'സുരേഷ് ​ഗോപി അങ്ങനെ ആ​ഗ്ര​ഹിച്ചതിൽ എന്താണ് തെറ്റ്?' | Midhun Vijayakumar

Поделиться
HTML-код

Комментарии • 160

  • @binduk9288
    @binduk9288 5 часов назад +16

    വളച്ചൊടിക്കരുത് സ്മൃതി സുരേഷ് ഗോപി നല്ലത് മാത്രമേ ചെയ്യൂ

    • @ullasm1342
      @ullasm1342 3 часа назад

      Ivale pakka visham aane

    • @Manwithsteel
      @Manwithsteel 2 часа назад

      മൈരാണ്.. അവന്റെ ഒരു തമ്പ്രാൻ ചമയൽ കുറേ ആയി കാണുന്നു.. മര്യാദക്ക് നടന്നില്ലേൽ ജനം തെരുവിൽ കയ്യേറും

  • @vishnurs7813
    @vishnurs7813 6 часов назад +17

    എടി കള്ളസ്മൃതി ഇന്നലെ സോണിയ ഗാന്ധി രാഷ്ട്രപതിയെ കുറിച്ച് പ്രസ്താവന ഇറങ്ങിയപ്പോൾ നീ എന്തിനാണ് പറഞ്ഞത്. സോണിയ ഗാന്ധി അങ്ങനെ ഉദ്ദേശിച്ച ആയിരിക്കില്ല പറയുന്നില്ലേ? കുറച്ചുമുമ്പ് വരെ സുരേഷ് ഗോപി തെറ്റാണെന്ന് ചെയ്തത് എന്നാണ് ഞാൻ വിചാരിച്ചത് സുരേഷ് ഗോപി ഒരു വീഡിയോ ഫേസ്ബുക്കിൽ ഇട്ടപ്പോൾ ഞാൻ അതിന്റെ സത്യാവസ്ഥ മനസ്സിലായത്.

  • @Gypsy29242
    @Gypsy29242 5 часов назад +14

    സപ്പോർട്ട് SG..... ❤️❤️❤️❤️

  • @reshidevraveendran1097
    @reshidevraveendran1097 6 часов назад +32

    സ്മൃതി ഒക്കെ ഈ പണി നിർത്തീട്ട് വേറെ വല്ല പണിക്കും പോകണo

    • @Hdvms
      @Hdvms 6 часов назад +3

      ദളിത്‌ സ്നേഹം കവിഞ്ഞു ഒഴുകുന്നത് കണ്ടില്ലേ...😂😂

  • @rahulsr2130
    @rahulsr2130 6 часов назад +17

    സ്മൃതി നിങ്ങൽ എത്ര ശ്രമിച്ചാലും സുരേഷ് ഗോപി yae ട്രൈബൽ സഹോദരന്മാരെ തെറ്റിക്കാൻ കഴിയില്ല

    • @gopugopal007
      @gopugopal007 5 часов назад

      Tribal sahodarano? Athaaru?

    • @Manwithsteel
      @Manwithsteel 2 часа назад +1

      Tribal സഹോദരൻ 🤣🤣🤣

  • @BLINDSTAR39
    @BLINDSTAR39 6 часов назад +21

    Midhun is correct 👍

  • @JojiPk-is8sq
    @JojiPk-is8sq 3 часа назад +7

    സുരേഷ് ഗോപിയെ പിന്തുണയ്ക്കുന്നു അദ്ദേഹം പറഞ്ഞത് 100% ശരിയാണ്

    • @Manwithsteel
      @Manwithsteel 2 часа назад

      തമ്പുരാൻ ചമയൽ വീട്ടിൽ വെച്ചാൽ മതി.. അത് എടുത്ത് തെരുവിൽ ഇറങ്ങിയാൽ അടിച്ചു അണ്ണാക്കിൽ തരും മൈരേ

  • @ancysujith
    @ancysujith 6 часов назад +24

    സ്‌മൃതി ഒരു കവലപ്രസംഗത്തിനു പോകുന്നതാകും ഇതിനേക്കാൾ നല്ലതു...എന്ത് ദുരന്തമാണ് ഹേ ?

  • @JimbruKuttan-u8h
    @JimbruKuttan-u8h 3 часа назад +2

    ഇവളുടെ വണ്ടിടെ സ്റ്റിയറിംഗ് നേരെ അല്ല... ഒന്നുകിൽ ഇടത്തോട്ട് അല്ലെങ്കിൽ വലത്തോട്ട് , കഷ്ടം തന്നെ

  • @dr.venkitarajkp4495
    @dr.venkitarajkp4495 6 часов назад +6

    reporter is a worst channel

  • @Amallj
    @Amallj 7 часов назад +13

    മിഥുന് is right

  • @KrishnarajrajuRaju
    @KrishnarajrajuRaju 2 часа назад

    സപ്പോർട്ട് sg ❤️❤️❤️

  • @NishanthP-k1u
    @NishanthP-k1u 6 часов назад +5

    Smrithi correct

  • @brijeshpannikkoden
    @brijeshpannikkoden 6 часов назад +8

    Mithun vijayakumar is right.
    Sruthi's understanding is not real

  • @fivestarhome
    @fivestarhome 3 часа назад

    😢😢 SG ningal paranjath njangalk manasilai. Thank you MITHUN❤

  • @rahulsr2130
    @rahulsr2130 6 часов назад +6

    Absolutely സുരേഷ് അട്ടൻ മൊത്തം സമൂഹത്തിൻ്റെ ഉയിർ ആണു.. ഈ ചർച്ചയോട് കൂടി സുരേഷട്ടാണ് വോട്ട് 150000 ഭൂരിപക്ഷം

    • @Gypsy29242
      @Gypsy29242 5 часов назад +1

      👍👍👍👍👍

  • @BabuPonnamparampil
    @BabuPonnamparampil 5 часов назад +3

    ഇന്ത്യയിൽ ജാതി അല്ലേ ഉള്ളൂ മനുഷ്യരില്ലല്ലോ എന്നാണ് ഇന്ത്യയിൽ മനുഷ്യനുണ്ടാവുക

  • @aravind.s.m1089
    @aravind.s.m1089 3 часа назад

    ജനറൽ വിഭാഗം എന്നൽ എന്താണ്... അപ്പൊ ഉത്തരം കിട്ടും...

  • @rameshtramesht1183
    @rameshtramesht1183 6 часов назад +7

    ഇതുവരെ എല്ലാവരും ഭരിച്ചിട്ടും എന്തെ ആധിവാസികൾ എന്തെ ഇങ്ങിനെ

  • @prasuplachikad
    @prasuplachikad 3 часа назад

    വളച്ചൊടിപ്പിന്റെ വല്ലത്തൊരു വെർഷൻ… കേരള മാമ മാധ്യമ ധർമ്മം.

  • @dinupm4202
    @dinupm4202 3 часа назад

    C k ജാനു വിന്റെ യും o r കേളുവിന്റെ നാട്ടിൽ പോയി അവിടെള്ള ആദിവാസിളുടെ ജീവിതം എന്താണ് ന്ന് നന്നായി അറിയാം 😂😂😂😂

  • @JaiLal-hd6ti
    @JaiLal-hd6ti 3 часа назад

    മഹാഭാരതത്തിലോ ,വേദങ്ങളിലോ,രാമായണത്തിലോ, സംസ്കൃതത്തിൽ എഴുതിയ ഒരു ഗ്രന്ഥത്തിലും മനുഷൃർ തുലൃരാണെന്ന് പറയുന്ന ഒരുവരി പോലുമില്ല .ബ്രാഹ്മണർ,ക്ഷത്രിയ ർ,വൈശൃർ,ശൂദ്രർ എന്നിങ്ങനെ മനുഷൃരെ വേർതിരിക്കുകയാണ് ഈ ഗ്രന്ഥങ്ങളിലൂടെ . ഇന്ത്യയിലെ മനുഷൃരെല്ലാം തുലൃമാണെന്ന പറഞ്ഞ ആദൃ പുസ്തകം ഇന്ത്യൻ ഭരണഘടനയാണ് ...

  • @user-ub9nc5ey8u
    @user-ub9nc5ey8u 5 часов назад +7

    സ്മൃതിയുടെ ചൊറിച്ചിൽ മാറാൻ ഒരു മാതിരിയുള്ള മരുന്നൊന്നും പോരാ..

  • @jobinjoseph5204
    @jobinjoseph5204 7 часов назад +3

    ന്യായീകരിക്കുന്നവർ ആരാണ് ഈ ഉന്നത കുലജാതർ എന്ന് ഒന്ന് പറഞ്ഞാൽ. എന്താണ് അതിന്റെ മാനദണ്ഡം?

    • @shijumeledathu
      @shijumeledathu 7 часов назад

      NALLA POKKAMULLA VELUTHA SOUNDARYAMULLA AALKKAAR UNNATHA KULAJAATHAR
      KARUTHU POKKAM KURANJU KASHANDIYULLAVAR KEESH JAATHIKKAAR

    • @ashwin5072
      @ashwin5072 6 часов назад

      General category

    • @jobinjoseph5204
      @jobinjoseph5204 5 часов назад

      @@ashwin5072 ജനറൽ category എന്നത് സംവരണേതര വിഭാഗമാണ്. ആകെയുള്ള സംവരണത്തിൽ 10% ന് നിലവിൽ സാമ്പത്തിക സംവരണവുമുണ്ട്. അപ്പോൾ ആ മാനദണ്ഡം ഇവിടെ സ്വീകരിക്കാൻ കഴിയില്ല. Next പറ!

  • @AjiAji-kb5om
    @AjiAji-kb5om 3 часа назад

    മുന്നോക്കവിഭാഗ കാര്യങ്ങൾ ചെയ്യാൻ ഒരു താഴ്ന്ന ജാതി എന്നു പറയപ്പെടുന്ന ആൾ വരട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു അതെന്താ ആരും ചർച്ചയാക്കാത്തത്

  • @prabinprabinnp633
    @prabinprabinnp633 3 часа назад

    മാധ്യമ വ്യഭിചാരം എന്നതിന് ഉത്തമ ഉദാഹരണമാണ് കേരളത്തിലെ ഇതുപോലുള്ള വ്യഭിചാരചെലനുകൾ

  • @brijeshpannikkoden
    @brijeshpannikkoden 6 часов назад +2

    What shame Sruthi. Just re listen your debate and which style of speach is good? Yours or Vinu Vijaya kumar.
    I feel the valuable thought is of Vinu's

  • @ullasm1342
    @ullasm1342 3 часа назад +1

    Visham parathunna paruthikkadan

  • @moviesbacktoback74
    @moviesbacktoback74 3 часа назад +1

    Smrithi dont you feel ashamed to speak like this by manipulating things.. shame on you. Such a waste news channel and waste journalist

  • @nature5686
    @nature5686 7 часов назад +4

    Ithil suresh gopiye ethirkunnavar oru dalitane vivaham kazhichu maatraka kaattanam😂😂pratyekichu ithile anchor kochu swanthan makkale kondu thanne angane cheyyipikkanan 👍🏻👍🏻

    • @Hdvms
      @Hdvms 6 часов назад

      😂😂😂ദളിത്‌ സ്നേഹം 😂😂😂

  • @lagan55
    @lagan55 3 часа назад

    ലെ റിപ്പോർട്ടർ ചാനൽ: റേറ്റിംഗിന് വേണ്ടി എന്ത് തരം താഴ്ന്ന പരുപടിയും ചെയ്യാൻ പറ്റ്വോ സക്കീർ ഭായ്യ്ക് ഞങ്ങൾക്ക് പറ്റും

  • @sajeevm3801
    @sajeevm3801 5 часов назад

    മീഡിയ one കൊടുക്കുന്ന കുറിപ്പ് വാർത്തയിൽ അവതരിപ്പിക്കുന്ന രീതി പല അവതാരകർക്കും ഉണ്ട്. അതിന് അവർക്ക് fund വല്ലതും കിട്ടുന്നുണ്ടോ അറിയില്ല... സ്മൃതി മൂന്നാം കിട മാപ്ര ആയി...

  • @girishkumar6866
    @girishkumar6866 4 часа назад

    കേരളത്തിൽ നിന്നല്ലാ BJP വിരോധികളായ ചാനലിൽ നിന്ന്

  • @anip.p9353
    @anip.p9353 6 часов назад +1

    വിഡി സതീശൻ ഒരു സീറ്റ് ഓഫർ ചെയ്തു എന്ന് പറഞ്ഞ് ജനങ്ങളെല്ലാം സഹിക്കണോ

  • @unnikrishnannairkp3768
    @unnikrishnannairkp3768 6 часов назад +1

    Please don't misunderstand suresh gopi

  • @sadiqpopzone5213
    @sadiqpopzone5213 6 часов назад +1

    സിറ്റ് ഗോപിയുടെ മുമ്പിൽ എല്ലാവരും അടിമകൾ ആവില്ല😂😂 തമ്പാൻ ഒറ്റക്ക് തമ്പാൻ ആയാൽ മതി

    • @Hdvms
      @Hdvms 6 часов назад +3

      കൊച്ചു പുത്തകം ബിസ്മയം 😂😂

  • @rahul.rrahul5505
    @rahul.rrahul5505 3 часа назад

    Midhun🔥

  • @podipooram2024
    @podipooram2024 6 часов назад +4

    സ്മൃതി 😡😡😡
    മിഥുൻ 👍👍❤❤

  • @nanmashaji6709
    @nanmashaji6709 6 часов назад

    ഈ മിഥുൻ എന്ത് രാഷ്ട്രീയ നിലപാട് ആണ്...പറയുന്നത്... സുരേഷ് പറഞ്ഞത് ഇന്ക്ലൂസ്സീവ് ആണെന്ന്...

  • @RamAliChristo
    @RamAliChristo 7 часов назад +1

    മറ്റൊരു തലത്തിൽ നോക്കിയാൽ..
    അങ്ങനെ സമൂഹത്തിൽ ചിലരെ ഉന്നതരായി കാണുന്നുണ്ട് എന്നത് വാസ്തവം.അവർക്ക് താഴ്ന്നവർ എന്ന് സമൂഹം കരുതുന്നവരെ uplift ചെയ്യാൻ സാധിക്കും എന്ന നിലയിൽ ചിന്തിച്ചാൽ...തെറ്റായി തോന്നില്ല

    • @jobinjoseph5204
      @jobinjoseph5204 6 часов назад

      @@RamAliChristo സമൂഹം അങ്ങനെ ആരെയും കാണുന്നില്ല. സുരേഷ് ഗോപിയും താങ്കളും ചിലപ്പോൾ അങ്ങനെ കരുതുന്നുണ്ടാകും.

    • @Hdvms
      @Hdvms 6 часов назад

      @@jobinjoseph5204 നിങ്ങൾ ദളിതനെ വിവാഹം കഴിക്കാൻ തയ്യാർ ആണോ. കാണട്ടെ ദളിത് സ്നേഹം 😂😂

    • @jobinjoseph5204
      @jobinjoseph5204 5 часов назад

      @Hdvms ഇഷ്ടപെട്ടാൽ അല്ലേ കെട്ടാൻ പറ്റു. ഇന്ന ജാതി ആയാൽ കെട്ടാൻ പറ്റുമോ??? ഏത് നൂറ്റാണ്ടിൽ ആണ്. Bus കിട്ടിയില്ലേ?

  • @GreenGlobalDerive
    @GreenGlobalDerive 7 часов назад +2

    Soniya gandhi paraja athra suresh gopi parajittilla....

  • @sudheernambiar3062
    @sudheernambiar3062 4 часа назад

    Mithun is right..
    Smruthi wants to debate only for debate

  • @muralisankar2189
    @muralisankar2189 4 часа назад

    സോണിയ പറഞ്ഞപ്പോൾ ഇവൾ എവിടെ ആയിരുന്നു

  • @ameenpvr3856
    @ameenpvr3856 6 часов назад

    ദൈവം നന്നായ് ഇരിക്കട്ടെ

  • @harilal061
    @harilal061 5 часов назад

    ന്യായീകരണതൊഴിലാളി😂

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 4 часа назад

    Midhun evanoke arane 😢😢😢naree 😢

  • @shameerali7441
    @shameerali7441 4 часа назад

    ജഗത് സർവം ദൈവാധീനം തദ് ദൈവം മന്ത്രാധീനം തൻ മന്ത്രം ബ്രഹ്മനാധീനം ഇതാണ് ഇവർ വിശ്വസിക്കുന്നത് പിന്നെ എങ്ങിനെ നന്നാവാനാണ്

  • @jerinrobinsteve
    @jerinrobinsteve 7 часов назад

    Correct

  • @binduk9288
    @binduk9288 5 часов назад +2

    സ്മൃതി നിനക്കു എൻഡിന്റെ കേടാണ് അഹങ്കാരിയാണ് സ്മൃതി

    • @JustinSerYT
      @JustinSerYT 4 часа назад

      ആ സുരേഷ് എന്ന് പറഞ്ഞ നായ എന്താണ് പറയുന്നത്. താഴ്ന്ന ജാതിക്കരേ കൊണ്ട് ഒന്നിനും പറ്റില്ല അതിന് upper caste വരണം എന്നല്ലേ..

  • @1994hal
    @1994hal 7 часов назад +1

    All mankind is from Adam and Eve, an Arab has no superiority over a non-Arab nor a non-Arab has any superiority over an Arab; also a White has no superiority over a Black nor a Black has any superiority over a White except by piety and good action.
    (A part from last sermon of prophet Muhammed, peace be upon him )

  • @Dasan-kb4fx
    @Dasan-kb4fx 6 часов назад

    മിഥുൻ നിങ്ങളുടെ അമ്മയുടെ പേരെന്താണ് സാമാന്യ മര്യാദവേണം

  • @Indian-h7m
    @Indian-h7m 5 часов назад

    Midun 👍👍👍

  • @purushothamasharmaksharmaj1738
    @purushothamasharmaksharmaj1738 6 часов назад +3

    ഇതു വരെ ഭരിച്ചിട്ട് എന്തു മാറ്റമാണ് പരുത്തിക്കുരു ഈ വിഭാഗത്തിൽ വന്നിട്ടുള്ളത് എന്ന് പറഞ്ഞു തരുമോ മാപ്രേ

  • @sunilpg9089
    @sunilpg9089 7 часов назад

    സാമൂഹ്യ സേവനം നടത്തിയതു തമ്പ്രാൻ എന്ന വിളി കേൾക്കാനും അജ്ഞാപിക്കുവാൻ ഉള്ള കൊതി കൊണ്ടു മാത്രം
    ഭാരതത്തിലെ അതിത്തെ ജനം പാവം ഇപ്പോൾ ആദിവാസി
    ഇതു ബിജെപി യുടെ കോർ ഐഡിയോളജി

    • @Hdvms
      @Hdvms 6 часов назад +1

      കൊച്ചു പുതകത്തിൽ ഉള്ള അഴുക്ക് അത്രയും ഒന്നും സുരേഷ് ഗോപി പറഞ്ഞിട്ടില്ല

  • @usuffebrahim2599
    @usuffebrahim2599 3 часа назад

    പൊട്ടൻ ഗോപി 😭😭😭😭😭😭😭😭😭😭😭

  • @happy-ti9fs
    @happy-ti9fs 5 часов назад

    അയാൾക്ക് നല്ല ബുദ്ധിയില്ല. അയാൾക്ക് എന്തോ പ്രശ്നമുണ്ട്

  • @DarthVader-c4v
    @DarthVader-c4v 5 часов назад +1

    SG 💪🕉️🔥🔥🔥

    • @Gypsy29242
      @Gypsy29242 5 часов назад +1

      ❤️❤️❤️❤️

  • @jpjio977
    @jpjio977 6 часов назад

    ഹായ് ഹെജിമണി അണ്ണന്റെ ചാനൽ 😁

  • @jafarvkd9671
    @jafarvkd9671 4 часа назад

    ഇയാൾ ഇതിന് മുന്നേയും പറഞ്ഞിട്ടുണ്ട്

  • @UnnikrishnanVS-v1h
    @UnnikrishnanVS-v1h 6 часов назад

    Top people can only bring up common people to top level.because common people is unaware of top level life.

  • @Chikooandthepearls
    @Chikooandthepearls 6 часов назад

    Bhramanical hidumani yude upanjathavu chief editor aayittulla channelil വന്നു bhramanane nyayikarikkunno bloody fool😂😂

  • @AnilKumaar-v3k
    @AnilKumaar-v3k 5 часов назад

    ഇതിൽ പണ്ണി കാപ്പനെ എന്തിനാ വിളിച്ചത് 😂😂

    • @gopugopal007
      @gopugopal007 5 часов назад

      Nee ninte veettilottu vili... Nee udheshicha vaakku nadathan pattiya aal undenkil.😊

  • @ChithranV
    @ChithranV 5 часов назад +1

    രണ്ടു ദിവസത്തേക്ക് ചർച്ചയായി ഇവളെയൊക്കെ പെണ്ണുങ്ങൾ സുരേഷ് ഗോപിന്ദ തെറ്റ് ചെയ്ത കണക്ക്

  • @thulasiumthumpaum2663
    @thulasiumthumpaum2663 4 часа назад

    വെയിലെ നീ ചാവെടോ

  • @sabarinathpanicker3865
    @sabarinathpanicker3865 3 часа назад

    E mapra pakka congress anu.

  • @user-ub9nc5ey8u
    @user-ub9nc5ey8u 5 часов назад

    ആദിവാസികൾക്ക് വേണ്ടി ആത്മാർത്ഥമായി വല്ലതും ചെയ്തിട്ടുള്ള വ്യക്തിയാണ് സുരേഷ് ഗോപി.. സ്മൃതിയെ പോലെ സ്റ്റുഡിയോയിലിരുന്ന് വലിയ വായിൽ വാചകമടിക്കാൻ ആർക്കും പറ്റും.. പിന്നെ ഉന്നതകുലജാതർ പ്രയോഗം മാറ്റി മുന്നോക്ക വിഭാഗക്കാർ എന്ന വാക്കായിരുന്നു സുരേഷ് ഗോപി ഉപയോഗിക്കേണ്ടിയിരുന്നത്.

  • @anip.p9353
    @anip.p9353 6 часов назад +5

    സ്മൃതി ചേച്ചി നിൻറെ അപ്പൻ പറഞ്ഞു അങ്ങനെ

    • @Hdvms
      @Hdvms 6 часов назад

      Smrithi
      Chechi
      Makkale
      Vi വാഹം
      കഴിപ്പിക്കുന്നത്
      ദളിതനെ
      കൊണ്ടാണോ?? 🙄🙄

  • @pushparajthayyullathil3275
    @pushparajthayyullathil3275 6 часов назад +1

    തമ്മിലടിപ്പിക്കൽ
    ചാനലാണോ ഇത് 😂
    ഈ ചാനൽ കാണുന്നത് തന്നെ
    ഹറാമല്ലേ 😂
    വെറും വൃത്തിക്കെട്ട ചാനൽ ചർച്ച
    കഷ്ടം
    ഇവർ ഇന്നും ജനങ്ങളെ തമ്മിൽ തെറ്റിക്കാൻ ശ്രമിക്കുന്ന വർഗ്ഗം

  • @krishkrish9450
    @krishkrish9450 7 часов назад +1

    Then why the reservation for community

    • @shijumeledathu
      @shijumeledathu 7 часов назад

      BECAUSE OF THE BULLYING LIKE THESE

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 4 часа назад

    Suresh gopi veru fraud 😢😢😢

  • @anip.p9353
    @anip.p9353 6 часов назад +1

    നിയുക്ത എംഎൽഎ സ്മൃതി പരുത്തിക്കാട് അഭിനന്ദനങ്ങൾ നടന്നാൽ

  • @anusk943
    @anusk943 2 часа назад

    Unatha kola 🤢🤢🤮

  • @jeena5949
    @jeena5949 4 часа назад

    Varennam

  • @anip.p9353
    @anip.p9353 6 часов назад

    Hi

  • @BijuEzhuthveetilofficialchanne
    @BijuEzhuthveetilofficialchanne 6 часов назад

    ഇതാണേ സനാധന ധർമം

    • @Hdvms
      @Hdvms 6 часов назад

      നിങ്ങൾ ദളിതനെ വിവാഹം കഴിക്കാൻ തയ്യാർ ആണോ. കാണട്ടെ ദളിത് സ്നേഹം👍🏻👍🏻

  • @NishanthP-k1u
    @NishanthP-k1u 6 часов назад

    Mithun née unnatha Gulam thanne😂😂

  • @ijasiwtr1688
    @ijasiwtr1688 7 часов назад

    ഉന്നത കുല ജാതർക്ക് വേണ്ടി സുരഷ് ജി പ്രവർത്തിക്കണം

  • @Girish-p2f
    @Girish-p2f 6 часов назад

    ഉന്നതകുലം.. 😁😁😁....

  • @jeena5949
    @jeena5949 4 часа назад

    Jathi unndda

  • @jeena5949
    @jeena5949 4 часа назад

    Jathi ellannu pryalla

  • @jeena5949
    @jeena5949 4 часа назад

    Nee school poyall neta jathi ezuthilla

  • @NishanthP-k1u
    @NishanthP-k1u 6 часов назад

    Mithun née oru duranthamaa

  • @jeena5949
    @jeena5949 4 часа назад

    Oziyoga ennu ollathu annu veendathu

  • @mtcijk8421
    @mtcijk8421 6 часов назад

    Unnecessary debate...verupikal ..

  • @sarathlal-sl3qc
    @sarathlal-sl3qc 2 часа назад

    Ivalar judjiyo

  • @mohanank1881
    @mohanank1881 4 часа назад

    ഇന്നലെ സോണിയയെ ന്യായീകരിച്ച സ്മൃതി ഇന്ന് sg യെ വിമർശിക്കുന്നു

  • @jeena5949
    @jeena5949 4 часа назад

    Oru bharena kadana vrudam alla

  • @Suresh-b7h7z
    @Suresh-b7h7z 5 часов назад

    Rajiyallakopppevakkum.pode.ninte.mole....kettichukode.

  • @lakshmibyju9175
    @lakshmibyju9175 6 часов назад

    Chilly gop

  • @dragonsublu9617
    @dragonsublu9617 6 часов назад

    Ival nth thengaya ee paayunnath

  • @jeena5949
    @jeena5949 4 часа назад

    Muslim jathi christian jathi hindhu jathi anna brhaminan ennu prjall enthu

  • @shibilshareef5769
    @shibilshareef5769 6 часов назад

    2025 lek swagatham

  • @amalnathvj9598
    @amalnathvj9598 6 часов назад

    Enth maprayanu eval…

  • @Vinodkumar-h1h7k
    @Vinodkumar-h1h7k 5 часов назад

    സ്‌മൃതി സിമന്റ്‌ പൂഴി കൂട്ടിക്കൂടുക്കാൻ പോകട്ടെ

  • @dr.venkitarajkp4495
    @dr.venkitarajkp4495 6 часов назад

    maaprakalkku vayaru vedana

  • @AkberOv-vp6km
    @AkberOv-vp6km 6 часов назад

    സുരേഷ് ഗോപി യുടെ മനസ്സിൽ ചീഞ്ഞ അളിഞ്ഞ മനസാണ് ആ ഗോപിക്ക്

  • @RajeshPappa
    @RajeshPappa 6 часов назад

    Smrithiyude. Ammmmede. Sorry. Ummmayude. Sorry mummiyude. Sorryy. Mmam sorry. Mathaji sorry. Munnthajide. Pure.

  • @ThinkGood169
    @ThinkGood169 6 часов назад

    മിസ്റ്റർ സഹ മന്ത്രിജി, താങ്കൾ രാജ്യത്തെ എല്ലാ മനുഷ്യർക്കും വേണ്ടി പ്രവർത്തിക്കേണ്ടുന്ന വ്യക്തിയാണ്. എന്തിനാണ് മനുഷ്യരെ ഉന്നത കുലരും ഉന്നതരല്ലാത്തവരുമായി കാണുന്നത്. താങ്കളുടെ ഓരോ വാക്കുകളിലൂടെയും പുറത്തു വരുന്നത് താങ്കളുടെ ഉള്ളിലെ ജാതീയതയാണ്. “അടുത്ത ജന്മത്തിൽ പൂണൂലിട്ട ബ്രാഹ്മണനായി ജനിക്കണം”. ഒരു ‘ജാതി' മനുഷ്യൻ.

    • @vineshvedhika
      @vineshvedhika 6 часов назад

      പിന്നെ എന്തിനാണ് പട്ടിക ജാതി സംവരണം ന്യുനപക്ഷ സംവരണം ഓക്കേ രാജ്യത്തു നടപ്പിൽ ആക്കിയിരിക്കുന്നത്. എല്ലാവരും ഒരു പോലെ അല്ലെ.

    • @Hdvms
      @Hdvms 6 часов назад

      കൊച്ചു പുസ്തകത്തിലെ അത്രയും അഴുക്കു അയാൾ പറഞ്ഞതിൽ ഇല്ല

    • @Hdvms
      @Hdvms 6 часов назад

      നിങ്ങൾ ഒരു ദളിതനെ വിവാഹം കഴിക്കാൻ തയ്യാർ ആണോ. കാണട്ടെ ദളിത് സ്നേഹം 😂😂

    • @ThinkGood169
      @ThinkGood169 4 часа назад

      @Hdvms ഞാൻ വിവാഹം കഴിച്ചത് ജാതിയും ജാതകവും നോക്കിയിട്ടല്ല. ഞങ്ങൾ രണ്ടു പേർക്കും പരസ്പരം ഇഷ്ടപ്പെട്ടു വീട്ടുകാർ വിവാഹവും നടത്തി. പിന്നെ കൊച്ചുപുസ്തകത്തിലെ അശ്ലീലം അല്ല ഇതൊരു തരം ആക്ഷേപമാണ്, മനുഷ്യരെ ഉയർന്നകുലമെന്നും താഴ്ന്നവരെന്നും തരം തിരിച്ചുകാണുന്നത്.

  • @vinodkdivya1676
    @vinodkdivya1676 3 часа назад

    പരത്തി കൊടുക്കും

  • @BalakrishnanKoottumkal-wy1zn
    @BalakrishnanKoottumkal-wy1zn 6 часов назад +1

    സുരേഷ് ഗോപിയെ മൂക്കിൽ കേറ്റല്ലേ