പ്രവാചക ജീവചരിത്രം-Part-29/ദുഃഖ വര്‍ഷം/Life History Of Prophet ﷺ

Поделиться
HTML-код
  • Опубликовано: 18 сен 2024
  • പ്രവാചക ജീവചരിത്രം-Part-29/ദുഃഖ വര്‍ഷം/Life History Of Prophet ﷺ
    ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇ • പ്രവാചക ജീവചരിത്രം

Комментарии • 200

  • @alfurqan4991
    @alfurqan4991  5 лет назад +125

    പ്രിയ ശ്രോദ്ധാക്കളെ,
    السلام عليكم ورحمة الله وبركاته
    ഈ പ്രഭാഷണത്തിന്റെ അവസാനത്തിൽ(56:25) പറയപ്പെട്ട സംഭവത്തിൽ അബൂലഹബിന്റെ പിതാവ് അബൂത്വാലിബ്‌ എന്നാണ്‌ പറഞ്ഞത്..അവിടെ അബ്ദുൽ മുത്തലിബ് എന്നായിരുന്നു പറയേണ്ടിയിരുന്നത്...അബദ്ധമാണ്. തിരുത്തി മനസ്സിലാക്കണമെന്ന് ഉപദേശിക്കുന്നു..അല്ലാഹു പൊറുത്ത് തരട്ടെ(امين)
    ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇ ruclips.net/p/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt

  • @ikhaleelneo7138
    @ikhaleelneo7138 5 лет назад +42

    ee channeline promote ചെയ്യേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ് 💐💐👍👍

  • @reminder5716
    @reminder5716 5 лет назад +51

    Exam result പോലും ഇങ്ങനെ കാത്തിരുന്നിട്ടില്ല .
    വെള്ളിയാഴ്ച ഫോണിലെ നോട്ടിഫിക്കേഷൻ നോക്കി ഇരിപ്പായിരുന്നു.
    الحمد لله കിട്ടി

  • @siddiqueali5792
    @siddiqueali5792 5 лет назад +52

    അള്ളാഹു താങ്കൾക്ക് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ.. ആമീൻ...

  • @khalidkoradkorad
    @khalidkoradkorad 5 лет назад +29

    മാഷാ അല്ലാഹ്... വെള്ളിയാഴ്ച കാണാതായപ്പോ ഇ ആഴ്ച്ച ഇല്ലാന്ന് കരുതി ..അള്ളാഹു അനുഗ്രഹിക്കട്ടെ

  • @anvarpkanu
    @anvarpkanu 5 лет назад +21

    ഇനി ഒരാഴ്ചത്തെ കാത്തിരിപ്പ്.
    അല്ലാഹു എത്ര പരിശുദ്ധൻ.
    ഇദ്ദേഹത്തിനും നമുക്കും അല്ലാഹു പൊറുത്തുതരട്ടെ, ഈമാൻ ഉറപ്പിച്ചു തരട്ടെ.
    ഇതു കേൾകാതെപോവുന്ന മറ്റുള്ളവർകു കേൾകാൻ അല്ലാഹു ഭാഗ്യം നൽകട്ടെ.

  • @sadakkathullasadakkathulla9291
    @sadakkathullasadakkathulla9291 5 лет назад +24

    അൽഹംദുലില്ലാഹ്.....
    ഇന്നലെ ജുമുഅക്ക് ശേഷം ഒരു പാട് നേരം കാത്തിരുന്നു.......
    അൽഹംദുലില്ലാഹ്
    Jazakallah khair

  • @anoopchalil9539
    @anoopchalil9539 11 месяцев назад +4

    How beautiful when our beloved rasool meet khadija (r) in heaven.....She realising the greatness of her husband before Allah ..as she was the dearest of the greatest man ever walked on earth....his mission started from her kind words

  • @abdulazizshamsudeen
    @abdulazizshamsudeen 5 лет назад +100

    നബിചരിത്രം , തിരയാൻ ഇടമില്ല , ഒന്നും തൃപ്തി തന്നില്ല . അപ്പോഴാണ് alfurqan channel കാണുന്നത് , അല്ഹമ്ദുലില്ല , എന്റെ ആഗ്രഹം റബ്ബ് നിറവേറ്റി .

  • @AbdulSamad-li8he
    @AbdulSamad-li8he Год назад +4

    سبحان الله......
    എത്ര മനോഹരമാണ് ഈ ചരിത്രം ......
    റബ്ബെ റസൂൽ (സ) മേൽ സമാധാനവും, ശാന്തിയും നൽകേണമേ.....

  • @shihabshihab2027
    @shihabshihab2027 9 месяцев назад +2

    Alhamdulillah ❤

  • @user-iu5dt6kn6u
    @user-iu5dt6kn6u 5 лет назад +8

    Ameen

  • @Worship_your_creator
    @Worship_your_creator Год назад +2

    Alhamdulillah

  • @ramlabinthhydress
    @ramlabinthhydress 5 лет назад +14

    വ അലൈക്കുമുസ്സലാ൦ വ റഹ്മത്തുല്ല ......അള്ളാഹുമ്മ ആമീൻ....സാലരമില്ല...ബഹുമാന്യനവർകളെ...ഇത്രയും വലിയ വിഷയം കൈകാര്യ൦ ചേയ്യുമ്പോൾ ചിലപ്പോള്‍ ചില ചെറിയ പിഴവുകൾ വന്നേക്കാ൦....ഞങ്ങള്‍ പ്രേക്ഷകര്‍ ഉറപ്പായു൦ ഇൻ ഷാ അള്ളാ അത് തിരുത്തി മനസ്സിലാക്കുവാന്‍ ശ്രദ്ധിക്കു൦.....ഒരു മുസ്ലീം ഉമ്മത്തിനെ സ൦ബന്ധിച്ച് ഇതിലു൦ വലിയ ഒരു വിഷയ൦ ചർച്ച ചെയ്യാനില്ല...മാഷാ അള്ളാ..അള്ളാഹു ഉസ്താദവർകളുടെ ഈ മഹത്തായ ഉദ്യമത്തിനെ ഇരു ലോകത്തു൦ സ്വീകാര്യമായ സ്വാലിഹായ അമലായി സ്വീകരിക്കട്ടെ......അള്ളാഹുമ്മ ആമീൻ...ഇതിനു വേണ്ടി പരിശ്രമിക്കുന്ന. ഓരോരുത്തർക്കു൦ അള്ളാഹു സുബ്ഹാനഹു വ ത ആല അർഹിക്കുന്ന പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ....ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുകയും ഉസ്താദിനെയു൦ കുടു൦ബത്തിനേയു൦ നമ്മളേയു൦ നാളെ നബി സല്ലള്ളാഹു അലൈഹിവ സല്ലമയുടേയു൦ കുടു൦ബത്തിന്റേയു൦ സ്വഹാബത്തിന്റേയു൦ കൂടെ സ്വർഗ്ഗത്തിൽ ഒരുമിച്ചു് കൂടാൻ തൌഫീഖ് നൽകുമാറാക്കുകയു൦ ചെയ്യട്ടേ....അള്ളാഹുമ്മ ആമീൻ

  • @nizarchempazhanthy8311
    @nizarchempazhanthy8311 5 лет назад +14

    Subahanallah mashaallah Alhamdulillàh.allhuakber

  • @ahammedfaseelk6115
    @ahammedfaseelk6115 9 месяцев назад +1

    SubhaAllah ......! Jazakallah Khairren 🤝😢

  • @mohammedmeerankv8216
    @mohammedmeerankv8216 Год назад +1

    Masha allah

  • @ckRMz
    @ckRMz 5 лет назад +14

    മാഷാ അല്ലാഹ് 💐 💐

  • @user-cx7qc6og1g
    @user-cx7qc6og1g 7 месяцев назад +1

    Muth nabiyum khadeejaa beevi yum..... Alhamdulillah subhanallah subhanallah subhanallah Allahu akbar Allahu Akbar Allahu Akbar.....

  • @muhammedshafeequet4675
    @muhammedshafeequet4675 9 месяцев назад +1

    Allahu Akbar

  • @AbdulAziz-jn9lr
    @AbdulAziz-jn9lr 5 лет назад +9

    Aameen ya rabbil Aalameen

  • @sharafsharf7546
    @sharafsharf7546 5 лет назад +9

    MASHA ALLAH

  • @rafeenaashkar9362
    @rafeenaashkar9362 Год назад +1

    الحمد لله جزاك الله خيرا كثيرا

  • @mohamedsaheed7719
    @mohamedsaheed7719 3 года назад +2

    താങ്കളുടെ വിവരണ ശൈലിയാണ് താങ്കളുടെ പ്രത്യേകത... മശാ അല്ലാഹ്

  • @ABGFRPK
    @ABGFRPK 5 лет назад +7

    الحَمْد لله

  • @jubail123
    @jubail123 5 лет назад +8

    Aameen va alaikumusalam

  • @muhammedali8886
    @muhammedali8886 5 лет назад +11

    അള്ളാഹുമ്മ ആമീൻ....കാത്തിരിപ്പിന് വിരാമമായി

  • @ahammedbasheer8796
    @ahammedbasheer8796 Год назад +1

    അൽഹംദുലില്ലാഹ്

  • @muhammedfarhanak5935
    @muhammedfarhanak5935 3 года назад +3

    ഈ ചാനൽ ഈയിടെയാണ് കേൾക്കാൻ തുടങ്ങിയത് മാഷാഅല്ലാ ഇത്രയും ഉപകാരപ്രദമായ അറിവ് പകർന്നു തന്നതിന് അല്ലാഹു താൻകൾക്ക് ഇരു ലോകത്തും വിജയം നൽകട്ടെ ഈ ഭാഗം ഒരുപാട് കരയിപ്പിച്ചു

  • @muhammednafih3934
    @muhammednafih3934 5 лет назад +11

    Masha Allah😍😍

  • @AbdulAziz-jn9lr
    @AbdulAziz-jn9lr 5 лет назад +7

    Subhanallah valhamdulillah la ilaha illallahu Allahu akbar 💖💕

  • @basheeredamanakkuzhi5835
    @basheeredamanakkuzhi5835 5 лет назад +8

    الحمدالله
    ماشاءالله، تبارك الله
    جزاكم الله خيرا خيرا الجزاء

  • @rashidutbanara7115
    @rashidutbanara7115 5 лет назад +11

    അസ്സലാമു അലൈകും അൽഹംദുലില്ലാഹ്

  • @thanseerthan1476
    @thanseerthan1476 5 лет назад +9

    Ma sha allah

  • @siraj4525
    @siraj4525 5 лет назад +13

    ഒരു ദിവസം വൈകി ആണെങ്കിലും കിട്ടിയല്ലോ അൽഹംദുലില്ലാഹ്

  • @noushadpoochenkara5701
    @noushadpoochenkara5701 Год назад +3

    ഒന്നും പറയാനില്ല.... അള്ളാഹു ഭർകത്തുള്ള ആരോഗ്യം ദീര്ഗായിസ് തരട്ടെ...

  • @shameer1355
    @shameer1355 11 месяцев назад +1

    ആമീൻ

  • @atmosphere1376
    @atmosphere1376 5 лет назад +8

    Alhamdulillah best motivation allahu akber lahilaha illalla

  • @Saajjihh_
    @Saajjihh_ 5 лет назад +7

    Al hamdulillah

  • @diamondauhh
    @diamondauhh 5 лет назад +9

    Jazakkallah haire

  • @sajan9590
    @sajan9590 5 лет назад +6

    Subahanallah.alhamdulillahirabbilalameen

  • @Firozkallai
    @Firozkallai 5 месяцев назад +2

    ഈ ചരിത്രം കേൾക്കാൻ തുടങ്ങിയപ്പോളാണ് നബി (സ )അനുഭവിച്ച ത്യാഗം കൃത്യമായി മനസിലാക്കാൻ സാധിച്ചത്

  • @Fazaparapro9054
    @Fazaparapro9054 5 лет назад +9

    Mashaallah

  • @shailanasar9904
    @shailanasar9904 5 лет назад +7

    MashaAllah...Alhamdulillah

  • @mohammedali6775
    @mohammedali6775 9 месяцев назад +1

    Alhamdulillha ❤❤❤❤❤😢😢😢🎉❤❤❤❤❤

  • @sirajpa313
    @sirajpa313 Год назад +1

    تقبل الله

  • @sayedaboobaker
    @sayedaboobaker 5 лет назад +5

    Jazaak Allah Khair

  • @Abooabdullah1
    @Abooabdullah1 5 лет назад +11

    എല്ലാവരും ഉസ്താദിനോട് പറയൂ. സഹോദരൻമാരേ

  • @muhsinapoopatta280
    @muhsinapoopatta280 5 лет назад +5

    Aameen

  • @muhammedfasil4168
    @muhammedfasil4168 5 лет назад +6

    Alhamdulillah jazakallah khair usthadhe

  • @nishadpalakazhi9960
    @nishadpalakazhi9960 5 лет назад +9

    , walaikkum salam varahmathullahi vabarakathuhu..
    jazzakalla hair
    May the peace, mercy, and blessings of Allah be with you too.

  • @Abooabdullah1
    @Abooabdullah1 5 лет назад +13

    ഉസ്താദ് പ്ളീസ്
    പുതിയ ക്ളാസുകൾ 3 ദിവസമോ 2 ദിവസമോ കൂടുംതോറും ആക്കി കൂടെ

  • @Abdulla2215
    @Abdulla2215 3 месяца назад +1

    ❤2

  • @shihabparayil9027
    @shihabparayil9027 5 лет назад +8

    MashaAllah

  • @sathsab9931
    @sathsab9931 5 лет назад +5

    സുബ്ഹാനല്ലാഹ്.. അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...

  • @razlmvlogs7441
    @razlmvlogs7441 Месяц назад +1

    Masha Allah👍 nalla avadharanam thangaleyum namale ellavareyum sorgathil nabiyude koode jeevikuvan Allahu thoufeeq nalkatte... Aameen 🤲🏻

  • @safwan413
    @safwan413 Год назад +1

    Masha Allah👍👍

  • @hilarkhan
    @hilarkhan 5 лет назад +7

    Al hamdulilla. Thanks for uploading. God bless you

  • @asifasal1543
    @asifasal1543 5 лет назад +9

    Masha Allah
    Innale upload cheyyathidanal
    Kore wait cheithu
    Innu al hamdulillaha
    Jazzakalahumma ghair

  • @latheefabudheena1067
    @latheefabudheena1067 4 года назад +1

    അള്ളാ ഹു തങ്കൾക്ക് ദീർഗായ് സും അഫിയത്തും നൽകട്ടെ

  • @shemeershervani7159
    @shemeershervani7159 5 лет назад +8

    അൽഹംദുലില്ലാഹ്, ഇന്ന് വരുമെന്ന് പ്രേതീക്ഷിചില്ല. ഇന്നലെ കുറെ നോക്കി..
    😃😃

  • @kingstarmalayalam1517
    @kingstarmalayalam1517 5 лет назад +4

    അല്ലാഹുമ്മ ആമീൻ

  • @sakariyatk1276
    @sakariyatk1276 5 лет назад +4

    MASHAALLAH BARAKALLAH- AAMEEN

  • @fromearth7454
    @fromearth7454 2 года назад +1

    Alhamdulillah. Masha Allah

  • @rafeenaashkar9362
    @rafeenaashkar9362 Месяц назад

    جزاك الله خيرا كثيرا

  • @shoukathhussain9480
    @shoukathhussain9480 4 года назад +1

    Ameen ameen ya rabb. Wa'alaikkummussalam warahmathullahi wabarakathuhu. Jazakallah khair va barakallahfeekkum

  • @habnasunaina5228
    @habnasunaina5228 3 года назад +2

    Alhamdulillah❤❤❤❤👍

  • @nizamjany9856
    @nizamjany9856 5 лет назад +3

    Amazing

  • @shakkeer878
    @shakkeer878 5 лет назад +6

    😍😍😍😍😍🤲🤲🤲🤲🤲

  • @mohammadkunhi9461
    @mohammadkunhi9461 5 лет назад +4

    Al hamdulillha waiting for 30th

  • @gafoorulmunavvar.k8235
    @gafoorulmunavvar.k8235 6 дней назад

  • @Abooabdullah1
    @Abooabdullah1 5 лет назад +7

    السلام عليكم و رحمت الله وبركاته

  • @rafeenaashkar9362
    @rafeenaashkar9362 Месяц назад

    وعليكم السلام ورحمه الله وبركاته

  • @fasiltps
    @fasiltps 4 года назад +1

    Alhamdulillah
    Thanks Usthad

  • @uvibes4242
    @uvibes4242 3 года назад +1

    അൽഹംദുലില്ലാഹ് ❤️❤️❤️

  • @jalalkkthangal9020
    @jalalkkthangal9020 5 лет назад +9

    ഉസ്താദിനെ ഒന്ന് പരിചയപെടുത്താമോ

  • @sargavasandham1330
    @sargavasandham1330 2 года назад

    Jazakallahu Khair
    Ameen

  • @remyakrishna88
    @remyakrishna88 Месяц назад

    🤲🤲🤲🙏🙏🙏

  • @muhammedshamil2302
    @muhammedshamil2302 3 года назад +1

    അല്ലാഹു അക്ബർ ❤

  • @gafoorulmunavvar.k8235
    @gafoorulmunavvar.k8235 6 дней назад

    💚

  • @ahmedramee8884
    @ahmedramee8884 5 лет назад +3

    👍👍👍👍😍

  • @lubainaabbas4266
    @lubainaabbas4266 7 месяцев назад +2

    Khadeejabeeviyod nabi(s)ulla Sneham kandu ande kannu niranjozhuki.barthavu njn undayittum kandodirikunnadh anya sthreekalude nagna photosum vdo kalum anu adhorth ande kannu niranjozhuki usthad dua cheyyanam barthavu idhil ninnellam vittu anne snehikan.nabi(s)yude charithram idhu kelkan thudangiyapo manasinu vallathoru anuboodhi sandhosham samadhanam Alhamdhulillah .

  • @nazeersainudeen4972
    @nazeersainudeen4972 3 года назад

    Alhamthulilla

  • @musthafamusthafa130
    @musthafamusthafa130 2 года назад

    Ameen🤲🤲🤲

  • @yahyamadeena1106
    @yahyamadeena1106 2 года назад

    ماشاء الله...
    جزاك الله خيرا

  • @muhammadebrahimmukkunnath8507
    @muhammadebrahimmukkunnath8507 4 года назад +4

    ഇത് തന്നെയല്ലേ ഇന്ന് ബദ്രീങ്ങളേയും മുഹിയദ്ധീൻശൈഖിനേയും വിളിച്ച് പ്രാർത്ഥിക്കുന്നവരുടെ അവസ്ഥ .!എത്ര തന്നെ അവരോട് പറഞ്ഞാലും ഈ തലമുറപയുന്നതും ഞങ്ങളുടെ പൂർവ്വ പിതാക്കളുടെ പാതയാണ് സ്വീഗരിക്കുക എന്ന് സഹോദരങ്ങളേ ഈ പ്രസംഗം കേൾക്കുന്നവർ തീർച്ചയായും അള്ളാഹുവിനെ മാത്രം ആരാധിക്കുക .!അവർക്ക് മാത്രമേ നാളെ അവന്റെ സ്വർഗത്തിൽ ഇടം കിട്ടുകയുള്ളൂ അള്ളാഹു നമ്മളെയല്ലാം നേരായ മാർഗത്തിൽ നിലനിർത്തി തരുമാറാകട്ടെ ആമീൻ .!!

  • @rifastp5651
    @rifastp5651 3 года назад

    Jazakallahu khair

  • @trendies_official
    @trendies_official 2 года назад

    Jazhak allah khair

  • @jawadmonusvlog4245
    @jawadmonusvlog4245 2 года назад

    Masha Allah 👍 👍 👍 👍 👍 👍

  • @mohammedshinan6644
    @mohammedshinan6644 Год назад +1

    Ella video kanar und

  • @user-cx7qc6og1g
    @user-cx7qc6og1g 7 месяцев назад +1

    Enthinaa usthadaa ingana karayikkunnat😢.... Alhamdulillah

  • @saidalavitharayil3030
    @saidalavitharayil3030 3 года назад +3

    സീറ കേട്ട് കഴിഞ്ഞആ ൽ തീരുമല്ലോ എന്ന് കരുതി അൽപ മായി കേൾക്കാറുള്ളു

  • @Majidapp-v1f
    @Majidapp-v1f 9 месяцев назад +1

    31:14...yenta uppa anubhavicha ade story😌😌

  • @ayishanaser2846
    @ayishanaser2846 Год назад +1

    9f

  • @muhammedkutty3824
    @muhammedkutty3824 4 года назад +4

    30-)ആം ഭാഗത്തിന് ആയി കാത്തിരിക്കുന്നു
    ക്ഷമ നശിക്കുക ആണ്
    ഉസ്താതെ
    ഒന്ന് വേഗം അയച്ചു തരണം

  • @safwancp1225
    @safwancp1225 5 лет назад +4

    karanju pokunnu ee history kelkumbole...

  • @MUHAMMEDBILAL-X
    @MUHAMMEDBILAL-X 3 года назад

    Allahu hair cheyyatte

  • @banumuneer1805
    @banumuneer1805 5 лет назад +5

    Asalamu alikum

  • @uvaistgi2344
    @uvaistgi2344 4 года назад

    👍👍👍❤️

  • @misnasanasana1017
    @misnasanasana1017 5 лет назад +4

    Assalamu alaikkum