്കുമായിരുന്നു ഇത്താBut Rs. ഇല്ലാത്തതാ പ്രശ്നം സ്വന്തം job ഉണ്ടായിരുന്നെങ്കിൽ എന്ന് വിജാരിക്കും.

  • @kuttyscraftfood
    @kuttyscraftfood 7 дней назад

    Suppr..ellam edukkan thonnunnu

  • @yarncoutures8714
    @yarncoutures8714 7 дней назад

    ❤സൂപ്പർ ❤

  • @Lalugaiming
    @Lalugaiming 7 дней назад

    Suuuper coloction

  • @nihalpoonthanaths5410
    @nihalpoonthanaths5410 7 дней назад

    എല്ലാം നല്ല adipolian

  • @zaaravogue3336
    @zaaravogue3336 7 дней назад

    Wowwww❤❤❤

  • @AffectionateFoliage-tx8fg
    @AffectionateFoliage-tx8fg 7 дней назад

    S ,m undankil cheyyye

  • @Ramsheena-oj1xd
    @Ramsheena-oj1xd 6 дней назад

    വീഡിയോ കാണാൻ വൈകി പോയ്‌

  • @ShibaShiba-h2u
    @ShibaShiba-h2u 6 дней назад

    Onninum riply illa

  • @safoorashereef
    @safoorashereef 7 дней назад

    ഞാൻ കാണുന്ന ഒരേ ഒരു ഓൺലൈൻ ചാനൽ.❤❤️❤️. 3. Xl കുറെ കൊണ്ട് വരൂ ❤️❤️

  • @LukmanLukku-x8h
    @LukmanLukku-x8h 7 дней назад

    സൂപ്പർ 👍👍r

  • @ShafasKA-x5h
    @ShafasKA-x5h 8 дней назад

    👌

  • @nihalpoonthanaths5410
    @nihalpoonthanaths5410 7 дней назад

    നല്ല പാർട്ടി വെയർ ചുരിദാർ an

  • @rashidaanfar1461
    @rashidaanfar1461 7 дней назад

    💞💞💞💞🧡🧡

  • @AffectionateFoliage-tx8fg
    @AffectionateFoliage-tx8fg 7 дней назад

    Super

  • @hamdanhadik7903
    @hamdanhadik7903 7 дней назад

    👍👍

  • @nihalpoonthanaths5410
    @nihalpoonthanaths5410 7 дней назад

    നല്ല കളർസും an

  • @HafiFichus
    @HafiFichus 7 дней назад

    💞💞💞

  • @Sadique-safrin
    @Sadique-safrin 8 дней назад

    ❤❤❤സൂപ്പർ ❤❤❤

  • @nihalpoonthanaths5410
    @nihalpoonthanaths5410 7 дней назад

    750 ഞാൻ adipolian

  • @rashidaanfar1461
    @rashidaanfar1461 7 дней назад

    ❤️❤️❤️❤️❤️❤️

  • @safnafaizal4114
    @safnafaizal4114 8 дней назад

    Firsteyyyyy ❤

  • @gamingwithmalayali1493
    @gamingwithmalayali1493 7 дней назад

    Xxxl udo

  • @Rumizzzzzz
    @Rumizzzzzz 7 дней назад

    അടിപൊളി🥰🥰