ചേച്ചി ഒരുപാട് സന്തോഷം. ആരോഗ്യത്തോടെ തിരിച്ചു വന്നല്ലോ. ദൈവത്തിനു നന്ദി. ചേച്ചിയുടെ ഈ സർജറി ചില യൂട്യൂബ് ചാനലുകളിൽ വന്നത് ചേച്ചി അത്യാസന്നനിലയിൽ എന്ന് വരെ തംബ്നെൽ കൊടുത്തു കൊണ്ട് ആയിരുന്നു. ദൈവം കൂടെയുണ്ട്. ആരോഗ്യത്തോടെ സന്തോഷത്തോടെ മുൻപോട്ടു പോകുവാൻ ഇടയാകട്ടെ. ❤️🙏
ഒരു മാറ്റം പോലും ഇല്ലാത്ത സെയിം അനുഭവം ആയിരുന്നു എന്റെത്ത്.. ഇതൊക്കെ എന്ത് പറയുന്നവർ ഇതൊക്കെ അനുഭവിക്കണം എന്നാലേ ആ വേദന അറിയൂ.. അനുഭവിച്ച എനിക്ക് ഒരിക്കലും ചേച്ചിയെ കുറ്റം പറയാൻ ആവില്ല..😍😍😍always love u
തടിയൻ കഷണ്ടി കുട വയറന് മാർ വയറ്റിൽ കേറി കിടക്കുമ്പോൾ bladar കളും ഗർഭപാത്രം വും ഒക്കെ ലോറി കേറിയ തവള പോലെ തള്ളി വെളിയിൽ ചാടും അതാണ്😀😀പല തവണ ചതുക്കിയ തവള പോലെ ആയി തീരും സ്ത്രീ ശരീരം😀😀
I had to write down a comment after reading so many negative comments under this video, where people with zero medical knowledge saying things like " delivery kazhinja udane tullichadi nadannittanu" " delivery kazinj adangi irikkathirunnittanu gall stone vannathu " etc. I couldn't stop laughing reading all that. I am a physician working in U.S and today is my second day post op after cholecystectomy ( gall bladder surgery).I am not ' fat ,fourty female' which is the classic gall stone case described in medical text books.Gallstones can occur to anybody and there are a multitude of causative factors and it's common in pregnancy/ post partum period because of metabolic changes that happen due to pregnancy hormones . I am in a lot of pain and hope it will get better by the day. I am not surprised to read negative comments under a video of somebody explaining their medical /surgical issues, because ; hey nammal malayalis have zero empathy for anybody . Also I smell a big element of jealousy from these ' patronizing ' women who never have anything good to say about fellow women. So dear Soubhagya, please ignore the negatives, (you are already a strong person) , you are blessed to have a strong support system, loving husband and the most precious little baby. And hey! Keep dancing💃
Souhbgya mam we consider you are one of our family member. I am Lakshmi. God is always with you and your family. Hare krishna. Always informative your videos. Thank you🙏🙏🙏
ധാരാളം fake news കണ്ടിരുന്നു അതൊന്നും വിശ്വസിച്ചില്ല എന്തായാലും ചേച്ചി അതേപറ്റി video ചെയ്യുമെന്ന് ഉറപ്പുണ്ടാരുന്നു ഈ video ന് വേണ്ടി wait ചെയ്യുവാരുന്നു എന്തായാലും ജീവിതത്തിൽ എന്ത് സംഭവിച്ചാലും തുറന്നു പറയാൻ ഉള്ള മനസുണ്ടല്ലോ 👍
ഞാനും ഇതേ അവസ്ഥയിൽ കൂടി 17വർഷം മുൻപ് 22 ആം വയസ്സിൽകടന്നുപോയി. Baby ടെ 28th ന്റെ അന്നു hospitalil admit aayi, 3ദിവസത്തിന് ശേഷം surgery ചെയ്തു. Feeding cheyyunnadu kondu laproscopy ചെയ്ത stich ആകെ പഴുത്തു കട്ട seen ആയിരുന്നു. ഇയാള് പറഞ്ഞതുപോലെ മുൻപ് സഹിച്ച വേദനയോടു compare ചെയ്തുനോക്കുമ്പോൾ surgery kku oru വേദനയും ഇല്ല്യ .anyways വേഗം സുഖമാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.
I too experienced this through my second delivery..... I used to have severe pains at night..... And vomiting was another problem... I had to wait for the delivery to take it out.... Now I'm perfectly alright.... Can't imagine those days.... I used to run inside the house with the pain.... Only who experienced this can understand this completely
Get well soon soubhagya , you always resemble the family member of everyone who’s watching your videos ,sharing experiences with others , excellent motivator , you’re a great inspiration for everyone. 👏🏻stay blessed 😇
Went through the same situation 4 years back and done the same surgery. So I can u derstat her feeling. Me also tried all medicines for gas trouble homeo,ayurveda, everything but no use. Was not able to sit,stand even lay. Such a difficult conditions. Can't explain ,should experience. Respect you soubhagya.
I also experience the same... With 56 days kid and post C section.. I had to remove gall bladder with bile stone.. The pain is nightmare..Take care Sowbagya🙏🏻🙏🏻
Thank you so much for taking some time to share your experience even I am going through the same and it has given me so much confidence, take good rest and stay blessed🙂❤
Soubhagya dayavay enik rply tharu. Njnum same situation face cheyyunna amma anu. Nale ravile enik gal bladder MRI anu. Soubhagya pole surgery vendi varumo ennu bhayam anu. Enik 6 mm stone anu. Surgery kazhinjal pazhaya pole namuk active avan pattumo
Same avasthayilude kadannu pokuva ippo njan. 4 month aya mol und.gas anennu vicharichu ninnu.last stage gastrologey ne kanichu.scan cheyithappo pithasayathil 16 mm stone und.oru stone kuzhalilikk poyittund.surgery venam ..ithupole omitting um vedanayum orupad sahichu..
We are blaming gas for everything,should have consulted dr earlier.any way you are safe dear.Any changes in excretion or pain should be consulted with dr
എല്ലാം കഴിഞ്ഞു വിട്ടിൽ എത്തി അല്ലോ 👍😍😍മിക്കവാറും പെണ്ണ് ആയി ജനിച്ച എല്ലാവർക്കും ഇത് തന്നെ ആണ് അവസ്ഥ.. എനിക്കും ഉണ്ടായിരുന്നു.. ഓപ്പറേഷൻ വേണ്ടി വന്നില്ല തുടക്കം ആയതു കൊണ്ടു മരുന്ന് കഴിച്ചു മാറി ഇപ്പോൾ ചെറിയവേദന ഉണ്ട് ഇടക്ക് സുഖം ആയല്ലോ ❤️❤️👍
സൗഭാഗ്യ, എനിക്കും ഈ ഒരു എക്സ്പീരിയൻസ് ഉണ്ട്... അദ്യഡെലിവറി ക്ക് ശേഷം (അത് സിസേറിയൻ ആയിരുന്നു )ഒരു 45 ദിവസം ആയ രാത്രി ഇങ്ങനെ വേദന വന്നു.. കുറച്ചു നാൾ ഹോസ്പിറ്റലിൽ പോയി വന്നു കൊണ്ടിരുന്നു... പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ആണ് അസുഖം തിരിച്ചു അറിഞ്ഞത്.... Emergency ഓപ്പറേഷൻ വേണം ന്ന് പറഞ്ഞു... പിന്നെ തൃശൂർ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി ഓപ്പറേഷൻ ചെയ്തു.. അപ്പോൾ ഡെലിവറി ഓപ്പറേഷൻ കഴിഞ്ഞു 60 days ആയിരുന്നു... പിന്നെ നമുക്ക് ഇങ്ങനെ ഒരു വേദന വരുമ്പോൾ മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകൾ അസഹനീയം തന്നെ ആയിരുന്നു.... അത് അങ്ങനെ ചെയ്ത കാരണം ഇങ്ങനെ ചെയ്യാത്തെ കാരണം... ഇപ്പോൾ 13 വർഷം കഴിഞ്ഞു എനിക്ക് മൂന്ന് മക്കൾ ഉണ്ട് മൂന്നും ഓപ്പറേഷൻ തന്നെ + പിത്തസഞ്ചി റിമോവ് ഓപ്പറേഷൻ... But I'm perfect okay 😜 Any way സൗഭാഗ്യ god bless you 🙏 എനിക്ക് അറിയാം ആ ഒരു വേദന. I'm Mrs Reni Shoby from തൃശൂർ
Hi .. Get well soon my dear Me too experienced the same like pain exactly the same as u described. The pain for gall bladder stone is effecting in upper stomach. I experienced this 6 yrs back. But some how in Ayurveda I cured and so the stones are removed by Ayurveda medicine and by God's grace gall bladder is not removed.
I'm also having multiple stones in gallbladder... Nw I'm taking homeopathic medicine... Can you pls suggest the ayurvedic medicine that cured your problem
Me too experienced same nd the situation was worst gallstones + jaundice +pancreatitis 1 month hospitalisation thank GOD 🙏🏻 thanks to Lakeshore Gastro team 🥰
Feeling sad. Get well soon. Same situation faced by me during my pregnancy. Severe acidity, every one told me it is common. My problem was actually intestinal obstruction. During 16 th week of my pregnancy undergone emergency surgery. Again at 26 th week one more surgery due to same condition.And doctors have no option other than take my baby out. And my baby was preterm was in NICU for three months. From my experience learned a lesson it is very important to tell our doctor every thing before making any discision.
I too had my gall bladder removed!! Before i got conceived!! I had stones that were blocking my bile duct!! Luckily my aunt who is a doctor told me that its good that got it removed before pregnancy!! It pains like hell!!! Omg i cant even explain! ERCP was done for me and they removed the stone from the bile duct placed a stent and after a week they had done my Laproscopic surgery / keyhole surgery...!!!! This is the most terrible pain ever!! 😑
Enik open surgery aayirunnu. 18 stones undayirunnu. ERCP cheyyendi vannu. After ERCP pnneyum pain vannu. Pnne open surgery cheydu. Delivery kynju 3 mnths kynjapoyan cheydad.
I have already removed the gall bladder in the last november, i suffered the severe pain for more than one year, i couldn't diagnose it, that's why it became too late to remove.
My hus is also facing the same problem....he hasn't any pain....But Dr recommended us to remove the gallblader... Bcz its full of stones... for last 4 months he consumes homeo medicines.. Still continuing...we r decided to take homeopathy treatment for atleast 6 months....its not working we will go to think about its removals...Nice video... Very helpful for everyone...
Dear സൗഭാഗ്യ, ഇത് എന്റെ കാര്യം പറഞ്ഞതുപോലുണ്ട്, except surgery... 2015 മുതൽ എനിക്ക് വേദന തുടങ്ങിയതാണ്.പല കാരണങ്ങൾ കൊണ്ടും നീണ്ടു പോയി... ഉടനെ surgery ഉണ്ടാകും, experience പറഞ്ഞതിൽ Thank you.. Get well soon 🙏🙏🙏
മോളെ ഒരു സ്ത്രീക്ക് സമാധാനവും സ്വസ്ഥയും കിട്ടേണ്ട സമയം..(1)പ്രെഗ്നൻസിയുടെ സമയവും (2)പ്രസവിച്ചു കിടക്കുന്ന സമയവും..... ഈ വേദനയെല്ലാം സഹിച്ചാണോ മുമ്പുള്ള എല്ലാ എപ്പിസോടും...... മോളുടെ മുഖo നല്ലോണം മെലിഞ്ഞു അല്ലെ.. കഴുത്തിന്റെ താഴോട്ട് നല്ല തടിയുമുണ്ടല്ലേ.നെഗറ്റിവ് കമന്റല്ല ട്ടോ. എന്റെ മോളും അങ്ങനെയാ ... ഇനി ഒരു അസുഖവും വരാതെ ദൈവം കാക്കട്ടെ ❤😘😘
ചേച്ചി എനിക്കും ഈ പ്രോബ്ലം ഉണ്ടായിരുന്നു. മോൻ ജനിച്ച ശേഷം ആയിരുന്നു op കഴിഞ്ഞു 6 months rest പറഞ്ഞു ഇപ്പോൾ 4 months ആയി. God bless u ചേച്ചി 🌹🌹🌹🌹🌹🌹🌹🌹🌹❤️
Same issue nk indayitund .. unsahikable aanu... Athu ..ipo marich pokum ennulla avastha.. nk normal delivery ayirunu.. nigal athu nerathe arinju... Njan. Delivery kazinju.. 2 years nu sesham aanu... I had same issue . Long time Pain and vomiting .. etc. I think labour pain is far better than this pain . after diagnosis this issue doctors suggested me that to operate. Second opinion i took from a homeo Dr. Now i am taking homeo medicine. I feel better.
Hello dear, I felt very much when everyone commented negative on your surgery.Plesse Ignore all that.You don't worry.You try to recover fully.God will bless you dear.Lots of love and best wishes.
The same I had soubhagya...I suffered this for 3 years..the same spot I had pain....severe pain with vomiting...cannot stand nor lie down or sit cannot do anything..mostly had the pain during night. Going to hospital taking injection for pain and returning back. After 3 years did scanning in PVS hospital. Then understood the gallbladder was full with stone..21 stones were there..at once had surgery...removed gallbladder.
Omg if pain , vomiting /anything unusual,go to dr pls dont treat urself,i cant imagine you suffer this much pain post cs.stay safe and follow low fat diet as ur dr’s advise
It’s not a major surgery Souphagya.mostly done laparoscopically now a days. This is common among 5 Fs - fertile( pregnancy/ post natal)fatty, forty ( age) fair & female. Nice info to others. Pain is usually after eating fatty food( bile is stored in gall bladder & need bile to digest fatty food)oily fried kind of diet . Pain is in right upper & mid part of stomach, may radiate to back towards shoulder with more nausea sometimes vomiting & fever. Better seek care before it burst , may lead to sepsis ( a critical condition to treat). Take care.
വേദനയുടെ കാര്യം സൗഭാഗ്യ പറയുമ്പോൾ എനിക്ക് കറക്റ്റ് മനസ്സിലാവുന്നുണ്ട്, കാരണം എനിക്ക് ഒവരിയിൽ സിസ്റ്റ് വന്ന് വര്ഷങ്ങളായി ഞാൻ മെൻസസ് ടൈമിൽ സഹിക്കാൻ പറ്റാത്ത വേദന അനുഭവിച്ചോണ്ടിരുന്നതാ, ഡോക്ടറെ കാണിച്ചിട്ട് പോലും ഒരു അൾട്രാ സ്‌കാൻ അവരും സജസ്റ്റ് ചെയ്തില്ല, ചുമ്മ പെയിൻകില്ലർ തന്നു വിട്ടു, വീട്ടിൽ പറയുമ്പോൾ ഇതൊക്കെ എല്ലാർക്കും ഉള്ളത് തന്നെ എന്ന മട്ടിൽ നാടൻ ചികിത്സ തന്നോണ്ടിരുന്നു, ഒടുവിൽ വേദന തന്നെ കുറഞ്ഞു തുടങ്ങി എനിക്ക് സഹിക്കാൻ പറ്റുന്ന കണ്ടീഷൻ ആയപ്പോൾ ആണ് ഞാൻ യുട്യൂബിൽ സിസ്റ്റിനെ കുറിച്ചുള്ള വീഡിയോ കണ്ടു ഒരു അൾട്രാസ്‌കാൻ ചെയ്യാൻ കാരണം, അപ്പോളേക്കും സിസ്റ്റ് വലുതായി കഴിഞ്ഞു 😌ഇപ്പോൾ ടാബ്ലെറ്റ് എടുക്കുന്നുണ്ട്, ഓപ്പറേഷൻ വേണ്ടി വരും മിക്കവാറും എന്ന ഡോക്ടർ പറയുന്നത്
എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിരുന്നു. C section കഴിഞ്ഞു 2 മാസം കഴിഞ്ഞപ്പോൾ sted removal& stone നീക്കം ചെയ്ദു. കിഡ്നി ആയിരുന്നു stone.. Very worst days are those
I can understand what you been through. I had the same experience 20 yrs ago, needed surgery six weeks after my c section. I was sick and vomiting during pregnancy and continued the same after the baby was born. I was treated for gastritis first, didn’t respond, two weeks later had an ultrasound and diagnosed with gallbladder full of stones, felt better after the surgery. 🙏🏽😇
നല്ലൊരു വീഡിയോ ആണ് സൗഭാഗ്യ. Gollb blader ഇല്ലാതെ ലൈഫ് ഇങ്ങനെ ആയിരിക്കും എന്നൊരു പേടി ഉണ്ടായിരുന്നു. ഒരു പാട് വീഡിയോസ് നോക്കി എല്ലാം പേടിപ്പെടുത്തുന്ന കമന്റ്സ് ആണ്.ഇപ്പോൾ ഒരു ആശ്വാസം ഉണ്ട് thamks.
Enikkun frst deleverykk shesham same prblm undayiii... Soubagya paranjappol Njan ente aa divadangal orthupoyi 😭maranamanenn vare vicharichu... Dcters surgery allathe mattuvazhiyillenn teerthu paranju.... Bt nammude oru body part kalayaan njan tayaarayirunnilla.. Mattuvazhikale kurich chindichu... Angne homeo treatment cheithu... Oru 6monthsolam cntnues treatment eduthu... After scaning cheithu nokki oru stone polumilla nte galdblader perfect ok ayii😊... Ippo 5years kazhinju pnneed ithuvarem angne oru prblm undayillla.... 😍
@@thahirabeegum1287 enikum same ayitunnu njan delivery kazinje same situation ayirunnu pinne homeo treatment eduthu ippo oru stoneum illa mannarkkad ulla oru doctor mannarkkad (palakkad)dr jayakrishnan enik vallya stone ayirunnu 5 mm nte mugal lle undaynnu 3months kudichu ippo onnulla
Thanku dear for the information, u went through so much pain...take care...even I have stones but pain has not come severely,but I have gas issues...get well soon....
Even I had the same during ma pregnancy ND had the worst experience of gallbladder attack after delivery too....was admitted in ER several times due to gallbladder attack.....and had to leave the newborn(which was really heart break for me as my baby was 1month old) with our sweet neighbors several times coz v didn't have parents with us at tat tym as v r abroad ND tat was covid peak time.....also my surgery was postponed due to covid outbreak, so for 1year almost I suffered ND finally did my gallbladder removal surgery on 2020.Yes during pregnancy, hormones can also b a reason ,sudden weight loss or rapid weight gain can also cause gallstones. Get well soon dear......... praying best for u ND ur family.🥰
Chechii chechi parayumpozhe manasilakum chechi anubhavicha pain ethrayanennu..saramilla chechiii gob bless you ...njn chechikku vendi dua cheyyamtoo...vave othiri ishtane ❤️ethu paranju thannathu nannayi chechii ...ithu oru help full video aanu..ithonnum ariyatha oru paadu perind ..avrkkelarkkum upakarikkum..👍
ചേച്ചി എനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട്. കുറെ പേര് ഒരു പണിയുമില്ലാതെ ചേച്ചിയെ കുറ്റം പറയാൻ ഇറങ്ങീട്ടുണ്ട്. ഇവർക്കൊക്കെ ഒരു മറുപടി വീഡിയോയിലൂടെ കൊടുക്കണം. പ്രെഗ്നന്റ് ആയാൽ, കുഞ്ഞുണ്ടായാൽ അടങ്ങി ഒതുങ്ങി ഇരിക്കണം എന്നൊക്കെ പറഞ്ഞുള്ളത്. ഞാൻ ഇങ്ങനെ ഉള്ളവരെക്കൊണ്ട് കുറെ അനുഭവിച്ചതാ
Enikum undayirunnu backilum vedana undayirunnu c section kayinju 5 day ayappol anu first pain start cheythath c section kayinju 2 month ayappol surgeri cheythu surgery kayinju ippo 2 month ayi enik ippo oru problavum illa
Dear Sowbhagya, I could relate to every word you were talking about as I have gone through the same after my delivery. So I feel your pain!! I had to wait for 6 months to get my gallbladder out after being diagnosed with gallstones. It was the toughest phase in my life - lost my mother and grandmother to Covid 2 months before my surgery and everything about a hospital used to give me panic attacks. It was really hard as we are living overseas and no visitors in the hospital were allowed due to Covid. I am glad that you were able to get rid of it asap and you are blessed to have your family around. God bless and please take care 🥰
ഈ അനുഭവം എനിക്കുമുണ്ടായിരുന്നു. അസുഖം എന്തെന്നറിയാതെ മാറി മാറി ഡോക്ടർമാരെ കാണിച്ചു. പലരും ഗ്യാസിനുള്ള മരുന്ന് തന്നു. ഒരു Dr സ്കാൻ ചെയ്യാൻ പറഞ്ഞു 'അപ്പോൾ അസുഖം മനസ്സിലായി, പിത്തസഞ്ചി എടുത്തൊഴിവാക്കി.
So sorry to hear about the pain you have endured dear Soubhagya…Thank you for taking time and creating an awareness…Lots of love to little one…Tc❤️You are glowing in the video…Touchwood🥰
ശരിക്കും ലക്ഷ്മിനായരുടെ സംസാരവുമായി സാമ്യം തോന്നി
ഓക്കേ സൗഭാഗ്യ വേഗം തന്നെ സുഖാവട്ടെ
Crrct👍🏻
പറയുന്നവർ പറയട്ടെ ദൈവം അറിയാതെ ഒന്നും വരില്ല സുഖമായി വിട്ടിൽ വന്നല്ലൊ എന്നും പ്രാർത്ഥനയോടെ
ലോട്ടറി
എനിക്ക് മനസിലായില്ല
സൗഭാഗ്യ ചേച്ചി ഇത് കേട്ടപ്പോൾ സങ്കടം തോണി. ഇത് പ്പോലെ ഉള്ള സംഭവങ്ങൾ ഇല്ലാതിരിക്കട്ടെ. പിന്നെ അമ്മയുടെയും മകന്റെയും സംസാര oവും പെരുമാറ്റവും പൊളിച്ചു.
Such an open talk, really appreciate your sincere efforts. Not many of us will come out like this 😊
എല്ലാം detail ആയി പറഞ്ഞത് നന്നായി അല്ലെങ്കിൽ പല സംശയങ്ങളും ഉണ്ടായേനെ.. ഗുഡ് വീഡിയോ 👍🏻
എന്റെ ചേച്ചിക്കും ഇതുപോലെ തന്നെ അയ്യിരുന്ന്. delivery കഴിഞ്ഞു one month ayyapol വേദന വന്നു. orupade vishamicha dhivasagal ayyirunnu.
Remove cheyitho
Kunjinod samsarikuna reethi poli 😇👍🏻 better well soon dr
❤️
ചേച്ചി ഒരുപാട് സന്തോഷം. ആരോഗ്യത്തോടെ തിരിച്ചു വന്നല്ലോ. ദൈവത്തിനു നന്ദി. ചേച്ചിയുടെ ഈ സർജറി ചില യൂട്യൂബ് ചാനലുകളിൽ വന്നത് ചേച്ചി അത്യാസന്നനിലയിൽ എന്ന് വരെ തംബ്നെൽ കൊടുത്തു കൊണ്ട് ആയിരുന്നു. ദൈവം കൂടെയുണ്ട്. ആരോഗ്യത്തോടെ സന്തോഷത്തോടെ മുൻപോട്ടു പോകുവാൻ ഇടയാകട്ടെ. ❤️🙏
😍❤️
ഒരു മാറ്റം പോലും ഇല്ലാത്ത സെയിം അനുഭവം ആയിരുന്നു എന്റെത്ത്.. ഇതൊക്കെ എന്ത് പറയുന്നവർ ഇതൊക്കെ അനുഭവിക്കണം എന്നാലേ ആ വേദന അറിയൂ.. അനുഭവിച്ച എനിക്ക് ഒരിക്കലും ചേച്ചിയെ കുറ്റം പറയാൻ ആവില്ല..😍😍😍always love u
തടിയൻ കഷണ്ടി കുട വയറന് മാർ വയറ്റിൽ കേറി കിടക്കുമ്പോൾ bladar കളും ഗർഭപാത്രം വും ഒക്കെ ലോറി കേറിയ തവള പോലെ തള്ളി വെളിയിൽ ചാടും അതാണ്😀😀പല തവണ ചതുക്കിയ തവള പോലെ ആയി തീരും സ്ത്രീ ശരീരം😀😀
Enteyum
I had to write down a comment after reading so many negative comments under this video, where people with zero medical knowledge saying things like " delivery kazhinja udane tullichadi nadannittanu" " delivery kazinj adangi irikkathirunnittanu gall stone vannathu " etc. I couldn't stop laughing reading all that. I am a physician working in U.S and today is my second day post op after cholecystectomy ( gall bladder surgery).I am not ' fat ,fourty female' which is the classic gall stone case described in medical text books.Gallstones can occur to anybody and there are a multitude of causative factors and it's common in pregnancy/ post partum period because of metabolic changes that happen due to pregnancy hormones . I am in a lot of pain and hope it will get better by the day. I am not surprised to read negative comments under a video of somebody explaining their medical /surgical issues, because ; hey nammal malayalis have zero empathy for anybody . Also I smell a big element of jealousy from these ' patronizing ' women who never have anything good to say about fellow women. So dear Soubhagya, please ignore the negatives, (you are already a strong person) , you are blessed to have a strong support system, loving husband and the most precious little baby. And hey! Keep dancing💃
Love you dear
Such a wonderful writing dear... 😍
Such a beautiful comment and inspiration 😊🤗
Souhbgya mam we consider you are one of our family member. I am Lakshmi. God is always with you and your family. Hare krishna. Always informative your videos. Thank you🙏🙏🙏
Get well soon dear.... You are such a wonderful person...and nice mom too.... God bless...
God bless you 🙏 ഏറ്റവും അടുത്ത ഒരാൾ നമ്മളോട് സംസാരിക്കുന്ന ഒരു feel ഉണ്ട് Keep it up👍😍😍💓💓
ധാരാളം fake news കണ്ടിരുന്നു അതൊന്നും വിശ്വസിച്ചില്ല എന്തായാലും ചേച്ചി അതേപറ്റി video ചെയ്യുമെന്ന് ഉറപ്പുണ്ടാരുന്നു ഈ video ന് വേണ്ടി wait ചെയ്യുവാരുന്നു എന്തായാലും ജീവിതത്തിൽ എന്ത് സംഭവിച്ചാലും തുറന്നു പറയാൻ ഉള്ള മനസുണ്ടല്ലോ 👍
ഞാനും ഇതേ അവസ്ഥയിൽ കൂടി 17വർഷം മുൻപ് 22 ആം വയസ്സിൽകടന്നുപോയി. Baby ടെ 28th ന്റെ അന്നു hospitalil admit aayi, 3ദിവസത്തിന് ശേഷം surgery ചെയ്തു. Feeding cheyyunnadu kondu laproscopy ചെയ്ത stich ആകെ പഴുത്തു കട്ട seen ആയിരുന്നു. ഇയാള് പറഞ്ഞതുപോലെ മുൻപ് സഹിച്ച വേദനയോടു compare ചെയ്തുനോക്കുമ്പോൾ surgery kku oru വേദനയും ഇല്ല്യ .anyways വേഗം സുഖമാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.
Ipo second pragnet avaan pattiyo
Remove cheyitt valla prashnam indo
Atra naalayi
You are open about your problems and helping others by sharing it. This is such a great quality of yours. Watching from USA. May God keep you well! 😊
Thank you for sharing the details Sowbagya 🙏 very informative and something to look out for after delivery. Get well soon 😊 immense thanks !!!
I too experienced this through my second delivery..... I used to have severe pains at night..... And vomiting was another problem... I had to wait for the delivery to take it out.... Now I'm perfectly alright.... Can't imagine those days.... I used to run inside the house with the pain.... Only who experienced this can understand this completely
Remove cheyitho
After surgery pain varumayiruno
Ipol engana und
@@rajeenarasvin9306 yes... Remove cheythu ippo fours years aayi....
@@greeshmarajan1007 illa.... Ippo bayangara relief aan.... Tudakkathil cheria diarrhea issues indaayi.... Pakshe ippo ok aan
Gall bladder remove cheithal bhaviyil entenkilum problems undavumo.?
Enthukondan ingane stone varunhath Neju paranhilla.. pls rply… I’m in ur same situation… how to control it
Chechi paranjthu correct aanu.. new moms epol face cheyunna ettvum crucial aayitulla oru problem aanu mattullvrude opinions.. uffff njn oru new mom aanu.. presava raksha ennum paranju oronnum pala vidhathil aarunnu torturing...
Hmm ❤️
Enekum same pain and problem
Thank you for sharing your experience its very useful
കേട്ടപ്പോൾ സങ്കടം തോന്നി.. പെട്ടെന്ന് സുഖവട്ടെ 🥰
എന്താണ് ശെരിക്കും അസുഖം. Plss replay
gallstone
Enikum gallbladder stone ഉണ്ട് 44mm (4 cm)ആണ്.. എന്റെ ഡെലിവറി c section aayirnu... Monk 23 days aanu
Happy to see u souphagya. U look so cute... friendly &frankly.. wish u a speedy recovery.. U are a sweet mother !congratulations !!
Orupad vyki e vdo kanan.no words to comment 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️
Prayers for your speedy recovery, god bless you sowbakya , little princess is so cute 🥰
Get well soon soubhagya , you always resemble the family member of everyone who’s watching your videos ,sharing experiences with others , excellent motivator , you’re a great inspiration for everyone. 👏🏻stay blessed 😇
What a nice personality soubhagya ❤love you and god bless you 🥰
Went through the same situation 4 years back and done the same surgery. So I can u derstat her feeling. Me also tried all medicines for gas trouble homeo,ayurveda, everything but no use. Was not able to sit,stand even lay. Such a difficult conditions. Can't explain ,should experience. Respect you soubhagya.
Take Care Soubhagya.. thank you for sharing such an information.
Abundant blessings ❤️❤️
❤️
I also experience the same... With 56 days kid and post C section.. I had to remove gall bladder with bile stone.. The pain is nightmare..Take care Sowbagya🙏🏻🙏🏻
Enthu cheyithu
കുറെ ദിവസം ആയി നോക്കി ഇരിക്കുന്നു എന്ത് പറ്റി എന്നറിയാൻ വേണ്ടി 🥰🥰🥰😘😘😘😍😍😍
😍❤️
Salute to all the real mom out there
Alhamdulillah ipol k alle da
Soubagya baby Soubagya udeum Chettante kayyil alle baby happy aavum ammaki atrayum time mole kayyil kittiyadalle pnne soubagya ude achante blessing👼🙏❤ undavum koode
👍you are a very good Daughter, wife and mother. God bless you Dear. Your explanation super🙏🏼
സത്യമായിട്ടും അനുഭവിച്ച വേദന യുടെ കാര്യം പറഞ്ഞു കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 🥺😢അതൊക്കെ അനുഭവിച്ചവർക്കേ മനസ്സിലാകൂ 😔
ഞാനും
Enthu cheyithu pine
Thank you so much for taking some time to share your experience even I am going through the same and it has given me so much confidence, take good rest and stay blessed🙂❤
Gladbladder niranju bileductil veenu orupad bundhimuttundayi...epol erunakulam lisie hospitalil stone pottichu..ini gladbladder remove cheyyanam...elllarum prathikanam..
Soubhagya dayavay enik rply tharu. Njnum same situation face cheyyunna amma anu. Nale ravile enik gal bladder MRI anu. Soubhagya pole surgery vendi varumo ennu bhayam anu. Enik 6 mm stone anu. Surgery kazhinjal pazhaya pole namuk active avan pattumo
Same avasthayilude kadannu pokuva ippo njan. 4 month aya mol und.gas anennu vicharichu ninnu.last stage gastrologey ne kanichu.scan cheyithappo pithasayathil 16 mm stone und.oru stone kuzhalilikk poyittund.surgery venam ..ithupole omitting um vedanayum orupad sahichu..
We are blaming gas for everything,should have consulted dr earlier.any way you are safe dear.Any changes in excretion or pain should be consulted with dr
Enikum und glad stone ...delivery kazhnjenu sheshm kooduthal anu pain.. molk 9 month ayi ...enik surgery cheyndi veruo ntjo ...sangdm verunu
എല്ലാം കഴിഞ്ഞു വിട്ടിൽ എത്തി അല്ലോ 👍😍😍മിക്കവാറും പെണ്ണ് ആയി ജനിച്ച എല്ലാവർക്കും ഇത് തന്നെ ആണ് അവസ്ഥ.. എനിക്കും ഉണ്ടായിരുന്നു.. ഓപ്പറേഷൻ വേണ്ടി വന്നില്ല തുടക്കം ആയതു കൊണ്ടു മരുന്ന് കഴിച്ചു മാറി ഇപ്പോൾ ചെറിയവേദന ഉണ്ട് ഇടക്ക് സുഖം ആയല്ലോ ❤️❤️👍
സൗഭാഗ്യ, എനിക്കും ഈ ഒരു എക്സ്പീരിയൻസ് ഉണ്ട്... അദ്യഡെലിവറി ക്ക് ശേഷം (അത് സിസേറിയൻ ആയിരുന്നു )ഒരു 45 ദിവസം ആയ രാത്രി ഇങ്ങനെ വേദന വന്നു.. കുറച്ചു നാൾ ഹോസ്പിറ്റലിൽ പോയി വന്നു കൊണ്ടിരുന്നു...
പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ആണ് അസുഖം തിരിച്ചു അറിഞ്ഞത്.... Emergency ഓപ്പറേഷൻ വേണം ന്ന് പറഞ്ഞു... പിന്നെ തൃശൂർ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി ഓപ്പറേഷൻ ചെയ്തു.. അപ്പോൾ ഡെലിവറി ഓപ്പറേഷൻ കഴിഞ്ഞു 60 days ആയിരുന്നു...
പിന്നെ നമുക്ക് ഇങ്ങനെ ഒരു വേദന വരുമ്പോൾ മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകൾ അസഹനീയം തന്നെ ആയിരുന്നു.... അത് അങ്ങനെ ചെയ്ത കാരണം ഇങ്ങനെ ചെയ്യാത്തെ കാരണം...
ഇപ്പോൾ 13 വർഷം കഴിഞ്ഞു എനിക്ക് മൂന്ന് മക്കൾ ഉണ്ട് മൂന്നും ഓപ്പറേഷൻ തന്നെ + പിത്തസഞ്ചി റിമോവ് ഓപ്പറേഷൻ... But I'm perfect okay 😜
Any way സൗഭാഗ്യ god bless you 🙏
എനിക്ക് അറിയാം ആ ഒരു വേദന.
I'm Mrs Reni Shoby from തൃശൂർ
Remove cheyitha shesham ano kuttikal ayathu.means pragnet ayath
Get Well Soon...God bless you and your family 🙏🙏
Enikum undayirunnu..... delivery kazhiju 3month ayappol....sherya...ithinte vedana oh... after surgery ok
Hi ..
Get well soon my dear
Me too experienced the same like pain exactly the same as u described. The pain for gall bladder stone is effecting in upper stomach. I experienced this 6 yrs back. But some how in Ayurveda I cured and so the stones are removed by Ayurveda medicine and by God's grace gall bladder is not removed.
I'm also having multiple stones in gallbladder... Nw I'm taking homeopathic medicine... Can you pls suggest the ayurvedic medicine that cured your problem
Kallu poyo fullum.atra stone indayi
@@karthikae9648 ipo entha avastha
Me too experienced same nd the situation was worst gallstones + jaundice +pancreatitis 1 month hospitalisation thank GOD 🙏🏻 thanks to Lakeshore Gastro team 🥰
Same
Get well soon, 💐 God bless you🙏
Feeling sad. Get well soon.
Same situation faced by me during my pregnancy. Severe acidity, every one told me it is common. My problem was actually intestinal obstruction. During 16 th week of my pregnancy undergone emergency surgery. Again at 26 th week one more surgery due to same condition.And doctors have no option other than take my baby out. And my baby was preterm was in NICU for three months. From my experience learned a lesson it is very important to tell our doctor every thing before making any discision.
Kuttine kittiyo.dr enthu paranju
I also had faced the same experience when I'm 9 months pregnant 🙂
I too had my gall bladder removed!! Before i got conceived!! I had stones that were blocking my bile duct!! Luckily my aunt who is a doctor told me that its good that got it removed before pregnancy!! It pains like hell!!! Omg i cant even explain! ERCP was done for me and they removed the stone from the bile duct placed a stent and after a week they had done my Laproscopic surgery / keyhole surgery...!!!! This is the most terrible pain ever!! 😑
Ipo atranaal ayi second delivary kazhijo
@@rajeenarasvin9306 enikyu oru kuttiye ullu this happened bfr my first delivery!! Second onnum aayitilla!!
@@rumz1693 first delivariku munbano sheshamano gb eduthu
Kalajath.vere onnum kodalla chodichathu.eniku kutti ayittila
Athinu munb gb edukthu kalayaan
Paranju.ithu kalajal pragancy pattumo.normal life pattumo ennoke
Peedi.niggaku ipo atra year aayi kazhijitt
Very informative video sawbhaghya
By molu,all the best. ഈശ്വരൻ എപ്പോഴും കൂടെയുണ്ട്.
Enik open surgery aayirunnu. 18 stones undayirunnu. ERCP cheyyendi vannu. After ERCP pnneyum pain vannu. Pnne open surgery cheydu. Delivery kynju 3 mnths kynjapoyan cheydad.
sad.get well soon soubhagya.prayers with you.
I have already removed the gall bladder in the last november, i suffered the severe pain for more than one year, i couldn't diagnose it, that's why it became too late to remove.
Now, how are you? Do you have pain
Sathyamaayum eniku ingane aarnnu. First pregnancy il aanu stone arinjath athum C-section nu shesham.. vallaatha pain aanu.. shwasam polum edukkan pattilla. Vomiting… back pain..pain varumpo ellavarum parayum athu maru pilla aanennu..😃vedhana sahikkanjappo Pettannu hospital kondu poyi.. scan cheythu 8mm il large stone pinne kure cheruthum.. surgery cheyyanamenki 40 days vellam mathram kudikkan paranju. Vere oru fud um paadilla. Athinu shesham remove cheyya paranju. Chechi paranja pole nipple crack pain um.. 4 days hospital admit aayi.. pain killer inject cheyyumpo aashwasam kittum.. pinneed avdunn thirike ponnu. Homeo dr kaanich.. kurachokke medicine kazhichu.. pain kuranju.. ippozhum stone avde thanne und… size maari ippo 12 mm aayi.. onnum cheythittilla.. ippozhum idakk pain varum pokum… (avde irikkatte veedu panikku edukkaam kallu ennum paranj chirikkum njangalokke😄😃)
Next pragancy bhadikille
Ipo atra year aayi
Appo next pragancy pattile
@@rajeenarasvin9306 same bhudhimutt ndarnnu… ennalum ariyaamallo ithaanu prashnam ennu.. 2 makkalaayi ippo.. kallu ippozhum undu. Eduthittilla.. bhudhimuttukal okke und…
@@thasniashihab6859 apo first pragancy kazhijtt atra nalu kazhittanu second pragancy ayathu
Kallu vanitt total atra year aayi
Allloh ittalloo vidio, samathanm evde poyi evde poyinn aloychirinnu maduthuu 🥰 eni full active aaakuuu chechiii 🥰😘
My hus is also facing the same problem....he hasn't any pain....But Dr recommended us to remove the gallblader... Bcz its full of stones... for last 4 months he consumes homeo medicines.. Still continuing...we r decided to take homeopathy treatment for atleast 6 months....its not working we will go to think about its removals...Nice video... Very helpful for everyone...
For me homeo worked
Vedhana illangi surgery avishayam illa nna ennode doctors paranje
Remove cheyitho
@@harshamunsheer1749 ano.atra naalu kazhich u.ipo stone poyo please replay
Dear സൗഭാഗ്യ,
ഇത് എന്റെ കാര്യം പറഞ്ഞതുപോലുണ്ട്, except surgery...
2015 മുതൽ എനിക്ക് വേദന തുടങ്ങിയതാണ്.പല കാരണങ്ങൾ കൊണ്ടും നീണ്ടു പോയി... ഉടനെ surgery ഉണ്ടാകും, experience പറഞ്ഞതിൽ Thank you..
Get well soon 🙏🙏🙏
Get Well Soon...
BEST OF LUCK!!!
GOD BLESS YOU...
Age atraya
Enthaayi
മോളെ ഒരു സ്ത്രീക്ക് സമാധാനവും സ്വസ്ഥയും കിട്ടേണ്ട സമയം..(1)പ്രെഗ്നൻസിയുടെ സമയവും (2)പ്രസവിച്ചു കിടക്കുന്ന സമയവും..... ഈ വേദനയെല്ലാം സഹിച്ചാണോ മുമ്പുള്ള എല്ലാ എപ്പിസോടും...... മോളുടെ മുഖo നല്ലോണം മെലിഞ്ഞു അല്ലെ.. കഴുത്തിന്റെ താഴോട്ട് നല്ല തടിയുമുണ്ടല്ലേ.നെഗറ്റിവ് കമന്റല്ല ട്ടോ. എന്റെ മോളും അങ്ങനെയാ ... ഇനി ഒരു അസുഖവും വരാതെ ദൈവം കാക്കട്ടെ ❤😘😘
ചേച്ചി എനിക്കും ഈ പ്രോബ്ലം ഉണ്ടായിരുന്നു. മോൻ ജനിച്ച ശേഷം ആയിരുന്നു op കഴിഞ്ഞു 6 months rest പറഞ്ഞു ഇപ്പോൾ 4 months ആയി. God bless u ചേച്ചി 🌹🌹🌹🌹🌹🌹🌹🌹🌹❤️
Next pragancyku ithu bhudimuttakumo.
Thankyou chechii...nte mole 7th month pregnant ayapol thottanu anik pain start cheythathu.... gas anennu karuthi maximum vedhana sahichu....ottum pidichu nikkan vayyatha vedhana vannapol hospital poe.dctr paranju thanik oru prblm ella gas anennnu..edayk edayk vedhana varum hospital pokum..pnne pnne dctr vare kaliyakkan thudangi thaniyk nthado presava vedhana anonnu chodichu kaliyakki..sathyam paranjal anik dctrod vare dheshyam thonni.nammude vedhana nammukalle ariyan pattu...chuttum ullavar kaliyakkanum kuttapeduthanum thudangi oru gas vannathinano apolum hsptalil pokunnathu.penpillaru ayal kurachokke vedhana sahikn padikanam annokke allarudeum vaka upadhesham...ishtapetta food vare pedicharunnu kazhikunnathu gas keriyalonnu pedichittu..full support ayittu husbandum ammaum apolum koode undarunnu..angane delivery kazhinju.oru sundari molk njn jenmam nalki...delivery kazhinju oru 3mnth ayapolekum veendum pain vannu thudangi.anik rathri akumpol anu kooduthalum vedhana varunnathu..rathri kunjinu urakkavumilla..kunjinte karachilum vedhana koode akumpol ottum sahikn pattiyilla jeevithathodu thanne veruppu thonni..angane oru day pain vannit kurayunnathe ella..lastil hsptl poe test cheythu.billirubin kooduthal anu manjapitham anennanu dctr paranjathu.vedhana marathondu scan chyn dctr paranju.scan chythu😭.. gallbladder stoneeee😭😭😭njn frst time anu inganoru stone undennu polum ariunnathu..stone block ayit erikuvanu..athraum vegam Ercp cheyan dctr paranju..sherikum njn pedichupoeee..orupad depresssed ayi njn..kunjine sherik adukan polum pattatha avastha ayi...hsptl poe ercp chyth stone aduthu.block matti stent ettu....3mnth kazhinju stent remove cheythu.ipol njn ok anu..thankgod...
Pregnency timel pain undayrunnu.onninum pattatha avastha.dekivery kazhinhapol pain position mari.ee same situation an enikum undayadh.1 month ayollu.stunt ittirikkukayan
Pitha sanji full kalanjo
Same issue nk indayitund .. unsahikable aanu... Athu ..ipo marich pokum ennulla avastha.. nk normal delivery ayirunu.. nigal athu nerathe arinju... Njan. Delivery kazinju.. 2 years nu sesham aanu... I had same issue . Long time Pain and vomiting .. etc. I think labour pain is far better than this pain . after diagnosis this issue doctors suggested me that to operate. Second opinion i took from a homeo Dr. Now i am taking homeo medicine. I feel better.
Hello dear, I felt very much when everyone commented negative on your surgery.Plesse Ignore all that.You don't worry.You try to recover fully.God will bless you dear.Lots of love and best wishes.
I don't care when I have well-wishers like you in abundance
Helpful aanu video eanikum gallstones und 14mm pakshe ithuvare symptoms onumila gas problems illa pakshe tension und eapozhelum pain varumo eannu
Very proud of u soubhagya 👍u r like ur mom only 👍🤩 many people may get depressed on hearing second surgery..god bless u dear ❤️ get well soon 🎈🌹
😍❤️
ഇതു പോലെ തന്നെ ആയിരുന്നു എന്റെ മോൾക്കും. മോളും കുറെ വേദനിച്ചു. പോട്ടെ സാരമില്ല ഇനി വേദന സഹിക്കേണ്ടല്ലോ മോളു
The same I had soubhagya...I suffered this for 3 years..the same spot I had pain....severe pain with vomiting...cannot stand nor lie down or sit cannot do anything..mostly had the pain during night. Going to hospital taking injection for pain and returning back. After 3 years did scanning in PVS hospital. Then understood the gallbladder was full with stone..21 stones were there..at once had surgery...removed gallbladder.
Nonveg okke ipo kazhikan pattunnundo? Indigestion problem s nthelum undo?
Age atra ind
Omg if pain , vomiting /anything unusual,go to dr pls dont treat urself,i cant imagine you suffer this much pain post cs.stay safe and follow low fat diet as ur dr’s advise
It’s not a major surgery Souphagya.mostly done laparoscopically now a days. This is common among 5 Fs - fertile( pregnancy/ post natal)fatty, forty ( age) fair & female.
Nice info to others. Pain is usually after eating fatty food( bile is stored in gall bladder & need bile to digest fatty food)oily fried kind of diet . Pain is in right upper & mid part of stomach, may radiate to back towards shoulder with more nausea sometimes vomiting & fever. Better seek care before it burst , may lead to sepsis ( a critical condition to treat).
Take care.
Correct. ആഫ്റ്റർ ഡെലിവറി അല്ലേൽ c section, gall bladder remove ചെയ്യുന്നത് ഇപ്പൊ കോമൺ ആണ്.
Get well soon sowbhagya, words from the heart with a beautiful message. Prayers🙏
വേദനയുടെ കാര്യം സൗഭാഗ്യ പറയുമ്പോൾ എനിക്ക് കറക്റ്റ് മനസ്സിലാവുന്നുണ്ട്, കാരണം എനിക്ക് ഒവരിയിൽ സിസ്റ്റ് വന്ന് വര്ഷങ്ങളായി ഞാൻ മെൻസസ് ടൈമിൽ സഹിക്കാൻ പറ്റാത്ത വേദന അനുഭവിച്ചോണ്ടിരുന്നതാ, ഡോക്ടറെ കാണിച്ചിട്ട് പോലും ഒരു അൾട്രാ സ്‌കാൻ അവരും സജസ്റ്റ് ചെയ്തില്ല, ചുമ്മ പെയിൻകില്ലർ തന്നു വിട്ടു, വീട്ടിൽ പറയുമ്പോൾ ഇതൊക്കെ എല്ലാർക്കും ഉള്ളത് തന്നെ എന്ന മട്ടിൽ നാടൻ ചികിത്സ തന്നോണ്ടിരുന്നു, ഒടുവിൽ വേദന തന്നെ കുറഞ്ഞു തുടങ്ങി എനിക്ക് സഹിക്കാൻ പറ്റുന്ന കണ്ടീഷൻ ആയപ്പോൾ ആണ് ഞാൻ യുട്യൂബിൽ സിസ്റ്റിനെ കുറിച്ചുള്ള വീഡിയോ കണ്ടു ഒരു അൾട്രാസ്‌കാൻ ചെയ്യാൻ കാരണം, അപ്പോളേക്കും സിസ്റ്റ് വലുതായി കഴിഞ്ഞു 😌ഇപ്പോൾ
ടാബ്ലെറ്റ് എടുക്കുന്നുണ്ട്, ഓപ്പറേഷൻ വേണ്ടി വരും മിക്കവാറും എന്ന ഡോക്ടർ പറയുന്നത്
Anikum ee problem undayi 2 mnth munne..anikum c.s arunn c.s kazhinj ippo 5th month anu...nik babyk 50 days ayappo pettann ee pain vannu njanum gas anann vicharich tab aduth annitum kuranjilla pinne vomitingum thalakarakabum oke ayi...apo thanne hsptl poyi avar pain killer thannu apoyekum kk ayi...adutha divasam pinnem vannu pain angane veendum hsptl poyappo scan aki noki apoyan arinje goll stone anann...aniku palshe endoscopy cheythu annit next day anu laproscopy cheythe
എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിരുന്നു. C section കഴിഞ്ഞു 2 മാസം കഴിഞ്ഞപ്പോൾ sted removal& stone നീക്കം ചെയ്ദു. കിഡ്നി ആയിരുന്നു stone.. Very worst days are those
Same surgery done for me also just 3 months after twin babies delivery. Me also suffered the same pain. Take care dear..
Oh ❤️
I can understand what you been through. I had the same experience 20 yrs ago, needed surgery six weeks after my c section. I was sick and vomiting during pregnancy and continued the same after the baby was born. I was treated for gastritis first, didn’t respond, two weeks later had an ultrasound and diagnosed with gallbladder full of stones, felt better after the surgery.
🙏🏽😇
@@jeenuchacko2118 what is the cost of surgerry?
Ipo second delivary aayo
Very well said. It well help many people. God Bless you. Wish you a speedy recovery.
Love you sowbagya ... Explained well and take care...
Love you too
@@sowbhagyavenkitesh5306 IAM happy...
നല്ലൊരു വീഡിയോ ആണ് സൗഭാഗ്യ. Gollb blader ഇല്ലാതെ ലൈഫ് ഇങ്ങനെ ആയിരിക്കും എന്നൊരു പേടി ഉണ്ടായിരുന്നു. ഒരു പാട് വീഡിയോസ് നോക്കി എല്ലാം പേടിപ്പെടുത്തുന്ന കമന്റ്സ് ആണ്.ഇപ്പോൾ ഒരു ആശ്വാസം ഉണ്ട് thamks.
I cant even imagine how much pain you have gone through....get well soon ❤
😍❤️
Enikkun frst deleverykk shesham same prblm undayiii... Soubagya paranjappol Njan ente aa divadangal orthupoyi 😭maranamanenn vare vicharichu... Dcters surgery allathe mattuvazhiyillenn teerthu paranju.... Bt nammude oru body part kalayaan njan tayaarayirunnilla.. Mattuvazhikale kurich chindichu... Angne homeo treatment cheithu... Oru 6monthsolam cntnues treatment eduthu... After scaning cheithu nokki oru stone polumilla nte galdblader perfect ok ayii😊... Ippo 5years kazhinju pnneed ithuvarem angne oru prblm undayillla.... 😍
@@asnashihas9170 evide aanu... Dr ethanu
@@thahirabeegum1287 enikum same ayitunnu njan delivery kazinje same situation ayirunnu pinne homeo treatment eduthu ippo oru stoneum illa mannarkkad ulla oru doctor mannarkkad (palakkad)dr jayakrishnan enik vallya stone ayirunnu 5 mm nte mugal lle undaynnu 3months kudichu ippo onnulla
@@harshamunsheer1749 ningalkk fud kazhikkumbho pain undayirunno????
But i think you have aa big relief after the painfull situation you faced
Before surgery you struggled a lot know you looking so fresh reliefed
Thanku dear for the information, u went through so much pain...take care...even I have stones but pain has not come severely,but I have gas issues...get well soon....
❤️
ithinu brest pain indakumo
Can you explained about your diet control after surgery...
Even I had the same during ma pregnancy ND had the worst experience of gallbladder attack after delivery too....was admitted in ER several times due to gallbladder attack.....and had to leave the newborn(which was really heart break for me as my baby was 1month old) with our sweet neighbors several times coz v didn't have parents with us at tat tym as v r abroad ND tat was covid peak time.....also my surgery was postponed due to covid outbreak, so for 1year almost I suffered ND finally did my gallbladder removal surgery on 2020.Yes during pregnancy, hormones can also b a reason ,sudden weight loss or rapid weight gain can also cause gallstones. Get well soon dear......... praying best for u ND ur family.🥰
🥺❤️
Chechii chechi parayumpozhe manasilakum chechi anubhavicha pain ethrayanennu..saramilla chechiii gob bless you ...njn chechikku vendi dua cheyyamtoo...vave othiri ishtane ❤️ethu paranju thannathu nannayi chechii ...ithu oru help full video aanu..ithonnum ariyatha oru paadu perind ..avrkkelarkkum upakarikkum..👍
ചേച്ചി എനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട്. കുറെ പേര് ഒരു പണിയുമില്ലാതെ ചേച്ചിയെ കുറ്റം പറയാൻ ഇറങ്ങീട്ടുണ്ട്. ഇവർക്കൊക്കെ ഒരു മറുപടി വീഡിയോയിലൂടെ കൊടുക്കണം. പ്രെഗ്നന്റ് ആയാൽ, കുഞ്ഞുണ്ടായാൽ അടങ്ങി ഒതുങ്ങി ഇരിക്കണം എന്നൊക്കെ പറഞ്ഞുള്ളത്. ഞാൻ ഇങ്ങനെ ഉള്ളവരെക്കൊണ്ട് കുറെ അനുഭവിച്ചതാ
Enikum undayirunnu backilum vedana undayirunnu c section kayinju 5 day ayappol anu first pain start cheythath c section kayinju 2 month ayappol surgeri cheythu surgery kayinju ippo 2 month ayi enik ippo oru problavum illa
Dear Sowbhagya, I could relate to every word you were talking about as I have gone through the same after my delivery. So I feel your pain!! I had to wait for 6 months to get my gallbladder out after being diagnosed with gallstones. It was the toughest phase in my life - lost my mother and grandmother to Covid 2 months before my surgery and everything about a hospital used to give me panic attacks. It was really hard as we are living overseas and no visitors in the hospital were allowed due to Covid. I am glad that you were able to get rid of it asap and you are blessed to have your family around. God bless and please take care 🥰
I am so sorry... Cannot imagine what you have gone through... Especially without your mom... God bless you
I feel for you ..you are brave and strong woman.your mum ‘s prayers will always be with you..
Hii,chechi get well soon,chechine karyam social media il kandappo sharik sankadam thonni,chechi vedio idan vendi waiting arnnu.
After delivery, there is increased risk of cholecystitis+gall stones, coz of hormonal factors
Obesity also very common to cause gall stones
Njn anubavchittund e pain. Ante anubavam vech parajnal delivery painakkl beegarsman☹️
Enthu cheyithu appo
can't imagine how much pain you have go through after hearing ur video..get well soon &Take rest dear🥰🥰
😍❤️
Enik molude delivery kazhinjapol PCOD anu daivum giftai tannd. Pinne enik chodikkan ullad engane anu e stone varunna
Dr paranjo
Happy to see this vlog👌👌take care God bless always
Same anubhavam cesarean kazhije gallbladder removal vendi wait cheyyunnu Ella anubhavavum Same.. swayam treatment vettukarude treatment.. gastric prblm etc....etc.
..
ഈ അനുഭവം എനിക്കുമുണ്ടായിരുന്നു. അസുഖം എന്തെന്നറിയാതെ മാറി മാറി ഡോക്ടർമാരെ കാണിച്ചു. പലരും ഗ്യാസിനുള്ള മരുന്ന് തന്നു. ഒരു Dr സ്കാൻ ചെയ്യാൻ പറഞ്ഞു 'അപ്പോൾ അസുഖം മനസ്സിലായി, പിത്തസഞ്ചി എടുത്തൊഴിവാക്കി.
ഇത്ത പിത്തസഞ്ചിക് കൊഴുപ്പ് ആയിരുന്നോ എനിക്കും ഗ്യാസ് ഉണ്ട് ഓമറ്റിങ് ഉണ്ട് പക്ഷെ ഒരുപാട് വയർ പോകാച്ചിൽ ഉണ്ട് പ്ലീസ് റിപ്ലൈ
@@muthumol3136 പിത്തസഞ്ചിയിൽ കല്ലായിരുന്നു
@@rukhiyack3808 അന്നോ എനിക്ക് സ്കാൻ ചെയ്തപ്പോൾ പിത്തസഞ്ഞിയിൽ കൊഴുപ്പ് ആണ് Dr പറഞ്ഞത് ഇപ്പോഴും ഗ്യാസ് പ്രോബ്ലം ഉണ്ട്
@@muthumol3136 എന്താണ് ചെയ്തത്. പിന്നെ .
@@rukhiyack3808 ഇപ്പോ എത്ര വർഷമായി എന്തെങ്കിലും പ്രശ്നം ഉണ്ടോ
Recently my husband was also diagnosed with gall bladder stones. And thankgod surgery was successful. Removed the gall bladder..
Surgerry rate etrayayi?
So sorry to hear about the pain you have endured dear Soubhagya…Thank you for taking time and creating an awareness…Lots of love to little one…Tc❤️You are glowing in the video…Touchwood🥰
😍❤️